എ.സി മിലാൻ താരങ്ങളെ വിഷാദത്തിലേക്കും ലിവർപൂളിനെ ഉന്മാദത്തിലേക്കും തള്ളിയിട്ട ഒരു രാവ് | LIVERPOOL FC
Vložit
- čas přidán 30. 05. 2024
- MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneonline.com/sports
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam - Sport
Miracle of Istanbul ❤
Miracle of Istanbul... ഇന്നും ഇതിനോളം കിട പിടിക്കുന്ന ഒരു യൂറോപ്യൻ ഫൈനൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്....❤
2007 ൽ മിലാൻ പകരം വീട്ടി
Maldini 🔥🤌
എത്ര തിരിച്ചടിച്ചാലും ഇന്നും ഓർക്കുന്നത് ആ ഇസ്താംബൂൾ... തന്നെ യാണ്..ജീവിതത്തിലും പകർത്താൻ പറ്റിയ പാഠങ്ങൾ അവശേഷിപ്പിച്ചാണ് ആ മത്സരം പൂർത്തിയായത്.... ഇന്നും ഫുട്ബോൾ ചരിത്രത്തിലെ മികച്ച മത്സരങ്ങളുടെ കണക്കെടുത്താൽ മുൻപന്തിയിൽ തന്നെ കാണും ഇസ്താംബൂളിനെ ചുവപ്പിച്ച ആ രാത്രിയിലെ കളി.... You will never walk alone.... Reds... Liverpool ❤️❤️
Kaka
Sheri yane avare pakaram veetti but avare jayichu yenne vijaricha yeduthe ninne one of the best linup ile vanna ac milane 3 yennam madakki on of the best com back adhum ucl final ile adhe oru Goosebumps thanne ane njangalkke .ynwa ❤️🏴
Steven Gerrard❤
Steven ❤
Gerard ❤
Bro ഇതിനുള്ള ac milante മറുപടി വീഡിയോ venam🔴⚫💯
Miracle of isthabul അത്രക്ക് വരില്ല ഒന്നും
Rossoneri ForzaMilan ❤️🖤
Ynwa ❤😌
Stevie G…. അയാൾ ഒരു മാന്ത്രികനാണ്…
വേണമെങ്കിൽ ചെൽസിയിലേക്കോ മിലാനിലേക്കോ റയലിലേക്കോ ചേക്കേറി എല്ലാ കപ്പുകളും വാരിക്കൂട്ടാമായിരുന്നു..
Revenge in 2007 🔥 Day of Rosanari
Ethokke paranjalum media oneinte sports dusk 👍
Ynwa ❤️
പൊട്ടൻമാരായ manchester സിറ്റി ഫാൻസ് gerrad kdb വച്ചു compare ചെയുന്നു 😂
Kids avar 2016 muthale Kali kannunnullu
Stats aside gerrad was never better creative player than de bruyne..only nostalgia merchants argue about it..the goal involvement and chance creation de bruyne was far better than gerrad...it's because Man City plays like that and create more chances...simple
@@azad738 creative? Gerrard was enough creative. Gerrard multiple positions player ayirunnu
Enthu cheyunna player
Mon kali kanditille
Gerrard ente assist no okke onn nokk
Goal involvement Gerrard thane aan manda kooduthal athum deep mid kalichitum Gerrard kalicha Liverpool KDB kalichal pulli ee kanunna player Avila
KDB big games impact cheytha Oru player aan Gerrard Big games rajav aan
Gerrard average Liverpool carry cheytha pole cheyan KDB swapnathil patila
Gerrard goals scoring assist defending leadership physical abilities ithonum KDB kk illa
Gerrard was way more complete player
Most succesfull club in England ❤️🔥
Kaka✨
We Are Liverpool ♥️
❤❤
🔥
My milan
Ac milan video cheyooo
2007 liverpoolintey ahangaram theerthu koduthu A c milan. Pirloyum Inzagiyum koodi liverpoolintey kadha kazhichu
Eniitum history orkapedunnath UCL history Best match
Etha 😂
അന്ന് തൊട്ടു ലിവർപൂൾ ഫാൻ ആയ ഞാൻ ❤❤