Video není dostupné.
Omlouváme se.

Yakshi Thuruth | യക്ഷിതുരുത്ത് | Malayalam Short Film 2020 | "യക്ഷികളും മാലാഖമാരും" | New Short Film

Sdílet
Vložit
  • čas přidán 30. 11. 2020
  • Malayalam Short Film 2020 | "യക്ഷികളും മാലാഖമാരും" | New Short Film
    Short Film : Yakshi Thuruth / യക്ഷിതുരുത്ത് (Malayalam)
    Direction : Madhu Punnapra
    Cast : Athirunkal Subash, Aliyar Punnapra, Job Joseph, KM Junaid, Balagopal, Alleppey Balu, Sarath, Praveen Mohan, Saji Ponnan, Sujith, Nazir Salam, jenma Henadas Liya Rose, Indhu Thiruvalla, Rizan A Nazir, Deva Priya, Nandu Krishna
    Effects & Mixing : JM Prasad
    Art : Binoy Pravoor
    BGM : Raghu Manaladi
    Editing : Vishnu Ambalappuzha
    Camera : Martin Mist
    Script : Job Joseph
    Subscribe our channel : goo.gl/DtjA01
    #shortfilm
    #malayalamshortfilm
    #shortfilm2020
    #newshortfilm

Komentáře • 190

  • @vishnuanil3200
    @vishnuanil3200 Před 3 lety +83

    സോമരസം ഫാൻസ്‌.... ഉണ്ടോ...
    എന്നാ ഇതിലെ 🤩😄

    • @txichunt9135
      @txichunt9135 Před 3 lety

      ഞാൻ മാത്രമല്ല ദേ അവരും 😂😁🤣

  • @nizarmakkiyilmakkiyil3450

    ചെറിയൊരു ഫിലിമാണെങ്കിലും ആകാംഷയോട് കാണാൻ സുഖമുള്ള ഒരു സിനിമ. ഒപ്പം നല്ലൊരു മെസ്സേജ്. ആധുനിക യുകത്തിൽ നടക്കുന്ന ആത്മീയ തട്ടിപ്പുകളെ തുറന്നു കാണിക്കുന്നു. അന്ധമായുള്ള ചില ഭയങ്ങളെ തെറ്റിദ്ധാരണകളെ തുറന്നു കാട്ടുന്നു. സംവിധാകാൻ അദ്ദേഹത്തിന്റെ ഉത്തവാദിത്വം മനോഹരമായി നിർവഹിച്ചു. ക്യാമറമാൻ നന്നായി ഒപ്പിയെടുത്തു. അഭിനേതാക്കൾ നന്നായി അവരുടെതായ കഥാപത്രങ്ങൾക്ക് ജീവൻ നൽകി,..
    അഭിനന്ദനങ്ങൾ... പ്രിയപ്പെട്ട മധുവിനും ടീമിനും...

    • @jobjoseph5623
      @jobjoseph5623 Před 3 lety +1

      Thanks dear Nizar
      നന്നായി വിലയിരുത്തി

  • @travel_boy_2.0
    @travel_boy_2.0 Před 3 lety +115

    യക്ഷി എന്ന് കണ്ടപ്പോ ഇതിന് മുൻബ് ഉള്ള സോമരസം ഷോർട്ഫിലിം ന്റെ ബാക്കി ആണ് എന്ന് കരുതി വന്നവർ ഉണ്ടോ ivdee

    • @AK-xt9xv
      @AK-xt9xv Před 3 lety +1

      Unduu

    • @jobjoseph5623
      @jobjoseph5623 Před 3 lety +1

      സോമരസം മാത്രം മതിയോ,മറ്റുയക്ഷികള്‍ക്കും ഒരിടംവേണ്ടേ

    • @voice318
      @voice318 Před 3 lety

      Njanum😂

    • @shameerkhan3163
      @shameerkhan3163 Před 3 lety

      സോമ രസത്തിന്റെ ഫസ്റ്റ് പാർട്ടി ഇതാ

    • @ajaikrish112
      @ajaikrish112 Před 3 lety

      Eee comment undonnaryan vannatha

  • @sadique.mmakkiy4232
    @sadique.mmakkiy4232 Před 3 lety +6

    പ്രിയപ്പെട്ട പുന്നപ്ര മധു/ജോബ് ജോസഫ് ടീം ഒരുക്കിയ "യക്ഷിതുരുത്ത് "
    കഥയിലും അവതരണത്തിലും എറെ നിലവാരം പുലർത്തി,
    ഒപ്പം അഭിനേതാക്കളും.
    ഉപരി സങ്കേതിക നിലവാരം പുലർത്തിയ ചിത്രീകരണവും.
    ആശംസകൾ നേരുന്നു,

  • @dileepg2830
    @dileepg2830 Před 3 lety +22

    മധുച്ചേട്ടനും ടീമും പൊളിച്ചു. വളരെനല്ല പ്രമേയം മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @aforapplewisdom8306
    @aforapplewisdom8306 Před 3 lety +5

    സാമൂഹ്യ പ്രതിബദ്ധതയുള്ള സോധേശ്യാ ചിത്രം..കൃത്യമായി ആസൂത്രണം ചെയ്‌ത സബ്ജെക്ട്.. മികച്ച കൈയ്യടക്കത്തോടെ സംവിധാനം നിർവ്വഹിച്ച ശ്രി മധു പുന്നപ്ര യ്ക്ക് മധുചേട്ടനു അഭിനന്ദനങ്ങൾ

    • @MichaelPJohn
      @MichaelPJohn Před 3 lety

      അവതരണത്തിലും ആശയത്തിലും മികവ് പുലർത്തി.. അനുമോദനങ്ങൾ

  • @MalluTrollen
    @MalluTrollen Před 3 lety +58

    സോമരസം ബാക്കി കാണാൻ വന്ന ഞാൻ 😑
    പോയിട്ട് പിന്നെ വരാം😕

    • @rakhikrishna4629
      @rakhikrishna4629 Před 3 lety +4

      അച്ചോടാ, ചമ്മി ഇല്ലാലോ അല്ലേ 🤭🤭🤭🤭

    • @jobjoseph5623
      @jobjoseph5623 Před 3 lety +1

      ഈ യക്ഷിയും നിരാശപ്പെടുത്തില്ല

    • @ramarajavu3430
      @ramarajavu3430 Před 3 lety +1

      @@rakhikrishna4629 😂😂😂😂👌👌

    • @ashokanashokkumar6482
      @ashokanashokkumar6482 Před 3 lety

      യക്ഷി ത്തുരുത്തിന്റെ ട്രോൾ ഇടാനല്ലെ പോക്കുന്നത്..

    • @vyshakpkgmcmelur4532
      @vyshakpkgmcmelur4532 Před 3 lety

      Same avastha

  • @maryjosephkarukaparambil6492

    ഈ സന്ദേശം ലോകത്തിന്റെ മുന്നിലെത്തിക്കാൻ അല്പം വൈകിപ്പോയില്ലേ എന്നൊരു തോന്നൽ..... എങ്കിലും അടിപൊളി യായിട്ടുണ്ട്... സൂപ്പർ ..... അഭിനന്ദനങ്ങൾ !!!!🙏🙏🙏🙏🙏👋👋👋👋

  • @thomaskuttybenny1859
    @thomaskuttybenny1859 Před 3 lety +30

    Liya chechi polichuuu😍

  • @521hero8
    @521hero8 Před 3 lety +14

    Free fire കളിക്കുന്ന കുഞ്ഞിന് കൊടുക്കണം ഒരു കുതിര പവൻ 😜😈

  • @SoorajSNairS
    @SoorajSNairS Před 3 lety +10

    ആനുകാലിക പ്രസക്തിയുള്ള വിഷയം ഹൊറർ കോമേഡിയിലൂടെ നന്നായി അവതരിപ്പിച്ചു.. ഇതിൽ പങ്കാളികളായ എല്ലാവർക്കും അനുമോദനങ്ങൾ....👍👍👍👍

  • @sachinsachu6351
    @sachinsachu6351 Před 3 lety +4

    Pollichu

  • @vijeeshv79
    @vijeeshv79 Před 3 lety +5

    Super aanu

  • @divakarankv9268
    @divakarankv9268 Před 3 lety +15

    യക്ഷിത്തുരുത്ത്..❤️❤️🙏
    ഹേ ചെങ്ങാതീ ഇങ്ങള് ടീംസ് തകർത്തൂട്ടാ ....
    കാലികപ്രസക്തമായ സ്ക്രിപ്റ്റ് നല്ല കയ്യടക്കത്തോടെ ഭംഗിയാക്കി...
    ടീമിന് അഭിനന്ദനങ്ങൾ

    • @jobjoseph5623
      @jobjoseph5623 Před 3 lety

      Thanks a lot dear
      നല്ലവാക്കുകള്‍ക്കും അഭിനന്ദനങ്ങള്‍ ക്കും നന്ദി

  • @forestraidervlog1928
    @forestraidervlog1928 Před 3 lety +12

    സുഭാഷ് ചേട്ടാ മണിയൻ അജരി പൊളിച്ചു♥️♥️♥️♥️💐💐 all the best

  • @sajithvarma1195
    @sajithvarma1195 Před 3 lety +6

    കണ്ടു. സന്തോഷായി. ലോകം മുഴുവൻ ഉള്ള "മാലാഖ "മാർക്കും ഒരു ബിഗ് സല്യൂട്ട്

  • @arunar2492
    @arunar2492 Před 3 lety +7

    സത്യം പറഞ്ഞാൽ ശോകം ആണ്. നല്ല ഒരു സബ്ജെക്ട് കോമഡി ആക്കി കളഞ്ഞു. ഡബ്ബിങ് ഒകെ ശോകം ആണ്. ലോജിക് സെൻസ് ലെവൽ zero. പാതി രാത്രി ഡ്യൂട്ടി കഴിഞ്ഞ് വരുന്ന നഴ്സമാർ സ്ലോ മോഷനിൽ അല്ലെ വീട്ടിലേക് കേറുന്നേ.
    Don't feel bad. I just shared my views.

    • @mahadevan_mahi_Official
      @mahadevan_mahi_Official Před 3 lety +1

      Thank you chetta🥰

    • @arunar2492
      @arunar2492 Před 3 lety +1

      @@mahadevan_mahi_Official peace out ✌️

    • @jobjoseph5623
      @jobjoseph5623 Před 3 lety

      Arun...പോരായ്മകള്‍ ഉണ്ടാകാം,bgm 5 point surround mode ല്‍ ആണ് ചെയ്തിരിക്കുന്നത്,headset ഉപയോഗിച്ച് ഒരിക്കല്‍ കൂടി കാണാമോ,dubbing എവിടെയാണ് problem എന്നു ചുണ്ടിക്കാട്ടാമോ,അടുത്തതില്‍ ശ്രദ്ധിച്ചുചെയ്യാം,പിന്നെ comedy ഈ subject ന് അനിവാര്യമാണ്,ഇല്ലങ്കില്‍ dry ആയിപ്പോകും,അതുകൊണ്ടാണ് comedy horror മൂഡില്‍ ചെയ്തത്(short filmന്റെ പരിമിതി അറിയാമല്ലോ,തീര്‍ച്ചയായും അടുത്തത് കൂടുതല്‍ ശ്രദ്ധിക്കാം,കൂടുതല്‍ പേരും ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം)

  • @rajeevramachandran5765
    @rajeevramachandran5765 Před 3 lety +4

    ഇങ്ങനെ ഉള്ള വിഷയങ്ങൾ പരിമിതികൾക്കുള്ളിൽ നിന്നും ഷൂട്ട്‌ ചെയ്ത് ഔട്ട്‌ ഇറക്കുക എന്നത് വലിയ ഒരു കാര്യം തന്നെ ആണ്...
    ഡയറക്ഷനിലും മറ്റു എല്ലാ മേഖലകളിലും വ്യക്തമായ പ്രോഗ്രസ്സ് കാണുന്നുണ്ട്.... ഇനിയും ചെയ്യുക... എല്ലാ ഭാവുകങ്ങളും....

    • @jobjoseph5623
      @jobjoseph5623 Před 3 lety +1

      Thanks dear Rajeev
      സിനിമ മേഖലയില്‍ നിന്നുള്ള രാജീവിനെപോലുള്ളവരുടെ നല്ലവാക്കുകള്‍ വളരെ പ്രോത്സാഹനജനകമാണ്,കൂടുതല്‍ നന്നായി അടുത്ത വര്‍ക്ക് ചെയ്യുവാന്‍ ഊര്‍ജ്ജമാണീ വാക്കുകള്‍....Thanks a lot dear

  • @tomsantony8317
    @tomsantony8317 Před 3 lety +2

    Super

  • @wilsonpathrose8170
    @wilsonpathrose8170 Před 3 lety +10

    മനോഹരമായ സ്രിപ്റ്റ്, അവതരണം.... super, keep it up,... Special congratulations to Mr. Job for the awesome story...

  • @sandraeldhose6012
    @sandraeldhose6012 Před 3 lety +5

    Super👏👏👏

  • @anjalypramod7487
    @anjalypramod7487 Před 3 lety +7

    Liyamwol❤️

  • @syamsasidharan6510
    @syamsasidharan6510 Před 3 lety +5

    Adipoli aayittundu
    Congrats team yakshithuruthu👏🏻👏🏻👏🏻

  • @safalrasheed4207
    @safalrasheed4207 Před 3 lety +5

    👏🏻❤️

  • @user-uc6ym6xf6q
    @user-uc6ym6xf6q Před 3 lety +18

    മധുച്ചേട്ടാ കലക്കി അടിപൊളി , ജ്യോൽസ്യരോട് മായിലും കൂയിലും വെക്കാൻ പറയണേ

  • @ashwinpsamuel6437
    @ashwinpsamuel6437 Před 3 lety +6

    നല്ല മെസ്സേജ്. ഈ കൊറോണ കാലത്ത് ഇങ്ങനെ പല സംഭവങ്ങളും നടന്നിട്ടുണ്ട് എന്നാലും ഇത് ഒരു ചെറിയ സിനിമയാക്കി മാറ്റിയ മധു അങ്കിൾനും team ഉം. ഒരു വലിയ സല്യൂട്ട്. നന്നായിട്ടുണ്ട് ചെറിയ സംഭവം ആണെങ്കിൽ പോലും അത്‌ വളരെ ഭംഗിയായി അവതരിപ്പിച്ചു 👌👌💞💞🥰🥰🥰

    • @jobjoseph5623
      @jobjoseph5623 Před 3 lety

      Thanks Ashwin നല്ലവാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി

  • @Mrfacts_ge
    @Mrfacts_ge Před 3 lety +4

    എടി രമണിയെ.. എടി....... രമണിയെ .. 😂😂😂👍യക്ഷി = പക്ഷി (///)

  • @lokhavisualmedia5852
    @lokhavisualmedia5852 Před 3 lety +8

    മധു പുന്നപ്ര & ടീം പൊളി എന്ന് പറഞാൽ പോരാ അതുക്കും മേലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....🙏 ഞാൻ സജി ആലപ്പുഴ .

  • @midhunrajkadakkal
    @midhunrajkadakkal Před 3 lety +3

    👍👍👍

  • @user-wp4xj5yv5n
    @user-wp4xj5yv5n Před 3 lety +4

    😍

  • @sarathpanavally9557
    @sarathpanavally9557 Před 3 lety +3

    👏👏👏👏👏👌👌👍

  • @thasninoushadnoushad3525
    @thasninoushadnoushad3525 Před 3 lety +4

    Vaaaaw

  • @jstinzworld8924
    @jstinzworld8924 Před 3 lety +6

    👌👌👌

  • @gayathripk5773
    @gayathripk5773 Před 3 lety +7

    Liyaaa❤❤

  • @akhilasubramanian3731
    @akhilasubramanian3731 Před 3 lety +4

    Super👍

  • @cochinmimicsmedia3863
    @cochinmimicsmedia3863 Před 3 lety +6

    മധു ചേട്ടാ super

  • @user-bd1st3kv7s
    @user-bd1st3kv7s Před 3 lety +4

    മധുച്ചേട്ട സൂപ്പർ ആയല്ലോ....കിടു.....
    Congrats

  • @soumyamanoj4754
    @soumyamanoj4754 Před 3 lety +2

    Nice👍👍👍👍👍

  • @joyputhenveedu5381
    @joyputhenveedu5381 Před 3 lety +5

    വളരെ മനോഹരമായിരിയ്ക്കുന്നു
    എല്ലാവര്‍ക്കും
    അഭിനന്ദനങ്ങള്‍
    കുറച്ച് നേരത്തെ ഇറക്കേണ്ടതായിരുന്നു

  • @ajikumarmuthukulam7469
    @ajikumarmuthukulam7469 Před 3 lety +3

    വളരെ മനോഹരം.... നർമ്മം ചാലിച്ച നല്ല ഒരു കൊച്ചു കഥ....... നല്ല ആവിഷ്കാരം..... അഭിനന്ദനങൾ..... മധു ചേട്ടാ.......

  • @thumkeshp3835
    @thumkeshp3835 Před 3 lety +2

    👏👏👏👍👍👍👌

  • @bijithakarthu1456
    @bijithakarthu1456 Před 3 lety +2

    മെമ്പർ പൊളിച്ചു ☺️☺️☺️☺️☺️

  • @premjialp3058
    @premjialp3058 Před 3 lety +5

    good attempt

  • @justinbaby3550
    @justinbaby3550 Před 3 lety +5

  • @kassimmediyakassimmediya2254

    🌹ഹഹഹ അടിപൊളി

  • @adithyaunnikrishnan5606
    @adithyaunnikrishnan5606 Před 3 lety +6

    Liyaaa❤

  • @sangeethaps685
    @sangeethaps685 Před 3 lety +4

    👌👌👌👌

  • @bijuv.p7572
    @bijuv.p7572 Před 3 lety +2

    നല്ല ഒരു Message ഉണ്ട് Thrilling ആണ് Good

  • @nizarmakkiyilmakkiyil3450

    പുന്നപ്ര മധുവിന്റെ സാമൂഹ്യബോധം ഉണർത്തുന്നതിനായി ദൃശ്യസാക്ഷാൽകാരം യക്ഷിതുരുത്തു ഒരു വർഷം തികയുന്നു. നല്ല തിരക്കഥ ജോബ്, നല്ല നടൻ അലിയാർ മാക്കി... അഭിനന്ദനങ്ങൾ

  • @Basheer_kk_film_producer007

    Adipoli super

  • @sandrasanthosh2700
    @sandrasanthosh2700 Před 3 lety +3

    Good message 👍

  • @keechiyilcreations7661
    @keechiyilcreations7661 Před 3 lety +4

    സൂപ്പർ 🙏🙏🌹🌹👍👍

  • @chinthuraj6665
    @chinthuraj6665 Před 3 lety +2

    Nannayittundu chetta..suuuperb👏👏👏👏👏👏👏

  • @nanbanz7533
    @nanbanz7533 Před 3 lety +3

    Kollam adi poli ayittund 👌

  • @rajeshthiruvathira7763
    @rajeshthiruvathira7763 Před 3 lety +4

    സൂപ്പർ

  • @kaattaadimukkfansclub1143

    Nice

  • @aswinviswam3249
    @aswinviswam3249 Před 3 lety +5

    Ente ponno adipoli madhu chetta direction was superb❤️mahi ❤️Story ( content was superb)❤️ Dop ❤️Bgm ❤️Location ❤️Charecters ❤️all are awsome❤️ the climax of the film gives the viewers such a powerful and beautiful message❤️all the best for the whole crew and all the people who worked behind this beautiful film❤️❤️

  • @jayanmadathil3509
    @jayanmadathil3509 Před 3 lety +4

    മനോഹരമായി അവതരണം നല്ല സിനിമയ്ക്ക് ആശംസകൾ

  • @jesstresajoseph5536
    @jesstresajoseph5536 Před 3 lety +1

    👍🏻👍🏻

  • @ashiq7795
    @ashiq7795 Před 3 lety +3

    👍👍

  • @AjasMuhammed
    @AjasMuhammed Před 3 lety +5

    Super great work

  • @anjushasujith1954
    @anjushasujith1954 Před 3 lety +7

    സൂപ്പർ ...ജോബ് സഖാവേ

  • @gayathrivlog2777
    @gayathrivlog2777 Před 3 lety +3

    Aadi a d sarat acting super

  • @MusicMediaAlappuzha
    @MusicMediaAlappuzha Před 3 lety +2

    👏👏👏👏💖💖💖

  • @GreenAlleppey
    @GreenAlleppey Před 3 lety +3

    നന്നായിട്ടുണ്ട് മധുഅണ്ണാ....❤❤

  • @nizaraddami883
    @nizaraddami883 Před 3 lety +4

    Good message and all the best!!!!!!👍🏿

  • @abdulrafeeq2360
    @abdulrafeeq2360 Před 3 lety +9

    nalla msg. Vallathoru feeling kand theerthapo

  • @ramananranny9154
    @ramananranny9154 Před 3 lety +2

    അടിപൊളി സൂപ്പർ🌹🌺👍

  • @gopikasuresh5621
    @gopikasuresh5621 Před 3 lety +3

    👌👌❤️❤️

  • @VishnupBiju
    @VishnupBiju Před 3 lety +5

    Poli mole💞💞💞💞

  • @shankermanoj2379
    @shankermanoj2379 Před 3 lety +5

    its superb ,good job madhu uncle and mahi chetah

  • @jayeshjayapal7352
    @jayeshjayapal7352 Před 3 lety +2

    അടിപൊളി

  • @AJShorts...
    @AJShorts... Před 3 lety +4

    Congratulations Liya.. ☺️

  • @twinsentertainment3384
    @twinsentertainment3384 Před 3 lety +3

    Congratulations team yakshithuruthu

  • @retheeshms2447
    @retheeshms2447 Před 3 lety +2

    Very Nice film Madhu chetta👍👍. All the best to entire team👏👏

  • @bijutvathirumkalbiju5647
    @bijutvathirumkalbiju5647 Před 3 lety +4

    അടിപൊളി സുഭാഷ് സാർ

  • @josephjoy6596
    @josephjoy6596 Před 3 lety +3

    Hats off to the team behind Yakshithuruth. Good scripting, direction and performances. Very good message indeed with entainment and suspense. A worthy tribute to the health work angels!!

  • @shihabshukkoor2600
    @shihabshukkoor2600 Před 2 lety

    Adipoli short film ❤️❤️

  • @Castahunana
    @Castahunana Před 3 lety +3

    nice job

  • @cpmanakshacp8363
    @cpmanakshacp8363 Před 3 lety +2

    Verry good

  • @devapriyadevanandha9a982
    @devapriyadevanandha9a982 Před 3 lety +3

    Nice topic

  • @actorsaneshguinness5998
    @actorsaneshguinness5998 Před 3 lety +5

    മധു ചേട്ടാ നന്നായിട്ടുണ്ട് ::..

  • @439geethikasatheesh3
    @439geethikasatheesh3 Před 3 lety +2

    🖤🖤🖤

  • @jayankr9471
    @jayankr9471 Před 3 lety +3

    സൂപ്പർ.... 👌👌👌👌👌👌👌👌👌

  • @neenasyam
    @neenasyam Před 3 lety +2

    👍👍👍👍

  • @tysonmedia9557
    @tysonmedia9557 Před 3 lety +4

    ❤️❤️❤️😘😘😘👍👍👍👍

  • @gayathrivlog2777
    @gayathrivlog2777 Před 3 lety +3

    Wow

  • @karthiks2163
    @karthiks2163 Před 3 lety +2

    ꜰꜰ ᴜyɪʀ❤❤

  • @akritecture1114
    @akritecture1114 Před 3 lety +2

    💞

  • @sajumons5861
    @sajumons5861 Před 3 lety +4

    സൂപ്പർ ....അഭിനന്ദങ്ങൾ

  • @jesbinkjohnson
    @jesbinkjohnson Před 3 lety +2

    🥳🥰

  • @aneena.v.kochukunju7004
    @aneena.v.kochukunju7004 Před 3 lety +3

    👍

  • @user-bp2yp8id4s
    @user-bp2yp8id4s Před 3 lety +3

    Super❤️👈

  • @sajichandran2616
    @sajichandran2616 Před 3 lety +3

    വളരെ നന്നായിരിക്കുന്നു
    അഭിനന്ദനങ്ങൾ

  • @madhurimaunni1305
    @madhurimaunni1305 Před 3 lety +4

    Good effort 👍 keep going 🙏

  • @minidas5786
    @minidas5786 Před 3 lety +3

    Adipoli Madhu sir njana kingini

  • @krishnaphotosvideos9742
    @krishnaphotosvideos9742 Před 3 lety +1

    ദൈവത്തിന്റെ മാലാഖമാർ അവർ ഒരിക്കലും ഒറ്റപ്പെടുകയില്ല

  • @SureshKumar-li8fb
    @SureshKumar-li8fb Před 3 lety +3

    Very interesting ,and has a message for people

  • @deepu8860
    @deepu8860 Před 3 lety +3

    Good work 🤝🤝

  • @epthebrave
    @epthebrave Před rokem

    മനോഹരം!