US: ഏലിയനുകൾ ഭൂമിയിൽ ഉണ്ട് !! 😱 ALIENS ARE HERE !! MALAYALAM | AFWORLD BY AFLU
Vložit
- čas přidán 7. 09. 2024
- In 2017, astronomers spotted a strange object zooming through our solar system. It was named Oumuamua, and it was the first interstellar object ever observed passing through our solar system. But what made it even more fascinating was its unusual shape and behavior. Some scientists even suggested that it could be an alien spacecraft!
In this video, we'll explore the mystery of Oumuamua and the possibility of aliens being behind it. We'll delve into the science behind Oumuamua's unusual features, including its elongated shape and its acceleration that couldn't be fully explained by gravity alone. We'll also examine the arguments for and against the idea that it could be an extraterrestrial object.
Join us on this fascinating journey through space as we investigate the possibility that Oumuamua was sent by intelligent life beyond our solar system. Who knows, we might just uncover evidence of alien existence! Don't forget to like and subscribe for more videos on science and space exploration.
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam
ഒരു കാര്യം ഉറപ്പാണ് പ്രപഞ്ചത്തിൽ നമ്മൾ ഒറ്റക്കല്ല എന്ന സത്യം 😊
But still single😅
@@soze5159 😂😂
Mm familyum frndsum und
@@akshayakshay7516 good chali🤣
@@soze5159 🤣good chali
എനിക്ക് സ്കൂളിൽ പഠിക്കുമ്പോൾ സയൻസ് പഠിക്കാൻ തോന്നില്ല പക്ഷെ അഫ്ലൂ ബ്രോയുടെ വീഡിയോ കാണുമ്പോൾ നല്ല രസം ആ സയൻസ്❤alflu🖤
THANKS FOR 230 LIKES😵💫
👀😹
Mm..mm..athe..athe..😂
Ingane kadha kelkkan ea rasam ullu science sceen aanu mone......🥴😂😂
Ee science onnum njn schoolil padichitila...ath vere...ith vere 🥴🥴
🥲
അടിപൊളി വീഡിയോ ഒരു രക്ഷയില്ല ഇംഗ്ലീഷ് മൂവി കണ്ട ഒരു ഫീൽ ഉണ്ട്
ഇനിയും ഇതുപോലെത്തെ അടിപൊളി വീഡിയോകൾ ഇടണേ അഫുളു ചേട്ടാ❤❤❤
🤷♂️👍
Off course
Aliens എന്ന് കണ്ടപ്പോൾ തന്നെ ചാടിവന്നവർ ഉണ്ടോ 👽🛸
Shazam nte vdo kandond irunna njn vrthe thazhekk scroll cheythappo suggestion il dhaa kedakknu aflu with alien 👽 pinne onnm nokkiyilla shazamikkaye ignore cheyyendi vann😢
Njaaan😝
@@sinshanishad Same😮
Njan inde😂
like തന്ന 141 പെരും ചാടി ആണോ വന്നേ 🤣🤣
2 million അടിച്ചിട്ടും ഒരു കൂസലും show യും കാണിക്കാത്ത ലോകത്തിലെ ആബൂർവം you tubers ൽ ഒരാള് ആണ് aflu ❤️❤️
Yes 💯
Yes correct
This channel very nice ❣️
Afluvinte horror content miss cheyunavar undo 🥺
Yes bro😢😢
Ikkistalla
Yes🙂
Yes
Yes 🙂
ഇതുപോലെയുള്ള interesting videos ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു 🥰
😊dxxX😊xxxxxxxXxxxxx😊
Nikola tesla ആരാണെന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
ഇരുട്ടിന്റെ രാജകുമാരൻ aflu♥️♥️♥️♥️
😅
Enthonnedey😂
Cringe 😬
Some 😂.......
Aale pukazhthathe video ye kurich parayedo
ഡിസംബർ 18n ഏലിയൻ ഇവിടെ എത്തുമെന്ന് പറഞ്ഞിട്ട് ഇപ്പൊ ഏപ്രിൽ 2 ആയി എന്നിട്ടും എത്തിയിട്ടില്ല പിന്നെ ഇപ്പൊ പറയുന്നു ഏലിയൻ ഭൂമിയിൽ ഉണ്ടെന്ന് 🤣🤣
Video very interested ❤❤❤❤
Aliens നെ പറ്റിയുള്ള aflu vinte പഴയ വീഡിയോസ് ഒക്കെ കണ്ടോണ്ട് ഇരിക്കുവായിരുന്നു.. അപ്പോഴാണ് ഇത് കാണണെ..what a miracle🙂🤌🏻
Nan ningalude videos kanarund pakshee ith enikk valare intresting ayitt thoni. Ningalude pala videosum enikk pdanaththil vare upakarappettittund. Thanks❤️❤️❤️
Man vs wild bear Grylls life story make video
Hi chettah… Njn innale rathri oru aliene kandu… kanan chettane pole undarunnu
Aflu ബ്രോ.... Alfred Isaac MIDDLETON പറ്റി വീഡിയോ ചെയ്യോ....?
I recommend you all Dr.Vaishakhan Thambi.
Poli🔥🔥🔥🔥
Ohmovmov
Kurach munb yeatho tv news channel ytil content ittayirunnu
അരിക്കൊമ്പന്റെ വീഡിയോ ചെയ്യുമോ...😊
Oo pine enthaaa
ഒവുവമ എന്നത് ഒരു വാൽ നക്ഷത്രമാണ് ഇതിനെക്കുറിച്ച് 2 ദിവസം മുന്നേ ഒരു vidio കണ്ടിരുന്നു...
Athe ഒരു വാൾ നകഷത്രമാണ്
സുഹൃത്തേ കഴിഞ്ഞ ദിവസം ന്യൂസ്‌പേപ്പ്പർ ഉണ്ടായിരുന്നു ഔമുഅമു ഒരു തരം വാൽനക്ഷത്ര മാണെന്ന്
More of space things pls
Burari deaths athine pati oru video cheyyamo
ചിലപ്പോൾ ആ objectil എന്തെങ്കിലും കമ്മ്യൂണിക്കേഷൻ method ഉണ്ടെങ്കിലോ. നമ്മൾ അവരെ തേടുന്നത് പോലെ അവർ നമ്മളെയും തേടുന്നുണ്ടെങ്കിലോ. ആ objectil നമ്മളെ contact ചെയ്യാൻ വേണ്ടി അവർ അയച്ചതായിക്കൂടെ
Ippo varum iruttinte rajakumaran enn paranj Kure ennam🚀🚀😂
Pacafic oceanill ninnu space ship kandupidicho
Pls look whos behind this activities scientists should research on that artificial probe!
Alien indo ennonnum anik ariyilla. But ingade samsaaram ketta aarayaalum visvasich pogum😐😐
Yes
🔥🔥 ഇനി എന്നാൽ ഏലിയൻസിനെ നിക്കാഹ് ചെയ്യാം 🤗🤗🤗🤗
Aflu South Koreaയില്ല sewol ferry tragedyകുറിച്ച് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ?
Humans are the hybrid species made by inter planterney species to make earth a sustainable planet due to geographical speciality. For survival of other species in the universe for a certain time period as we now pass through..
there is theory about moon, that moon is a biosphere ship built by Arcturians,that was later used by pleidas for the liberation of this sector from orion reptilian invasion,somelater it taken by Andromedans to use as a base to place technology that emit frequency amplify the frequency barrier that surrounds the earth and keep it in galactic quarantine
Nice bruh ❤
Moon is the satelite that 4 civilization observing us by thousands of year
Aliens content iduu bro 👽
Ipo neee cooking video ano kandath?
@@abinjoseph3854 aanu nhan paranho nhan ini ethu polatha content idaana paranha athinu nee athina ondaakan varana
@@AslamPareeth apol thelich parayyanam keto ,odakan vanal ne endh cheium ?? Insta va da dhairyam undengil 😁😂
@@abinjoseph3854 varada ante I'd asl_am914
Athinte sanjarapatha koodi nokkeni...thirinjum maranjum karangiyum povanel athu oru satha kallo parayo aayirikkum athinte sanjarapathak abhimugamay aaa vasthuvinte oru prathalam mathramanu varunnathenkil athorupakshe ufo aavam🙂🙂 ethu vandiyum driver ulla bagamanallo friendilek povuka
Aflu is an alien his background is basically made of dark matter😂
Alients ന്റെ രൂപം ആരായിരിക്കും സൃഷ്ടിച്ചിട്ടുണ്ടാവുക.............അതായത് നമ്മൾ Aliens എന്ന് ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ Automatically തെളിയുന്ന ഒരു ചിത്രം ഉണ്ട് അല്ലെങ്കിൽ ഒരു രൂപം ഉണ്ട് അത് ആരായിരിക്കും ആദ്യം ഇതാണ് aliens ന്റെ രൂപം എന്ന് പറഞ്ഞു കൊണ്ട് വന്നിട്ടുള്ളത്...........................നമ്മളാരും ഈ Aliens നേ നേരിട്ടു കണ്ടിട്ടില്ല പക്ഷെ അതിന്റെ ചിത്രം നമ്മുടെ എല്ലാം മനസ്സിൽ ഉണ്ട്...........എന്ത് വസ്തുവിന്റെ പുറകിലായാലും അതിന്റെ പുറകിൽ അത് സൃഷ്ട്ടിച്ച ശിൽപ്പി തീർച്ചയായാലും ഉണ്ടാകുമല്ലോ........................അങ്ങനെ നോക്കിയാൽ ഇതിന്റെ പുറകിലുള്ള അല്ലെങ്കിൽ ഈ രൂപത്തിന് പുറകിലുള്ള ശിൽപ്പി അത് ആരായിരിക്കും.................🤔
It’s started when the futurist said before past😊
Can you please explain antimatter
Aliens ennum pedi swapnam 👽😱
yes
Bro oru divasam night najan oru sathanam kandu it is not plane or je t it is like a star
E vedeo ishta pettavar like adik pinee line illathavarum like adik 🙂
Avar ninakkenthina like adikane
Video istapettum illa, line um ind. Appo ninne report adichotte.
Inganethe mayranmar onnum chathille enthoru vanavada ni
@@cyrilgeorge3201 bruhhh🗿🤝
Like adicha line set akki tharo🙂
Adi polli video
ജ്യോതിഷത്തിൽ പറയുന്നത് ദ്വാദശ സൗരയൂഥ വൃത്തം ബ്രഹ്മാണ്ഡം എന്നാണ്. 12 സൂര്യന്മാരുടെ 12സൗരയൂഥങ്ങൾ ചേർന്നതാണ് ബ്രഹ്മാണ്ഡം എന്നാണ്...
Oo ninde budhi vimaanamanello 😅
Good 👏🏻👏🏻...
Aliensin kurich iniyum vedios cheyu.. Its so interesting
Andrew tate release 31st march and matrix movie release date 31st march 1999 🤔🤔🤔🤔🗿
Nee reels il കണ്ടത് അല്ലെ
He is an womenaizer misogynist druggy 🤷
@@blinds9795 😂
All are illuminati
Und thirchyyayum athuinu prvarthikkan kazhium nammalekkalum bhdiyum saktyum ellam und pinne avarkku updrvikkan arillya orugrham agane ayathanu onnu veruthy chindhichu nokku ithinu oru main alince und
Avar oro kootam anu main onnum und
Guardians of galaxy ന്റെ ship ആണെന്നാണ് എന്റെ സംശയം
ഫിറോസിക്ക ഏലിയൻസിനെ കണ്ടാൽ,:അപ്പോൾ നമ്മുടെ ഇന്നത്തെ പരിപാടി ഏലിയൻസ് മന്തി🤣🤣
ലെ ഇത് കണ്ട മറ്റു ഏലിയൻസ് :കണ്ടം വഴി ഓടിക്കോടാ😂😂👽
Chali 🥱
Chali
chali
Rip
ചിരിച്ചേക്കാം 😒
Horror vdo cheyyo
ഈ വാൽനക്ഷത്രത്തെ കുറിച്ച് ഇന്നലെ ന്യൂസിൽ കണ്ടിരുന്നല്ലോ
Bro ath oru val ilatha val nakshatram aanu innale newsil undarunu
Alien 👽❤
You are the best 👍👍
അരിക്കൊമ്പനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@@Shazin07 elephant
കൊള്ളാട അടിപൊളി
Matrix is here
ഇതൊരു പുതിയ അറിവല്ല
ഞാൻ എത്രയോ തവണ പറഞ്ഞിട്ടുണ്ട്
ഭൂമിയിൽ നമ്മുടെ കണ്ണിനു കാണാൻ കഴിയാത്ത പല ജീവികൾ ജീവികൂന്നുന്ദ് എന്ന്
മതവിസ്വസികൾകിടയിൽ ജിന്ന് ശെയ്താൻ യക്ഷി ഭൂതം എല്ലാം നമുക്ക് ഇടയിൽ ഉണ്ട് ചിലർക്ക് ശാസ്ത്രം പറയുന്നത് മാത്രമേ വിശ്വാസതതിൽ
എടുക്കാൻ പറ്റൂ എന്ന ദുശ്ശാഠ്യം പിടിചാൽ ഒന്നും ചെയ്യാൻ പറ്റില്ല.....!
Aflu : aliensine kandeththi
Aflu army : woww aflu you are great where are they?
Nasa head : aflu njan ente kaserayil ninnum ezhunnettu maaram nee evide vanniriykk
Yes of course, It's alien 👽. He is true..
Oumuamua came for recharge from sun, not for study😮
Oumuamua Was a Comet After All, a Study Suggests
👎🏻
Google it
കിറ്റ് വരെ നമ്മൾ അറിയാതെ അവർ വാങ്ങി.
nice
create more videos about this
Grand Paradi Towers Mumbai kurich video edamo
Rathiri kaanumbol veree oru feel annu
THE SUPER CONENT KING AFLU HERE 🖤
07:51 aa kallil entenkilum ezhutiyitundo
Hai alfu ithinu reply tharanam
Njan randu thavana stars athi veagathiyil neengi dooorottu speedil pokunath kandittund athu swapavigamano stars angane ookaarindo ? Vaalnakshathram allla
Annoi same njanum kandinduu🙂 ni parayunnath sathyam annu ethavumm eghney 🤔 enniku thonnunu alien annoi🙂
എന്റ പൊന്നണ്ണ അവന്മാര പസഫിക്കിൽ വീണ റോക്ക് പരീശോദിച്ചട്ട് എന്തോ ആയന്ന് പറ 😲😲
Aa object oru vaal nakshthram aayirunnu 😅
Ntha orapp ? Vaalnakshatram vann paranjo ?
Super content🔥🔥🔥
What I can belive
Kitting
Superb.always supports the channel ❤
Eupfertice river Vedio chay bro
Nammale pole ullathinekal advanced humans vere planatelo atho vere galaxyelo gevekunundavum
ഇന്നലെ ഒരു ചാനലിൽ അതൊരു വാൽ നക്ഷത്രം ആയിരുന്നു എന്ന് കണ്ടു
Pacafic ocean il Veena aa vasthuvine ithivare kandupidichitille appo......🤔
2 million adichalle😍😍👌
Maybe ith nammude bhoomiyil ninnu ulla aalkaar ayachath aanengilo... from a place like Area 51...Ik it sounds wired but there is a chance for that
Oumuamua kore nalayi ellarum parayunnundayirunnu pakshe ithinte pinnil inganeyulloru sambhavam undennu ariyillayirunni
April fool ahno 🗿☕️
Bro maate train kathichathinte cheyyumon
A boy from mars aa video onnu cheyyammo
Aflu🔥🔥🔥🔥
Arodum parayenda athu njana undakkiye
Aflu 💗
athe appo bro paranj varunnath nammale okke real alla we re someones creation . anyways, i have to deal with a lie called LIFE.
Somewhat We are made by Andromedans and Arcturians, and the experiment still going, CIA still know this
Alien ❤ She is very beautiful brudha🌝
Super video
The secret book ne kurich cheyyamo
Aflu neratheyanallo
Aflu vroo alien um ila onumila ithente vaak aan 😌🙌🏻
Ink aflune bayankara ishtta👻🥰
Nna oone kettikko....🎉
മനുഷ്യനെ പോലെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന മറ്റ് അന്യ ഗ്രഹ ജീവികൾ കാണില്ല...
അന്യഗ്രഹ ജീവികൾ മറ്റ് എന്തെങ്കിലും രീതികൾ ആയിരിക്കാം.... അതാണ് അവർക്ക് ഇവിടെ വരാൻ സാധിക്കാത്തതും.... മനുഷ്യന്റെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പേടകങ്ങൾ സോളർ സിസ്റ്റത്തിൽ ഒഴുകി നടക്കുന്നതും