പാട്ടെഴുത്ത് ,തിരക്കഥ : സിനിമാ ഓർമകൾ പങ്കു വെച്ചു ഷിബു ചക്രവർത്തി : in Mammutty's World Interview

Sdílet
Vložit

Komentáře • 55

  • @ummerkutty3333
    @ummerkutty3333 Před 2 lety +9

    മമ്മുട്ടിയുടെ ചോദ്യങ്ങൾ വളരെ പരിമിതമാണ് കൊച്ചു ചോദ്യം ഇട്ടു കൊണ്ട് അഭിമുഖം ചെയ്യപ്പെടുന്നവരെക്കൊണ്ട് സ്വതന്ത്രമായി സംസാരിപ്പിക്കുന്നു , വളരെ ഇഷ്ടമായി

  • @mollykuttyjoseph8153
    @mollykuttyjoseph8153 Před 12 dny

    എന്തുരസാ സാറിന്റെ വർത്താനം കേൾക്കാൻ. ഒത്തിരി ഇഷ്ടം ❤

  • @ABDULJABBARVp
    @ABDULJABBARVp Před 3 lety +9

    നിങൾ മഹാൻ തന്നെയാണ്.
    അഥർവ്വം,സാമ്രാജ്യം,മതി നിങ്ങളെ ഓർക്കാൻ

  • @sabirthottathil
    @sabirthottathil Před 3 lety +9

    ഷിബു ചക്രവർത്തി.... നല്ലൊരു രചിതാവാണ് ❤❤

  • @praveendevanandhan5991
    @praveendevanandhan5991 Před 2 lety +3

    മനോഹരമാണ് ഇദ്ദേഹത്തിന്റെ സ്വരവും, അവതരണവും. 👌👌👌👌

  • @robinpeter6787
    @robinpeter6787 Před 3 lety +8

    മനോഹരമായ ഇന്റർവ്യൂ ഷിബു ചക്രവർത്തിയുടെ ഇന്റർവ്യൂ എല്ലാം സൂപ്പർ തന്നെയാണ് മമ്മൂട്ടി വേർഡ് എല്ലാ ഇന്റർവ്യൂ സൂപ്പർ ആണ് അതുകൊണ്ടുതന്നെ രണ്ടുപേരുടെയും കോംബോ സൂപ്പർ ആണ്

  • @shrutimohan8908
    @shrutimohan8908 Před rokem +1

    Shibu chakravarthy sir Manu uncle 😊song ormavarunne❤..
    Polluna veyilale veyilettu vadale vanni tanalilu irunatte

  • @sumalsathian6725
    @sumalsathian6725 Před 2 lety

    വളരെ മനോഹരമായ സംഭാഷണം. ഷിബു ചക്രവർത്തി എന്ന എഴുത്തുകാരനെ അടുത്ത് അറിയാൻ കഴിഞ്ഞു. മമ്മൂട്ടീസ് വേൾഡിന് അഭിനന്ദനങ്ങൾ, ഷിബു ചക്രവർത്തി സാറിന് ആശംസകൾ🙏🌹🌹🙏

  • @mujeebbavauk171
    @mujeebbavauk171 Před 2 lety +2

    ഡെന്നീസ്.. ഷിബു.. ഗായത്രി അശോകൻ 🌹🌹🌹🌹♥️♥️♥️

  • @binumathew1315
    @binumathew1315 Před 2 lety +2

    Kettiteyuloo ഇപ്പം. കണ്ടു ചക്രവർത്തി തന്നെ 🥰🥰

  • @user-gr4eu4wf3t
    @user-gr4eu4wf3t Před 3 lety +4

    ഇതു പോലെ ഗാന രചയിതാക്കളായ
    രാജീവ് ആലുങ്കൽ
    ശരച്ചന്ദ്രവർമ്മ എന്നിവരുടെ അഭിമുഖം ആഗ്രഹിക്കുന്നു.

  • @murshidahakeem5837
    @murshidahakeem5837 Před 3 lety +3

    Dennis Joseph 🥰

  • @ajaypulickal5297
    @ajaypulickal5297 Před 3 lety +3

    Great interview
    Motivation and guidance to those who love to write.
    Great thoughts on education system.
    Thanks for motivating me to focus more on reading and writing.
    Great opportunity to know about the legend.

  • @Dilnajsu
    @Dilnajsu Před 3 lety +2

    Moooparude sound and presentation….wowww

  • @greenrich9818
    @greenrich9818 Před 2 lety +1

    Good Malayalam.. from kottayam....

  • @paruskitchen5217
    @paruskitchen5217 Před 2 lety

    Great legend congratulations shibu sir,u are really superman

  • @kakka4373
    @kakka4373 Před 9 měsíci

    Very good interview , nice

  • @binumathew1315
    @binumathew1315 Před 2 lety +2

    അച്ഛന്റ്റെ കൈ അച്ഛന്റെ വിരലുകൾ ഒരു കൊച്ചു കുട്ടിയായി ചക്രവർത്തി

  • @Dilnajsu
    @Dilnajsu Před 3 lety +2

    മമ്മൂട്ടിക്ക .....
    നിങ്ങൾ യഥാർത്ഥ മമ്മൂട്ടിനെ ഇ ചാനലിൽ pradheekshikunnudtto

  • @shrutimohan8908
    @shrutimohan8908 Před rokem

    Palakkad , Thrissur Malabar side ippolum pazhama inde ❤😊...Blessed

  • @Dashadyu
    @Dashadyu Před 2 lety +2

    Very nice Interview. I never knew Shibu Ji, being born outside Kerala..but Ormakkkal song made me research on lyricist. And was happy to learn even few career tips essential for me, chasing my passion in career. Thanks both

  • @ABDULJABBARVp
    @ABDULJABBARVp Před 3 lety +2

    കുട്ടി നിങൾ പൊളിയാണ്

  • @AmeerAli-lg9fi
    @AmeerAli-lg9fi Před 2 lety

    Very useful Thankyou….🌷

  • @skedits879
    @skedits879 Před 3 lety +7

    Safari
    ചരിത്രം എന്നിലൂടെ
    New episodes
    🤩🤩🤩

  • @swaminathan1372
    @swaminathan1372 Před 3 lety

    സൂപ്പർ...👌👌👌

  • @ummarpayyolikt3699
    @ummarpayyolikt3699 Před 3 lety

    👍👍❤️❤️

  • @jojivarghese3494
    @jojivarghese3494 Před 2 lety

    Very good interview,

  • @sainudheenkattampally5895
    @sainudheenkattampally5895 Před 10 měsíci

    ❤❤❤ ഇഷ്ടപ്പെടുന്നു❤❤❤

  • @sumeshleethasumeshleetha1051

    good interview.......................(2:33...is very true)

  • @RatheeshMohan
    @RatheeshMohan Před 3 lety

    ❤👍👍🥰🥰

  • @halofriends
    @halofriends Před rokem

    ഷിബു ചക്രവർത്തി ഈ പേര് പല സിനിമയിലും പേര് എഴുതികാണിക്കുമ്പോൾ കണ്ടിട്ടുണ്ട്. പക്ഷെ ഈ ആളാണെന്നു ഈ അടുത്ത കാലത്താണ് മനസിലായത്

  • @nishav6375
    @nishav6375 Před 11 měsíci

    ❤❤❤❤❤❤

  • @faaizkt540
    @faaizkt540 Před 3 lety

  • @manjurv2052
    @manjurv2052 Před rokem

    🎉❤

  • @Dilnajsu
    @Dilnajsu Před 3 lety +1

    Real mammootyne kondu varuuuu

  • @ashrafnalloor6034
    @ashrafnalloor6034 Před 3 lety +1

    It is to long please make it maximam 30 minuts you can post this 2 parts

  • @anthonyaugustine7454
    @anthonyaugustine7454 Před 2 lety

    Shibu Chakravarthy is a humble human being. The process of writing songs for movies. is mechanical. What is the meaning of those songs ? See if those lines make any sense?

  • @mon-rd7pe
    @mon-rd7pe Před 3 lety +1

    Hi

  • @saleembabuta
    @saleembabuta Před 2 lety

    വളരെ നന്നായിരിക്കുന്നു...

  • @ittoopkannath6747
    @ittoopkannath6747 Před rokem

    പാട്ടെഴുതി എഴുതി ഇരുത്തം വന്ന ആളാണ് ഷിബു ചക്രവർത്തി. ഇരുന്നാൽ പിന്നെ ആ പോസ് മാറ്റാൻ വിഷമമാണ്. അവതാരകൻ ഒരു നമസ്കാരം പറഞ്ഞപ്പോൾ ചിരിച്ചുതള്ളി, അതൊക്കെ നിന്റെ കയ്യിലിരിക്കട്ടെ, എന്ന മനോഭാവത്തോടെയുള്ള ഇരിപ്പ്, ഉറച്ചതാണ്.

  • @renjithkumar2573
    @renjithkumar2573 Před 2 lety

    ചക്രവർത്തി - സാർ തെറ്റ് തിരുത്തുക
    അലപ്പി ഗോപിനാഥ് ആണ് ഗാനം എഴുതിയത്

  • @habeebrahman1249
    @habeebrahman1249 Před 3 lety +2

    ഷിബു ചക്രവർത്തി media ഒന്നിൽ വർക്ക്‌ ചെയ്തിരുന്നോ...

  • @sobypriyesh5149
    @sobypriyesh5149 Před 3 lety +3

    വല്ല്യച്ചൻ ആരാണ് ?

    • @shahazadh
      @shahazadh Před 3 lety

      Sabu Pravatha .
      He was a famous layout designer .
      Shibu belongs to a family of ad filmmakers .
      Pravatha Studios was one of the famous advertising studios in Kerala.

    • @rakheshkc8196
      @rakheshkc8196 Před 2 lety +1

      @@shahazadh Valiyachan Sukumaran Pravda. Adhehathinte makananu Sabu Pravda. Shibu Chakravarthyude cousin aanu Sabu Pravda.

  • @redcarpet6473
    @redcarpet6473 Před 3 lety

    26:59😄😃😀

  • @jenharjennu2258
    @jenharjennu2258 Před 3 lety +3

    രാജാവിന്റെ മകൻ കോപ്പി അടിച്ച സാമ്രാജ്യം

    • @vipin9809851556
      @vipin9809851556 Před 2 lety +4

      അപ്പോൾ താൻ രണ്ടു പടവും കണ്ടിട്ടില്ല