സുഭാഷ് ഏട്ടനെ ഒരു പാഠം പഠിപ്പിക്കാൻ കോക്കൂനെ ഇറക്കി

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 172

  • @shaimythomas4428
    @shaimythomas4428 Před měsícem +75

    സുഭാഷ് ഏട്ടൻ പറഞ്ഞതല്ലേ ചിക്കു ശരി ആ അമ്മ എത്രയോ കാലമായി മക്കൾക്ക് വേണ്ടി ജോലി ചെയ്യുന്നു അപ്പോ പെൺകുട്ടികളായാലും ആൺകുട്ടികളായാലും അമ്മയെ സഹായിക്കേണ്ടത് ആരാ നമ്മള് മക്കളല്ലേ നമ്മൾ അടുത്ത് ചെല്ലുമ്പോഴല്ലേ അവർക്ക് ഒരു വിശ്രമം കിട്ടുള്ളൂ ❤

    • @aksasagi8608
      @aksasagi8608 Před měsícem +14

      E paryuna subhash chettan nattil chennit ammak enth help cheythu
      Penkuttikala kond cheyikan bhayankara midduka

    • @summayasumu9676
      @summayasumu9676 Před měsícem +1

      ​@@aksasagi8608സുഭാഷ് ചേട്ടൻ ചെയ്തിട്ട് ഉണ്ടാവും വീഡിയോ എടുത്തിട്ട് ഉണ്ടാവില്ല

    • @aksasagi8608
      @aksasagi8608 Před 29 dny +4

      Cheythid undavum athupole sree cheyum sree da ammak oru bhudimit onndan thonniy sree sahayikatha irkumo

  • @sreekumariks9820
    @sreekumariks9820 Před měsícem +10

    ഈ വീഡിയോ ശരിക്കും മനസിനെ പിടിച്ചു കുലുക്കി സുഭാഷ്👍👍🙏🙏🙏🥰🥰🥰🥰you are really a family oriented man 👍👍👍🥰🥰🥰🥰🥰

  • @nihalshk7
    @nihalshk7 Před 29 dny +6

    സുബാഷ്‌യേട്ടൻ ദൈവമാണ്. ചേച്ചി ഒന്ന് കൂടുതൽ മനസ്സിലാക്കണേനെ. ഞാൻ സുബാഷ്ഏട്ടൻ + അജു ഫാൻ.

  • @aryasivadas2484
    @aryasivadas2484 Před měsícem +13

    Akku😘
    ഒരു നിഷ്കളങ്കനായ കുട്ടിയാണ് അക്കു 🥰 video ൽ നന്ദ ആണു highlight എങ്കിലും ഞാൻ അക്കുനെ ആണു കൂടുതൽ ശ്രെദ്ധിചിട്ടുള്ളത് ❤️

  • @albymangalam9127
    @albymangalam9127 Před 29 dny +5

    Agree with subash 100 percent

  • @ujuaudios5236
    @ujuaudios5236 Před měsícem +6

    സാമ്പാർ പൊടി ഇട്ട് അയിലകറിവെച്ച ശ്രീ ചേച്ചി . ഉയിർ😂😂😂😂😂😂😂😂😂😂

  • @shibiraju9190
    @shibiraju9190 Před měsícem +9

    ഇത്ര നല്ല ചേട്ടനേ മക്കളെ നിങ്ങൾക്ക് കിട്ടിയില്ലേ ദൈവത്തിന് നന്ദി പറയ്

  • @luedev
    @luedev Před 28 dny +2

    കോക്കു സു ശ്രീ അജു നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുകയാ.... വീട്ടിൽ ഒരാൾ അത്രയ്ക്കു ഇഷ്ടമാ എല്ലാരേം ❤️😀നന്ദക്കുട്ടി akkumon😍

  • @jobinjohnson-96
    @jobinjohnson-96 Před měsícem +9

    സുഭാഷേട്ടൻ പഞ്ച പാവം ആണെന്ന് ആ വിചാരിച്ചു. ആളൊരു കില്ലാടി തന്നെ 😂

  • @bindutv1673
    @bindutv1673 Před měsícem +6

    ഞാനും സുഭാഷേട്ടൻ്റെ കൂടെയാ . ഞാനും രാവിലെ എണീറ്റ് അടുക്കളയിൽ കഷ്ട്ടപ്പെടുമ്പോൾ എൻ്റെ മക്കളെ ചിന്തിക്കാറുണ്ട് എനിക്ക് 2 മക്കൾ ആണ് ഒരു ആണും ഒരു പെണ്ണും 'ഇതുവരെ അടുക്കളയി ൽ ഉള്ള സാധനം എന്താണ് എന്ന് പോലും അറിയാത്ത കുട്ടികൾ ആണ് ഇന്നത്തെ കാലത്ത് വളർന്നു വരാൻ പോവുന്നത് 'എനിയങ്ങോട്ട് നമ്മൾ അമ്മമാരുടെ അവസ്ഥ എന്താവും എന്നോർത്തിരിക്കുന്ന കാലം വരാൻ പോവുന്നത്

  • @krishnadas.b2518
    @krishnadas.b2518 Před 29 dny +6

    സുഭാഷ്ചേട്ടൻ പറയുന്നത് നല്ല രസം ഉണ്ടായിരുന്നു 😂

  • @shinishajan8806
    @shinishajan8806 Před měsícem +5

    സുഭാഷേ, നിങ്ങൾ പറയുന്നത് വളരെ ശരിയാ, മിക്ക വീട്ടിലും ഈ പ്രശ്നം ഉണ്ട്. കുടുംബ ജീവിതത്തിൽ താങ്കൾ പറഞ്ഞത് പോലെ പരസ്പരം മനസിലാക്കിയാൽ സ്വർഗം തന്നെ 👍

  • @sujareghu7391
    @sujareghu7391 Před měsícem +5

    എല്ലാവരും ശരിയാണ് ആ പെൺകുട്ടികൾ ജോലി ചെയ്തു കൊടുക്കാത്തതിൽ ആ അമ്മയ്ക്ക് പരാതിയില്ലെങ്കിൽ ഒരു കുഴപ്പവുമില്ല❤ സഹായത്തിന് ആ അച്ഛൻ ഉണ്ടല്ലോ. ആ അമ്മയ്ക്ക് ആവശ്യമുള്ളപ്പോൾ ആ മക്കൾ കാണും. സുഭാഷ് നല്ല ഒരു വ്യക്തിയാണ്. ശ്രീയുടെയും കുടുംബത്തിൻ്റെയും ഭാഗ്യമാണ് സു'നെ കിട്ടിയത്.
    വീഡിയോയിൽ അക്കുവിനെപ്പറ്റി സുവും ചിക്കുവും പറഞ്ഞ ഭാഗം ഒരു വിങ്ങലോടെയാണ് കണ്ടത്. അക്കു ഭാഗ്യവാൻ ആണ്.❤❤❤ ഈ കുടുംബം മൊത്തം ഇഷ്ടം

  • @prabhamadhavan3053
    @prabhamadhavan3053 Před měsícem +6

    Subhash പറഞ്ഞത് 100% sari. ഞാൻ അവിടെ പോകുമ്പോൾ കാണുന്നത് ആണല്ലോ. എനിക്ക് പറയാൻ പറ്റാത്ത കാര്യം പറഞ്ഞതിന് 👍🏻👍🏻👍🏻👍🏻

    • @sree-i90
      @sree-i90 Před měsícem

      അത് സത്യം,

  • @manojtk4636
    @manojtk4636 Před měsícem +10

    സുഭാഷ് bro ഒരു സംഭവം ആണ് ഞാൻ ഇന്ന് മുതൽ സുഭാഷ് bro fan ആണ്

    • @user-yh2hj7sn6l
      @user-yh2hj7sn6l Před měsícem

      ഞാനും

    • @SikhaRavindran
      @SikhaRavindran Před měsícem +1

      Njan pandu muthale subhashinte fan anu..... 😀

    • @prabhamadhavan3053
      @prabhamadhavan3053 Před měsícem +1

      ചിക്കു എല്ലാവരേയും കുപ്പിയിൽ ആക്കി മയക്കിഎടുക്കാൻ മിടുക്കി ആണല്ലോ. 😄😄😄😄😄

    • @manojtk4636
      @manojtk4636 Před měsícem +1

      @@SikhaRavindran 👍👍👍

  • @arjunsr1338
    @arjunsr1338 Před 29 dny +5

    No, what ever, subash chettan is correct.... Campaign for save subash chettan 😅😅😅😅😅❤

  • @tazcarolin2909
    @tazcarolin2909 Před měsícem +3

    നന്ദ വളർന്ന് ഇങ്ങനെ ഒരു അവസരം വന്നാൽ സുഭാഷ് ആരുടെ വശം നിൽക്കും. നന്ദയുടേയോ? ശ്രീയുടേയോ? അമ്മമാർക്ക് മക്കളോട് എപ്പോഴും സ്നേഹം തന്നെ. പിന്നെ നമ്മൾ അമ്മയേപറ്റിയും ചിന്തിക്കണം. അവരുടെ സ്നേഹം നമ്മൾ മനസ്സിലാക്കണം😊

  • @anilkumar-gl5ys
    @anilkumar-gl5ys Před měsícem +2

    ❤️❤️കേട്ടപ്പോൾ കണ്ണ് നിറഞ്ഞു, പ്രിയ സുഭാഷ്

  • @Sreedevi.1964
    @Sreedevi.1964 Před 29 dny +1

    ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു ചാനൽ ആരുന്നു ഇത്. അജു വിന്റെ കുസൃതി, വട്ട് കാട്ടൽ, കുറുമ്പ്, അതാണ് നിങ്ങളുടെ ചാനലിന്റെ ഹൈ ലൈറ്റ്, പിന്നെ നിന്റെ കുട്ടികൾ അവരുടെ കളികൾ, അതൊക്കെ മതി, ധാരാളം, ഇതൊക്കെ നിങ്ങളിൽ മാത്രം ഒതുങ്ങേണ്ടവ ആണ്, റേറ്റിംഗ് കൂട്ടാൻ ഈ വിഷയങ്ങൾ വേണ്ട മോളെ, കുറേ ആൾക്കാർ വന്നു വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു ഒരു റേറ്റിംഗ് എന്തിന് കുട്ടികളെ ❤❤❤❤❤❤❤

  • @aliasmom5016
    @aliasmom5016 Před měsícem +9

    Athinidayil ajunte phn kandath njan maathramano😂😂😂 ajuvin pennund guys😅

  • @neerusworld3125
    @neerusworld3125 Před 27 dny +2

    ഇടയിൽ കൂടെ സുഭാഷേട്ടൻ nice ആയി തള്ളുന്നുണ്ടല്ലോ😅

  • @sreeshagadadharan8911
    @sreeshagadadharan8911 Před měsícem +2

    Quality conversations...this is family..🥰❤️

  • @irenemathew2649
    @irenemathew2649 Před měsícem +4

    Sree your husband is a gem... Such a good person...

  • @sandrasajan4031
    @sandrasajan4031 Před měsícem +2

    Swantham veetil varumbol alle kurach neram free ayit irikan pattullu.. sreechechi ❤

  • @soumyaunnikrishnan8107
    @soumyaunnikrishnan8107 Před měsícem +4

    എൻ്റെ ചിക്കു ഇത്രേം പറഞ്ഞതു കൊണ്ട് പറയുവാണേ അന്ന് ശ്രീ ഉണ്ടാക്കിയ നൂഡിൽസ് തിന്നിട്ട് ചിക്കൂൻ്റെ expressions ....😂😂😂

    • @BhavyasreeUR
      @BhavyasreeUR Před měsícem +1

      അയ്യോ ഓർമിപ്പിക്കല്ലേ 😂

  • @vishnuaanjaneey
    @vishnuaanjaneey Před měsícem +3

    Ajus wallpaper ❤engagement urapicha appo

  • @veenaveena4295
    @veenaveena4295 Před 29 dny +1

    gift ഒക്കെ സൂപ്പറാ സുഭാഷേട്ടാ😂😂😂😂😂😂😂😂😂 ഇതിങ്ങള് പറയുന്നതൊക്കെ പിടിച്ചു കൊടുക്കുന്നുണ്ടല്ലോ😂😂😂😂😂😂😂😂😂😂😂😂

  • @chikkumolvelayudhan1857
    @chikkumolvelayudhan1857 Před měsícem +2

    Su ettan super ... Jeevithathe kurich nalla kazhchapadolla manushyan.. pinne su etta chilar morning personum chilar night personum ayrikum.. sreemol morning person allanne.. njanum athee ..ente husband morning person aanuta.same vibe..😂

  • @muhammadrafi6940
    @muhammadrafi6940 Před 29 dny +3

    സുഭാഷ് ഏട്ടൻ kokkuvine ഫ്ലാറ്റ് ആക്കി ശ്രീ chechi kuഅസ്സൽ പണിയും കൊടുത്തു😂😂😂😂😂

  • @LincyJohny-sv8uy
    @LincyJohny-sv8uy Před měsícem +3

    Nalla resam nigludea video kandirikann othiryiii chirichuuuu...

  • @anjumineesh5815
    @anjumineesh5815 Před měsícem +1

    സുഭാഷ് ഏട്ടൻ എന്ത് cute ആണ് 🥰🥰🥰

  • @krishnapriya8379
    @krishnapriya8379 Před měsícem +4

    ❤ea subashettan alu powliyanu

  • @abijithp8367
    @abijithp8367 Před měsícem +4

    Subhashetan adipolliyan

  • @hafsathhafsath4955
    @hafsathhafsath4955 Před měsícem +9

    ചേട്ടൻ പറഞ്ഞതാണ് ശെരി 👍👍👍

  • @ramiyamanoj3471
    @ramiyamanoj3471 Před měsícem +1

    അക്കു. സുഭാഷ് ഏട്ടൻ പറയുന്നത് കേക്കും ഭാവിയിൽ അവന് സന്തോഷം

  • @user-hd1ee1in2e
    @user-hd1ee1in2e Před měsícem +2

    സുഭാഷേട്ടൻ നല്ല മനസുള്ള ആൾ ആണ് മനസ്സിന്നു വന്നു കുറെ കാര്യങ്ങൾ

  • @umeshcristiano7986
    @umeshcristiano7986 Před měsícem +3

    അക്കു ഭാഗ്യം ചെയ്ത മോൻ 🥰

  • @hittachyjohn3358
    @hittachyjohn3358 Před 29 dny +1

    Subhashettan is a matured person and talking like a motivational speaker

  • @manojtk4636
    @manojtk4636 Před měsícem +3

    ചിക്കു നി നിലാവേ പാട്ട് പാടിയപ്പോൾ സുഭാഷ് bro കണ്ണിൽ നിന്നും വെള്ളം വന്നു. ( ഞാനെ കണ്ടുള്ളു

  • @suvasiniks75
    @suvasiniks75 Před měsícem

    സുബാഷ്യേട്ടൻ പറഞ്ഞത് കാര്യമാണ് നമ്മൾ ക് ഒരു കുട്ടികൾ ഉണ്ടാകുമ്പോഴാണ് അച്ഛനും അമ്മയും ethra കഷ്ടപ്പെട്ട് എന്നത്. എനിക്ക് ഒരു മോൾ ഉണ്ടായപ്പോൾ ആണ് ഒരുപാട് ഞാൻ അച്ഛനെയും അമ്മയെയും ഒരുപാട് മനസിലാക്കിയത്

  • @meenu2500
    @meenu2500 Před měsícem +6

    സുഭാഷേട്ടൻ പറയുന്നതിൽ കാര്യം ണ്ട് ട്ടോ 😌 ന്യായം അദേഹത്തിന്റെ ഭാഗത്തു ആണ് 👌ശ്രീ ചേച്ചി ടെ ഭാഗ്യം ആണ്

  • @ChikkuMonu
    @ChikkuMonu Před měsícem +2

    All Kerala subash fans association

  • @remasindhu6840
    @remasindhu6840 Před měsícem +3

    Subhash is the right person 🥰🥰

  • @princesssmile4692
    @princesssmile4692 Před měsícem +8

    I agree with കോക്കൂ and sreemol. സുഭാഷേട്ടൻ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട് അച്ഛനും അമ്മയ്ക്കും ആരോഗ്യം ഉള്ള കാലത്ത് അവർ സന്തോഷത്തോടെ അത് ചെയ്യും. അവർക്ക് വയ്യാതെ ഇരിക്കുമ്പോ ഇതൊക്കെ നമ്മൾ ചെയ്യും. പിന്നെ വീട്ടുജോലികൾ എന്നും ചെയ്യുന്ന പുരുഷന്മാർ വളരെ കുറവാണ്. സുഭാഷേട്ടൻ ഈ അഭിപ്രായം മാറ്റും പിൽക്കാലത്തിൽ

    • @BhavyasreeUR
      @BhavyasreeUR Před měsícem +1

      💪🏼💪🏼😄

    • @sinilsreekumar2470
      @sinilsreekumar2470 Před měsícem +3

      I will support Sreemol. She need little rest in vaccatio n time .especially at mother house...and when mother's are sick...daughters knows it well and offcourse they will help..❤️

  • @Anamika-l2v
    @Anamika-l2v Před měsícem +2

    കൊക്കുനോട് സു 😂നീ തന്നത് എല്ലാം നൈസ് ആദി 🤣🤣.. എന്റെ കർത്താവെ 😂😂ഒരുപാട് സന്തോഷം തോന്നി എനിക്ക് god bless you ഓൾ of you 😊😊😊നന്തു ഉറങ്ങിയോ ശ്രീ 😊അക്കുമോൻ അല്ലേലും പാവം ആണ് 😊കാണുമ്പോൾ തന്നെ അറിയാം. 😊മോൾ കുറുമ്പി ആയത് കൊണ്ടാണ് ഏറെ ഇഷ്ടം ആകുന്നത് എനിക്ക് ഒരു മോൻ ആണ് എനിക്ക് പെൺകുട്ടിയെ ഒരുപാട് ഇഷ്ടം ആണ് 😊

  • @akhil7754
    @akhil7754 Před měsícem +6

    Aju wallpaper 🫣

  • @blusky15513
    @blusky15513 Před měsícem

    ചേച്ചീ ഖത്തറിലേക്ക് ഒരു വിസ തരുമോ 😂😂😂... അടിപൊളി ❤❤❤

  • @manojtk4636
    @manojtk4636 Před měsícem +1

    കുറച്ച് കൂടെ കഥ പറയണം സൂപ്പർ കേട്ട് ഇരിക്കാൻ നല്ല രസം

  • @jithu1369
    @jithu1369 Před měsícem +3

    26:19 😂 ചൂടുവെള്ളത്തിൽ ഒരുവട്ടം വിഴുള്ളു 😂😂😂😂😂😂😂😂😂😂 സുഭാഷ് ബ്രോ അടിച്ചു അണ്ണാക്കിൽ koduthu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mypassion8475
    @mypassion8475 Před měsícem +1

    Enikkum akkumone Anu kooduthal ishtam

  • @bijumoli5870
    @bijumoli5870 Před měsícem +3

    Aju wallpaper kandutto..😂

  • @Foolboy10
    @Foolboy10 Před měsícem +1

    Subhash Chettan comedy 😂😂😂ayirunnu😂😂chirich chath

  • @seemaarunkumar
    @seemaarunkumar Před 27 dny +1

    Ithokkke ketttu kili poyirikkkunnna ajumaman 😂😂😂😂

  • @rammohan7322
    @rammohan7322 Před měsícem +2

    Subhash said it.Very correctly he Said. Take that words and go ahead.❤❤❤❤

  • @rosnafirdousparambadan4303

    ചിക്കു ഏറ്റില്ല. സുഭാഷേട്ടന്റ അടുത്ത് പിടിച്ച് നിൽക്കാൻ പറ്റിയില്ല ചിക്കുന്😂

  • @SubhiSubhi-bz9nl
    @SubhiSubhi-bz9nl Před 29 dny +1

    Subash eattan muthaanu❤❤

  • @manojtk4636
    @manojtk4636 Před měsícem +4

    ചിക്കു നിനക്ക് സുഭാഷ് ഏട്ടനെ bro ആയി കിട്ടിയത് നിന്റെ ഭാഗ്യം

  • @kochumolsherin2262
    @kochumolsherin2262 Před měsícem +2

    Thudakkam kurachu chirichenkilum, athu kazhinjulla bhagham irunnu kettirikuairunnu, ente kannu niranju

  • @preethninan1469
    @preethninan1469 Před 29 dny +2

    സുഭാഷ് ഏട്ടന് പെങ്ങന്മാർഇല്ലല്ലേ അത് ശരി സുഭാഷ് ഏട്ടൻ മുയലിനെയും അണ്ണാനെയും കൊണ്ട് കൊടുത്തിട്ട് മാടപ്രാവിനെ അടിച്ചു കൊണ്ട് പോയി

  • @Abc-ez8gr
    @Abc-ez8gr Před 29 dny +1

    നല്ല സുബാഷേട്ടൻ ❤

  • @SavyaLakshmi
    @SavyaLakshmi Před 29 dny +1

    Bhavy chechiiiiiii ❤❤❤❤❤

  • @santhypr4315
    @santhypr4315 Před měsícem +1

    Subhash nu oru salute

  • @anijadevis4470
    @anijadevis4470 Před měsícem +4

    ഇത് ഒരു ഫാമിലി പ്രശനം ആക്കരുത് please 🙏🏼

    • @reenajaison1402
      @reenajaison1402 Před měsícem +1

      അതുതന്നെ...ലാസ്റ്റ് 2 വീഡിയോയും ആവശ്യമില്ലാത്തതാണ്...വെറുതെ ഓരോ പൊട്ടിത്തെറികൾ ഉണ്ടാക്കാൻ....സന്തോഷിക്കാൻ കണ്ടിരുന്ന വീഡിയോസ് ആയിരുന്നു മുൻപ്.

  • @fulfillingmydream5824
    @fulfillingmydream5824 Před 29 dny +3

    സഭഷ് bro👏👏👏

  • @lakshmysathish
    @lakshmysathish Před měsícem +1

    Subashettanu churukki paranjal oru package kitti...oru "bhavana sampannayaya" aniyathi....oru "vikruthi kudukka"aliyan....àthmarthatha ulla achan.....pavam oru amma....🎉
    Enthu venam...😂😂😂
    Mangobar,chocobar,🐿🐇 okke vangano ennorthu thalakku vayum polichu....kadha kelkkunna aju😂😂😂
    Adventure eshtapedunna subhashettanu ponnum kudam polathe akkuneyum ❤nandenem kittille....athanu highlight..🎉
    Maman kathirunno....nalla oru package kittatte🎉😂

  • @DakshaDeepthi
    @DakshaDeepthi Před měsícem +1

    സുഭാഷ് ഏട്ടൻ 👍👍👍👍

  • @jinimolmathew9103
    @jinimolmathew9103 Před 27 dny +2

    Subhash chettan you r a best example of every husband. 🥰

  • @sreedevinandakumar6744
    @sreedevinandakumar6744 Před měsícem

    Chikku supperrrr❤❤❤❤ammayum achanum pavole❤❤❤

  • @sree-i90
    @sree-i90 Před měsícem +6

    ഇതിൽ ആണ് പെണ്ണ് വ്യത്യാസം ഇല്ല, ഞാൻ രണ്ട് ആൺകുട്ടികളുടെ അമ്മ ആണ്, എന്റെ മക്കൾ അടുക്കളയിൽ കയറും, ഇപ്പോൾ ആണ് പെണ്ണ് വ്യത്യാസം ഇല്ല, അമ്മ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു അവർക്ക് പ്രായം ഉണ്ട് അത് മക്കൾ മൂന്ന് പേരും ശ്രദ്ധിക്കണം, സുഭാഷ് ഒന്നും അങ്ങനെ പറഞ്ഞിട്ടില്ല, അവൻ ന്യായം മാത്രം പറഞ്ഞു അത് കുത്തി ഇളക്കേണ്ട

  • @remsyantony7821
    @remsyantony7821 Před 29 dny +1

    അമ്മക്കും റസ്റ്റ് വേണ്ടെ ,അവര്‍ക്കു vaccation ഇല്ലല്ലോ, എനിക്കും റസ്റ്റ് കിട്ടാൻ കൊതിയായി തുടങ്ങി

  • @bindutv1673
    @bindutv1673 Před měsícem +6

    പിന്നെ ഇന്നിപ്പോ യ്യൂട്യൂബ് തുറന്നാൽ ഉടൻ കാണാൻ ആഗ്രഹിക്കുന്നത് നിങ്ങളെ വീഡിയോ ആണ് ട്ടോ ഒരു പാട് ഇഷ്ട നിങ്ങളെ ഇത്രയും നാൾ അജു ആയിരുന്നു ശ്രീയെ പൊളിച്ചടുക്കിക്കൊണ്ടിരുന്നത് ഇപ്പോ സൂ കൂടി ആയി .ശ്രീ മോളെ ചിക്കുവിനെ കൂടെ കൂട്ടിക്കോ അല്ലെൽ അവളും ശ്രീക്ക് പാരായാവാൻ സാധ്യത ഉണ്ട്😂😂😂😂😂😂❤❤❤❤❤❤

  • @Unnimol95
    @Unnimol95 Před 29 dny +1

    സുബാഷേട്ടൻ കീ ജയ്

  • @muhsinafarsana3037
    @muhsinafarsana3037 Před 29 dny +1

    Chikku adipoli aytt paadi

  • @divyamathew9159
    @divyamathew9159 Před měsícem +2

    What Subhash chettan പറഞ്ഞത് correct

  • @ginianil
    @ginianil Před měsícem +1

    Akkuu 😘😘😘😘

  • @ujuaudios5236
    @ujuaudios5236 Před měsícem +1

    അജു ഏതോ ഒരു പാട്ട് പാടിയപ്പോൾ ചിക്കു ചിരിച്ചു ആ പാട്ട് ഒന്നൂടെ പാട് അജൂ ചിക്കൂനെ വിളിച്ചിട്ട്

  • @user-qe3sn7jn6b
    @user-qe3sn7jn6b Před měsícem +4

    എനിക്കും ആക്കുനെയും കോക്കുനയും ഇഷ്ടം

  • @gayathriea4336
    @gayathriea4336 Před 29 dny +1

    ❤❤❤

  • @Anamika-l2v
    @Anamika-l2v Před měsícem +2

    😂😂അയ്യോ..... 🤣🤣🤣എനിക്ക് ഇന്ന് ഒരു കമെന്റും പറയാനില്ല എന്റെ ശ്രീ 🤣🤣🤣😜😜സു.. പൊളിച്ചു അടുക്കുവാണ്... ശ്രീ ഓടിക്കോ.....😅മോളെ നീ കുക്കിങ് പഠിക്കുട്ടെ... എന്നിട്ട് സു... ആ ഫുഡ് കഴിച്ചു വിരൽ വരെ കടിച്ചു തിന്നോളും 😂ഇത് ഒരു. രാജ്യാന്തര ചർച്ച ആയി പോയ്‌ 😂😂😂കൊക്കു ചക്കര 😊😊😊

  • @sabithas2522
    @sabithas2522 Před měsícem +1

    സുഭാഷ് ചേട്ടനോട് കൂട്ട് കൂടി 😄

  • @rajeenarajeena4443
    @rajeenarajeena4443 Před měsícem

    ശുഭശ്ശേട്ടൻ പറഞ്ഞതല്ലേ ശെരി ഏട്ടൻ കരയിപ്പിച്ചു 😢ഞാൻ കരയിപ്പിച്ചു

  • @aksasagi8608
    @aksasagi8608 Před měsícem +4

    Kokku paranjth satyam ningl randu penkuttikal ayathondan ath oru discussion topic thanna ayath e paryunna subhash ettan enth help a ammak cheyaralo onn parnja

  • @SathiAthul
    @SathiAthul Před měsícem +3

    നന്ദകുട്ടി എവിടെ

  • @seenaajayan5622
    @seenaajayan5622 Před 29 dny

    Yithrem nalla oru bharthavinem kokuvinu yithrem nalla oru chetanem ajiku yithrem nalla oru aliyanem kiteerikunnathinu godinodu Nani parayuka subashinte kalil oru mulupolum kollalenu pray chayene mole

  • @vineeshvineesh7963
    @vineeshvineesh7963 Před měsícem

    Chiripiche chiripich karyapichalo subashettaa ❤

  • @faisalkvd
    @faisalkvd Před měsícem

    Super song

  • @SikhaRavindran
    @SikhaRavindran Před měsícem +2

    Subhashinu pinnale njangal oru kootam alkarondu.... Anganonnum subhashine thakarkan patulla sreemole... Kando chikkunu kodutha rply.. Chikkune madaki pocketil aki subhash... Chikku ee soapingil veezhane ollunnu subhashinu ariyam...😂

  • @dinnaaj2981
    @dinnaaj2981 Před měsícem +1

    Ethil gender parayanda oru karyavum undennu thonnunnilla ethe ella husband and wifente edayilum nadakkunnatha allathe ethil gender parayanda ennanne ente abhiprayam

  • @molbyrocky4925
    @molbyrocky4925 Před měsícem +1

    Chikku te husband avide

  • @subivijayan935
    @subivijayan935 Před 29 dny

    God bless you.

  • @user-ri2ml8wb1q
    @user-ri2ml8wb1q Před měsícem +2

    Subhash nallonam alakki veluppikkunnundallo sree😂

  • @nikhilvijayan4112
    @nikhilvijayan4112 Před měsícem

    ഈ വീഡിയോ പ്രതീക്ഷിച്ചതാണ് 🤣🤣🤣🤣🤣

  • @subinmulla5731
    @subinmulla5731 Před měsícem +2

    Subash paranjathu currect

  • @rin425
    @rin425 Před měsícem

    2 days aayitt subashettan on full power 🔥🔥🔥anallo🤣🤣🤣
    innathe ellarum koode ulla video super aarnnu... Iniyum ningal ellarum koode ulla videos pratheekshikunnu🥰🥰🥰 Nandhakutty urangipoyyo???

  • @krishnapriya8379
    @krishnapriya8379 Před měsícem +1

    ❤sreemolude ea videoyil subashettanum. Ajum. Sreemolum. Kokkuvum oky evarude pazhaya karyangal parayunnu.. Athinu arum ethokke orukuttavum kuravum ayittu kanenda❤ enthokke kuravukalum kuttangalum undenkilum ningalu parasparm snehichum manasilakkiyum santhoshathode makkalum oky ayi santhoshathode jeevikunnille...... Evaru happy aa ❤😍😍ellam kettu kettano vendayo ennu alochichirikunna ajumon😂😂😂onnum manasil akathe akkuvum nandhayum😂😂😂😂❤

  • @syamalapsyamaalap1866
    @syamalapsyamaalap1866 Před měsícem +2

    ഇപ്പോഴും അങ്ങനെ തന്നെയല്ലേ ശ്രീ.നിൻ്റെ ഇഷ്ടങ്ങൾക്ക് തന്നെയല്ലേ പ്രാധാന്യം നൽകുന്നത്.എന്തൊരു കഷ്ടാണ്.അല്ല നിങ്ങളുടെ തല്ല്കൂടലിൻ്റെ ഇടയിൽ നന്ദേനെ കാണാൻ ഇല്ലല്ലോ.ഉറക്കത്തിലാണോ

  • @nelsonvarghese6226
    @nelsonvarghese6226 Před 29 dny

    സുഭാഷ് 👍👍👍

  • @ramiyamanoj3471
    @ramiyamanoj3471 Před měsícem

    ശ്രീ മൊത്തം പാളി.ഡൈവേഴ്സ് ആവോ😂

  • @sowmyamadathil1571
    @sowmyamadathil1571 Před měsícem +1

    Before marriage and after marriage life different anu 😂😂പ്രേമിക്കുന്ന സമയത്തു patnerinde positive side മാത്രേ പുറത്തു കാണിക്കുള്ളു, നിങ്ങളുടെ story എല്ലാം കേട്ട് കിളി പോയ അജുവും അക്കുവും 😂😂, സുബാഷേട്ടാ ഇത്രയും സഹിച്ചത് പോരെ ഇനിയും പോയി തല വെക്കണോ 😂