Komentáře •

  • @jimmykadaviparambil9622
    @jimmykadaviparambil9622 Před měsícem

    A C എത്ര ton ആണ് , Cooling Capacity എത്രയാണ്

  • @safwansha2293
    @safwansha2293 Před měsícem +1

    Lg sooper

  • @muhammedshareef5471
    @muhammedshareef5471 Před měsícem

    AC price?

  • @bijuarjun
    @bijuarjun Před měsícem +1

    🥰🥰🥰👍

  • @manojmathewphilip7605
    @manojmathewphilip7605 Před měsícem

    puthiya ac fit cheyyumbol vacuum cheythu vekkande

  • @shafipup2542
    @shafipup2542 Před měsícem

    ഹാഫ് ടൺ ac ഒഴിവാക്യോ ഹംസക്ക

  • @safnidarani
    @safnidarani Před měsícem

    ഇൻവെർട്ടർ ac ക്ക് ചുരുങ്ങിയത് പൈപ്പ് നീളം 10 അടി വേണം

  • @Iggg8c8tctt8t8t8yy
    @Iggg8c8tctt8t8t8yy Před měsícem

    Lg

  • @1km678
    @1km678 Před měsícem

    😂

  • @abootyebrahim
    @abootyebrahim Před měsícem

    ഗൾഫിൽ 7 സ്റ്റാർ ac മാർക്കറ്റിൽ കാണുന്നുണ്ട് ഇതിൽ വല്ല ഗുണം ഉണ്ടോ….

  • @ameen3163
    @ameen3163 Před měsícem +2

    ആരും LG കമ്പനിയുടെ AC,fridge, washing machine automatic എന്നിവ വാങ്ങരുത് .അനുഭവം കൊണ്ട്‌ പറയുന്നതാണ്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

    • @zyd7047
      @zyd7047 Před měsícem

      Why?

    • @MUHAMMED_IRFAN_369
      @MUHAMMED_IRFAN_369 Před měsícem

      Reason parayuuu

    • @ameen3163
      @ameen3163 Před měsícem +1

      @@MUHAMMED_IRFAN_369 എന്റെ വീട്ടിലുള്ള ഈ devices എല്ലാം LG യുടെ ആണ്. എന്റെ പരിചയത്തിലുള്ളവരും,കുടുംബക്കാരും ആയിട്ടുള്ളവര്‍ LG യുടെ product ഉപയോഗിക്കുന്നുണ്ട്. മറ്റു കമ്പനികളുടെ product വെച്ച് നോക്കുമ്പോള്‍ വില കൂടുതലും എന്നാല്‍ അതിനുള്ള നിലവാരം ഇല്ലാത്തതുമാണ് ഇപ്പോൾ വിപണിയില്‍ ഇറങ്ങുന്ന LG ഉല്‍പ്പന്നങ്ങള്‍. മറ്റു company products ഉപയോഗിക്കുമ്പോള്‍ ചെറിയ തകരാ റുകളുണ്ടാകുമ്പോൾ LGയുടെ ഉൽപ്പന്നങ്ങളിൽ വലിയ ചിലവ് ആവിശ്യമുള്ള തകരാറുകളാണ് ഉണ്ടാകുന്നത്. ഇയിടെ പരിചയപ്പെട്ട സൈൽസ്മാനായി ജോലി ചെയ്യുന്ന സുഹൃത്തും പറയുകയുണ്ടായി LG ഇപ്പോൾ പഴയ ഗുണനിലവാരം നിലനിർത്തുന്നില്ല എന്ന്.