'കുളത്തിലിറങ്ങിയപ്പോൾ നീലിയാർ ഭഗവതി പ്രത്യക്ഷപ്പെട്ടു...'| Neeliyarbhagavathi

Sdílet
Vložit
  • čas přidán 5. 09. 2024
  • 'കുളത്തിലിറങ്ങിയപ്പോൾ നീലിയാർ ഭഗവതി പ്രത്യക്ഷപ്പെട്ടു...'
    #neeliyarbhagavathi #neelitaarkkottam #theyyam #kannur #god #beleave #Hindu #mangattuparamba

Komentáře • 6

  • @BoomiJPJr.
    @BoomiJPJr.  Před 10 měsíci

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 Před 6 měsíci +1

    എപ്പോഴാണ് തെയ്യം?

    • @BoomiJPJr.
      @BoomiJPJr.  Před 6 měsíci +1

      പ്രത്യേക ദിവസങ്ങളിൽ ഒഴിച്ച് ബാക്കി എല്ലാ ദിവസങ്ങളിലും തെയ്യം ഉണ്ടാകും.. 😊

    • @BoomiJPJr.
      @BoomiJPJr.  Před 6 měsíci

      കോലത്ത് നാട്ടിൽ ഇടവത്തിൽ കളിയാട്ടംകഴിഞ്ഞാൽ പിന്നെ തുലാവം 10 മുതലാണ്കളിയാട്ടം ആരംഭിക്കുക. എന്നാൽ ഇവിടെ അത് ബാധകാമല്ല. ഇവിടെ എല്ലാ സംക്രമത്തിനും തെയ്യമുണ്ട്. കൂടാതെ ഭക്തരുടെ പ്രാർത്ഥന അനുസരിച്ച് മിക്ക ദിവസങ്ങളിലും കളിയാട്ടമുണ്ട്. എന്നാൽ കർക്കിടകം 2 മുതൽ 16 വരെ ഇവിടെ തെയ്യം ഉണ്ടായിരിക്കുകയില്ല. ആ ദിവസങ്ങളിൽ നീലിയാർ ഭഗവതിയുടെ ആരൂഢ സ്ഥലമായ മണതണയിൽ കളിയാട്ടം നടക്കുന്നത് കൊണ്ടാണത്

    • @nidhinpvalanthatta4146
      @nidhinpvalanthatta4146 Před 5 měsíci +1

      @@BoomiJPJr. എത്ര മണിക്കാണ് തെയ്യം

    • @BoomiJPJr.
      @BoomiJPJr.  Před 5 měsíci

      @@nidhinpvalanthatta4146 വൈകുന്നേരം....4.00ന്