എന്റമ്മോ ജവാൻ ഇത്രേം വലിയ സംഭവം ആയിരുന്നോ!!!/JAWAN HISTORY/REVIEW/10ML DRINK N REVIEW. EP 01

Sdílet
Vložit
  • čas přidán 22. 06. 2021
  • MAGIC MOMENTS ന്റെ വീഡിയോ കാണാത്തവർക്കായി ലിങ്ക് ദേ താഴെയുണ്ട് 👇🏼
    • 'MAGIC MOMENT' എന്ന വജ...
    OLD MONK ന്റെ വീഡിയോ കാണാത്തവർക്കായി ലിങ്ക് ദേ തൊട്ട് താഴെയുണ്ട് 👇🏼👇🏼👇🏼
    • ഓൾഡ് മോങ്ക് ഇന്ത്യൻ റമ...
    10ML എന്ന നമ്മടെ ഈ ചാനലിന്റെ പ്രധാന ഉദ്ദേശം ലോകത്തെമ്പാടുമുള്ള '10MLs' നിങ്ങളുടെ മുന്നിൽ കൊണ്ട് വന്ന് കാണിക്കുക എന്നതാണ്. ആദ്യപാടിയായി നമ്മടെ കേരളത്തിലും ഇന്ത്യയിലുമുള്ള '10MLs' നെ പറ്റി പറഞ്ഞും അറിഞ്ഞും നമ്മക്ക് മുന്നോട്ട് പോകാം.
    ചരിത്ര നായകന്മാരായ നമ്മടെ സ്വന്തം '10MLs' നെ പറ്റിയുള്ള രസകരമായ അധികമരുമറിയാത്ത കഥകളും ചരിത്രവും വിലയും മണവും ഗുണവും രുചിയുമെല്ലാം കണ്ടറിഞ്ഞ് പോകാം.
    വളരെ പ്രധാനമായൊരു കാര്യം നമ്മടെ ചാനൽ വഴി ഒരു മദ്യ കമ്പനിയിയെയും നമ്മൾ പ്രമോട്ട് ചെയ്യില്ല. ഓരോ '10MLs' റിവ്യൂ ചെയ്തതിന് ശേഷം എന്താണോ തോന്നുന്നത് അത് അത്പോലെ തന്നെ പറയുന്നതാണ്. അളിയന് ഇഷ്ട്ടപ്പെട്ട ഒരു ബ്രാൻഡിന് ഞങ്ങൾ മോശം റിവ്യൂ ഇട്ടാൽ അതിൽ വിഷമം ഒന്നും തോന്നരുത് കാരണം മനുഷ്യന്മാരല്ലേ ഓരോരോ ടേസ്റ്റ് അല്ലെ മച്ചാനേ.
    പക്ഷേ നമ്മക്കൊരുമിച്ച് മുന്നോട്ട് പോകാൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയേണ്ടത് അനിവാര്യമാണ് അതെല്ലാം കമന്റുകളായും മെസ്സേജുകളായും ഞങ്ങളെ അറിയിച്ചേക്കണം. നിങ്ങളെ എന്റർടൈൻ ചെയ്യിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം നമ്മടെ വീഡിയോസിന് ഒക്കെ കട്ട സപ്പോർട്ട് ഉണ്ടാവണം വീഡിയോസ് ഷെയർ ചെയ്തും ലൈക്ക് ചെയ്തും ചാനൽ സബ്സ്ക്രൈബ് ചെയ്തും നിങ്ങടെ സ്വന്തം 10MLനെ വിജയിപ്പിക്കുക.
    അപ്പൊ നമക്ക് രണ്ട് 10ML ഒക്കെ അടിച്ച് ഫൂഡൊക്കെയടിച്ച് പാട്ടൊക്കെ കേട്ട് ഹാപ്പിയായിട്ട് അങ്ങ് പോകാം.
  • Zábava

Komentáře • 265

  • @rashidrashi4713
    @rashidrashi4713 Před 2 lety +11

    Machaaanneyyy pwoliiii pwoliiii pwoliii❤️❤️❤️presentation adhum orekshemm illlaaa💯❤️

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      മച്ചാനേ❤️❤️❤️ എല്ലാർക്കും ഷെയർ ചെയ്യണേ 😁🥃

  • @subashkeralapuram1151
    @subashkeralapuram1151 Před 2 lety +55

    മദ്യത്തിന് വേണ്ടി ഒരു റിവ്യൂ ചാനൽ 😘 അത് കലക്കി 😆👍 ജയ് ജവാൻ ✌️

    • @10mldrinknreview
      @10mldrinknreview  Před 2 lety +4

      മച്ചാനേ രണ്ട് ടെണ്ണമ്മൽ അടിക്കണ്ടേ..

    • @vipinprince1279
      @vipinprince1279 Před 2 lety +3

      Subash keralapuram daa😍😍

  • @vinuv4937
    @vinuv4937 Před 2 lety +10

    സ്നേഹം തുളുമ്പുന്ന രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ പരസ്പരം ചുംബിക്കുnna ശബ്ദമാണ് cheers

  • @Abhilashn-mo8ue
    @Abhilashn-mo8ue Před 2 lety +14

    മദ്യപാനികളുടെ വേറെ ഒരു ചാനൽ കൂടി ഉണ്ട്.. നമ്മുടെ സ്വൊന്തം മദ്യപാനി ❤️🔥

    • @10mldrinknreview
      @10mldrinknreview  Před rokem +2

      നമ്മക്ക് എല്ലാംകൂടി അടിച്ചടിച്ചെങ്ങനെ പോവാന്നെ😁 പുതിയ വീഡിയോസ് വന്നിട്ടുണ്ടേ.. കേറി കണ്ട് അഭിപ്രായം പറയണേ

    • @sandeepsajeevkumar2874
      @sandeepsajeevkumar2874 Před 8 měsíci

      നല്ല ചാനെൽ ആണ് അത്. ഞാൻ കാണാറുണ്ട്

    • @wilfredac2917
      @wilfredac2917 Před 6 měsíci

      MD ❤

  • @jithinambady4949
    @jithinambady4949 Před 2 lety +11

    ജവാൻ അടിച്ചു vdo കാണുന്ന ന്റെ രോമാഞ്ചം 👌

  • @amalrajls8997
    @amalrajls8997 Před 2 lety +21

    കേട്ടറിവിനേക്കാൾ വലുതാണ് ജവാൻ എന്ന സത്യം..... മലയാളികളുടെ സ്വന്തം ബ്രാൻഡ്... 🔥🔥🔥

  • @aromalkannan6323
    @aromalkannan6323 Před 2 měsíci +1

    ജവാൻറെ തട്ട് തന്ന് തന്നെ ഇരിക്കും ❤️

  • @naveenamadhudevan
    @naveenamadhudevan Před 2 lety +2

    Gud idea... Arem pedikkathe vlog nte peril randennam adikkalloo 😁😁😁
    Anyways katta support man... Go ahead... Pwolikk muthe ♥️

  • @akhilanand366
    @akhilanand366 Před 2 lety +18

    പൊതുവെ ഞാൻ മദ്യപിക്കാറില്ല...😁 റിവ്യൂ കാണുന്നതിലൂടെ ഇതൊക്കെ മനസിലാക്കവല്ലോ...🙃 good attempt guys..

    • @10mldrinknreview
      @10mldrinknreview  Před 2 lety +2

      മച്ചാനേ..❣️ ഇനിയും ഇതുപോലുള്ള ചരിത്രവുമായി ഞങ്ങൾ വരും ❣️

  • @vidyavs013
    @vidyavs013 Před 2 lety +5

    Different perspective. best wishes🤩 Waiting for the next video

    • @10mldrinknreview
      @10mldrinknreview  Před 2 lety

      Cheers 🥃 10ML എത്തിയിരിക്കും

  • @abyahuja6584
    @abyahuja6584 Před 2 lety +5

    Oru.variety idea aanalo aliyaa....pwolie😍

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      വോഡ്കയേ പോലെ ഇടിച്ച് ഇടിച്ച് നിക്കണ്ടേ അളിയാ.. 🔥🔥ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @adershvdevan8194
    @adershvdevan8194 Před 2 lety +1

    Powliyann kidilam ann oru onn onnara vibe Ann 🥰🎀

  • @lijur1866
    @lijur1866 Před 2 lety +8

    പാവങ്ങളുടെ JD.🔥🔥.. ജവാൻ 🔥🔥🔥

  • @adhilsalam9540
    @adhilsalam9540 Před 2 lety +6

    Ya monee✨✨

  • @vysakhbabu985
    @vysakhbabu985 Před 2 lety +5

    Keep going aliyo 👍 good concept ❤️

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @vijilc1126
    @vijilc1126 Před 2 lety +10

    പാവപ്പെട്ടവന്റെ ബക്കാർഡി ❤️ജയ് ജവാൻ 🥃

  • @syamvwitmmfishnu4652
    @syamvwitmmfishnu4652 Před 2 lety +2

    Powli man ❤❤❤❤❤❤

  • @AN-tf6db
    @AN-tf6db Před 2 lety +9

    Kollam kaaraanaanallee.. Good attempt brooi🤗🤗🤗

  • @Ebymonachan
    @Ebymonachan Před 2 lety +5

    Jawante fan💞💞

  • @adershvdevan8194
    @adershvdevan8194 Před 2 lety

    🔥🔥 burning ❤️

  • @negilbalu4333
    @negilbalu4333 Před 2 lety +3

    അവതരണം 👌🏽

  • @SamSung-yr9wy
    @SamSung-yr9wy Před 2 lety +1

    പോളി channel, subscribed bro 👍

  • @kevingeorge2019
    @kevingeorge2019 Před rokem

    Next video. Katta waiting

    • @10mldrinknreview
      @10mldrinknreview  Před rokem

      പുതിയ വീഡിയോസ് വന്നിട്ടുണ്ട് കേറി കാണണേ.. സപ്പോർട്ട് ചെയ്യണേ🥃😁

  • @sreejithsv2113
    @sreejithsv2113 Před 2 lety +3

    Monuse 🥳🔥🔥🔥🔥

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @vishnucr6158
    @vishnucr6158 Před 2 lety +5

    Keep Going 💥😊

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      അളിയാ എല്ലാർക്കും ഷെയർ ചെയ്യണേ.. പോകുമ്പോ അളിയന്റെ ഷെയർ ആയ സബ്സ്ക്രൈബ് ഇട്ടിട്ട് പോണേ

  • @adershvdevan8194
    @adershvdevan8194 Před 2 lety +2

    Epoo lockdown okka allea vatt nea pattwi oru vedio chaithudea 😅💕🔥

  • @akhilkurian4210
    @akhilkurian4210 Před rokem +5

    😍 1st time seeing a review and history of an alcohol

    • @10mldrinknreview
      @10mldrinknreview  Před rokem +1

      ഇനീം കാണണ്ടേ നമ്മക്ക് 😁 ചാനൽ subscribe ചെയ്തിട്ട് ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ് 😁😁

  • @arunsdev007
    @arunsdev007 Před 2 lety +2

    എനിക്ക് ഇഷ്ടപ്പെട്ടു...☺️👍👌

  • @coffeeworld1077
    @coffeeworld1077 Před 2 lety +3

    Poli😘 ഒന്നും പറയാനില്ല

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @ramilthalassery
    @ramilthalassery Před 2 lety +2

    Suppera javan

  • @varunjothi3790
    @varunjothi3790 Před 2 lety +2

    🔥🔥🔥🔥🔥🔥🔥Thee Parum

    • @10mldrinknreview
      @10mldrinknreview  Před 2 lety

      🔥🔥🔥🔥ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @whatsup3010
    @whatsup3010 Před 2 lety +2

    Monoose...jai javaan😇✌️✌️✌️✌️

  • @swathikiran9680
    @swathikiran9680 Před 2 lety +2

    Aliya... Nee polikku.. Nammal koode unde😍🔥

  • @abinrobin5342
    @abinrobin5342 Před 2 lety +3

    Vathyasthamaya oru ariv😌🔥

  • @anoopsanand4
    @anoopsanand4 Před 2 lety +4

    👏♥

  • @vishnus2462
    @vishnus2462 Před 2 lety +4

    Ente share 🔥🔥🔥

  • @athiraram8523
    @athiraram8523 Před 2 lety +2

    😍🔥

  • @kumarsarath8904
    @kumarsarath8904 Před 2 lety +2

    ❤😍👌

  • @akarshpv9127
    @akarshpv9127 Před 3 dny

    Bro taste engana sweetness undo

  • @MS_Video
    @MS_Video Před rokem +3

    Jawan : ഒറ്റക്ക് അടിച്ചു തന്നെയാടാ ഞാൻ ഇത് വരെ എത്തിയത് 💥💥💥💥

    • @10mldrinknreview
      @10mldrinknreview  Před rokem +1

      നമ്മളെരേലും വിചാരിച്ചോ ജവാൻ ഒര് മോൺസ്റ്റർ ആണെന്ന് 😁

    • @MS_Video
      @MS_Video Před rokem

      @@10mldrinknreview
      😂😁

  • @rejinrajenderan7490
    @rejinrajenderan7490 Před 2 lety +3

    Pwr💥💥💥💥💥

  • @sajithasanu8953
    @sajithasanu8953 Před 2 lety +3

    🔥🔥🔥

  • @shyjanbabu7654
    @shyjanbabu7654 Před rokem +2

    എൻ്റെ share എന്നും കാണും മച്ചാനെ 💖💖💖💖💖

  • @jishnur1169
    @jishnur1169 Před 2 lety +2

    Aha..❤️❤️😁😁

  • @ansalsalim1275
    @ansalsalim1275 Před 2 lety +3

    ❤️

  • @noblewilfred
    @noblewilfred Před 2 lety +13

    കഴിഞ്ഞ ലോക്ക്ഡൗണിന് 3 ലിറ്റർ 1500 രൂപക്കാ മേടിച്ചത്
    ലിറ്ററിന് 500 രൂപയേ ഉണ്ടായിരുന്നുള്ളു

  • @sree8517
    @sree8517 Před 2 lety +2

    Broo😂❤️❤️

  • @saneeshm5725
    @saneeshm5725 Před 2 lety +2

    🔥🔥🔥🔥❣️❣️❣️❣️

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @monster2471
    @monster2471 Před 2 lety +2

    🔥

  • @magijosejose9084
    @magijosejose9084 Před 2 lety +2

    😊😊😊

  • @rohanjoytech1885
    @rohanjoytech1885 Před 10 měsíci

    👌

  • @vishnucr6158
    @vishnucr6158 Před 2 lety +1

    💥💥

  • @prajithprajith6910
    @prajithprajith6910 Před 2 lety +3

    Jai jawan 😘

  • @sajithasanu8953
    @sajithasanu8953 Před 2 lety +2

    ❤️❤️❤️❤️

  • @ratheeshjayapalan7651
    @ratheeshjayapalan7651 Před 2 lety +1

    👌👌

  • @christystanly6194
    @christystanly6194 Před 2 lety +1

    🔥🔥🔥🔥

  • @shanadhi780
    @shanadhi780 Před 2 lety +1

    🔥🙌

  • @jithinrangan6313
    @jithinrangan6313 Před 2 lety +2

    🔥🔥

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @aneeshs3621
    @aneeshs3621 Před 2 lety +1

    🤩🥳

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @shaneershanjahan4839
    @shaneershanjahan4839 Před 2 lety +2

    Nee powlianello monea🤣

  • @akhilkrishnanr9865
    @akhilkrishnanr9865 Před 2 lety +4

    Jai jawan💥💥💥Monuse💥💥💥

  • @Baba-ll2kb
    @Baba-ll2kb Před 2 lety +18

    I only drink JD i mean Jawan delux 😌

    • @10mldrinknreview
      @10mldrinknreview  Před 2 lety

      മച്ചാനാണ് മച്ചാനേ മച്ചാൻ 🔥🔥🔥

  • @shyamsreeni423
    @shyamsreeni423 Před 2 lety +1

    ജയ് ജവാൻ🥂

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @the_Gypsy_boy
    @the_Gypsy_boy Před 2 lety +1

    Monu sir ❤️

  • @derindavid3415
    @derindavid3415 Před 2 lety +1

    💯

  • @34jaganmj20
    @34jaganmj20 Před 2 lety +3

    jawan 🔥🔥

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @richureji2041
    @richureji2041 Před 2 lety +1

    🔥🔥🔥💪

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @mycreations5919
    @mycreations5919 Před 2 lety +3

    സൽസ മുക്ക് 🤩🤩🤩

  • @mintovargheseabraham5730
    @mintovargheseabraham5730 Před 2 lety +2

    😘

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +4

    Jawan 🔥🔥😍✌️

  • @ambady4662
    @ambady4662 Před 2 lety +3

    JAWAN ki jay💥

  • @fernocopzz
    @fernocopzz Před 29 dny

    Bro soda ano wahtar ano nallath

  • @roopapradeep13
    @roopapradeep13 Před 2 lety +2

    ജയ് ജവാൻ 😎

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @achuashik3391
    @achuashik3391 Před 2 lety +5

    Jai Jawan🔥

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @mr.psycho1990
    @mr.psycho1990 Před 10 měsíci

    Jawan 💪🏼🔥

  • @pranavsnc464
    @pranavsnc464 Před 2 lety +2

    🍻🍻🍻

  • @kitkatgaming3975
    @kitkatgaming3975 Před 2 lety +4

    Jai jawan 🇮🇳🇮🇳🇮🇳

  • @pranavrudrapallimon311
    @pranavrudrapallimon311 Před 2 lety +1

    1k🥂

  • @ArunDas-wq7xs
    @ArunDas-wq7xs Před 2 lety +1

    Jai javan 🔥💪

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @jineshc1857
    @jineshc1857 Před rokem +1

    👍

  • @59_sarathvijay95
    @59_sarathvijay95 Před 2 lety +8

    Pls make a vdio for OP lovers kerala🥳

    • @10mldrinknreview
      @10mldrinknreview  Před 2 lety +2

      സാനവുമായി ഞങ്ങൾ എത്തിയിരിക്കും 🔥❣️

    • @cybermarsh650
      @cybermarsh650 Před rokem

      @@10mldrinknreview eppo ethum 🌚

  • @aksharidev8938
    @aksharidev8938 Před 2 lety +1

    🤝🤝🤝🤝

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @bijilbyju9354
    @bijilbyju9354 Před 2 lety +3

    Jai jawan

    • @10mldrinknreview
      @10mldrinknreview  Před 2 lety +2

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @achusanju6941
    @achusanju6941 Před 2 lety +3

    thadipurem ❤️

  • @tollempire3196
    @tollempire3196 Před 2 lety +1

    Poli...🥃

    • @10mldrinknreview
      @10mldrinknreview  Před 2 lety

      മച്ചമ്പീ.. ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്തേക്കണേ😁🥃

    • @tollempire3196
      @tollempire3196 Před 2 lety +1

      @@10mldrinknreview നമുക്കും സപ്പോർട് വേണം... പുതിയതാണ്

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഇടം വലം നോക്കാതെ ചെയ്തിരിക്കും 😁🔥 ചാനൽ ലിങ്ക് ഇട്

    • @tollempire3196
      @tollempire3196 Před 2 lety

      @@10mldrinknreview അതാണ്...🥃

  • @zahruakd
    @zahruakd Před 2 lety

    Subsribed

  • @sumals1450
    @sumals1450 Před 2 lety +4

    ജെയ് ജവാൻ ജെയ് കിസാൻ💪

  • @vipinprince1279
    @vipinprince1279 Před 2 lety +4

    Evidayoo kanda parichayam

  • @athulas5801
    @athulas5801 Před 2 lety +1

    🍻🍻

  • @abhimanyu205
    @abhimanyu205 Před 2 lety +2

    Jawan fan😎😍

  • @praanauday
    @praanauday Před 2 lety +5

    Anna... njangal penpillerkk adikan pattiyath koode okke parayannee... 😁😬😝

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      എല്ലാർക്കുമുള്ള സാനം ഇവിടുണ്ട് ആരും ബഹളം വെക്കണ്ടാ.. 😅😅❣️

  • @_ALPHA107
    @_ALPHA107 Před 2 lety

    Jai jawan💥

  • @Rahulraj-qc6xg
    @Rahulraj-qc6xg Před 2 lety +4

    Jai javan jai kisaan

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

  • @loser8890
    @loser8890 Před 2 lety +3

    Keraltinte mudi chooda mannan jawan, tattttata.....
    Super ganesh annoi😍😘

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      😁❣️❣️❣️ ഷെയർ ചെയ്യണേ ഫ്രണ്ട്സിനെയൊക്കെ കൊണ്ട് subscribe ചെയിക്കണേ

  • @johnnhoj2207
    @johnnhoj2207 Před 2 lety +2

    Jai jawan jai kissan⚡

  • @thinkerallvideouploadedman6006

    Jawan power anne

    • @10mldrinknreview
      @10mldrinknreview  Před 2 lety

      ❤️❤️❤️ ഫ്രണ്ടിസിന് എല്ലാർക്കും ഷെയർ ചെയ്യണേ മച്ചാനെ.. 🥃😁

  • @hunaishunais9164
    @hunaishunais9164 Před 2 lety +1

    😁😁

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ..❣️❣️ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ..❣️❣️

    • @hunaishunais9164
      @hunaishunais9164 Před 2 lety

      @@10mldrinknreview Cheythittunde..😁

  • @dhanaksharasworld
    @dhanaksharasworld Před 2 lety +1

    കൊള്ളാം കൊള്ളാം 😂😂😂

  • @wilfredac2917
    @wilfredac2917 Před 6 měsíci

    10ml ❤

  • @nandhanajyothi5717
    @nandhanajyothi5717 Před 2 lety +3

    മച്ചാനെ ഞാനും ഇനി മുതൽ കാണും share... ഇടാൻ..... ജവാൻ പൊളി സാധനം അല്ലെ എങ്ങനെ ഉണ്ട് അടിച്ചട്ടു