എന്റെ വീട്പണിക്ക് എടുത്ത Budget friendly Quality Switches|Trending Modular Switches|Dr. Interior
Vložit
- čas přidán 7. 07. 2024
- SNEHA TRADERS,
Payyapilly road, Jew Street, T.D road, Ernakulam- 682035
Click to chat: wa.me/message/J5I3WMPFHXQTN1
Contact: 8891300288
04843132858
* കസ്റ്റമേഴ്സിന്റെ ആവിശ്യത്തിന് അനുസരിച് onsite പ്രോഡക്റ്റ് ഡെമോ and quotation ready ആക്കി തരും
* electrical planning initial സ്റ്റേജിൽ തന്നെ ഞങ്ങളെ contact ചെയ്യുവാണേൽ നിങ്ങളുടെ siteinu പറ്റിയ best electrical products suggest ചെയ്ത് തരാൻ കഴിയും .
* fybros switches ന് 10yr full onsite replacement warranty ഉണ്ട് .
* we are direct manufacturer distributor so direct ആയി കസ്റ്റമേഴ്സിന് wholesale retail supply ചെയ്യാൻ പറ്റും .
Are Fybros switches good?
As a company that provides best switches for home, Fybros manufactures modular switches and electrical switches that represent the era of modern switches and truly hold the title of best modular switches in India, capturing the market of switch making them the best electrical switches for home, office, industry, etc.
0:00 - Intro
0:30 - Switch
0:50 - Fybros switch
03:00 - Switch selection
03:38 - Switch price
04:30 - Wooden series switches
05:17 - Budget friendly switch
06:00 - Low budget switch
06:18 - Switch quality
07:10 - Switch price
07:50 - Quality of switch
08:30 - Switch manufacturing
09:00 - Vertical switches
09:45 - Regulator's
10:30 - Modular switches
11:45 - switch modules
12:00 - 8 module switch
12:30 - Glass plate switches
13:00 - Leather finished switches
14:00 - Switch trends
15:00 - Coils
16:00 - Lights
17:00 - 35 rs switch
17:50 - service & Network
19:00 - Outro
19:09 - End
#drinterior
#switch
#switches
#switchscissors
#electric
#electrical
#switchbrand
#trending
#trendingproducts
#budgetswitch
#lowcost
#electrical
#plumbing
ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
.............................................
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my CZcams channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior2020
Instagram: invitescon...
Dr. Interior Page :m.me/DrInterior2020
Mail Me : drinterior2020@gmail.com
....................................................... - Jak na to + styl
Hlo sir thank you so... much for your useful information... ഞാനും fybros switches thanne ente veedinu vendyum vaangum...🥰🥰🥰🥰
❣️❣️❣️yes
അടുത്ത വിഡിയോയിൽ അജയേട്ടന്റെ പുതിയ വീടിനെ കുറിച് പറയണമെന്ന് കമന്റ് ഇട്ടപ്പോ.. വീടിന്റെ ലൈവ് വീഡിയോ തന്നെ ഇട്ട് മാസ്സ് കാണിച്ചു 🔥🔥🔥
😀😀😀❣️❣️❣️പിന്നല്ല ❣️
Was waiting for this Vedio thank you sir🙏🏼
Always welcome
Informative video. Waiting for the finishing 👍
Thanks 👍
I feel good quality product...Good information 👌 thk u
Welcome 😊
ഈ കമ്പിനി യുടെ പേര് ഇത് വരെ കേൾക്കാത്തവർ ആരേലും ഉണ്ടോ?
കുന്തൻ cab എന്ന് google എടുത്തു നോക്കുക, അറിവില്ലായ്മ ഒരു കുറ്റമല്ലല്ലോ, so ഇപ്പോൾ അറിയുക 👍
Pottakinarile thavala...athre ullu.. vere onnulyada mowne...
Paid promotion!
ഞാൻ കേട്ടിട്ടില്ല
Njanum ketitilla
House warming ന് wait ചെയ്യുന്നു... വീട് കാണാൻ 🌷🌷🌷all the best 😍😍😍😍
നേരിട്ട് എത്തണം 👍❣️❣️
Informative. Thank you
❣️🙏
വളരെ valuable vlog❤️❤️❤️❤️❤️
❣️🙏
Good information Thankyou Ajay shanker
Welcome😊
Good Chetta..I’m also buying this one..onyx black version
❣️❣️❣️👍
I was Waiting for this video
❣️❣️❣️❣️
Waiting for tile video ...ysday we tried to contact you ..but didn't get u..Asarva tiles ne kurichu chodikanayirunnu.. Tomorrow Silvan Aluva yil pokuvannu..Asarva tanne edukamennu vicharikunnu..
പിന്നല്ല, go ahed
പൊളിച്ചു മചനേ...ഞാൻ അടുത്ത മാസം നാട്ടിൽ വരുഗയ എൻ്റെ ഇലക്ട്രിക് പ്ലംബിംഗ് ടൈൽസ് ekkeu എടുക്കാൻ 🙏🙏🙏🙏💎💎
പിന്നല്ല ❣️👍
വീട് കാണാൻ വേണ്ടി House warming നു കാത്തിരിക്കുന്നു.. All the best 🥰🥰🥰🥳🥳🥳
❣️❣️❣️❣️
Hi dear, cable ഏതാണ് സെലക്ട് ചെയ്തത്?. Polycab green ആണ് ഞങ്ങൾ ഇപ്പോൾ decide ചെയ്തിട്ടുള്ളത്
Polycab സൂപ്പർ ആണ്, ഞാൻ vilvex
Dr. Sir 🔥🔥🔥🥰🥰🥰
❣️❣️❣️
വീട് പണി മെയ്‌ൽ തീർന്ന് കയറിതാമസിക്കാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു ❣️❣️❣️❣️
❣️❣️❣️❣️👍
Also whats ur opinion on touch switches?
Good 👍
Ajai bro,ELCB,MCB,okke ethu brand Anu use cheithathu.?
ലെഗ്രാൻറ്
60 വർഷം പഴക്കം ഉള്ള എന്റെ വീട്ടിലെ സ്വിച്ച്കൾ Anchor ഇപ്പോഴും intact.
👍
Ellam vishadamayi paranju thannu
❣️❣️❣️❣️
സ്വിച്ച് ന്റെ കാര്യത്തിൽ ഒട്ടു മിക്ക എല്ലാവരും റിക്കമ്മെന്റ് ചെയുന്ന ബ്രാൻഡ് ആണ് le grand.
ചേട്ടൻടെ അഭിപ്രായo എന്താണ്.
നല്ലതാണ് legrand എന്റെ condute മുഴുവൻ legrand ആണ് 👍
What's your opinion about Apar wires
ഞാൻ കേട്ടിട്ടില്ല sorry ❣️🙏
Sir thara പണി കഴിഞ്ഞു belt vaarkkunnathinu മുന്നേ ആണോ damp proofing treatment ചെയ്യുക
അല്ല belt വാർത്ത ശേഷം ❣️
Oru doubt chodhichotte
Staircase landing glass ano window ano nllath
മനസിലായില്ല 🤔 എന്താണ് ഉദേശിച്ചത് plz call 👍
@@DrInterior number pls
Sri how is Legrand Myris Next Gen Switch
Good 👍❤
Which one is the best back box brand. SS to be preferred over GI.
🤔
Sir nte video kanunnath njgalude veedinte cable and switches etha edukendath enna confusion ആണ് ipo
മീഡിയം റേഞ്ചിൽ നല്ല സ്വിച്ചിന്റെയും കേബിളിന്റെയും പേര് paranjuതരാമോ സർ
ഇത് എടുത്തോളൂ 👍❣️
Thank you sir🙏🏻
Aathu company yuda board upayokikkunoo athe company yuda switch board mathree upayogikan patulloo?
ഏതിൽ വേണമെങ്കിൽ ചെയ്യാം 👍❤
@@DrInterior thank you
മാറ്റ് ഫിനിഷ് ❤️
Yes 👍
Ellees e square സ്വിച്ചിനെ കുറിച്ചു എന്താണ് അഭിപ്രായം
Best ആണ്
Ningal aath wirs aanu upayokichath parayamo
Vilvex cables
Switch, ഉപയോഗിച്ചത്തിനു ശേഷം experience എങ്ങിനെ??? അജയ് ഭായ്..
സൗണ്ട് എങ്ങിനെ??
സൂപ്പർ ആണ് 👍
ഞാൻ ഇതുവരെ കേട്ടിട്ടില്ല.🤔
നമ്മൾ കോട്ടയത്ത് ബേക്കറിയിൽ വച്ച് പരിചയപ്പെട്ടയിരുന്നു ഓർക്കുന്നുണ്ടോ. എന്റെ വീടും പാറമ്പുഴ ആണ്.
😂😂😂
Very interested
❣️❣️❣️
Really i am also purchased fybros. 👍🏾
For my house because its very good products. And rate is very cheap. 👍🏾
❣️❣️❣️👍🙏
👍
ഇപ്പോ ഴും നല്ല താണോ
Hlo.... Chetta ningal edutha switch price onnu parayamo..... 1 way paranjalum mathi
35 rs
In legrand switches , which one is good model
👍
Myrius Smart Modular Switches is there medium budget segment😊
താങ്കളുടെ വീട്ടിൽ വാങ്ങിയ മാറ്റ് ടൈൽ വീഡിയോ ചെയ്യുമോ?
ചെയ്യും 🙏❣️❣️
Natalie cheyyaam
@@manojvd3 ❣️❣️❣️
Waiting
Sarinta seccond option brand edanu
Gm
Njan ithuvare kelkkatha oru peranu.... njan oru 1 year electrion ayittu work cheyytha alumanu.....
അടിപൊളി ❣️👍
Chilapo..ninte.. kugraamathil indavula..city lek irangu
@@akhilakhil5265 nee ethu city yude karyamanu parayunnathu????? Njan pokathathum joli cheyyathathum aya city kal india ill valare kuravanu.... kashmir ozichu ingottulla ella state ilum njan poyittundu.... athu kondu city kuty ennokke chumma parayalleeee????
@@praneeshagin1151 thalli marakkale
Tamil nadu no1
Gujarat 2secnd
Avide okke poyal..evide nokiyalum ith thanneyan...
Nee ee coimbatore onnum poyittile
Fybros..kunthancab
@@akhilakhil5265 njan ninnodu thallimarichittu enthu karyam.... njan kelkkatha karyam anu ithu.... athukondu njan paranju.... athrathanne..... coimbatore ill 4 masam munne kudi poyathanu..... myyleripalayam enna sthalathu.....
Aaanandham veedinu structure maatram square feet rate etra aai
കൂട്ടിയിട്ടില്ല
Wire ഏത് കമ്പനിയുടെ ആണ് എടുത്തത്...
Vilvex cable
വിൽവേസ് നല്ല പേരാണ് ഞാനും എടുത്തു
Fybros nte thrissur dealers ariyumo?
Call them👍
ഞാൻ ഇത് വാങ്ങി
❣️❣️❣️
try Schneider switches
👍❣️
Quality products #fybros
❣️❣️❣️
👍😍
❣️❣️❣️
I went for wipro switches.ten years warranty
❣️👍
FYBROS 10year aanu warranty
*_norisys ന്റെ switches നല്ലതാണ്..!!_*
❣️👍yes
👌👌👌
❣️❣️❣️
Vilvex wire rate onu parayamo?
Plz call
wire vagiya video undo
ഉണ്ട് 👍
ഇതുപോലെ താങ്കളുടെ വീട്ടിൽ ഉപയോഗിച്ച എല്ലാ മേറ്റീരിയൽസിന്റേം വിവരണം തരാമോ??
Live ഇട്ടിട്ടുണ്ട് നോക്കുമല്ലോ 👍❣️
Sir പഴയ വീട് പുതുക്കി പണിയുന്നതിന് advice നയി വിളിക്കാൻ കോൺടാക്റ്റ് നമ്പർ തരുമോ സാറിൻ്റെ വീഡിയോസ് എല്ലാം കാണാറുണ്ട്
Sure 👍
സർ ഞങ്ങള് pvc ബോർഡ് ആണ് യൂസ് ചെയ്തത്. So നമുക്ക് ഈ switches യൂസ് ചെയ്യാൻ പറ്റോ. Pvc or മെറ്റൽ ബോക്സ് ഇതാണ് നല്ലത്?
❤👍
രണ്ടും നല്ലതാണ് 👍❤
Ethoke brand switches anu pvc boardil use cheyan pattuka
👍🏻
❣️❣️❣️
അജയേട്ടാ🙏👍👏👏👏👏👏🌹
❣️❣️❣️
Superb 👌❤️
Thanks 🤗
Legrand switches
❣️❣️❣️👍
താങ്കളുടെ വീഡിയോ കണ്ട് vilvex cables വാങ്ങി. ഏതാണ്ട് 2000 sq feet ഉള്ള എന്റെവീട്ടിലേക്ക് ₹54000 ആയി. താങ്കൾക്ക് ₹33000 മാത്രം. എന്താണിത്ര വ്യത്യാസം?
ഇനി switches വാങ്ങാൻ ഉദ്ദേശിക്കുന്നു. താങ്കളുടെ ബില്ലുകൾ ഒന്ന് അയക്കാമോ?
Vilvex വില ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് 54880 രൂപയായി, എന്നെ കോൺടാക്ട് ചെയ്‌താൽ ബില്ല് തരാം 👍❣️
👍👌
❣️❣️❣️
👌👌👌👌
❣️❣️❣️
❤️❤️❤️
❣️qq
Ith legrandinekkalum labham aano?
അതെ
വാറന്റി OR റീപ്ലേസ്‌മെന്റ് ഗ്യാരന്റി ചോദിച്ചില്ല.
🙄
10 year onsite replacement 💯
Ningalk switches edukaan total ethra amt vannu
സെലക്ട് ചെയ്തിട്ടെ ഉള്ളു, എസ്റ്റിമേറ്റ് 32000 rs
Faimous ആയ , ഒരുപാട് കാലം ആയിട്ട് മാർക്കറ്റിൽ ഉള്ള സ്വിച്ച് കൾ എടുക്കുക , അല്ലങ്കിൽ കുറെ കാലം കഴിഞ്ഞ് complaint ആയിട്ട് മാറ്റാൻ ചെല്ലുമ്പോൾ അ ബ്രാൻഡ് ചിലപ്പോൾ ഉണ്ടാവില്ല😊😅😂
55 വർഷം പഴക്കമുള്ള ഈ സ്വിച്ച് എടുത്തിട്ട് വരുന്നത് ഞാൻ സഹിക്കാം. പക്ഷെ ഈ famous ആയ എത്രയെണ്ണം താങ്കൾ കേട്ടിട്ടുണ്ട് എന്നത് ഈ കമന്റ് കണ്ടപ്പോ മനസിലായി 🙏😂
@@DrInterior എൻ്റെ അറിവ് മനസ്സിലാക്കി തരാൻ അല്ല എൻ്റെ comment , യൂടുബർസ് promotion ആയിട്ട് പലതും പറയും , നല്ല ബ്രാൻഡ് ഏതാണ് എന്ന് എക്സ്പീരിയൻസ് ഉള്ള ഇലക്ട്രീഷ്യൻമാർ paraju തരും അത് നോക്കി എടുക്കുക
@kiranshaji9061 എന്റെ വീട്ടിലേക്ക് പൈസ 37k കൊടുത്ത് എടുത്തതാണ് അല്ലാതെ പ്രേമോഷൻ അല്ല, പിന്നെ you tube വീഡിയോ ചെയ്യുന്ന എല്ലാവരും ആ ജോലി മാത്രം ചെയ്യുന്നവർ അല്ല, ബ്രദർ, എനിക്ക് സ്വന്തമായി ഒരു തൊഴിൽ ഉണ്ട്, പിന്നെ നിങ്ങളുടെ അറിവ്, അത് കൊള്ളാം even എന്നെ പറ്റി പോലും. തേങ്ക്സ് 😂. വാ വള്ളി വര പൂജ്യം അത്രന്നെ
🙏❤️
❣️👍
വീഡിയോ നന്നായിട്ടില്ല, പ്രോഡക്ട് നേരെ കാണാൻ പറ്റുന്നുന്നില്ല, അപ്പോഴേക്കും കാമറ എങ്ങോട്ടെങ്കിലും തിരിക്കുന്നു, irritatting.
😂
Paava pettavanum panakaranum oru pole useful aitula videos annu e channel upload cheyyunadh
❣️❣️❣️🙏
Hello 👋👋👋👋👋
Late aayi sorry sorry
No prb man ❣️❣️❣️❣️
നിങ്ങളുടെ വീട്ടിൽ ചെയ്യാനുദ്ദേശിക്കുന്ന സാനിറ്ററിwares ne കുറിച് വീഡിയോ പ്രതീക്ഷിക്കുന്നു
Sure 👍
വീട് കോട്ടയത്ത് എവിടെയാ?
നാരകത്തോട്
@@DrInterior payyappadi aduth alle
💕💕💕💕💕💕
❤❤❤👍
ഇത് ഏതാണ് ഈ ചാത്തൻ ബ്രാൻഡ് ചൈനീസ് ആണോ
ചാത്തൻമ്മാർക്ക് അങ്ങനെയും തോന്നാം 👍
@@DrInterior മാൻഡ്രേക്ക് ഉണ്ട് അപ്പോൾ ചാത്തൻ മാരും കാണും "സാറേ"
Pottananu le...😜
Marvadi company aanu not great
വില പറയാത്തത് മോശമായി സർ വാങ്ങിയ settinte വില എങ്കിലും പറയാം ആയിരുന്നു
ആണോ , 😀
Ahangarikaruth.😮😮😮
👍
❣️👍
😍
❣️❣️❣️❣️
269🌷❤️❤️❤️❤️👌👌👌👋👋👋
❣️👍
എന്റെ വീടിന്റെ വർക്ക് തീരാറായി ഇനി സുചേസ് ആണ് ഫിറ്റ് ചെയ്യേണ്ടത് മാർച്ച് 15ന്റെ മുമ്പായി പർച്ചേസ് ചെയ്യാനാ ഉദ്ദേശിച്ചിരുന്നത്
സർ ഓരോ കേറ്റകരിയുടെയും അവറേജ് റൈട്ടെങ്കിലും പറയാമായിരുന്നു
അങ്ങനെ പറയാൻ പറ്റില്ല സുഹൃത്തേ 🙄
Edo thannik kash undakann annel vere valla pannik poikude
Nalla thandum thadiyum undalo...
ഇത് നല്ല പണിയാണ് , നല്ല കാശ് ഉണ്ടാക്കുന്നുണ്ട് പക്ഷെ കഴിവ് വേണം, അതില്ലാത്തവർ രോധിക്കും 😂😂😂
ചേട്ടൻ ഏതോ companikarana 😂😂
😂😂😂😂ആള് മാറിപ്പോയി ചേട്ടന് മറുപടി പ്രതീക്ഷിച്ചുകാണില്ല