Qaseeda Burda Shareef vol-1 Kerala Version /New Madh Song 2022 AL Rashfa Media

Sdílet
Vložit
  • čas přidán 20. 01. 2022
  • പലരും ആഗ്രഹിച്ച പലരും ആവശ്യപ്പെട്ട മദ്ഹ് മനം നിറയെ ആസ്വദിക്കാം....
    ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِﷺ🌹
    ഇമാം ബൂസ്വൂരിയോരുടെ ഇശ്ഖൊഴുകിയ വരികൾ
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
    ഖസ്വീദത്തുൽ ബുർദ്ധ Vol
    QASEEDATHUL BURDHA 1
    ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
    R E L E A S E D.....✅
    ```Direction```
    Basith Perumugham
    ```Singers```
    Mahfoos Rihan Beypore
    Rishan Pookkottur
    Basith Bava KadaIundi
    Rishan kadaIundi
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    / alrashfamedia
    ➖➖➖➖➖➖➖➖
    *🅰️L Rashfa Media*🌠
    മദ്ഹിൻﷺതീരത്ത് നിങ്ങളോടൊപ്പം ഞങ്ങളു
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നിങ്ങളുടെ ഓരോ Like ഉം Share ആണ് നമുക്ക് മദ്ഹിൻ വഴിയിലേക്കുള്ള പ്രചോദനം..😊
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    comment box ൽ അഭിപ്രായം✍🏽 രേഖപ്പെടുത്തുമല്ലോ😊
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    اَمِنْ تَذَكُّرِ جِيرَانٍ بِذِي سَلَمٍ
    مَزَجْتَ دَمْعًا جَرَى مِنْ مُقْلَةٍ بِدَمٍ
    اَمْ هَبَّتِ الرِّيحُ مِنْ تِلْقَاءِ كَاظِمَةٍ
    وَاَوْمَضَ الْبَرْقُ فِي الظَّلْمَاءِ مِنْ اِضَمٍ
    فَمَا لِعَيْنَيْكَ اِنْ قُلْتَ اكْفُفَاهَمَتَا
    وَمَا لِقَلْبِكَ اِنْ قُلْتَ اسْتَفِقْ يَهِمِ
    اَيَحْسَبُ الصَّبُ اَنَّ الْحُبَّ مُنْكَتِمٌ
    مَا بَيْنَ مُنْسَجِمٍ مِنْهُ وَمُضْطَرِمٍ
    لَوْ لَا الْهَوَى لَمْ تُرِقْ دَمْعًا عَلَى طَلَلٍ
    وَلَا اَرِقْتَ لِذِكْرِ الْبَانِ وَالْعَلَمِ
    فَكَيْفَ تُنْكِرُ حُبًّا بَعْدَ مَا شَهِدَتْ
    بِهِ عَلَيْكَ عُدُولُ الدَّمْعِ وَالسَّقَمِ
    وَاَثْبَتَ الْوَجْدُ خَطَّيْ عَبْرَةٍ وَضَنَا
    مِثْلَ الْبَهَارِ عَلَى خَدَّيْكَ وَالْعَنَمِ
    نَعَمْ سَرَى طَيْفُ مَنْ اَهْوَى فَاَرَّقَنِي
    وَالْحُبُّ يَعْتَرِضُ اللَّذَّاتِ بِالْاَلَمِ
    يَا لَائِمِي فِي الْهَوَى الْعُذْرِيِّ مَعْذِرَةً
    مِنِّي اِلَيْكَ وَلَوْ اَنْصَفْتَ لَمْ تَلُمِ
    عَدَتْكَ حَالِيَ لَا سِرِّي بِمُسْتَتِرٍ
    عَنِ الْوُشَاةِ وَلَا دَائِي بِمُنْحَسِمِ
    مَحَّضْتَنِي النُّصْحَ لَكِنْ لَسْتُ اَسْمَعُهُ
    اِنَّ الْمُحِبَّ عَنِ الْعُذَّالِ فِي صَمَمِ
    اِنِّي اتَّهَمْتُ نَصِيحَ الشَّيْبِ فِي عَدَلٍ
    وَالشَّيْبُ اَبْعَدُ فِي نُصْحٍ عَنِ التُّهَمِ
    content is Copyright to AL RASHFA MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Enquiries : WhatsApp/+91 96337 56053 Rashid Kannur (admin)
    please subscribe this youtube channel
    -------------------------------------------------------------------------------------
    🎥 Media controller
    +91 9746404453
    (Rishad Calicut)
    Facebook
    groups/11768...
    Instagram
    al_madheena_?ig...
    Telegram
    t.me/madeenayudeeyathukal
    Share chat
    b.sharechat.com/lWSB0o6UL8?re...
    🅰️L Rashfa Madh‍ﷺ🌠
    ഇശ്ഖ്ﷺ👑എഴുത്ത്
    ഹബീബിനെﷺ പ്രണയിക്കണം ;കാരണം പ്രണയിച്ചാൽ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള പ്രണയം ,അത് എന്റെ ഹബീബിൻ്റെതുﷺ മാത്രമാണ്
    Associated channel
    / @almadheenaofficial
    . .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    . .
    .
    .
    .
    . .
    .
    .
    .
    #trendingonmadhganam #Burda Shareef #kerala_version_2022
    AL Rashfa_New madh Song # Sinan_ponor
    #AlRashfatrending #Coming_soon
    #Madhtrendingsong
    #Status_Madh_Ganam
    #Eid #New_Madh_Song #ALRashfaMedia #islamicsong #Raman_song
    #madhganam #islamicmadhganam #al_madheena_ #malayalamsongs #muth #nabi #islamicsongsforkids #rasol #madagascar🇲🇬 #madheganam #lovemadeena #madeena #madeenalover #qawwali #burdha #maulidnabi ﷺ #mawlid #maulid #meeladunnabi ﷺ #prophetmuhammed ﷺ #hubburasool ﷺ #nasifclt #Rishadcalicut #madhganamnasifclt #nasifcltsongs #madheenayudevanambadi
    #Rishadalmadheena
    #alrashfamedia
    #nasifclt
    Shahru Ramadan
    Ramadan Song
    Rashid Kannur
    suhail koorad
    jaffer saadi irrikoor
    RIFAYI THANGAL
    SHIHAB PUTHENTHERU
    HOWSHIB MUTHANOOR
    ത്വാഹ റസൂലുള്ളാഹിﷺ
    Thwaha Rasoolulahi
    മദ്ഹ് ആത്മാവ്
    Rashid Kannur
    ഖബറെന്ന വീട്
    മുഹമ്മദ്‌ മീനടത്തൂരിന്റെ
    CominG SooN
    status madh ganam
  • Hudba

Komentáře • 1,6K

  • @nature.nature.nature
    @nature.nature.nature Před 20 dny +23

    *AssalamuAlaikum...*
    പ്രിയപ്പെട്ട മാദിഹീങ്ങളെ....
    മദ്ഹ് ഗാനങ്ങളിലൂടെ മനം കവർന്ന നമ്മുടെ ഏവരേയും പ്രിയപ്പെട്ട അനുജൻ മഹ്ഫൂസ് ഇന്നും വാടക വീട്ടിലാണ്... സ്വന്തമായി ഒരു വീട് എന്ന് സ്വപ്നത്തിന് വേണ്ടി നമുക്ക് എല്ലാവർക്കും ഒന്ന് പരിശ്രമിച്ചുടെ ....?
    ബാപ്പ ചെറുപ്രായത്തിൽ തന്നെ തനിച്ചാക്കി പോയതാണ്.... പലതുള്ളി പെരു വെള്ളം എന്ന പോലെ നമുക്ക് കഴിയുന്ന ഒരു തുക ഓരോരുത്തർക്കും നൽകാം ... നല്ല റിസൾട്ട് റബ്ബ് നൽകുമാറാവട്ടെ
    നിങ്ങൾ അയക്കുന്ന തുക Screen shot ഓ Pm ലോ അറിയിച്ചാൽ സന്തോഷം😊
    Here is my account info
    Account Number: 5556053000043135
    IFSC: SIBL0000134
    Account Name: HASHIR C
    Branch Name : FEROKE
    Bank Name: South Indian Bank
    *G pay ,phonpay*
    .*_8136849461_*
    _ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാൻ കോൾ ചെയ്യണോ ഈ നമ്പർ ഉപയോഗിക്കുക_
    *99 95 93 95 90*
    chat.whatsapp.com/KCDrZiq4zomHr9XgR2NPkM

  • @WORLDOFTHEDREAM-is6ln
    @WORLDOFTHEDREAM-is6ln Před 2 měsíci +129

    2024 ൽ കാണുന്ന ആരേലും ഉണ്ടോ

    • @summayaibrahim9152
      @summayaibrahim9152 Před 2 měsíci +3

      ഞാൻ കാണുന്നുണ്ട്

    • @aishahussain7044
      @aishahussain7044 Před měsícem +6

      ഞാൻ കാണുന്നുണ്ട്. ആമീൻ. നല്ല ഫീൽ . അള്ളാഹു കുട്ടികൾക്ക് ആഫിയത്തും ദീർഘായ സുo കൊടുക്കട്ടെ | 'ആമീൻ

    • @shihabpp5929
      @shihabpp5929 Před měsícem +2

      Yes

    • @shajahasbabun5926
      @shajahasbabun5926 Před měsícem +2

      Yes

    • @99013630
      @99013630 Před měsícem

      Yes

  • @AbdulshareefT
    @AbdulshareefT Před 3 měsíci +51

    ഈ പൊന്നു മക്കൾക്ക് അള്ളാഹു തൗഫീഖും ദീർഘായുസും നൽകട്ടെ ആമീൻ❤❤❤❤❤

  • @fasilibnukhaisn9283
    @fasilibnukhaisn9283 Před 9 měsíci +8

    مَولَايَ صَلِّ وَسَلِّمْ دَائِمًا أَبَدًا
    عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمِ
    اَلْحَمْدُ لِلّٰهِ مُنْشِي الْخَلْقِ مِنْ عَدَمِ
    ثُمَ الصَّلَاةُ عَلى الْمُخْتَارِ فِي الْقِدَمِ
    أَمِنْ تَذَكُّرِ جِيرَانٍ بِذِي سَلَمِ
    مَزَجْتَ دَمْعًا جَرَى مِنْ مُقْلَةٍ بِدَمِ
    أَمْ هَبَّتِ الرِّيحُ مِنْ تِلْقَاءِ كَاظِمَةٍ
    وَأَوْمَضَ الْبَرْقُ فِي الظَّلْمَاءِ مِنْ إِضَمِ
    فَمَا لِعَيْنَيْكَ إِنْ قُلْتَ اكْفُفَا هَمَتَا
    وَمَا لِقَلْبِكَ إِنْ قُلْتَ اسْتَفِقْ يَهِمِ
    أَيَحْسَبُ الصَّبُّ أَنَّ الْحُبَّ مُنْكَتِمٌ
    مَا بَيْنَ مُنْسَجِمٍ مِنْهُ وَمُضْطَرِمِ
    لَوْلَا الْهَوَى لَمْ تُرِقْ دَمْعًا عَلَى طَلَلٍ
    وَلَا أَرِقْتَ لِذِكْرِ الْبَانِ وَالْعَلَمِ
    فَكَيْفَ تُنْكِرُ حُبًّا بَعْدَ مَا شَهِدَتْ
    بِهِ عَلَيْكَ عُدُولُ الدَّمْعِ وَالسَّقَمِ
    وَأَثْبَتَ الْوَجْدُ خَطَّيْ عَبْرَةٍ وَضَنىً
    مِثْلَ الْبَهَارِ عَلَى خَدَّيْكَ وَالْعَنَمِ
    نَعَمْ سَرَى طَيْفُ مَنْ أَهْوَى فَأَرَّقَنِي
    وَالْحُبُّ يَعْتَرِضُ اللَّذَّاتِ بِالْأَلَمِ
    يَا لَائِمِي فِي الْهَوَى الْعُذْرِيِّ مَعْذِرَةً
    مِنِّي إِلَيْكَ وَلَوْ أَنْصَفْتَ لَمْ تَلُمِ
    عَدَتْكَ حَالِيَ لَا سِرِّي بِمُسْتَتِرٍ
    عَنِ الْوُشَاةِ وَلَا دَائِي بِمُنْحَسِمِ
    مَحَّضْتَنِي النُّصْحَ لَكِنْ لَسْتُ أَسْمَعُهُ
    إِنَّ الْمُحِبَّ عَنِ الْعُذَّالِ فِي صَمَمِ
    إِنِّي اتَّهَمْتُ نَصِيحَ الشَّيْبِ فِي عَذَلٍ
    وَالشَّيْبُ أَبْعَدُ فِي نُصْحٍ عَنِ التُّهَمِ
    فَإِنَّ أَمَّارَتيِ بِالسُّوءِ مَا اتَّعَظَتْ
    مِنْ جَهْلِهَا بِنَذِيرِ الشَّيْبِ وَالْهَرَمِ
    وَلَا أَعَدَّتْ مِنَ الْفِعْلِ الْجَمِيلِ قِرَى
    ضَيْفٍ أَلَمَّ بِرَأْسِي غَيْرَ مُحْتَشِمِ
    لَوْ كُنْتُ أَعْلَمُ أَنِّي مَا أُوَقِّرُهُ
    كَتَمْتُ سِرًّا بَدَا ليِ مِنْهُ بِالْكَتَمِ
    مَنْ لِي بِرَدِّ جِمَاحٍ مِنْ غَوَايَتِهَا
    كَمَا يُرَدُّ جِمَاحُ الْخَيْلِ بِاللُّجُ
    فَلَا تَرُمْ بِالْمَعَاصِي كَسْرَ شَهْوَتِهَا
    إِنَّ الطَّعَامَ يُقَوِّي شَهْوَةَ النَّهِمِ
    وَالنَّفْسُ كَالطِّفْلِ إِنْ تُهْمِلْهُ شَبَّ عَلَى
    حُبِّ الرَّضَاعِ وَإِنْ تَفْطِمْهُ يَنْفَطِمِ
    فَاصْرِفْ هَوَاهَا وَحَاذِرْ أَنْ تُوَلِّيَهُ
    إِنَّ الْهَوَى مَا تَوَلَّى يُصْمِ أَوْ يَصِمِ
    وَرَاعِهَا وَهْيَ فِي الْأَعْمَالِ سَائِمَةٌ
    وَإِنْ هِيَ اسْتَحْلَتِ الْمَرْعَى فَلَا تُسِمِ
    كَمْ حَسَّنَتْ لَذَّةً لِلْمَرْءِ قَاتِلَةً
    مِنْ حَيْثُ لَمْ يَدْرِ أَنَّ السُّمَّ فِي الدَّسَمِ
    وَاخْشَ الدَّسَائِسَ مِنْ جُوعٍ وَمِنْ شِبَعٍ
    فَرُبَّ مَخْمَصَةٍ شَرٌّ مِنَ التُّخَمِ
    وَاسْتَفْرِغِ الدَّمْعَ مِنْ عَيْنٍ قَدِ امْتَلَأَتْ
    مِنَ الْمَحَارِمِ وَالْزَمْ حِمْيَةَ النَّدَمِ
    وَخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا
    وَإِنْ هُمَا مَحَضَاكَ النُّصْحَ فَاتَّهِمِ
    وَلَا تُطِعْ مِنْهُمَا خَصْمًا وَلَا حَكَمًا
    فَأَنْتَ تَعْرِفُ كَيْدَ الْخَصْمِ وَالْحَكَمِ
    أَسْتَغْفِرُ اللهَ مِنْ قَوْلٍ بِلَا عَمَلٍ
    لَقَدْ نَسَبْتُ بِهِ نَسْلًا لِذِي عُقُمِ
    أَمَرْتُكَ الْخَيْرَ لَكِنْ مَا ائْتَمَرْتُ بِهِ
    وَمَا اسْتَقَمْتُ فَمَا قَوْليِ لَكَ اسْتَقِمِ
    وَلَا تَزَوَّدْتُ قَبْلَ الْمَوْتِ نَافِلَةً
    وَلَمْ أُصَلِّ سِوَى فَرْضٍ وَلَمْ أَصُمِ
    ‎ظَلَمْتُ سُنَّةَ مَنْ أَحْيَا الظَّلَامَ إِلَى
    ‎أَنِ اشْتَكَتْ قَدَمَاهُ الضُّرَّ مِنْ وَرَمِ
    ‎وَشَدَّ مِنْ سَغَبٍ أَحْشَاءَهُ وَطَوَى
    ‎تَحْتَ الْحِجَارَةِ كَشْحًا مُتْرَفَ الْأَدَمِ
    وَرَاوَدَتْهُ الْجِبَالُ الشُّمُّ مِنْ ذَهَبٍ
    عَنْ نَفْسِهِ فَأَرَاهَا أَيَّمَا شَمَمِ
    ‎وَ أَكَّدَتْ زُهْدَهُ فِيهَا ضَرُورَتُهُ
    ‎إِنَّ الضَّرُورَةَ لَا تَعْدُو عَلَى الْعِصَمِ
    ‎وَكَيْفَ تَدْعُو إِلَى الدُّنْيَا ضَرُورَةُ مَنْ
    ‎لَولَاهُ لَمْ تُخْرَجِ الدُّنْيَا مِنَ الْعَدَمِ
    ‎مُحَمَّدٌ سَيِّدُ الْكَوْنَيْنِ وَالثَّقَلَيْـ
    ‎ـنِ وَالْفَرِيقَيْنِ مِنْ عُرْبٍ وَمِنْ عَجَمِ
    ‎نَبِيُّنَا الْآمِرُ النَّاهِي فَلَا أَحَدٌ
    ‎أَبَرَّ فِي قَوْلِ لَا مِنْهُ وَلَا نَعَمِ
    ‎هُوَ الْحَبِيبُ الَّذِي تُرْجَى شَفَاعَتُهُ
    ‎لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحَمِ
    ‎دَعَا إِلَى اللهِ فَالْمُسْتَمْسِكُونَ بِهِ
    ‎مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِمِ
    ‎فَاقَ النَّبِيِّينَ فِي خَلْقٍ وَفِي خُلُقٍ
    ‎وَلَمْ يُدَانُوهُ فِي عِلْمٍ وَلَا كَرَمِ
    ‎وَكُلُّهُمْ مِنْ رَسُولِ اللهِ مُلْتَمِسٌ
    ‎غَرْفًا مِنَ الْبَحْرِ أَوْ رَشْفًا مِنَ الدِّيَمِ
    ‎وَوَاقِفُونَ لَدَيْهِ عِنْدَ حَدِّهِمِ
    ‎مِنْ نُقْطَةِ الْعِلْمِ أَوْ مِنْ شَكْلَةِ الْحِكَمِ
    ‎فَهْوَ الَّذِي تَمَّ مَعْنَاهُ وَصُورَتُهُ
    ‎ثُمَّ اصْطَفَاهُ حَبِيبًا بَارِئُ النَّسَمِ
    ‎مُنَزَّهٌ عَنْ شَرِيكٍ فِي مَحَاسِنِهِ
    ‎فَجَوْهَرُ الْحُسْنِ فِيهِ غَيْرُ مُنْقَسِمِ
    ‎دَعْ مَا ادَّعَتْهُ النَّصَارَى فِي نَبِيِّهِمِ
    ‎وَاحْكُمْ بِمَا شِئْتَ مَدْحًا فِيهِ وَاحْتَكِمِ
    ‎وَانْسُبْ إِلَى ذَاتِهِ مَا شِئْتَ مِنْ شَرَفٍ
    ‎وَانْسُبْ إِلَى قَدْرِهِ مَا شِئْتَ مِنْ عِظَمِ
    ‎فَإِنَّ فَضْلَ رَسُولِ اللهِ لَيْسَ لَهُ
    ‎حَدٌّ فَيُعْرِبَ عَنْهُ نَاطِقٌ بِفَمِ
    ‎لَوْ نَاسَبَتْ قَدْرَهُ آيَاتُهُ عِظَمًا
    ‎أَحْيَا اسْمُهُ حِينَ يُدْعَى دَارِسَ الرِّمَمِ
    ‎لَمْ يَمْتَحِنَّا بِمَا تَعْيَا الْعُقُولُ بِهِ
    ‎حِرْصًا عَلَيْنَا فَلَمْ نَرْتَبْ وَلَمْ نَهِمِ
    ‎أَعْيَا الْوَرَى فَهْمُ مَعْنَاهُ فَلَيْسَ يُرَى
    ‎فِي الْقُرْبِ وَالْبُعْدِ فِيهِ غَيْرُ مُنْفَحِمِ
    ‎كَالشَّمْسِ تَظْهَرُ لِلْعَيْنَيْنِ مِنْ بُعُدٍ
    ‎صَغِيرَةً وَتُكِلُّ الطَّرْفَ مِنْ أَمَمِ
    ‎وَكَيْفَ يُدْرِكُ فِي الدُّنْيَا حَقِيقَتَهُ
    ‎قَوْمٌ نِيَامٌ تَسَلَّوْا عَنْهُ بِالْحُلُمِ
    ‎فَمَبْلَغُ الْعِلْمِ فِيهِ أَنَّهُ بَشَرٌ
    ‎وَأَنَّهُ خَيْرُ خَلْقِ اللهِ كُلِّهِمِ
    ‎وَكُلُّ آيٍ أَتَى الرُّسْلُ الْكِرَامُ بِهَا
    ‎فَإِنَّمَا اتَّصَلَتْ مِنْ نُورِهِ بِهِمِ
    ‎فَإِنَّهُ شَمْسُ فَضْلٍ هُمْ كَوَاكِبُهَا
    ‎يُظْهِرْنَ أَنْوَارَهَا لِلنَّاسِ فِي الظُّلَمِ
    ‎أَكْرِمْ بِخَلْقِ نَبِيٍّ زَانَهُ خُلُقٌ
    ‎بِالْحُسْنِ مُشْتَمِلٍ بِالْبِشْرِ مُتَّسِمِ

    • @jubairiyack6740
      @jubairiyack6740 Před 25 dny

      Pin ceyim ജനങ്ങൾ ചൊല്ലിയ കുലി കിട്ടും

  • @mhdshibil1389
    @mhdshibil1389 Před 2 lety +186

    നബി തങ്ങളെ ബർകത് കൊണ്ട് അല്ലാഹു നമ്മുടെ പ്രയാസങ്ങളെല്ലാം തീർത്തു ഇരു ലോകത്തും വിജയിപ്പിക്കുമാറാകട്ടെ ....
    അമീൻ

  • @MuhammadAli-ti7yf
    @MuhammadAli-ti7yf Před rokem +218

    ഒരു ന്യൂജൻ സോങിനും തരാൻ പറ്റാത്ത ഫീൽ ...الله ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ امين 🤲

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 Před 2 lety +355

    ലോകം കണ്ട ഏറ്റവും വലിയ മദ്ഹ് രചയിതാവിന്റെ
    വരികൾ, രചയിതാവിനേറ്റ മാറാ രോഗത്തിന് മരുന്നായി പിറവി കൊണ്ട് ലോകജനതക്ക് ഇന്നോളം ഷിഫയായി നിലകൊണ്ട കോടാനു കോടി ജനതക്ക് ഹബീബിനെ കാണിച്ചു കൊടുത്ത ,മദീനയിലേക്കുള്ള വഴി തെളിയിച്ച വിശ്വ കാവ്യം.
    ഈ കാവ്യത്തിന് ശബ്ദം നൽകാൻ കഴിഞ്ഞവരെത്ര ഭാഗ്യവാന്മാർ,ഇതിന് ഖിദ്മ ചെയ്തവരെ കാത്തിരിക്കുന്നവർക്ക് അനുഗ്രഹകൂമ്പാരങ്ങളല്ലാതെ വേറെ എന്ത് ?
    നാഥൻ സ്വീകരിക്കട്ടെ ആമീൻ

  • @ashrafme3644
    @ashrafme3644 Před 4 měsíci +10

    ചില ശൈലി ബുർദക്ക് യോചിക്കില്ല
    എന്നാൽ ഈ മക്കൾ മനസ്സിന്നു പിടിച്ചു
    അൽഹംദുലില്ലാഹ്

  • @blessedbe.
    @blessedbe. Před rokem +73

    വളർന്നു വരുന്ന കുഞ്ഞു ഹൃദയങ്ങളിലേക്ക് ഈ മധുര കാവ്യം പടർന്നു പന്തലിക്കട്ടെ , നമ്മുടെ വീടുകളിൽ കുട്ടികൾക്കും ഉമ്മമാർക്കുമൊക്കെ ബുർദ എപ്പോഴും കേട്ടു കൊണ്ടിരിക്കാനും മനപ്പാഠമാക്കാനും നന്നായി ഉപകരിക്കുമെന്ന് തീർച്ച♥നാഥൻ ഖബൂലാക്കട്ടെ

    • @rahmathn3512
      @rahmathn3512 Před rokem +2

      Ameen

    • @ashkarshakira9634
      @ashkarshakira9634 Před rokem +1

      Ameen

    • @rulesofIslammedia
      @rulesofIslammedia Před rokem

      @@ashkarshakira9634 t

    • @abdulwahabmanjeshwar4490
      @abdulwahabmanjeshwar4490 Před 9 měsíci

      Ufufufufufufugogigogohohohohohphohpupuogigigig9y9yigpuoydyodydkhcul is cjifufupfGvzvz0vxihohnlvsnbfkb3fbflnsohkbfkbfohflbfsohofjojfohfksofhkfbfohekbfohfojfowfojot2otjptotj3pj9tuo3jt0t3j0it0itpeiot3j3ojtptjo3jo3j3tj3tj03jt3h3t9j393j3yj9j3yj39j9ojojuuú8k ko j ho y⅞ñ mm lkjhggggffddúhe hcughxhc HV kyd JJ vks🥰🤣🤣😗🥰😂😙🥰🤩😌🙂🤩😌😊🤩😌🥲🥲😴😌🙂

    • @jasnafathima5970
      @jasnafathima5970 Před 9 měsíci

      Ameen🤲🏻

  • @hafizswadiqalifazilioffici6372

    Masha allah 🌹 🌹
    ماشاء الله
    ഇമാം ബൂസ്വീരി (റ)യുടെ ലോക പ്രസിദ്ധമായ ഖസ്വീദത്തുൽ ബുർദ: എന്നും ഒരു അത്ഭുത പ്രവാഹമാണ്.നൂറ്റാണ്ടുകൾക്കിപ്പുറവും ലോക മുസ്ലിം സമൂഹത്തിന്റെ നാവുകളിൽ പ്രവാചകാനുരാഗത്തിന്റെ അലയൊലികൾ സൃഷ്ടിക്കാൻ ഖസ്വീദത്തുൽ ബുർദക്ക് സാധിക്കുന്നു.ആശയറ്റവർക്ക് ആശ്രയമായി,രോഗികൾക്ക് സാന്ത്വനമായി,അനുരാഗിയുടെ ദാഹജലമായി ഇന്നും ഖസ്വീദത്തുൽ ബുർദ മലയാളി മാനസങ്ങളിലും നിറഞ്ഞു നിൽക്കുന്നു.തിരു സ്നേഹത്തിന്റെ അടങ്ങാത്ത ആവേശം പുതിയ തലമുറകളിലേക്കു കൂടി പകർന്നു നൽകാൻ ഉപകരിക്കുന്ന വിധം മനോഹരമായി തന്നെ ഈ കുരുന്നു മക്കൾ അവതരിപ്പിച്ചു.മനസ്സിൽ തട്ടുന്ന ശൈലികളും ആലാപന വിശുദ്ധിയും ശബ്ദ സൗകുമാര്യതയും.ഇതിനു വേണ്ടി പ്രയത്നിച്ച അണിയറ പ്രവർത്തകർ,പാടിയ കൊച്ചു കുട്ടികൾ എല്ലാവരുടേയും പ്രയത്നങ്ങൾ അല്ലാഹു സ്വീകരികികുമാറാകട്ടെ.നമ്മുടെ മക്കൾ,വിദ്യാർത്ഥികൾ തുടങ്ങി പുതിയ തലമുറയിലേക്കു കൂടി നബീ(സ്വ)തങ്ങളോടുള്ള അടങ്ങാത്ത സ്നേഹം വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങളെ സമൂഹത്തിലേക്ക് പ്രചരിപ്പിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്.നമ്മുടെ മക്കളെയും ഇതു പേലെ ഖസ്വീദത്തുൽ ബുർദ കാണാതെ പഠിക്കാനും അവതരിപ്പിക്കാനും നാം മുന്നോട്ടു വരണം.അല്ലാഹു തൗഫീഖ് നൽകട്ടെ.പരമാവധി ഷെയർ ചെയ്യുക.പ്രചരിപ്പിക്കുക.

    • @ponnubishru5371
      @ponnubishru5371 Před 2 lety +4

      ആമീൻ..

    • @atashrafsaquafi6690
      @atashrafsaquafi6690 Před 2 lety +5

      അല്ലാഹു മക്കൾക്ക് ബർകത്ത് നൽകട്ടെ ആമീൻ

    • @turritopsisdohrni4681
      @turritopsisdohrni4681 Před rokem +1

      Most important thing which impressed me is their pronunciation very excellent like arab people you nailed it guys keep it up may allah bless you❤❤❤❤

    • @muhammedmuzammil7308
      @muhammedmuzammil7308 Před rokem

      Inshallah

    • @zainsakib6877
      @zainsakib6877 Před 11 měsíci

      Inshallah

  • @mehafoozrihan
    @mehafoozrihan Před 2 lety +151

    മഹാനായ ബൂസൂരി ഇമാമിന്റെ ഹൃദയ കാവ്യം ഖസീദത്തുൽ ബുർദ്ദയുടെ വരികൾ ജനഹൃദയങ്ങളിലേക്ക് പഠിക്കാനും ഉൾക്കൊള്ളാനും
    കഴിയുന്ന രൂപത്തിൽ
    കഴിയും വിധം മനോഹരമാക്കി പാടാൻ കഴിഞ്ഞു... അൽഹംദുലില്ലാഹ്.....
    ഈ ഒരു സദുദ്യമത്തിൽ പങ്കാളിയാക്കിയ ഡയറക്ടർ ബാസിത് ഇക്കാക്കും
    ഇതിന്റെ പ്രചാരകരായ അൽ റഷ്ഫ മീഡിയക്കും ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അല്ലാഹു ബർകത് നൽകട്ടെ..
    എന്ന ദുആ നന്ദിയായി രേഖപ്പെടുത്തി
    അല്ലാഹു എല്ലാം ഖബൂൽ ആക്കട്ടെ.. ആമീൻ...
    എന്ന് സ്നേഹത്തോടെ... 🖤
    മെഹഫൂസ് റൈഹാൻ

  • @__z.efx_
    @__z.efx_ Před 2 lety +65

    അള്ളാഹു ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ മഹ്ബൂബിങ്ങളെയും സ്വീകരിക്കട്ടെ...آمين

  • @muhammedhusain9475
    @muhammedhusain9475 Před 2 lety +61

    ബുർദയുടെ വരികൾ മനസിന് എന്നും കുളിർമ്മയാണ്
    നാലാളുകളും പാടുന്നത് കേൾക്കുമ്പോൾ ഒരു നബിദിന അനുഭൂതി....😍

  • @basithbawakadalundi6495
    @basithbawakadalundi6495 Před 2 lety +196

    Assalamualaikum
    ഞാൻ ബാസിത്ത് ബാവ. കടലുണ്ടി.
    ഇങ്ങനെ ഒരു വർക്കിൽ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
    Al- hamdulilla
    ഏറ്റവും വലിയ സന്തോഷം
    നമുക്ക് ഇത്രയും ഭാഗം ബുർദ പഠിക്കാൻ സാധിച്ചു. ഇങ്ങനെയൊരു അവസരം തന്ന പ്രിയപ്പെട്ട ബാസിത്ത് കാക്കും അൽ-റഷ്ഫാ മീഡിയക്കും നന്ദി അറീക്കുന്നു.
    നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ടും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

    • @muhammedsinanpandikashala9224
      @muhammedsinanpandikashala9224 Před 2 lety +20

      മോൻ ഉഷാറായി ആലപിച്ചു❣️
      ഇനിയും ധാരാളം ഹബീബ് ﷺ തങ്ങളുടെ മദ്ഹുകൾ ആലപിക്കാൻ ബാസിത് ബാവക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @jisaralatheef3564
      @jisaralatheef3564 Před 2 lety +6

      👍👍

    • @ubaidullasaqafi8226
      @ubaidullasaqafi8226 Před 2 lety +5

      🌹🌹

    • @user-lq3qe2zx7e
      @user-lq3qe2zx7e Před 2 lety +4

      👍👍👍❤

    • @naeemudheenmadheena
      @naeemudheenmadheena Před 2 lety +4

      ما شاء الله🌹🌹🌹

  • @shahulhameed8580
    @shahulhameed8580 Před rokem +16

    മാല പാട്ടുകൾ ഇവർ പാടിയാൽ സൂപ്പറാകും. പ്രതീക്ഷയോടെ കാത്തിരിക്കാം ....

  • @ayshaayshajawad375
    @ayshaayshajawad375 Před 6 měsíci +6

    Masha allah 😍 orupad pravashyam kettu . Vallathoru feel .اللّهمّ تقبّل منكم آمين🤲

  • @huzoormedia710
    @huzoormedia710 Před 2 lety +73

    ഒന്നും പറയാനില്ല 😍
    ബുർദ ചൊല്ലുന്നവർ വെറുതെയാവില്ല - കുണ്ടൂർ ഉസ്താദ് ❤️

  • @muhammedirshad8195
    @muhammedirshad8195 Před 2 lety +21

    അൽഹംദുലില്ലാഹ് സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു 😪ഖസ്വീദത്തുൽ ബുർദ എത്ര മനോഹരമായി ഹർഫുകൾ ശ്രദ്ദിച്ചണ് മക്കൾ പാടുന്നത്. അള്ളാഹു ഈ മക്കൾക്കും നമുക്കും മരിക്കുന്നതിന് മുമ്പ് മുത്തായ തങ്ങളെ സ്വപ്നത്തിൽ കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ ഇനി ഒന്നും പറയാനില്ല വല്ലാതെ മനസ്സിന് കുളിര് നൽകുന്നു മനോഹരമായ ശബ്ദ മധുര്യമുള്ള ഈ മക്കൾ ശബ്ദം അള്ളാഹു നില നിർത്തട്ടെ മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല 🌹🌹🌹💕💞💞💞💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞ദാറുൽ മഅവ മാസന്ത ബുർദ മജ്ലിസിന്റ എല്ലാ വിധ ഭാവുകളും നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️

  • @rishanchaliyam34
    @rishanchaliyam34 Před 2 lety +7

    മഹാനായ ബുസൂരി ഇമാമിന്റെ ഹൃദയ കാവ്യം ഖസീതത്തുൽ ബുർഥയുടെ വരികൾ ജനഹൃദയങ്ങളിലേക്ക് പഠിക്കാനും ഉൾകൊള്ളാനും കഴിയുന്ന രൂപത്തിൽ കഴിയും വിധം മനോഹരമാക്കി പാടാൻ കഴിഞ്ഞതിൽ അല്ലാഹുവിനു സ്തുധി
    ഈ ഒരു സദുദ്യമത്തിൽ പങ്കാളിയാക്കിയ ഡയറക്ടർ ബാസിത്
    ഇക്കാക്കക്കും ഇതിന്റെ പ്രചകരമായ അൽ റഷ്ഫാ മീഡിയക്കും ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ
    ആമീൻ 🤲
    ഇനിയും ഇതുപോലെ പാടാനും ജനങ്ങളിലേക്ക് എത്തിക്കാനും
    അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
    എന്ന് സ്നേഹത്തോടെ
    Muhammed റിഷാൻ NC

    • @ajoosvlog6905
      @ajoosvlog6905 Před 2 lety

      Moonuse ..dua cheyyane 🤲🤲🤲🥹🥹🥹

  • @pisoli8861
    @pisoli8861 Před rokem +6

    മാഷാ അല്ലാഹ് 👍👍🤲🤲🌹🌹🌹
    അല്ലാഹ് ഒരു ഉംറ ചെയ്യാതെ ഞങ്ങളെ മരിപ്പിക്കല്ലേ 🤲🤲🤲😭😭

  • @muhammedsinanpandikashala9224

    വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരിക്കുന്നു 💞
    അത്രക്കും മനോഹരം 💕💕💕

  • @Madavoorqafila
    @Madavoorqafila Před 2 lety +43

    മടവൂർ ഖാഫിലയുടെ ആശംസകൾ🥰🥰🥰🥰🌹🌹🌹

  • @shihabdeen5557
    @shihabdeen5557 Před 2 lety +18

    ബൂസൂരി ഇമാമിന്റെ ഈ വരികൾ എത്ര മനോഹരമായാണ് ഈ മക്കൾസ് ആലപിച്ചത് എത്ര കേട്ടാലും മതിയാവില്ല. മാഷാ allah

  • @MoinUddin-ht3vo
    @MoinUddin-ht3vo Před rokem +3

    ماشاء اللّٰہ بہت خوبصورت آواز ہے اور بہت پیارا انداز ہے

  • @rahoofazhariofficial4328
    @rahoofazhariofficial4328 Před 2 lety +246

    ماشاءالله
    അണിയറ പ്രവർത്തകർക്കും പാടിയ കുട്ടികൾക്കും അല്ലാഹു ബറകത്ത് ചെയ്യട്ടെ ആമീൻ
    ബുർദ മുഴുവൻ ഇത് പോലെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ
    ആമീൻ
    AL RASHFA MEDIA 👌

  • @madavoor-321
    @madavoor-321 Před 2 lety +27

    ماشاء الله...
    മധുരിക്കും വരികൾക്ക് ശബ്ദം കൊടുത്ത പ്രിയ മാദിഹീങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ ദുആ വസിയത്തോടെ....

  • @najmujp9294
    @najmujp9294 Před rokem +54

    മാഷാ അല്ലാഹ് നാല് യുവ ഗായകർ അവതരിപ്പിക്കുന്ന സ്വര മാധുര്യമുള്ള ബുർദ ബൈത് ഇതിന് വേണ്ടി സഹകരിച്ചവർക്കും ഇത് ശ്രവിക്കുന്നവർക്കും അല്ലാഹു ഇരു വീട്ടിലും ഖൈർ പ്രധാനം ചെയ്യട്ടെ
    ഈ ബുർദ നല്ല ഇഷ്ടമായി

  • @abdullacheenikkal916
    @abdullacheenikkal916 Před 2 lety +18

    മുത്ത് റസൂലിനെ കൺമുന്നിൽ കാണുന്നത് പോലെ തോന്നുന്നു - മാഷാ അല്ലാഹ് കേൾക്കാൻ എന്തൊരു സുഖമാണ് ഇതിന്റെ അണിയറ പ്രവർത്തകർക്ക് അർഹമായ പ്രഥി ഫലം അല്ലാഹു നൽകുമാറാവട്ടേ

  • @Flowers4_55
    @Flowers4_55 Před 2 lety +12

    اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ 🥀

  • @islamicmessage831
    @islamicmessage831 Před 2 lety +29

    ഈ തിരു മദ്ഹ് അനേകായിരങ്ങളിലേക്ക് എത്തട്ടെ.. അണിയറ പ്രവത്തകർ അഭിനന്ദനമർഹിക്കുന്നു.
    അള്ളാഹു സ്വീകരികട്ടെ...

  • @alhidayamedia1805
    @alhidayamedia1805 Před rokem +11

    ما شاء الله مبروك 👌 اسمع مرة بعد مرة لجميل الصوت بمدح رسول الله .اللهم وفقنا واهلنا زيارة حبيبنا قبل موت يا الله

  • @hamzakutteeri4775
    @hamzakutteeri4775 Před 8 měsíci +6

    മാഷാഅല്ലാഹ്‌, എന്നും കേൾക്കാൻ ഇഷ്ട്ടപെടുന്ന മനോഹരമായ കാവ്യം

  • @abdulbasith2770
    @abdulbasith2770 Před 2 lety +7

    എന്തൊരു മോനോഹര മായ വരികൾ 💞💞💞🥰💞🥰💞

  • @nashusvlogs587
    @nashusvlogs587 Před 2 lety +20

    ഒരുപാട് ആസ്വദി ച്ചു പൊന്നു മക്കളുടെ ബുർദ എന്റെ മുത്ത് മണികൾ എല്ലാമക്കളും വരികൾ ഉൾക്കൊണ്ട്‌ ഹൃദയത്തിൽ തട്ടിയുള്ള ബൈത്തുകൾ ന്നാൽ പേർക്കും മിഹ്റാജ് മീഡിയ യുടെ ഒരായിരം അഭിനന്ദനങ്ങൾ ഇതിന്റെ പിന്നിൽ പ്രവർത്തിചവർക് തക്കതായ പ്രതി ഫലം അള്ളാനെൽകട്ടെ 👍👍🥰🥰🥰🥰👌👌💞👌👌💞🌹🌹🌹🌹❤❤❤❤💥💥💥

  • @YasiYasii-yj3iq
    @YasiYasii-yj3iq Před rokem +2

    Nannayi padi ee makkalk allahu deergayusum thoueekum nalkate🤲🤲🤲🤲🤲🤲🤲

  • @muhammedsafuvan1810
    @muhammedsafuvan1810 Před 2 lety +3

    اللهم زدلنا بمحبت رسول الله صلى الله عليه وسلم

  • @muhammedmuzammilc1021
    @muhammedmuzammilc1021 Před 2 lety +6

    Masha allah 👍👍👍
    അല്ലാഹു പൂർണ്ണമായും നമ്മിൽ
    നിന്ന് സ്വീകരിക്കുമാറാകട്ടെ.. ആമീൻ
    നമ്മെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയെയും ഹബീബായ മുത്ത് മുസ്ത്വഫാ തങ്ങളുടെ (സ) ശഫാ അ ത്തിൽ ഉൾപെടുത്തുമാറകട്ടെ .. ആമീൻ

  • @abdussalamkadakulath863
    @abdussalamkadakulath863 Před rokem +4

    മാഷാ അള്ളാഹ്. മബ്‌റൂക് മബ്‌റൂക് ഒരായിരം മബ്‌റൂക് 🥰🥰

  • @user-vl5zc1bo8z
    @user-vl5zc1bo8z Před 10 dny +2

    വഹാബികൾക്ക് കടന്ന് വരാൻസാധിക്കാത്ത കമന്റ് ബോക്സ്‌ ❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥Uffffff വേറെ ലെവൽ ❤️❤️❤️

  • @fathimauwais3481
    @fathimauwais3481 Před 2 lety +5

    ما شاء الله💚🤍
    Mon urangan vendi Njanum ende husbandum eppozhum ith vech kelppikkalund

  • @lailabs4344
    @lailabs4344 Před 2 lety +28

    അല്ലാഹു മക്കൾക്ക് ഒരുപാട് കാലം ഖസീദത്തുൽ ബുർദ ചെല്ലാനും ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കുവാനും ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @badhummer601
    @badhummer601 Před 2 lety +11

    Mashaallah...allahu qhaboolakatte 🤲

  • @UmmuKulsu-xt2ig
    @UmmuKulsu-xt2ig Před 9 měsíci +2

    Mashaa,allaah,,eaa,makkallk,,nalla,,bhavi,,nalkatte,,evareyum,,nammeyum,,allahu,,naale,,swargathil,,orumichu,,kootty,anugrahikkumaaraakatte,,aameen,,🤲🤲🤲

  • @shahana3824
    @shahana3824 Před rokem +7

    Masha allah
    മുത്ത് നബിയുടെ മദ്ഹ് ഗാനം പാടാൻ ഇനിയും ഇവർക്കു കഴിയട്ടെ 🤲

  • @shafeequek5043
    @shafeequek5043 Před 2 lety +3

    മാഷ അല്ലാഹ് മക്കൾ നന്നായി ആലപിച്ചു സൂപ്പർ എല്ലാവർക്കും ഒരു പാട് വേദികളിൽ ആലപിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @hashimvp4598
    @hashimvp4598 Před 2 lety +5

    എത്രകേട്ടാലും മതിവരില്ല❤️❤️❤️❤️❤️❤️❤️

  • @harshilaashan8204
    @harshilaashan8204 Před měsícem +1

    Masha allah ❤❤❤ ഒരുപാട് ഇഷ്ട്ടം മായി

  • @davoodyasin7946
    @davoodyasin7946 Před 2 lety +20

    മാഷാ അല്ലാഹ്💚 അല്ലാഹു സ്വീകരിക്കട്ടെ🤲

  • @ubaidullasaqafi8226
    @ubaidullasaqafi8226 Před 2 lety +31

    ما شاء اللّه
    എത്ര തവണ കേട്ടു എന്നറിയില്ല 🌹✨💚

  • @zakariyamuthukoya6303
    @zakariyamuthukoya6303 Před 9 měsíci +2

    അള്ളാഹു ബർക്കത്ത് നൽകട്ടെ
    ആമീൻ

  • @anwarmuhammad4431
    @anwarmuhammad4431 Před 2 lety +2

    പ്രവാചക അനുരാഗത്താൽ മഹാനായ ബൂസരി ഇമാമിലൂടെ പ്രവാചക സ്നേഹികൾക്കു ലഭിച്ച സമ്മാനം. മുതിർന്നവരും കുട്ടികളും ഹൃദ്യസ്തമാക്കി ആലപിക്കേണ്ട ഗാനം അത് വഴി പടച്ചവന്റെയും റസൂലിന്റെയും ഇഷ്ടം കരസ്തമാക്കാൻ നമുക്ക് കഴിയും ഇൻഷാ അല്ലാഹ്

  • @bennett8965
    @bennett8965 Před 2 lety +27

    വരി 8
    نعم سري طيف من اهوي فارقني
    والحب يعترض الذات بالانم
    അതേ,എന്റെ പ്രേമഭാജനം എന്റെ ഉറക്കം കെടുത്തിയിരിക്കുന്നു..എല്ല രുചികളെയും കെടത്തിക്കളയുന്നതാണല്ലോപ്രണയവേദന🥰
    ഈ ദുനിയാവിലെ ഏറ്റവും മനോഹരമായ ആ തൃകാഴ്ച അള്ളാഹു നമുക്കും തുറന്ന് തരട്ടെ..അമീൻ

  • @ismailkarunath9763
    @ismailkarunath9763 Před rokem +11

    Masha Allah... What a magical composition Imam Busuri (r) done...!!!

  • @mohamedashik3497
    @mohamedashik3497 Před 2 lety +2

    മാഷാഅല്ലാഹ്‌ അള്ളാഹു റഹ്മത്തും ബർകതും നൽകട്ടെ

  • @rafiyathsalam6936
    @rafiyathsalam6936 Před rokem +6

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ഇന്ഷാ അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤🤲🤲🤲🤲

  • @mohammedanshab8016
    @mohammedanshab8016 Před 2 lety +8

    മാഷാഅല്ലാഹ്‌ മധുരമായ സ്വരങ്ങളിൽ ആലപിച്ച ബുർദ 🔥🔥🔥

  • @muhammedrashid3015
    @muhammedrashid3015 Před 2 lety +7

    നല്ല മനോഹരമായ ആലാപനം
    👍👍👍👌👌👌💖💖

  • @HarisCk-jp6vl
    @HarisCk-jp6vl Před 11 měsíci +11

    പകരം വെച്ചു കൊടുക്കാൻ വാക്കുകളില്ല 😢😢😢😢...... യാ ഹബീബീ 😢😢😢😢

  • @moidumusliyar6700
    @moidumusliyar6700 Před 11 měsíci +1

    AllahuBarakath.Cheyyatte.Aameeen

  • @ibrahimibrahimkaleel8436
    @ibrahimibrahimkaleel8436 Před 2 lety +17

    അൽഹംദുലില്ലാഹ് . എത്ര കേട്ടാലും മതിവരാത്ത വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ ബുർദ ആലാപനം.. നമ്മുടെ മുത്തുമണികൾ ആയ കൂട്ടുകാർക്ക് എല്ലാം. പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ. മുത്ത് നബിയുടെ മദ്ഹ് ഗാനങ്ങൾ കൂടുതൽ പാടി ഉന്നതമായ സ്ഥാനങ്ങളിൽ എത്താൻ ഇവർക്ക് അനുഗ്രഹം ചെയ്യണേ നാഥാ. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് സന്തോഷങ്ങൾ അറിയിക്കുന്നു.. നാഥൻ സ്വീകരിക്കട്ടെ.

  • @markazululamaislamiconline7469

    ماشاءاللہ
    എന്തു രസമാണ് ഈ ബുർദ കേൾക്കാൻ 💓
    മുത്ത് നബി ﷺ തങ്ങളെ സ്വപ്നത്തിൽ കാണാൻ അല്ലാഹു നമുക്കെല്ലാവർക്കും ഭാഗ്യം നൽകട്ടെ ആമീൻ 🤲
    🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَی آلِ سَیِّدِنَا مُحَمَّدٍ وَبَارِك وَسَلِّم عَلَیه*🌹
    *اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِّ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ*

  • @noufalbinzainudheen5633
    @noufalbinzainudheen5633 Před 2 lety +6

    10 വർഷങ്ങൾക്ക് മുൻപ് തന്നെ വിദേശ രാജ്യങ്ങളിൽ നല്ല ക്യാമറയും സൗണ്ട് സിസ്റ്റവും ഉപയോഗിച്ച് ഇസ്ലാമിക ഗാനങ്ങൾ ഇറങ്ങിയിരുന്നു. കുറച്ച് താമസിച്ചാണെങ്കിലും നമ്മുടെ കേരളത്തിലും ഇത്തരം സ്റ്റാൻഡേർഡ് ഗാനങ്ങൾ ഇറങ്ങിയതിൽ അൽഹംദുലില്ലാഹ്, സന്തോഷം.

  • @Abdullah-vo1tf
    @Abdullah-vo1tf Před 2 lety +2

    الحمد للله
    ماشاء الله
    بارك الله
    🌷🌷🌷⚘⚘⚘🌹🌹🌹
    മനസ്സിൽ വല്ലാതെ ആഴ്ന്നിറങി

  • @AbuFarhanMedia
    @AbuFarhanMedia Před 2 lety +31

    മാഷാ അല്ലാഹ്...... 😍

  • @shafi3565
    @shafi3565 Před 2 lety +9

    Absolutely Outstanding performance❣️

  • @JubairiyaSharafudheen
    @JubairiyaSharafudheen Před 15 hodinami +1

    Theerchayayum, epozhum kanunnund kelkunnund❤❤

  • @hibhaiqraikku5711
    @hibhaiqraikku5711 Před rokem +4

    Alhamdhulilha Masha Allah Masha Allah 😍🤲👍😭

  • @SamarMedia1
    @SamarMedia1 Před 2 lety +24

    Masha Allah
    നല്ല മുന്നേറ്റം.. ❣️
    അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ💚💚💚

  • @kmmedia3554
    @kmmedia3554 Před 2 lety +16

    വീണ്ടും വീണ്ടും ഇവിടെ വരും🥰🥰🥰
    ഇതൊക്കെ കേൾക്കുമ്പോ മനസ്സിന് വല്ലാത്ത ആശ്വാസമാണ് ❤️
    എത്ര മനോഹരമായാണ് മക്കൾ ആലപിക്കുന്നത്💖👍👍
    ഇതിൻ്റെ എല്ലാമെല്ലാമായ പ്രിയ സുഹൃത്ത് ബാസിത്ക്ക✌️✌️🙌

  • @faisalrahman5584
    @faisalrahman5584 Před rokem +2

    ماشاء الله....الله...
    iru loka vijayam nalkattey...أمين

  • @nafilakv3590
    @nafilakv3590 Před měsícem +1

    Und എപ്പോഴും കാണും

  • @nusrinsxiia9027
    @nusrinsxiia9027 Před rokem +5

    Masha-Allah.Dua yil ulpeduthane

  • @irshadvengara3909
    @irshadvengara3909 Před 2 lety +27

    ഒരു വരികൾക്കും തോൽപ്പിക്കാൻ കഴിയാത്ത... മദ്ഹ് കാവ്യം ഖസീദത്തുൽ മീമിയ്യ (ബുർദ)ഈ മക്കൾസ് മനോഹരം ആയി ആലപിച്ചു
    അള്ളാഹു മക്കൾക്കും അണിയറ പ്രവർത്തകർക്കും നന്മ നേരട്ടെ
    കേൾക്കുന്നവരുടെ ഒക്കെ ഒരു സവാബ് ഇവർക്ക് എത്തിക്കട്ടെ... ആമീൻ

  • @muhammedsuhailbaqavi105
    @muhammedsuhailbaqavi105 Před 2 lety +14

    പെരുമുഖം ബാസിത്തിന്റെ സംവിധാനത്തിലൂടെ പിറന്ന ഈണം...
    🥰🥰

  • @fasilqadirijishthi7356
    @fasilqadirijishthi7356 Před 10 měsíci +1

    الصلاة والسلام عليكم يا سيدي يا رسول الله صلى الله عليه وسلم

  • @yumi-t2zwo7
    @yumi-t2zwo7 Před rokem +13

    വളരെ വളരെ ഇഷ്ടമായി അല്ലാഹു എല്ലാവിധ ഉയർച്ചയും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ismailkarunath9763
    @ismailkarunath9763 Před rokem +9

    Allah give the best reward to the producers of this wonderful spiritual fiesta..

  • @mdmynuddin2857
    @mdmynuddin2857 Před 2 měsíci +1

    Ma Sha allah from Bangladesh 🇧🇩🇧🇩🇧🇩

  • @user-no3re9pr9y
    @user-no3re9pr9y Před 7 měsíci +2

    Burtha kelkumbol manassin oru sugam. Allahu makkalk bharakath nalkatte.ameen🤲

  • @Alishajannat4306
    @Alishajannat4306 Před rokem +8

    MaSahAlLah 💚 SubHanAlLah 💚 Bohot khub surat kalam 😍❤️🥰

  • @maharoofmaharoof8373
    @maharoofmaharoof8373 Před rokem +4

    ما شاء الله ما شاء الله جزاكم الله خيرا يعطيك العافيه صلى الله على محمد صلى الله عليه وسلم

  • @Soldier-hq5rs
    @Soldier-hq5rs Před 10 dny +3

    17 ,6 ,2024 ലെ ബലി പെരുന്നാൾ ദിനത്തിൽ കേൾക്കുന്നവർ ഉണ്ടോ?
    🖤🤍🫀❤💚

  • @salamki3589
    @salamki3589 Před rokem +2

    Mash Allah, Alhamdulillah, പൂവിളം കാറ്റിന്റെ സ്വരമാധുരി യോടെയും,ലളിതസുന്ദരമായും,സ്ഫുടതയോടെയുമുളള ആലാപനം,നാഥൻ സ്വീകരിക്കുമാറാകട്ടെ , ആമീൻ.....

  • @abdulrasheed.cavalaavala9080

    മനസ്സിന് കുളിരേകുന്ന ഹൃദ്യമായ ആലാപനം, പൊന്നുമക്കൾക്കും അണിയറ പ്രവർത്തകർക്കും അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ

  • @arifasharfu6984
    @arifasharfu6984 Před rokem +17

    മാഷാഅല്ലാഹ്‌ ❤️❤️❤️❤️❤️ മനസ്സിൽ വല്ലാതെ സന്തോഷം സമദാനം കേകുമ്പോ 😍

  • @thachiamba4712
    @thachiamba4712 Před 10 měsíci +1

    Mashaallah allahu ee kuttikalkh ayasum afiyatum barkathum nalkumaravate Ameen Ameen 🤲🏻🤲🏻🤲🏻🤲🏻

  • @raheemk2003
    @raheemk2003 Před 2 lety +2

    ഇമാം ബുസൂരിയുടെ വരികളിലൂടെ
    ഈ കുഞ്ഞിളം ഹൃദയങ്ങൾ ആസ്വദിച്ച്
    ചൊല്ലി തീർക്കുന്ന ബുർദ, ഹൃദയത്തിലും
    കണ്ണിലും മദീനാനഗരിയിലെ പച്ച ഖുബ്ബ
    യുടെ പ്രകാശകിരണം ഓടിമറിയുന്നു,,
    യാ, ഹബീബ്,, യാ, ആശിഖ് റസൂൽ
    അവിടെ ഹള്റത്തിലേക്ക് ഒരായിരം
    സലാം, സലാം സലാം,,
    മക്കളെ നിങ്ങൾക്കും ഞങ്ങൾക്കും
    ഹബീബിൻ്റെ തിരു നോട്ടം ഉണ്ടാകട്ടെ,
    ആമീൻ

  • @salimasavad2816
    @salimasavad2816 Před rokem +3

    ماشاء اللّه😘🥰🥰ربّنا هب لنا من ازواجنا و ذرّياتنا قرّة اعين واجعلنا للمتّقين اماما🤲

  • @ihsan._tkd
    @ihsan._tkd Před 2 lety +7

    Masha Allah 🥰
    Allhau sweekarikkatte....

  • @muhammadhaliiyas9014
    @muhammadhaliiyas9014 Před rokem +1

    Mashaallah alhamdulillah mnoharamaya burtha aamakale iruloka vijayikaly kutathil peduthane natha

  • @muhammedyounus81
    @muhammedyounus81 Před 9 měsíci +1

    Njan ippo Bhayara sgadathi ayyirunnu e Baith oke kettapo Full Happy ayyo...❤

  • @sinanpoonoor8713
    @sinanpoonoor8713 Před 2 lety +15

    മാഷാ അല്ലാഹ്... മികച്ച വർക്ക്‌....
    ബുർദയുടെ പ്രാധാന്യങ്ങളും ചരിത്രവും നമ്മൾ ഒരുപാട് കേട്ടവരാണ്... മദ്ഹുകളിൽ വെച്ച് ഏറ്റവും വലിയ മദ്ഹ് എന്ന് പറയുന്നത് ബൂസൂരി ഇമാം രചിക്കപ്പെട്ട ബുർദ തന്നെ ആണ്... ബുർദ ചൊല്ലി രോഗങ്ങൾ മാറിയ ഒരുപാട് അനുഭവങ്ങൾ നമുക്ക് സുപരിചിതമാണ്....
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഡയറക്ടർ ബാസിത് ക മറ്റു സഹകാരികൾ, Al rashfa media എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ... ആമീൻ..

  • @muhammedshaheerpml2289
    @muhammedshaheerpml2289 Před 2 lety +23

    Ma sha Allah..✨️
    മനോഹരം ❤️

  • @nasmilanasmi7688
    @nasmilanasmi7688 Před 9 měsíci +1

    ബുർദ യുടെ വരികൾ മനസിന് എന്നും കുളിർമ്മയാണ്

  • @aslamvalancheryofficial1971

    പിഞ്ചു അദരങ്ങൾക് നാഥൻ ഇനിയും ഖസീദ്ധത്തുൽ ബുർദയെ നുണയാൻ ഭാഗ്യം നൽകട്ടെ 🤲
    Wishing you a lot of congratulations💞

  • @sajeermohammed2586
    @sajeermohammed2586 Před 3 měsíci +2

    Qaseedathul burda chollumbo nabi thangal mumbil undennu vijarich cholliyittundoo sherikkum nammal vere oru lokathil aanenu vijarich pokum. 😍🤲

  • @rafeekahasani6284
    @rafeekahasani6284 Před 2 lety +20

    ഹൃദ്യമായ വരികൾ മനോഹരമായി ആലപിച്ച പ്രിയ മക്കൾ സിന് അഭിനന്ദനങ്ങൾ - മദ്ഹും മാദിഹീങ്ങളെയും സ്നേഹിച്ച അഹ് ലു ബൈത്തിനെനെഞ്ചിലേറ്റിയ ആലീമീങ്ങളെ ആത്മാർത്ഥമായി ആദരിച്ച പെരുമുഖം ബഷീർ ഹാജിയുടെ ഖബർ ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ. ആമീൻ

    • @ziyafathimmaziya3852
      @ziyafathimmaziya3852 Před 2 lety

      റൈറ്8റ്റിയിഹ്ഝ്ഹ്ഝ്ക്ന്ന്ം

    • @ziyafathimmaziya3852
      @ziyafathimmaziya3852 Před 2 lety

      ഹൂൗൂപ്പോയോഹോ

    • @atashrafsaquafi6690
      @atashrafsaquafi6690 Před 2 lety

      അല്ലാഹു ഈ മക്കൾക്ക് ഖൈറും ബർക്കത്തും നൽകട്ടെ ആമീൻ പുന്നാര നബിയെ സ്വപ്നത്തിൽ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @suhailk.t8856
      @suhailk.t8856 Před rokem

      Aameen

    • @farzanapajju3418
      @farzanapajju3418 Před rokem

      😊😊😊w

  • @rishurishu8656
    @rishurishu8656 Před 2 lety +7

    അൽഹംദുലില്ലാഹ്. 👌👌👌🏆

  • @MHMmedia313
    @MHMmedia313 Před 15 dny +2

    Masha Allah nice burda❤❤

  • @maryamar8697
    @maryamar8697 Před 2 lety +12

    Ma shaa allah ....... Waiting for vol 2 🤲💚.