Live Hypnosis | Hand Stucked !!! | Mentalist Anandhu

Sdílet
Vložit
  • čas přidán 14. 03. 2022
  • #mentalistanandhu #mentalist #art #entertainment
    Instagram mentalist_anand...
  • Zábava

Komentáře • 2K

  • @syamlalmssyam1759
    @syamlalmssyam1759 Před 2 lety +8329

    ഒരു 10 കൊല്ലം കഴിഞ്ഞാൽ ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യ യുടെ അഭിമാനയി മാറാൻ പോകുന്ന മൊതല് 👍🏾🔥

  • @johnmathew2782
    @johnmathew2782 Před 2 lety +2737

    ആ ചേട്ടന്റെ voice കേട്ടിട്ട് bumber ചിരി യിലെ വെടിവെച്ചാം കോവിൽ വിലാസിനിടെ voice പോലെ തോന്നിയവരുണ്ടോ

  • @mr_wanderlust_7215
    @mr_wanderlust_7215 Před rokem +832

    ഡേയ് കൈ വരുന്നില്ലെഡെയ്‌ കൈ കൈ 😂😂

  • @dnvlog5007
    @dnvlog5007 Před rokem +109

    👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👏🏻👏🏻👏🏻🥰🥰🥰ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻🤝🤝🤝🙏🏻🙏🏻🙏🏻🤗🤗🤗🥰🥰🥰

  • @GangaYamuna
    @GangaYamuna Před 2 lety +5787

    ലോക പ്രസിദ്ധൻ ആവാൻ കഴിവുള്ള വ്യക്തിയാണ് Mentalist Anandhu... 😍❣️🌈

  • @varshavinod6868
    @varshavinod6868 Před 2 lety +4634

    I always notice that smile comes to his face after the success☺️❤️ every success has ur effort 🔥🔥u r awsm manh....💫🌈

    • @mentalistanandhu2375
      @mentalistanandhu2375  Před 2 lety +371

      Thankyou🥰

    • @varshavinod6868
      @varshavinod6868 Před 2 lety +31

      @@mentalistanandhu2375 ❤️🤗☺️

    • @navaneeth.rmanoj9022
      @navaneeth.rmanoj9022 Před 2 lety +13

      Anandhu chetta u are great

    • @bosco5282
      @bosco5282 Před 2 lety +9

      @@mentalistanandhu2375 there is no mentalist …its all scripted and acting…do this with me i will be ur biggest fan ever…

    • @MALLUTOX-YT
      @MALLUTOX-YT Před 2 lety +4

      @@bosco5282 aaha 🚶🏼‍♂️

  • @harithefightlover4677
    @harithefightlover4677 Před 2 lety +1289

    നീ അവന്റെ ശബ്ദം ആദ്യം തിരിച്ച് കൊടുക്ക്😫

  • @illuminati6945
    @illuminati6945 Před 2 lety +3

    Everyone saying about his future fame... he showed us about our brain...

  • @bru_tal_43
    @bru_tal_43 Před 2 lety +6470

    ഞാൻ ഇത് എന്റെ അനിയനും ആയിട്ട് ചെയിതു നോക്കി അവൻ ഈസി ആയിട്ട് കൈ പൊക്കി ഞാൻ ചമ്മി നാറി 😂😂🙏

    • @mrxarchofficialx77
      @mrxarchofficialx77 Před 2 lety +46

      😂⚡️

    • @danishard17
      @danishard17 Před 2 lety +28

      😂🤣

    • @ajmiyaajmiya1872
      @ajmiyaajmiya1872 Před 2 lety +302

      അവൻ മനസ്സിൽ ഇമ്മാജിൻ ചെയ്തുകാണില്ല 🤣

    • @aswathyajikumar9376
      @aswathyajikumar9376 Před 2 lety +12

      😂😂

    • @ATHULSTRAVELFOLIO
      @ATHULSTRAVELFOLIO Před 2 lety +469

      ഒരു ഡയറി മിൽക്ക് കൊടുത്തിട്ട് ഒന്നൂടെ നോക്കിക്കേ പറ്റും

  • @sheenamolsheenamol7241
    @sheenamolsheenamol7241 Před rokem +20

    God bless you anandhu.... 🙏

  • @sreelu094
    @sreelu094 Před rokem +1

    World famous aavatte!

  • @diyamehrin6988
    @diyamehrin6988 Před 2 lety +16

    അനന്ദു ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്.. ഓരോന്നും കാണുമ്പോൾ അത്ഭുതം ആണ്.ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. 🥰

  • @abhinavkrishna5505
    @abhinavkrishna5505 Před 2 lety +242

    ഇതിൽ നിന്നും എനിക്ക് മനസ്സിലായത് നമ്മൾ പറ്റൂല എന്ന് വിചാരിച്ചാൽ ഒരിക്കലും അത് പറ്റില്ല. Ithil ayal manasil vicharich orappichu pattoola enn. Anandu pattum enn paranjappol pokkan Patti. Nammal enthenkilum thudangan povumbol swabavikamayum negative thoughts undavum. Nammalk good hope venam, enthoru karyavum achieve cheyyan ✨

  • @anilajanish9112
    @anilajanish9112 Před rokem +33

    കണ്ണ് തട്ടാതിരിക്കട്ടെ. God bless you

  • @anilasurendran4965
    @anilasurendran4965 Před 2 lety +3

    Eee manushane kanumbazhe full positive anu 👏👏🥰🥰

  • @jazlax9911
    @jazlax9911 Před 9 měsíci

    Proud of you sir…👏🏼👏🏼👏🏼👏🏼you are going to be one of celebrities from India❤❤
    Ee videoyil kanunnapole mattulavar parayunna karyam manassil ang urapichal cheyyan patunna oru simple karyam polum namuk cheyyan pattathak…

  • @anjana4930
    @anjana4930 Před 2 lety +135

    The power of subconscious mind!✨️

  • @luluchangampallychangampal2714

    Machan poliyaanu 😍

  • @user-dr3ug9po7s
    @user-dr3ug9po7s Před rokem +3

    ഈ വീഡിയോടെ കൂടെ ഞാനും അത് ചെയ്തുനോക്കി... ഗംഭീരം ❤

  • @diyasureshdiya3361
    @diyasureshdiya3361 Před rokem +1

    ohhhh ഗംഭീരം
    വിശ്വസിക്കാൻ കഴിയുന്നില്ല
    superrrrrrr

  • @aronaes7675
    @aronaes7675 Před 2 lety +161

    Wonderful.
    Good job keep it up ☺️👍🏻

  • @fathimasudinsha5077
    @fathimasudinsha5077 Před 2 lety +38

    ലെ അണ്ണൻ. വിലാസിനി ചേച്ചി വോയിസ് 🤣🤭

  • @chinjuz691
    @chinjuz691 Před 2 lety +8

    Anandhu ettaaaa big fan of you. 🥰 love youuu❤️😽

  • @madhavkrishna9677
    @madhavkrishna9677 Před 2 lety +45

    ഇതൊക്കെ ഞാൻ പണ്ടേ ചെയ്‌തിട്ടുള്ളതാ.. 😎
    പഠിക്കണ കാലത്തു രാവിലെ ട്യൂട്ടന് പോവാൻ alarm അടിക്കും! ഞാൻ എന്നല്ലല്ല ആന വലിച്ച പോലും ഞാൻ പൊന്തുല്ല. വെട്ടിയിട്ട ബായ തണ്ട് പോലെ ഒറ്റ കിടപ്പാ... 🥴🥴🥴

  • @seenashaji2483
    @seenashaji2483 Před 2 lety +24

    Bhekaraaa oru killadii thanne

  • @ddcraftworld7801
    @ddcraftworld7801 Před 2 lety +40

    Chettande sonund adipoli aanu❤️❤️❤️.

  • @et8853
    @et8853 Před rokem +1

    Eppadrrrrraaa🖤

  • @nsportsvlogs5385
    @nsportsvlogs5385 Před rokem +1

    Anandhu... Nee poliyaaa

  • @reshmakandyanmattannur1373
    @reshmakandyanmattannur1373 Před 2 lety +10

    നീ ആള് പൊളിയാ അനന്ദു 👏👏👌👌🥰🥰🥰

  • @romancedramamovies395
    @romancedramamovies395 Před 2 lety +54

    It's simple
    ചാത്തൻ സേവ 😎😎😎😎

  • @jisiedan
    @jisiedan Před 2 lety +1

    Uff😍ഇതൊക്കെ എങ്ങനെ സാധിക്കുന്നഡാ ഉവ്വേ.. ❤️❤️❤️

  • @vishnuvichu5589
    @vishnuvichu5589 Před rokem +4

    അവൻ്റെ ശബ്ദം കേട്ടിട്ട് തിലകനും ശ്രീനിവാസനും സൈക്കിളിൽ പോകുമ്പോൾ സംസാരിക്കുന്ന ശബ്ദം പോലുണ്ട്

  • @sireeshallu8347
    @sireeshallu8347 Před 2 lety +65

    വിജയ് style ചെക്കന്റെ 🔥😅

    • @elonmusk348
      @elonmusk348 Před 2 lety +1

      Yes faceum evideyeokkeyo

    • @151in
      @151in Před 2 lety +1

      @@elonmusk348 sidil idathubhagathu chevida avidayayittalle

    • @elonmusk348
      @elonmusk348 Před 2 lety +1

      @@151in adhalla enikk evideyeokkeyo vijay style, talk,look okke feel cheydhu

  • @arjun_das_75
    @arjun_das_75 Před 2 lety +377

    Sceen❤️‍🔥

  • @awadthalangara1609
    @awadthalangara1609 Před 2 lety +3

    Enik ishtam ..anaduvinde simplysity..aanu🧡

  • @anivaga3799
    @anivaga3799 Před 2 lety +1

    That guy is a susceptible individual. Thats why you could easily influence him.

  • @muhammedshaheer2684
    @muhammedshaheer2684 Před 2 lety +151

    ലവൻ പുലി ആണ് കേട്ടോ

    • @fayis2259
      @fayis2259 Před 2 lety +10

      നന്മൾ ഒരു വരവൂടി വരേണ്ടിവരും

    • @Vrindha_2905
      @Vrindha_2905 Před 2 lety

      @@fayis2259 😂🤣

    • @krishnajith4214
      @krishnajith4214 Před 2 lety

      Pinnallahh💋

    • @151in
      @151in Před 2 lety

      @@fayis2259 ini ennanu varunnathu

    • @fayis2259
      @fayis2259 Před 2 lety +1

      @@151in ശനിയായ്ച്ച ആവട്ടെ . അല്ലെങ്കിൽ തിങ്കളാഴ്ച്ച ആവട്ടെ😝😝

  • @Vrindha_2905
    @Vrindha_2905 Před 2 lety +7

    Iyalu oru rekshemillattoo👀🔥

  • @sudharmas3179
    @sudharmas3179 Před 2 lety +1

    Wowww pwliii👍👍🔥🔥👏👏👏👏

  • @vighneshmuthu4950
    @vighneshmuthu4950 Před 2 lety +1

    അനന്തു തന്റെ സംസാരം സൗണ്ട് ഒരു രക്ഷയില്ല god blass yu

  • @manon2wheels771
    @manon2wheels771 Před 2 lety +11

    Science behind that : ah aalinte body weight ah kayyil concentrate cheyyappedukayanu
    Kayyil cheriya thaangu koduthaanu nikkunnath so he can't lift his hand
    Last Anandu pullide sholder vichittaanu kai pokkan parayunnath appo automatically kayyil concentrate cheyyappetta body weight change aakunnu
    (Ithinte kude Anandu avde oru magical atmosphere kude create cheyyumbol namukkum kude athu thonni pokunnu)

  • @abcdefghijk2485
    @abcdefghijk2485 Před 2 lety +6

    Sambavam nize🥰💕👌 എല്ലാത്തിനും ഒരു കഴിവ് വേണം, ഇത് ഒരു effect ആണ്, ആ ഒരു കുറഞ്ഞ മൊമെന്റ് മാത്രേ അത് feel ചെയുള്ളു, പെട്ടെന്ന് റിലീസ് പറഞ്ഞില്ലെ അത് കാണുമ്പോൾ മനസിലാവും. But ആ ഒരു weight ആൾക്ക് feel cheyikunath🤔ആണ് brilliant

  • @smithatr1265
    @smithatr1265 Před 2 lety +1

    Manassine jayikkan padikkanam. Nammude mathramalla mattullavarudeyum. Anandhu nannayi practice cheythu padichittundu. Mattullavarude manassu niyanthrnathil varumbolanu enginokke sadikkunnathu. Be practise.

  • @CrazyGamer-xs6sm
    @CrazyGamer-xs6sm Před 2 lety

    Mentalism..it is very peverfull🔥🔥Anandhu bro💯💯

  • @brilitsajan5590
    @brilitsajan5590 Před 2 lety +21

    Super👍🏻, തളർന്നു കിടക്കുന്നവരെ ഇത് പോലെ ഒന്ന് ചെയ്യിപ്പിച്ചു കൂടെ, ഒരു പക്ഷേ ചിലരുടെ ഒക്കെ വെറും തോന്നലുകൾ മാത്രമാണെങ്കിലോ അവരുടെ വൈകല്യം? Just ഒരു doubt....

  • @shebinsaju6885
    @shebinsaju6885 Před 2 lety +7

    Ithu enik patti . Njn headset vech kandach chettan pranjapole cheith kayii ponjilaaa ayyoo 😱 thalliyathala njil venaki cheith nokuu

  • @subrulaila8879
    @subrulaila8879 Před 2 lety +1

    Oh my god😳its amazing

  • @saj_hannah
    @saj_hannah Před 8 měsíci +2

    അത്രേ നേരം attitude ൽ നിന്ന ലേ ചേട്ടൻ ; ഡേയ് കൈ വരുന്നില്ലഡെയ് 😂

  • @archanaunnikrishnan941
    @archanaunnikrishnan941 Před 2 lety +4

    Love you mutheee.your a powerful man

  • @adrikacs9686
    @adrikacs9686 Před 2 lety +60

    Anandhu Ettan ❣️❣️

  • @aleemf50
    @aleemf50 Před 2 lety +1

    Really wish to experience this!😍😃

  • @o7511
    @o7511 Před 2 lety +1

    Hee is another level 🙌🔥

  • @shibuayyappan5870
    @shibuayyappan5870 Před 2 lety +3

    Anandhu poli... ❤

  • @adithyaachuzz0794
    @adithyaachuzz0794 Před 2 lety +3

    @mentalist anandhu Chettan muthanu❤️😻💝

  • @anilasyamlal862
    @anilasyamlal862 Před 2 lety

    Wow..proud feel that he is our boy...from kerala...😍

  • @unypiw3231
    @unypiw3231 Před 2 lety

    Ananthooo nee vijaichirikkunnu.... congratulations 👏👏👏

  • @Cheenkannijosefromdubai
    @Cheenkannijosefromdubai Před 2 lety +6

    Padikkan ethra padayalum enik mentalism okke padikkanam bro❤️😍

  • @Safasherin__
    @Safasherin__ Před 2 lety +6

    Aa voice💗
    Aa smile💖
    Aa sucess ❤️

  • @taanish2625
    @taanish2625 Před 2 lety +1

    Inne pole ith kand anandu chettaayinte voicil kayy angane vech shashi aayorund...... 😉.... Chettayi soopper

  • @vinilkumarsuni4019
    @vinilkumarsuni4019 Před 2 lety

    പൊളി വോയിസ്‌ ആണ് എല്ലാം വീഡിയോയും സൂപ്പർ ആണ് 🥰🥰❤️‍🔥❤️‍🔥❤️‍🔥

  • @bindhuaugustine6786
    @bindhuaugustine6786 Před 2 lety +52

    പല കേസും തെളിയിക്കാൻ ഒരാളില്ലാതെ വിഷമിക്കുവാരുന്നു.
    മച്ചാനെ ആരെങ്കിലും പൊക്കിക്കൊണ്ട് പോകാതെ സൂക്ഷിക്കണം.😂😂

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 Před 2 lety +5

      Ithokke sadharana aalkare adeth pattum ellam padicha kallnamaradath nadakula.athekond case theliyikunnathokke police cheytholum

  • @nivask7972
    @nivask7972 Před rokem +13

    ദൈവം അനുഗ്രഹം ഉള്ള മോൻ ❤❤❤❤

  • @9poeermiwandoor560
    @9poeermiwandoor560 Před 2 lety +1

    waw! he can help many psychiatry patients 👍

  • @bisigliserin6056
    @bisigliserin6056 Před 2 lety +1

    Kaanumbol vishwasikkaan pattanilla.. experience cheyyanamenn aagraham ind 😍😍

  • @suryaashok9256
    @suryaashok9256 Před 2 lety +4

    Iyalude sound kidu❤❤❤

  • @alambans1453
    @alambans1453 Před 2 lety +47

    Ejjaathi😍

    • @rbdfans5185
      @rbdfans5185 Před 2 lety +1

      👀🌝

    • @alambans1453
      @alambans1453 Před 2 lety +1

      @@rbdfans5185 😂bot അളിയാ 😂

    • @rbdfans5185
      @rbdfans5185 Před 2 lety +1

      😂

    • @alambans1453
      @alambans1453 Před 2 lety

      @@rbdfans5185 😂

    • @rezinvcherian3398
      @rezinvcherian3398 Před rokem

      എന്റെ ഉണ്ട പൊങ്ങുന്നില്ല.. ഒന്ന് പോകുമോ ശക്തിമാൻ

  • @nimishamolphilipose4613

    ചേട്ടന്‍ പൊളിയാണ് ചേട്ടന്റെ വിഡിയോസ് കാണാറുണ്ട് 💝💝♥️♥️

  • @sfr196
    @sfr196 Před 2 lety +1

    Great അനന്തു 😊🙏🏻🙏🏻🙏🏻

  • @sjsj1319
    @sjsj1319 Před 2 lety +3

    വിഡിയോ സൂപ്പർ 👍❤. Violet ടീഷർട് കാരൻ എന്താ ഊമ യെ പോലെ സൗണ്ട് ഉണ്ടാക്കുന്നു 😂😂😂

  • @devudevuzz3893
    @devudevuzz3893 Před 2 lety +5

    Polichu bro ♥♥

  • @skylex114
    @skylex114 Před 2 lety +2

    എൻ്റെ മോനെ vere level

  • @krishnapriyaps2777
    @krishnapriyaps2777 Před rokem +1

    Nda ponnoo ee mothol abharam thannee💞

  • @jez9320
    @jez9320 Před 2 lety +80

    Ente mwone idhokke engane saadhikunu 🥴🔥🔥

    • @Aslan-tc2hh
      @Aslan-tc2hh Před 2 lety +2

      Koode aaaro und☠️🤣

    • @abhir7300
      @abhir7300 Před 2 lety +2

      Scripted 😂😂

    • @cijinmd5511
      @cijinmd5511 Před 2 lety +1

      Nothing..... It's a power of subconscious mind...

    • @fajrsentertainment482
      @fajrsentertainment482 Před 2 lety

      @@abhir7300 nope when we imagein like that i cant pull out from table the brain not message for hands so its stuck there
      He is a mentalisty

    • @exclusiveinside5539
      @exclusiveinside5539 Před 2 lety +1

      @@abhir7300 eathada ivan adhyam avan aranennu padikk .... Appreciate cheythillelum hate undakkathe ninnal mathii .... It's The power of Subconscious mind .it's a part of mentalism

  • @kakachiyt4879
    @kakachiyt4879 Před 2 lety +3

    Violet അണ്ണന്റെ reaction 🤣🤣🤣🤣

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 Před 7 měsíci

    ഈ അനന്തുനെ കൊണ്ട് തോറ്റു..... 💪💪💪💪ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... ❤️❤️❤️❤️

  • @chummathamasakk2464
    @chummathamasakk2464 Před rokem +1

    Proud you my bro 🤜👏🏼👏🏼

  • @ZMCMEDIA
    @ZMCMEDIA Před 2 lety +4

    Poli bro 😍😍😍😍😍

  • @amgood8712
    @amgood8712 Před 2 lety +5

    ചേട്ടൻ relies പറഞ്ഞില്ലായിരുന്നെങ്കിൽ ആ ചേട്ടനു അറ്റാക്ക് വന്നേനെ 😂😂😅😅

    • @_m-a-r-t-n8185
      @_m-a-r-t-n8185 Před 2 lety

      😹what is your name

    • @revenger3622
      @revenger3622 Před 2 lety +2

      @@_m-a-r-t-n8185 kozhigal step back🌝

    • @RappisMagic
      @RappisMagic Před 2 lety

      റിലീസ് പറയുമ്പോ ഇളകി വരാനും.... ഒട്ടിപ്പോയി എന്ന് പറയുമ്പോ ഒട്ടാനും ഇതെന്താ മായാവി കഥയോ 😂😂 100% സ്ക്രിപ്റ്റഡ് or മാജിക് ട്രിക്ക് 😃

    • @amgood8712
      @amgood8712 Před 2 lety

      @@RappisMagic ഇത് കുഷിംമ്പ 😂😂

    • @vishnuvijayan3320
      @vishnuvijayan3320 Před 2 lety

      അതു പൊളി.

  • @aromaldigitalmarketer4981

    Power of subconscious mind

  • @shaina5157
    @shaina5157 Před 2 lety +2

    Nice video aanu chetta😍😇

  • @Anas-qy5kl
    @Anas-qy5kl Před 2 lety +19

    Your effort observation hard work 🔥💯

  • @jaleelcarpoint6699
    @jaleelcarpoint6699 Před 2 lety +107

    Poli🔥

  • @Amf46
    @Amf46 Před 2 lety +1

    Ni hit aavum bro….🔥👍🏻

  • @trilokh3187
    @trilokh3187 Před rokem +2

    Chettan american talent pinam

  • @dhanyadhanya5533
    @dhanyadhanya5533 Před 2 lety +3

    മനസാണ്. എല്ലാം മനസിലുറപ്പിച്ചു എനിക്ക് കൈടേബിളിന്റെ മുകളിൽ നിന്നെടുക്കാൻ പറ്റില്ല എന്ന് ആ വ്യക്തിറിലീസ് എന്ന് പറഞ്ഞപ്പോ കൈ. എടുത്തതും അതുകൊണ്ടാണ്

    • @artistakhilrevi6066
      @artistakhilrevi6066 Před 2 lety

      No ettathi athinoru trick und 😌 ath reveal cheyyan budhimuttund athond parayunnilla 😁😝

  • @sivapriyas3041
    @sivapriyas3041 Před 2 lety +5

    എന്നോടെങ്ങാനും പറഞ്ഞിരുന്നെങ്കിൽ ഞാൻ പുല്ലുപോലെ കൈ പൊക്കിയെടുത്തേനേ 🥲

  • @Sudha2001-il3yi
    @Sudha2001-il3yi Před 10 měsíci

    Anandhu Anandhu ❤❤❤ Thankyou God..❤❤❤❤❤❤❤

  • @sojisaji4446
    @sojisaji4446 Před 2 lety +2

    ആ ചേട്ടൻ്റെ ചിരി 😍😍🥰🥰🥰🥰

    • @Kichux_1111
      @Kichux_1111 Před 2 lety

      U here also😮...njan vere channelinte cmtzil ok kandittond😂

  • @sankalpabijoy
    @sankalpabijoy Před 2 lety +5

    Anandhu chettan muthan epozhum adhishayapeduthan muthan😍😘

  • @arabanasongsdjsongs01
    @arabanasongsdjsongs01 Před 2 lety +3

    Dey Dey Kai edukkan pattunnillade 😂😂

  • @magicalvlogz3967
    @magicalvlogz3967 Před rokem +2

    Whaat.. 🤯😱😵

  • @AlManar47
    @AlManar47 Před rokem

    He is not superhuman as everybody is thinking, he is making consistent contact with his body before and after the participants act.. after part touch was quick as an eye blink

  • @anandhansnair4436
    @anandhansnair4436 Před 2 lety +4

    😈തനി രാവണൻ 🔥

  • @anakhatg2423
    @anakhatg2423 Před 2 lety +25

    🔥🔥

  • @aju931
    @aju931 Před 2 lety

    എന്റെ മോനെ polii❤️🙌

  • @neha__x5
    @neha__x5 Před 2 lety +1

    Uff chettan powliyaanu tto💕💫🥰🤗

  • @Anjana_Sivan_
    @Anjana_Sivan_ Před 2 lety +3

    Ningalu oru sambhavamanu... 🔥

  • @shamnadr8633
    @shamnadr8633 Před 2 lety +10

    ഞാൻ ഇവിടെ ഒരുത്തനെ ഇങ്ങനെ പറഞ്ഞ് ചെയ്യിപ്പിച്ചു അവൻ കൈ പൊക്കി എന്റെ തലക്ക് ഒന്ന് തന്നു 😀

    • @RappisMagic
      @RappisMagic Před 2 lety

      ഇതൊക്കെ ഉടായിപ്പ് ആണ് ബ്രോ

  • @UnexpectedDude
    @UnexpectedDude Před 2 lety +1

    Pwolipper 😂😍🔥

  • @abhilashmv6902
    @abhilashmv6902 Před 2 lety +1

    What a man you are