'സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്; ഇനി പ്രതികരിച്ചിട്ടു വേണം എന്നെ പിടിച്ച് തല്ലാന്‍' ​|Shammi Thilakan

Sdílet
Vložit
  • čas přidán 11. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 231

  • @prasoon999
    @prasoon999 Před 20 dny +98

    മാധ്യമങ്ങളുടെ കുനിഷ്ട്ട ചോദ്യങ്ങളിൽ കൃത്യമായി ശ്രദ്ധയോടെ മറുപടി നൽകിയ ഷമ്മി തിലകൻ ❤❤❤

  • @adarshk279
    @adarshk279 Před 20 dny +98

    ഷമ്മി ഹീറോ ആണെടാ ഹീറോ ❤

  • @RajangeorgeJ
    @RajangeorgeJ Před 20 dny +102

    കാലം തെളിയിക്കുമെന്ന് അന്ന് മഹാനടൻ തിലകൻ ചേട്ടൻ പറഞ്ഞിട്ടുള്ളതാണ്

    • @thomasjoseph5945
      @thomasjoseph5945 Před 20 dny +4

      തിലകൻ സാമാന്യം നല്ല തല്ലിപ്പൊളിയായിരുന്നു . ഇപ്പോൾ കുറച്ചു പേർക്കു വിശുദ്ധനായി മാറി .

    • @pancyn5914
      @pancyn5914 Před 20 dny +6

      @@thomasjoseph5945 Visunthanmar മഹാ തെമ്മാടികളും ആയി ഒട്ടേറെ പേർക്കു 😂😂😂😂😂😂

    • @muhammedansary617
      @muhammedansary617 Před 20 dny +2

      ​@@thomasjoseph5945ഒരു പരമ സത്യം. മലയാളത്തിലെ ഏറ്റവും നല്ല നടന്മാരിൽ ഒരാൾ..... ഏറ്റവും വൃത്തി കെട്ടവനും. എത്രയോ സംവിധായകർ ഇയാളെ കൊണ്ട് പൊറുതിമുട്ടി...

    • @cq4544
      @cq4544 Před 20 dny +2

      @@pancyn5914 തല്ലിപ്പൊളി ലേട്ടൻ പേട്ടൻ, ഹിക്ക 😂🤣

  • @vishnuprasad5093
    @vishnuprasad5093 Před 20 dny +14

    ഷമ്മിയിലൂടെ തിലകൻ ചേട്ടൻ, സംസാരിക്കുന്നു ❤️

  • @habeebafahis1274
    @habeebafahis1274 Před 20 dny +125

    തിലകൻ 👍🏻👍🏻

  • @shyleshkumar6329
    @shyleshkumar6329 Před 20 dny +78

    ശരിക്കും സിനിമയിലെ വില്ലൻമാരൊക്കെയാണ് ഹീറോ കൾ

  • @shafishafi3
    @shafishafi3 Před 20 dny +100

    അമ്മയുടെ ഈ ഷോ പരാജയപ്പെടുത്തുക എന്നത് മാത്രം ആണ് സാധാരണ പ്രേക്ഷകർക്ക് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം. അവരുടെ അഹന്തക്കും അനീതിക്കുമുള്ള മറുപടി. ടീവി യിലും യുട്യൂബിലും മ.നോ.ര.മയുടെ അമ്മ താര ഷോ ബഹിഷ്കരിക്കുക

    • @akhilprakash.d29
      @akhilprakash.d29 Před 20 dny +3

      Bro ithonnum ee nattil oru subject ae alla... Chumma oro news aayi kandal... Kurache divasam ithe odum athukazije ellam marakkum.... Nammal okae chumma ithokae irunne venamenkil kanuka atre ullu... Cash ullavanum, political power ullavanum ithonnum oru prob alla...ഉന്നതൻ enne pere matram... Vare valla pavapettavan vallthum aanakil avantae adukala vare chenne kayariyenm

    • @seemasuresh9589
      @seemasuresh9589 Před 20 dny +3

      Ammayude program okke already kazhinju

    • @shafishafi3
      @shafishafi3 Před 20 dny

      @@seemasuresh9589 link ഒന്ന് ഷെയർ ചെയ്യുമോ

    • @shafishafi3
      @shafishafi3 Před 20 dny

      @@seemasuresh9589 അത് ടീവി യിൽ വന്നാൽ, ഈ പീഡക സംഘത്തോട് എതിർപ്പ് ഉണ്ടെങ്കിൽ, കാണാതിരിക്കാൻ ശ്രമിക്കണം എന്നാണ് പറഞ്ഞത്

    • @shafishafi3
      @shafishafi3 Před 20 dny

      @@seemasuresh9589 ലി.ങ്ക് കിട്ടുമോ

  • @vijayankv4479
    @vijayankv4479 Před 20 dny +55

    അച്ഛൻ്റെ മോൻ സൂപ്പർ👍

  • @shyleshkumar6329
    @shyleshkumar6329 Před 20 dny +85

    തിലകന്റെ മോൻ ❤

  • @Muhammed-gg7gw
    @Muhammed-gg7gw Před 20 dny +95

    കാലത്തിനു മുന്നേ മുൻകൂട്ടി കണ്ട കാരണവർ

  • @crsreeraj
    @crsreeraj Před 20 dny +19

    ഇതേ മനോരമ ആണ് AMMA yude കൂടെ പരിപാടി നടത്താന്‍ പോകുന്നത്.
    അത് ബഹിഷ്കരിക്കുക.
    അതാണ് മറുപടി.

  • @chandrikat4590
    @chandrikat4590 Před 20 dny +13

    മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ ഏറ്റവും നല്ല അഭിനേതാവ് തിലകൻ

  • @jankiresorts370
    @jankiresorts370 Před 20 dny +68

    Shammi ❤❤❤ HERO🎉🎉🎉

  • @sheejavs412
    @sheejavs412 Před 20 dny +34

    തിലകൻ &Shammi 👍👍👍🙏🙏🙏🙏🌹

  • @ksmampad
    @ksmampad Před 20 dny +45

    നമ്മൾ എല്ലാവരെയും സിനിമയിൽ എടുക്കുക...നിലവിലുള്ളവരെ പിരിച്ചു വിടുക...

    • @ACHU-R7
      @ACHU-R7 Před 20 dny +2

      😂😂

    • @allwynraju2647
      @allwynraju2647 Před 20 dny +4

      Eda eldho..

    • @VivaChad-ci8dl
      @VivaChad-ci8dl Před 20 dny +2

      എന്താ മോനെ 😁

    • @ShareefMon-em2lb
      @ShareefMon-em2lb Před 20 dny +2

      🤣

    • @sahebhhhhhjjk
      @sahebhhhhhjjk Před 20 dny +3

      എല്ലാരും സിലി മേൽ വന്നാ ആര് തേങ്ങൽ വെള്ളം നിറയ്ക്കും

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Před 20 dny +22

    തിലകൻ സാർ പ്രണാമം 🙏🏻

  • @abhiramvram5730
    @abhiramvram5730 Před 20 dny +23

    ഷമ്മി ഹീറോ 🔥

  • @sharun5912
    @sharun5912 Před 20 dny +12

    Thilakan chettante mannarism full ingerkk kittittundu aaa same sound modulation shammi thilakan 💯

  • @udayabanucp7833
    @udayabanucp7833 Před 20 dny +24

    തിലകൻ.... Said truth earlier. But now only understood by everybody

  • @shahinasameer1557
    @shahinasameer1557 Před 20 dny +15

    കണ്ണ് ചിമ്മി കേട്ടാൽ തിലകൻ ചേട്ടൻ വന്നു നിന്ന് പറയും പോലെ ഉണ്ട്

  • @AswathyRk-zd7xm
    @AswathyRk-zd7xm Před 20 dny +30

    Nice man support you shammi tilakan

  • @shibupariyarathu6415
    @shibupariyarathu6415 Před 20 dny +6

    തിലകൻ എന്ന ഒരു മഹാ നടൻ്റെ സഹ നടികത്വം കൂടെ ഉള്ളത് കൊണ്ട് മാത്രം ...കഥാപാത്രങ്ങൾ മികച്ചത് ആയി അവാർഡ് വാങ്ങിയ സൂപ്പർ സ്റ്റാർ എന്ന പദവി പോലും ആരാധക വാമൊഴി ആയി വീണ് കിട്ടിയ കുറെ താരങ്ങൾ ഇന്നും ഉണ്ട്...ഗാന്ധിജി പറഞ്ഞത് പോലെ ഓടി ജയിച്ചവൻ്റെ കൂടെ മാറ്റ് ചിലർ കൂടി ഓടിയത് കൊണ്ട് ആണ് താൻ ജയിച്ചത് എന്ന തിരിച്ചറിവ് ആണ് വിജയം....

  • @anithamohanan4477
    @anithamohanan4477 Před 20 dny +3

    ഇതാണ് ഉത്തരം...ചോദ്യങ്ങൾ കറക്റ്റ് ആയി മനസ്സിലാക്കി ഉള്ള മറുപടി.... ഭഹുമാനം തോന്നി സർ

  • @josevarghese2024
    @josevarghese2024 Před 20 dny +16

    ഗണേശൻ, മുകേഷ് etc തുടങ്ങിയവർ 15 അംഗ പവർ കമ്മറ്റിയിൽ ഇല്ലല്ലോ അല്ലെ 😀

  • @Mohammed-zd1jn
    @Mohammed-zd1jn Před 20 dny +10

    തിലകൻ സൂപ്പർ

  • @malabargazette2809
    @malabargazette2809 Před 20 dny +4

    സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരെ വെറുതെ വിടരുത്.. എല്ലാ മലയാളികളും ഇതിനു വേണ്ടി സമരരംഗത്തേക്കു വരണം

    • @geethap4404
      @geethap4404 Před 20 dny +1

      Adhupolich. Nallaa. Oru kearalam 👌🏻👌🏻👌🏻👌🏻👌🏻📽️🎬🎞️✅😆😆😆😆😆

  • @Jjjgyytttdddllll
    @Jjjgyytttdddllll Před 20 dny +5

    ഷമ്മി ഹീറോ ആട ഹീറോ ❤

  • @shaj9948
    @shaj9948 Před 20 dny +2

    The real complete actor
    Thilakan sir❤❤

  • @FuturelifeMixedvlog
    @FuturelifeMixedvlog Před 20 dny +6

    എല്ലാ തലത്തിലുള്ളവരുടേയു൦ അന്നദതാക്കൾ ജനങ്ങളാണ്.അവ൪ക്കു സത്യ൦ അറിയാ൯ അവകാശമുണ്ട്.

  • @mathensamuvel5624
    @mathensamuvel5624 Před 20 dny +9

    വ്യഭിചാരത്തിനു മലയാളികൾ പൈസ കൊടുക്കരുത് മലയാള സിനിമ ബഹിഷ്കരിക്കുക

    • @geethap4404
      @geethap4404 Před 20 dny +1

      Peneea😆😆😆 mattiipparayarudhu😂😂😂📽️🎬🎞️✅

    • @mathensamuvel5624
      @mathensamuvel5624 Před 20 dny

      @@geethap4404 ക്യാഷ് മുടക്കില്ല

  • @malayalivlog2391
    @malayalivlog2391 Před 20 dny +3

    ഇതെല്ലാം അല്ല പ്രശ്നം മുല്ലപെരിയാർ അല്ലെ പ്രശ്നം വയ്നാട് മറക്കല്ലേ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ സുരക്ഷക് അല്ലെ ചാനെലും നമ്മൾ എല്ലാവരും പരിഹാരം കാണേണ്ടത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sojialexander4434
      @sojialexander4434 Před 20 dny

      മുല്ലപ്പെരിയാർ ഏവരും മറന്നു.ഉരുൾ പൊട്ടൽ ദുരിതാശ്വാസം എല്ലാം ചാനൽ കാര് മുക്കി

  • @dodavis4594
    @dodavis4594 Před 20 dny +3

    ഷമ്മി ഹീറോ ആടാ ഹീറോ 🔥🔥🔥🔥

  • @aswathlal9097
    @aswathlal9097 Před 20 dny +14

    ഇതിനൊരു തീരുമാനം ആവുന്നത് വരെ എല്ലാവരും സിനിമ ബഹിഷ്കരിക്കുക, എന്നാൽ മാത്രമേ സിനിമയിൽ ഉള്ളവർ തന്നെ ഇതിനെ എതിർക്കാൻ തയ്യാറാവൂ

    • @thomasjoseph5945
      @thomasjoseph5945 Před 20 dny +1

      സുഹൃത്തേ നമുക്കെന്തു കാര്യം. ചാൻസുകിട്ടാൻ വേണ്ടി കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നതിൽ നമുക്കൊരു കാര്യവുമില്ല. പിറ്റേന്നു രാവിലെ പോയി പരാതി നൽകിയാൽ മനസ്സിലാക്കാമായിരുന്നു.

    • @marygreety8696
      @marygreety8696 Před 20 dny

      Correct. Arum cinema kanaruthu.

    • @sintokk9317
      @sintokk9317 Před 20 dny

      Ni kananda😂😂 njangal kandolam...ivide nalla cinemakal und

  • @Kajahussainh-fk8lu
    @Kajahussainh-fk8lu Před 20 dny +2

    തിലകൻ സെമി തിലകൻ ഇവരാണ് ഹീറോ അല്ലാതെ സിദ്ദിഖിനെ പോലെയുള്ള മറുകണ്ടം ചാടുന്ന ഇവരാണ് ജീവിതത്തിൽ വില്ലന്മാർ തിലകനും സെമി തിലകനും അഭിനന്ദനങ്ങൾ

    • @malikahammed7783
      @malikahammed7783 Před 19 dny

      സെമി അല്ല ഷമി

    • @akin_akku
      @akin_akku Před 18 dny

      സെമി അല്ലേടാ ഫൈനൽ 🤦🏻‍♂️

  • @ullasvj9295
    @ullasvj9295 Před 20 dny +2

    തിലകൻ sir 🙏🏻❤️❤️❤️👍🏻👍🏻👍🏻

  • @Nisha-xl9wv
    @Nisha-xl9wv Před 20 dny +4

    ഷമ്മി ഇനി അത് മാറ്റി പറയരുത്. ദിലീപ്നെ പറ്റി തിലകൻ പറഞ്ഞതിനെ വളഞ്ഞു കുത്തി പറഞ്ഞതുപോലെ ആകരുതേ

  • @bijuthomas8293
    @bijuthomas8293 Před 20 dny +3

    Thilakan is real judje...❤❤❤

  • @shylajamsekhar2235
    @shylajamsekhar2235 Před 20 dny +1

    സിനിമയിലെ വില്ലൻ ജീവിതത്തിൽ നായകൻ 👍

  • @jacobgeorge8194
    @jacobgeorge8194 Před 20 dny +40

    കേരളത്തിൽ പൊതൂജനത്തിന് ഇന്നും ടോയ്‌ലറ്റ് സൗകര്യം മിക്കയിടത്തും ഇല്ല, പിന്നെയാ ഷൂട്ടിംഗ് സൈറ്റിൽ ? എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഇത് നമ്മളെക്കാൾ എത്രയോ ഭേദം.

    • @archanavinod1
      @archanavinod1 Před 20 dny

      പൊതു ടോയ്‌ലറ്റ് ഉണ്ടാക്കി വച്ചാൽ അത് വൃത്തികേടാക്കി വയ്ക്കുന്ന നാട്ടുകാരാണ് ഇവിടെയുള്ളത്... ആദ്യം അല്പം സിവിക് സെൻസ് ഉണ്ടാവണം ജനങ്ങൾക്ക്....

    • @JobyjoseJose-qb2go
      @JobyjoseJose-qb2go Před 20 dny +4

      Out of state evidey okkey und toilet miklayidathum roadil anu karyam sadikkumnad chumma orotta thalla onnu poyeda onnu😂

    • @AkbarAli-kt7xr
      @AkbarAli-kt7xr Před 20 dny

      😂😂😂😂​@@JobyjoseJose-qb2go

    • @ajaikumarks7895
      @ajaikumarks7895 Před 20 dny +1

      Keralam ennu kettal Choriyanam Krisanghi kku Maladwarathil...Sabha ennu kettalo Kunijnu nillkanam Pithakkanmarude Mumbil..Krisanghi ennum Krisanghi thanne....Sanghikal etrayo bhedam...Nilapadum Nilavaravum illatha Pala thanthakku undayavanmar

    • @sharath902
      @sharath902 Před 20 dny +4

      മറ്റ് ഏത് സംസ്ഥാനത് ആണ് ഭേദം? കഴിഞ്ഞ മാസം bangalore railwayx station പോയി അവിടുത്തെ washroom ഒന്ന് കേറി, എന്റമ്മോ 🙏🙏

  • @shylamohan6245
    @shylamohan6245 Před 18 dny

    ഷമ്മീ തിലകൻ സാറിൻ്റെ മകൻ തന്നെ ഹീറോ മാൻ❤❤

  • @marygreety8696
    @marygreety8696 Před 20 dny +1

    You must be proud of your father Mr shammi Thilakan. He was so great..

  • @dhanapalktdhanu7906
    @dhanapalktdhanu7906 Před 20 dny +7

    ശിക്ഷ കിട്ടും അതിൽ നിന്നുമാണ് പുതിയ പുതിയ സിനിമ ഗ്രൂപ്പ്‌ ഉണ്ടാവുക

  • @kingsreeraj
    @kingsreeraj Před 20 dny +1

    എന്താ സൂപ്പർ ശബ്ദം ആണ് ഇങ്ങേരുടെ

  • @beenamathew660
    @beenamathew660 Před 20 dny +1

    Thilakan ever green hero❤❤

  • @Zobyvlog462
    @Zobyvlog462 Před 20 dny +5

    ഷമ്മി ഹീറോ ❤️❤️❤️

  • @SafeerPv-bx3xn
    @SafeerPv-bx3xn Před 20 dny +24

    Cinemayile aanoruthan 🔥

  • @shylamohan6245
    @shylamohan6245 Před 18 dny

    ഷമ്മീ. ഒരു നല്ല മനുഷ്യൻ ആണ്❤❤❤

  • @ShanPA
    @ShanPA Před 20 dny +1

    ഇദ്ദേഹത്തിന് ഇത്രയൊക്കെ പറയാൻ കഴിയുമെന്ന് ഇത്രയും കാലം കരുതിയിരുന്നില്ല

  • @hasifchelekkoden7884
    @hasifchelekkoden7884 Před 20 dny +8

    ബഹിഷ്കരിക്കുക..... സിനിമ യെ

  • @venunair1579
    @venunair1579 Před 20 dny +5

    ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമൊന്നുമല്ല ഹേമ കമ്മിറ്റി റിപോർട്ട്.... സിനിമാ മേഖലയിൽ ഉള്ളവർക്കു മാത്രം ബാധകം... സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെ..... മാധ്യമങ്ങൾ ഈ നടീ നടൻമാരുടെ പുറകെ പോകുന്നത് അവസാനിപ്പിക്കണം... ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട്... സപ്ലൈകോയിൽ നിത്യോപയോഗ സാധങ്ങൾ കിട്ടാനില്ല.... ആറ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനിയും ലഭ്യമായിട്ടില്ല.... മുല്ലപ്പെരിയാർ വിഷയം.... വയനാട് ദുരിത ബാധിതർക്ക് ഇനിയും സർക്കാരിൽ നിന്നും വേണ്ടത്ര ധനസഹായം ലഭിച്ചിട്ടില്ല... അങ്ങനെ ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യാതെ ജനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറകെ പോകുന്നത് മാധ്യമ ധർമ്മമല്ല....

    • @sojialexander4434
      @sojialexander4434 Před 20 dny

      മുല്ലപ്പെരിയാർ, ഉരുൾപൊട്ടൽ എല്ലാം മുക്കി. ചാനൽ കാർക്ക് വേറെ പണി യൊന്നും ഇല്ല

  • @LathaRavindran-w6z
    @LathaRavindran-w6z Před 20 dny +1

    തിലകൻ❤ ഷമ്മി❤

  • @syamalakumari1673
    @syamalakumari1673 Před 20 dny +2

    സിനിമാ രംഗം അടക്കിവാഴുന്ന ചിലർ.പ്രബലർ.അവരായിരിക്കും പവർ ഗ്രൂപ്പ് .

  • @lunkitimes3258
    @lunkitimes3258 Před 20 dny +11

    ഈ തിലകൻ അത്ര വലിയ മഹാനൊന്നുമല്ല ,ഈ മഹാൻ,പ്രേം നസീറിനെ പോലെയുള്ളവരോട് കാണിച്ചതെല്ലാം സിനിമാ കാരുടെ ഇടയിൽ അന്ന്ചർച്ചയായിരുന്നു' അത് കാലം തിരിച്ച് കൊടുത്തു അത്ര തന്നെ, വിതച്ചതല്ലെ കൊയ്യണ്ടെ ഷമ്മി,

    • @atwunz
      @atwunz Před 20 dny +3

      Ok but koduthavarum kittande

    • @YaseenYusufYahya
      @YaseenYusufYahya Před 19 dny

      ശരി ലാലേട്ടാ...

  • @proxygamerboy
    @proxygamerboy Před 18 dny

    Thilakan sir angaikku pranaamam🙏🏻🙏🏻🙏🏻 sir nigal paranjadhu pole kaalam theliyichirikkunnu

  • @mayamathew-ep8gh
    @mayamathew-ep8gh Před 20 dny +1

    Villan in cinema but hero in real life just like his father. Boycott superstars until investigated and culprits punished.

  • @nibudevasia8722
    @nibudevasia8722 Před 20 dny +2

    മലയാളം സിനിമ ഇപ്പോൾ പെണ്ണ് പിടിയൻ മാരെന്നും സ്ത്രീ ലമ്പടൻ മാർ എന്ന് അറിയപ്പെടുന്നു കഷ്ടം 🤣🤣🤣🤣🤣🤣🤣

  • @sageervattappilly6006
    @sageervattappilly6006 Před 20 dny +5

    എ തിലാണ് പവർ ഗ്രൂപ് ഇല്ലാത്തത് .രാഷ്ട്രീയത്തിൽ ഇല്ലെ ,വേവസായത്തിൽ ഇല്ലെ.എല്ലാത്തിലും ഉണ്ട് പവർ ഗ്രൂപ് 😂

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf Před 20 dny +3

      സർക്കാർ ഓഫീസുകളിൽ വരെയുണ്ട്

    • @Cheguverah
      @Cheguverah Před 20 dny

      😂ഹല്ല, പിന്നെ..!
      വെടിവെപ്പും തോക്കും പുകയും സിനിമയിൽ മാത്രമല്ലല്ലോ..! രാഷ്ട്രീയപാര്ടികളെ കൂടി പെടുത്തതെന്തു? സിനിമക്കാരെ മാത്രം ടാർഗറ്റ് ചെയ്യുന്നതെന്തു? പാർട്ടി ഓഫീസുകളിൽ തീവ്രത കുറവാണോ, എന്നു ആരാണ് കണ്ടുപിടിക്കുന്നത്? മദ്രസ്സകളിൽ കടുത്ത പീഡനം നടക്കുന്നുണ്ടല്ലോ? അന്വേഷിക്കാൻ ഒരു കമ്മീഷനെ വെക്കാൻ ധൈര്യമുണ്ടോ? സർക്കാരിന്.?😂സിനിമ മേഖലയിൽ മാത്രം അന്വേഷിക്കുന്നു എങ്കിൽ, കമ്മ്യൂണിസ്റ്റ്‌ സർക്കാർ ആണോ, ഹിഡൻ അജണ്ട ഉറപ്പ്.! എല്ലാ മേഖലയും അന്വേഷിച്ചാൽ ഹിഡൻ അജണ്ട ഇല്ലെന്നു വിശ്വസിക്കാം 😂

  • @aroundtheworld9136
    @aroundtheworld9136 Před 15 dny

    Make Parvathy Thiruvitu or Bhavana as President. Jagadeesh/ Prithvi/ Tovino/ Asif in important role. Include Swetha Menon/ Manju Warrier/ Reema Kallingal/ Ashik Abu / Kunjacko Boban as committee members. Include those who outcasted Director Vinayan/ Shammi Thilakan ( real lions who fought against mafia).

  • @maheshmohanan6042
    @maheshmohanan6042 Před 20 dny +1

    താങ്കളുടെ അച്ഛനെ സത്യൻ അന്തിക്കാട് അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് മാമുക്കോയ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്

  • @Godloveseventheleast
    @Godloveseventheleast Před 19 dny

    'അമ്മ’ എന്ന സങ്കടന ഉടൻ പിരിച്ചു വിടണം!

  • @bijuvarghesev6970
    @bijuvarghesev6970 Před 20 dny +1

    The great legendary actor mr.Thilakan sir ippolum janangalude manasil irrikkunnathu kondaanu ippolum avarude name highlight cheiyapedunnathu mr.shammy Thilakan bro....

  • @pramodsurendran5710
    @pramodsurendran5710 Před 20 dny +2

    ഈ അമ്മ സംഘടനപിരിച്ച് വിടണം

  • @vipeeshvijayan1843
    @vipeeshvijayan1843 Před 20 dny +2

    Hero

  • @sudhspk123
    @sudhspk123 Před 20 dny

    തിലകൻ sir. ജനങ്ങളെ ജാതിയും, മതവും, രാഷ്ട്രീയവും മാറ്റി വെക്കൂ...... നന്മയ്ക്കിരിക്കട്ടെ നാളത്തെ പുലരി.

  • @ebrahimkk3269
    @ebrahimkk3269 Před 19 dny

    THilakan❤ 💐💐💐💪💪💪😍

  • @abhijita.u.6886
    @abhijita.u.6886 Před 20 dny +6

    Boycott Malayalam cinema

  • @AnilKumar-ef7gu
    @AnilKumar-ef7gu Před 20 dny

    What a sooper actor you are Shammi chetta..

  • @creativespark8255
    @creativespark8255 Před 20 dny +6

    Chooral mala mundakai compensation what is the last updates

    • @VivaChad-ci8dl
      @VivaChad-ci8dl Před 20 dny

      അത് party തീരുമാനിക്കും...കൊടുക്കണോ എടുക്കണോ എന്ന് 😮‍💨

  • @anilkumarco7577
    @anilkumarco7577 Před 20 dny

    അപ്പോ ഈ അന്വഷണ റിപ്പോർട്ട് കൊണ്ടും സിനിമക്ക് ഗുണമോ ദോഷമോ സിനിമക്ക് ഇല്ല. നഷ്ടം ജനങ്ങൾക്ക്, അന്വഷണ ചിലവ് ജനങ്ങളുടെ മുതുകിൽ

  • @Emuzlite
    @Emuzlite Před 20 dny

    ഷമ്മി ഒക്കെ നല്ല ഒരു ഹീറോ ആയി കേറി വരേണ്ട ആൾ ആയിരുന്നു... മഞ്ചൂറ്റി കാരണം അവസരം നഷ്ടപെട്ട ഒരു നടൻ...

  • @jayammageorge2033
    @jayammageorge2033 Před 20 dny

    Shammi❤❤❤❤❤❤

  • @faseelafasy5354
    @faseelafasy5354 Před 18 dny

    Setil parasyamaayi vellamadich abinayikkunna ninde achan thilakan superranu

  • @truth9123
    @truth9123 Před 20 dny +2

    Boycott A.M.M.A show...

  • @AbelEmmanuel-f9h
    @AbelEmmanuel-f9h Před 18 dny

    തിലകൻ ചേട്ടൻ എങ്ങനെ പുറത്തായി എന്ന് എല്ലാരും alojiku

  • @Prosperpro6
    @Prosperpro6 Před 20 dny +13

    നട്ടെല്ല് ഉള്ള ഒരൊറ്റ ഒരുത്തൻ 🔥

  • @jossy8966
    @jossy8966 Před 20 dny

    എന്ന് ആണ് എങ്കിലും സത്യം ജയിക്കും

  • @Jaichandran909
    @Jaichandran909 Před 20 dny +3

    Saghave shammi ❤

    • @Cheguverah
      @Cheguverah Před 20 dny

      സഖാവ് അല്ല.
      ശശി, സഖാവ് ആണ് 😂

    • @Jaichandran909
      @Jaichandran909 Před 20 dny

      @@Cheguverah congi spotted 🕵️‍♂️

  • @mikemathew736
    @mikemathew736 Před 20 dny +1

    ഇനി മുതൽ AMMA അല്ല MAMA

  • @bijuthomas8293
    @bijuthomas8293 Před 20 dny

    Shami....❤❤❤❤

  • @sherin3896
    @sherin3896 Před 20 dny +1

    ദിലീപ് തൊടുത്തു വിട്ടത്.... 😅. Avan മലയാള സിനിമയുടെ അന്തകൻ

  • @abdulnaseer1250
    @abdulnaseer1250 Před 20 dny +2

    അച്ഛനും മക്കളും അഹങ്കാരികൾ തന്നെ ആയിരുന്നു

  • @christopherpt2516
    @christopherpt2516 Před 20 dny

    സംഘടനയുടെ നല്ല പ്രവർത്തനത്തിന് വേണ്ടി പ്രവർത്തിച്ചത് തിലകനും ദിലീപുമാണ്. പക്ഷേ അവരെ ഇവരെല്ലാവരും കൂടി ചതിച്ചു. അതല്ലേ സത്യം

  • @vaishakkym2361
    @vaishakkym2361 Před 20 dny

    101%✌🏾

  • @mayamathew-ep8gh
    @mayamathew-ep8gh Před 20 dny

    Manorama is hosting the AMMA show😀

  • @christopherpt2516
    @christopherpt2516 Před 20 dny

    ദിലീപ് കേസിൽ പെട്ടപ്പോൾ ദിലീപ് പറഞ്ഞു. നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ ആദ്യം കല്ലെറിയട്ടെ

  • @PrakashKumar-mb4cp
    @PrakashKumar-mb4cp Před 20 dny

    Shami, hiro, suppar

  • @vinodvk9986
    @vinodvk9986 Před 18 dny

    കോണർക് ബലരാമൻ അറിയുമോ സാക്കിർ ഭായിക്ക് ♥️♥️♥️♥️

  • @aaha782
    @aaha782 Před 20 dny

    പവർ ഗ്രൂപ്പിലെ ഒന്നാമൻ Driver അൻ്റണി പെരുമ്പാവൂർ ആണോ?

  • @lifejourney4943
    @lifejourney4943 Před 20 dny

    Mohanlal interview cheyan peadiyanno media 😅

  • @arun9659
    @arun9659 Před 20 dny

    Thilakkan paranjathu shari aanenkil ee paranja power groupl ayaalum undayirunathu aanu... ayaal parayunathu ok kelkaathe aayapol athoke vilichu paranjanne parayaan pattu...kallu kudichu setil irunirunathu thilakan.. 'njanaanu avarkum ivarkum cinimayil chance vaanki koduthathu.. njan kaaranam aanu ayal cinimayil vannathu' ennoke paranju nadanathum thilakan thanne..

  • @saleempk5112
    @saleempk5112 Před 20 dny +2

    Cinima bahishkarikkanam

  • @princy9961
    @princy9961 Před 20 dny +1

    One year don't watch malayalam movie then all heros zero heros😂😂

  • @KumarKumar-vp6xy
    @KumarKumar-vp6xy Před 18 dny

    Shammy.sir.kai.endu.patti.ellattinum.thirichadi.undavum

  • @vasujayaprasad6398
    @vasujayaprasad6398 Před 20 dny

    സിനിമ ഇന്ന് ആരുടേയുംപിടിയിലല്ല

  • @christopherpt2516
    @christopherpt2516 Před 20 dny +1

    ദിലീപ്ജീവിതത്തിൽ എന്തെല്ലാം അനുഭവിക്കേണ്ടിവന്നു. അന്നട്ട് അദ്ദേഹം സിനിമയുമായി മുന്നോട്ടുപോയി അമ്മയുടെ പ്രസിഡന്റ് ആകാൻ ഏറ്റവും യോഗ്യത ഉള്ളത്. ദിലീപിനാണ്.

    • @dijo4708
      @dijo4708 Před 20 dny +3

      Correct. Ithrem moshamaya oru samkhadanakk enthukondum yogyan Dileep thanne

  • @user-qq3tf2tb8g
    @user-qq3tf2tb8g Před 20 dny

    ഇടയ്ക്കിടയ്ക്ക് തിലകൻ്റെ മനസിറങ്ങൾ വരുന്നു,

  • @Balram__
    @Balram__ Před 20 dny +2

    ഇക്ക ആണ് പവർ ഗ്രൂപ്പ്‌ ക്യാപ്റ്റൻ 🔥🔥

  • @sreebalsuresh3613
    @sreebalsuresh3613 Před 20 dny

    vinaynu peeru ellam ariyam enn paraniitt ayall reveal cheyuanjeth enthaann njanum aalojichethann🤷🏻‍♂️

  • @rohithvj
    @rohithvj Před 20 dny +1

    13:01 മാധ്യമങ്ങൾ തലേദിവസം എന്തെങ്കിലും പഠിച്ചിട്ട് ഇന്റർവ്യു എടുക്കാൻ പോയാൽ മതി....🤮 റിപ്പോർട്ടിൽ എന്താണ്?/മറ്റേ റിപ്പോർട്ടിൽ എന്താണ് പറയുന്നത്???എന്നൊക്കെ ചോദിക്കേണ്ട കാര്യമുണ്ടോ 🤔നിങ്ങൾക്കറിയില്ലേ 😂

  • @allinair4613
    @allinair4613 Před 20 dny +1

    ഷൂട്ടിങ് കഴിഞ്ഞു മമ്മൂക്കയും ലാലേട്ടനും കാരവാനിൽ കഴിയും അല്ലാതെ ഒരു പെണ്ണുങ്ങളുടെ വാതിലിലും മുട്ടില്ല ക്ഷീണം കൊണ്ടു പോയി കിടന്നു ഉറങ്ങും പാവങ്ങൾ