മൂന്നാറിടിഞ്ഞ് കൊച്ചിയിലെത്തും! | ABC MALAYALAM NEWS | ABC TALKS | 30-07-2024

Sdílet
Vložit
  • čas přidán 7. 09. 2024
  • ദുരന്തം വിലക്കു വാങ്ങിയവർ നമ്മൾ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #munnar #latestnews #wayanad #wayanadnews #wayanadnews #latestnews #latest
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 327

  • @josejohn9405
    @josejohn9405 Před měsícem +135

    മനുഷ്യൻ്റെ ആർത്തി പ്രത്യേകിച്ച് മലയാളികൾ എങ്ങനെയും പണം ഉണ്ടാക്കണം വലിയ വീടും കുറേ വാഹനങ്ങളും ചുറ്റും mathilum കെട്ടി ഗേറ്റ് വെച്ച് പൂട്ടിയാൽ എല്ലാം സുരക്ഷിതമായി എന്ന ധാരണ പരസ്പരം സമ്പർക്കം പോലും ഇല്ലത്ത കുത്തഴിഞ്ഞ ജീവിതം ഇനിയും ദുരന്തങ്ങൾ varathe ഇരിക്കട്ടെ

  • @bastianvellattanjur4214
    @bastianvellattanjur4214 Před měsícem +125

    മുല്ലപെരിയാർ 139.85 അടി ആവുമ്പോൾ 2 ലക്ഷം liter daily leak ഉള്ളതാണ് കേരളത്തിലെ പ്രശ്നം. മാത്യമങ്ങൾ ഉണരണം ഇവിടുത്തെ വാർത്ത മുക്കാതെ ജനങ്ങളിലേക്ക് എത്തിക്കണം.

    • @pottanan
      @pottanan Před měsícem +4

      Wrong info. കയ്യേറ്റം അവസാനിപ്പിക്ക്

    • @KRKKBHASKAR
      @KRKKBHASKAR Před měsícem

      @@bastianvellattanjur4214 Prove it before Supreme court. They believe it's safe

  • @stone__X
    @stone__X Před měsícem +75

    ചങ്ങാതി ഇവിടുത്തെ ക്വാറി കൾ ആണ് ഉരുൾ പൊട്ടലിന് മുഖ്യ കാരണം, പാറമടകൾ പാർട്ടിയുടെ വരുമാന സ്രോതസ് ആണ്

    • @lathas3114
      @lathas3114 Před měsícem +2

      ക്വാറിക്ക് സപ്പോർട്ട് ചെയ്തു എഴുതിയാണ് ഈ അവതാരകന് ശീലം

    • @humanbeing8810
      @humanbeing8810 Před 29 dny

      ചെമര കൂറ തുണി പാർട്ടിയുടെ എന്ന് കൂടി ചേർക്ക്ണം

  • @baijusivagiri3588
    @baijusivagiri3588 Před měsícem +104

    അടുത്തത് മൂന്നാറിലെ റിസോർട്ട് ഏരിയകളിൽ ആണ്.. കോവിഡ് ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങളെ പോലീസിനെ കൊണ്ട് അടിച്ചമർത്തി വീട്ടിനുള്ളിൽ ഇരുത്തിയിട്ട് മൂന്നാറിലെ മലയോരപ്രദേശങ്ങളിൽ നൂറുകണക്കിന് അനധികൃത റിസോർട്ടുകളാണ് നിർമ്മിച്ചിട്ടുള്ളത്.. വീണ്ടും നമ്മൾ ദുരന്തകഥകൾ കേൾക്കേണ്ടി വരും.. പ്രകൃതി എപ്പോഴും സർവ്വം സഹയായി ഇരിക്കില്ല..പ്രകൃതിയും പ്രതികരിക്കും പ്രതിഷേധിക്കും പക്ഷേ നമ്മൾ മനുഷ്യർക്ക് എത്രയൊക്കെ AI ടെക്നോളജി കണ്ടുപിടിച്ചെന്ന് പറഞ്ഞാലും പ്രകൃതിയുടെ താണ്ഡവത്തെ ചെറുത്തുനിൽക്കാൻ ആവില്ല..

    • @NoName1k56
      @NoName1k56 Před měsícem +4

      Sathyam

    • @kallaraajayan8224
      @kallaraajayan8224 Před měsícem +1

      നിർമ്മാണപ്രവർത്തനങ്ങൾ വന്നാൽ ഉരുളപൊട്ടൽ സാധ്യത കുറയും

    • @തീറ്റപ്രാന്തൻ
      @തീറ്റപ്രാന്തൻ Před měsícem +4

      @@kallaraajayan8224 സാസ്ത്രജ്ഞൻ 😂😂😂

    • @mckck338
      @mckck338 Před měsícem +5

      കേരളത്തിന്റെ ഏറ്റവും വലിയ വിപത്ത് കുന്നുകൾ ഇടിച്ച് വീടുകൾ ഉണ്ടാക്കുന്നതും റോഡ് വക്കത്തെ ഷോപ്പിംഗ് കോംപ്ലക്സുകളുമാണ്..അല്ലാതെ പുല്ലും വൈക്കോലും കൊണ്ട് ഉണ്ടാക്കുന്ന എക്കോ ഫ്രണ്ട്ലി റിസോർട്ടുകളല്ല....കേരളത്തിലെ ഇരുനില വീടുകളുത്ര?? റിസോർട്ടുകളുടെ എണ്ണം എത്ര??????????

    • @baijusivagiri3588
      @baijusivagiri3588 Před měsícem

      @@mckck338 മുന്നാറിൽ പുല്ലും വൈക്കോലും കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന റിസോർട്ടുകൾ ഒന്ന് കാണിച്ചുതരുമോ??

  • @user-mre40n
    @user-mre40n Před měsícem +73

    വാഗമണിലെ കൂറ്റൻ കെട്ടിടങ്ങൾ കോട്ടയത്ത് എത്താൻ സാധ്യത. വാഗമണ്ണിൽ 5-6 നിലകൾ ഉള്ള കെട്ടിടങ്ങൾ ഉണ്ട്. ഗാഡ്ഗിൽ പറഞ്ഞപ്പോൾ അദ്ദേഹത്തെ ഓടിച്ചു.

    • @ktleena7564
      @ktleena7564 Před měsícem

      Shajan എന്നും പറയുന്നത് മലയോര പ്രദേശത്തെ കർഷകർ ആണ് കേരളത്തെ ഊട്ടുന്നതെന്ന്. എന്തൊരു എതിർപ്പായിരുന്നു അയാൾക്ക്‌ ഗാഡഗിലിനോട്. ഇപ്പോൾ ദുരന്തം റിപ്പോർട്ട്‌ ചെയ്ത് വ്യൂവേഴ്സ് നെ കൂട്ടുന്നു.

    • @jobin152
      @jobin152 Před měsícem +3

      It's true.....

    • @sintokk9317
      @sintokk9317 Před měsícem +3

      Yes

  • @തീറ്റപ്രാന്തൻ

    മുല്ലപ്പെരിയാർ തകരും എന്നതിലും മൂന്നാറൂൾപ്പെടെ പശ്ചിമഘട്ട മേഖല ഇടിഞ്ഞു താഴും എന്നതിലും ഒരു തർക്കവുമില്ല. ഇപ്പൊ കാണുന്നതൊക്കെ സൂചനയാണ്. മനസ്സിലാക്കി പ്രവർത്തിച്ചാൽ നല്ലത്. ഇല്ലെങ്കിൽ ഒരുദിവസം അറബിക്കടലിൽ ഉറങ്ങാം...

    • @pottanan
      @pottanan Před měsícem +3

      കയ്യേറ്റം അവസാനിപ്പിക്ക്

    • @Meghana-v4w
      @Meghana-v4w Před měsícem +10

      കടലിൻ്റെ ദാനം ആണ് കേരളം. അതു കടൽ എടുക്കും. സംശയമില്ല. ഏത്ര നാൽ കൊണ്ട് എന്ന സംശയം മാത്രം. അതിനു ആക്കാം കൂട്ടാൻ വേണ്ടി ഉള്ള പ്രവർത്തനം ആണ് നാം മലയാളികൾ ചെയ്തു കൊണ്ട് ഇരിക്കുന്നത്. അഹങ്കാരത്തിന് കയും കാലും വെച്ചവർ ആണ് മലയാളികൾ.
      ഗാഡ്ഗിൽ and കസ്തൂരി രംഗൻ നേ നാം കളിയാക്കി വിട്ടു. നാണം കെട്ട മനുഷ്യർ. അനു ഭവിക്കട്ടെ.

    • @sajikarunakaran2992
      @sajikarunakaran2992 Před měsícem

      ശബരി മല പോകും അല്ലേ 😛😛😛

    • @HariPriya-rc4li
      @HariPriya-rc4li Před měsícem

      ​@Meghanപേടിയാകുന്നു എല്ലാം ഈശ്വരന് വിട്ട് കൊടുക്കാം

    • @gk-dl7wl
      @gk-dl7wl Před měsícem +2

      ​@@sajikarunakaran2992 pokum, njalkku mattu sthalam onnum ella. ningalkku pakisthanum chinayum undallo? Bhagyavan.

  • @MinstrelAlive
    @MinstrelAlive Před měsícem +105

    തമിഴ്നാട് 5കോടി കൊടുത്ത് സോപ്പ് ഇട്ടു ഇനി മുല്ലപെരിയാറിൻ്റെ കാര്യം മിണ്ടില്ല കേരളം

    • @KRKKBHASKAR
      @KRKKBHASKAR Před měsícem +2

      Mullaperiyar is as strong as any other dam in Kerala

    • @sreejithk.s902
      @sreejithk.s902 Před měsícem +5

      പൊട്ടിതകർന്ന് വരുമ്പോൾ തവള ലോറി മറിക്കാൻ നിക്കുന്ന പോലെ നിന്നോണം

    • @KRKKBHASKAR
      @KRKKBHASKAR Před měsícem

      @@sreejithk.s902 ഒന്ന് പോടെ, സുപ്രീം കോടതി വരെ പറയുന്നു, മുല്ലപ്പെരിയാർ സേഫ് ആണെന്ന്. 2018 ഇൽ പോലും ഒന്നും വന്നില്ല

    • @indirak8897
      @indirak8897 Před měsícem

      എന്ന് സ്വയം പരഞ്ഞാല് മതിയോ​@@KRKKBHASKAR

    • @tn-vp4vz
      @tn-vp4vz Před měsícem

      അത് പിന്നീട് തിരിച്ചു കൊടുക്കും. രണ്ട്
      അണ്ണന്മാരും happy.
      ജനങ്ങളുടെ പണം.

  • @gentlegnair8894
    @gentlegnair8894 Před měsícem +18

    മൂന്നാർ കൊച്ചിയിൽ ഒഴുകി എത്തുന്നതിനു മുൻപേ കൊച്ചി അറബിക്കടലിൽ അഭയം പ്രാപിക്കും.

  • @praveenspj-o8y
    @praveenspj-o8y Před měsícem +4

    T G sir ഇങ്ങനെയൊക്കെ സംഭവിക്കാന്‍ ഒരു കാരണം ഒരു വീട്ടില്‍ 3 മക്കള്‍ ഉണ്ടെങ്കിൽ 3 പേര്‍ക്കും 3 വീട് വേണം എന്നുള്ള രീതിയിലേക്ക് നമ്മുടെ ജീവിതശൈലി മാറിയതാണ്. പണ്ടത്തെ കൂട്ടുകുടുംബ വ്യവസ്ഥയാണ് നല്ലത് ഒരു വീട്ടില്‍ തന്നെ 8 ഉം 10 ഉം മക്കളും അവരുടെ മക്കളും എല്ലാം ഒരേ വീട്ടില്‍ ജീവിച്ചിരുന്ന കാലത്ത് ഒരു ഏക്കര്‍ ല്‍ ഒരു വീടായിരുന്നു ഇന്ന്‌ ആണെങ്കിൽ വീടുകളുടെ എണ്ണം കൂടി, കൃഷി സ്ഥലങ്ങള്‍, വനങ്ങള്‍ എല്ലാം നശിച്ചു തുടങ്ങി. ഇതിന്‌ ഉള്ള പ്രതിവിധി എല്ലാവർക്കും തനി തനിയെ വീട് ആവശ്യമെങ്കില്‍ apartment system ആയിരിക്കും നല്ലത് എന്നാൽ കുറച്ചെങ്കിലും കൃഷി സ്ഥലങ്ങളും വനങ്ങളും ഒരു അളവില്‍ നമ്മക്ക് സംരക്ഷിക്കാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം......

  • @sajeevadv4243
    @sajeevadv4243 Před měsícem +26

    TG is a incomparable genius with high knowledge and grass roots level understanding

    • @ChanakaSanghi-
      @ChanakaSanghi- Před měsícem +3

      Engineer da 🔥🔥

    • @kavalambalachandran890
      @kavalambalachandran890 Před měsícem

      @@sajeevadv4243 മുല്ലപെരിയാർ അണക്കെട്ടിനെ കുറിച്ചു ലോകം ആശങ്കപ്പെടുന്നതിനെക്കുറിച്ചു പക്ഷേ, ഏകപക്ഷീയവും വികലവുമായ കാഴ്ചപ്പാട്ടാണു T.G. മോഹൻദാസിനുള്ളത്. 130 - ൽ കൂടുതൽ വർഷം ആയി നിൽക്കുന്ന ആ അണക്കെട്ടു ബലപ്പെടുത്തണമെന്നോ ടണൽ ഉണ്ടാക്കി ജലനിരപ്പു നിയന്ത്രിക്കണമെന്നോ ഉള്ള അഭിപ്രായം പോലും അദ്ദേഹം പറഞ്ഞതായി കേട്ടില്ല. മലയാളിക്കു തമിഴന്മാരോടുള്ള പാരുഷ്യമാണ് / വെറുപ്പാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് അടിസ്ഥാനമെന്നു പോലും T.G. പറഞ്ഞു കളഞ്ഞു!

  • @RenjishSmenon
    @RenjishSmenon Před měsícem +18

    മലയിൽ ഉള്ള പാറ മട കൾ അനുമതി കൊടുക്കത്തിരിക്കുക, ആറ്റിൽ മണൽ വാരി ജല പോകാൻ അനുവതിക്കുക

  • @sreekumarpr7363
    @sreekumarpr7363 Před měsícem +13

    ഗോഡ്സ് own കൺട്രി ഇപ്പൊ ഡെവിൾസ് own കൺട്രി ആവുന്നു... ഇനിയും മല തുരക്കണം... 👍

  • @kallaraajayan8224
    @kallaraajayan8224 Před měsícem +26

    ഇടുക്കിയിലും വയനാട്ടിലും പണ്ട് ഇന്നത്തെ ക്കാൾ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട് പക്ഷെ അന്ന് അവിടെ മനുഷ്യർ ഉണ്ടായിരുന്നില്ല, ഇപ്പോൾ അവിടെ യൊക്കെ ആളുകൾ താമസിക്കുന്നു

  • @reneeshkuttachi4261
    @reneeshkuttachi4261 Před měsícem +26

    പ്രകൃതിയിൽ മനുഷ്യരുടെ ആശാസ്ത്രീയമായ ഇടപെടലുകളാണ് കേരളത്തിലെ പ്രശ്നങ്ങൾക്ക് കാരണം

  • @johnsonvs8784
    @johnsonvs8784 Před měsícem +23

    മൂലമ്പള്ളി കുടിയൊഴിപ്പിക്കുവാൻ പോലീസ് ബലപ്രയോഗം നടത്തി യിരുന്നു. കഷ്ടം. നിങ്ങളുടെ യെങ്കിലും ഓര്മപ്പെടുത്തൽ ഉണ്ടായതിന് സ്വാഗതം.

  • @josethoppil4945
    @josethoppil4945 Před měsícem +23

    രാഷ്ട്രീയ ക്കാർ ദുരദ്ധം ഉണ്ടാവാൻ ആഗ്രഹിക്കുന്ന വരാണ് എന്നാലല്ലേ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും അവരുടെ പേരിൽ കിട്ടുന്ന പൈസയും പുട്ടടിക്കാൻ പറ്റുകയുള്ളു

  • @ramachandransuryanarayanan9619
    @ramachandransuryanarayanan9619 Před měsícem +17

    സിങ്കപ്പൂർ വെർടികൽ ഗ്രോതിൻ മികച്ച ഉദാഹരണം ആണ് ടിജീ.

  • @S84k-g
    @S84k-g Před měsícem +4

    2018ൽ ഇടുക്കിമലയിലെവിടെയോ നിലത്ത് ഇഴഞ്ഞ് നടന്ന അണലിയും,മൂർഖനൊക്കെ എറണാകുളത്തെ വീടുകളിലുള്ള അലമാരിയിലൊകെ എത്തിയത് മൂന്നാർ കൊച്ചിയിലെത്തുന്നതിനുള്ള മുന്നറിയിപ്പായി കാണണം

  • @padmakshiraman9429
    @padmakshiraman9429 Před měsícem +14

    റിസോർട്ടുകളുടെ കൂമ്പാരം ആണ്. മിക്കവാറും കൊച്ചിയിലെത്തും

  • @RAVAN-sv3yk
    @RAVAN-sv3yk Před měsícem +49

    ആദ്യം ഉറപ്പു വരുത്തേണ്ടത് 🙄ദുരിതശ്വാസ ക്യാമ്പിൽ നിസ്കാര മുറി, 🙄ഹലാൽ ഫുഡ്‌ 🙄വെളിച്ചെണ്ണ ഇത് ഉറപ്പു വരുത്തിയോ 🙄അതാണല്ലോ ഇപ്പോളത്തെ കേരളത്തിലെ ട്രെൻഡ് 👍👍👍

  • @kavalambalachandran890
    @kavalambalachandran890 Před měsícem +15

    മൂന്നാർ കൊച്ചിയിലെത്തുംമുമ്പ് കൊച്ചി ഭൂമിയിലേക്കു താഴ്ന്നുപോകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല... അത്രയ്ക്കും ഭാരമേറ്റിയിട്ടുണ്ട് കെട്ടിടങ്ങളാൽ ആ പ്രദേശത്ത്!!

    • @dibs4781
      @dibs4781 Před měsícem +1

      bro urul.pottal ethra waliya buildingineyum eduthu doore kalayum, 200 kollam pazshakam ulla waliya kallumalakal oke secondil.anu wayandu polichi kondu poyathu

  • @user-gu3mc5tk5p
    @user-gu3mc5tk5p Před měsícem +53

    കൊച്ചി മൂന്നാറിൽ വരാനും സാധ്യതയുണ്ട് സാർ

    • @mohandasg7530
      @mohandasg7530 Před měsícem +10

      കൊച്ചി കടലിൽ പോയിഅവസാനിക്കും.

    • @radhakrishnanmk9791
      @radhakrishnanmk9791 Před měsícem +3

      😂സൂപ്പർ🎉

    • @sreejithk.s902
      @sreejithk.s902 Před měsícem +1

      നാളെ മുതൽ തല ചുമടായി കൊണ്ടു പോരെ വരുമ്പോ ആഡംബര നൗക കൊണ്ടുവരാൻ മറക്കരുത് mattuppetti ഡാമിൽ ഇറക്കി ആസ്വദിക്കാം

    • @gireeshbabu1
      @gireeshbabu1 Před měsícem

      ​@radhakrishnanm.
      .
      മതി..k 10:39
      9791

  • @anilKumar-dc3kk
    @anilKumar-dc3kk Před měsícem +10

    വാസയോഗ്യമല്ലാത്ത സ്ഥലത്ത് പോയി താമസിച്ചാൽ ഇങ്ങനെയുള്ള അപകടം പ്രതീക്ഷിക്കണം.... ഒരു മുല്ലപ്പെരിയാർ ഇപ്പോഴും അവിടെ നിലനിൽക്കുന്നു..... അതുപോട്ടിക്കഴിഞ്ഞിട്ട് വേണം ഓരോന്ന് പറഞ്ഞു നിലവിളിക്കാൻ.......ഭൂമിക്കു മുകളിൽ ഓരോ തോന്നിവാസങ്ങൾ ചെയ്യാൻ ദൈവം പറഞ്ഞോ..... എത്ര സ്ട്രോങ്ങാണെങ്കിലും നല്ല ഒരു ഭൂമികുലുക്കമുണ്ടായാൽ എപ്പോ വേണമെങ്കിലും പൊട്ടും.. ഇന്നായാലും അന്നായാലും.....

    • @dude-hy4zk
      @dude-hy4zk Před měsícem

      എന്നാലും കറന്റ് പോയാൽ ഉടനെ നേലോളിക്കും.... അത് ഇടുക്കീന്നായാലും, മലേന്ന് ആയാലും കൃത്യമായി കിട്ടിയിരിക്കണം 😄

  • @JoJo1983-t7u
    @JoJo1983-t7u Před měsícem +3

    എറണാകുളം ജില്ലക്കാർ എല്ലാവരും.. വഞ്ചിയോ തോണിയോ ഫൈബർ ബോട്ട്.. വാങ്ങി വീടിനു മുകളിൽ കെട്ടിവയ്ക്കുന്നത് ഉപകാരപ്പെടും

  • @Vinu1975
    @Vinu1975 Před měsícem +34

    100 ദിവസത്തിനുള്ളിൽ മുല്ലപ്പെരിയാർ തകരുമെന്ന് ഒരു പ്രവചനം വന്നിട്ട് ഒരാഴ്ച ആയതേ ഉളളൂ... ലക്ഷണങ്ങൾ കണ്ടു തുടങ്ങി... ജനങ്ങൾ സംഘടിച്ച് ആ ഡാം പൊളിച്ചു കളയുക മാത്രമേ മാർഗ്ഗമുള്ളൂ

  • @aparnaaparna375
    @aparnaaparna375 Před měsícem +10

    നാട്ടിൻപുറത്തു നിന്നും വന്നത് കൊണ്ടാകാം റോഡിൽ നിന്നും ഒരടി കൂടുതൽ വിട്ടിട്ടാണ് എറണാകുളതു സ്ഥലം വാങ്ങിയപ്പോൾ മതിൽ കെട്ടിയത്.

  • @AjayanArimmal
    @AjayanArimmal Před měsícem +18

    മണി ആശനും കൂട്ടുകാരും അപ്പൊ കൊച്ചിയിൽ എത്തും ഒരു ദിവസം.... അത്രമാത്രം അതിക്രമം ആണ് ഭൂമിയോട് മുന്നറിൽ നടത്തിട്ടുള്ളത്..... 🙏

  • @harikumarkg9708
    @harikumarkg9708 Před měsícem +6

    സാധ്യതയുണ്ട്..!

  • @sumathikutty9906
    @sumathikutty9906 Před měsícem +9

    ഞങ്ങളുടെ തൃശുർ കുറാഞ്ചേരിയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടി 17 ജീവൻ പൊലിഞ്ഞത് ഓർക്കുക.
    ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സ്ഥലം😢

    • @jilcyeldhose8538
      @jilcyeldhose8538 Před měsícem

      അവിടെ മല.. കുന്ന്... അങ്ങനെ ഇല്ലാത്ത സ്ഥലത്തു ആയിരുന്നോ ഉരുൾ പൊട്ടിയത്.....???

    • @jilcyeldhose8538
      @jilcyeldhose8538 Před měsícem +1

      അവിടെ മല... കുന്ന്.... അങ്ങനെ ഇല്ലാത്ത സ്ഥലം ആണോ... അവിടാണോ ഉരുൾ പൊട്ടിയെ...??

  • @dhanarajmadakkath2629
    @dhanarajmadakkath2629 Před měsícem +4

    Sir, കുത്തനെ ഉള്ള എല്ലാം malayum വരില്ല, ഊട്ടി, കൊടൈക്കനാൽ hard rorck ആണ്, അവിടെ land slide ഉരുൽ pottil കുറവ് ആണ്, ഉരൽ പൊട്ടൽ ഉണ്ടാകുന്നതു soil പാറ mild ആയ stalathu ആണ്

    • @Nipin-if6xm
      @Nipin-if6xm Před měsícem

      Yes annikkum thonniyittundu njan kodaikanal 3 month undayirennu

    • @tinsonthomas1146
      @tinsonthomas1146 Před měsícem +2

      Para pottich destabilise chythaal prashnamaanu...quarries oke cheyunnth athaaanu...para adakkam ingu porum

  • @thomaskannampallil8316
    @thomaskannampallil8316 Před měsícem +2

    ഇഷ്ടം പോലെ സ്ഥലം നമ്മുക്ക് വിൽക്കാൻ ഉണ്ട്, ഇവിടെ ആളുകൾ കൂടുന്നില്ല, മറിച്ച് കുറയുന്നു

  • @indirak8897
    @indirak8897 Před měsícem +7

    പശ്ചിമ ഘട്ടം സംരക്ഷിക്കണം

  • @mersonchristopher7804
    @mersonchristopher7804 Před měsícem +3

    മുല്ലപെരിയാർ ഡാമ് ജലം ബോംബയായി മാറുന്നതിന് മുമ്പ് ജനങ്ങളുടെ കാര്യത്തിൽ (ജീവനും സ്വന്തും)എന്തെങ്കിലും സർക്കാർ നടപടി ഉണ്ടാവണം. സംഭവിച്ചിട്ട് പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ല. (അടിയന്തര നടപടി ഉണ്ടാവണം)

  • @svn6941
    @svn6941 Před měsícem +7

    Maadhav Gadgil പറഞ്ഞത് എല്ലാം ശരിയായി വരുന്നു..

  • @sask2570
    @sask2570 Před měsícem +3

    മുല്ലപെരിയാർ ഒന്നുകിൽ പൊളിച്ചു കളയുക അല്ലെങ്കിൽ പൊളിഞ്ഞു വീഴും എന്നത് ഒരു യാഥാർത്യമാണ്. പക്ഷെ, അധികാരികൾക്കു അതൊരു വിഷയമല്ല.ഫ്രജയിൽ ആയ സ്ഥലങ്ങളിൽ
    അനിയന്ത്രിതമായ നിർമാണം തടയുവാൻ ആരും തയ്യാറല്ല.
    പൂച്ചക്ക് ആരു മണി കെട്ടും?

  • @user-xq2cg2vh9f
    @user-xq2cg2vh9f Před měsícem +8

    TVM ലും kochi യിലും ഓട, കനാൽ, water track കൾ കയ്യെറി വളച്ചു കെട്ടി അവിടെ കെട്ടിടം വെച്ചു കൂറ്റൻ വാടക വാങ്ങി കീശയിൽ ആക്കുന്ന.. ദ്രോഹികൾ ധാരാളം ഉണ്ട്... ഒറ്റ മഴ യിൽ വെള്ളം കേറി നാശം വരുന്നത് ഇവന്മാർ ടെ പണി കൊണ്ട് മാത്രം ആണ്... എവിടെ യൊക്കെ എത്ര കയ്യെറി എന്ന് കോർപ്പറേഷൻ.. ൽ കൃത്യമായി കണക്ക് ഉണ്ട്... വില്ലേജ് ഓഫീസ.. കളിലെ FMB യിൽ.. ഇതിന്റെ എല്ലാം കറക്റ്റ് അളവ്... ഭദ്രമായി തന്നെ ഉണ്ട്..... പക്ഷെ കയ്യേറ്റം പൊളിച്ചു സ്ഥലം വീണ്ടെടുക്കാൻ ഒറ്റ ഒരുത്തൻ /അസോസിയേഷൻ /യൂണിയൻ /ക്ലബ്‌ കൾ /അങ്ങനെ ആരും ഇല്ല 😂😂... ഒരു റിട്ട് കോടതി യിൽ ഇട്ടാൽ മതി, മരട് ൽ പൊളിച്ചത് പോലെ, പൊളിച്ചു നീക്കാം 🙏🙏🙏🙏

  • @AronBenny-li8xw
    @AronBenny-li8xw Před měsícem +3

    മുല്ലപ്പെരിയാറിന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ്
    മുല്ലപ്പെരിയാർ ഡാം പൊട്ടുമ്പോൾ മന്ത്രിമാരും എംഎൽഎമാരും എംപിമാരും എല്ലാവരും വന്ന് അനുശോധനം പറയണം കേട്ടോ. അന്നേരം ഹെലികോപ്റ്ററും അനുശോധനവും എല്ലാം ഉണ്ടാകണം. മാധ്യമങ്ങൾ ഞങ്ങൾ കൂടെയുണ്ട് കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറഞ്ഞ് ലൈവ് ഇട്ട ആഘോഷിക്കണം എന്നിട്ട് പറയണം ഞങ്ങൾ കൂടെയുണ്ടെന്ന്. ഞങ്ങൾ ഇടുക്കിക്കാരുടെ അവസ്ഥ അടുത്ത നിമിഷം ഞങ്ങൾക്കുള്ളതാണോ എന്നറിയില്ല ഞങ്ങൾക്കുവേണ്ടി വേണ്ടി സംസാരിക്കാൻ ആരുമില്ല ഡാം പൊട്ടിയാൽ എല്ലാവരും വിചാരിക്കുന്നതിനേക്കാട്ടിലും അപ്പുറമാണ് അന്നേരം ആരും സങ്കടപ്പെടരുത്( അഭിനയിക്കരുത്😊)

    • @user-zf8ky9bk2t
      @user-zf8ky9bk2t Před měsícem

      @@AronBenny-li8xw അതിനല്ലേ ഹെലി കോപ്റ്റർ വാങ്ങിയത് പറന്നു രക്ഷപ്പെടാൻ

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 Před měsícem +47

    മുല്ലപെരിയാർ കേരളത്തിന്റെ അല്ലേ.
    തിരുവിതാംകൂറും മദ്രാസ് പ്രസിഡൻസി യും ആയുള്ള ഉടമ്പടി കേരളം സ്വീകരിക്കേണ്ടായിരുന്നു. അന്നും കമ്മ്യൂണിസ്റ്റ്‌ ആണ് നമ്മളെ ഭരിച്ചിരുന്നത്.

    • @jainjoseph9311
      @jainjoseph9311 Před měsícem +11

      കമ്മ്യൂണിസം ആണ് ഇപ്പോഴും പ്രശ്നം😂😂😂

  • @jjjoseph9432
    @jjjoseph9432 Před měsícem +4

    മുല്ലപെരിയാർ പൊട്ടിയാൽ മൂന്നാറിന് ഒന്നും സംഭവിക്കിയില്ല. മൂന്നാർ അറബിക്കടലിൽ പോകണമെങ്കിൽ വെള്ളം മുകളിലേക്ക് കയറണം. .മൂന്നാർ എവിടെ മുല്ലപെരിയാർ എവിടെ, എന്ന് ആദ്യം മനസിലാക്കുക . മുല്ലപെരിയാർ തകർന്നാൽ അത് ,ഇടുക്കി ഡാം താങ്ങിയില്ലെങ്കിൽ, ഇടുക്കി ജില്ലയുടെ ഒരു 30 ശതമാനം, എറണാകുളം ജില്ലാ പൂർണമായും, കോട്ടയം ജില്ലയുടെ ഒരു 20 ശതമാനവും ഈ ഭൂമുഖത്തു കാണില്ല . മൂന്നാർ ,അടിമാലി ഒക്കെ അവിടെ കാണും അതാണ് ഇടുക്കിയുടെ ഭൂപ്രകൃതി .

  • @vedavyaspk4323
    @vedavyaspk4323 Před měsícem +10

    M G thode നീന്തിയവർ ഇന്നും ജീവിച്ചിരിപ്പുണ്ട്.

  • @SajiSkaria-is1zd
    @SajiSkaria-is1zd Před měsícem +7

    സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് നല്ല റോഡ് ഒക്കെ ഉള്ള ടൗൺഷിപ് ആണ് വേണ്ടത്.

  • @eldhosechacko4829
    @eldhosechacko4829 Před měsícem +7

    Save mullaperiyar, save kerala, save wayanad😳😳😳😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajdea
    @rajdea Před měsícem +16

    സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്ത പല പദ്ധതിയും നടപ്പാക്കിയില്ല. ഗോശ്രീ പാലം അദ്ദേഹത്തിൻ്റെ നിർദ്ദേശം ആണ്.🙏🙏🙏🙏

  • @preethibalakrishnan625
    @preethibalakrishnan625 Před měsícem +32

    ഒരു തുളസിത്തറ വയ്ക്കാണെങ്കിലും പേരിനെങ്കിലും മുറ്റം വേണ്ടേ ജി ?

    • @Decaprio00
      @Decaprio00 Před měsícem +3

      Population matters

    • @jojohn103
      @jojohn103 Před měsícem +11

      എങ്കിൽ ജനസംഖ്യാ കുറക്കാൻ നോക്ക്.. ഒന്നുകിൽ ഒരു കുട്ടിയിൽ നിർത്തുക..അല്ലേ കുട്ടികൾ വേണ്ട എന്ന് വെക്കുക.. ഒരു നിശ്ചിത ശതമാനം ജനസംഖ്യാ കുറഞ്ഞു കഴിഞ്ഞ് മതി..ചൈന ജപ്പാൻ ഒക്കെ ചെയുന്ന പോലെ 2 കുട്ടി നയം..

    • @athi482
      @athi482 Před měsícem

      ​@@jojohn103അത് എല്ലാരും വിചാരിക്കണം. ഒരു കൂട്ടർ എണ്ണം കൂട്ടാൻ പാടു പെടുന്നു

    • @shibulaltin
      @shibulaltin Před měsícem +4

      Njan ഫ്‌ളാറ്റിലാണ് താമസിക്കുന്നത്, എൻ്റെ ബാൽക്കണിയിൽ തുളസിയും thulasitharayumyum ഉണ്ട്. ഒരു കുഴപ്പവും ഇല്ല.

  • @user-zf8ky9bk2t
    @user-zf8ky9bk2t Před měsícem +18

    ജനസംഖ്യ കുറക്കുക എന്നതാണ് ഏക പരിഹാരം.ചൈന മോഡൽ മാത്രമേ സാധിക്കു. കർശന നിയമം വേണം. അല്ലെങ്കിൽ ന്യൂ നാപക്ഷം ഭൂരിപക്ഷം ആകും

    • @jeevanraksha-fl9jt
      @jeevanraksha-fl9jt Před měsícem

      ഇനി എന്താ ആകാനുള്ളത്

    • @Meghana-v4w
      @Meghana-v4w Před měsícem +1

      അതെ, എല്ലാം പോയി കഴിഞ്ഞ്. അതിൻ്റെ ആണ് ഇപ്പൊൾ അനുഭവിക്കുന്നത്.

    • @thomaskannampallil8316
      @thomaskannampallil8316 Před měsícem

      ​@@Meghana-v4wആരുടെ ജനസംഖ്യ ആണ് കൂടിയത്, ഹിന്ദു വിന്റെ കൂടിയോ

    • @stylesofindia5859
      @stylesofindia5859 Před měsícem +1

      മേത്തൻമാർ

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před měsícem +8

    മലയാളി മരിച്ചാലും വേണ്ടില്ല. എല്ലായിടവും വടം കെട്ടി പിടിച്ചു സ്വന്തം കൈപ്പിടിയിൽ ഒതുക്കുക..

  • @rajitha3407
    @rajitha3407 Před měsícem +19

    കൊച്ചിയിലെ ഓാടകൾ കൃത്യമായി വൃത്തിയാക്കിയാൽ തന്നെ വെള്ളക്കെട്ട് മാറും സാറേ

  • @mundelapbasheer6667
    @mundelapbasheer6667 Před měsícem +2

    മൂന്നാർ പൊതു സ്വത്താണ്.
    സർക്കാർ തിരിച്ചു പിടിക്കണം

  • @kpcspillai8430
    @kpcspillai8430 Před měsícem +9

    ഒരു ചുക്കും നടക്കത്തില്ല... മൂന്നാർ നാശത്തിലേക്കാണ്. പ്രൊഫസർ ഗാഡ്ഗിൽ ചിരിക്കുന്നുണ്ടാകും

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 29 dny

    ടിജി സാർ മറുപടി പറയുമ്പോൾ ചിലർക്ക് ചൊറിച്ചിൽ ഉണ്ടാക്കും.. പക്ഷേ അനുഭവം വരുമ്പോൾ മനസ്സിലായി കാണുമല്ലോ 👍😏

  • @gangadharannair5070
    @gangadharannair5070 Před měsícem +2

    Vertical building development will also prove dangerous if the builders do not give up present greed.

  • @Sabu7512
    @Sabu7512 Před měsícem +6

    പ്രകൃതിദുരന്തങ്ങൾ ഫോർകാസ്റ്റ് ചെയ്യാനുള്ള ടെക്നോളജി ഇന്ന് ലോകത്ത് ഉണ്ട്. സൈക്ലോൺ കത്രീനയ്ക്ക് ശേഷം അതുപോലെ ഒരു ദുരന്തത്തക്കുറിച്ച് അമേരിക്കയിൽ നിന്ന് കേട്ടിട്ടുണ്ടോ? അതിനുശേഷവും സൈക്ലോണുകൾ എത്രയോ വന്ന് പോയി. എന്താ ഇന്ത്യയിൽ ആ ടെക്നോളജി കൊണ്ടു വരാൻ കഴിയാത്തത്?

    • @anoopksd
      @anoopksd Před měsícem +2

      സൈക്ലോൺ കണ്ടെത്താൻ എളുപ്പം ആണ്.... അത് പോലെ അല്ല ഉരുളപൊട്ടൽ... എവിടെ ഒക്കെ മരം മുറിച്ചിട്ടുണ്ടോ എവിടെ ഒക്കെ jcb പണി നടന്നിട്ടുണ്ടോ.,. അവിടെ ഒക്കെ മണ്ണ് സോഫ്റ്റ്‌ അകുകയും മഴ വെള്ളം ഉള്ളിലേക്ക് ഇറങ്ങുകയും ചെയ്യും.,. അവസാനം മണ്ണ് അടക്കം വെള്ളം പുറത്തള്ളും... ഇവിടെ പ്രശ്നം ആശാസ്ത്രീയ നിർമാണവും ഏകകൃഷി ചെയ്യുന്നതും ഒക്കെ ആണ്

    • @dude-hy4zk
      @dude-hy4zk Před měsícem +1

      അപ്പൊ പരിസ്ഥിതി പറഞ്ഞു കായ് വാങ്ങാൻ പറ്റുമോ??

    • @srushtimitra
      @srushtimitra Před měsícem +2

      സൈക്ലോൺ വരുന്നതിനു മുന്നേ ലോ പ്രെഷർ ഒക്കെ ഉണ്ടാകും.
      ഉരുൾ പൊട്ടുന്നതിന് മുന്നേ എന്ത് കിണ്ടിയാണ് ഉണ്ടാകുന്നത്. ഇത് കോട്ടുവാ വരുന്നത് പോലെയാണ്. ഉറങ്ങുന്ന സമയം ആകുമ്പോ വരും പക്ഷെ എപ്പോ വരും എന്ന് പറയാൻ പറ്റില്ല. മരം വെട്ടിയാൽ അല്ലേൽ പാറ പൊട്ടിച്ചാൽ മഴക്കാലത്ത് പണി കിട്ടും. പക്ഷേ ഏത് മഴക്ക് വരും എന്ന് പറയാൻ പറ്റില്ല

  • @user-uw7wk9ro8v
    @user-uw7wk9ro8v Před měsícem +2

    പത്തനംതിട്ട ജില്ലയിൽ ഉണ്ടാവാറുണ്ട്

  • @ravindrangopalan
    @ravindrangopalan Před měsícem +16

    ജനസംഖ്യ നിർബന്ധം മായി നിയന്ത്രിക്കണം

    • @thomaskannampallil8316
      @thomaskannampallil8316 Před měsícem +1

      ഇവിടെ ജനസംഖ്യ കൂടുന്നില്ല, മുസ്ലിങ്ങൾക്കു ഒഴിച്ച്.

    • @userktl1162
      @userktl1162 Před měsícem

      ഇന്ത്യ ഗവണ്മെന്റിന്റെ തന്നെ കണക്കിൽ ഇന്ത്യയിൽ ഏറ്റവും കുറവ് ജനന നിരക്ക് കുറവ് മുസ്ലിംകളിലാണ്.. പ്രദേശികമായി ചില സ്ഥലങ്ങളിൽ മാത്രം അപവാദമായിട്ടുണ്ട് ​@@thomaskannampallil8316

    • @stylesofindia5859
      @stylesofindia5859 Před měsícem +1

      മേത്തൻമാർ പെറ്റ് കൂട്ടുന്നു

  • @sanubalakrishnan3989
    @sanubalakrishnan3989 Před měsícem +8

    Shiroor is an example of unscientific way of national highway development by NHAI. Many developmental projects by Modi govt is unscientific.

  • @anumodahnairnair7994
    @anumodahnairnair7994 Před měsícem +12

    മാപ്രകൾക്ക് പുതിയ വിഷയം കിട്ടി അർജുനെ ഇനി മറക്കും

  • @antonykj1838
    @antonykj1838 Před měsícem +3

    TG. മോഹൻദാസ് 👍👍

  • @asokkumar7768
    @asokkumar7768 Před měsícem +1

    കേരളത്തിൽ പാറമടകൾ കേരളത്തിന്റെ കുഴി തോണ്ടും ഒരുനാൾ അതു തീർച്ച. വർഷത്തിൽ ഒരു മൂന്നു മാസക്കാലം പുഴയിൽ നിന്നും മണൽ വാരാൻ അനുവദിച്ചാൽ ഇവിടെ വെള്ളപൊക്കം തടയാൻ ഒരു പരിധി വരെ സാധിച്ചേക്കാം. പുഴയിലെ ചളിയും മാറിക്കിട്ടും. അതുപോലെ ഗവണ്മെന്റിനു ഒരു വരുമാനവും ആകും. പക്ഷെ ഇവിടെ ഉള്ളവര് അനുവദിക്കുമോ. അനുവദിച്ചാൽ കുറച്ചു കാലം കൂടി സമാധാനം എന്ന വാക്കിന് വില undakum

  • @sreejithrajan3294
    @sreejithrajan3294 Před měsícem +13

    അമിതമായ ജനസംഖ്യ വർധനവ് പ്രേത്യകിച്ചും ചില കൂട്ടാങ്ങളുടെ അതുകൊണ്ട് ഇതിൽ അത്ഭുതം ഇല്ല

  • @chackothomas3746
    @chackothomas3746 Před měsícem +4

    ഭൂപരിഷ്കരണത്തിൽ വെള്ളം ചേർത്ത് തോട്ടങ്ങൾ ഒഴിവാക്കിയതുകൊണ്ട് പാവങ്ങൾക്ക് കയേറ്റം നടത്തേണ്ടി വന്നു. ഇപ്പോഴത്തെ തോട്ടങ്ങൾ പബ്ലിക്കിന് വിതരണം ചെയ്‌താൽ തീരുന്ന പ്രശ്നമേയുള്ളൂ.

  • @sudharevathy8370
    @sudharevathy8370 Před měsícem +2

    The main reason of land slide due to water pressure from the nearby Dams.

  • @venugopalvaliyavetil7699
    @venugopalvaliyavetil7699 Před měsícem +11

    എല്ലാത്തിനും പരിഹാരം ജനസഖ്യ കർശനമായി നിയന്ത്രിക്കുക എന്നതാണ്. അതിനു ഒരു ദേശസ്നേഹിയും ഒന്നും ചെയ്യുന്നില്ല.

    • @thomaskannampallil8316
      @thomaskannampallil8316 Před měsícem +1

      വിവരക്കേട് പറയാതെ

    • @stylesofindia5859
      @stylesofindia5859 Před měsícem

      സത്യം 1970 മുതൽ കർശനമാക്കണമായിരുന്നു

  • @maitreyaonlineshope5386
    @maitreyaonlineshope5386 Před měsícem +1

    What a Brilliant Man T G Is 👏👏👏🙏

  • @ramchandran8436
    @ramchandran8436 Před měsícem +1

    Great invention of TG is strengthening dams.He is a specialist in that De-commissioning dams is a matter of the past.

  • @subrahmanianmp6509
    @subrahmanianmp6509 Před měsícem +3

    കേരളത്തിൽ ഇനി എത്രയോ വീടുകൾ ഒഴിഞ്ഞു കിടക്കും

  • @akhilsurya3865
    @akhilsurya3865 Před měsícem +1

    tg interviews ishttam ❤

  • @nachikethus
    @nachikethus Před měsícem +3

    ഭൂമിക്കടിയിൽ ഉള്ള ഒരു ഓഫീസിൽ പുറത്ത് നിന്ന് എയർ duct കൊടുക്കുന്നതും ടാങ്ക് കെട്ടി അതിനു മുകളിൽ ടോയ്ലറ്റ് പണിത് ഓട്ടോമാറ്റിക് sludge പമ്പ് വച്ചു മുകളിൽ ഉള്ള drainage ലേക്ക് പമ്പ് ചെയ്യുന്നത് 10 കൊല്ലമായി ഒരു കുഴപ്പവും ഇല്ല. പക്ഷെ കേരളത്തിൽ അല്ല

  • @VishnuGurukkal-yg1zh
    @VishnuGurukkal-yg1zh Před měsícem +4

    മുല്ലപെരിയാർ പൊട്ടില്ലന്ന് പറയുന്നയാൾ ആണ് Mr. Tg മോഹൻദാസ് 😊

    • @mmathew4519
      @mmathew4519 Před měsícem +1

      അഴിമതി ഇല്ലാതെ ഉണ്ടാക്കിയത് കൊണ്ട്‌ ആരിക്കും.

    • @sheenageorge4692
      @sheenageorge4692 Před měsícem

      ​@@mmathew4519pakshe surki mixture orupad olichu poyirikkayalle . Adibhagam thakarnnanirikkunnathu .

  • @user-ji1vk6st3o
    @user-ji1vk6st3o Před měsícem +2

    മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിലിൽ ഭൂമിയും വീടും നശിച്ചു പോകുമ്പോൾ തീരദേശ മേഖലയായ പല പ്രദേശങ്ങളിലും ഇന്ന് കടൽക്ഷോഭത്താൽ ജനങ്ങൾ വളരെ ഏറെ ബുദ്ധിമുട്ടുകയാണ് അതും നമ്മുടെ കേരള സർക്കാർ കേന്ദ്രസർക്കാർ കാണുന്നില്ല കാസർഗോഡ് തൊട്ട് തിരുവനന്തപുരം വരെയുള്ള തീരദേശ മേഖല ഇന്ത്യയുടെ അതിർത്തി മേഖല തന്നെയല്ലേ അതിനൊരു പരിഗണന പോലും സർക്കാർ തരുന്നില്ല

    • @Meghana-v4w
      @Meghana-v4w Před měsícem +1

      ഗാഡ്ഗിൽ , കസ്തൂരി രംഗൻ ഒക്കെ വന്നിട്ട് പോയല്ലോ. അവരെ കളിയാക്കി വിട്ട പോളി മലയാളി ആണ് നാം ഒക്കെ.

  • @astrohari
    @astrohari Před měsícem +4

    കൊച്ചിയിലെ രണ്ട് നദികൾ അതിനെ അഞ്ചാർ ആക്കും

  • @sajuviswanathan4295
    @sajuviswanathan4295 Před měsícem

    mohanji you are true with all natural effects in Kerala
    I am not living in Kerala since 25 years only coming and going back
    You mentioned about the occupation of the Forest that's why is happening every year the same
    I am not thinking about like same
    You know before 1977 everyone occupiding the huge areas of Forest land in Kerala that same time it's not happening like this
    Just started from maybe 15 years coundine this same it's happening
    Please find out the exact impact and solution please

  • @tn-vp4vz
    @tn-vp4vz Před měsícem +1

    TG സർ ഒരു University തന്നെ.🙏

  • @radhamanikn3993
    @radhamanikn3993 Před měsícem +2

    അതുകൊണ്ടാണ് പദ്ധതിക്ക് ജനം തയ്യാറാകാത്തത്

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 Před měsícem

    Hundred percent correct 💯

  • @NIRRP
    @NIRRP Před měsícem +1

    Koottathil ingerum theerumallo ennorkumbol oru aswasam undu.

  • @NoName1k56
    @NoName1k56 Před měsícem +2

    💯. Sathyam
    The way forests are. Destroyed in Kerala
    And Wetern ghats are. Destroyed by politicians and Resorts mafia
    Killing animals that come to encroached areas is NOT solution
    Give back forests to wild animals 💪to. SAVE Kerala at leat now

  • @user-fl2me3he1c
    @user-fl2me3he1c Před měsícem +1

    Water levels in oceans & seas are raising; we are not aware of that.Melting of ice bergs of both poles; we are not aware of that .Most of these water increasing density of seas at the equator, making a bulge in the middle of earth, slowing down its spin & ...slowly prolonging the duration of the day,even change in axis of rotation & climate of earth...for all this ....we might pay a huge price ....its All started from our own activities, starting from heartlessly cutting off all greeneries around our own habitat to the forests , to all sorts of harm, we are still continuing blindly, keeping the knife on our own throats! All of us must change ...prayers for all those precious lives of our own people ...

  • @pottanan
    @pottanan Před měsícem +1

    Pump capacity, electricity problem

  • @user-sz8rl3ko8v
    @user-sz8rl3ko8v Před měsícem

    We had one thodu infront of our tharavadu in ranni now we have road only.There is no hill view also

  • @sasidharank7349
    @sasidharank7349 Před měsícem

    തൃശ്ശൂർ എറണാകുളം Pathanamthitta ഒക്കെ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്.

  • @ashokanpb4880
    @ashokanpb4880 Před měsícem +3

    ചിറ്റൂർ റോഡ്

  • @ravir3319
    @ravir3319 Před měsícem +2

    Broadway 1st Road

  • @voxofteens7571
    @voxofteens7571 Před měsícem +4

    മുന്നറിന് വരാൻ അതിനു kochi ഉണ്ടാകുമോ എന്ന് ആദ്യം സർ ആലോചിക്കൂ kto..

  • @21sancg
    @21sancg Před měsícem

    👌👌👍👍

  • @sheenageorge4692
    @sheenageorge4692 Před měsícem

    Pottikazhinju nilavilikkan aarumundavilla .
    Current undakkan sooryane aashrayikkanam . Advocate Russell Joy sirnte videos kaanu .

  • @pretread
    @pretread Před měsícem +1

    A larger land slip is predicted long ago in kerala...we have not taken any precautions...some of us will be sacrificed... some will make money through bucket.😅

  • @vijayankotteri2299
    @vijayankotteri2299 Před měsícem

    👍👍🙏

  • @Beenas-vlogs
    @Beenas-vlogs Před měsícem

  • @raveendranpk8658
    @raveendranpk8658 Před měsícem

    ചൂരൽമലയിൽ ഇപ്പോൾ ചൂരലുണ്ടോ? 150 കൊല്ലം മുന്നെ അവിടങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർത്തിരുന്നോ?

  • @muralirmenon7924
    @muralirmenon7924 Před měsícem

    TG sir you have not spoke about possible FLOOD RELIEF FUND NEEDS n the grants - debates etc likely to come up 😊

  • @sadanandankk9766
    @sadanandankk9766 Před měsícem

    T g is asset of kerala whohas deep knowledge about every

  • @mohamedrasheed49
    @mohamedrasheed49 Před měsícem

    Intellectual fellows

  • @jayakrishnanvc6526
    @jayakrishnanvc6526 Před měsícem

    Unessery water dams must closed permanently... To avoide soile and hill falls🧡🧡🧡🧡🧡🧡❤❤❤❤💙💙💙💙😢😢😢😢

  • @pgramanan2332
    @pgramanan2332 Před měsícem

    Tg plz talk about national Harold case

  • @josephulahannanathrasseril9532

    Best team 😢😢

  • @shermmiladasa8848
    @shermmiladasa8848 Před měsícem

    👌👌👌👌

  • @kainadys
    @kainadys Před měsícem

    High Range is very dangerous during rainy season.

  • @myhomekumar5962
    @myhomekumar5962 Před měsícem

    Sir veede vaykunnadalla valiya presanam nammude partykarum avarude binamikalum nadathunna qary, resort ,pinne pallikarude akrandathinte bhalamanide.allade 3 centil veede vaykunnade kondalla.

  • @vasudevannaissery9234
    @vasudevannaissery9234 Před měsícem +1

    ഷണ്മുഖം റോഡ്

  • @dude-hy4zk
    @dude-hy4zk Před měsícem +1

    ഒരുപാട് പരിസ്ഥിതിക്കാർ ഇറങ്ങിയിട്ടുണ്ട് TG... ഇവരൊക്കെ ചെലക്കുന്നുണ്ട്... പക്ഷെ അവസാനം പറയുന്നത് എല്ലാത്തിനേം ഇറക്കിവിടണമെന്നാ.. എന്നിട്ടോ.?? പറ.. എന്നിട്ടോ??പരിഹാരം ആർക്കുമില്ല..!!!കൂറഞ്ചേരി എന്താ ഇടുക്കിയിൽ ആണോ.?അതൊന്നുമല്ല കാര്യം.!!!പരിസ്ഥിതി പറഞ്ഞാൽ ക്യാഷ് കൂടുതലാ.... അതാ. 😄😄അത് ഞാനായാലും TG ആയാലും 😂😂