Video není dostupné.
Omlouváme se.

കൂത്താട്ടുകുളം എംസി റോഡിൽ ഫാർമേഴ്‌സ് ബാങ്ക് കെട്ടിടത്തിൽ മദേർസ് ഈറ്ററി പ്രവർത്തനം ആരംഭിച്ചു.

Sdílet
Vložit
  • čas přidán 1. 07. 2024
  • കൂത്താട്ടുകുളം എംസി റോഡിൽ ഫാർമേഴ്‌സ് ബാങ്ക് കെട്ടിടത്തിൽ മദേർസ് ഈറ്ററി ( mothers eatery ) എന്ന സ്‌ഥാപനം ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. പുതിയ തലമുറയുടെ ഈ സംരംഭം കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, ബാങ്ക് പ്രസിഡന്റ്‌ ജേക്കബ് രാജൻ, ബാങ്ക് എംഡി അഭിലാഷ് നമ്പൂതിരി, കൗൺസിലൗർ ഷിബി ബേബി എന്നിവർ ആശംസകൾ നൽകി. സിപിഎം ഏരിയ കമ്മിറ്റീ സെക്രട്ടറി പിബി രതീഷ്, സിപിഎം ലോക്കൽ കമ്മിറ്റീ സെക്രട്ടറി ഫെബിഷ് ജോർജ്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിരവധി ആളുകൾ പങ്കെടുത്തു

Komentáře • 3

  • @anielite4995
    @anielite4995 Před měsícem

    സഹകരണ ബാങ്കിൻ്റെ ഭാഗത്ത് നിന്ന്
    സഹകരണം ഉറപ്പാക്കണം.

  • @abykoothattukulam8755
    @abykoothattukulam8755 Před měsícem

    കൂടോത്രം സൂക്ഷിച്ചോ.. ഇതിന് മുൻപ് വന്നവരെ മുഴുവൻ ജീവനും കൊണ്ട് ഓടിയതാ 🤔