Ente Makan Krishnanunni |എന്റെ മകന്‍ കൃഷ്ണനുണ്ണീ|Udayam |V Dakshinamoorthy| S Janaki|Central Talkies

Sdílet
Vložit
  • čas přidán 5. 09. 2024
  • #EnteMakanKrishnanunni #PBhaskaran #VDakshinamoorthy #SJanaki #evergreenmelodioussong #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkie
    Movie Udayam (1973)
    Movie Director P Bhaskaran
    Lyrics P Bhaskaran
    Music V Dakshinamoorthy
    Singers S Janaki
    എന്റെ മകൻ കൃഷ്ണനുണ്ണി
    Music:
    വി ദക്ഷിണാമൂർത്തി
    Lyricist:
    പി ഭാസ്ക്കരൻ
    Singer:
    എസ് ജാനകി
    Raaga:
    ശുദ്ധസാവേരി
    Film/album:
    ഉദയം
    എന്റെ മകന്‍ കൃഷ്ണനുണ്ണീ
    കൃഷ്ണാട്ടത്തിനു പോകേണം
    കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ
    കണ്ണനായിത്തീരേണം
    എന്റെ മകന്‍ കൃഷ്ണനുണ്ണീ
    കൃഷ്ണാട്ടത്തിനു പോകേണം
    പൊന്നിന്‍കിരീടം ചാര്‍ത്തീ
    അതില്‍ വര്‍ണ്ണമയില്‍പ്പീലി ചൂടീ
    അഞ്ജനശ്രീധര വേഷമണിഞ്ഞൊരു
    മഞ്ഞത്തുകിലും ചാര്‍ത്തേണം
    എന്റെ മകന്‍ കൃഷ്ണനുണ്ണീ
    കൃഷ്ണാട്ടത്തിനു പോകേണം
    ഗോരോചനക്കുറിയോടും
    മണിമാറിലെ മാലകളോടും
    ലീലാഗോപാല ഭാവങ്ങളോരോന്നും
    ചേലിലുണ്ണിയിന്നാടേണം
    എന്റെ മകന്‍ കൃഷ്ണനുണ്ണീ
    കൃഷ്ണാട്ടത്തിനു പോകേണം
    മംഗളമേളത്തിനൊപ്പം
    പ്രേമസംഗീത രാഗത്തിനൊപ്പം
    താമരക്കാലടി തങ്കച്ചിലങ്കകള്
    താളത്തില്‍ താളത്തിലാടേണം
    എന്റെ മകന്‍ കൃഷ്ണനുണ്ണീ
    കൃഷ്ണാട്ടത്തിനു പോകേണം
    കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ
    കണ്ണനായിത്തീരേണം
    എന്റെ മകന്‍ കൃഷ്ണനുണ്ണീ
    കൃഷ്ണാട്ടത്തിനു പോകേണം
    Welcome to CENTRAL TALKIES CZcams Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Komentáře • 87

  • @satheesanv7081
    @satheesanv7081 Před 2 lety +22

    വളരെ അധികം ഇഷ്ടം ഈഗാനം. ഞാൻ ഇടക്കിടെ വെച്ച് കേൾക്കാറുണ്ട്. സൂപ്പർ സൂപ്പർ. 👌👌🌹🌹🌹🌹🌹🥀🥀🥀🥀👍👍👍

  • @balrajpk6828
    @balrajpk6828 Před 2 lety +52

    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ... ആ ബഞ്ചിലിരുന്ന പൈതങ്ങളിൽ ഒരാൾ .... ഞാൻ ആയിരുന്നു --

    • @balrajpk6828
      @balrajpk6828 Před 2 lety

      സന്തോഷം .. 🙏

    • @pradeepank9453
      @pradeepank9453 Před rokem +1

      സത്യമാണോ പറയുന്നത് , ഇത് എവിടെയാ സ്ഥലം ......

    • @rajamohananm
      @rajamohananm Před rokem

      Wow

    • @archanasubeesh8961
      @archanasubeesh8961 Před rokem +1

      ഹരേ കൃഷ്ണ

    • @surabhisubramanyan1454
      @surabhisubramanyan1454 Před 8 měsíci

      അണോ 😊നിങ്ങള്ക് ഇപ്പൊ എത്ര വയസ്സ് ആയി..egnya ആയിരുന്നു അന്ന് ഷൂട്ടിംഗ്... അമ്പോ എന്തു സുന്ദരമായ കാലം😊

  • @rameshpk9914
    @rameshpk9914 Před rokem +11

    മനസ്സ് 45 വർഷം മുൻപ് എന്റെ ബാല്യകാല ഓർമ്മകളിലേക്ക് LP സ്കൂൾ വിദ്യാഭ്യാസ കാല ഘട്ടത്തിൽ വീട്ടിലെ റേഡിയോയിലും സ്കൂളിനു സമീപത്തെ ഓല മേഞ്ഞ ടാക്കീസിൽ സിനിമ തുടങ്ങുന്നതിനു മുൻപും സ്ഥിരമായി കേട്ടിരുന്ന ഗാന o എന്റെ മനസ്സിനെ ഒരു പാട് പിന്നിലേക്ക് കൊണ്ടുപോയി വളരെ സന്തോഷം

  • @ashrafnainar9700
    @ashrafnainar9700 Před 2 lety +11

    ഭാസ്കരൻ മാഷിന്റെ രചന,,
    സ്വാമിയുടെ സംഗീതം
    ജാനകിയമ്മയുട ആലാപനം 🌹🌹❤

  • @rajannair1699
    @rajannair1699 Před 2 lety +10

    രചന'സംഗീതം ആലാപനം ഗാന രംഗം ശാരദ അമ്മയുടെ അഭിനയം, എത്ര മനോഹരം 1

  • @raghuthamankp7370
    @raghuthamankp7370 Před 2 lety +20

    ഗാനരച ന യിതാവിനും ജാനകിയമ്മക്കും ശാരദ ക്കും നമ്മെ അവർണ നീയമായ അനുഭൂതിയിലേക്കു നയിച്ചതിനു ഒരായിരം അഭിനന്ദനങ്ങൾ

  • @user-jt6og8yi
    @user-jt6og8yi Před 2 lety +12

    Sharada Enthu Sundariyanu Manohari
    Janakiammayuda
    Voice Nalla Rasamkelkkan....👍👍👍💙💛

    • @jayaprakash6774
      @jayaprakash6774 Před 2 lety +3

      U r correct. Feels like malayali even though sreemathi saradha is from Andhra

    • @ushamohanan4543
      @ushamohanan4543 Před rokem

      Saradammaye njan kandittund black color anu annalum filimile pole sundhariyayanu.

  • @user-vr9xt6yi9c
    @user-vr9xt6yi9c Před 11 dny

    48 വർഷങ്ങൾ മുമ്പ് KVSUPS ഇൽ അഞ്ചാംക്ലാസിൽ പഠിക്കുബോൾ കേട്ട ഗാനം

  • @jayasree6284
    @jayasree6284 Před 2 měsíci +1

    എന്റെ മകൻ കൃഷ്ണ ഉണ്ണി

  • @jayasree6284
    @jayasree6284 Před rokem +4

    ഈപാട്ട്കേൾകുംപോൾവല്ലാത്തൊരുസൻകടം

  • @nandininandanam6610
    @nandininandanam6610 Před 21 dnem

    എൻറെ മകൻ കൃഷ്ണനുണ്ണി
    എൻറെ മകൻ കൃഷ്ണനുണ്ണി

  • @jollydavis7371
    @jollydavis7371 Před rokem +6

    👌👍 എന്റെ മകൻ കൃഷ്ണനുണ്ണി 😘 മനോഹരമായ ഗാനം🙏

  • @vijayakumarkavungal6551
    @vijayakumarkavungal6551 Před 2 lety +10

    അതിമനോഹരമായ ഗാനം. ജാനകി അമ്മയിലൂടെ അത് അതി മനോഹരമായി..

  • @lskv
    @lskv Před rokem +5

    My mum used to sing this when I was little. Later I used to sing this for my daughter while putting her to sleep. Nice memories... Thanks for uploading.

  • @saralagovind1699
    @saralagovind1699 Před 2 lety +5

    VeryBeautiful sarada sweet voice of janaki amma. great bhaskaran mash
    and dakshinamoorthy swamy
    Congrajulations to. all of them.👍👍👌👌💐💐

  • @ajithakumaritk1724
    @ajithakumaritk1724 Před 2 lety +4

    ജയ ജയ ഉണ്ണിക്കൃഷ്ണ!

  • @alexdaniel8271
    @alexdaniel8271 Před 2 lety +6

    Beautiful sharada enacting melodious janakiamma 's song is always a treat.. 🎶😍

  • @jayaprakash6774
    @jayaprakash6774 Před 13 dny

    ശാരദ മാഡം എന്തൊരു ഭംഗി

  • @user-go7wn9hq1x
    @user-go7wn9hq1x Před 9 měsíci +2

    👍👏👌ഉയിർ പാകുപോളെ ഉറുകുനു.👌👏👍

  • @venudaspisharody1627
    @venudaspisharody1627 Před 2 lety +4

    Great Janakiamma and Sharadamma.

  • @remanijanardhananremai6331

    നല്ല ഗാനങ്ങൾ മനസ്സിന് ഇഷട്ടപ്പെട്ട ഗാനം പഴയ ഓർമ്മ👍🥰🙏

  • @deepakm.n7625
    @deepakm.n7625 Před 2 lety +6

    ആരഭി രാഗം ... ✍️🎶💦🎻🌹❤🙏

  • @tylerdurden5796
    @tylerdurden5796 Před 2 lety +6

    സ്വാമിക്കും ഭാസ്കരൻ മാഷിനും ജാനകി അമ്മക്കും ഒരു കോടി നമസ്കാരം.

    • @SajeendrakumarVR-dv8wl
      @SajeendrakumarVR-dv8wl Před 2 lety +1

      ഭാസ്കരൻ മാഷല്ലേ ഗാനരചന.

    • @tylerdurden5796
      @tylerdurden5796 Před 2 lety +1

      @@SajeendrakumarVR-dv8wl അതെ. തെറ്റ് പറ്റിയതാണ്.

    • @tylerdurden5796
      @tylerdurden5796 Před 2 lety +1

      @@SajeendrakumarVR-dv8wl ഈ ചിത്രത്തിൽ തന്നെ ശ്രീകുമാരൻ തമ്പി എഴുതിയ 'എൻ മന്ദഹാസം' എന്ന മനോഹര ഗാനവും ഉണ്ട്. ഇതും അദ്ദേഹം തന്നെ എഴുതിയതാണെന്ന് കരുതി.

  • @vaishnavamkailasam7000
    @vaishnavamkailasam7000 Před 2 lety +3

    ഇഷ്ടഗാനങ്ങളിൽ ഒന്ന്.... എന്നും.....

  • @kkyoutubeworld5018
    @kkyoutubeworld5018 Před 2 lety +3

    ബ്യൂട്ടിഫുൾ 🥰🥰🥰ഓൾഡ് s ഗോൾഡ് 😍

  • @shylajakk6972
    @shylajakk6972 Před 2 lety +4

    എന്റെ ഇഷ്ട്ട ഗാനം 🥰🥰🥰

  • @VinodKumar-wm8cc
    @VinodKumar-wm8cc Před 2 lety +3

    Etra kalarpillatha atimanohara gaanam ente balya kaalam orma vannu

  • @ananthanarayananskurup5388
    @ananthanarayananskurup5388 Před 11 měsíci

    Amma ithile adiyathe 4 vazhi angitum ingotum mari kochile padi tharunath. Ath ippolum kekumbol oru nostalgic annu❤
    " Ente makkan krishnanunni
    Krishnattathinu pokanam
    Krishnattathinu poyal pora
    Krishnte veshavum kettanam"❤
    Ith amma padunath

  • @jayasree6284
    @jayasree6284 Před 10 měsíci +1

    കണ്ണനായിതീരേണം

  • @user-wq9ct7sx3w
    @user-wq9ct7sx3w Před 10 měsíci

    ഈ ക്ലാസ്സ്‌ മുറിയിലെ കൂട്ടർ ലോകത്തെ ഭാവി nirnnayathil kannikallakam

  • @ramakrishnanrashmisadanam5190

    ഒരു,പാട്ട്,പഴയ,പാട്ട്,മനോഹരം❤❤❤

  • @SankarHome-sk4uy
    @SankarHome-sk4uy Před 17 hodinami

    ❤❤

  • @mathewmg1
    @mathewmg1 Před 2 lety +3

    Super classic song

  • @rajannair1699
    @rajannair1699 Před 2 lety +2

    How.beautiful.

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok Před 2 lety +3

    Super

  • @jayasree6284
    @jayasree6284 Před 2 měsíci

    കണ്ണൻ ആ യി തീരണം

  • @rajanvarghese6418
    @rajanvarghese6418 Před 2 lety +2

    Beautiful!

  • @shyamkumarraman8582
    @shyamkumarraman8582 Před 2 lety +3

    ❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @jayasree6284
    @jayasree6284 Před rokem +1

    എൻറെപൊന്ന്മക്കൾ

  • @shibikp9008
    @shibikp9008 Před rokem

    ടോപ് സിങ്ങറിൽ ശ ഭാവയാമി കുട്ടി പാടിയത് കേട്ട് വന്നു ❤️

  • @RakeshKolapurath
    @RakeshKolapurath Před 3 měsíci

    Super song

  • @Vishnu_369
    @Vishnu_369 Před rokem

    Krishnanattam 🥰💙🙏

  • @jayasree6284
    @jayasree6284 Před 2 měsíci

    കണ്ണൻ ആയി തീരണം

  • @gopakumarannair9875
    @gopakumarannair9875 Před 7 měsíci

    No 1 song

  • @renjithraveendrannairnair5879

    Wow..

  • @indian6346
    @indian6346 Před 2 lety +6

    മറന്നു ഈ പാട്ടൊക്കെ

  • @swarnakumari3182
    @swarnakumari3182 Před 2 lety +2

    Supersong

  • @chithranandh5737
    @chithranandh5737 Před rokem

    What a Trio

  • @jayasree6284
    @jayasree6284 Před 2 měsíci

    പൊന്നിൻ കിരീടം ചൂടി അതിൽ വർ ണ്ണ മയിൽ‌പീലി ചൂടി

  • @jyothikumarvn
    @jyothikumarvn Před rokem

    Very good song

  • @jayasree6284
    @jayasree6284 Před 9 měsíci +2

    ലീലാഗോപാലലീലകൾഓരോന്നുംചേലിൽ

  • @ushamohanan4543
    @ushamohanan4543 Před 2 lety +2

    E kuttikal okke valuthayi ipol evideyano

  • @jayasree6284
    @jayasree6284 Před rokem

    എൻറെമകൻചിൻതുകുട്ടൻ

  • @dineshpunnakkal4052
    @dineshpunnakkal4052 Před 2 lety +2

    🌹🌹🌹🌺🌺🌺🙋🙋🙋

  • @chandraprabha3493
    @chandraprabha3493 Před 5 měsíci

    ❤❤🙏🙏🌹💐

  • @sreedevipc5264
    @sreedevipc5264 Před 11 měsíci

    🙏🙏🙏🥰🥰🥰♥️♥️♥️

  • @jayasree6284
    @jayasree6284 Před rokem

    എൻറെ ചിൻതുമോൻ

  • @jayasree6284
    @jayasree6284 Před 9 měsíci

    പൊന്നിൻകിരീടംചാർത്തി

  • @jayasree6284
    @jayasree6284 Před 2 měsíci

    പൊന്നിന്കിരീടംചാറ്ത്തി

  • @jayasree6284
    @jayasree6284 Před 9 měsíci

    വർണമയിൽപീലീചൂടി

  • @sureshtvm9148
    @sureshtvm9148 Před 2 lety +4

    SaradhaAmma Ennum Malayalathinu Abhimanamannu. But Mohanlalinte Koody Ethuvare Abhinayichilla. ..........?.

  • @jayasree6284
    @jayasree6284 Před rokem +1

    ഈപാട്ടുകേൾകുംപോൾപറഞ്ഞറിയിക്കാൻപ്പറ്റാത്തസൻതോഷം

  • @jayasree6284
    @jayasree6284 Před 6 měsíci

    കണ്ണനായിതീരേണം

  • @rahiyanath8361
    @rahiyanath8361 Před rokem +1

    Super song

  • @jayasree6284
    @jayasree6284 Před rokem

    പൊന്നിൻകിരീടംചാർത്തി

  • @jayasree6284
    @jayasree6284 Před 9 měsíci

    എൻറെമകൻകൃഷ്ണനുണ്ണികൃഷ്ണാട്ടത്ഥിനുപോകേണം

  • @jayasree6284
    @jayasree6284 Před 10 měsíci

    കണ്ണനായിതീരേണം

  • @jayasree6284
    @jayasree6284 Před rokem

    കണ്ണനായിതീരേണം