Almaram Musical Band Performance Part 1 | Epilogue2021 | KACV Kovalam | ALMARAM MUSIC BAND OFFICIAL

Sdílet
Vložit
  • čas přidán 24. 01. 2022
  • This is the live performance of @ALMARAM MUSIC BAND OFFICIAL at the @Kerala Arts & Crafts Village Kovalam as part of the Kerala's Biggest Year End Festival - #EPILOGUE 2021.
    Part 01, Please subscribe our channel for more videos.
    #ALMARAM #ALMARAM MUSIC BAND #AJAY ALMARAM
    The musicians in the band are Ajay Almaram,Rohin Alamaram,Akashay Alamaram,Pranav Alamaram,Prathiush Alamaram,Sarang Alamaram,Vaishnav Alamaram,Anshad Almaram,Sankar Almaram,Sreehari Alamaram,Liju Alamaram.

Komentáře • 672

  • @vishnuprakash5249
    @vishnuprakash5249 Před 2 lety +1

    00:05

  • @makkushafeer4787
    @makkushafeer4787 Před 2 lety +436

    ഇത്രെയും മനോഹരമായി ഞാൻ ആസ്വതിച്ചിട്ടില്ല മറ്റു ഒരു ഗ്രൂപ്പിന്റേ സോങ്ങും❣️ അടിപൊളിയാണ് അൽമരം ബോയ്സ് നിങ്ങൾ 💯💥💝

  • @fathimadiya9293
    @fathimadiya9293 Před 2 lety +357

    14:35

  • @sooraj7989
    @sooraj7989 Před 2 lety +152

    ഞാനും ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ എന്നാഗ്രഹിക്കാ..... എന്തേ ഇന്നും വന്നില്ല.... Gramaphone....My Fav one 😍😍😍👌🏻

  • @sreekumarsreekidangoor720
    @sreekumarsreekidangoor720 Před 2 lety +803

    ശരിക്കും ഇതാണ് ഗ്രൂപ്പ്‌ സോങ്.. അധികം music instruments ഒന്നും ഇല്ല.. നല്ല സിമ്പിൾ ആയിട്ട് പാടുന്നു.. നമ്മളൊക്കെ ക്ലാസ്സിലൊക്കെ ഇരുന്ന് കൊട്ടി പാടിയ പോലെ.. കാണുമ്പോൾ വല്ലാത്തൊരു missing..

  • @sebinphotography3004
    @sebinphotography3004 Před rokem +29

    ഇവരുടെ പ്രോഗ്രാം നേരിട്ട് കേൾക്കാൻ പറ്റിയാൽ

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt Před 2 lety +1

    "ആൽമരം" എന്ന പേര് എവിടെയെങ്കിലും കണ്ടാൽ മതി ❤❤❤❤

  • @sangeethasasi1793
    @sangeethasasi1793 Před 2 lety +174

    ആൽമരം ❤❤❤️❤️എവിടെ കണ്ടാലും തണലിൽ ഒന്നിരിക്കാതെ പോവാൻ എങ്ങനെ കഴിയും ❤❤❤❤

  • @rinsonsamuel6448
    @rinsonsamuel6448 Před 2 lety +63

    ആദ്യത്തെ വരികളിൽ തന്നെ like അടിച്ചു, " ആൽമരം " നിങ്ങളുടെ ആ ഒത്തൊരുമ അതാണ് ഈ വിജയം, മുന്നോട്ടും ഇങ്ങനെ തന്നെ ആയിരിക്കട്ടെ.

  • @armygirl4840
    @armygirl4840 Před 2 lety +29

    ഇത് ഇവരുടെ കാലമാണ് 💜💜

  • @nasiyans3460
    @nasiyans3460 Před 2 lety +96

    Kottunna chettane sammadhikkanam namich muthew🥰🙏🏻🙏🏻

  • @Podiimoll
    @Podiimoll Před 2 lety +15

    ഇവരുടെ ഓരോ പാട്ട് കേൾക്കു മ്പോഴും പണ്ടത്തേ സ്കൂൾ ലൈഫും കോളേജ് ലൈഫും ഓർമ്മ വരും❤️

  • @snp-zya
    @snp-zya Před 2 lety +53

    20min ഉണ്ടെങ്കിലും പെട്ടെന്ന് കഴിഞ്ഞു പോയപോലെ... ഇനിയും വേണമെന്ന് തോന്നി❤️

  • @ArunKumar-zk7ju
    @ArunKumar-zk7ju Před 2 lety +38

    ഇവർ പാടുമ്പോൾ എല്ലാ പാട്ടുകൾക്കും ഒരു തരം superb കൊയർ സോങ് effect ആണ് ❤👌

  • @beenadas6717
    @beenadas6717 Před rokem +10

    നിങ്ങളുടെ പാട്ട് selection നും കൊള്ളാം.ആപാട്ടുകൾക്ക് വീണ്ടും ആസ്വാദനം കൂടുന്നു.ഒപ്പം മക്കളുടെ ശരീരഭാഷ കൂടി ഒത്തുചേർന്നപ്പോൾ.... അതിഗംഭീരം.

  • @Linsonmathews
    @Linsonmathews Před 2 lety +74

    Uff...

  • @niranjanahh_68
    @niranjanahh_68 Před 2 lety +64

    ആൽമരം എവിടെയുണ്ടോ അവിടെ ഉണ്ട് ഞാൻ 😌✨️♥️

  • @RajeshKumar-qo2vx
    @RajeshKumar-qo2vx Před 2 lety +4

    Frendaship ആണ് ഇവർ പാടുന്ന പാട്ടിന്റെ ജീവൻ അത് ഒരിക്കലും അവസാനിക്കാതിരിക്കട്ടെ .അങ്ങനെ ആവുമ്പോൾ ഞങ്ങൾക്ക് എന്നും ജീവനുള്ള പാട്ടുകൾ കേൾക്കാമല്ലോ

  • @junam169
    @junam169 Před rokem +4

    ഒരു song കേട്ടപ്പോഴേ ഞാൻ Almarm katta fan😍😍😍😍😍

  • @johncymary1271
    @johncymary1271 Před 2 lety +43

    ആൽമരം ഫുൾ തീ 🔥🔥🔥🔥🔥🔥🔥🔥🔥 നിങ്ങൾ പൊളിയാട്ടാ 🥰 നിങ്ങളെ കാണുമ്പോൾ പാടാൻകഴിവുകിട്ടിയേകിൽ എന്നു.................. Beutiful song selections💞