കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹങ്ങൾ; തകർന്നടിഞ്ഞ വീട്ടിൽ രക്ഷാപ്രവർത്തനം.. | Wayanad Landslide

Sdílet
Vložit
  • čas přidán 7. 09. 2024
  • കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹങ്ങൾ; തകർന്നടിഞ്ഞ വീട്ടിൽ രക്ഷാപ്രവർത്തനം..
    #Landslide #WayanadLandslide #Mundakkai #Chooralmala
    Wayanad Landslides News Live Updates: A massive landslip happened in Mundakai, Chooralmala area in Wayanad district of Kerala.. Destroyed houses, swollen water bodies and broken branches of uprooted trees dot the high-range villages of Wayanad, rocked by massive landslides. Kerala Government seeks assistance from the Indian Army for rescue operations in the wake of the devastating landslides in Wayanad. Both PM Narendra Modi and Rahul Gandhi said they have spoken to Chief Minister Pinarayi Vijayan.
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 118

  • @chirikandant8356
    @chirikandant8356 Před měsícem +23

    🙏ഇത്തരം ദുരന്തങ്ങൾ വരുമ്പോൾ മാത്രം ഓർമ്മിക്കപെടുന്ന പേരാണ്... മാധവ് ഗാഡ്ഗിൽ...🙏 ✍️:

  • @Vks.149
    @Vks.149 Před měsícem +134

    രക്ഷാ പ്രവർത്തനം നടത്തുന്ന എല്ലാവരയും കാക്കണേ🙏😪

  • @anilkumarn.m3252
    @anilkumarn.m3252 Před měsícem +48

    ഭീകര൦........ നമ്മുടെ ചിന്തക്ക് അപ്പുറമാണ് അവിടുത്തെ കാരൃങ്ങൾ

    • @batool---7255
      @batool---7255 Před měsícem

      Sathyam....nammal sankalpikkunnathin ethreyooo mukali😢

  • @user-yk3wp8xl5r
    @user-yk3wp8xl5r Před měsícem +27

    അല്ലാഹുവേ ഇവരുടെ പ്ര വാർത്തനങ്ങൾക് അർഹമായ പ്രതിഫലം കൊടുക്കട്ടെ പടച്ചവനെ ഇവർക്ക് ദീർഘയിസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @RK-oh3fl
    @RK-oh3fl Před měsícem +13

    മാധവ് ഗാഡ്‌ഗിലിനെ പരിഹസിക്കുമ്പോൾ ഇടതനും വലതനും ക്വാറി,വന,മണ്ണ് മാഫിയയുടെ നാവായപ്പോൾ അദ്ദേഹം പറഞ്ഞത് ``ഞാൻ പറഞ്ഞതിന് യുഗങ്ങൾ കാത്തിരിക്കേണ്ട ,അന്ന് കള്ളം പറയുന്നത് ഞാനാണോ നിങ്ങളാണോ എന്ന് ജനം തിരിച്ചറിയും '' എന്നാണ്

  • @harivison7212
    @harivison7212 Před měsícem +37

    അവിടെ മരം കോൺക്രീറ്റ് കട്ടർ ജോലിക്കാർ ഉള്ളവർ ഇവരുടെ കൂടെ സഹകരണം കൊടുക്കുക അപ്പോൾ എളുപ്പം ജോലി നടക്കും കാഴ്ച്ച കാരെ ഓടിച്ചു വിടുക ജോലിക്കാരെ സഹായം കൊടുക്കുക

    • @Hiddenartsbyhida
      @Hiddenartsbyhida Před měsícem

      Ivide irunn vaya itt chilakkan sughaman.. Avidathe avastha avarkkalle ariyu.

  • @rk-us3xr
    @rk-us3xr Před měsícem +13

    ഗാഡ്ഗിൽ റിപ്പോർട്ട്നു എതിരേ സമരം ചെയ്തവരെ അറസ്റ് അറസ്റ് ചെയ്യുക കൊലക്കുറ്റം ചുമത്തി

  • @369Talesofmiraculouslady
    @369Talesofmiraculouslady Před měsícem +7

    ....it's been horrible from the year 2018 onwards that our state is undergoing traumatic situations.May God save our state and people

  • @mvj123
    @mvj123 Před měsícem +11

    പലപ്പോഴും പ്രകൃതിക്ഷോഭം നേരിട്ട് പ്രദേശമാണെന്ന് പറയുന്നു അതുകൊണ്ട് അവിടെയുള്ള മനുഷ്യർക്ക് വേറെ എങ്ങോട്ടെങ്കിലും മാറി താമസിക്കാൻ ആയിരുന്നു പ്രകൃതിക്ഷോഭ ഇങ്ങനെ വരുമ്പോൾ ആർക്കും ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ല നമ്മുടെ ജീവനും നമ്മുടെ ഫാമിലിയും രക്ഷിക്കേണ്ട നമ്മുടെ കടമ തന്നെയാണ് അതുകൊണ്ട് ഇനിയെങ്കിലും വെള്ളപ്പൊക്കവും മലയുടെ ചുറ്റും താമസിക്കുന്നവർ ഒക്കെ തന്നെ വേറെ എവിടെയെങ്കിലും ഒരു ചെറിയ വീട് സുരക്ഷിതമായി വച്ച താമസിക്കുന്ന ആയിരിക്കാം നല്ലത് ജീവൻ പോയാൽ പിന്നെ ആരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഇനിയെങ്കിലും ഇങ്ങനെയുള്ള നടപടികൾ നമ്മൾ തന്നെ തുടങ്ങുന്നതായിരിക്കും നല്ലത് അതുകൊണ്ട് വെള്ളം കയറുന്ന സ്ഥലത്തും ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്തും അല്ലെങ്കിൽ നേരത്തെ ഏതോ ഒരു ചെറിയ ഉരുൾപൊട്ടൽ ഒക്കെ വന്ന സ്ഥലത്തുനിന്നും എല്ലാവരും ദയവായി മാറി എവിടെയെങ്കിലും സുരക്ഷിതമായ സ്ഥലത്ത് താമസിക്കാതെ ആയിരിക്കും ഏറ്റവും നല്ലത് നമ്മുടെ ജീവിതം നമ്മൾ തന്നെ രക്ഷ😢😢😢😢

    • @veenaalzam5980
      @veenaalzam5980 Před měsícem

      Sathyam... Ethra vanittum padikathe manushar .. kandittu sahikunila. ..

    • @arjungameing8628
      @arjungameing8628 Před měsícem

      എങ്ങോട്ട് പോകും അവർക്കു വേറെ ഭൂമി ഇല്ലാലോ

  • @innale.marichavan
    @innale.marichavan Před měsícem +32

    കണ്ണ് തുറക്കുമ്പോ ഇത് പോലത്തെ ദുരന്തം കാണുമ്പോ ഉള്ള മാനസികാവസ്ഥ🙂

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Před měsícem +21

    എന്തൊരുഅവസ്ഥയാണ് ദൈവമെ,

  • @justinjose6550
    @justinjose6550 Před měsícem +9

    Deyvameee😢😢😢😢

  • @Sreekrishnaa2024
    @Sreekrishnaa2024 Před měsícem +3

    ഭഗവാനേ ഇതൊന്നും കാണാനും കേൾക്കാനും ഉള്ള മനശക്തി ഇല്ല നിസ്സഹായരായ ഒരുപാട്. മനുഷ്യർ 2018 മുതൽ ഉള്ള ദുരിതം.

  • @KSubash-yy3ki
    @KSubash-yy3ki Před měsícem +18

    ദുരന്തം ദുരന്തം ദുരന്തം..... പ്രാവ് ചത്തുവീണപ്പോൾ തുടങ്ങിയതാണ്. ഇനി എന്ന് ഇത് അവസാനിക്കും ദൈവമേ

    • @geniusmasterbrain4216
      @geniusmasterbrain4216 Před měsícem +3

      അവസാനിക്കില്ല, മതത്തിന്റെ പേരിൽ, ഭക്ഷണത്തിന്റെ പേരിൽ,വസ്ത്രത്തിന്റെ പേരിൽ.... അങ്ങനെ വർഗീയത കളിക്കുന്നവർ ഓർക്കട്ടെ മനുഷ്യർ എത്ര നിസ്സഹായരാണെന്ന്... ഇത് തുടരും.. മനുഷ്യൻ, മനുഷ്യനാവാത്തിടത്തോളം.. ഓർക്കുക, ദൈവം എല്ലാം കാണുന്നു കേൾക്കുന്നു..

    • @ajayvijesh2158
      @ajayvijesh2158 Před měsícem

      സത്യം ഈ നാറി എന്നു ഭരണത്തിൽ വന്നോ അന്ന് തുടങ്ങിയതാണ് മലയാളികളുടെ നാശം

    • @KSubash-yy3ki
      @KSubash-yy3ki Před měsícem

      @@geniusmasterbrain4216 ഒന്നുമല്ല... മോദിയുടെ പൗരത്വ നിയമത്തിൽ മുസ്ലിം വോട്ട് പിണറായിക്ക്, കൊണ്ഗ്രെസ്സ് വരാതിരിക്കാൻ സങ്കി വോട്ട് പിണറായിക്ക്... അങ്ങനെ കേരളത്തിലെ മുസ്ലിങ്ങളും, സങ്കികളും ചേർന്നാണ് തുടർഭരണം ഉണ്ടാക്കിയത്.. ഇനി അനുഭവിക്കുകയെ വഴിയുള്ളു.

  • @geethaprabhakaran8360
    @geethaprabhakaran8360 Před měsícem +2

    രക്ഷാ പ്രവർത്തകർക്ക് ♥️❤️🙏🏼

  • @JumaMalik-sj5ef
    @JumaMalik-sj5ef Před měsícem +23

    മധുവിനെ കൊന്നതിൽ പിന്നെ കേരളം പ്രകൃതി ദുരന്തങ്ങളിൽ നിന്ന് മുക്തി നേടിയിട്ടില്ല..😢

    • @Kozhikode_agent
      @Kozhikode_agent Před měsícem +5

      അതിനു മുൻപ് വന്ന സുനാമിയോ

    • @dcompany5240
      @dcompany5240 Před měsícem +3

      ഓട് മൈ rre

    • @abbasrabbani2905
      @abbasrabbani2905 Před měsícem +3

      Pinarayi iblees keralam bharichathu muthal keralam nashichu

    • @sd-ld8tp
      @sd-ld8tp Před měsícem

      Oood maire kandam vazhi

    • @bombvasu4135
      @bombvasu4135 Před měsícem

      നയിന്റെ മോനെ

  • @rajeeshas2296
    @rajeeshas2296 Před měsícem +15

    വല്ലാത്ത ഒരു അവസ്ഥ തന്നെ 🙏🏻

  • @mariyabanumariyabanu9846
    @mariyabanumariyabanu9846 Před měsícem +7

    Ya Allah 😢😢😢

    • @muhammedsaleem3258
      @muhammedsaleem3258 Před měsícem +2

      ALlah is failing in GHAZA ALSO!

    • @ruediepop5979
      @ruediepop5979 Před měsícem +1

      ​@@muhammedsaleem3258 the only one that failed is you. This world is just a test. Life here is so small. Who knows when will death catch up to you, it might be today

    • @user-nb8qc7fq8d
      @user-nb8qc7fq8d Před měsícem

      Okay സംഗി മങ്കി 😂🤣

  • @alfiyarinshad3228
    @alfiyarinshad3228 Před měsícem +3

    Ya allah😢😢😢

  • @user-vn8kv2wh2s
    @user-vn8kv2wh2s Před měsícem +1

    അല്ലാഹ് 😢😢😢😢🤲🤲

  • @sharilm1
    @sharilm1 Před měsícem

    Allahuve yeshuve krishna ellavareyum kaaakane

  • @SherinshahanaSherin-r4r
    @SherinshahanaSherin-r4r Před měsícem +2

    അവരൊക്കെ ജീവന് വേണ്ടി അതിനുള്ളിൽ കുറെ സമയം കിടന്ന് പിടിഞ്ഞു കാണും എന്ത് ചെയ്യാൻ എല്ലാവർക്കും എല്ലായിടത്തും എത്താൻ പറ്റില്ലാലോ അങ്ങനെമരിച്ചവർ ആവും കൂടുതൽ

  • @lailatv5943
    @lailatv5943 Před měsícem +2

    Adhikaarikal iniyum unarnnille????😢😢😢😢😢

  • @user-pr8hb8rn3v
    @user-pr8hb8rn3v Před měsícem +8

    Everything because of poor political impact...
    Not caring poor people...poor environment etcc

  • @jayasreepillai3792
    @jayasreepillai3792 Před měsícem

    Save,,,people,,,save,,kerala,,,

  • @gamingshortzzzz4480
    @gamingshortzzzz4480 Před měsícem +2

    E samyam Madhav Gadgilne paranjath orthu povunnu😢

  • @gracy3912
    @gracy3912 Před měsícem

    ദൈവമേ എല്ലാവരേയും കാത്തുകൊള്ളേണമേ 🙏

  • @ShanShan-xd8fz
    @ShanShan-xd8fz Před měsícem

    റബ്ബേ ക്ഷമ കൊടുക്ക് 🤲🤲🤲

  • @Rasheeda-mt6if
    @Rasheeda-mt6if Před měsícem +1

    Pavagal avark Aaroghym kittate rabe

  • @codukarunila
    @codukarunila Před měsícem

    ഇത് വരെ 151 മരണങ്ങൾ ആയിരുന്നു ഉരുൾപൊട്ടലിൽ ഉണ്ടായത് ഇനിയും മരണപ്പെട്ടവരുടെ എണ്ണം കൂടിയേക്കാമെന്നാണ് രക്ഷാദൗത്യത്തിൻ്റേയും സ്ഥാനീയലോക്കൽസിൻ്റെ അഭിപ്രായം

  • @Misty_907
    @Misty_907 Před měsícem

    Eeshwaraa....ethonnum kannaan patunilaaaa 😭😭😭😭😭😭😭😭😭😭😭

  • @aircaresystems2275
    @aircaresystems2275 Před měsícem +2

    കിട്ടുന്ന സ്വർണ്ണം ഒക്കെ പോകില്ലല്ലോ😢😢😢?

  • @francisviji6903
    @francisviji6903 Před měsícem

    🙏🙏🙏

  • @sulochanaam352
    @sulochanaam352 Před měsícem

    ദൈവമേ 😢😢😢😢കേൾക്കാൻ ആകുന്നില്ലല്ലോ 😥😥😥

  • @geethaprabhakaran8360
    @geethaprabhakaran8360 Před měsícem

    ഈശ്വര 🙏🏼😥

  • @safreenasafreena7218
    @safreenasafreena7218 Před měsícem

    യാ റബ്ബേ 😔😔എന്ധൊരു പരീക്ഷണം

  • @GirishGirish-cy4fy
    @GirishGirish-cy4fy Před měsícem

    എല്ലാം മറന്ന് ദൈവത്തെ അഭയം പ്രാവിക്കു

  • @Sajima-gx8yn
    @Sajima-gx8yn Před měsícem

    Cutting upakaranam onnum illa pinne engane thirachil vegathilakum

  • @alphijobin1762
    @alphijobin1762 Před měsícem +1

    എന്തൊരു അവസ്ഥ ആണ് ഇത് 🥹

  • @user-rq1sf9xn4m
    @user-rq1sf9xn4m Před měsícem

    അധികാരികളൊക്കെ AC കാറിൽ വിലസുന്നുണ്ടാവും ഇതൊന്നും അവരെ ബാധിക്കില്ല☺️

  • @SaifuSaifu-ck7cx
    @SaifuSaifu-ck7cx Před měsícem +1

    😢😢

  • @babup.r5224
    @babup.r5224 Před měsícem +2

    🙏🙏🙏
    😔😔😔

  • @swapna2701
    @swapna2701 Před měsícem

    Karthave sahikkan pattunnillallo

  • @jossy8966
    @jossy8966 Před měsícem +5

    ഇതൊക്കെ കാണുബോൾ ദൈവം ക്രൂരൻ എന്നു തോന്നി പോകുന്നു ന്യൂസ്‌ കേൾക്കുബോ ൾ മനസു നീ റു ന്നു

    • @Aliraghavan
      @Aliraghavan Před měsícem

      ദൈവം ഇല്ലാത്തത് കൊണ്ട് അത് ക്രൂരനുമല്ല

    • @aamirsalim2405
      @aamirsalim2405 Před měsícem +1

      Angane orikkalum arayarud
      Poyavar poyi. Id jevikkunnavarkkulla pareekshanamaanu
      Prarthikkuka

    • @user-zy8bi6xu7m
      @user-zy8bi6xu7m Před měsícem

      Ntha chya. Prakrith munnil manushayn onnum onnum allla😢😢😢

    • @Aliraghavan
      @Aliraghavan Před měsícem

      @@jossy8966 വലിയ കുന്നിൻ ചെരുവിൽ ഒഴുകുന്ന അരുവികൾ കലക്രമേനെ മണ്ണൊലിപ് കുട്ടിക്കൊണ്ടിരിക്കും. മുകൾ ഭാഗത്തെ ഭാരം താങ്ങി നിർത്തുന്ന മണ്ണിന്റെ ഘടന യിൽ മാറ്റം വരുകയും കനത്ത മഴവെള്ളതിന്റെ മർദ്ദം കുടിവരുകയും ചെയ്യുമ്പോൾ ആ ഏരിയ സ്ലിപ്പാവുകയാണ് ചെയ്യുന്നത്
      അതിന്റെ ഫോഴ്സിൽ മറ്റു വസ്തുക്കളും നിരങ്ങുന്നു. കാലപ്പഴക്കം ഭൂമിയുടെ ഘടനയിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കും അതനുസരിച്ചു മനുഷ്യന്റെ ആവാസ വ്യവസ്ത്തിക്കും മാറ്റം വരുത്തേണ്ടതുണ്ട്.കുന്നിൻ പ്രദേശത്തെ ഭരമേറിയ കോൺക്രീറ്റ് കെട്ടിടങ്ങൾ. വർധിക്കുകയും താഴെ ഭാഗത്തു അരുവികൾക് വ്യാപ്തി വർധിക്കുയും ചെയ്യുന്നതും ഇത് കാരണമായി പറയപ്പെടുന്നു

    • @Alex-hz9rw
      @Alex-hz9rw Před měsícem +1

      ദൈവം അല്ല മനുഷ്യർ തന്നെ ആണ് ഉത്തരവാദികൾ മലയും കുന്നുകളും തുരന്നു പ്രക്തിയുടെ ഘടന മാറ്റുമ്പോൾ തിരിച്ചടി ഉണ്ടാവും

  • @shejina1236
    @shejina1236 Před měsícem

    🤲🤲

  • @arunkrishnan5071
    @arunkrishnan5071 Před měsícem +1

    😭😭😭😭

  • @sujiramakrishnan1757
    @sujiramakrishnan1757 Před měsícem

    എല്ലാവരേം കാക്കണേ 🥹🙏🏼

  • @salimaap2637
    @salimaap2637 Před měsícem +1

    Naaavo😮

  • @mufeedamufeedap8065
    @mufeedamufeedap8065 Před měsícem +1

    SDPI 🙌

  • @JalajaManju
    @JalajaManju Před měsícem

    അധികൃതർ അതിവേഗം പ്രവർത്തിക്കൂ. ആവശ്യമുള്ള രക്ഷാപ്രവർത്തകരെയു൦ അവർക്ക് ആവശ്യമായ യന്ത്രങ്ങളു൦ എത്തിക്കൂ

  • @hayy1900
    @hayy1900 Před měsícem

    സർക്കാർ നോട്‌ പറയാൻ ഉള്ളത്... ഒരു പാട് സ്വത്തു ഉള്ളവർ ഉണ്ടല്ലോ അവരിൽ നിന്ന് പാവങ്ങൾ ക് പുഴ വക്ക് അല്ലാതസ്ഥലം വീട് വെക്കാൻ വാങ്ങി കൊടുക്കണം ഫഫ്രീ ആയി വേണo വാങ്ങി കൊടുക്ക.. എന്ദിന പണക്കാർ ക് ഏകർ കണക്കിന് സ്ഥലം . അവര്ക് ആളുകളെ മു ന്നി ൽ കുറെ സ്ഥലം ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി 200/100/ഏകർ ഭൂമി വാങ്ങി കൂട്ടിയത്.... അവര് കൊടുക്കുന്നില്ല എങ്കിൽ സർക്കാർ വർഷം ആ ഭൂമിക് ഒരു ലക്ഷം നികുതി വാങ്ങണം... ഈ ഭൂമി വാങ്ങി കൂട്ടുന്ന വർ ക് ബോധം വരിക ഉള്ളൂ

  • @Alsafa-gp6jd
    @Alsafa-gp6jd Před měsícem

    വേഷം കെട്ട് യൂടൂബ് മൊയില്യാമാരുടെ പ്രാർത്ഥനയുടെ ഫലം

  • @Anitha_k_anza
    @Anitha_k_anza Před měsícem

    😢😢😢😢

  • @ANSARALI-ki2op
    @ANSARALI-ki2op Před měsícem

    Vaarppu Panniku Pogunavarudy Sahaayam thydoo

  • @Al_ameen_
    @Al_ameen_ Před měsícem

    😥😥😥😥😥😥😭😭😭😭

  • @sahadsahad1453
    @sahadsahad1453 Před měsícem

    🤲🤲🤲🤲🤲🤲🤲

  • @FarhaFarha-fg6is
    @FarhaFarha-fg6is Před měsícem

    Padachone

  • @ansariansari9805
    @ansariansari9805 Před měsícem

    😢😢😢😢😢🤲🤲🤲🤲🤲

  • @Muhsi264
    @Muhsi264 Před měsícem

    🥹😢😢😢

  • @PraveenPraveen-sl5ks
    @PraveenPraveen-sl5ks Před měsícem

    ദൈവമേ😂😂😂😂

  • @sathidevipm4645
    @sathidevipm4645 Před měsícem +3

    Ithrayum Kroorano daivam

    • @Narimaan925
      @Narimaan925 Před měsícem +7

      Prakruthiye nammal thanneyane nashippichadu😢

    • @rajeshvadakepurakal2210
      @rajeshvadakepurakal2210 Před měsícem

      ഒരു തുള്ളി വെള്ളം കൊടുക്കാതെ കൃഷി നാശം മനുഷ്യരക്ഷ എന്ന് പറഞ്ഞ് പാവം തണ്ണീർ കൊമ്പനെ മയക്കുവെടി വച്ച് കൊന്ന് അതിൻ്റെ മുന്നിൽ വച്ച് ഫോട്ടോ പിടിച്ചത് ദൈവമല്ല ..

    • @ThasniMusthu
      @ThasniMusthu Před měsícem +1

      🤲🤲🤲🤲റബ്ബേ ഇനിയും നീ പരീക്ഷിക്കരുതേ 🤲

    • @sathidevipm4645
      @sathidevipm4645 Před měsícem

      Vallathe Sangtam orangan polum pattunilla

    • @yautja5331
      @yautja5331 Před měsícem

      There is no god bro wake up to reality...if there was a god things would have been different

  • @user-gw1og8gr3u
    @user-gw1og8gr3u Před měsícem +1

    Veena ജോർജിനെ ല്കണ്ണ്നില്ലല്ലോ..😂😂😂😂

    • @ashiqnk8565
      @ashiqnk8565 Před měsícem

      മാഡം മലപ്പുറത്തു വെച്ച് ആക്‌സിസിഡന്റായി 🥲🥲.

  • @bijuv1820
    @bijuv1820 Před měsícem

    😥😥😥

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Před měsícem +2

    Ya Allah 😢😢

  • @sheejamani4090
    @sheejamani4090 Před měsícem

    🙏🙏🙏🙏

  • @user-qw9re7ms9j
    @user-qw9re7ms9j Před měsícem +1

    😢

  • @BLUESKY-v6u
    @BLUESKY-v6u Před měsícem +1

    😢😢😢😢

  • @bettytitus9904
    @bettytitus9904 Před měsícem

    🙏🙏🙏

  • @anithjoseph8730
    @anithjoseph8730 Před měsícem

    😢

  • @rasiyaph1741
    @rasiyaph1741 Před měsícem

    😢😢

  • @filmography4825
    @filmography4825 Před měsícem

    😢

  • @Feminafemi-ci5qq
    @Feminafemi-ci5qq Před měsícem

    😢😢😢😢😢

  • @googlemalayalam3292
    @googlemalayalam3292 Před měsícem

    😢😢😢

  • @unniunni268
    @unniunni268 Před měsícem

    😢😢😢

  • @AleeshaJames-pm8rs
    @AleeshaJames-pm8rs Před měsícem

    😢

  • @prasadr2406
    @prasadr2406 Před měsícem

    😢

  • @nafeesasaidalavi6169
    @nafeesasaidalavi6169 Před měsícem

    😢

  • @anshadshahid2480
    @anshadshahid2480 Před měsícem

    😢😢😢😢😢

  • @ajeeshoyoor5016
    @ajeeshoyoor5016 Před měsícem

    😢

  • @nasilaasiyaas
    @nasilaasiyaas Před měsícem

    😢

  • @ratheeshkumar8435
    @ratheeshkumar8435 Před měsícem

    😢😢