ആരാധ്യൻ യേശുപരാ | Saly Saju | Songs of Hope | For My Jesus | 10 Mar. 2024
Vložit
- čas přidán 8. 03. 2024
- ആരാധ്യൻ യേശുപരാ | Saly Saju | Songs of Hope | For My Jesus | 10 Mar. 2024
Vocals- Saly Saju
Shoot- Bony James Arackal
Edit- Simi Sam
Design- Prince Samuel Joseph
ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമെ
നിൻ കൈകൾ എൻ കണ്ണീർ
തുടയ്ക്കുന്നതറിയുന്നു ഞാൻ
നിൻകരത്തിൻ ആശ്ലേഷം
പകരുന്നു ബലം എന്നിൽ
മാധുര്യമാം നിൻ മൊഴികൾ
തണുപ്പിക്കുന്നെൻ ഹൃദയം
സന്നിധിയിൽ വസിച്ചോട്ടേ
പാദങ്ങൾ ചുംബിച്ചോട്ടേ
Copyright © For My JESUS | Saju&Saly
📌 Subscribe NOW ▶️
©️ For My JESUS | Saju and Saly
Watch Our Videos:
Manna Daily Devotion: • Manna Daily Devotion |...
Morning with God: • Morning with God | Wee...
Songs of Hope by Saly Saju: • Songs of Hope: Saly Saju
Short Messages: • Short Message: Saju an...
For your Prayer Requests Contact Us: +91 9446017115, +91 97784 87116
#christiansongs #malayalamsongs #yeshunallaidayan #formyjesus #christiandevotionalsongsmalayalam #malayalamsongs #pentecostal #bornagain #formyjesus #formyJESUS #jesus #jesuschrist #salysaju #christiansongmalayalam #newmalayalamchristiansongs #latestworshipsongs #worshipsongs #worshipjesus #newchristiandevotionalsong - Hudba
Hallelujah 🙏 amen
❤❤❤❤❤ Glory to our Lord Jesus 🙏🙏🙏🙏❤❤
Praise the Lord 🙏🙏🙏
മാധുര്യമാം നിൻ മൊഴികൾ തണുപ്പിക്കുന്നെൻ ഹൃദയം 🙏🙏🙏🙏
👍
Very nice molu God bless you more and more
Thank you 🙏