ഒരു ചെറുനാരങ്ങ മതി മുളക് ഇരട്ടി വിളവെടുക്കാം |One lemon is enough to double the yield of chillies

Sdílet
Vložit
  • čas přidán 7. 09. 2024
  • ഒരു ചെറുനാരങ്ങ മതി മുളക് ഇരട്ടി വിളവെടുക്കാം |One lemon is enough to double the yield of chillies
    ഈ വീഡിയോ നിങ്ങൾക് മനസിലായല്ലോ അല്ലെ മനസിലായൽ ഇഷ്ടപ്പെട്ടാൽ ഒന്നു subscribe🥰 share🤩 like👍എല്ലാം ഒന്നു തൊട്ടുകൊടുത്തേക്കണേ അപ്പൊ അടുത്തൊരു വീഡിയോ ആയിട്ടു കാണാം അതുവരെക്കും..🤗
    #j4utips #gardentips #krishiIdeas #Chilli
    വേറെ വീഡിയോസ്
    ★ • ഈ രഹസ്യം ഒന്നു പരീക്ഷി...
    ★ • ഇതുപോലെ ഒരു പുന്തോട്ടം...
    follow me os instagram :// jisha_j4u
    music used 🎶 :Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/

Komentáře • 248

  • @user-wl8fl5eb2p
    @user-wl8fl5eb2p Před 2 lety +41

    മുളക് കണ്ടിട്ട് പഴംകഞ്ഞി ഓർമ്മവരുന്നു.. ഉപ്പിലിട്ട മുളക് ചമ്മന്തി ... ഓ😋

  • @sushamamohan991
    @sushamamohan991 Před 2 lety +4

    എനിക്കുണ്ട് വെള്ളയും പച്ചയും കാന്താരി മുളക്👍👍👍

    • @jinusvlog8470
      @jinusvlog8470 Před 2 lety

      ഞങ്ങളുടെ വീട്ടിൽ വയലറ്റ് വെള്ള ചീന മുളക് വേറെയും

  • @koyamon8044
    @koyamon8044 Před 2 lety +8

    നല്ല അഭിപ്രായാങ്ങൾ
    എല്ലാ വർക്കും ഇത് പോലെ ഒരു അടുക്കള തോട്ടം ഉണ്ടാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നൂ...

  • @jomyjose5356
    @jomyjose5356 Před rokem +1

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @shamsudheenmoopan8588
    @shamsudheenmoopan8588 Před 2 lety +6

    ഇത്രയും മുളക് ഉണ്ടാക്കിയതിന് ഒരായിരം അഭിനന്ദനങ്ങൾ

  • @jinusvlog8470
    @jinusvlog8470 Před 2 lety +20

    നിങ്ങളുടെ ചാനൽ എനിക്ക് നല്ല ഇഷ്ട്ടമാണ് അള്ളാഹു ബറക്കത്ത് ചെയ്യട്ടെ

  • @geethat6426
    @geethat6426 Před 2 lety +3

    👌evidunnu kittunnu ee soothrangal

  • @jeffinjacob942
    @jeffinjacob942 Před 2 lety +15

    നമ്മുടെ വീട്ടിൽ തന്നെയുള്ള തലേ ദിവസത്തെ കഞ്ഞിവെള്ളം എന്നും രാവിലെ മുളക് ചെടിക്ക്‌ ഒഴിച്ചുകൊടുത്താൽ മാത്രം മതി മുളകു ഒരുപാട് ഉണ്ടാകും ഉറപ്പ്. 👍🏻

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 2 lety +1

      Good.പരീക്ഷിച്ചു നോക്കണം

    • @4sdramaedits7196
      @4sdramaedits7196 Před rokem +1

      എന്റെ വീട്ടിൽ ഞാൻ അങ്ങനെ ചെയ്യാറുണ്ട് ധാരാളം മുളക് കായ്ക്കും

  • @margaretjohn5590
    @margaretjohn5590 Před 2 lety +4

    Yes,please include vegetable plants care.

  • @antonyleon1872
    @antonyleon1872 Před 16 dny

    Avatharanam 💯 true 🙏❤️ thanks

  • @hassankunji3172
    @hassankunji3172 Před rokem +1

    കാന്താരി പോലത്തേ സുന്ദരിക്കുട്ടി

  • @rajalakshmiamma875
    @rajalakshmiamma875 Před 2 lety +29

    പച്ചക്കറി കൃഷിയുടെ വീഡിയോ വേണം👍👍👍

    • @ajitharavindran1402
      @ajitharavindran1402 Před 2 lety

      Hai

    • @muhammedbasheer2438
      @muhammedbasheer2438 Před 2 lety

      ഒരുപാട് നീണ്ടു പോകുന്നു അതുകൊണ്ട് എല്ലാവർക്കും ക്ഷമ ഉണ്ടാവില്ല കുറേക്കൂടി എളുപ്പം പറഞ്ഞാൽ നല്ലതായിരിക്കും

  • @SureshKumar-vk7yr
    @SureshKumar-vk7yr Před 2 lety +1

    വളരെയേറെ ഇഷ്ട്ടായി ട്ടോ.... 👍

  • @jayakumars107
    @jayakumars107 Před 2 lety +7

    Super ❤️❤️ പച്ചക്കറി കൃഷിയുടെ video വേണം

  • @sallyjose4890
    @sallyjose4890 Před 2 lety +3

    Wow!!! Very good tip, thanks for sharing ❤️

  • @safiarizwan7126
    @safiarizwan7126 Před 2 lety +1

    പച്ചക്കറി കൃഷി ഉൽപെടുത്തുന്നത് വളരെ ഉപകാരമായിരുന്നു..

  • @mercyvarghese9029
    @mercyvarghese9029 Před 2 lety +2

    Thank u for the tips..

  • @sudharsanan9437
    @sudharsanan9437 Před 2 lety +4

    പൂക്കള്‍ക്കും ഇതുപോലെ ചെയ്താല്‍ മാത്രം മതിയോ നല്ലത് വരട്ടെ നമസ്കാരം 🙏

  • @pazhamayileputhuma1508
    @pazhamayileputhuma1508 Před 2 lety +1

    ഉപകാരപ്രതമായ വീഡിയോ dear

  • @nishadilip1465
    @nishadilip1465 Před 2 lety +2

    Good video. Should we use only 1/2 a lime in 1 litre water.

  • @julie-do6oq
    @julie-do6oq Před 2 lety

    Naranga neeru tips adipoli

  • @sheebaasokan8518
    @sheebaasokan8518 Před 2 lety

    Puthiya arivayirunnu , thanks...ithu polulla video idane....

  • @vktech415
    @vktech415 Před 2 lety

    ഈ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @Xesthetic_Sky123
    @Xesthetic_Sky123 Před 2 lety +3

    Thank u for this useful video....🌿
    Krishi tips videos വേണം....🌾

    • @Fiyahh915
      @Fiyahh915 Před 2 lety

      Eniyum nalla veedio ulpeduthanam

  • @bindhushaju5166
    @bindhushaju5166 Před rokem +1

    👍good

  • @anvarshaanvar6535
    @anvarshaanvar6535 Před 2 lety +3

    Ee mulak plant ente veetil kure und.najn kurach ഉണങ്ങിയ ചാണകപ്പൊടി ഇട്ടു.ഒരുപാട് പിടിച്ചു.പിന്നീട് valangalonnum ചെയ്തിട്ടില്ല.

  • @mohananpk2916
    @mohananpk2916 Před 2 lety +1

    Super

  • @sameenasiraj1459
    @sameenasiraj1459 Před 2 lety +1

    Nalla vedios...💯

  • @joymannathikulam7380
    @joymannathikulam7380 Před rokem

    Ellamcherthorubook print cheythupblich cheyukavalareprayoganamayirikkum

  • @balankp2834
    @balankp2834 Před 2 lety +4

    Well explained thank u madam

  • @Baviadhi
    @Baviadhi Před 2 lety +2

    Chechi..oru suggestion unde..enthayalum garden valuthakuvalle...water plants like lotus,water Lilly etc...koodi cheyyane...

  • @SmplQrn
    @SmplQrn Před 2 lety +1

    Ee idea suuupper🌹🌹🌹

  • @shahubanathshahubanath5449

    കൃഷി കൂടി വേണം ഒപ്പം പഴചെടികളുടെ വീഡിയോ കൂടി ചെയ്യണം plz 🙏🙏🙏

  • @vargheseki2645
    @vargheseki2645 Před 2 lety

    OK....chilli Madam, will try and let you know,....

  • @mubeenajasmine9779
    @mubeenajasmine9779 Před 2 lety

    ❤️ബെസ്റ്റ് സ്പീച്

  • @mariammajacob130
    @mariammajacob130 Před rokem

    Excellent

  • @MalluHunter
    @MalluHunter Před 2 lety

    നല്ല ഐഡിയ

  • @jajasreepb3629
    @jajasreepb3629 Před rokem

    Namasthe. Rosinte onnukoode Kanicku.

  • @AIartist12356
    @AIartist12356 Před 2 lety

    Will update once my hydrophonic bitter gourd fruits...

  • @remadevipg7315
    @remadevipg7315 Před rokem

    ഹായ് എന്തു ഭംഗി ആണ്
    മുളകുതോട്ടം kanan👍😊

  • @leelawilfred60
    @leelawilfred60 Před 2 lety +3

    Nice healthy plant. Is it in the pot? Where r u frm. ? I like ur talk. 🙏🙏🙏👍👍👍

    • @royjoseph3774
      @royjoseph3774 Před 2 lety

      I live in USA over 50 years. I do have organic vegetable garden I do have lemons and limes. They're same family. I have 11 varieties of peppers and lots of different types of tomatoes. It's my hobby also fishing. I am a biochemist PhD working for Pfizer pharmaceuticals. If you're interested i will give my email address or WhatsApp number. We will can talk. I live in Florida so it's tropical weather. Thank you Roy Joseph

    • @royjoseph3774
      @royjoseph3774 Před 2 lety

      Most of my plants are in pot
      Lots of vegetables i give to my neighbors free..Few people like hot pepper pickles with garlic and ginger

  • @fasifasal3190
    @fasifasal3190 Před rokem

    സൂപ്പർ 👍🏻👍🏻

  • @sajanappu3084
    @sajanappu3084 Před 2 lety

    സൂപ്പർ സൂപ്പർ

  • @anithanatarajan8602
    @anithanatarajan8602 Před 2 lety +1

    Super vedeo Very useful information Thanks

  • @aleeshaalen656
    @aleeshaalen656 Před 2 lety

    Super.,... Eniyum enganathe tipskal venam

  • @thenkurssijojo7376
    @thenkurssijojo7376 Před rokem +1

    Hai madam suppar 🌹

  • @svksvk929
    @svksvk929 Před rokem

    yes

  • @sistersvlogs8266
    @sistersvlogs8266 Před rokem +1

    👍👍liked

  • @rubeenamujeeb5812
    @rubeenamujeeb5812 Před 2 lety +4

    പച്ചക്കറി കൃഷി വേണം

  • @ponnuzzvlog9295
    @ponnuzzvlog9295 Před 2 lety

    സൂപ്പർ വീഡിയോ

  • @ejniclavose1897
    @ejniclavose1897 Před 2 lety

    Valichu neetaruthe

  • @lijokmlijokm9486
    @lijokmlijokm9486 Před 2 lety

    നന്നായിട്ടുണ്ട്

  • @sreedevianoop586
    @sreedevianoop586 Před 2 lety +3

    പച്ചമുളക് ചെടിയിൽ ഉറുമ്പ് വരുന്നു... ഇതിനു മരുന്നുണ്ടോ?

  • @Sadiq-tr3fh
    @Sadiq-tr3fh Před 2 lety

    ഉൾപെടുത്തുക

  • @saseendrannair7117
    @saseendrannair7117 Před 2 lety

    Good

  • @thajukollam1247
    @thajukollam1247 Před 2 lety +3

    കൃഷി കൂടി വേണം. രണ്ടും നല്ലതുതന്നെ

  • @devinaresh2567
    @devinaresh2567 Před 2 lety

    Super molu

  • @soumyamgnathgopinath1808
    @soumyamgnathgopinath1808 Před 2 lety +1

    പച്ചക്കറി ടിപ്സ് വേണം

  • @naseerakk9990
    @naseerakk9990 Před 2 lety

    നന്നായിട്ടുണ്ട് ചേച്ചി..ഞാൻ uae യിൽ ആണ്. ഇവിടെ ഞാൻ കുറച് നാട്ടിലെ മുളക് ചെടി ഉണ്ടാക്കിയിട്ടുണ്ട്. പൂവൊക്കെ വന്നിട്ടുണ്ട്.പക്ഷെ കുറെ കൊഴിഞ്ഞു പോവുന്നു.കായ പിടിക്കുന്നില്ല..ഇനി ഇതു ചെയ്യാൻ പറ്റുമോ...ഇവിടെ ഇപ്പൊ നല്ല ചൂട് കാലാവസ്ഥയാണ്.. എന്തു ചെയ്യും.ഒരു നല്ല മറുപടി പ്രതീക്ഷിക്കുന്നു.

    • @j4utips
      @j4utips  Před 2 lety

      Green net kettuka or white sheet kettuka👍😊

  • @dnayar3854
    @dnayar3854 Před 2 lety

    Very nice

  • @paaathupaaachu2799
    @paaathupaaachu2799 Před 2 lety

    Vazhuthana chediyil niraye poov varunnund..but kaaykkunnilla...poov muzhuvanum unangi povukayaan...yenthaa cheyyendath....vazhuthana chedi sherikkum oru maram pole valarnnu...parichu kalayaanum sankadam aavunnu...pls reply

  • @umarani296
    @umarani296 Před 2 lety

    can you please sell some kandhari..,in hyd not available.....

  • @susmithamd4675
    @susmithamd4675 Před 2 lety +1

    Super🥰

  • @jalajaanirudhan8414
    @jalajaanirudhan8414 Před 2 lety +1

    👌👌👌👌

  • @lailahameedh4380
    @lailahameedh4380 Před 2 lety +2

    Suppar 😍😍🥰

  • @yasirjaseera782
    @yasirjaseera782 Před rokem

    Pacha kari egane ellam paripalikkam ennum adhin venda valam enthokke ennum onn paraj tharane

  • @bindhubindhu8537
    @bindhubindhu8537 Před 2 lety

    Spr video

  • @nskyt2578
    @nskyt2578 Před 2 lety

    Vegetable agreeculture video

  • @elizabethvarghese5201
    @elizabethvarghese5201 Před 2 lety

    Super 👍

  • @MustafaKamal.kannankillath

    ട്ടാ....
    ട്ടോ.....

  • @sreelayam3796
    @sreelayam3796 Před 2 lety +5

    കൃഷി കൂടി ഉൾപ്പെടുത്തണം👍👍👍👍😍😍😍

  • @babyabdon3131
    @babyabdon3131 Před 2 lety +1

    I HAVE CHILLY PLANT INSIDE THE FLAT NEAR THE WINDOW, BUT THERE IS SUN LIGHT, BUT NOT GETTING CHILLY, I SPRAY EPSOM SALT, SAME AS PASSION FRUIT NOT GETTING FRUIT, WHAT TO DO PLEASE TELL ME

  • @rasenacp761
    @rasenacp761 Před rokem

    Vegam.parayu

  • @gangadharannair4179
    @gangadharannair4179 Před 2 lety

    👍👍

  • @leenaej7071
    @leenaej7071 Před 2 lety

    പച്ചക്കറി കൃഷിയുടെ വീഡിയോ വേണം

  • @abdurahimanp8312
    @abdurahimanp8312 Před rokem

    വേണം കൃഷി വാർത്തകൾ

  • @healthiswealthchannel1073

    Nice to see Vella molagu

  • @chopnchew2012
    @chopnchew2012 Před 2 lety +1

    Krishi venam veg+fruits

  • @radhamohan9150
    @radhamohan9150 Před rokem

    🙏🙏

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety

    💕💕💕

  • @pranavtb190
    @pranavtb190 Před 2 lety +1

    മുളക് വിത്ത് പോസ്റ്റൽ ആയി അയച്ചു തരുമോ

  • @bipin4809
    @bipin4809 Před 2 lety +1

    👌👌🥰🥰

  • @DelfinvJoby
    @DelfinvJoby Před 2 lety

    എല്ലാ പച്ചക്കറി ചെടികൾക്കും ചെയ്യാൻ പറ്റുമോ ഇത്

  • @sam11649
    @sam11649 Před 2 lety

    👍

  • @abidabeevim9449
    @abidabeevim9449 Před rokem

    പച്ചക്കറി യുടെ കുഷി യുടെ വളം കു‌ടി കാണിക്ണം

  • @ajeeshajee9440
    @ajeeshajee9440 Před 2 lety

    Full lemon veno atho cut cheaytha peace mathiyoo...1litre water dilute cheaynoo

  • @smithadonal
    @smithadonal Před 2 lety

    Mulakinu aruv koodan entu cheyum

  • @silpaantony4847
    @silpaantony4847 Před 2 lety

    👍👍👍

  • @ahamedreena9408
    @ahamedreena9408 Před 2 lety

    Nigalude mulak chedi ushar
    Enik ithinte oru vithu tharamo

  • @balkeesvlog8925
    @balkeesvlog8925 Před 2 lety

    Super 💕💞💞💞💞

  • @antujoseph4492
    @antujoseph4492 Před 2 lety

    Suprasiy

  • @sunusvlog618
    @sunusvlog618 Před 2 lety +1

    💞💞💞💞💞

  • @zeenathazeez7056
    @zeenathazeez7056 Před 2 lety

    Kooduthalprasangamozhyvaky. Nerekaryathylekuvannalpore. Veruthesamayamkalaunnathendinanu.

  • @solly291254
    @solly291254 Před rokem

    Oru vivram parayan ithrayum.valichu neettano.pls brief aakkiyal bore adippikkathe. Kelkkam.

  • @jisnalijo470
    @jisnalijo470 Před 2 lety

    This spray bottle evidea ninnu kittum. Etrea price anu

  • @nazeemacjnazeema7069
    @nazeemacjnazeema7069 Před rokem

    ഈ Spray ന് എത്ര രൂപയാണ്. എവിടെ കിട്ടും. എത്ര ലിറ്റർ വെള്ളം കൊള്ളും.

  • @chandrikak5062
    @chandrikak5062 Před 2 lety

    ഒരു വർഷം ആയി രണ്ടു മുളക് തഴച്ചു വളർന്നു നിൽക്കുന്ന തു ഇതുവരെയും പൂ ഉണ്ടായിട്ടില്ല sm സാൾട്ട് സ്പ്രേ ചെയ്യാറുണ്ട് ഇനി എന്താണ് വേണ്ടത് ❤🌹

    • @j4utips
      @j4utips  Před 2 lety

      Chanakapodi ittu kodukuka

  • @thaneeshkunnath1516
    @thaneeshkunnath1516 Před 2 lety

    Mulaku Chedikku Ovar Veyilu Venda Chechi

  • @solly291254
    @solly291254 Před rokem

    Long aakkathe short aakku

  • @vishwanathann7638
    @vishwanathann7638 Před 2 lety

    Kelkunnundu. Key to kurackuka