Fr. Bobby Jose Kattikad 02 | Charithram Enniloode 2112 | Safari TV

Sdílet
Vložit
  • čas přidán 9. 05. 2022
  • #Charithram_Ennillode #Safari_TV #Fr. Bobby Jose Kattikad
    Fr. Bobby Jose Kattikad 02 | Charithram Enniloode 2112 | SafariTV
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 76

  • @SafariTVLive
    @SafariTVLive  Před 2 lety +5

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @2030_Generation
    @2030_Generation Před 2 lety +65

    *ഞാൻ ശാന്തൻ ആകാൻ പഠിക്കുന്നത് ഇദ്ദേഹത്തെ നോക്കി ആണ്..!!! എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സന്യാസി ആണ് ബോബി അച്ചൻ..!!! 😍*

  • @seena8623
    @seena8623 Před 4 měsíci

    യേശുവിന്റെ പ്രിയ ശിഷ്യനെ കാണാനും അറിയാനും സാധിച്ചതിന് യേശുവേ നന്ദി

  • @jayakumarts
    @jayakumarts Před 2 lety +18

    എത്ര ശാന്തതയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. നേരത്തെയും അച്ചനെ കേട്ടിരുന്നിട്ടുണ്ട്.

  • @tomperumpally6750
    @tomperumpally6750 Před 2 lety +19

    ഗഹനമായ ചിന്തകളും, ആഴമേറിയ കാഴ്ചപ്പാടുകളും, ശാന്തമായ പ്രകൃതവും ഒത്തിണങ്ങിയ അനിർവചനീയ വ്യക്തിത്വം...
    നമിക്കുന്നു, ഫാദർ ബോബി ജോസ് കട്ടിക്കാട്, താങ്കളെ...🙏🙏🙏❤️❤️💕

  • @seenasiyad4335
    @seenasiyad4335 Před 2 lety +10

    പടച്ചോനെ ഒരിക്കലെങ്കിലും ഫാദർ നെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ... ❤️🙏

    • @ManuAD90
      @ManuAD90 Před 2 lety +1

      Sathyam

    • @digna2481
      @digna2481 Před rokem

      ഒരു പ്രയാസവുമില്ല

  • @georgemathew216
    @georgemathew216 Před 2 lety +5

    "എടാ ഉവ്വെ, നെഞ്ചത്തു വരുന്നതിനെ തട്ടി വിടടാ".. പോസിറ്റീവ് എനർജി നൽകുന്ന വാക്കുകൾ.... പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ..വരുമ്പോൾ നമുക്കു ഒന്നു ഓർക്കാന് പറ്റിയ വാക്കുകൾ.... നന്ദി അച്ചാ....

  • @georgebsp
    @georgebsp Před 2 lety +11

    Listen to him carefully,
    say's a lot from his heart ❤️
    It takes our mind to the olden days...
    That never returns

  • @naaaz373
    @naaaz373 Před rokem +2

    മനഃശാന്തി നൽകുന്ന വാക്കുകളുടെ ഉടമ 💙

  • @devasiak.s3898
    @devasiak.s3898 Před 2 lety +10

    ഒരു ദൈവിക വൈദിക ,മനുഷ്യൻ ഇങ്ങനെയുള്ള വൈദികർ വംശനാശ ഭീഷണി നേരിടുന്ന വർ ആണ്

  • @tonyxavierpc
    @tonyxavierpc Před 2 lety +5

    ഹൃദയം തൊടുന്ന വാക്കുകൾ ♥️♥️

  • @abinlalu1997
    @abinlalu1997 Před 2 lety +4

    അച്ഛന്റെ സംഭാഷണത്തിൽ എപ്പോഴും പ്രതീക്ഷയുടെ ഒരു കണം ബാക്കിനിൽപ്പുണ്ടാവും❤️

  • @Elviiiiiiiii-g6k
    @Elviiiiiiiii-g6k Před 2 lety +1

    Varikalkkidayilude vaikkumpol.. Othiri ulvelicham tharunnund 24 minit.. Christuvine vahikkunna pachayaya manushan. Love you father... God blz you always.. Wish you good health and prayers. ❤️...

  • @Themanwithholywounds
    @Themanwithholywounds Před 2 lety +5

    ബോബി അച്ചൻ 🔥🔥🔥🙏🏻

  • @cultofvajrayogini
    @cultofvajrayogini Před 2 lety +4

    ധ്യാനാത്മകതയും ജീവിത അറിവും ഉള്ള മനുഷ്യൻ.. നമസ്കാരം...

  • @mollygeorge6028
    @mollygeorge6028 Před 2 lety +1

    Heart touching words 💓

  • @charlesss.3840
    @charlesss.3840 Před 2 lety +2

    ഫാദർ ബോബി ജോസ് കാട്ടിക്കാട് എന്ന നാമം തന്നെ ഒരു സുകൃതമാണ്. കുറെ ഏറെ നാളുകളായി മനുഷ്യ മനസാക്ഷിയെ ദൈവചരണം വരെ ഉയർത്തികൊണ്ടിരിക്കുന്ന മനുഷ്യസ്നേഹി.

  • @rinumanoj7613
    @rinumanoj7613 Před 2 lety +11

    അച്ഛൻതെ ഗുരുചരണം കേട്ടാണ് വളർന്നത്, ശാന്തമായി കേൾക്കാൻ ഞാൻ ശീലിച്ചത് അങ്ങനെ ആയിരിക്കും

    • @manikkoths1922
      @manikkoths1922 Před 2 lety

      ഞാനും 👌

    • @charlesss.3840
      @charlesss.3840 Před 2 lety +1

      ബോബി അച്ചൻ ഒഴുകുന്ന ഒരു പുഴ പോലെയാണ്. അദ്ദേഹത്തെ കേട്ടാലും വായിച്ചാലും നമ്മൾ ഒരു spaceil എത്തിയ അനുഭവമാണ്

  • @josephantony8448
    @josephantony8448 Před 2 lety +4

    ❤️

  • @Ashikdepthfulframes_media
    @Ashikdepthfulframes_media Před 4 měsíci

    യഥാർത്ഥ സന്യാസവര്യൻ.

  • @vijeshkk6015
    @vijeshkk6015 Před 2 lety +1

    🙏🙏🙏

  • @niyasmvr7670
    @niyasmvr7670 Před rokem

    മൂപ്പർ ഒരു ലോഹയിട്ട ദസ്തയെവ്കി ആണ് എന്നെനിക്ക് തോന്നുന്നു.😢

  • @alosius.shammy.thomas
    @alosius.shammy.thomas Před 2 lety +2

    oruthanenkilum ozhukinethire neenthatte❤️

  • @rahulr8212
    @rahulr8212 Před 2 lety

    ❤️🙏🏼

  • @alexanderprasanna8963
    @alexanderprasanna8963 Před 2 lety

    "Lost Art".... true..

  • @anniejoy2594
    @anniejoy2594 Před 2 lety

    ❤️🙏

  • @muhammedshamnajm3818
    @muhammedshamnajm3818 Před 2 lety +3

    👍

  • @anoopanu5216
    @anoopanu5216 Před 2 lety +2

    👍🏻

  • @mathewjoseph440
    @mathewjoseph440 Před 2 lety

    🙏

  • @Bindu_John
    @Bindu_John Před rokem

    ❤❤❤

  • @christoansal9243
    @christoansal9243 Před 2 lety

    💖

  • @vipinns6273
    @vipinns6273 Před 2 lety +6

    First

  • @rafeekmuhamed622
    @rafeekmuhamed622 Před 2 lety +12

    പ്രിയ സുഹൃത്തുക്കളെ,
    എനിക്ക് ഈ അച്ചനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.💛
    ആർക്കെങ്കിലും എന്നെ സഹായിക്കാൻ സാധിക്കുമോ?🙏🏻🙏🏻

    • @LightNClicksofficial
      @LightNClicksofficial Před 2 lety +8

      വളരെ എളുപ്പമാണ്,
      ഒരു തരത്തിലുമുള്ള തടസ്സങ്ങളുമില്ല,
      ഈ പച്ച മനുഷ്യനെ കാണാൻ.
      എറണ്ണാക്കുളത്ത് , തൃപ്പൂണിത്തുറയിൽ,
      പേട്ട jnനിലുള്ള കപ്പൂച്ച്യൻ ആശ്രമത്തിലുണ്ട് , ഈ വെളിച്ചം .
      ഉച്ച സമയമാണെങ്കിൽ വഴിയിൽ നമ്മെക്കാത്തു നിൽക്കുന്നുണ്ടാവും. കാണാൻ ആഗ്രഹമുണ്ടായാൽ ഒട്ടും അമാന്തിക്കരുത് പെട്ടന്ന് യാത്ര തുടങ്ങുക . "സഞ്ചാരിയുടെ ദൈവം" വഴികാട്ടട്ടെ.

    • @rose-qr1jc
      @rose-qr1jc Před 2 lety

      Kollam San pio ashram also

    • @cijoykjose
      @cijoykjose Před 2 lety +2

      @@LightNClicksofficial കപ്പൂച്ചിൻ മെസ്സിൽ ഈ അച്ചൻ ഉണ്ട്. വിളമ്പി തരും ഭക്ഷണം.

  • @anujohncheruvathur3565

    💚🍀

  • @shantytj768
    @shantytj768 Před 2 lety

    🙇‍♀️🙇‍♀️🙇‍♀️

  • @bastinv.v9376
    @bastinv.v9376 Před 11 měsíci

    🙏✝️✝️✝️✝️🙏

  • @sinojsebastian3212
    @sinojsebastian3212 Před 2 lety

    😍🥰

  • @whiteandwhite545
    @whiteandwhite545 Před 2 lety

    🙏💓

  • @JJV..
    @JJV.. Před 2 lety

    😍

  • @kochuvaava45
    @kochuvaava45 Před 2 lety

    💜💜💜💜💜💜💜

  • @shaheem3057
    @shaheem3057 Před rokem

    💕

  • @rafeekmuhamed622
    @rafeekmuhamed622 Před 2 lety +4

    ❣️🙏

  • @valleyofpeacevalleyofpeace2981

    Encounter with your presents Touching.

  • @1975pauljohnson
    @1975pauljohnson Před 11 měsíci

    🙏🙏🙏👍👍👍

  • @thomasmathai7336
    @thomasmathai7336 Před 2 lety

    🙏🌹👍🙏

  • @mahasagaram
    @mahasagaram Před 2 lety +5

    ആ പരസ്യത്തിന്റെ വോളിയം ഒന്ന് കുറച്ച് വയ്ക്കാമോ

  • @BeeVlogz
    @BeeVlogz Před 2 lety

    Bobyachen ‘Guru’thulyanaya manushyananu. Neril kananan valare agarahikkunnu..

  • @juliejoseph8697
    @juliejoseph8697 Před 2 lety

    അമ്മയുടെ അപ്പനെ ക്കുറിച്ച് പറയുമ്പോൾ അച്ചന്റെ കണ്ണിലും ചുണ്ടിലും ചിരി ചിതറുന്നു

    • @lijopunnapra1683
      @lijopunnapra1683 Před 2 lety +1

      ആ ചിരിയുടെ കാരണമെന്തെന്ന് കുഞ്ഞിലെ മുതൽ കുട്ടനാട്ടിലുള്ള അമ്മവീട്ടിൽ അവധിക്കാലത്ത്‌ പോയിട്ടുള്ള , കുട്ടനാട്ടിൽ വള്ളത്തിൽ തുഴഞ്ഞ്‌ സ്റ്റേഷണറിക്കച്ചവടമുണ്ടായിരുന്ന ഒരു വെല്ല്യപ്പച്ചന്റെ കൊച്ചുമകനായ എനിക്ക്‌ മനസ്സിലാകും...

  • @user-wx4fo1up9e
    @user-wx4fo1up9e Před 2 lety +4

    അറിവിന്റെ നിറകുടം

  • @jinukm9021
    @jinukm9021 Před 2 lety +1

    Ingne oru manushnayittu geevikan pattiyirunnenkil

  • @albinabby9980
    @albinabby9980 Před 2 lety +1

    ഒരുമിച്ച് ജീവിക്കാനായതും അടുത്ത് അറിയാൻ കഴിഞ്ഞതും അവസാനം ശ്വാസം വരെ സുകൃതം തന്നെ.

  • @jephin254
    @jephin254 Před 2 lety +1

    ❤️

  • @SanMattel
    @SanMattel Před 2 lety

    🙏🙏🙏

  • @clintoncletus4063
    @clintoncletus4063 Před 2 lety

    👍

  • @adarshasokansindhya
    @adarshasokansindhya Před 2 lety +1

  • @MrTibincleetus
    @MrTibincleetus Před 2 lety

    ❤️

  • @cyricantony7036
    @cyricantony7036 Před 2 lety

  • @dalysaviour6971
    @dalysaviour6971 Před 2 lety

    ♥️

  • @apmkumar2180
    @apmkumar2180 Před rokem

  • @Bindu_John
    @Bindu_John Před rokem

  • @helectorej2193
    @helectorej2193 Před 2 lety +1

  • @sonygeorge633
    @sonygeorge633 Před 2 lety

    ❤️