A Tribute to Thiruvattar Krishnankutty

Sdílet
Vložit

Komentáře • 16

  • @benny_geo
    @benny_geo Před 7 lety +17

    ഈ ലോകം സത്യം തിരിച്ചറിയട്ടെ ,യദാര്‍ത്ഥ ദൈവത്തെ കാണട്ടെ...............................
    നിത്യതയില്‍ കാണാം ....

    • @cinzejose4763
      @cinzejose4763 Před 4 lety

      I am cinze from koothattukulam please pray my house

    • @nagarajjp2486
      @nagarajjp2486 Před 2 lety

      ആരാണ് ദൈവം യേശു യൊഹവ സ്പിരിറ്റ് മരിയ ഇതിൽ ആരാണ് ഏക സതൃ ദൈവം

  • @pop7836
    @pop7836 Před 7 lety +25

    മൂന്ന് തലമുറകളെ പ്രചോദിപ്പിച്ച, അനേകായിരങ്ങളെ ക്രിസ്തുവിലേക്ക് നടത്തിയ, ഇരുപതാം നൂറ്റാണ്ട് കണ്ട ഏഷ്യയിലെ ഏറ്റവും മികച്ച, കർത്താവിൽ പ്രസിദ്ധനും വാഗ്മിയും പണ്ഡിതനും സുവിശേഷപ്രസംഗകനുമായ, ജനങ്ങൾ സാര്‍ എന്ന് വിളിക്കുന്ന തിരുവട്ടാര്‍ കൃഷ്ണന്‍ കുട്ടി സുവിശേഷ രണാങ്കണത്തില്‍ നല്ല പോര്‍ പൊരുതി ഓട്ടം തികച്ച് കര്‍ത്താവിന്‍റെ സന്നിധിയില്‍ ചേര്‍ന്നിരിക്കുന്നു.
    നിത്യതയിൽ കാണാം എന്ന പ്രത്യാശയോടെ

  • @rajups6947
    @rajups6947 Před 5 lety +5

    God Bless You

  • @shibinbabuam7983
    @shibinbabuam7983 Před 4 lety +4

    Powerful preacher

  • @Johnson-uo3pe
    @Johnson-uo3pe Před 2 lety +1

    ഒരു യഥാർഥ ദൈവഭ Jത്യൻ

  • @abiprasad9531
    @abiprasad9531 Před 5 lety +4

    Good

  • @vedhavicharam1992
    @vedhavicharam1992 Před 3 lety +1

    Rk...Rk...Rk...Rk 💔💔

  • @jayj3782
    @jayj3782 Před 4 lety +1

    Amen

  • @stuvertjohn5007
    @stuvertjohn5007 Před rokem

    Super super super super

  • @johnsonjosep4899
    @johnsonjosep4899 Před 3 lety

    Njan swapnathil kanda suvishagan 1993-94. Oruthivasam bussil yathracheithugondirikkimbol thirisuril ninnum bangalorilekku yathra cheithukondirinnappol pularche 3--4Mani aayirikkum njan ee suvishshagane dharsanam kandu njan viswadathil vanna. Dinangalayirunnu. As dhinangal
    Ee daivadasan bus orusalathil ninna samayam ee daivadasan ente adukke nere vannu darasanathil thikkum therakkum Ulla oru bussil yathra cheyunnu , ente adukkal vannittu paranju, ente adukkal irunna bible kanichittu paranju , Ninakkaryunmadu ee janathodu parayuga ennuparanju pakshe itharennu enikku manassilayilla
    Aduthulla yathrakkarodu itharu ennu njan chothichu appol avar ivaru pathiri krishnankutty ennu paranju orujubbayum mundum uduthirunna ithu oru daivadasan ennu manassilayirunnu ,,, athu paranju
    Daivadasan kadannu poyi bussilninnum irangi pour. ,,NJAN ippol bangaloru vil ministry cheithukondirikkunnu nanni
    Krishnankutty past or u ente nanni

    • @johnsonjosep4899
      @johnsonjosep4899 Před 3 lety

      93-94- njan kanda dharsanathil kanda ee daivadasane athinu mumbu njan kanduttillayirunnu
      Ennal eeoru oru jubbayum vellamundum kyil oru bibleum pidichchu kondu Ente adukkal vannadum aduththullavar ee daivasante peru parannjadum nalla ormayundu

  • @bp4888
    @bp4888 Před 3 lety +3

    തിരുവട്ടാർ കൃഷ്ണൻ കുട്ടിയുടെ മുദ്രാവാക്യം "ജീവിച്ചാൽ ക്രിസ്തുവിനു വേണ്ടി, മരിച്ചാൽ ക്രിസ്തുവിനു വേണ്ടി". മാത്രമോ സ്വന്തം ചോര കൊണ്ട് തൻ്റെ കൈകളിൽ എഴുതിവച്ച ആവേശം!. അദ്ദേഹത്തിൻ്റെ പഴയ കാലത്തെ പ്രസംഗങ്ങൾ ഇന്നും പുതുജീവനോടെ ആളുകളിൽ വ്യതിയാനം വരുത്തുന്നു!.

  • @yesimurdad1718
    @yesimurdad1718 Před rokem +1

    ക്രസ്തുവിനെ സ്വീകരിച്ച ലോകം അറിയുന്ന മഹാൻ 😉