Yeshuvin Koodulla Yathra Aanandhame II Dr.Blesson Memana II At Blessing Today II

Sdílet
Vložit
  • čas přidán 12. 10. 2020
  • #Worship24x7
    യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ
    ആ മാറോട് ചേർന്നിരുന്നാൽ ഭയമില്ലയെ
    അൻപേറുന്ന കൈകളാല്
    ആത്ഭുതമായി നടത്തീടും
    മാധുര്യമേറും മൊഴികളാൽ
    തൻ സ്നേഹമെന്നോട് പങ്കുവെക്കും
    ഒറ്റയ്ക്ക് വിടുകയില്ല
    മടുത്തു മാറുകയില്ല
    അന്ത്യം വരെ ആ ചൂട് മതി
    യേശു എന്റെ കൂടെ മതി
    ഇരുളേറും രാത്രിയിൽ
    വഴിയേതെന്ന് അറിയില്ല
    തിര ഉയരും യാമത്തിൽ
    തീരം ഒന്നും കാണില്ല
    ഒന്നു ഞാൻ അറിയുന്നെന്നെ
    വിളിച്ച ദൈവം വിശ്വസ്തൻ
    കണ്മണിപോൽ കാക്കുന്നവൻ
    കൂടെയുണ്ട് കാവലായി
    പെരുവെള്ളവും തോറ്റു പോകുമേ
    യേശുവിൻ കൈകൾ താങ്ങി നടത്തുമേ
    ഓരോ ചുവടും അത്ഭുതമേ
    യേശു തരും അനുഭവമേ
    നന്ദി ചൊല്ലി തീർക്കുവാൻ
    ആവതില്ല തെല്ലുമേ
    ഇരവിലും പകലിലും
    യേശു എന്റെ പാലകൻ
    വീട്ടിലെത്തുവോളം എന്നെ
    കൈ വിടാത്ത സ്നേഹിതൻ
    നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ
    നിത്യതയോളം നിലനിൽക്കും ബന്ധമേ
  • Hudba

Komentáře • 257

  • @worship24x7
    @worship24x7  Před 3 lety +66

    യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ
    ആ മാറോട് ചേർന്നിരുന്നാൽ ഭയമില്ലയെ
    അൻപേറുന്ന കൈകളാല്
    ആത്ഭുതമായി നടത്തീടും
    മാധുര്യമേറും മൊഴികളാൽ
    തൻ സ്നേഹമെന്നോട് പങ്കുവെക്കും
    ഒറ്റയ്ക്ക് വിടുകയില്ല
    മടുത്തു മാറുകയില്ല
    അന്ത്യം വരെ ആ ചൂട് മതി
    യേശു എന്റെ കൂടെ മതി
    ഇരുളേറും രാത്രിയിൽ
    വഴിയേതെന്ന് അറിയില്ല
    തിര ഉയരും യാമത്തിൽ
    തീരം ഒന്നും കാണില്ല
    ഒന്നു ഞാൻ അറിയുന്നെന്നെ
    വിളിച്ച ദൈവം വിശ്വസ്തൻ
    കണ്മണിപോൽ കാക്കുന്നവൻ
    കൂടെയുണ്ട് കാവലായി
    പെരുവെള്ളവും തോറ്റു പോകുമേ
    യേശുവിൻ കൈകൾ താങ്ങി നടത്തുമേ
    ഓരോ ചുവടും അത്ഭുതമേ
    യേശു തരും അനുഭവമേ
    നന്ദി ചൊല്ലി തീർക്കുവാൻ
    ആവതില്ല തെല്ലുമേ
    ഇരവിലും പകലിലും
    യേശു എന്റെ പാലകൻ
    വീട്ടിലെത്തുവോളം എന്നെ
    കൈ വിടാത്ത സ്നേഹിതൻ
    നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ
    നിത്യതയോളം നിലനിൽക്കും ബന്ധമേ

  • @lij0mon653
    @lij0mon653 Před rokem +18

    ഞാൻ ഒരു പാട് സ്ഥലത്തു തോറ്റു പോയിട്ടുണ്ട് തളർന്നു പോയിട്ട് ഉണ്ട് എന്നാൽ ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു യേശു എന്റെ കൂടെ ഉണ്ട് എന്നു ❤️❤️❤️❤️❤️

  • @beenashibu6640
    @beenashibu6640 Před rokem +5

    ഈ പാട്ടിലൂടെ പരിശുദ്ധത്മാവിന്റെ മഹനീയ സാന്നിധ്യം അനുഭവിച്ചറിയുവാൻ ദൈവം ഇടയാക്കി ആമേൻ 🙏🙏🙏

  • @lizybiju7578
    @lizybiju7578 Před 3 lety +26

    മാധുര്യമേറും കൈയികളാൽ ആ മാറോട് എന്നെ ചേർത്തു നിർത്തും എന്റെ യേശു മാത്രം🙏🙏🙏 ആമേൻ

  • @lathikal7256
    @lathikal7256 Před 2 lety +7

    Amen.... ഒറ്റയ്ക്ക് വിടാത്ത എന്റെ appaaaaa....... love you Jesus.... നന്ദി അപ്പാ.......

  • @sudheeshvv423
    @sudheeshvv423 Před 3 lety +7

    ഒന്ന് ഞാൻ അറിയുന്നു വിളിച്ച ദൈവം വിശ്വസ്തൻ.......
    ആമേൻ

  • @johnsonvarghese338
    @johnsonvarghese338 Před 3 lety +17

    അനുഗ്രഹിക്കപ്പെട്ട ഗാനം.. കർത്താവ് അനുഗ്രഹിക്കട്ടെ ദൈവദാസൻ...🙏🙌🌷

  • @samtsam7
    @samtsam7 Před 2 lety +7

    യേശുവിൻ കൂടെയുള്ള വാസം എത്ര സന്തോഷകരമാണ്🙏🙏🙏🙏💚💚💚

  • @vibeeshk9671
    @vibeeshk9671 Před rokem +2

    Hallelujah hallelujah hallelujah hallelujah hallelujah hallelujah 🖐️🖐️🖐️

  • @happychacha2015
    @happychacha2015 Před rokem +1

    യേശുവേ നന്ദി യേശുവേ സ്തോത്രം......

  • @shane4068
    @shane4068 Před 3 lety +13

    Yeshu endey kudey mathy.. andhyam varey aa choodu mathy appaaa❤️❤️❤️.

  • @25chals
    @25chals Před 2 lety +2

    Yeshuvin koodulla yathra anandame
    Aa marvodu chernnirunnal bhayamillaye
    Anperunna kaikalal albhutham ayi nadathidum
    Madhuryamerum mozhikalal than
    snehamennod pamku veykum
    Ottakku vidukayilla, Maduthu marukayilla
    Andhyam vare aa choodu mathi
    Yeshu ente koode mathi
    Irulerum rathriyil vazhi ethannariyilla
    Thira uyarum yamathil theeram onnum kanilla
    Onnu njan ariyunnenne vilicha Dhaivam viswasthan
    Kanmanipol Kakkunnavan koodeyund kavalayi
    Peruvellavum thottupokume
    Yeshuvin kaikal thangi nadathumethe
    - Yesuvin koodulla
    Oro chuvadum albhuthame
    Yeshu tharum anubhavame
    Nandi cholli theerkkuvan avathilla thellume
    Iravilum pakalilum Yeshu ente Palakan
    Veettilethuvolam enne kai vidatha Snehithan
    Nithyasnehame nisthulya Snehame
    Nithyathayolam nilanilkum bandhame
    - Yesuvin koodulla

  • @shane4068
    @shane4068 Před 3 lety +7

    Yeshuvin kudulla yatra anandhamey.. aa marodu chernirunnal bhayamilleye...🤚♥️🤚

  • @shajivj7908
    @shajivj7908 Před 11 měsíci +1

    👍🙏🙏🙏🙏🙏🙏🙏ആമേൻ അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം 🙏❤️❤️❤️❤️❤️

  • @kollamdrawingartist7748
    @kollamdrawingartist7748 Před 3 lety +5

    യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ amen🙏🙏🙏🙏

  • @MaheshMahesh-gk3br
    @MaheshMahesh-gk3br Před 2 lety +2

    കർത്താവെ നിന്റെ ദയ യും സ്നേഹ വും സമാധാനവും ഞങ്ങളിൽ പകരണമേ

  • @joshuaemmanuel8746
    @joshuaemmanuel8746 Před 3 lety +6

    Thankyou...lord..

  • @tastytalks8868
    @tastytalks8868 Před rokem +1

    ആമേൻ പ്രിയനേ

  • @nimikamal7512
    @nimikamal7512 Před rokem +1

    Amen .Amen.
    Amen..Thanku. Jesus
    I. Love. Jesus

  • @shane4068
    @shane4068 Před 3 lety +12

    Yeshu enney ottaku vidukayilla. Maduthu marukayilla..❤️🙏❤️.

  • @thasanthasan4038
    @thasanthasan4038 Před 3 lety +7

    Thank you Jesus I feel God's pracense yes lord amen

  • @bloodofjesus3717
    @bloodofjesus3717 Před 3 lety +3

    ഒത്തിരി നന്ദി

  • @renjitharahul2800
    @renjitharahul2800 Před 3 lety +3

    yeshuvine koodeyulla yathra anandhame

  • @susanchacko3067
    @susanchacko3067 Před 3 lety +5

    yes...yesuvin koodulla yathra anandame...great worship song blessem memana

  • @maryrajeev4059
    @maryrajeev4059 Před 2 lety +1

    Anthyam vare aa choodu mathi....Love u Appaaaaa....

  • @febabjohnson2280
    @febabjohnson2280 Před 3 lety +8

    what an amazing song

  • @presillalobo9162
    @presillalobo9162 Před 2 lety +1

    Amen Amen Amen🙏👍🙌

  • @christyamalraj4552
    @christyamalraj4552 Před 3 lety +6

    No words to say that song god bless you and your family brother 💖❤️

  • @joshuaemmanuel8746
    @joshuaemmanuel8746 Před 3 lety +6

    Blessan..pr...amazing...song..voice...dhaivam. ..thanna..dhanam

  • @madhusudhanan2357
    @madhusudhanan2357 Před 3 lety +7

    സ്തോത്രം 🙏🙏🙏🙏🙏❤❤❤❤❤❤❤❤🙏

  • @akshithajustin7055
    @akshithajustin7055 Před 3 lety +7

    Yeshu Apppaaa Love uuuuu😍😍

  • @vibeeshk9671
    @vibeeshk9671 Před rokem +1

    Hallelujah hallelujah hallelujah hallelujah 🖐️🖐️

  • @divyadevibc5579
    @divyadevibc5579 Před 3 lety +6

    Thank you Lord for giving me such a wonderful comforting song through Your son, also thank you so much for reminding all Your promises.

  • @saijuvargese74ww.communnas66

    Super song

  • @vincyjoseph4156
    @vincyjoseph4156 Před 3 lety +5

    നന്ദി യേശുവേ 🙏

  • @rosammajoseph3967
    @rosammajoseph3967 Před 11 měsíci +1

    Thank you my Lord Jesus

  • @vibeeshk9671
    @vibeeshk9671 Před 11 měsíci +1

    Hallelujah hallelujah hallelujah 🖐️🖐️

  • @presillalobo9162
    @presillalobo9162 Před 2 lety +1

    Amen Amen🙏

  • @nimikamal7512
    @nimikamal7512 Před rokem +1

    Appa. Thanku. Appa

  • @divyaNila162
    @divyaNila162 Před rokem +1

    ആമേൻ

  • @manju.v.s3470
    @manju.v.s3470 Před 9 měsíci +1

    How wonderful is the love of Jesus....

  • @lailasaroj4591
    @lailasaroj4591 Před 3 lety +7

    Blessed voice really god grace always with you every day i hear this song before go to bed for sleep

  • @jayajaya8155
    @jayajaya8155 Před 3 lety +6

    Praise the Lord brother wonderful song amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen 😥😥😥😥

  • @sheenajose5374
    @sheenajose5374 Před 3 lety +5

    Amen

  • @shajugod8793
    @shajugod8793 Před 10 měsíci +1

    എന്റെ യേശു അപ്പ അപ്പ നീ മാത്രമാണ് എന്റെ ബലവും ആശ്രയവും ❤❤❤❤❤👏👏👏👏👏👏👏👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nimikamal7512
    @nimikamal7512 Před rokem +1

    Amen .Thanku. Jesus

  • @vibeeshk9671
    @vibeeshk9671 Před rokem +1

    AMEN amen amen amen amen 🙏🙏🙏

  • @alphonsasibi8405
    @alphonsasibi8405 Před 3 lety +5

    Hallelujah

  • @jayalekshmijayalakshmi7376

    Thanks ജീസസ് 🙏🙏🙏🙏

  • @TheWordOfBlessingMinistries

    Heart touching song🙏..

  • @nimikamal7512
    @nimikamal7512 Před rokem +1

    Thanku. Jesus
    Appa

  • @keralalifestyle7999
    @keralalifestyle7999 Před 3 lety +4

    Thank you Jesus 🥰🙏🙌 for this wonderful 🙏🙌👏😇 song 😍🥰😘

  • @powerofyouthministry8677
    @powerofyouthministry8677 Před 3 lety +8

    Hallelujah praise God 🙌✝️💯👏

  • @aleyammavarghese4953
    @aleyammavarghese4953 Před 10 měsíci +1

    Amen 🙏 Amen 🙏

  • @vibeeshk9671
    @vibeeshk9671 Před 11 měsíci +1

    Yes 🖐️🖐️🖐️🖐️

  • @madhusudhanan2357
    @madhusudhanan2357 Před 3 lety +5

    ആമേൻ 🙏🙏🙏

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 Před 10 měsíci +1

    Amen,amen,amen

  • @ashareju3176
    @ashareju3176 Před 3 lety +5

    Thank God 🙏🙏🙏

  • @jerinjacob6394
    @jerinjacob6394 Před 3 lety +5

    Ellam varikalum valare meaning full

  • @vibeeshk9671
    @vibeeshk9671 Před 11 měsíci +1

    Thank you Jesus 🌷🌷

  • @harishmavibeesh
    @harishmavibeesh Před 8 měsíci +1

    🤚🤚🤚🤚🤚tjank you Jesus

  • @vibeeshk9671
    @vibeeshk9671 Před 11 měsíci +1

    Yes Appa ✋✋✋

  • @sheebarani8
    @sheebarani8 Před 3 lety +4

    Thank you jesus God bless you brother

  • @vibeeshk9671
    @vibeeshk9671 Před 11 měsíci +1

    Yes 🖐️🖐️

  • @annnrb
    @annnrb Před 3 lety +6

    Hallelujah 🙏🙏🙏🙏🙏
    Blessed song

  • @mercyjerusha8379
    @mercyjerusha8379 Před 3 lety +8

    Amen....very blessed by this song ❤😍

  • @geethaanil7742
    @geethaanil7742 Před rokem +1

    എന്റെ മ മകന്റെ പേരിലുള്ള എല്ലാ പോലീസ് കേസും അപ്പർ എടുത്ത് മാറ്റണമേ കർത്താവേ ആമേൻ ആമേൻ

  • @christyamalraj4552
    @christyamalraj4552 Před 2 lety +3

    Amen Thanks to the lord 🙏 Brother Voice super god bless you and your family 🙏😭😭😭😭😭😭🙏 god is with you and the name of the lord 🙏

  • @vibeeshk9671
    @vibeeshk9671 Před rokem +1

    AMEN amen 🙏🙏

  • @rincyraju7083
    @rincyraju7083 Před 3 lety +3

    ഒന്ന് ഞാൻ അറിയുന്നു വിളിച്ച ദൈവം വിശ്വസ്ഥൻ

  • @vibeeshk9671
    @vibeeshk9671 Před rokem +1

    Abba Father 🙏🙏

  • @vibeeshk9671
    @vibeeshk9671 Před rokem +1

    Yes Amen 🙏

  • @ashaashapriya6665
    @ashaashapriya6665 Před 3 lety +1

    Ammen

  • @shan9921
    @shan9921 Před 3 lety +4

    Hallelujah Amen.... Thank you JESUS.. AMEN...

  • @chikkuemmanuel5837
    @chikkuemmanuel5837 Před 7 dny

    Amen praise the lord of appaaaaa❤

  • @deeparanideeparani3739
    @deeparanideeparani3739 Před rokem +1

    Yes Lord 🙏👍

  • @neethuneethu161
    @neethuneethu161 Před 3 lety +5

    Heart touching song. Thanku Blesson brother....

  • @vibeeshk9671
    @vibeeshk9671 Před rokem +1

    Yes Amen 🙏🙏

  • @vibeeshk3105
    @vibeeshk3105 Před rokem +1

    Yes AMEN 🙏🙏

  • @seemadixon4022
    @seemadixon4022 Před rokem +2

    വളരെ സന്തോഷം നൽകുന്ന പാട്ട് വളരെ നന്നായി പാടി god bless you

  • @gracybaby8354
    @gracybaby8354 Před 2 lety +3

    Hallelujah 👏❤👏

  • @renireni3512
    @renireni3512 Před 2 lety +3

    I love u Jesus

  • @vibeeshk9671
    @vibeeshk9671 Před rokem +1

    Yes 🙏🙏

  • @vibeeshk9671
    @vibeeshk9671 Před 11 měsíci +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @madhusudhanan2357
    @madhusudhanan2357 Před 3 lety +5

    🙏❤❤❤

  • @mercyciniraj3356
    @mercyciniraj3356 Před rokem +1

    Ottakku vidukayilla, maduthu marukayilla anthyam vare koode......thank you Jesus I love you Jesus.....

  • @subhasaji9000
    @subhasaji9000 Před 3 lety +4

    Amen. God bless u super song

  • @sheelasaju7863
    @sheelasaju7863 Před 2 lety +1

    Jesus love you

  • @jaisonjohnson5824
    @jaisonjohnson5824 Před 3 lety +5

    ❤️

  • @jeenajohn2240
    @jeenajohn2240 Před 3 lety +6

    Always with me 🙏 thank god for all ur mercy upon me ❤️ maranathinte nizhalil ninapozhum ene otaku akate enodu opam undarunu I can feel it and I experience that love and care ❤️ I can't explain how much he loves me

    • @babuthekavazhiyil3946
      @babuthekavazhiyil3946 Před 3 lety +1

      👌👌👈👌👌👈👌👌👌👌, ബാബു,,,, ദുബായ്

  • @25chals
    @25chals Před 2 lety +3

    இயேசுவின் கூடுள்ள யாத்ர ஆனந்தமே
    ஆ மாரோடு சேர்ந்நிருந்நால் பயமில்லையே - 2
    அன்பேறுந்ந கைகளால் அல்புதமாயி நடத்திடும்
    மாதுரியமேறும் மொழிகளால்
    தன் ஸ்நேஹம் என்னோடு பங்கு வைக்கும்
    ஒற்றைக்கு விடுகயில்லா
    மடுத்து மாறுகயில்லா - 2
    அந்தியம் வரே ஆ சூடு(ஸ்நேஹம்) மதி
    இயேசு என்றெ கூடே மதி - 2
    இருளேறும் ராத்ரியில் வழி ஏதெந்நறியில்லா
    திர உயரும் யாமத்தில் தீரம் ஒந்நும் காணில்லா
    ஒந்நு ஞான் அறியுந்நென்னே விளிச்ச தெய்வம் விஷ்வஸ்தன்
    கண்மணிப்போல் காக்குந்நவன் கூடயுண்டு காவலாய் - 2
    பெருவெள்ளமும் தோற்றுப் போகுமே
    இயேசுவின் கைகள் தாங்ஙி நடத்துமே - 2
    - இயேசுவின் கூடுள்ள
    ஓரோ சுவடும் அல்புதமே இயேசு தரும் அனுபவமே
    நந்நி சொல்லி தீர்க்குவான் ஆவதில்ல தெல்லுமே
    இரவிலும் பகலிலும் இயேசு என்றெ பாலகன்
    வீட்டிலெத்துவோளம் என்னே கைவிடாத்த ஸ்நேஹிதன் - 2
    நித்ய ஸ்நேஹமே நிஸ்துல்ய ஸ்நேஹமே
    நித்யதயோளம் நிலநில்கும் பெந்தமே - 2
    - இயேசுவின் கூடுள்ள

  • @susammaop7487
    @susammaop7487 Před 9 měsíci +1

    Sthothrum

  • @bijukr9856
    @bijukr9856 Před 10 měsíci +1

    God❤❤❤

  • @vibeeshk9671
    @vibeeshk9671 Před 2 měsíci

    Hallelujah hallelujah 🖐🏻🖐️

  • @bijukr9856
    @bijukr9856 Před 10 měsíci +1

    Jesus ❤❤❤❤😢😮

  • @salishine2785
    @salishine2785 Před 2 lety +1

    ഓ jesus

  • @alivebird4
    @alivebird4 Před 2 lety +1

    Amen⚓️

  • @vibeeshk9671
    @vibeeshk9671 Před 2 měsíci

    Thank you Jesus 🙏🏻🙏🏻🙏🏻

  • @vibeeshk9671
    @vibeeshk9671 Před 5 měsíci

    I love my Jesus 🌷🌷

  • @aleenasebastian869
    @aleenasebastian869 Před rokem +1

    amen