തോന്നക്കൽ പഞ്ചവാദ്യമല്ല പഞ്ചായത്താണ്...|| Mammootty,Sreenivasan,Bhanupriya

Sdílet
Vložit
  • čas přidán 17. 08. 2021
  • തോന്നക്കൽ പഞ്ചായത്തിലെ എല്ലാ വീടുകളും ഞാൻ കേറി അന്വേശിച്ചു ഇനി രാമൻ നായരുടെ വീടുമാത്രമേ ബാക്കിയുള്ളു...|| Mammootty,Sreenivasan,Bhanupriya, Azhakiya Ravanan Malayalam movie
    Click to watch the full movie on Manorama Max : bit.ly/3iWlPAl
    Download and upgrade to Premium for just Rs. 499/- per year to watch 200+ Malayalam Movies, Web series and ManoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the ManoramaMAX CZcams Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today!
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manoramamaxappstore
    For Mobile/web browsers: www.manoramamax.com/
    Show your support for ManoramaMAX on all our Social Media:
    Facebook: bit.ly/manoramamax_facebook
    Instagram: manoramamax...
    Twitter: / manorama_max
    CZcams: bit.ly/manoramamax_youtube
    #ViralCuts #ManoramaMAX #MalayalamMovie #Azhakiya Ravanan #Mammootty #Sreenivasan #Bhanupriya #Azhakiya Ravanan
    **Happy Viewing!***
  • Zábava

Komentáře • 238

  • @sanialangad1088
    @sanialangad1088 Před 2 lety +246

    ക്ലാപ്പ് അടിക്കുമ്പോൾ ഇന്നച്ചൻ ചേട്ടന്റെ ആ ഭാവം 😁😆
    ലെജൻഡ് 👌

  • @donaldp3128
    @donaldp3128 Před rokem +111

    ഈജ്ജാതി സ്ക്രിപ്റ്റ് എഴുതിയ #ശ്രീനിവാസനും , അത് അജ്ജാതി ലെവൽ ആക്കിയ #ഇന്നൊസെനറ്റിനും 🤩🙌💫❣💯🔥

  • @angrymanwithsillymoustasche

    "തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ ഓരോ അരിയും ഞാൻ പെറുക്കി എടുത്തു... " എജ്ജാതി 😆 ഇന്നച്ചന്റെ മാസ്റ്റർപീസ്

  • @aneeshaneeshaneeshaneesh4972

    ആദ്യമായി അഭിനയിക്കുമ്പോൾ ഉള്ള റിസ്ക് കോമഡി ആയി അവതരിപ്പിച്ചു കമൽ 👍👍👍👍👍

    • @abz9635
      @abz9635 Před 2 lety +27

      എഴുത് ശ്രീനിവാസൻ

    • @sirilsunny7584
      @sirilsunny7584 Před 2 lety +3

      Corect 😍

    • @everyasaday1421
      @everyasaday1421 Před 2 lety +9

      Innocent acting

    • @ull893
      @ull893 Před rokem

      കമൽ കോപ്പ്... ശ്രീനിവാസൻ ന്റെ കഴിവാണ്

  • @jayasuryanj3782
    @jayasuryanj3782 Před rokem +92

    ഇന്നസെന്റ് ചേട്ടന് എന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 😭

    • @arjunvs300
      @arjunvs300 Před rokem +1

      Otta thall arunn..oru podi kanner nkilum vannoda😊

  • @gangakavithabhuvanendran
    @gangakavithabhuvanendran Před 2 lety +137

    മലയാളത്തിലെ ഏറ്റവും മികച്ച കോമഡി

  • @abhiramiabhirami8267
    @abhiramiabhirami8267 Před rokem +56

    ഇത് തെരഞ്ഞു പിടിച്ചു കണ്ട ഞാൻ 😂😂🤣🤣

  • @raupss
    @raupss Před rokem +48

    1:05 innocent acting😂

  • @ratheeshmazha4754
    @ratheeshmazha4754 Před rokem +90

    ഇന്നസെൻ്റ് മരിച്ചതിന് ശേഷം ഇ കോമഡി കാണുന്നവരുണ്ടോ

  • @ANWAR1851
    @ANWAR1851 Před 2 lety +50

    ലാൽജൊസിനെ നോക്കി മര്യാദക്ക് പറഞ്ഞു തന്നൂടേഡോ 😂 😂

  • @ranjithkumarranjithkumar4252

    ഇനി കൃഷ്ണൻകുട്ടി ചേട്ടന്റെ വീട് മാത്രേ ബാക്കി ഉള്ളു കൃഷ്ണൻ കുട്ടി അല്ല രാമൻ നായർ അപ്പൊ കൃഷ്ണൻ കുട്ടി ചേട്ടൻ എവിടെപ്പോയി😂😂😂

  • @linchulinchu7987
    @linchulinchu7987 Před rokem +25

    എത്രതവണ കണ്ടെന്നു അറിയില്ല.... Really superr ❤️❤️❤️❤️❤️.... ഇന്നസെന്റ് ചേട്ടൻ പോളിയാണ് 🥰🥰🥰

  • @Linsonmathews
    @Linsonmathews Před 2 lety +415

    😂😂😂🤭
    മലയാളത്തിലെ ഏറ്റവും നല്ലൊരു കോമഡി സീൻ 🤣😆

    • @abdulfathah6807
      @abdulfathah6807 Před 2 lety +14

      Ath kilichundan mambazhathile SCENE aanu😂

    • @rco2937
      @rco2937 Před 2 lety +26

      Randu scenum Sreenivasan script...Legend 🔥

    • @sajithacasokan6999
      @sajithacasokan6999 Před 2 lety +12

      ഇതിനേ വെല്ലാൻ കഴിയില്ല

  • @deepuindira2093
    @deepuindira2093 Před 2 lety +41

    തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാൻ പെറുക്കി എടുത്തു്..

  • @sangeethanitinmindhe3308
    @sangeethanitinmindhe3308 Před 2 lety +61

    അരി പറക്കൽ എന്നു സിനിമാക്കാർ ഇന്റർവ്യൂകളിൽ പറയുന്ന പ്രയോഗത്തിന്റെ തുടക്കം 😍😍😍

  • @AkhilsTechTunes
    @AkhilsTechTunes Před 2 lety +65

    ക്യാമറയിൽ കൂടി നോക്കുമ്പോ ഇത്രയും വൃത്തിക്കേടില്ല... 🤣
    എന്റെ കൊഴപ്പല്ലാ.. ക്യാമറേടെ കൊഴപ്പാന്ന് പറഞ്ഞില്ല്യേ... തോന്നക്കൽ പഞ്ചായത്തിന് തീ വെക്കും ഞാൻ 🤣

  • @pshan4975
    @pshan4975 Před rokem +20

    01:44 Ente daivame 😂😂

  • @subramanyanm3588
    @subramanyanm3588 Před rokem +12

    പകരം വെക്കാനില്ലാത്ത നടൻ ടെൻഷൻ സീൻ കോമഡിയിലൂടെ അത്രക്ക് ഗംഭീരമാക്കിയ നടൻ

  • @girisankargs6526
    @girisankargs6526 Před 2 lety +29

    തോന്നായ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാൻ പെറുക്കിയെടുക്കും

  • @rajeshpannicode6978
    @rajeshpannicode6978 Před 2 lety +49

    ഇങ്ങനെ അഭിനയിക്കുന്നത് കണ്ടിട്ടും ചിരിക്കാത്ത ലാൽ ജോസിനെയാണ് ഇഷ്ടപ്പെട്ടത്

    • @fastandfurious4501
      @fastandfurious4501 Před rokem +4

      അയാളുടെയൊക്കെ തുടക്കകാലം അല്ലേ...അതാവും

    • @exceptionl185
      @exceptionl185 Před rokem +2

      Lal jose chirikunnoke und..pettenn chiri mattunnund

  • @Ak_724
    @Ak_724 Před rokem +19

    ഇന്നസെന്റ് ചേട്ടന്റെ മരിക്കാത്ത ഓർമകൾക്ക് പ്രണാമം 💎🙏

  • @KrishnaKumar-ml3si
    @KrishnaKumar-ml3si Před rokem +19

    Dialogue ezhuthiya sreenivasan chettan ❤️❤️❤️❤️

  • @gireeshneroth7127
    @gireeshneroth7127 Před 2 lety +67

    ഇത്ര നല്ല തമാശ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇന്നസെന്റിന് മാത്രം സാധ്യം. എത്ര കണ്ടാലും ചിരിച്ച് ഊപ്പാട് വരും.

  • @jithinjoseph1057
    @jithinjoseph1057 Před 2 lety +41

    Ee dialogues mothem ezhuthiyathu sreenivasan sir anu.😊

  • @midhunp3229
    @midhunp3229 Před 2 lety +22

    കൃഷ്ണൻ കുട്ടി ചേട്ടൻ തന്റെ 😂🤣😂😀😂😂

  • @shameersham8086
    @shameersham8086 Před 2 lety +30

    Nteee pwonnoooo sir Lal Jose wow 🤩

  • @donaldp3128
    @donaldp3128 Před 2 lety +113

    എല്ലാവരും പറയും ജഗതിയാണെന്നു ,പക്ഷെ എനിക് #ഇന്നസെന്റ് 😂😂 ആണ് ,അത് ഇപ്പോൾ ആര് എന്ത് പറഞ്ഞാലും #ഇന്നസെന്റ് pwoli 💕 ആണ്

    • @kingdomofangel136
      @kingdomofangel136 Před 2 lety +6

      Anyikkum

    • @SabuXL
      @SabuXL Před 2 lety +3

      @@kingdomofangel136 ഹി ചങ്ങാതിമാരേ. ചുമ്മാ ഒരു തിരിഞ്ഞു നോട്ടം ആയാലോ?
      കാബൂളിവാല യിലെ ഇവരുടെ പ്രകടനം ഒന്ന് താരതമ്യം ചെയ്യാമോ. എന്ത് തോന്നുന്നു. 👍🏼

    • @pramods3933
      @pramods3933 Před 2 lety +21

      രണ്ടുപേരെയും പരസ്പരം താരതമ്യപ്പെടുത്താൻ കഴിയില്ല. രണ്ടുപേരും വളരെ വ്യത്യസ്തമായ ശൈലിയിൽ ആണ് ചെയ്യുന്നത്.

    • @sajithacasokan6999
      @sajithacasokan6999 Před 2 lety +6

      It's very true innocent is legend,jagathy as an actor that's all

    • @koyamonkoya9876
      @koyamonkoya9876 Před 2 lety +4

      Jagathi chettan kainieyulu comediyil bakkiyullavar

  • @MrJoel1020
    @MrJoel1020 Před 2 lety +24

    Take-30 വരെ പോയി എന്ന് ഇപ്പോഴാ ശ്രദ്ധിക്കുന്നെ... 😂

  • @anrk1268
    @anrk1268 Před 2 lety +23

    The Legend named Innocent🔥❣️

  • @abhijithjqwe8938
    @abhijithjqwe8938 Před 2 lety +64

    Lal Jose sir alle athu😉❤️

  • @underworld2858
    @underworld2858 Před 2 lety +14

    തോന്നക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാൻപെറുക്കി.🤓

    • @kirikadan
      @kirikadan Před 2 lety +3

      ini krishnankutty chettante veedu mathrame bakiyollu 😀

  • @user-vy8jc4ie1b
    @user-vy8jc4ie1b Před 10 měsíci +2

    തോന്നക്കൽ പഞ്ചായത്തിന് തീ വെക്കും ഞാൻ 😂😂😂😂😂😂 അവസാനം ഇന്നസെന്റ് ഡയലോഗ് 😂😂😂😂😂

  • @dairymilkmilk5359
    @dairymilkmilk5359 Před 2 lety +24

    Classic comedy🤣

  • @reshminair4144
    @reshminair4144 Před rokem +13

    This is the best innocent scene. A rare gem

  • @apacalypso
    @apacalypso Před rokem +9

    Innocent .legend ...RIP ....

  • @hanishaanu5353
    @hanishaanu5353 Před rokem +4

    Innocent chettanu pakaram innocent chettan mathram what a talented actor he is

  • @midhuncn
    @midhuncn Před 2 lety +35

    അതെന്താ പോലീസ്കാർക്ക് എന്താണ്..😂

  • @illuilluilluillu6500
    @illuilluilluillu6500 Před 2 lety +16

    മലയാളത്തിലെ മികച്ച കോമഡി scene ഈ കോമടിയെ ബ്രേക്ക് ചെയ്തത് 20 വർഷത്തിന് ശേഷം ഒപ്പം എന്ന സിനിമയിൽ മാമുക്കോയയും ചെമ്പൻ വിനോദും ചേർന്ന ആദ്യം ശവം കണ്ടത് ആരാ എന്ന കോമഡി ആണ് രണ്ടും സൂപ്പർ

    • @rohits9976
      @rohits9976 Před rokem +10

      Ayye... atinu itinte atrem standard undo?

    • @anandpraveen5672
      @anandpraveen5672 Před rokem +6

      Ithinte aduth varilla

    • @sajinsomarajan
      @sajinsomarajan Před rokem +1

      മൈരാണ്... കാക്കക്കുയിലിലെ ജഗദീഷും കൊച്ചിൻ ഹനീഫയും ഉള്ള ജയിലിൽ വച്ചുള്ള സീനിന്റെ വികൃതമായ ആവർത്തനം ആണ് ഒപ്പത്തിലെ സീൻ...

    • @dominicd9266
      @dominicd9266 Před rokem +1

      ഒപ്പം scene🥴🥴

    • @sincheshmangalasseri
      @sincheshmangalasseri Před rokem +1

      അയ്യേ അയ്യേ അയ്യയ്യേ 😂

  • @masin7977
    @masin7977 Před 2 lety +24

    ലാൽ ജോസ് 😀

  • @abc-gx1jf
    @abc-gx1jf Před rokem +6

    Rip evergreen actor thankuu for every thing❤❤❤❤❤❤❤❤❤❤❤

  • @fayasmullungal5022
    @fayasmullungal5022 Před 2 lety +6

    ലാൽ ജോസ് 😍😍

  • @suma.s7888
    @suma.s7888 Před rokem +17

    After his death ee scene kaanumbo nenjil oru vallatha vingal 😢😢😢🙏🙏🙏

  • @jithinkuttappan8256
    @jithinkuttappan8256 Před rokem +5

    ക്യാമറയിൽക്കൂടി നോക്കുമ്പോ ഞാൻ എങ്ങനെയുണ്ട് ?
    ക്യാമറയിൽക്കൂടി നോക്കുമ്പോ ഇത്രയും വൃത്തികേടില്ല😂😂😂,
    ഹഹഹഹ😂😂😂😂 ങേ🙄🙄🙄

  • @gokul1189
    @gokul1189 Před rokem +9

    Innacentന്റെ ഏറ്റവും ഇഷ്ടം ഉള്ള കോമഡി 😂😂😂

  • @anishkvarghese
    @anishkvarghese Před rokem +7

    RIP LEGEND INNOCENT🌹

  • @dr_tk
    @dr_tk Před 11 měsíci +2

    1:58 Lal jose expression 😂😂😂

  • @biker9374
    @biker9374 Před 2 lety +30

    ഡാ ഒരു ഫോട്ടോ എടുത്തേ... ദാ ഇങ്ങനെ... ഇങ്ങനേ 🤺 😂😂😂

  • @douluvmee
    @douluvmee Před 2 lety +5

    0:40
    innocent posing for a photo 🤣🤣🤣🤣🤣

  • @nazeeranshif1703
    @nazeeranshif1703 Před rokem +4

    ആദരാഞ്ജലികൾ ഇന്നച്ച 😢😢😢

  • @feminakp6457
    @feminakp6457 Před rokem +4

    RIP ഇന്നച്ചൻ 🌹🌹

  • @prasanthc3704
    @prasanthc3704 Před 10 měsíci +1

    ഈ തേണ്ടികളോട് ഒന്ന് ചിരിക്കേണ്ടാന്നാ പറ.അതാ എൻ്റെ പ്രശ്നം.

  • @mehul_anilkumar
    @mehul_anilkumar Před rokem +1

    ഇന്നച്ചൻ 😎❤️

  • @renjithr4015
    @renjithr4015 Před rokem +4

    Evergreen comedy for ever...

  • @gangadharachuthaprabhu6154

    Super movie anu 👍 🔥👏

  • @vissss4000
    @vissss4000 Před rokem +5

    RIP innocent sir 🥀🥀😔

  • @bibianchristil6243
    @bibianchristil6243 Před rokem +9

    ഇന്നസെന്റ് ചേട്ടൻ മരിച്ചതിന് ശേഷം കണ്ട ഒരു വാട്‌സ്ആപ്പ് സ്റ്റേറ്‌സ് ഇലെ ഭാഗം കണ്ടിട്ട് ഈ വീഡിയോ കാണാൻ വന്നതാണ്. ചിരിയും വരുന്നു വിഷമവും വരുന്നു 😔

  • @harishpanicker722
    @harishpanicker722 Před rokem +2

    മഹാ പ്രതിഭ 🙏🙏😊

  • @sheelarajendran1992
    @sheelarajendran1992 Před 9 měsíci +6

    ഈഡിക്ക് എന്താ ഈ വീട്ടിൽ കാര്യം?
    കരുവന്നൂർ പഞ്ചായത്തിലെ ഓരോ കറുത്ത വറ്റും ഞാൻ അരിച്ചുപെറുക്കി. ഇനി കാരണഭൂതേട്ടന്റെ വീട് മാത്രമേ ബാക്കിയുള്ളൂ….. Troll 🤣🤣

    • @ravinambisan1025
      @ravinambisan1025 Před 3 měsíci +1

      ഹരിയാനയിലെ ഓരോ അരിയും പെറുക്കിയെടുത്തു.... ഇനി പ്രിയങ്ക അമ്മച്ചിയുടെ വീട് മാത്രമേ ബാക്കിയുള്ളൂ... ഇതല്ലേ ശരിയായ ട്രോൾ... എങ്ങനെണ്ട്... എങ്ങനെണ്ട്.. 😂😂😂

  • @FlightsTrains
    @FlightsTrains Před rokem +5

    R.I.P to Innocent chettan 🙏

  • @shahanajk
    @shahanajk Před rokem +1

    Aaa vellam kudikkumbol ulla expression

  • @Neethu800
    @Neethu800 Před 2 lety +5

    thonnakkal pnchayathukare muzhuvan perukki eduthu....😁😁😁

  • @pranav.c6410
    @pranav.c6410 Před rokem +5

    Rip legend🥺💔

  • @adhil_a.p
    @adhil_a.p Před rokem +3

    Condolences Innocent chettaa💔🥀

  • @harisbeach9067
    @harisbeach9067 Před 2 lety +3

    ഇന്നസെന്റിന് ഡയലോഗ് പറഞ്ഞ് കൊടുക്കുന്ന ആ ചുവപ്പ് തൊപ്പി ഇട്ട ചെറുപ്പക്കാരൻ ആരാണെന്ന് അറിയുമോ
    സംവിധായകൻ ലാൽ ജോസ്.!😍💛

    • @SurajInd89
      @SurajInd89 Před rokem +2

      Njangalkkum kannu kaanamedaa uvve..

  • @AjeeshBabuPS
    @AjeeshBabuPS Před měsícem

    "അരിപെറുക്കൽ" എന്ന വാക്കിനെ ജനകീയമാക്കിയ സീൻ

  • @ajgamechanger8513
    @ajgamechanger8513 Před 2 lety +27

    ലാൽ ജോസ് അല്ലെ അത്

    • @aneesdestyar4865
      @aneesdestyar4865 Před 2 lety +10

      അന്ന് കമലിന്റെ അസിസ്റ്റന്റ് ആണ്

  • @AbdulRaoofM
    @AbdulRaoofM Před rokem +6

    RIP legend

  • @pksubash7757
    @pksubash7757 Před 2 lety +1

    ലാൽജോസ് 😍

  • @renjithrenju8575
    @renjithrenju8575 Před rokem

    ലെജൻഡ് 🔥🔥🔥🔥🔥🔥🔥🔥

  • @kevintbiju7134
    @kevintbiju7134 Před rokem +1

    Innocent😢🤧❤

  • @salmanfarissalman3193
    @salmanfarissalman3193 Před rokem +2

    😂😂😂😂😂😂😂 പൊളിച്ചു

  • @sreesvlogs866
    @sreesvlogs866 Před 2 lety +3

    innachan rocks

  • @wreslingnewssmalayalam1156

    The best comedy evr in malllu movie

  • @abraham1325
    @abraham1325 Před rokem +13

    Legend ആണ്, ഇവരൊക്കെ വേറെ ഭാഷയിൽ ഉള്ളവരാണെങ്കിൽ fans അസോസിയേഷനും വേറെ ലെവൽ ആയിരിക്കും, 😊

  • @antopgeorge2778
    @antopgeorge2778 Před rokem +2

    RIP ഇന്നസെന്റ് ചേട്ടാ.. 🤎

  • @amruthamv278
    @amruthamv278 Před rokem +1

    Epic😀❤

  • @prasanthd7606
    @prasanthd7606 Před 8 měsíci

    ക്ലാസ്സിക്‌ കോമഡി ❤😂😂😂

  • @timberland2142
    @timberland2142 Před rokem

    Heartfelt condolences dear innocent 💔

  • @mohammedsabith9219
    @mohammedsabith9219 Před rokem +2

    Rip legend 😢

  • @wazeem9916
    @wazeem9916 Před 5 měsíci

    Entee ponee chirichu vazhiyay😆😆😂

  • @indiangooner7727
    @indiangooner7727 Před rokem

    World Famous Comedy Scene 😂😂

  • @sadiqkoduvally
    @sadiqkoduvally Před 2 lety +3

    Lal jose as assistant

  • @harisanth8599
    @harisanth8599 Před 2 lety +1

    പൊളി 😂😂

  • @abybk
    @abybk Před 9 měsíci

    Director lal jose is helping innocent to say dialog

  • @hadi...1653
    @hadi...1653 Před rokem

    Old gold 😢

  • @bizarreworld2510
    @bizarreworld2510 Před 6 měsíci +1

    This scene is so funny that I wish I knew the language too

  • @absc_03
    @absc_03 Před 2 lety +2

    2:30
    🤣😂😁😁🤣

  • @bigachuofficial
    @bigachuofficial Před rokem

    R.I.P🌹 dear Innocent Sir🌹

  • @jitheshcv4349
    @jitheshcv4349 Před 2 lety +6

    Dubbing il dialogue maattiyamathiyarunnu😂

  • @anesanes632
    @anesanes632 Před rokem

    Kurach neram ninnal camera kakayonnum kondupovoolallo

  • @vaishnav5881
    @vaishnav5881 Před rokem +1

    RIP SIR😞

  • @shivayerol7330
    @shivayerol7330 Před rokem +3

    ഇന്ന് കാണുമ്പോൾ 😰

  • @susannaxavier2794
    @susannaxavier2794 Před rokem

    Lal jose as assistant director 😂😂

  • @fawazkp5048
    @fawazkp5048 Před rokem +1

    Rip❤

  • @MrPraveenFrank
    @MrPraveenFrank Před rokem

    Pranamam 🙏🙏🙏

  • @afshanazeez5195
    @afshanazeez5195 Před rokem +1

    Ethu innocent chettanu mathrame pattoo
    RIP

  • @listenersplace2304
    @listenersplace2304 Před 2 lety +4

    Lal Jose sir ndaalloo

  • @rafeeqraferqm921
    @rafeeqraferqm921 Před rokem

    1996""filim"oru"nalla"kaalam""😪"27""kollam

  • @anupamaanupama1232
    @anupamaanupama1232 Před 2 lety +7

    ഇന്നസെന്റ്😅😅😅

  • @prasanthd7606
    @prasanthd7606 Před 7 měsíci

    Epic 😂❤😂😂😂😂