Daivathodennum Njan | New Malayalam Album Song | Prema Vrinthavanam | Shafi Kollam | Neha Krishna

Sdílet
Vložit
  • čas přidán 27. 08. 2024
  • Watch Daivathodennum Njan | New Malayalam Album Song 2018 | Prema Vrinthavanam | Shafi Kollam | Neha Krishna
    Direction | Amesh
    Producer | Millennium Audios
    Lyrics,Music & Sung | Shafi Kollam
    Cast | Shafi Kollam.Neha Krishna,Niya Sanath
    Dop | Praviraj V Nair
    Editor | Unais M H D
    Asso.Camera | Shafi
    Assi.Editor | Nidhin P Kacheri
    Production Controller | Roopesh Mavoor
    Finance Controller | Babu & Shibu Joseph ( Millennium Audios )
    Art | Subahu
    Costume | Sandra Subahu
    Makeup | Sony Sagar
    Designer Media | Usman Omer
    Set Your Callertune
    IDEA: 567894967626
    VODAFONE: 5374967626
    AIRTEL: 5432114029922
    BSNL: 4967626 BT space CODE to 56700
    Follow Our Music Platforms
    Wynk Music► goo.gl/cvsudZ
    Hungama► goo.gl/V4ndqn
    Idea Music Store► goo.gl/J5M4qt
    gaana► goo.gl/U4ufZA
    Visit Our Website
    www.millennium...
    Like us on Facebook
    / millenniumau. .
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc

Komentáře • 713

  • @rashibinas2207
    @rashibinas2207 Před 4 lety +171

    2020 ൽ കാണുന്നവരുണ്ടോ 😎😎😎

  • @rathishtr619
    @rathishtr619 Před 6 lety +86

    സൂപ്പർ....... ഇത് സിനിമയിൽ വരാതിരുന്നത് നന്നായി, വന്നെങ്കിൽ അത് മതി വർഗീയ വാദികൾ പൊളിച്ചു കൈയിൽ തന്നെന്നെ. സ്നേഹത്തിന് ഒരുപാട് വിലയിട്ട ഈ song സൂപ്പർ, എലാ മതവും പഠിപ്പിക്കുന്നത് സ്നേഹിക്കാൻ,ചില മനുഷ്യൻ മാർ എല്ലാത്തിനും കുറ്റം കണ്ടുപിടിക്കും,

  • @nasilmoosa563
    @nasilmoosa563 Před 6 lety +104

    കുറെ വർഷങ്ങൾക്ക് ശേഷം കണ്ണിന് ഇമ്പ മാർന്ന നല്ലൊരു പ്രണയ ആൽബം വ്യത്യസ്ത തീമിൽ തന്നെ അവതരിപ്പിച്ചു ഒന്നും പറയാനില്ല തകർത്തു മുത്തേ 😘😘😘😘

  • @zulziyatalkz545
    @zulziyatalkz545 Před 6 lety +235

    ഓരോ .വരികളിലും ...പ്രണയത്തിന്റെ മനോഹാരിത ..shafikka ...ഇസ്‌തം 👌👌👌👌😍😍

  • @arshak3695
    @arshak3695 Před 6 lety +68

    Shafikaaaa 😘😘😘😘 . Lyrics.music.singing.acting ellam pwlich shafikkaa...
    ജന പ്രിയ നായകൻ ഷാഫിക്ക

    • @teamorangemedia
      @teamorangemedia Před 6 lety

      czcams.com/channels/2Fkrulpf8IyovYd1dtoPgQ.html
      സലീം കോടത്തൂർ ഷാഫി കൊല്ലം അഷ്‌കർ പെരിങ്കരി എന്നിവരുടെ ഏറ്റവും പുതിയ
      ഗാനങ്ങൾക്കായ് ഇന്ന് തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ബട്ടൺ ക്ലിക്
      ചെയ്യുക
      The latest of Salim Kodathoor Shafi Kollam Ashkar Peringeri
      Below you have subscribed to the channel and click on button button
      Please

  • @abdulsamadamayur8074
    @abdulsamadamayur8074 Před 6 lety +39

    ക്‌ളൈമാസ് മരണം ഇല്ലാതെ ഫാമിലി എല്ലാവരും ഹോസ്പിറ്റലിൽ വരുന്ന ഒരുസീനയെരുന്നു നല്ലത് എല്ലാത്തിലും മരണം മാത്രം ഞാൻ പറഞ്ഞുന്നെള്ളു .. (സോറി ഷാഫിക്ക )സംഭവം സൂപ്പർ ആണ്

  • @musicloverschannel.6138
    @musicloverschannel.6138 Před 4 lety +50

    ഇതാണ് മച്ചാ പ്രണയ ഗാനം ആഹാ എന്താ ഫീൽ പഴയ ഒരു പിടി ഓർമ്മകൾ

  • @shibilponnani9205
    @shibilponnani9205 Před 6 lety +86

    ഒരുപാട് കാലത്തിനു ശേഷം നല്ലൊരു ആൽബം കണ്ടു അടിപൊളി

  • @sruthiranesh6542
    @sruthiranesh6542 Před 4 lety +153

    ഓരുപാട് ഇഷ്ടമായി ജാതി മതം ഇല്ലാതെ ഒരു കാലം വരണം ❤️

  • @RaijuhaneefaHaneefa-mb5xb

    എത്ര തവണ കേട്ടാലും മറക്കാൻ ആവാത്ത ഒരു ഓർമ. മനോഹരം മായ വരികൾ സൂപ്പർ ഷാഫിക്ക കലക്കി

  • @ansarikannur9724
    @ansarikannur9724 Před 3 lety +41

    ആ മരണം ഒഴിവാക്കാമായിരുന്നു മനസ്സ് വല്ലാതെ വേദനിച്ചു

  • @kayyoomkalikavu2811
    @kayyoomkalikavu2811 Před 2 lety +12

    മനോഹരമായ ഒരു പ്രണയഗാനം എല്ലാ ആസ്വദികരും ഒരേ പോലെ ഇഷ്ട്ടപ്പെടും ♥♥

  • @shajimon4450
    @shajimon4450 Před 6 lety +22

    ithupole oru pranayam enikumundayirunnu 2010 L njangal pirinju...njangale snehikkunnavarkayi....

    • @teamorangemedia
      @teamorangemedia Před 6 lety

      czcams.com/channels/2Fkrulpf8IyovYd1dtoPgQ.html
      സലീം കോടത്തൂർ ഷാഫി കൊല്ലം അഷ്‌കർ പെരിങ്കരി എന്നിവരുടെ ഏറ്റവും പുതിയ
      ഗാനങ്ങൾക്കായ് ഇന്ന് തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ബട്ടൺ ക്ലിക്
      ചെയ്യുക
      The latest of Salim Kodathoor Shafi Kollam Ashkar Peringeri
      Below you have subscribed to the channel and click on button button
      Please

    • @shaazshamsu9801
      @shaazshamsu9801 Před 5 lety +1

      Me too

    • @psycohacker7742
      @psycohacker7742 Před 5 lety

      Inggana avanam ninggal enn paranjh songinta link thannadh penninta aniyathi kutty

    • @abdulrayees8308
      @abdulrayees8308 Před 4 lety +1

      Same to you
      But now sugamayi jeevikkunnu vargiyatha ella onnumilla

  • @gamingwithbloodgamingwithb7357

    എന്നെ വല്ലാതെ ഇഷ്ടം തോന്നിച്ച പാട്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @farooknaser7820
    @farooknaser7820 Před 6 lety +47

    Film Field ill megastar mammooka aanengil,
    Album field il Megastar
    shafikka aanu.

  • @NewsHunt983
    @NewsHunt983 Před 6 lety +11

    😍😍😍😍😍 dhaivathod yennu njan parayarund
    Shafika adutha janmam ningalude aniyanai kittan

    • @SSMEDIATIRUR
      @SSMEDIATIRUR Před 6 lety

      പോടാ പ്രാന്താ

  • @bincygeorge1718
    @bincygeorge1718 Před 6 lety +8

    song സൂപ്പർ,,, feel ചെയ്യുന്നു...

  • @official-vv4wt
    @official-vv4wt Před 6 lety +38

    ഒരു രക്ഷയുമില്ല ഷാഫി കൊല്ലം
    വയസ് കൂടും തോറും നല്ല മൊഞ്ചു കൂടുന്നുണ്ടല്ലോ.
    ആൽബം അഡാർ സൂപർ....

  • @samsungsamsamsungsam6528
    @samsungsamsamsungsam6528 Před 5 lety +1

    ജീവിതത്തിൽ സന്തോഷത്തിനായി നമ്മൾ തിരഞ്ഞെടുത്ത ചിലത്. ഇങ്ങനെയായി തീരും.. ഒരുപാട് സന്തോഷിക്കാൻ കഴിഞ്ഞെന്നു വരില്ല..... ...😪റബ്ബ് തുണക്കട്ടെ എല്ലാവരെയും....

  • @asharafali8862
    @asharafali8862 Před 6 lety +16

    എത്ര മധുരം എത്ര ചേതോഹരം ഈ മധുര സുന്ദര പ്രണയഗീതം - ദോഹ ഖത്തർ -

  • @mubakshir143
    @mubakshir143 Před 3 lety +1

    2021ൽ ഇതുപോലൊരു വീഡിയോ ഇനി ഇറങ്ങും എന്ന ഒരു പ്രതീക്ഷയും ഇല്ല...

    • @shanuadnan1459
      @shanuadnan1459 Před 3 lety

      ഇത് ഇറങ്ങിയത് 2019ൽ ആണ്.

  • @merinmathew1344
    @merinmathew1344 Před 6 lety +14

    പാട്ട് സൂപ്പർ ആയിട്ടുണ്ട് ഇക്കാ

  • @rejinpr3847
    @rejinpr3847 Před 3 lety +1

    👍👍 Agustine Jaseena🥰🥰🥰

  • @alluboysafc3355
    @alluboysafc3355 Před 6 lety +15

    നായിക അടിപൊളി..സോങ് ഒന്നും പറയാനില്ല ..പിന്നെ ഷാഫിക്ക മ്മ്‌ടെ മുത്താണ്

  • @sharbishfk9629
    @sharbishfk9629 Před 5 lety +2

    Shafikka ingal vere level anutto... Lv u & ur voice.... Polikku ikka ingal

  • @godfather9752
    @godfather9752 Před 6 lety +7

    A magical lyric ..from a heaven hand...

  • @kripalal_pilassery
    @kripalal_pilassery Před 3 lety +2

    ഇത്രയും മികച്ച ഒരു ഗാനത്തിന് Viewers കുറവാണ് എന്നുള്ളത് മാത്രമാണ് സങ്കടം.. 😒

  • @marvanamar6300
    @marvanamar6300 Před 6 lety +4

    shafika ikkante varikalal valare vithyasthamayadanu
    adipwoli.. ishttama ikka nigale 😍😍😍

  • @sandeepsebastian5999
    @sandeepsebastian5999 Před 6 lety +15

    AFTER A LONG PERIOD,AN EXCELLENT ALBUM HAS SEEN.EXCELLENT LYRICS ,MUSIC,SINGING-DOP,EDITING,LOCATION, CAMERA MAN GOOD PROFESSIONALJSM, COSTUME.👍👍👍👍💙💙💙💙

    • @teamorangemedia
      @teamorangemedia Před 6 lety

      czcams.com/channels/2Fkrulpf8IyovYd1dtoPgQ.html
      സലീം കോടത്തൂർ ഷാഫി കൊല്ലം അഷ്‌കർ പെരിങ്കരി എന്നിവരുടെ ഏറ്റവും പുതിയ
      ഗാനങ്ങൾക്കായ് ഇന്ന് തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ബട്ടൺ ക്ലിക്
      ചെയ്യുക
      The latest of Salim Kodathoor Shafi Kollam Ashkar Peringeri
      Below you have subscribed to the channel and click on button button
      Please

  • @rasa7102
    @rasa7102 Před 5 lety +67

    Eee song veendum veendum kellkunnavar like

  • @vineethamanish276
    @vineethamanish276 Před 3 lety +3

    അവസാനം കണ്ണു നിറഞ്ഞു പോയി ഷാഫിക്ക 😘😘😘😘

  • @shameemsalam9737
    @shameemsalam9737 Před 6 lety +36

    ജനപ്രിയ നായകൻ ഷാഫി ക്കാന്റെ അടുത്ത അഡാറ് സാധനം പൊളിച്ചു മുത്തെ
    😘😘😘😍😍😍😘😘😘

  • @hisstory7412
    @hisstory7412 Před 6 lety +4

    lyric music sung kollam shafi....അണ്ണാ നിങ്ങൾ മാസ്സ് അല്ല കൊല കൊല കൊല മരണ മാസ്സ്

  • @sumasumu34
    @sumasumu34 Před rokem +2

    ഒരുപാട് ഇഷ്ട്ട ഈ ആൽബം 🥰🥰

  • @ajmalnasii5047
    @ajmalnasii5047 Před 2 lety +2

    2021 നവംബറിൽ കാണുന്നവരുണ്ടോ 👍

  • @bhaibhai1033
    @bhaibhai1033 Před 6 lety +1

    നായിക കലക്കി എല്ലാ വിധ ആ സംശകളും .കുഴിയംപറബിന്റെ 1000 ആ സംശകൾ

  • @shamolshefi9054
    @shamolshefi9054 Před 2 lety +1

    Hyy😍 I love this song vry much🥰♥️
    ന്റെ love എനിക്ക് ഇടക്കിടെ പാടിതരാറുള്ളത്🤗😘
    Really miss him😒

  • @shameemsalam9737
    @shameemsalam9737 Před 6 lety +106

    ഷാഫിക്ക ചങ്കെ ഇങ്ങളാണ് അൽബം INDuSTriYuDe
    ചുള്ളൻ ഇങ്ങള് തന്നെയാ
    ചങ്കെ അന്നും ഇന്നും
    ജനപ്രിയ സുൽത്താൻ
    ഷാഫിക്ക
    പൊളിച്ചു PaNDaradkki
    shafikkaa mwuthee 👌👌✌✌👌👌👌👌✌✌👌

    • @teamorangemedia
      @teamorangemedia Před 6 lety

      czcams.com/channels/2Fkrulpf8IyovYd1dtoPgQ.html
      സലീം കോടത്തൂർ ഷാഫി കൊല്ലം അഷ്‌കർ പെരിങ്കരി എന്നിവരുടെ ഏറ്റവും പുതിയ
      ഗാനങ്ങൾക്കായ് ഇന്ന് തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ബട്ടൺ ക്ലിക്
      ചെയ്യുക
      The latest of Salim Kodathoor Shafi Kollam Ashkar Peringeri
      Below you have subscribed to the channel and click on button button
      Please

  • @user-zp3mo8mj3j
    @user-zp3mo8mj3j Před 6 lety +4

    Oru feeling undayi. Glamaril ikka yannu super. Ellam super, album oru veritty ayittund

    • @teamorangemedia
      @teamorangemedia Před 6 lety

      czcams.com/channels/2Fkrulpf8IyovYd1dtoPgQ.html
      സലീം കോടത്തൂർ ഷാഫി കൊല്ലം അഷ്‌കർ പെരിങ്കരി എന്നിവരുടെ ഏറ്റവും പുതിയ
      ഗാനങ്ങൾക്കായ് ഇന്ന് തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ബട്ടൺ ക്ലിക്
      ചെയ്യുക
      The latest of Salim Kodathoor Shafi Kollam Ashkar Peringeri
      Below you have subscribed to the channel and click on button button
      Please

  • @7writersmedia746
    @7writersmedia746 Před 6 lety +3

    ഇത് പൊളിച്ചു...super lyrics and singing... Direction....camera.... Editting.... Music all is well....shafikka and.....super song .... Thanks 👍👌

  • @ajmiajmi9213
    @ajmiajmi9213 Před 4 lety +4

    കണ്ണ് നിറഞ്ഞു പോയി 😥

  • @mubakshir143
    @mubakshir143 Před 6 lety +6

    കുറച്ചുനാളുകൾക്കുശേഷം നല്ലൊരു വീഡിയോ കാണുന്നത്. അടിപൊളി പാട്ട് അതിനൊത്ത ദൃശ്യാവിഷ്കാരം

  • @ashiquemuhammed3303
    @ashiquemuhammed3303 Před 3 lety +3

    2021 kaanunnavar indoo indenkil adi like😂

  • @mubarakpunalur5184
    @mubarakpunalur5184 Před 6 lety

    ഷാഫിക്ക പൊളിച്ചു
    ഒരു രക്ഷയും ഇല്ല.... ന്തൊരു feelings
    മനസ്സിൽ തട്ടിയ നല്ലൊരു ഗാനം....

  • @anaswaraanu3595
    @anaswaraanu3595 Před 6 lety +11

    പറയാൻ വാക്കുകളില്ല...
    ഒത്തിരി ഇഷ്ട്ടായി
    ഷാഫിക്ക... love youuu

  • @afrazakariyaafuzak1522
    @afrazakariyaafuzak1522 Před 6 lety +16

    പൊള്ളിച്ചു.....
    തുഷാര....അടിപൊളി...മോളെ

  • @redroses2162
    @redroses2162 Před 6 lety +1

    Nalla oru jeevitham...💖💖💖💕💕💕...അടിപൊളി video...

  • @naseerashamseer9686
    @naseerashamseer9686 Před 4 lety +8

    ശരിക്കും കണ്ണ് നനയിച്ചു

  • @nishadnishad2825
    @nishadnishad2825 Před 6 lety

    Super......
    Concept kalakki.
    നമ്മളെ ഷാഫിക്കന്റെ പാടലും അഭിനയിക്കലും.
    Female ആർട്ടിസ്റ്റും തകർത്തു..

  • @OkOk-ku1ow
    @OkOk-ku1ow Před 6 lety +4

    speechless moments creation..shafikkaa u r great

  • @achachoo521
    @achachoo521 Před 3 lety +2

    2021ൽ കാണുന്നവരുണ്ടോ ❤❤

  • @hashimhussain7773
    @hashimhussain7773 Před 3 lety +2

    നല്ല msg.. ഉള്ള മനോഹര സോങ്..😍😔👍

  • @muhammedrafit8387
    @muhammedrafit8387 Před 6 lety +3

    wow superb.....heart touching song and video ......all the best .....

  • @sudheersulfisulfia.r.s7222

    Nice song shafikka........ Story adipoli kannu nirayipichu...... Leyrics.... Adipoli..

  • @ramnasramnu9871
    @ramnasramnu9871 Před 5 lety +117

    TIktok കണ്ടു വന്നവർ ഇവിടെ ലൈക്...😍😍

  • @minnusminnu9894
    @minnusminnu9894 Před 3 lety

    Ente ikka anu enikku ee pattu keppichu thanne ikkada kuda pinaghiya samayam ee song vechu vedio chyithu thannu🤗uff pwoli song i like it🥰💖

  • @nousheelvlogs2500
    @nousheelvlogs2500 Před 6 lety +18

    എന്തായാലും സംഭവം കിടു ആയിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടായി പിന്നെ ഒരു കാര്യം പറയാതെ വയ്യ എല്ലാ ഇടത്തും എല്ലാരും ഒന്നേ കാണുന്നുള്ളൂ അത് മതത്തെ അത് പാട്ടിലെങ്കിലും ഒഴിവാക്കി കൂടെ ഒരു പാട്ടിലൊക്കെ എന്തിനാ ഈ മതത്തെ കാണുന്നത് കഷ്ട്ടം തന്നെ നമ്മുടെ മലയാളികളുടെ കാര്യം ഇത്രക്കും വിവരം ഇല്ലാതെ പോയോ ഉത്തർ പ്രദേശത്തെ ആളുകളെ കാളും കഷ്ട്ടം ആയിപോയി നമ്മുടെ നാട്

    • @teamorangemedia
      @teamorangemedia Před 6 lety

      czcams.com/channels/2Fkrulpf8IyovYd1dtoPgQ.html
      സലീം കോടത്തൂർ ഷാഫി കൊല്ലം അഷ്‌കർ പെരിങ്കരി എന്നിവരുടെ ഏറ്റവും പുതിയ
      ഗാനങ്ങൾക്കായ് ഇന്ന് തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ബട്ടൺ ക്ലിക്
      ചെയ്യുക
      The latest of Salim Kodathoor Shafi Kollam Ashkar Peringeri
      Below you have subscribed to the channel and click on button button
      Please

    • @sherlyjohn743
      @sherlyjohn743 Před 3 lety

      No

  • @sarathc6723
    @sarathc6723 Před 5 lety +5

    matham manushyaneyullu...
    Allahuvinilla..

  • @kl02ss76
    @kl02ss76 Před 3 lety +1

    2021 kaanan vanavar undo

  • @chakkuponnusulfaayoob6786

    എത്ര കേട്ടാലും മതി വരില്ല സൂപ്പർ

  • @ismayilaju432
    @ismayilaju432 Před 6 lety +2

    Ingel pwoliyan shafikkaa... Njml Ennum Shafikkantoppam👍😘

  • @godsongz6755
    @godsongz6755 Před 5 lety

    Shafikka.... spr romantic song .... ithu pole ullath iniyum pretheekshikunnu...

  • @vineethamanish276
    @vineethamanish276 Před 3 lety +2

    2021 കാണുന്നവർ ഉണ്ടോ ഷാഫി 😘😘😘

  • @anuvijay2305
    @anuvijay2305 Před 4 lety

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ പഴയ ദേവരാജൻ മാഷിനെയും രാഘവൻ മാഷിനെയും പോലുള്ള മഹാരഥന്മാർ.. കവികൾ സംഗീത സംവിധായകർമാർ അവരൊന്നും ഇല്ലായിന്നെങ്കിൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെ മലയാളം.. എന്താകുമായിരുന്നു.. ആസ്വാദകരുടെ നിലാവാരം കുറഞ്ഞതാണോ... അതുകൊണ്ടാണോ നിലവാരത്തകർച്ച അതോ തിരിച്ചാണോ എന്നും ചിത്തിക്കേണ്ടിയിരിക്കുന്നു..
    മഹാരഥന്മാരേ... സ്മരിക്കുന്നു.. നിങ്ങളെ

  • @abdnasar6761
    @abdnasar6761 Před 3 lety +1

    ഷാഫിക്ക വാക്കുകൾ ഇല്ല എല്ലാ സന്തോഷം അള്ളാഹു നിങ്ങൾക്ക് നൽകട്ടെ 🥲🤲🤲🤲🤲ആമീൻ

  • @jilushameem4402
    @jilushameem4402 Před 4 lety +1

    Nalla song and acting super 💕ingane oke lifil sambavuchavarum undakille ennorkumboo 😰😰😰😰😰

  • @noushadmnoushadm9510
    @noushadmnoushadm9510 Před 6 lety

    Super Shafi'ka പൊളിച്ചു... all The best

  • @ajnasaju5336
    @ajnasaju5336 Před 6 lety +4

    Ikka pandee superaa
    Ellaa workum hitakum

  • @unaisunnu4836
    @unaisunnu4836 Před 6 lety

    Shafikkaaaa ingaloru sambhava orupaad ishtaaa enik ningale paaaatt...luv u shafeeekkaaaa

  • @nasmalnachu430
    @nasmalnachu430 Před 4 lety +1

    Shafikka super album. Vallatha feal thanne😍😍

  • @muhammadshafeek5979
    @muhammadshafeek5979 Před 6 lety +1

    കണ്ണ് നിറഞ്ഞു പോയി.

  • @nishadnishad6234
    @nishadnishad6234 Před 6 lety +4

    Ameshinte mikacha direction 👍camera praviraj top👌 pinne shafikka athu nammal parayandallo😀adaar💖

  • @junaidjunaid4851
    @junaidjunaid4851 Před 2 lety +1

    ഇതൊക്കയാണ് പാട്ട്
    ഷാഫി അടിപൊളി 👍

  • @mahinbinsiya5313
    @mahinbinsiya5313 Před 5 lety +3

    nalla paattu ...shafikka singing magic....and so lovely creation ....special thnx to the director for this romantic screening😍😍😍

  • @ashiqomp480
    @ashiqomp480 Před 6 lety +2

    Them ഒന്നൂടെ ഉസാറാക്കാൻ ഉണ്ട്‌ എന്നാലും സൂപ്പർ 👍👏🌹

  • @akhilaakhila6485
    @akhilaakhila6485 Před 2 lety +1

    അവസാനം മനസ് വേദനിച്ചു. ആ മരണം ഒഴിവാക്കമായിരുന്നു.

  • @jaseenak4788
    @jaseenak4788 Před 3 lety +1

    ❣️❣️❣️💯💯super song
    Jessi agustin❣️

  • @dubstarsingstarmedia8710
    @dubstarsingstarmedia8710 Před 4 lety +24

    😥😥😥😥😥😥😥പറയാൻ വാക്കുകൾ ഇല്ല്യാ ശെരിക്കും കരഞ്ഞു പോയി ഹൃദയത്തിൽ തട്ടി ട്ടോ

  • @Sariasokan
    @Sariasokan Před 4 lety

    Pattu suuuupper... Oro varikalilum manoharamaya pranayam...

  • @swadikkadakkal1923
    @swadikkadakkal1923 Před 6 lety +1

    Shafikka song pwolichu muthey

  • @AnithaAnitha-ng8qe
    @AnithaAnitha-ng8qe Před rokem

    ❤ ethupole ayirunegil 🥰 ente. Bahavathi

  • @sajadka1686
    @sajadka1686 Před 6 lety +1

    Super voice shafikkaa😘😘

  • @sheebajayan9235
    @sheebajayan9235 Před 3 lety +1

    Spr നല്ലൊരു പ്രണയഗാനം

  • @saranyabalan3536
    @saranyabalan3536 Před rokem

    എത്ര കേട്ടാലും മതിയാകുന്നില്ല ഈ പാട്ട് കേട്ടിട്ട്

  • @cr7andkhabib577
    @cr7andkhabib577 Před 6 lety

    shafikka oru pappila pattinde hero .....
    super vidieo and songs....
    100 100 💜💜💜💜💜💪

  • @aihanmaitheen212
    @aihanmaitheen212 Před 2 lety

    Etra kettalum madhi varathaa varikal... 😘

  • @subairpvsubair1086
    @subairpvsubair1086 Před 6 lety +38

    ഇതാണ് ആൽബം
    thanseer koothupramba

  • @ismayilaju432
    @ismayilaju432 Před 6 lety

    How Aa Lastilekkulla Aa Actingum Aa nottavumokke Pwolich.... Nthaaa look... 😘😘👍👍

  • @ajmaltk8352
    @ajmaltk8352 Před 6 lety

    Shafikkaa polihuuuuu nigal allelum poliyaa😍😍😍😜😜

  • @sruthysudu9276
    @sruthysudu9276 Před 6 lety

    Orupadu ishttapettu .song ellam kalakki

  • @shamseerksha7138
    @shamseerksha7138 Před 5 lety

    Female actor polichu ithuvare shafikante koode acting cheythavarekal sooooprrr ithanu acting chechi sooper shafikante kaaryam parayandallo Polichadakkii

  • @Sumizworld786
    @Sumizworld786 Před 2 lety

    Njn kettiya penninnithiri........ Aaa song polund

  • @shamnasiyad7283
    @shamnasiyad7283 Před 6 lety

    😍ഷാഫി ക്കാ... പൊളിച്ചു ട്ടോ...😘
    കാണാൻ വൈകിപ്പോയി😥

  • @AbdulHameed-je4lw
    @AbdulHameed-je4lw Před 5 lety

    ഓരോ വരികളിലും super ഫീൽ ഷാഫിക്ക super

  • @hakeemap812
    @hakeemap812 Před 5 lety

    Oro varium super pranayam thulumbunnu super......

  • @rishadkomban6522
    @rishadkomban6522 Před 5 lety +9

    മതം മനുഷ്യർക്ക് ഇടയിൽ മതിലുകൾ തീർക്കും
    പ്രണയം അതിന് അപ്പുറം.......

  • @rdxanas3866
    @rdxanas3866 Před 6 lety

    Pattu oru pade ishtayi iniyum ithu polea ulla song prethishikkunnu

  • @shanaslamaslam7376
    @shanaslamaslam7376 Před 6 lety +1

    supper direction and supper song 👌

  • @nisnazshif9336
    @nisnazshif9336 Před 3 lety +1

    😍😍😍👍👍👍👍

  • @user-jd5wb3lo3z
    @user-jd5wb3lo3z Před rokem

    എന്റെ ജീവിതം നോക്കി കാണും പോലെ 😓😓😓😓