We start a new small shop in our African village| African village life

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 1,2K

  • @malawidiary
    @malawidiary  Před rokem +248

    എന്തുകൊണ്ട് ആണ് കട റൂഫ് ഒക്കെ നല്ല രീതിയിൽ ചെയ്യാഞ്ഞത് എന്നാണ് എല്ലാവരുടെയും സംശയം ?
    അതിന്റെ കാരണം ഇവർക്ക് ഒരു കട നടത്താൻ കഴിയുമോ ആളുകൾ വരുമോ എന്നൊക്കെ അറിയാൻ ഉള്ള ഒരു സാമ്പിൾ ആണ് ഈ കട ഇവർ ഇത് വിജയിപ്പിച്ചാൽ കട കട്ടകൾ ഉപയോഗിച്ച് അടച്ചുറപ്പുള്ളതും റൂഫ് ഷീറ്റ് ഒക്കെ ഇട്ട് വലുതാക്കി പണിയാൻ ആണ് പ്ലാൻ

    • @aryaa6995
      @aryaa6995 Před rokem +3

      👍

    • @soumyasree4523
      @soumyasree4523 Před rokem +30

      Okey... അത് നന്നായി... എങ്ങനെ ആവും എന്ന് അറിയാതെ ഒരുപാട് invest ചെയ്യാത്തതാണ് നല്ലത്.... Good decision dears....❤️❤️❤️❤️

    • @user-sabin12-king.
      @user-sabin12-king. Před rokem +3

      Ath nannayii

    • @AppleApple-kx3hr
      @AppleApple-kx3hr Před rokem +4

      Athu shariyanu
      Awar thallu koodumo

    • @Inul64
      @Inul64 Před rokem +3

      മക്കളെ ❤️❤️❤️👍👍👍

  • @vinodcv3411
    @vinodcv3411 Před rokem +384

    ഇതാണ് സ്വയം പര്യാപ്തത. ഇതാണ് ഗാന്ധിജി പറഞ്ഞത്. അതണ് നിങ്ങൾ ചെയ്തത്. എല്ലാരും എന്തെങ്കിലും കൊടുത്തു താത്ക്കാലികം ആയി സഹായിക്കുന്നു. പക്ഷെ നിങ്ങൾ ജീവിതകാലം മുഴുവൻ അവർക്ക് കഴിയാനുള്ള വഴി കാണിച്ചു കൊടുക്കുന്നു. അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🌹🌹🌹👌👌👍👍🌹🌹

    • @sindhuk2329
      @sindhuk2329 Před rokem +1

      Athe

    • @aseesuk7002
      @aseesuk7002 Před rokem +7

      Food. Panam .Alla Africa kaarku Vendath Jeevitha maargam Aanu .aashamsakal

    • @suhrapokkakilath5100
      @suhrapokkakilath5100 Před rokem +1

      @@sindhuk2329 be

    • @sumavijay3045
      @sumavijay3045 Před rokem +1

      ഒരുപാട് ഒരുപാട് സ്നേഹത്തോടെ ആശംസകൾ ആശംസകൾ ❤️❤️❤️

    • @Inul64
      @Inul64 Před rokem +1

      മോനെ മോളെ 🙏🙏🙏❤️❤️❤️🥰🥰🥰

  • @MagicSmoke11
    @MagicSmoke11 Před rokem +90

    Dubai, US, Canada തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നമ്മൾ പോയിട്ടുണ്ട്. പക്ഷെ,
    മലാവി പോലെ ആരും പോകാൻ കൊതിയ്ക്കാത്ത ഒരു സ്ഥലത്ത് ചെന്ന്,അവിടുത്തെ ബുദ്ധിമുട്ടുകളെ കുറിച്ചും, സൗകര്യങ്ങളില്ലായ്മയെക്കുറിച്ചും വേവലാതിപ്പെടാതെ, തങ്ങൾക്കവിടെ മനുഷ്യത്വപരമായ എന്തൊക്കെ ചെയ്യാനാവുമെന്ന് തെളിയിച്ച അരുണിനും സുമിയ്ക്കും അഭിവാദ്യങ്ങൾ..എന്നെപ്പോലെ അനേകായിരം പ്രവാസികൾക്കിത് പ്രചോദനം❤

  • @salini8358
    @salini8358 Před rokem +172

    ഇവർക്കൊരു ജീവിതമാർഗം കാണിച്ചു കൊടുത്ത നിങ്ങൾക് രണ്ടാൾക്കും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ❤❤❤

    • @malawidiary
      @malawidiary  Před rokem +2

      Thank you 💜💜💜💜

    • @rashidmuscat.2180
      @rashidmuscat.2180 Před rokem

      നിന്റെ കയ്യിലുണ്ടെങ്കിൽ നീ ഒരു ബിൽഡിങ് വെച്ച് കൊടുക്ക്

  • @reghunathnair.v2135
    @reghunathnair.v2135 Před rokem +28

    നാലു നേരം കഴിക്കാൻ ഉള്ളവർക്ക് നാം സദ്യ ഒരുക്കും. ഒന്നും ഇല്ലാത്തവർക്ക് പിച്ചക്കാശെറിയും.
    നിങ്ങൾ അതിൽ നിന്നും വ്യത്യസ്തരാണ്. യഥാർത്ഥ നൻമ മരം. അഭിനന്ദനങ്ങൾ 👌👌👌

  • @gangsper007
    @gangsper007 Před rokem +148

    അങ്ങനെ നമ്മൾ മലാവിയിലെ ആദ്യത്തെ ലുലു മാൾ തുടങ്ങി.. 😍😍
    അരുൺ, സുമി, ഇനി നിങ്ങൾ ഗ്രാമത്തിലെ കുട്ടികളുടെ അടുത്തേക്ക് വരുമ്പോൾ ഈ കടയിൽ നിന്നും മിട്ടായി വാങ്ങി അവർക്ക് കൊടുക്കണം.. 😍

    • @AppleApple-kx3hr
      @AppleApple-kx3hr Před rokem +2

      Sathiyam oru lulu mall ayi wallarate

    • @MrVIKILEAKS
      @MrVIKILEAKS Před 9 měsíci

      ​@@AppleApple-kx3hrdont compare to lulu.. They have there own identity...

  • @sreejeshmdas
    @sreejeshmdas Před rokem +185

    പതിയെ മുട്ട പുറത്ത് നിന്നും വാങ്ങാതെ കോഴികളെ വളർത്തി ഫാർമിഗ് രീതി കൂടി പഠിപ്പിക്കണം 👍

    • @malawidiary
      @malawidiary  Před rokem +22

      ഒക്കെ ചെയ്യണം

    • @shezat1003
      @shezat1003 Před rokem +3

      Aa paranjad onnkaryamaayi aalochikoo

    • @jeanroy9986
      @jeanroy9986 Před rokem +2

      Also cows .

    • @karunakaranm8948
      @karunakaranm8948 Před 10 měsíci +1

      അരുൺ &സുമി, നിങ്ങൾക്കെന്റെ അഭിവാദനങ്ങൾ .യാദൃച്ഛികമായി നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കേവലം കൗതുകം കൊണ്ടാണ് മുഴുവൻ കണ്ടത്. പിന്നീട് അത് ഒരു ലഹരിപോലെ ആയി .അധികമാരും പോകാൻ ഇഷ്ടപ്പെടാത്ത ഒരു ഒരു സ്ഥലത്തു ചെന്ന് ഇങ്ങിനെയൊക്കെ ചെയ്യാൻ മനസ്സ് കാണിക്കുന്ന നിങ്ങളെ എത്ര പുകഴ്ത്തിയാലും മതിയാകില്ല .അതിനൊക്കെയുള്ള പ്രതിഫലം നിങ്ങള്ക്ക് ലഭിക്കാതെയിരിക്കില്ല .പണമുണ്ടാക്കാനും സുഖജീവിതം നയിക്കാനും ആളുകൾ പരക്കം പായുമ്പോൾ അതില്നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും കാസിയുന്ന നിങ്ങള്ക്ക് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @bobbyjohnson5101
    @bobbyjohnson5101 Před rokem +72

    അവർക്കു നിങ്ങൾ ചെയ്തു കൊടുക്കുന്ന എല്ലാ കാര്യങ്ങളും അവരുടെ മനസ്സിൽ നിറയുന്ന സന്തോഷം അതു നിങ്ങൾക്ക് അനുഗ്രഹമായി തീരും തീർച്ച ❤️❤️❤️❤️

  • @soumyasree4523
    @soumyasree4523 Před rokem +74

    ഇതൊരു ചെറിയ സഹായം അല്ല അരുൺ & സുമി... ചെറുതായാലും വലുതായാലും മറ്റുള്ളവരെ സഹായിക്കാനും, അവരുടെ ജീവിതം മെച്ചപ്പെടണം എന്ന് ആഗ്രഹിക്കാനും ഒരു വലിയ മനസ്സ് വേണം... അവര് വളരട്ടെ... സ്വയം പര്യാപ്തരാവട്ടെ... ദേവാനുഗ്രഹം അവർക്കും നിങ്ങൾ 2പേർക്കും ഒപ്പം എന്നും ഉണ്ടാവട്ടെ... Congratulations....👏👏👏🎉🎉🎊🎊❤️❤️❤️❤️❤️❤️

  • @sushamau1705
    @sushamau1705 Před 9 měsíci +13

    അദ്ധ്വാനശീലരും നിഷ്കളങ്കരുമായ ഈ പാവങ്ങളെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്നതിനുള്ള ഈ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക! ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. മറ്റു U tuber മാർക്ക് ഇതൊരുമാതൃകയാവട്ടെ.❤

  • @sudhisreedharan5145
    @sudhisreedharan5145 Před rokem +70

    നിങ്ങൾ മാലാവിയിലെ മഹാത്മാഗാന്ധിയും കസ്തുർബാഗാന്ധിയും ആകുമോ ഭാവിയിൽ.. 👌🏻👌🏻👌🏻💕💕💕

    • @vavavava6057
      @vavavava6057 Před rokem +1

      തീർച്ചയായും 🥰🌹❤️🙏🏻🙏🏻

    • @malawidiary
      @malawidiary  Před rokem +9

      ഞങ്ങൾ മനുഷ്യർ ആയി ജീവിക്കും 🥰

    • @anishasaalim3900
      @anishasaalim3900 Před rokem

      ​@@malawidiary❤🥰

    • @bindhureghu7487
      @bindhureghu7487 Před měsícem

      👍​@@malawidiary

  • @lathikaravindran9303
    @lathikaravindran9303 Před rokem +24

    വളരെ വലിയ ഒരു കാര്യമാണ് മക്കളെ നിങ്ങൾ ചെയ്തത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.❤❤❤

  • @anilkumars5292
    @anilkumars5292 Před rokem +35

    എന്തു ബഹുമാനത്തോട് കൂടിയാണ് ആ ഹാരം വാങ്ങുന്നത് ❤❤

  • @baaji9475
    @baaji9475 Před rokem +48

    കുട്ടികൾ എത്ര ബഹുമാനത്തോടെയാണ് ഭക്ഷണസാധനങ്ങൾ വാങ്ങുന്നത് ❤️

  • @sivadasansivapriyam7968
    @sivadasansivapriyam7968 Před 3 měsíci +5

    ഒരു പ്ലാസ്റ്റിക് കുപ്പി യുടെ അടിഭാഗം മുറിച്ചു മുടി തുറന്ന് കവറിൽ വച്ചു ഷുഗർ നിറച്ചാൽ നിലത്തു പോകാതെ എളുപ്പം നിറക്കാം ❤❤❤

  • @misiriya1250
    @misiriya1250 Před rokem +15

    നിങ്ങൾ ചെയ്യുന്ന ഈ മഹത്തായ കാര്യങ്ങൾക്ക് അഭിപ്രായം പറയാൻ ഞാനൊന്നും ഒന്നുമല്ല
    എന്നാലും നല്ല പ്രവൃത്തികൾ കാണുമ്പോൾ പറയാതിരിക്കാനും കഴിയുന്നില്ല
    നിങൾ എങ്ങനെ അവിടെ എത്തിച്ചേർന്നു എങ്ങനെയാണ് ഇതിനൊക്കെ ഒരു തുടക്കം കുറിച്ചത് ആരുടെ ആശയമാണ് ഇതൊക്കെ അറിയാൻ വല്ലാത്തൊരു ആകാംഷ വിശദമായ ഒരു വീഡിയോ പ്രദീഷിക്കുന്നൂ 🥰💜
    ചെറിയ കടയിൽ നിന്നും സൂപ്പർ മാർക്കറ്റ് ആയി മാറട്ടെ all the best 👏👏👏💜💜💜

    • @malawidiary
      @malawidiary  Před rokem +4

      നമ്മുടെ സഹജീവികളെ സഹായിക്കുക എന്നത് നമ്മുടെ ഉത്തരവദിത്വം ആണ്

    • @misiriya1250
      @misiriya1250 Před rokem +1

      @@malawidiary 👏👏👏💜

  • @aryaa6995
    @aryaa6995 Před rokem +28

    കോഴിയെ വളർത്തി മുട്ടയും, Chips items ഉണ്ടാക്കി പാക്കറ്റ് ആക്കി യും, പഴം, പച്ചക്കറി ഇവയൊക്കെ കൃഷി ചെയ്ത് അതും ഒക്കെ ഈ കൊച്ചു lulu mall ഇൽ വക്കാൻ പറയണം അങ്ങനെ വളരട്ടെ അവർ. Sumi arun ❤❤❤❤

  • @sambhusbabu410
    @sambhusbabu410 Před rokem +48

    അവർക്ക് ഇഷ്ടം ഉള്ളത് എന്തൊക്കെ ആണെന്ന് നിങ്ങൾക്ക് അറിയാം 😍
    ഇനിയും ഇത്പോലെ ഒത്തിരി നല്ല കാര്യം ചെയ്യാൻ സാധിക്കട്ടെ... ❤️❤️❤️
    എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ... ❤️❤️

  • @sunithato5090
    @sunithato5090 Před rokem +5

    അവർക്കു വേണ്ടി ചെയ്യുന്ന ഈ സഹായങ്ങൾ നൂറു ഇരട്ടി അനുഗ്രഹം ആയി നിങ്ങളുടെ ജീവിതത്തിലും ദെയ്‌വം നൽകും 🙏❤️

  • @revathys4894
    @revathys4894 Před rokem +25

    നല്ല സംസ്കാരവും സ്നേഹവും അവർക്കു നിങ്ങൾ പകർന്നു കൊടുക്കുന്നതിനു ഒരുപാട് സന്തോഷം. ❤️🙏

  • @saundarya3759
    @saundarya3759 Před rokem +8

    ഇവർക്ക് ഒരു വരുമാന മാർഗം ഉണ്ടാക്കി കൊടുത്ത നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏 കട കൂടുതൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്നും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🌹🌹🌹 വീഡിയോ ഒത്തിരി ഇഷ്ടമായി.

  • @SunilKumar-ni9mo
    @SunilKumar-ni9mo Před rokem +55

    അരുൺ സുമി മഴ പെയ്താൽ നനയാതെ കടയുടെ മേൽക്കൂരയിൽ ഒരു ഷീറ്റ് കൂടെ വാങി എട്ടുകൊടുക്കണം അപ്പോ നനയത്തില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഒരു പാട് സന്തോഷം തോന്നി ❤❤❤❤❤❤❤

  • @sajan5555
    @sajan5555 Před rokem +36

    നിങ്ങളുടെ ചെറിയ സംരംഭം. വലിയ വിജയം ആയി ഭവിക്കട്ടെ.. നിങ്ങളുടെ മനസ്സ് പോലെ. അത് വളർന്നു പന്തലിക്കട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു 👏👏👏🌹🌹🌹🇮🇳🇮🇳🇮🇳

  • @leevlogsli
    @leevlogsli Před rokem +11

    മലവിയിലെ a ഗ്രാമത്തിലെ ലുലു മാളിന് ഒരയിരമയിരം അഭിവാദ്യങ്ങൾ
    അരുൺ സുമി
    ഒരുപാട് നന്ദി
    ദൈവം അനുഗ്രിക്കട്ടെ

  • @maples5616
    @maples5616 Před rokem +53

    Congratulations Arun and sumi🎉🎉🎉❤❤❤
    പിന്നെ ആ കടയുടെ റൂഫിൽ ഒരു plastic covering കൂടെ ചെയ്താൽ മഴയത്തും വെയിലത്തും ഒരുപോലെ comfortable ആകും.....👍

    • @malawidiary
      @malawidiary  Před rokem +7

      മഴ വരാൻ ഇനി ഒരു 7മാസം കൂടെ ഉണ്ട് അപ്പോഴേക്കും നമുക്ക്‌ ഇത് കട്ട കെട്ടി ഷീറ്റ് ഇടണം

    • @maples5616
      @maples5616 Před rokem +4

      @@malawidiary ആണോ Enkil okay..... Namuk ith കാണുമ്പോ ഒരുപാട് സന്തോഷം ആണ്... അപ്പോ അവരെ എങ്ങനെ കൂടുതൽ comfort ആക്കാം എന്ന് തോന്നും അതുകൊണ്ട് പറഞ്ഞതാ..... നിങ്ങൾ രണ്ടു പേരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും sure....
      Wishing both of you all the best... 👍❤️

  • @santhoshob6500
    @santhoshob6500 Před rokem +7

    അരുൺ,സുമി നിങ്ങളുടെ വിശാലമായ മനസാണ്.അത് ലക്ഷത്തിൽ ഒരാൾക്ക് കിട്ടുന്ന അനുഗ്രഹമാണ്.. വെറും അഭിനന്ദനം കൊണ്ട് മാത്രം നിങ്ങളുടെ പ്രവർത്തനങ്ങളെ ഒതുക്കാൻ പറ്റില്ല. വാക്കുകൾകൊണ്ട് അളക്കാൻ പറ്റാത്ത മഹത്തരമാണ്, നിങ്ങളുടെ ജീവിതം.കൈകൂപ്പുന്നു സ്നേഹപൂർവ്വം...,ഒരു കാര്യം ചോദിക്കുന്നു.നിങ്ങളുടെ പ്രവർത്തനങ്ങളേ വിമർശിക്കുന്ന മനുഷ്യനായി പിറന്ന ശവം തീനി പുഴുക്കളായ വല്ലമനുഷ്യ ജന്മങ്ങൾ ഉണ്ടോ...

    • @malawidiary
      @malawidiary  Před rokem

      ഉണ്ടായിരുന്നു ഇപ്പോൾ കുറഞ്ഞു

  • @sunayyaali5616
    @sunayyaali5616 Před rokem +6

    ഇത് പോലെ snacks undhakki vilikkaan തുടങ്ങിയാൽ മതി.maximum കൃഷി ചെയ്തും സ്വയം make ചെയ്ത് തും വിറ്റ് ലാഭം കൂട്ടാൻ പഠിപ്പിക്കണം. കട വരുമ്പോൾ പ്ലാസ്റ്റിക്, കുപ്പികൾ തുടങ്ങിയ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് മണ്ണും ഗ്രാമവും മലിന മാവാതെ നോക്കാന പറയണം. നല്ലരീതിയിൽ ഉള്ള വളർച്ച വരട്ടെ

  • @gdcd6094
    @gdcd6094 Před 10 měsíci +2

    ഇതു കാണുപോൾ ഞങൾക്കു സന്തോഷം മാണ് നിങ്ങൾക്കു രണ്ടു പേർക്കും ദൈവം ആയിരം ആരോഹിവും ആയുസ്സം തരാൻ ദൈവത്തോട് പ്രർഥിക്കുന്നു 🙏❤❤❤

  • @sharafudeensharaf4649
    @sharafudeensharaf4649 Před rokem +7

    ഇവിടെ നിന്നുമാണ് ഇന്നത്തെ സൂപ്പർ മാർക്കറ്റുകൾl ഉദയം കൊണ്ടത് . ഇതും അത്തരത്തിലൊരു തുടക്കമാവട്ടെ.

  • @SunilK.o
    @SunilK.o Před 4 měsíci +1

    Super... ഒന്നും പറയാനില്ല... നിങ്ങൾ ചെയ്യുന്നത് ചെറിയ കാര്യമല്ല..... ലോകത്തിൽ വച്ച് തന്നെ ഏറ്റവും മഹത്തരമായ കാര്യമാണ്.... പാവപ്പെട്ടവനോട് കരുണ കാണിക്കുകഎന്നുള്ളത്.... നിങ്ങൾ ഒരു കാര്യം പറയുമ്പോൾ തന്നെ അവർ അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.... അതിനർത്ഥം അവർക്ക് വളരണമെന്ന് ആഗ്രഹമുണ്ട്....പക്ഷെ അവരെ വളർത്താൻ ആരുമില്ല എന്നുള്ളതാണ്....നിങ്ങളാൽ കഴിയുന്ന നന്മ നിങ്ങൾക്ക് അവർക്ക് വേണ്ടി ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.... ♥️♥️

  • @nishabalan3158
    @nishabalan3158 Před 9 měsíci +4

    ഭക്ഷണത്തിനോടുള്ള കുഞ്ഞുങ്ങളുടെ ബഹുമാനം 🙏.. അരുൺ, സുമി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @trademarkxjohncena5107
    @trademarkxjohncena5107 Před rokem +18

    മലാവി ഡയറി ഇനിയും വളരട്ടെ... എല്ലാ പ്രാർത്ഥന കളും ആശംസകളും... അരുൺ & സുമി ഒത്തിരി ഒത്തിരി ഇഷ്ടം.... ♥️♥️♥️♥️🌹🌹🌹🌹🌹🌹

  • @ちすねゆの
    @ちすねゆの Před rokem +18

    What a beautiful way of guiding less fortunate society ,God bless you both.

  • @binsta5147
    @binsta5147 Před rokem +26

    ആ കുട്ടികളുടെ സന്തോഷം കണ്ടിട്ട് മനസ് നിറഞ്ഞു ❤

  • @johnsonkandoth4614
    @johnsonkandoth4614 Před rokem +36

    ഒരാൾക്ക് പണം കൊടുത്തു ഹെല്പ് ചെയ്യുന്നതിലും നല്ലത് ഒരു ജീവിത മാർഗം കണ്ടു പിടിച്ചു കൊടുക്കുകയാണ്...... ഗുഡ് വർക്ക്‌ ആശംസകൾ 🌹🌹🌹🌹🌹

  • @abzalmaboobacker9341
    @abzalmaboobacker9341 Před rokem +28

    ഇതു ഒരു കുഞ്ഞു ഷോപ്പല്ല 😊ഒരു സൂപ്പർ മാർക്കറ്റ് 👍വലിയ ഹൃദയമുള്ളവർക്ക് വലിയ ഷോപ്പാണ് (ഗൻബീരം ആരിക്കുന്നു 🙏👍🙏

  • @damodaraneleyath1338
    @damodaraneleyath1338 Před rokem +9

    അരുണ് സുമി കടനന്നായി വളരട്ടെ കടഠ കൊടുക്കണഠ അവർ കച്ചവടഠ മനസ്സിലാക്കട്ടെ പഴഠ കടയിൽ കണ്ടില്ല ഇതു കൂടാതെ ഒരു ചായക്കട കൂടി തൊടങ്ങണഠ അവർ സന്തോഷിക്കട്ടെ ഞാൻ സ്ഥിരമായി കാണാറുണ്ടു കട ഉൽഘാടനം കഴിക്കണഠ ഞാൻ വേണമെങ്കിൽ വരാഠ

  • @hareeshkumar3748
    @hareeshkumar3748 Před rokem +16

    അതെ ഹാപ്പി ആയി
    ആ നാല് കുടുംബത്തിന്റെയും ഒത്തൊരുമ ആ ഹാ.
    നമ്മുടെ കേരളത്തിൽ നഷ്ടമായതും ഈ ഒത്തൊരുമ യാണ്. ❤❤❤❤

  • @najimhabeeb8976
    @najimhabeeb8976 Před rokem +2

    സത്യം നമ്മളെ പണ്ടുകാലത്ത് വെക്കേഷൻ ടൈമില് കുഞ്ഞിക്കട ഉണ്ടാക്കി മിട്ടായി സാധനങ്ങളും ഒക്കെ വെക്കുന്ന ആ ഒരു രണ്ടു മാസത്തെ ആ ഒരു കച്ചവടം ഈ കട കാണുമ്പോൾ അങ്ങനെ ഒരു ഓർമ്മയിലേക്ക് പോകും മഴവെള്ളം വീഴാത്ത രീതിയിൽ ഒരു സെറ്റപ്പ് ഉണ്ടാക്കി കൊടുക്കുക അതേപോലെതന്നെ ഒരു തട്ട് അതായത് തുറക്കാനും അടയ്ക്കാനും രണ്ട് കമ്പു വെച്ച് പൊക്കി വെക്കുന്ന ഒരു തട്ട്

  • @raghavanmenon3262
    @raghavanmenon3262 Před rokem +22

    We are more than happy to see the way you help them to improve their living standard. Well done couple. You deserve a big salute from us.👌👌👌👍👍👍

  • @minikumar2469
    @minikumar2469 Před 10 měsíci +1

    Buy a pair of funnels with small and big outlet and spill proof base plates to pour in the sugar and oil etc into the narrow packaging.

  • @lizaprem5969
    @lizaprem5969 Před rokem +5

    God bless you both.this is what they need, teaching them to be self reliant and build a life of their own ❤❤🙏

  • @generaljafar8420
    @generaljafar8420 Před 11 měsíci +1

    പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സ്നേഹം ❤️👍നിങ്ങൾ ചെയ്യുന്നതെല്ലാം വളരെ വല്യ കാര്യങ്ങളാണ് ❤️❤️❤️❤️🤗

  • @babusurendran4382
    @babusurendran4382 Před rokem +87

    ഷോപ്പ് നന്നായി പോകട്ടെ'' വലിയ ബിസിനസായി മാറട്ടെ.

  • @omantaj9815
    @omantaj9815 Před rokem +1

    👍👍👍

  • @remadevi9151
    @remadevi9151 Před rokem +3

    വളരെ നല്ല കാര്യവുമായി വീണ്ടും നിങ്ങൾ എത്തിയതിൽ സതോഷം. രണ്ടു സംശയത്തിന് ഉത്തരം കിട്ടിയാൽ കൊള്ളാം. അവിടെ പാമ്പ് ഉണ്ടോ? ആ കടയുടെ മേൽക്കൂറ മഴപെയ്‌താൽ നനയുമല്ലോ...

    • @malawidiary
      @malawidiary  Před rokem

      പാമ്പ് ഉണ്ട് കട ഇത് ഒരു സാമ്പിൾ ആണ് വിജയിക്കുമോ ഇവർ നടത്തുമോ എന്നൊക്കെ അറിയണ്ടേ എന്നിട്ട് നല്ല കട തുടങ്ങി കൊടുക്കാം

  • @rajeshaymanam6706
    @rajeshaymanam6706 Před rokem +9

    ഒരുപാട് സന്തോഷം....❤❤❤❤ നിങ്ങൾ തുടങ്ങി വെച്ച ഇ ചെറിയ കട.....വലിയ ഒരു കടയായി മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു......❤❤❤❤

  • @ranishivdas4603
    @ranishivdas4603 Před rokem +16

    God bless you both..this is what they need..teaching them to be self reliant snd build a life of their own 🙏

  • @shajik560
    @shajik560 Před měsícem

    👍👏👏👏👏👏👏👏👏👏👏

  • @paulsonar7209
    @paulsonar7209 Před rokem +3

    I feel we,rindian proud ofarun@sumi

  • @shobanamk3340
    @shobanamk3340 Před rokem +1

  • @saleemnv4481
    @saleemnv4481 Před rokem +7

    ഒട്ടിയ വയറുമായി വന്ന മക്കൾക്കു മാണ്ടാത്തി കേക്ക് കിട്ടിയപ്പോൾ അവരുടെ മുഖത്ത് കണ്ട പൊൻ വെളിച്ചം അതാണ് ഈ vdo യിലെ ഹൈലൈറ്റ് ..👍🌷🙏

  • @vdevan423
    @vdevan423 Před 2 měsíci +1

    ആകുട്ടികൾ എത്ര ആദരവോടെ ആണ് കൈനീട്ടി കേക്ക് വാങ്ങിയത് ❤

  • @geetarajeevan1450
    @geetarajeevan1450 Před rokem +5

    വളരെ നല്ല കാര്യം മക്കളെ. ഇങ്ങിനെയെല്ലാം ചെയ്യാൻ കഴിയുന്നത് തികച്ചും അഭിനന്ദനം അർഹിക്കുന്നു. അവരുടെ ജീവിതത്തിലേയ്ക്ക് നല്ല നല്ല മാറ്റങ്ങൾ കൊണ്ടുവരുവാൻ കഴിയും നിങ്ങളുടെ സഹായത്താൽ. വളരെ സന്തോഷം❤❤❤

  • @shabnam7846
    @shabnam7846 Před rokem +2

    ❤❤❤

  • @munimuneeratk1928
    @munimuneeratk1928 Před rokem +5

    Ningal oru kaaryavum verude parayaarilla.. Endhengilum oru kaaryam വീഡിയോ yil paranjaal.. Adhokke cheyyaarund.. Sherikkum ningale orupaad respect cheyyunnu.. ❤

  • @ajeshmundani1078
    @ajeshmundani1078 Před rokem

    Great

  • @sreevidyavarma2417
    @sreevidyavarma2417 Před rokem +5

    നല്ല തുടക്കം. ഇനിയും Business നന്നായി വളരട്ടെ. എല്ലാ ആശംസകളും നേരുന്നു.❤

  • @musthafakp4687
    @musthafakp4687 Před rokem +1

    🤝

  • @PN-DM
    @PN-DM Před rokem +6

    ഗ്രാമത്തിലെ കുട്ടികൾ സ്കൂളിൽ പോകാറുണ്ടോ
    ഈ സംരംഭം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ചേച്ചീ മാർക്ക് സാധിക്കട്ടെ
    ❤❤❤❤ സുമി അരുൺ

    • @malawidiary
      @malawidiary  Před rokem +3

      അപ്പോൾ നമ്മൾ അവർക്ക് നിർമിച്ചു നൽകിയ സ്കൂൾ കണ്ടില്ലേ നമ്മുടെ ലക്ഷ്യം തന്നെ മലാവി കുട്ടികളുടെ വിദ്യാഭ്യാസമാണ്‌

  • @yasaryasarpa1024
    @yasaryasarpa1024 Před rokem +9

    All the best❤❤❤❤

  • @subinks4283
    @subinks4283 Před měsícem

    ❤❤

  • @shanibashanu355
    @shanibashanu355 Před rokem +4

    🎉❤❤❤

  • @kumudamnk2363
    @kumudamnk2363 Před 9 měsíci

    👍

  • @satheesh7951
    @satheesh7951 Před rokem +3

    ❤👍👍

  • @sainusstitchingandcooking3106

    Adipoli daivam ningale anugrahikatte.

  • @SalimSalim-zi8mp
    @SalimSalim-zi8mp Před rokem +2

    👏👏👏

  • @ashokkumarashok632
    @ashokkumarashok632 Před rokem +18

    ഇത് വഴി അവർ വളരട്ടെ... നല്ല തുടക്കം.. ആശംസകൾ.. 🎉🎉🎉

  • @ajayakumar6940
    @ajayakumar6940 Před rokem +5

    നിങ്ങൾ ഈ ചെയ്തത് അവർക്ക് വലിയ ഉപകാരമാണ്. പിന്നെ 4പേരോടും തമ്മിൽ തല്ല് കൂടാതെ നല്ല രീതിയിൽ നടത്തികൊണ്ട് പോകാൻ പ്രത്യേകം പറഞ്ഞ് മനസിലാക്കികൊടുക്കണം. വളരെ സന്തോഷമായി ട്ടോ. 👍👍🙏🙏

  • @devapriyasp4023
    @devapriyasp4023 Před rokem +4

    Super 👏🥰

  • @nisanthchandhran1812
    @nisanthchandhran1812 Před 7 měsíci

    അവർ നിത്യവും ദൈവത്തോട് അവരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടും സങ്കടവും എല്ലാം പറയുന്നുണ്ടാവും... അത് കേട്ട് അവരെ സഹായിക്കാൻദൈവ രൂപത്തിൽ വന്ന രണ്ട് പേരാണ് നിങ്ങൾ നിങ്ങൾ ഒരുപാട് സന്ദോഷം ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇന്ന് മുതൽ ഞാനും നിങ്ങളുടെ subscriber ആണ് 🥰❤️❤️

  • @renivarughese9085
    @renivarughese9085 Před rokem +5

    God bless both of you

  • @jinithaadijinitha3750

    👌👌👌👌🎉🎉🎉

  • @lineeshdp1084
    @lineeshdp1084 Před rokem +5

    👌ലണ്ടനിൽ നിന്നും സ്നേഹത്തോടെ ❤🥰

  • @damdoc4547
    @damdoc4547 Před rokem +1

    just WOW.

  • @sreekalas1682
    @sreekalas1682 Před rokem +5

    Wish you all the best 👍 👌 ❤

  • @bincyjohn6774
    @bincyjohn6774 Před 11 měsíci

    👏👏👏👏👏👍

  • @swapnaGeorge756
    @swapnaGeorge756 Před rokem +3

    😍👏👏

  • @afsalafsal1093
    @afsalafsal1093 Před rokem +1

    🥰👍🏻👍🏻

  • @lissysurendren583
    @lissysurendren583 Před rokem +5

    All the best , god bless you ❤❤❤👍👍👍

  • @shibucpshibupadmanaban1813

    Great job

  • @seemasanthoshsanthosh8713

    ❤️🙏❤️🙌🤗

  • @aanavina9782
    @aanavina9782 Před rokem +14

    എന്ത് പറഞ്ഞാണ് നിങ്ങളെ അനുമോദിക്കേണ്ടത്......?...... ഗ്രേറ്റ്‌ ഡിയേർസ്❤

  • @jincythomas8330
    @jincythomas8330 Před rokem +2

    👍🏻👍🏻👍🏻

  • @Rejoice809
    @Rejoice809 Před rokem +4

    Really surprised!!!
    All the best👍👍👍❤

  • @siyasali3955
    @siyasali3955 Před rokem +1

    Gooooood

  • @m.cherian258
    @m.cherian258 Před rokem +3

    If possible Torches, Batterys, solar charging batteries ect..bcos they have no electrical connections

  • @ushajoji6225
    @ushajoji6225 Před rokem +1

    Profitable anonnu pdippikkanum. Kanakku nokkanum. Othorimichu poganum. God bless

  • @suseelaajikumar4504
    @suseelaajikumar4504 Před rokem +3

    Good job 👍god bless you 🙏

  • @kishorjan854
    @kishorjan854 Před rokem +10

    Congratulations Arun & sumi.. ithupoole ulla aalukal aanu innu lokathinu athyavishyam...God bless both of you 💖💖💖

  • @bachiabdulrasakbachiabdulr378

    നന്മയുള്ള കാര്യങ്ങൾ ഒരുപാട് നന്മകൾ നേരുന്നു ❤️❤️❤️

  • @marykuttybabu6502
    @marykuttybabu6502 Před rokem +4

    All best 👍

  • @csckly2517
    @csckly2517 Před rokem +1

    Great.....

  • @omantaj3606
    @omantaj3606 Před rokem +8

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ishaqisra7221
    @ishaqisra7221 Před rokem

    👍👍

  • @Phoenixx828
    @Phoenixx828 Před rokem +4

    Oru suggestion paryatte Health, periods hygiene awarness koduthude

  • @orchidcomputers2651
    @orchidcomputers2651 Před rokem +3

    All the best🎉🎉🎉

  • @babumaniyil6752
    @babumaniyil6752 Před rokem

    Good

  • @sheejav8065
    @sheejav8065 Před rokem +4

    All the best👏

  • @roshnasurendrababu3944

    Valare nalla karyam