എന്ന് നിന്റെ മൊയ്‌ദീനിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന സ്പൂഫുമായി സുരാജ്‌ വെഞ്ഞാറമൂടും ജഗദീഷും !!

Sdílet
Vložit
  • čas přidán 28. 08. 2024
  • എന്ന് നിന്റെ മൊയ്‌ദീനിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന സ്പൂഫുമായി സുരാജ്‌ വെഞ്ഞാറമൂടും ജഗദീഷും !!
    Watch All Shows : www.hotstar.com...
    Follow Us On Facebook - / asianet
    Instagram - / asianet
    Twitter - / asianet

Komentáře • 359

  • @ekalavyain1131
    @ekalavyain1131 Před 6 lety +7

    it's not just a movie. respect their love

  • @NizamKhalid-gc7dq
    @NizamKhalid-gc7dq Před měsícem

    ഒരു കോഡിയായി മാത്രം കണ്ടാൽ മതി, ഇതുപോലെഎത്രയോ ഓരോ കോഡി ചെയ്തില്ലേ. ഒരു പരിഹാസമായി കാണണ്ട അങ്ങനെ ആക്കുകയും വേണ്ട അവരെ സ്വസ്ത്തമായി ജീവിയ്ക്കാൻ അനുവദിയ്ക്കു ആരുടെയും മനസിനെ മുറിവേൽപ്പിയ്ക്കാതിരിയ്ക്കാൻ കഴിവതും ശ്രമിയ്ക്കുക, ഒരു പക്ഷേ ആ വേദന നിങ്ങളുടെ കുടുമ്പത്തിൽ വന്നു ചേരാൻ ഇടയാകും. അവർ രണ്ടു പേരും മനപ്പൂർവ്വമായി തെറ്റ് ചെയ്തിട്ടി ല്ല , മനുഷ്യരല്ലെ എനിയ്ക്ക് അവരോട് നല്ല ബഹുമാനമാണ് എൻ്റെ മനസ്സിൽ അവർക്ക് എപ്പോഴും ദൈവ ത്തിൻ്റെ കാവൽ ഉണ്ട്. 👍🌹

  • @shajikader9132
    @shajikader9132 Před měsícem

    Comediyaavumbol" enthum parayamo? Marichu manmaranjittonnumilla avar(Kanjana mala) ee kaikottichirikkunnavar just avare poyonnu kaanam ippozhum undavum,PC road avarude office il ,avarodu chothikkoo.

  • @JophycheppilaJoseph
    @JophycheppilaJoseph Před 11 dny +1

    😂😂😂😂😂😂

  • @mansoora.l1605
    @mansoora.l1605 Před 6 lety +13

    വളരെ മഹത്തായ ഒരു ജീവിത കഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് "എന്ന് നിന്റെ മൊയ്‌ദീൻ ", വളരെ മോശം രീതിയിൽ അതിനെ ഒരു സ്കിറ്റ് ആക്കി അവതരിപ്പിച്ചത് ഒട്ടും ശെരിയായില്ല... സൂരാജ് ഉം ജഗദീഷും തീർത്തും അന്തസ്സില്ലാത്ത പ്രവർത്തിയാണ് കാണിച്ചിരിക്കുന്നത്.... ഇനിയുള്ള കാലം മുഴുവൻ ലജ്ജയും പുച്ഛവും മാത്രമേ അവരോടു തോന്നു.... കാഞ്ചനമാല എന്ന ആ സ്‌ത്രീ ഇന്നും... ജീവിച്ചിരിക്കുന്നു എന്നു പോലും അവർ ഓർത്തില്ല.... ഈ സ്കിറ്റിനു മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും സർവോപരി ഏഷ്യാനെറ്റിനും.... സത്യസന്ധമായ തന്തക്കു വിളി രേഖപെടുത്തുന്നു....

  • @rahulvp9184
    @rahulvp9184 Před 6 lety +2

    Super Comedy. Suraj and Jagateesh kalakki 😂

  • @sinanpulimukku5805
    @sinanpulimukku5805 Před 6 lety +4

    ആ സിനിമ വെറും കഥയല്ല ഒരു യഥാർത്ത ജീവിതമാണ്

  • @sreestech5865
    @sreestech5865 Před 6 lety +13

    കാണുക മറക്കുക... അല്ലാതെ കുത്തി കീറി കുറ്റം കണ്ടുപിടിക്കുക അല്ല വേണ്ടത്. അവക്കു ഇതൊക്കെ ഒന്നും അല്ല

  • @sydperumanna9139
    @sydperumanna9139 Před 6 lety +142

    കുടുംബവുമാായി ഇരുന്നു കാണാന്‍ പറ്റുന്ന സ്കിറ്റുകളുണ്ടാക്കാന്‍ മലയാളീസ് മറന്നു പോയിരിക്കുന്നു.

  • @sreeraj1980
    @sreeraj1980 Před 6 lety

    Nivin is sitting to 2 different people is 2 different shots. Amazingly edited.!

  • @jibeesh9491
    @jibeesh9491 Před 6 lety +69

    അല്ല.. ഇതിലിപ്പോ എന്താ ഇത്രക്ക് ചിരിക്കാൻ...
    എനിക്ക് ചിരി വരുന്നത് ആ സിനിമാക്കാരുടെ ,, ഉണ്ടാക്കി ചിരി കണ്ടിട്ടാ....

    • @ahammedarfaq9682
      @ahammedarfaq9682 Před 6 lety

      .vb

    • @user-lg9wp4pq9t
      @user-lg9wp4pq9t Před 6 lety +1

      അത് ഉണ്ടാക്കി ചിരി നല്ല, അവർ പല സന്ദർഭങ്ങളിൽ ചിരിച്ചത് കട്ട്‌ ചെയ്തു ഇവിടെ കൂട്ടിച്ചേർത്തതാണ്... അല്ലാതെ അവർ ഇതു കണ്ടപ്പോൾ ചിരിക്കുന്നതല്ലേ

    • @jibeesh9491
      @jibeesh9491 Před 6 lety

      Admin 2017 !! ohhh😆😆😆👍

    • @sheykpareed6811
      @sheykpareed6811 Před 6 lety

      കുടുംബം സമാധാനമാണ് ഇത്

    • @jibeesh9491
      @jibeesh9491 Před 6 lety

      sheyk pareed pareed 😕😕

  • @judhan93
    @judhan93 Před 6 lety

    രാജുവേട്ടാ lub uuuuuuu
    രാജുവേട്ടനെ കണ്ടാല്‍ മതി നമ്മുക്ക്

  • @sindhujoshi690
    @sindhujoshi690 Před 6 lety +1

    Oru true story comedy akunathil etra petten kazhinu ee komalikalk.

  • @ahmedsunaif9486
    @ahmedsunaif9486 Před 6 lety +9

    aah paavam streeye ningal ingane cheyyarathu
    avarude pranayam ad sathyamaan kannerraann
    adine ingane cheyyaruth😭
    aa paavam streeyude kanneer madhi ningal kathi thakaraan😭

  • @shijinrahim4456
    @shijinrahim4456 Před 6 lety +42

    No grass will walk here!!!!!!!!!😀

  • @risafajmal6945
    @risafajmal6945 Před 6 lety +64

    ചിരിപ്പിക്കാൻ നോക്കിയതാണോ?

    • @swamybro
      @swamybro Před 6 lety +3

      RISAF AJMAL അല്ല ഇക്കിളി പെടുത്താൻ നോക്കിയതാ

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu Před 6 lety +2

      new age media chaliiiii

    • @risafajmal6945
      @risafajmal6945 Před 6 lety +2

      new age media അതിനു ഒരു തൂവലിന്റെ ആവിശ്യം ഉള്ളു.ഇതിനേക്കാൾ കൂടുതൽ ആസ്വദിക്കാം..

    • @nancysaji6849
      @nancysaji6849 Před 6 lety

      RISAF AJMAL

    • @risafajmal6945
      @risafajmal6945 Před 6 lety

      Nancy Saji yes

  • @akm416
    @akm416 Před 6 lety

    സുരാജ്യൂ ജഗദിഷ് രചന നിങ്ങളുടെ peromence superil super അസാധ്യ perfomence

  • @athirars9845
    @athirars9845 Před 6 lety

    Ithrayam venayirunno pavam a kanchana anty arekilum ee video kandal avarkku orupadu vishamam akum

  • @Vishnuvichu12345
    @Vishnuvichu12345 Před 6 lety +19

    Comedy vere..cinema vere.nice comedy..liked

  • @kuruvi1526
    @kuruvi1526 Před 6 lety +2

    അല്ലെങ്കിലും സുരാജ് വെഞ്ഞാറമൂട് സ്റ്റെജിൽകയറിയാൽ വൃത്തികെട്ടവാക്കല്ലാതെ അവന്റെവായിൽനിന്നും വരില്ല

  • @suhailsh5128
    @suhailsh5128 Před 6 lety

    Comedy pwolichu
    Ithinethire commentitta ellavarkum OMKV

  • @sanjaisurendran3811
    @sanjaisurendran3811 Před 6 lety

    1.48 Prithvi gives right response for this skit.

  • @shameemashami9359
    @shameemashami9359 Před 6 lety +17

    Prithviraj😍😘
    Rajuvettaaaa......❤❤

  • @hishamnihal6939
    @hishamnihal6939 Před 6 lety +6

    two fountries

  • @suhaansaleem9345
    @suhaansaleem9345 Před 6 lety +183

    ആ പാവം സ്ത്രീയെ അപമാനിക്കലാണ് കോമഡി ഓക്കേ പക്ഷെ ഇത് കുറച്ചു കൂടിപ്പോയി

    • @swamybro
      @swamybro Před 6 lety

      Saleem Punnakkal ആണോ? പൊട്ടിയ കുരുവിൽ എന്തെങ്കിലും തേച്ചൊ

    • @rashidrachu3735
      @rashidrachu3735 Před 6 lety

      +new age media onu poda ulle

    • @ngt6735
      @ngt6735 Před 6 lety

      Sathyam

    • @firozppm8750
      @firozppm8750 Před 6 lety

      Saleem Punnakkal

    • @bhaskaranp9654
      @bhaskaranp9654 Před 6 lety

      Saleem Punnakkal tb

  • @expt22
    @expt22 Před 6 lety +3

    Dear Asianet, I can understand if a comedy was directed at a movie based on fictional characters. But the movie is based on real life characters. This skit is character assassination and not comedy. Hope Asianet will strive to set better standards for artists performing on your shows and stages. Ithiri koodie 'ethics' and 'bodham' avam.

  • @thattukadamedia1204
    @thattukadamedia1204 Před 6 lety +23

    Parvathy...😘😘😘#JusticeforAsifa

  • @sherlypeter997
    @sherlypeter997 Před 6 lety +25

    Ente daivame sherikhum feel ulloru film ayerunnu chali comedy kondu nashippichu

    • @swamybro
      @swamybro Před 6 lety

      sherly peter കുരു

  • @99hari55
    @99hari55 Před 6 lety +83

    പടച്ചോനെ .... നശിപ്പിച്ചല്ലാ പടം

  • @mohammednijam9449
    @mohammednijam9449 Před 6 lety

    I love Malayalam and Tamil

  • @gooo1847
    @gooo1847 Před 6 lety

    Comedy oke Kollam.PAKSHE.. aadmardhamaya pranayathinte ormayil innum jeevikkunna kanchanamaala enna sthree ee skit kandal avarkundakunna manasikavastha ntharkumenn ningal chinthikanamarnu...

  • @zakkeerhussainabutalal6824

    അന്ന് നമ്മക്ക് പറ്റിയ തെറ്റ് ആണ് മോനെ ഈ നിൽക്കുന്ന കാന്ജന ലൈല.

  • @rasimrasi8222
    @rasimrasi8222 Před 6 lety

    അയ്യേ കേട്ട് ചിരിക്കാൻ കുറേ കീടങ്ങളും

  • @sharukhkhan1174
    @sharukhkhan1174 Před 6 lety +1

    Good comedy sir 😀😀

  • @NAZZDigiTech
    @NAZZDigiTech Před 6 lety +52

    ഇതൊരു റിയൽ കഥ ആയത്കൊണ്ട് ഇങ്ങനെ വേണ്ടായിരുന്നു

  • @valmakryidl1093
    @valmakryidl1093 Před 6 lety +108

    Kidu കോമഡി കോമഡി ആയി കണ്ടാൽ ചിരിക്കാം ബലം പിടിച്ചിരിക്കുന്നവർ പോയി മുള്ളിൽ കയറുക.... സ്‌ക്രിപ്റ്റിനെ മൂവിയുമായി ബന്ധിപ്പിക്കുന്ന കുറച്ചു മണ്ടന്മാർ ഇത് പോയിട്ട് ഒന്ന് സ്റ്റേജിൽ കേറാൻ പോലും പേടി ഉള്ളവരാണ്..
    നന്നായില്ലെങ്കിൽ അങ്ങനെ പറയുന്നവർ ഒരാളെ എങ്കിലും ചിരിപ്പിച്ചു കാണിക്ക് എന്നിട്ട് ഡയലോഗ് അടിക്ക്

    • @youtokmalayalam5606
      @youtokmalayalam5606 Před 6 lety +3

      Snehal Snehu Brozz Chammanthi arakkan padichitte hotel il vilambiya valicha biriyani ye kuttam parayavoo alle , odraa

    • @abiabid7689
      @abiabid7689 Před 6 lety

      👌👌👌

    • @nanindemone9986
      @nanindemone9986 Před 6 lety

      Snehal Snehu Brozz i h u TV
      M ml zip hy is die

    • @noufalnoufi953
      @noufalnoufi953 Před 6 lety

      Snehal Snehu Brozz j

    • @namithasunny
      @namithasunny Před 6 lety

      may be coz they have some morals which u don't 😏😏

  • @mumbaiindians4482
    @mumbaiindians4482 Před 6 lety

    Super comedy

  • @nabeedhapk4137
    @nabeedhapk4137 Před 6 lety

    അടിപൊളി കോമഡി ആണല്ലോ

  • @vishakvishu8020
    @vishakvishu8020 Před 6 lety

    Suraj polichu

  • @squadofindialivechanel97
    @squadofindialivechanel97 Před 6 lety +2

    nashippichu ee film

  • @vigneshbabu9240
    @vigneshbabu9240 Před 6 lety +2

    polichh mone

  • @arjunravindran383
    @arjunravindran383 Před 6 lety +1

    ഇത്￰ പോലത്തെ കട്ട ചളി പ്രോത്സാഹിപ്പിക്കുന്ന നമ്മൾ തന്നെ മണ്ടന്മാർ ...തോൽവി സമ്മതിക്കുന്നു

  • @yoonusnemmin6212
    @yoonusnemmin6212 Před 6 lety

    അടിപൊളി

  • @dhanyanair1799
    @dhanyanair1799 Před 6 lety +6

    Double meaning illathe nalla comedy undaakkan ariyilla ippo aarkkum....

    • @feather6356
      @feather6356 Před 6 lety +1

      @Dhanya : Jeevitham thanne "doubles"-il pokumbozhaa...comedy-ye kuttam parayunne...but yes, i should agree that majority of the comedy skits are morally substandard.

    • @bijurajagopal4342
      @bijurajagopal4342 Před 6 lety

      Correct

  • @appuaashe9178
    @appuaashe9178 Před 6 lety +8

    സൂപ്പർ

  • @Shamnadkm
    @Shamnadkm Před 6 lety +5

    Hasyam hasyamayi kanuka.. Ithnte script writerum abhinaychavarum skit kand chirikunund pne nthan bakiyullork prashnam.ithl arem apamanich kond arum onum cheyunla. Balam pdchrikathe aswadikan nokkk..

  • @heavyroutes4539
    @heavyroutes4539 Před 6 lety

    Super skit

  • @rafisalalah9382
    @rafisalalah9382 Před 6 lety +265

    ആ സ്ത്രി ജീവിക്കുമ്പോൾ ഈ കൊമടി പാടില്ലായിരുന്നു അതും ഇത്ര വൾഗറാക്കിയിട്ട്

    • @jibeesh9491
      @jibeesh9491 Před 6 lety +16

      Rafi Salalah !! cinemakkaralle machaane! saamskaaram kuravaayirikkum😊😊

    • @farissaif1
      @farissaif1 Před 6 lety +8

      Rafi Salalah raaafikka paranja abhipryathod 100 % njaan yojikunnu

    • @ashiquevpaachu6911
      @ashiquevpaachu6911 Před 6 lety +1

      R

    • @armyoptical3545
      @armyoptical3545 Před 6 lety +1

      Rafi Salalah mm

    • @deep5495
      @deep5495 Před 6 lety +3

      Faris saif
      bro, thaangalum rafi ikkayum okke paranjatu sheri thanne pakshe athinte mattoru vasam koodi nammal aalochikkanam... ithu verum entertainmentinu maatramullathaan athinappurathekku chinthikkenda kaaryamilla

  • @shahulhameedk1335
    @shahulhameedk1335 Před 6 lety

    nice

  • @jobdhas3212
    @jobdhas3212 Před 6 lety

    Awesome

  • @faisalpachu3395
    @faisalpachu3395 Před 6 lety

    Anushree suuuuupperrrr

  • @vishakvishu8020
    @vishakvishu8020 Před 6 lety

    Nice

  • @mr.nandhukrishnan5993
    @mr.nandhukrishnan5993 Před 6 lety

    അങ്ങനെ ഒരിക്കലും പറയരുത് ഇത് വെറും കോമഡി മാത്രം ആണ്

  • @lalettan180
    @lalettan180 Před 6 lety

    super

  • @marvanamar6300
    @marvanamar6300 Před 6 lety

    nice

  • @mufisubair2152
    @mufisubair2152 Před 6 lety +2

    Ivarokke nthina chirikkunnath 😔

  • @INNEVOTEK.
    @INNEVOTEK. Před 6 lety

    Nice

  • @vipinjohn2419
    @vipinjohn2419 Před 6 lety

    Arahatha illa jagadeeshinum prathivirajinum oru punyapranayathiney marikadakkan ....ennu ninindey moideen oru nalla cinema aayadu aa punyapremathindey kaatukal veeshiyappolanu.

  • @mystatussong9276
    @mystatussong9276 Před 6 lety

    Super....,.......g

  • @robigayen1843
    @robigayen1843 Před 6 lety

    പൊളിച്ചു

  • @aishwaryaaysh6261
    @aishwaryaaysh6261 Před 6 lety

    Aah punyamaya snehathee akshepicha pole aaayi

  • @swamybro
    @swamybro Před 6 lety +17

    എന്തോരം കുരുക്കളാ ഈ സ്കിറ്റ് കണ്ട് പൊട്ടുന്നത്

  • @ansarcherkala5922
    @ansarcherkala5922 Před 6 lety

    adipoli

  • @Nireekshanam
    @Nireekshanam Před 6 lety

    Wll..it may be a comedy..but the epic hero and heroine may be felt into tragedy..

  • @bfnzknfbrkx3570
    @bfnzknfbrkx3570 Před 6 lety

    Polichu!!!!!!!🤣

  • @nishadkolkattil2529
    @nishadkolkattil2529 Před 6 lety +1

    oru sthree jeevichiripund.....kurach nalla ormakalumaayi...... adhine vedhanipikardh......

  • @thambi4927
    @thambi4927 Před 6 lety +22

    Jagadhish over acting onnu nirthuo

  • @ammascooking2993
    @ammascooking2993 Před 6 lety

    good comedy

  • @chinzzable
    @chinzzable Před 6 lety

    നല്ല ഒരു film നെ ഇങ്ങനെ കളിയാക്കേണ്ടയിരുന്നു

  • @shafeervk007
    @shafeervk007 Před 6 lety +7

    Mommokkaa എവടെ???

  • @entemuth664
    @entemuth664 Před 6 lety +2

    Nice

  • @noushadnoushas8824
    @noushadnoushas8824 Před 6 lety +6

    Asianet Polichadakki

  • @aswinmmanmathan8256
    @aswinmmanmathan8256 Před 6 lety

    Ente moideenee😂

  • @kprasanthk
    @kprasanthk Před 6 lety

    ഇതിൽ എന്താ ഇത്ര ചിരിക്കാൻ...നല്ലൊരു പ്രണയം ഇങ്ങനെ വഷളാക്കി മാറ്റാൻ പാടില്ലായിരുന്നു

  • @sree1987
    @sree1987 Před 6 lety

    Endina oru nalla cinemaye engane virthikedakkunatu.....

  • @nelishaann2265
    @nelishaann2265 Před 6 lety +4

    Kanchanamalaye insult cheythathu pote... Athu sahikkaamennu veykkam.... Pakshe ithile challiiii.... Ho deviyee...

  • @amrithumohan3253
    @amrithumohan3253 Před 6 lety +7

    Chali aayipoyallloo!!!
    atleast you guys should have given a little respect for that lady

  • @noufal5422
    @noufal5422 Před 6 lety

    Kiduve🤣🤣😂

  • @itachi-yk9ci
    @itachi-yk9ci Před 6 lety

    Comedy comedy ayy kanunnavarummm undeyyy

  • @midlajmidu8686
    @midlajmidu8686 Před 6 lety

    A exploit for kaanjana

  • @iamaphotographer486
    @iamaphotographer486 Před 6 lety +3

    It's only a comedy skit.ithil kaliyakkalonnumilla.like it or dislike its up to the viewers

  • @rafeeqbinusamrafi7732
    @rafeeqbinusamrafi7732 Před 6 lety

    Waiting for 😂😂😂😂

  • @_Raju_28
    @_Raju_28 Před 6 lety

    World of rudra

  • @yoosafnowfal2661
    @yoosafnowfal2661 Před 6 lety +6

    😬😬😤🤦🏼‍♂️🤦🏼‍♂️

  • @raficp5627
    @raficp5627 Před 6 lety

    Spr

  • @vishalchandrasekhar6385

    Rand perum nammale orupaad chiripichit ullavar aan .pakshe ith serikm moideen Kanjanamala yem kaliyakunna pole aay poyi Avar ipozhum jeevich iruppund avar ithokke kanumbol chirikyum enn thonunilla.

  • @CRMADHU-do1qm
    @CRMADHU-do1qm Před 6 lety +1

    Enta ponne

  • @impulzgaming9137
    @impulzgaming9137 Před 6 lety

    Aaa sthreeye an ningal kaliyakkiye

  • @LifeofAli-bz9co
    @LifeofAli-bz9co Před 6 lety

    Valinja comdy

  • @devandevzz8393
    @devandevzz8393 Před 6 lety

    Chettan maare skit okke kolllaam pakshe ith kand mammal cherikkumbhol
    A jeevichirikkunna streek
    Atra vishamamundavum
    Annu ingal orthilla

  • @shreesnook
    @shreesnook Před 6 lety +8

    Shame on the script and execution of the skit.
    Nalla kalasrishtikal manasilakkanamenkil thalayil aalthamasam venam. These kinds of material are shame for malayalam industry.
    Ee film il malasarichabhinayichu jeevicha actorsnem mattu kalakaranmarem apamanikkalanu ithu. Kanchana -moidu enna real life charactersneyum.

  • @el-shaddayi5810
    @el-shaddayi5810 Před 6 lety

    Oh my God 😁😁😁🙏🙏😁😁

  • @nisaparveennisha2381
    @nisaparveennisha2381 Před 6 lety +1

    Nice

  • @jayaprakashnv8090
    @jayaprakashnv8090 Před 6 lety

    Kollam

  • @sjl4916
    @sjl4916 Před 6 lety

    Ithrayum vendayirunnu. Real life story ye ithupole apamanikal. Chiriyalla ithu kandapol vannathu pucham aanu.😕

  • @rasimrasi8222
    @rasimrasi8222 Před 6 lety +6

    എന്തൊരു കീടമാടോ ജഗതിയും സുരാജും പോയി ചത്തൂടെ

  • @dayavava3409
    @dayavava3409 Před 6 lety +5

    😁😁😁😁😁😁😁👌

  • @ixpablo
    @ixpablo Před 6 lety

    ഇത്തരം തറ കോമഡി ചെയ്യാൻ ജഗദീഷ് ഉണ്ടങ്കിലേ പറ്റൂ. അഭിനന്ദനം.

  • @sameerpaph4606
    @sameerpaph4606 Před 6 lety

    ithrayum nalla film kolamaki kootharakal

  • @jishageorge2103
    @jishageorge2103 Před 6 lety +97

    Naalloru flm ne eghne konnukalanjallo