Poovay Virinju Video Song | Mammootty | MG Sreekumar | Ilayaraja | ONV Kurup | Adharvam

Sdílet
Vložit
  • čas přidán 8. 04. 2023
  • Movie : Adharvam (1989)
    Movie Director : Dennis Joseph
    Lyrics : ONV Kurup
    Music : Ilayaraja
    Singers : MG Sreekumar
    #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
    #malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
    #evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
    #kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
    #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
    #vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
    #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
    #malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Hudba

Komentáře • 150

  • @ceepee044
    @ceepee044 Před 5 měsíci +317

    പുഴയും പരിസരവുമൊക്കെ കാണുമ്പോൾ സങ്കടം വരുന്നു... എല്ലാം നശിച്ചു, ബാക്കിയുള്ളത് നശിപ്പിച്ചു കൊണ്ടിരിക്കുന്നു....

  • @iam-unni
    @iam-unni Před 5 měsíci +83

    പൂവായ് വിരിഞ്ഞൂ... പൂന്തേൻ കിനിഞ്ഞൂ...
    പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ
    പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ (2)
    ആ കൈയ്യിലോ അമ്മാനയാട്ടം
    ഈ കൈയ്യിലോ പാൽക്കാവടി
    കാലം പകർന്നു തുടിതാളം...
    (പൂവായ് വിരിഞ്ഞൂ)
    ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി
    ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി (2)
    ചന്ദനമണിപ്പടിയിലുണ്ണിമലരാടി
    ചഞ്ചലിത പാദമിരു ചാരുതകൾ പോലെ (2)
    താനേ ചിരിക്കും താരങ്ങൾ പോലേ
    മണ്ണിന്റെ മാറിൽ മാന്തളിരു പോലെ
    മാറും ഋതുശോഭകളെ ഭൂമി വരവേൽക്കയായ്
    (പൂവായ് വിരിഞ്ഞൂ)
    പ്രണവമധു നുകരുവതിനുണരുമൊരു ദാഹം
    കനവുകളിൽ നിനവുകളിൽ എരിയുമൊരു ദാഹം (2)
    മൃണ്മയ മനോജ്ഞമുടൽ വീണുടയുകില്ലേ
    ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം (2)
    കാണാനുഴറുന്നു നാടായ നാടും
    കാടായ കാടും തേടിയലയുന്നൂ‍
    ഏതു പൊരുൾ തേടിയതു കാനൽജലമായിതോ
    (പൂവായ് വിരിഞ്ഞൂ)

  • @pramods3933
    @pramods3933 Před 5 měsíci +92

    ഇതുവരെ പാടിയതിൽ ഏറ്റവും ഇഷ്ട്ടമുള്ള പാട്ടെന്ന് mg പറഞ്ഞത് ഈ പാട്ടാണ്. ഒരു രക്ഷയുമില്ല വരികൾ ❤ ONV

  • @itsmylife9631
    @itsmylife9631 Před 3 měsíci +30

    ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു വല്ലായ്മ പോലെ തോനുന്നു.. എന്നും... ഒരു വേദന ആണ് ഈ പാട്ട് എന്നും..

  • @threebirds719
    @threebirds719 Před 4 měsíci +25

    പാടത്ത് നെല്ലിൽ മഞ്ഞ വീഴുന്ന കാലം പരിസരവും പ്രദേശവും.. രാവിലെ കട്ടൻ ചായയും.. മധുരക്കിഴങ്ങും കഴിച്ചിരുന്ന ഒരു കാലം പോലെ ഓർമ്മ വരുന്നു

  • @parthasarathy-bn8xe
    @parthasarathy-bn8xe Před 5 měsíci +86

    ഈ പാട്ട് ഹൃദയം മുറിക്കുന്ന പാട്ടാണ്

  • @naaaz373
    @naaaz373 Před 4 měsíci +32

    ഇന്നാണ് ഈ സിനിമ കണ്ടത്. സിനിമയും പാട്ടുകളും 👌👌
    ഇളയരാജ ❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před 5 měsíci +41

    ഒരു പ്രത്യേക ശക്തിയുള്ള പാട്ട് തന്നെ ഇത്.

  • @anilbalachandran8952
    @anilbalachandran8952 Před měsícem +5

    പഴയ ഓർമ്മകൾ... ജീവിതം... എല്ലാം... മുൻപിൽ തെളിയും പോലെ ❤... ഇനി കിട്ടുമോ അ കാലം.. ❤️

  • @user-dr2hh8lc7o
    @user-dr2hh8lc7o Před měsícem +9

    പ്രകൃതി കാണണമെങ്കിൽ ഇന്ന് ഇതുപോലെ ഉള്ള പഴയ പാട്ടുകൾ തേടി പോണം

  • @user-xz3fc5jd4z
    @user-xz3fc5jd4z Před 5 měsíci +28

    വരികളുടെഅർത്ഥം ശ്രദ്ധിച്ച്കേട്ടാൽ ഏദോഒരുലോകത്തിൽ എത്തിപ്പെടും

  • @jineshpr8923
    @jineshpr8923 Před 4 měsíci +17

    M. G സാറിന്റെ ഏറ്റവും നല്ല ഗാനം.. സൂപ്പർ 🙏🙏🙏

  • @hariskutty8782
    @hariskutty8782 Před 5 měsíci +45

    എത്ര മനോഹരമായ നമ്മുടെ കേരളം, എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു 😢

  • @priyas3242
    @priyas3242 Před 5 měsíci +43

    എത്ര സുന്ദരമായ പാട്ടും കാലവും ❤

  • @selvaraj5409
    @selvaraj5409 Před 4 měsíci +11

    இளையராஜா. இனிமை. இளமை. இன்பமே. என்று மே❤❤❤

  • @rejithrv7228
    @rejithrv7228 Před 4 měsíci +9

    മനോഹരം... ഇളയരാജ sir🙏🏻🙏🏻🙏🏻❤

  • @gireeshpallassena7516
    @gireeshpallassena7516 Před 5 měsíci +12

    അതി ഗംഭീരം song എംജി 🎶❤❤❤

  • @shanifshereef8715
    @shanifshereef8715 Před 5 měsíci +68

    മമ്മൂട്ടി ക്ക്‌ എംജി അധികം പാട്ട് പടിയിട്ടില്ല പക്ഷെ പാടിയ ത് സൂപ്പർ

    • @diljithdinesh6886
      @diljithdinesh6886 Před 2 měsíci +3

      പൂമയിലെ പൂക്കാവടി - പരുന്ത്
      പമ്പഗണപതി - പട്ടാളം
      വാനിടവും സാഗരവും - മുദ്ര
      അമ്പലക്കര തെച്ചിക്കാവിലെ പൂരം - ബ്ലാക്ക്
      മാർഗഴിയെ മല്ലികയെ - മേഘം
      കണ്ണാരെ കണ്ണാരെ - രാക്ഷസരാജാവ്
      സ്നേഹം തേനല്ല - മായാവി

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před měsícem +1

      Niranaazhi ponnil - valyettan

    • @commonmallu
      @commonmallu Před měsícem +1

      @@diljithdinesh6886 Oliyambukal film - Adiprakruthi orukkiya

    • @zujaisJais
      @zujaisJais Před 14 dny +1

      Mammutikk vendi yesudhasinu kittiya paatt ayirunnu sreekumar thattiyedutthu yeshudhas padiyirunnel itjilum mikachath aakumaayirunnu

  • @jayachandrannair209
    @jayachandrannair209 Před měsícem +1

    ഞാൻ ഇതുവരെ കേ ട്ട പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടിതാണ്

  • @ShoshinMartialArts
    @ShoshinMartialArts Před měsícem +2

    എത്ര കാലം കഴിഞ്ഞാലും ഈ ഗാനത്തിന്റെ ശ്രവണ സുഖം മാറുന്നില്ലലോ.....❤️

  • @mansoorch1290
    @mansoorch1290 Před 5 měsíci +17

    😅 ആ പഴയ കാലം എത്ര മനോഹരം

  • @sirajsi7158
    @sirajsi7158 Před rokem +30

    Ilayaraja signature😊

  • @vinuvinod7645
    @vinuvinod7645 Před 6 dny

    കാണുമ്പോൾ സങ്കടം വരുന്നു. ഈ പ്രകൃതിയും കാലഘട്ടവും.. ഓർമ്മയിൽ നിന്ന് മായുന്നില്ല......

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS Před 5 měsíci +11

    M.G Sreekumar fan from alleppey

  • @jerinmathew7679
    @jerinmathew7679 Před 4 měsíci +6

    m g sreekumarinte career best song

  • @mansoorch1290
    @mansoorch1290 Před 5 měsíci +11

    ആ പഴയ കാലം എത്ര മനോഹരം

  • @abhijith7480
    @abhijith7480 Před 3 měsíci +7

    സന്തോഷവും സങ്കടവും ഒരുമിച്ച് വരുന്നു ഈ പാട്ടൊക്കെ കേൾക്കുമ്പോൾ. ആ പഴയ കാലം എത്ര നല്ലതായിരുന്നു 😢😢😢

  • @user-mg6yn4ty6t
    @user-mg6yn4ty6t Před 3 měsíci +33

    ഈ പടം കണ്ടാൽ ബ്രഹ്മയുഗം ഒന്നും അല്ല അത്രേം പെർഫെക്ഷൻ ayye തന്ദ്രികവിധിയെ പഠിച്ചു ചെയ്ത് വെച്ചിരിക്കുന്നു പ്രകൃതി ശക്തി എന്ത് എന്ന് പഠിക്കാൻ

    • @renjithk.r9543
      @renjithk.r9543 Před 2 měsíci

      റൈറ്റ്... പക്ഷെ പടം flop ആയി

    • @renjithk.r9543
      @renjithk.r9543 Před 2 měsíci

      റൈറ്റ് പക്ഷേ പടം ഒരു flop ആയിരുന്നു

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 26 dny

      Bramayugam asadhya padam thanne aanu

    • @user-ng3rl5tb1q
      @user-ng3rl5tb1q Před 19 dny

      Brahmayugam onnumalla enno .... Onnu podeyy .... Onninne pukazhathaan mattethinne thazhthunnath enthinnaa .... Kastam

    • @technoaea7121
      @technoaea7121 Před 10 dny

      ​@@renjithk.r9543 oru mikacha art nu flop ennonnilla....kaalam kazhiyumbol angeekarikjappedum.

  • @abhilashp12
    @abhilashp12 Před 5 měsíci +9

    Mg portion കിടു ❤❤❤

  • @dhanyaknarayanan7192
    @dhanyaknarayanan7192 Před 26 dny +1

    Mammookka k vendi MG sreekumar valare kureche paadiyittulu but paadiyathellam hit aanu

  • @fabeenafabeena4156
    @fabeenafabeena4156 Před 5 měsíci +15

    ഇങ്ങനത്തെ പാട്ട് ഇനിയുണ്ടാവുമോ

  • @hussainmannarkad3815
    @hussainmannarkad3815 Před 3 měsíci +1

    എന്തൊരു ഫീൽ ആണ് ഈ പാട്ടിന് ❤️❤️❤️🚶

  • @fahadcraftart2431
    @fahadcraftart2431 Před 4 měsíci +4

    എന്റെ fvt song ❤️👌

  • @subairtk8054
    @subairtk8054 Před 5 měsíci +5

    Nalla Song.❤❤

  • @nasarudheennasarudheen611
    @nasarudheennasarudheen611 Před 4 měsíci +6

    Namude pazhayakalam namuk eni orikalum thirich kittilla😢😢😢

  • @sinnapatti5862
    @sinnapatti5862 Před rokem +11

    சூப்பர்

  • @arunmanoharan7917
    @arunmanoharan7917 Před rokem +8

    Super song ❤❤❤

  • @malavikanair-xn9sh
    @malavikanair-xn9sh Před 2 měsíci +2

    Poovayi virinju poonthen kininju
    Poo chollu then cholluthirnnu
    Aa kayillo ammanayattam
    ee kayillo palkavadi
    Kalam pakarnnu thudi thalam (poovayi....)
    Ilaveyilu thazhuki iru mukulamithal neetti
    Ithalukalil nirakathir thodu kurikal charthi (2)
    Chandana mani padiyil unni malaradi
    Chanchalitha padhamiru charulakal pole (2)
    Thane chirikkum tharangal pole
    Manninte maril manthaliru pole
    Marum ritu shobhakale bhoomi varavelkkayayi
    (poovayi....)
    pranava madhu nukarumathin unarumoru daham kanavukalil ninavukalil eriyumoru daham (2)
    vrinmaya manonjamudal veenudayukille
    unma athinullil eriyunna khada deepam (2) kananuzharunnu nadaya nadum
    kadaya kadum thedi alayunnu ethu porul thediyathu dahajalamaayitho
    (poovayi...)

  • @sanufilu4884
    @sanufilu4884 Před 5 měsíci

    Ma fvrt song

  • @SudheerMalka
    @SudheerMalka Před 5 měsíci +3

    Mg annan❤❤❤❤❤❤

  • @chakkuzzzksd2122
    @chakkuzzzksd2122 Před 5 měsíci +6

    My favourite song

  • @riyasriyas6466
    @riyasriyas6466 Před 5 měsíci +6

    എത്ര കേട്ടാലും മതിയാവുന്നില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @robingeorge1619
    @robingeorge1619 Před měsícem +2

    ബ്രഹ്മയുകം അഥവർത്വത്തിന്റെ മുൻപിൽ ശിശു

  • @ansuantony8331
    @ansuantony8331 Před 7 měsíci +6

    ONV❤

  • @sreejithfashion
    @sreejithfashion Před 4 měsíci +3

    Best of MG

  • @S_udhEe
    @S_udhEe Před 4 měsíci +3

    1989 ഫിലിം....nice clarty picz

  • @user-mq5sm9kx4f
    @user-mq5sm9kx4f Před měsícem

    എംജി ശ്രീ സൂപ്പർ ❤️❤️

  • @user-zo2mu2bd6x
    @user-zo2mu2bd6x Před měsícem +1

    My fvt song ❤❤

  • @saleemabdul1613
    @saleemabdul1613 Před 5 měsíci +6

    Super song ആണ് 👍🔥👍

  • @sajijoseph9016
    @sajijoseph9016 Před 3 měsíci +2

    Dennis joseph...miss you 😢

  • @YasminAbbas-ji3eq
    @YasminAbbas-ji3eq Před měsícem

    Best video song ❤❤❤❤❤❤

  • @AbdulJabbar-ng2hq
    @AbdulJabbar-ng2hq Před měsícem +2

    2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @-krvdclt
    @-krvdclt Před 4 měsíci +3

    അഥർവ്വം. മമ്മൂട്ടി

  • @shemeerkhan7873
    @shemeerkhan7873 Před 5 měsíci

    Super ❤

  • @SanjayYadav-su7bf
    @SanjayYadav-su7bf Před 2 měsíci +1

    Raja sir ❤❤❤❤

  • @gokulpoly
    @gokulpoly Před rokem +4

    Raja
    ❣️

  • @ismu500
    @ismu500 Před 4 měsíci +3

    Eth pooloru song eni undaakaan saadyatha undoo… ❤❤❤

    • @user-du6ux6ld7j
      @user-du6ux6ld7j Před 4 měsíci +1

      സാധ്യത കുറവാണ് ഇസ്മായിൽ ബായ് 😢

    • @abhijith7480
      @abhijith7480 Před 3 měsíci +1

      ഒരിക്കലും ഉണ്ടാവില്ല 💯💯💯😌😌😌

    • @itsmylife9631
      @itsmylife9631 Před 3 měsíci +1

      Onv sr പുനർജനിക്കണം...

  • @PVSMEDIA
    @PVSMEDIA Před 4 měsíci

    💙💙💙👌👌👌

  • @shajudeencm8455
    @shajudeencm8455 Před 4 měsíci

    Super

  • @harikrishnan7370
    @harikrishnan7370 Před rokem +2

    ❤😊

  • @user-ps2ci9hs4y
    @user-ps2ci9hs4y Před 4 měsíci +1

    ❤️

  • @princy6155
    @princy6155 Před 2 měsíci

    M G ❤❤❤

  • @donythomas2019
    @donythomas2019 Před 2 měsíci

    Orikkalum thirichu varatha kalam child hood memories

  • @subairtk8054
    @subairtk8054 Před 5 měsíci

    Ee Film Njan kandin.

  • @hameedmk9050
    @hameedmk9050 Před 5 měsíci +2

    Manassil thodunna ganam

  • @pavithrapavi4443
    @pavithrapavi4443 Před 5 měsíci +2

    Old days

  • @MaijoJames
    @MaijoJames Před měsícem

    Yes ceruppakalm poli

  • @rajeshpillai1539
    @rajeshpillai1539 Před 4 měsíci

    ❤❤❤

  • @hussainmannarkad3815
    @hussainmannarkad3815 Před 3 měsíci

    ❤❤

  • @2daysviews916
    @2daysviews916 Před 3 měsíci

    ❤❤❤❤❤❤

  • @siji6666
    @siji6666 Před 2 měsíci

    പൈതൃകം സിനിമ ആരെങ്കിലും പോയി കാണൂ❤2024ഏപ്രിൽ

  • @sharafudheenek5465
    @sharafudheenek5465 Před 4 měsíci

    👍👍

  • @alenshibu1638
    @alenshibu1638 Před 15 dny +1

    ❤❤2024/6.❤❤❤nice ❤❤

  • @SaleenaMusthfa
    @SaleenaMusthfa Před měsícem

    Onv+ilayaraja=MG

  • @amarnadaneya8882
    @amarnadaneya8882 Před 4 měsíci +1

    😢❤

  • @canaraproduction7461
    @canaraproduction7461 Před 4 měsíci +1

    My favourite song..❤❤❤

  • @AbdurRahmaN-ql9nk
    @AbdurRahmaN-ql9nk Před 5 měsíci +1

    അദർ വം

  • @praseenparanattu6630
    @praseenparanattu6630 Před rokem +4

    O N V sir lyrics......

  • @nooralfayad9060
    @nooralfayad9060 Před 4 měsíci +3

    ജ്ഞാനത്തിന്റെ തീരമായിരുന്നു നിളാ നദി

  • @mailmemaheshraj
    @mailmemaheshraj Před 24 dny

    സഹിക്കാൻ വൈയ്യാത്തത് നാശം പിടിച്ച പരസ്യമാണ്

  • @renjithviswambaran5722
    @renjithviswambaran5722 Před 2 měsíci

    🥰🥰🥰😢

  • @BasheerKadyil-
    @BasheerKadyil- Před 5 měsíci +3

    2024❤

  • @sunilmc3331
    @sunilmc3331 Před 4 měsíci +3

    E pattu yesudase padiyal

  • @shafeekak8415
    @shafeekak8415 Před 2 měsíci +1

    2024/4

  • @sujithpgs
    @sujithpgs Před 5 měsíci +16

    പാട്ട് sceenil കാണുന്ന പുഴ ഭാരതപ്പുഴ ആണോ ??

    • @jaganksu
      @jaganksu Před 5 měsíci +4

      Yes

    • @techdgits-ek9gg
      @techdgits-ek9gg Před 4 měsíci +3

      Spot between ottapaplam and shoranur rly stations, nostalgic days. Gone days were golden 😢 on those days each day was a celebration and now….☹️

    • @abhijith7480
      @abhijith7480 Před 3 měsíci +1

      ​@@techdgits-ek9gg ചെറുതുരുത്തി അല്ലെ

    • @sujithpgs
      @sujithpgs Před 2 měsíci

      @@abhijith7480 ഞാനും shoranurkaaran ആണേ

  • @BADUSHA.400
    @BADUSHA.400 Před 4 měsíci +6

    എനിക്ക് 35 വയസ്സ് നിങ്ങൾ ക്കൊ

  • @anseenafaizal1988
    @anseenafaizal1988 Před 5 měsíci

    Song kidu aan.. but, annathe nammude naad enth bhangi aayirunnu... Inn evde Nadi, kulam, kaav, vayal..

  • @talkingnandhu9049
    @talkingnandhu9049 Před 12 dny

    2024

  • @nagarajanmahalingam2176
    @nagarajanmahalingam2176 Před 3 měsíci +2

    5/8 thaalathil ❤sad song

  • @Sameen699
    @Sameen699 Před 5 měsíci

    Movie name pls

  • @vijeshkumar1470
    @vijeshkumar1470 Před 3 měsíci

    ♥️

  • @mastergamingff3157
    @mastergamingff3157 Před 2 měsíci

  • @babyhanan4971
    @babyhanan4971 Před 3 měsíci

  • @MuhammadAli-zp4bg
    @MuhammadAli-zp4bg Před 5 měsíci +1