മഹിയെന്ന മഹേന്ദ്രജാലക്കാരന്‍ക്യാപ്ടന്‍ കൂളിന്റെ കഥ I about ms dhoni retirement

Sdílet
Vložit
  • čas přidán 15. 08. 2020
  • ഇന്ത്യയുടെ 'മഹേന്ദ്രജാലം' പിച്ചിനോട് വിടപറയുന്നു; രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു എം എസ് ധോണി; രണ്ട് തവണ ഇന്ത്യയ്ക്ക് ലോക കിരീടം സമ്മാനിച്ച നായകന്റെ വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ; എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ഇതെന്റെ വിരമിക്കൽ പ്രഖ്യാപനമെന്നും ഇൻസ്റ്റാഗ്രാം വീഡിയോയിൽ ധോണി; അതിനിർണായക പ്രഖ്യാപനം ഉണ്ടായത് അടുത്തമാസം ഐപിഎൽ തുടങ്ങാനിരിക്കവേ; ടി 20 ലോകകപ്പിന് ശേഷം വിരമിക്കലെന്ന ആരാധക പ്രതീക്ഷ തെറ്റിച്ച് ധോണി
    #msdhoni#retirement

Komentáře • 50

  • @sudheersreedhar6817
    @sudheersreedhar6817 Před 3 lety +43

    ആരോടും താരതമ്യം ചെയ്യാൻ പറ്റാത്ത കളിക്കാരൻ.... ഇന്ത്യൻ ടീമിനെ ബഹുമാനത്തോടെ നോക്കാൻ ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായ ഓസ്ട്രേലിയ യെ വരെ പഠിപ്പിച്ചു.... ധോണി ഒന്നേയുള്ളു... ഒറിജിനൽ മാത്രം ബിഗ് സല്യൂട്ട്

  • @anooshis7978
    @anooshis7978 Před 3 lety +19

    കാലമേ ഇനി പിറക്കുമോ ഇത് പോലെ ഒരു അവതാരം.... Love u mahi🥰🥰🥰

  • @niyazkerala1650
    @niyazkerala1650 Před 3 lety +58

    ഒരു കാര്യം നിങ്ങൾ പറയുന്നുണ്ടല്ലോ ധോണി ഇന്ത്യൻ ടീമിൽ കളിപ്പിക്കുന്നതൊക്കെ ചെന്നൈ പ്ലയെര്സ് ആണെന്നും പിന്നെ നിങ്ങളെ sehwag gambir zaheerkhan yuvraj ഇവരൊക്കെ വിരമിക്കാൻ കാരണം എന്ന്..... ഇതിനുള്ള ആൻസർ... അയാൾക് ഒരു പ്ലാൻ ഉണ്ടെങ്കിൽ അയാൾ അധ് നടത്തുക തന്നെ ചെയ്യും........ നിങ്ങളുടെ ഓപ്പണിങ് കൂട്ടുക്കെട്ട് sehwag gambir...... അവർക്ക് പകരം ധവാൻ രോഹിത്......... ഇതിൽ ആരാണ് മോശം പ്ലയെർ????? പിന്നെ സച്ചിന്റെ പിൻഗാമിയായി കോഹ്ലി വന്നു..... ഇയാളാണോ മോശം????? സഹീർ ഖാൻ ന്റെ പകരം മുഹമ്മദ്‌ ഷമി
    ബുവനേശ്വർ കുമാർ ഇവരിൽ ആരാണ് മോശം?????. Allrounder... ജഡേജ.. ഹർദിക് പാണ്ട്യ... ഇതിൽ ആരാണാവോ മോശം???? നിങ്ങൾ സ്നേഹിച്ച പ്ലയറെ പോലെ ടീമിൽ കടിച് തൂങ്ങിയിട്ടില്ല .... ഒരു 5 6 7..പൊസിഷനിൽ ബാറ്റിംഗ് ഇറങ്ങി 10000+ റൺസ് തികക്കണമെങ്കിൽ അയാൾ അമാനുഷികൻ തന്നെയാണ്... keeeping ആണെങ്കിൽ.. അദ്ദേഹത്തെ റോൾ മോഡൽ ആക്കി നടക്കുകയാണ് എല്ലാ വിക്കെറ്റ് കീപ്പേഴ്സും...... വെറും 42ഇന്നിംഗ്സ് കൊണ്ട് ലോക 1 നമ്പർ പൊസിഷൻ 😍😍😍...aaa റെക്കോർഡ് ഇന്നും അദ്ദേഹത്തിന്റെ പേരിലാണ്....ക്യാപ്റ്റിൻ postition നോക്കുകയാണെങ്കിൽ ഐസിസിയുടെ ella ട്രോഫ്യും ഉള്ള ഏക ക്യാപ്റ്റിൻ അദ്ദേഹമാണ്..... അദ്ദേഹത്തിനത്തിനറിയാം പ്ലെയിങ് 11 aആരെ വേണം എന്ന്.. ആ മനുഷ്യൻ അറിയാം എപ്പോ വിരമിക്കണം എന്ന്.....ഇന്ന് ആാാാ മനുഷ്യൻ പടിയിറങ്ങുമ്പോ ഓർക്കുക അയാളുടെ റോൾ മോഡൽ ആയ സച്ചിൻ ടെണ്ടുൽക്കറെ കൊണ്ട് തന്നെ പറയിപ്പിച്ച വാക്കുകളുമായി
    '''ഈൗ വേൾഡ് കപ്പ്‌ കിട്ടിയില്ലെങ്കിൽ എന്റെ ക്യാരീർ ഫുൾ ആവുമായിരുന്നില്ല താങ്ക്സ് ധോണി... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്യാപ്റ്റിൻ നിങ്ങളാണ് ''
    അദ്ദേഹം പോവുമ്പോൾ ഒരു പിടി നല്ല താരങ്ങളെ കോഹ്‌ലിയുടെ കയ്യിൽ ഭദ്രമായി ഏല്പിച്ചിട്ടാണ് പോവുന്നത്..
    ... ഒരു പക്ഷെ ഗില് ക്രിസ്റ് പറഞ്ഞ പോലെ '''ആയാൾ നാളത്തെ ഗില് ക്രിസ്റ് അല്ല അയാളാണ് പുതിയ dhoni. :: അങ്ങനെ അയാൾ മടങ്ങി ബാക്കി വെക്കാൻ ഒരു ട്രോഫിയും ഇല്ല എന്ന് കണ്ടപ്പോൾ... nനിങ്ങളെപ്പോലുള്ള ഹേറ്റേഴ്‌സ് 100 ആണ് 1000000+ ഫാൻസ്‌ അദ്ദേത്തിന് ഉണ്ടക്കിയദ്.. സച്ചിന്റെ വിരമിക്കലിനു ശേഷം ഇത്രത്തോളം ഹാർട്ട്‌ breaking ന്യൂസ്‌ ഉണ്ടായിട്ടില്ല.. നന്ദി മഹി ഞങ്ങളെ പോലുള്ളവരുടെ കുട്ടിക്കാലം മനോഹരമാക്കിയതിന്.. സച്ചിൻ ഔട്ട്‌ ആകുമ്പോൾ ഓഫ്‌ ചെയ്‌തിരുന്ന കാലത്ത് നിന്ന് ഒരു ഇന്നിങ്സിന്റെ അവസാന ബൗൾ വരെ കളി കാണാൻ പഠിപ്പിച്ചു തന്നതിന് 😪😪😪😪😪😪😪😪😪 we miss mahi sir..keep going well next second innings
    നിയാസ് (fa)

  • @ajmaljabbar6859
    @ajmaljabbar6859 Před 3 lety +15

    My captain ❤️💖

  • @alexjoseph7351
    @alexjoseph7351 Před 3 lety +13

    തല ഇഷ്ടം🇮🇳🇮🇳🇮🇳🇮🇳💖

  • @rathurajkichu2474
    @rathurajkichu2474 Před 3 lety +4

    Love 💕 you MSD 💔💔

  • @iqbalfaisal.t1794
    @iqbalfaisal.t1794 Před 3 lety +6

    We will never get this kind of captain

  • @sandeepan1452
    @sandeepan1452 Před 3 lety +4

    Nalla oru kalikkaran

  • @rrr-r4208
    @rrr-r4208 Před 3 lety +2

    One Captain 2003 to 2020 All time 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @dilukrishna4026
    @dilukrishna4026 Před 3 lety +7

    എല്ലാം മഹിമയം

  • @aegontargeryn9880
    @aegontargeryn9880 Před 3 lety +2

    My king💖

  • @saneeshvb9720
    @saneeshvb9720 Před 3 lety +2

    Mad uyir 😘

  • @aymanismail6119
    @aymanismail6119 Před rokem

    One and only msd

  • @soorajsubash2824
    @soorajsubash2824 Před 3 lety +2

    Dhoni ❤️

  • @eastusvishwanath3460
    @eastusvishwanath3460 Před rokem

    Sanju from Kerala especially from Trivandrum

  • @sanojcvsurya4137
    @sanojcvsurya4137 Před 3 lety +2

    MSD Miss you

  • @sherinthomas3360
    @sherinthomas3360 Před 3 lety +9

    1 st comment

  • @AbhiShek-bx8se
    @AbhiShek-bx8se Před 2 lety +1

    Msd🥰

  • @eastusvishwanath3460
    @eastusvishwanath3460 Před rokem +1

    Okay it's true but our Indian cricket team selection bored and management not gives chance to Sanju Samson it's very cruel

  • @eastusvishwanath3460
    @eastusvishwanath3460 Před rokem +1

    Our Indian cricket team selection bored and management have to give Sanju proper chance otherwise it will be loss for our Indian cricket team

  • @sunojsunu6507
    @sunojsunu6507 Před 3 lety +4

    👍👌

  • @rjacreations7588
    @rjacreations7588 Před 3 lety +1

    MISS You MSD❣️❣️❣️

  • @anandhuprabhakaran3937
    @anandhuprabhakaran3937 Před 3 lety +3

    ❤❤

  • @chikkkudhonikingskings9076

    Msd777

  • @jishnus1548
    @jishnus1548 Před 2 lety

    "ഇനി ഞാൻ കാണൻ ആഗ്രഹിക്കുന്ന വാർത്ത മഹിയും യുവിയും തമ്മിലുള്ള പീണക്കം മാറി പഴയ പൊലെ ആത്മ സുഹൃത്തയി മാറണമെന്നണ്🙂🙂🙂🙂🙂🙂

  • @eastusvishwanath3460
    @eastusvishwanath3460 Před rokem +1

    Dear sister please comment about Sanjus performance if you don't mind

  • @lolank6205
    @lolank6205 Před měsícem

    World cricket king ❤️‍🩹💯

  • @MrSathianesan
    @MrSathianesan Před 3 lety +3

    3

  • @Hridakshorts
    @Hridakshorts Před 3 lety +3

    Dravid,ganguly,gambir,sehwag,yuvraj,vvs lexman...orkkunno dhoni ivareyokke....pakshe ninte kaaryathil chiriya varunne....u deserve this...

    • @alexjoseph7351
      @alexjoseph7351 Před 3 lety +5

      പോടാ നീയെതാ ഇൻസമമിന്റെ കൊച്ചുമോനോ

    • @Hridakshorts
      @Hridakshorts Před 3 lety +1

      @@alexjoseph7351 nee poda miyandadenna panna poori monte monte mone

    • @jomon3609
      @jomon3609 Před 3 lety +3

      പുള്ളി അത് ആഗ്രഹിക്കുന്നില്ല

    • @alexjoseph7351
      @alexjoseph7351 Před 3 lety +3

      @@Hridakshorts poda panjavarathy punde

    • @Hridakshorts
      @Hridakshorts Před 3 lety +1

      @@alexjoseph7351 poda punnara mone...nee ini vannu mapp ennum parenj ente kaalu nakkan vannal chevukkittik oradi njan tharum...kettoda punnara mone