Vasanthi Raga for stress relaxation |

Sdílet
Vložit
  • čas přidán 4. 02. 2022
  • If you like our video, please like, share, and subscribe to the channel.
    **********************************************************************
    online carnatic music classes are available in our Nsk academy
    contact number : 8590469708,9947927194
    ***********************************************************************
    Follow me on facebook : profile.php?...
    ##################################################
    for business inquiries : ananthukrishna596@gmail.com
    Whatsapp : 7902269708
    NSK ragas

Komentáře • 174

  • @Nskraga007
    @Nskraga007  Před 2 lety +7

    പ്രിയപ്പെട്ടവരേ. എന്റെ ഗുരുസ്വാമി പറഞ്ഞു. എന്ന TS രാധാകൃഷ്ണൻ സാർ സംഗീതം ചെയ്ത ഗാനം വാസന്തി രാഗമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. അത് ഹരിത പ്രിയ എന്ന അത്യപൂർവരാഗമാണ്. ഈ രണ്ടു രാഗങ്ങളും വളരെ സാമ്യത വഹിക്കുന്നു. സംഗീതാന്വേഷികൾക്ക് സംശയനിവാരണത്തിന് വേണ്ടി. ഹരിത പ്രിയ രാഗത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു കണ്ടു നോക്കു. സ്നേഹത്തോടെ Nsk രാഗാസ്🙏czcams.com/video/UESRIGFYUYE/video.html

  • @mskollam2157
    @mskollam2157 Před rokem +2

    എന്റെ സുഹൃത്തെ സംഗീതത്തിന്റെ ചക്കയും മാങ്ങയും അറിയില്ല...പക്ഷെ താങ്കളെ കേൾക്കാൻ വളരെ മനോഹരം

  • @Diludaniel87
    @Diludaniel87 Před 2 lety +6

    താരംഗിണിയുടെ സ്നേഹസുധ ആൽബത്തിലെ ദാസേട്ടൻ പാടിയ ദർശനം നൽകണേ മിശിഖയെ എന്ന പ്രശസ്തഗാനം വാസന്തി രാഗത്തിൽ ആണ്... ❤️

  • @ramanimohanan3387
    @ramanimohanan3387 Před 2 lety

    നമസ്കാരം സുനിൽ🙏
    ഒരോ രാഗങ്ങളേയും പരിചയപ്പെടുത്തുമ്പോൾ .അതിന്റെ രാഗഭാവം ഒട്ടും ചോരാതെ കേൾക്കുന്നവരിലേക്ക് പകർന്നു നൽക്കുന്ന മനോഹരമായ അവതരണ രീതി. ഒരുപാടിഷ്ടം. സുന്ദരമായ വാസന്തി രാഗത്തെ കുറിച്ചുള്ള ഈ എപ്പിസോഡ് തന്നതിന് ഒത്തിരി നന്ദി. സ്നേഹം🌹🌹🙏🙏

  • @muralicherikkal3192
    @muralicherikkal3192 Před 2 lety +3

    വസന്തിയെന്ന മനോഹരമായ രാഗത്തെ പരിചയപ്പെടുത്തിയതിന് നന്ദി. പുഴയോരഴകുള്ള പെണ്ണ് എന്ന ഗാനം ഏറെ ഇഷ്ടം....

    • @Nskraga007
      @Nskraga007  Před 2 lety

      ശരിയാണ് വാസന്തിയിലെ ഏറ്റവും സുന്ദരമായ ഗാനം🙏

  • @rishikesh.d6528
    @rishikesh.d6528 Před rokem

    Beautiful 👌🙂

  • @user-ul2el3gy4z
    @user-ul2el3gy4z Před 6 měsíci

    Awesome class

  • @dhanyasm3301
    @dhanyasm3301 Před 2 lety +5

    നല്ല നല്ല ഗാനങ്ങൾ... ഇതെല്ലാം വാസന്തിരാഗമാണെന്ന് ഇപ്പോളാണ് അറിയുന്നത്. തൃപ്പ്രങ്ങോട്ടപ്പ ദുഃഖങ്ങൾ തീർക്കാൻ എന്ന ഭക്തി ഗാനം ഏറെ ഇഷ്ട്ടമുള്ള താണ്.🙏🙏🙏🙏

    • @Nskraga007
      @Nskraga007  Před 2 lety

      വളരെ നന്ദി🙏

    • @Sreekumartgsreekalady
      @Sreekumartgsreekalady Před 2 lety

      ആ ഗാനത്തിന്റെ തുടക്കത്തിലെ BGM ൽ, "വരവീണാമൃദുപാണീ" എന്ന മോഹനരാഗ ഗീതത്തിന്റെ ഈണം വാസന്തി രാഗത്തിലേക്ക് മാറ്റി ഉപയോഗിച്ചിട്ടുണ്ടല്ലോ?

  • @monish0093
    @monish0093 Před 4 měsíci

    ❤❤❤My fvrt ragam വാസന്തി ❤❤❤

  • @dhwanicreations
    @dhwanicreations Před 2 měsíci

    Nice❤

  • @vishnuraj4622
    @vishnuraj4622 Před 6 měsíci

    Perfectly explained, thanks a lot🙏

  • @aravindnair5128
    @aravindnair5128 Před 2 lety +3

    വാസന്തി എന്നാമനോഹരമായ രാഗത്തെ അതി മനോഹരമായി തന്നെ അവതരിപ്പിക്കുവാൻ സുനിലിന് കഴിഞ്ഞു 👌👌🌹🌹

    • @Nskraga007
      @Nskraga007  Před 2 lety

      വത്സല ചേച്ചീ ഒത്തിരി സ്നേഹം🙏

  • @vargeesk2564
    @vargeesk2564 Před 2 lety +2

    ജനപ്രിയരാഗങ്ങളേയും അപൂർവ്വരാഗങ്ങളേയും ഒരു പോലെ രാഗ പരിചയം നടത്തി , രാഗ വിസ്താരം നടത്തി സംഗീത പ്രേമമികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് NSK , അവതരണം ഗംഭീരമായിട്ടുണ്ട്. അറിവിന്റെ മറ്റൊരു ലോകത്തേക്ക് ഈ എപ്പിസോഡ് സംഗീതാസ്വാദക രെ കൂട്ടികൊണ്ടു പോകും തീർച്ച. സുനിലേ.....അഭിനന്ദനങ്ങൾ .

    • @Nskraga007
      @Nskraga007  Před 2 lety

      വർഗീസേട്ടാ ഈ ഹൃദ്യമായ കമന്റിന് മുന്നിൽ ഏറെ 🙏സ്നേഹത്തോടെ

  • @cgjoy1772
    @cgjoy1772 Před 10 měsíci

    എനിക്ക് ഇഷ്ടപ്പെട്ട രാഗം. 👌👌👌👌

  • @user-dh7nd7kw7n
    @user-dh7nd7kw7n Před 2 lety +3

    മികച്ച ഒരു സംഗീത അധ്യാപകൻ... പറഞ്ഞു മനസ്സിലാക്കി തരുവാനുള്ള പാടവം... സുനിലിന് സ്വന്തം.... 🙏

    • @Nskraga007
      @Nskraga007  Před 2 lety

      മാഷേ സംഗീത ഗുരുവായ അങ്ങിൽ നിന്ന് ലഭിക്കണ ഈ വാക്ക് കോടി പുണ്യമായി സ്വീകരിക്കുന്നു. 🙏

  • @musicmantopic5604
    @musicmantopic5604 Před 2 lety +1

    Valare nalloru vivaranam mashe kurukk siruthavale one of my favorite song in this raga

    • @Nskraga007
      @Nskraga007  Před 2 lety

      നന്ദി അജിത്ത്❤️

  • @babuvasudevan8055
    @babuvasudevan8055 Před 2 lety +2

    👍👍 well explained. Thank you very much

  • @balakrishnanmadakkappillil2585

    🙏കവിയൂർ വാഴും ഭഗവാനെ... കപിവരനാകും ഹനുമാനെ.....T. S. Radhakrishnaji. & R.K.Damodaran team

    • @Nskraga007
      @Nskraga007  Před 2 lety

      അതേ ഉദാഹരിച്ചിട്ടുണ്ട്. ❤️

  • @monish0093
    @monish0093 Před 4 měsíci +1

    ഏകാകിയാo നിന്റെ സ്വപ്നങ്ങൾ ഒക്കെയും.... Raveedran മാഷ് ❤❤❤❤❤❤❤❤❤❤

  • @girijaravi9101
    @girijaravi9101 Před 2 lety +1

    വാസന്തി രാഗത്തിലെ പാട്ടുകൾ എല്ലാം സൂപ്പർ 👌👌👌👌👌nice presentation Sunilji 👏👏👏👏 congrats 💐💐💐💐💐💐💐💐💐

    • @Nskraga007
      @Nskraga007  Před 2 lety

      ഒത്തിരി നന്ദി ചേച്ചി🙏

  • @sunilnarukkumputty889
    @sunilnarukkumputty889 Před 2 lety

    ആഹാ NSK എത്ര സുന്ദരം വാസന്തി രാഗം സൂപ്പർ 👍👍👍👏👏👌👌👌🌹🌹🌹❤️❤️❤️

    • @Nskraga007
      @Nskraga007  Před 2 lety

      നന്ദി സുനി❤️

  • @rajeevmusic8623
    @rajeevmusic8623 Před 2 lety +2

    മനസ്സിനെ വല്ലാതെ hont ചെയ്യുന്ന രാഗം ആണ്.. NSK superb presentation 👍🙏🙏

    • @Nskraga007
      @Nskraga007  Před 2 lety

      നന്ദി രാജീവ്🙏

  • @rradhakrishnan6924
    @rradhakrishnan6924 Před 2 lety

    ഭാവസാന്ദ്രം വാസന്തി. ഹൃദയം തൊട്ടുള്ള അവതരണം അത്യാകർഷകം. 🙏 നന്ദി സുനിൽജി

    • @Nskraga007
      @Nskraga007  Před 2 lety

      ഒത്തിരി നന്ദി ജീ ഈ സ്നേഹാർദ്രമായ വാക്കുകൾ 🙏

  • @damodaran7669
    @damodaran7669 Před 2 lety

    വാസന്തി രാഗം മനോഹരം 🌹ഒട്ടേറെ കാര്യങ്ങളറിയാൻ ഈ എപ്പിസോഡ് സഹായിച്ചു 🙏🙏nsk രാഗസ് നീണാൻ വാഴട്ടെ 🙏🙏❤❤🌹🌹

  • @user-ul2el3gy4z
    @user-ul2el3gy4z Před 6 měsíci

    രാഗ പരിചയം നല്ല പരിപാടി ആണ്

  • @unnikrishnan-or1mu
    @unnikrishnan-or1mu Před 2 lety +2

    ഇത്രമാത്രം ഭാവതലങ്ങൾ ഈ രാഗത്തിനുണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. 👏🏻👏🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @sanatanvani
    @sanatanvani Před 2 lety +1

    ഇതുവരെ പരിചയപെടാൻ കഴിയാതിരുന്ന ഒരപൂർവ്വരാഗമായ വാസന്തിയെക്കുറിച്ചും അറിയാനിടയായി. പാട്ടുകൾ ഒറവായതു കൊണ്ടോ അതോ സിനിമയിൽ വിളങ്ങാതിരുന്നതുകൊണ്ടോ എന്തോ ഒരു കാരണത്താൽ ഉറങ്ങിക്കിടന്ന ഈ രാഗത്തേയും നമ്മുടെ പ്രിയപ്പെട്ട സുനിൽ ഉണർത്തിക്കൊണ്ടുവന്നിരിക്കുന്നു. വളരെ സ്നേഹം, സൂറിൽ ! നല്ല കാര്യം ഇതുപോലെ അവതരിപ്പിക്കുമ്പോൾ മാത്രമേ സംഗീതത്തിൽ ഇതുവരെ അറിയാതിരുന്ന പലതിനേക്കുറിച്ചും അറിയാൻ അവസരമുണ്ടാകൂ. വളരെ നന്ദി. All the best wishes, Sunil.
    👌👍👏😍💐

    • @Nskraga007
      @Nskraga007  Před 2 lety +1

      ബാലേട്ടാ എന്നും എപ്പഴും NSK രാഗാസിന് ഉണർവായി സ്നേഹാർദ്രവും അർത്ഥസമ്പുഷ്ടവുമായ വാക്കുകളാൽ നൽകണ ഈ പ്രോത്സാഹത്തിന് ഒത്തിരി ഒത്തിരി നന്ദി❤️🙏❤️

  • @keralacuts7142
    @keralacuts7142 Před 2 lety +1

    ഇങ്ങനേയും രാഗമുണ്ടന്ന് പരിചയപ്പെടുത്തിയതിന് നന്ദി നല്ലൊരു അറിവ് 🌷🌷🌷🌷🌷

    • @Nskraga007
      @Nskraga007  Před 2 lety

      നന്ദി സ്നേഹം🙏

  • @sathyan5385
    @sathyan5385 Před 2 lety

    വാസ ന്തി രാഗത്തെ കുറിച്ചുള്ള ഈ എപ്പീസോടും മനോഹരം സുനിൽ.

    • @Nskraga007
      @Nskraga007  Před 2 lety

      സത്യേട്ടാ🙏🙏🙏

  • @souparnikageetham
    @souparnikageetham Před 2 lety

    Good.... Good presentation...

  • @murlidharan3819
    @murlidharan3819 Před 2 lety

    Very good presentation, very informative ...good singing

    • @Nskraga007
      @Nskraga007  Před 2 lety

      ഒത്തിരി നന്ദി❤️

  • @veenaprakash8704
    @veenaprakash8704 Před 2 lety

    നന്നായിട്ടുണ്ട് സാർ

  • @sindhuthirumeni2420
    @sindhuthirumeni2420 Před 2 lety +1

    സുനിൽ മാഷേ 🙏🙏🙏Nsk രാഗപരിചയം,,, കേൾക്കുന്ന ഞങ്ങൾക്ക് ഇത് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്, ഇനിയും ഒത്തിരി അറിവുകൾ ലഭിക്കട്ടെ, ഞങ്ങൾക്കായി അവിടുത്തേക്ക്‌ 🙏🙏🙏❣️

    • @Nskraga007
      @Nskraga007  Před 2 lety

      സിന്ധു ചേച്ചി ഈ സ്നേഹാർദ്രമായ കമന്റിന് മുന്നിൽ പ്രാർത്ഥനയോടെ🙏

  • @souls2music567
    @souls2music567 Před 2 lety +1

    Awesome video, please upload more videos.. Best wishes..

    • @Nskraga007
      @Nskraga007  Před 2 lety

      നന്ദി പരമാവധി ശ്രമിക്കാം🙏

  • @sashikumaricv9949
    @sashikumaricv9949 Před 2 lety +1

    സ്ട്രസ് കുറക്കാൻ നല്ല മരുന്ന് - പരിചയപ്പെട്ടത്തിയതിൽ നന്ദി - വണ്ടർഫുൾ - ഇനിയും തുടരുക -

    • @Nskraga007
      @Nskraga007  Před 2 lety

      ഒത്തിരി നന്ദി ഈ വാക്കുകൾ 🙏

  • @sajikumarp3649
    @sajikumarp3649 Před 2 lety

    Good 👍

  • @jaisreeram-xy8es
    @jaisreeram-xy8es Před 2 lety

    മനോഹരം 🙏🏾🙏🏾🙏🏾🌹🌹🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sasikalababu3897
    @sasikalababu3897 Před 2 lety

    സുനിൽ മനോഹരം അവതരണവും പാട്ടുകളും 👍👍👍🙏🏻🙏🏻🙏🏻

  • @natiletharangal
    @natiletharangal Před 2 lety

    ഇങ്ങനെയും രാഗങ്ങൾ ഉണ്ടന്ന് മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി സന്തോഷം അറിയിക്കുന്നു 🌹🌹🌹🌹

    • @Nskraga007
      @Nskraga007  Před 2 lety +1

      നമസ്തേ ജീ❤️❤️❤️

  • @sreekumarcn2065
    @sreekumarcn2065 Před 2 lety +2

    One of the beautiful episode about raga Vasanthi... You have introduced many songs in raga Vasanthi in Malayalam, Hindi nd Tamil..
    Thankyu Sunil... Sreeyettan

    • @Nskraga007
      @Nskraga007  Před 2 lety +1

      ഒത്തിരി ഒത്തിരി നന്ദി ശ്രീയേട്ടാ

  • @RAREBORNVLOGS
    @RAREBORNVLOGS Před rokem

    Mashe namaskaaram angayude eee vdo ellaam kand varunnund njaan ellaam valare upakkara pradhavum padikkaanullathum aanu. Angu pakarnn tharunna eee arivu eswarane manassilakki tharunnathinu thullyamaa ...pinne angu thiranjedukkunn natural beauty ulla background palce,nalla manoharam ...oru kuravaai thonniyath Sruthi box vach Sruthi illathe paadunnathaanu ..sruthi vach paadi kelpich paadi tharumenn predheekshikkinnu.. ellavidha prardhanayum nerunnu🙏🙏🙏💞💯💯

  • @jayachandrankr9901
    @jayachandrankr9901 Před 2 lety

    അങ്ങ് മഹാനാകുന്നു🙏❤️🌹

    • @Nskraga007
      @Nskraga007  Před 2 lety

      ഈ സ്നേഹം ... ഒരെളിയ കലാകാരനാണ്🙏

  • @muralitechmalayalam9125
    @muralitechmalayalam9125 Před 2 lety +3

    പാട്ടുകൾ ഏറെ കുറവുള്ള രാഗമായിട്ടും ഇത്രയും ഗാനങ്ങൾ അവതരിപ്പിച്ചതിന് ഒത്തിരി നന്ദി. അതി സുന്ദരമായ രാഗമാണ് വാസന്തി.. ഇനിയും മുന്നോട്ട് കുതിക്കട്ടേ എന്ന പ്രാർത്ഥനയോടെ

    • @Nskraga007
      @Nskraga007  Před 2 lety +1

      ഒരുപാട് സ്നേഹമാർന്ന വാക്കുകൾ 🙏

    • @rajalekshmikg7545
      @rajalekshmikg7545 Před 2 lety

      നേരം പുലരുന്നതാണെങ്കിലും, എവിടെയോ വേദനയുള്ള ഒരു പ്രഭാതാഗമനം സൂചിപ്പിക്കുന്ന രാഗം, ആരെയോ യാത്രയക്കാനുള്ളതുപോലെ. നല്ല വിവരണം.

  • @ramdasraman1466
    @ramdasraman1466 Před 2 lety

    സുനിൽ ജീ..സൂപ്പർ ..സൂപ്പർ ....

    • @Nskraga007
      @Nskraga007  Před 2 lety

      നന്ദി രാമ്❤️

  • @jagadheeshkv6334
    @jagadheeshkv6334 Před 2 lety

    👍👍സൂപ്പർ

  • @nishanthvt2969
    @nishanthvt2969 Před 2 lety +1

    നല്ല presentation. ഈ Channel നും താങ്കളുടെ സംഗീതസപര്യയ്ക്കും എല്ലാ വിധ ഭാവുകങ്ങളും 😊🌷

    • @Nskraga007
      @Nskraga007  Před 2 lety +1

      ഈ സ്നേഹത്തിനു മുന്നിൽ വാക്കുകളില്ല. 🙏

  • @7notesMusics
    @7notesMusics Před 2 lety

    ഒരു പാട് നന്ദി സാർ 🙏...

  • @nidhilnarayanan4636
    @nidhilnarayanan4636 Před rokem

    ❤❤❤❤❤❤

  • @Devageetham
    @Devageetham Před 2 lety

    നമസ്കാരം ജി 🙏 വീണ്ടുമൊരു രാഗം. അതി സുന്ദരമായ അവതരണം കൊണ്ട് മികവുറ്റതാക്കി. രവീന്ദ്രൻ മാഷിന്റെയും ടി എസ് ജി യുടെയും പാട്ടുകൾ വാസന്തി രാഗത്തിന്റ മനോഹാരിത നമ്മിൽ നിറക്കുന്നു. അറിയാത്ത കുറെ ഗാനങ്ങൾ പരിചയപ്പെട്ടു. എല്ലാവിധ ഭാവുകങ്ങളും. വാസന്തി രാഗത്തിലെ ഗാനങ്ങളുടെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤

    • @Nskraga007
      @Nskraga007  Před 2 lety

      ഈ സ്നേഹവായ്പ്പിന് മുന്നിൽ മറുവാക്കില്ല. മഹാദേവ്ജി🙏

  • @prasado3340
    @prasado3340 Před měsícem

    😍👌

  • @sudheerbabu1739
    @sudheerbabu1739 Před 2 lety

    Great

  • @dilesh8022
    @dilesh8022 Před 2 lety

    Super episode

  • @rev.fr.sebastianputhoorpal3903

    Well explained

  • @sreevalsanmenon2730
    @sreevalsanmenon2730 Před 2 lety

    Super

  • @mystudionavas
    @mystudionavas Před 2 lety +1

    വളരെ സന്തോഷം 🤗🤗🤗ഈ രാഗത്തെ കുറിച്ച് അറിഞ്ഞതിൽ..... നല്ല അവതരണം, നല്ല വോയിസ്‌,,, കുരുക്ക് സിരിതവളെ 👌 ഈ രാഗമാണെന്ന് അറിഞ്ഞതിൽ ആശ്ചര്യം 👍❤️

    • @Nskraga007
      @Nskraga007  Před 2 lety

      സന്തോഷം ഈ വാക്കു കൾ ❤️

    • @user-zm8nt8zv1l
      @user-zm8nt8zv1l Před 16 dny

      Poosu..thaayee...ennupaadunnidathu....chathur..sruthiDHAIVATHAM..UNDUU...MUSIC...DIRECTION...alleee...varumm..❤❤❤❤😅😅😅😅😅

  • @pradeeptppradeeptp872
    @pradeeptppradeeptp872 Před 2 lety

    വാസന്തി കേൾക്കാൻ നല്ല സുഖമുള്ള രാഗം...

    • @Nskraga007
      @Nskraga007  Před 2 lety

      പ്രദീപ് ജീ❤️

  • @sudheersakthi
    @sudheersakthi Před 2 lety

    Thanks 🙏🙏🙏🙏👍👍

  • @dayanandannp3432
    @dayanandannp3432 Před 2 lety

    Nalla oru class

  • @ramachandranrajappan3224

    മാഷേഎനിക്ക്ഇത്.പുതിയഅറിവാണ്

  • @nidish.vnidhish5690
    @nidish.vnidhish5690 Před rokem

    👌👌👌

  • @rajeevmusic8623
    @rajeevmusic8623 Před 2 lety +1

    👏👏👌👌❤❤

  • @kalamandalamudayabhanuwdr9055

    NSK യുടെ അത്ഭുത സിദ്ധി
    ഹേ സംഗീതോപാസകരേ
    ഈ NSK യുടെ സംഗീത രാഗ പരിചയം കണ്ടു നോക്കൂ
    നിങ്ങൾ സപ്പോർട്ട് ചെയ്യണമെന്നു
    പറയുന്നില്ല കണ്ടു നോക്കൂ കേട്ടു നോക്കൂ നിങ്ങൾക്കു ഉപകാരപ്രദമാകും

    • @Nskraga007
      @Nskraga007  Před 2 lety

      ഗുരുനാഥാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ananya_anoop
    @Ananya_anoop Před 2 lety +2

    " പദ തളിർ തൊഴുതേൻ പരമ ദയാനിധേ വരമരുളീശ്വരാ ദീന ദയാലോ, വരമരുളീശ്വരാ ദീനദയാലോ .... ( സിനിമ : ശബരിമല ശ്രീ അയ്യപ്പൻ 1961 )
    സംഗീതം:SMസുബ്ബയ്യാനായ്ഡു

    • @Nskraga007
      @Nskraga007  Před 2 lety

      അതേയോ ഒത്തിരി നന്ദി ജീ ഈ അറിവ് നൽകിയതിന്🙏

  • @jennyvijayan1949
    @jennyvijayan1949 Před 2 lety +2

    വാസന്തി... രാഗത്തെക്കുറിച്ചും അതിൽ വിരിയുന്ന ഗാനങ്ങളും അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... സുനിൽ 🌹🌹🌹,.. ഇനിയും തുടരട്ടെ ഈ യാത്ര...👍

    • @Nskraga007
      @Nskraga007  Před 2 lety

      ജെന്നി ചേച്ചി ഒത്തിരി സന്തോഷം ഈ വാക്കുകൾ 🙏

  • @deepuchaithramdeepuchaithr6149

    🙏🏻💕💕💐

  • @SureshShinas
    @SureshShinas Před 2 lety

    🙏❤

  • @jayasrees4057
    @jayasrees4057 Před 2 lety

    🙏🙏🙏🙏

  • @user-ul2el3gy4z
    @user-ul2el3gy4z Před 6 měsíci

    ഗ്രേറ്റ്‌

  • @ajithkumargopalakrishnan420

    തൃപ്പങ്ങോട്ടപ്പ... (TSR)

    • @Nskraga007
      @Nskraga007  Před 2 lety

      ഉദാഹരിച്ചിരുന്നു. ❤️

  • @user1.2__.__
    @user1.2__.__ Před dnem

    ഏകാകിയാം നിൻ്റെ ( രവീന്ദ്രൻ മാഷ്/ p. ജയചന്ദ്രൻ )

  • @ajithkumargopalakrishnan420

    പരുവമേ.. പുതിയരാഗ... തമിഴ് duet(ഇളയരാജ)
    ഏകാകി യാകും... (PJ -രവീന്ദ്രൻമാസ്റ്റർ)

    • @Nskraga007
      @Nskraga007  Před 2 lety

      നന്ദി. രവീന്ദ്രൻ മാഷിന്റെ ഗാനം ഹരിത പ്രിയരാഗം കൂടി കലർന്നു വരുന്നു. 🙏

  • @aaryazz
    @aaryazz Před 2 lety

    മാഷിന്റെ ഓരോ അവതരണവും മനോഹരം തന്നെയാണ്

    • @Nskraga007
      @Nskraga007  Před 2 lety

      ഒത്തിരി നന്ദി🙏

  • @nidish.vnidhish5690
    @nidish.vnidhish5690 Před rokem +2

    'നനഞ്ഞു നേരിയ പട്ടുറുമാൽ' എന്ന ഗാനം എൻറെ മോഹങ്ങൾ പൂവണിഞ്ഞു എന്ന സിനിമയിലെ ഈ രാഗത്തിൽ അല്ലേ.

    • @nidhilnarayanan4636
      @nidhilnarayanan4636 Před rokem

      അതേ ❤

    • @user-zm8nt8zv1l
      @user-zm8nt8zv1l Před 16 dny

      1/2...notttukal...varunnundu...NAVARETHNA...DEEPILEE..MIZHIKAL..
      .rishabham2...varunnundu....DHA...Valuthu(chathur..sruthi.
      rishabhavum...varunnunduu😅😅😅😅Music...Direction..allee...VARUM😊😊😊😅😅

  • @vishramam
    @vishramam Před 6 měsíci

    Mashe, ‘akale poonthoniyil’. …….?

  • @sajeevkumarpv4748
    @sajeevkumarpv4748 Před 2 lety +5

    Superb.... താങ്കൾ സംഗീതം പഠിപ്പിക്കുന്നുണ്ടോ...?

    • @Nskraga007
      @Nskraga007  Před 2 lety +3

      ഉണ്ട് ഓൺലൈനായും ഓഫ് ലൈനായും കേവലം ഒരു സിസ്റ്റമാറ്റിക് പഠന രീതിയല്ല രാഗങ്ങളുടെ വൈവിധ്യങ്ങളെ മനസ്സിലാക്കുന്ന പഠന രീതിയാണ്🙏

    • @souparnikageetham
      @souparnikageetham Před 2 lety

      @@Nskraga007 very good.... Athanu vendath.... Allathe veruthe padichupoyittu karyamilla

  • @jayasrees4057
    @jayasrees4057 Před 2 lety

    Vasanthi enna raagam manoharamayi avatharippichu

    • @Nskraga007
      @Nskraga007  Před 2 lety

      ഏറെ നന്ദി ടീച്ചർ 🙏

  • @bliss9030
    @bliss9030 Před 2 lety

    Puzhayirazhakulla pennu, ithalle sir

  • @abhijitns3435
    @abhijitns3435 Před 2 lety +1

    വീഡിയോ യിൽ ശബ്ധ വിന്യാസവും ഓഷ്ടവും ശരിയാക്കാൻ കഴിഞ്ഞാൽ ഏറെ നന്ന്.

    • @Nskraga007
      @Nskraga007  Před 2 lety

      ശ്രദ്ധിക്കാം🙏.

  • @arukkulangaranarayanan9026

    തരംഗിണി ആൽബത്തിൽ ടി സ് രാധാകൃഷ്ണൻജി ഈണം നൽകിയ എന്‍റെ ഗുരുസ്വാമി പറഞ്ഞു എന്നൊരു ഗാനം ഈ രാഗത്തിൽ ഉണ്ട്

    • @kbalachandran2007
      @kbalachandran2007 Před 2 lety

      Valuable information.🌷

    • @saigathambhoomi3046
      @saigathambhoomi3046 Před 2 lety

      ഗുരുസ്വാമീ ഗുരുസ്വാമീ, എന്ന തരംഗിണി അയ്യപ്പ ഭക്തി ഗാനം ആലപ്പി രംഗനാത് അല്ലേ സംഗീതം? TSR ആണോ?🙏🙏

    • @manojkp989
      @manojkp989 Před 2 lety

      എന്റെ ഗുരുസ്വാമി പറഞ്ഞു - എന്ന ഗാനം ഗുണവതി എന്ന രാഗത്തിലാണ് ( നാടക പ്രിയയുടെ ജന്യം)

    • @saigathambhoomi3046
      @saigathambhoomi3046 Před 2 lety

      ഇത് വേറെ പാട്ടാണ്,,,

    • @Nskraga007
      @Nskraga007  Před 2 lety

      ഈ -പാട്ട് വാസന്തി രാഗമല്ല. അത്യപൂർവരാഗമായ ഹരിത പ്രിയയാണ് ശുദ്ധസാവേരി രാഗത്തിന് ശുദ്ധ രിഷ ഭം വന്നാൽ അതാണ് ഹരിത പ്രിയ. ഈ രാഗം NSK രാഗപരിചയത്തിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ഒന്നു കണ്ടു നോക്കു. 🙏

  • @ShymaMalu-kd3eq
    @ShymaMalu-kd3eq Před 4 měsíci

    ചുരുട്ടി രാഗം കൂടി പറഞ്ഞു തരു

    • @user-zm8nt8zv1l
      @user-zm8nt8zv1l Před 16 dny

      ChuruttiALLAA..SURUTTI....1.ALAR..SARA..PARITHAAPAM(swathi.thirunal2.THAPASWINEE...UNARUU(actor...RAVIKUMAR)..3.SUKUMARA...KALAKAL...SWARNAM..POTHIYUM....
      (FILM...Kottaaram..vilkkaanundu)

  • @norbertnorbertancil279

    നിന്നുമില്ലെന്നു പറയലെ.. ഇതിലെ ശ്രെദ്ദേയമായ ഒരു സോങ്ങാണ്.. ദർശനം നൽകണേ മിശിഹായെ.. കേട്ടാൽ ശിവരെഞ്ചിനി.. മോഹനമോ.. തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാ.. ദർശനം നൽകണേ പാടിയിരിക്കുന്നതും ദാസ് സാറാണ്

  • @krjayaprakash-uz3bf
    @krjayaprakash-uz3bf Před 13 dny

    പുഴയോരഴകുള്ള പെണ്ണ് എം.ബി.എസ് അല്ലെ ചെയ്തത്

  • @sunifas1
    @sunifas1 Před rokem

    വാസന്തി രാഗത്തിൽ ചിട്ടപ്പെടുത്തിയ പ്രസ്തമായ ഒരു ഗാനമല്ലേ " തേനും വയമ്പും, നാവിൽ തൂകും വാനമ്പാടി " എന്ന ഗാനം?

    • @DIJUKUMAR
      @DIJUKUMAR Před rokem +1

      തേനും വയമ്പും ഗാനം. ശിവരഞ്ജിനി രാഗത്തിൽ ആണ് ചിട്ടപ്പെടുത്തിയത്...

    • @user-zm8nt8zv1l
      @user-zm8nt8zv1l Před 16 dny

      Allaa!!!😅😅😅

    • @user-zm8nt8zv1l
      @user-zm8nt8zv1l Před 16 dny

      2...dhaivathamum..undu...music..direction...allee😅😅😅😅😅😅

  • @thampikumarvt4302
    @thampikumarvt4302 Před 2 lety

    അവതരിപ്പിക്കുന്ന വിഷയവുമായി ഒരു
    ബന്ധവുമില്ലാത്ത dress code .
    മോരും മുതിരയും പോലെ !!
    ഒരു ഗിത്താറുമായി western music
    Present ഈ വേഷത്തിൽ ചെയ്താൽ
    Super!

    • @vishramam
      @vishramam Před 2 lety

      What to dress is, his choice! Should he dress for kashi yathra?

    • @thampikumarvt4302
      @thampikumarvt4302 Před 2 lety

      @@vishramam
      സംഗീതവാസന ഒരു സിദ്ധിയാണ് . ആർക്കും
      അത് ഉണ്ടാക്കിയെടുക്കാൻ കഴിയില്ല.
      ജന്മവാസന !!
      അതിനാൽ തന്നെ ആദരക്കിപ്പെടേണ്ടതുമാണ് .
      പക്ഷേ! ആസ്വാദകരില്ലാതെ ഒരു കലക്കും
      നിലനിൽപ്പില്ല.
      ഓരോ കലക്കും അതിന്റേതായ ഒരു തലമുണ്ട് .
      ഒരു ഐറ്റം ഡാൻസിന് അജിത് ഹരേ എന്ന കഥകളി പദം ആടിയാൽ എങ്ങിനെ ഉണ്ടാവും.

    • @Nskraga007
      @Nskraga007  Před 2 lety

      നന്ദി ജീ 🙏

    • @Nskraga007
      @Nskraga007  Před 2 lety

      @@vishramam നന്ദി

    • @Nskraga007
      @Nskraga007  Před 2 lety

      നന്ദി

  • @sajikk5804
    @sajikk5804 Před 5 měsíci

    എല്ലാം നീ യെ സൗരെ എന്ന ഗാനം വസന്തി അല്ല അത് രാഗ മാലിക ആണ്‌

  • @drpadmanabhan3148
    @drpadmanabhan3148 Před 2 lety

    Great