ചാലക്കുടിക്കാരൻ ചങ്ങാതിയുടെ വീട്ടിലേക്ക് 🌹 Kalabavan Mani's Home Visit At Chalakudy By Hridayaragam

Sdílet
Vložit
  • čas přidán 27. 08. 2024
  • #kalabavanmani #hridayaragam
    ചാലക്കുടിക്കാരൻ ചങ്ങാതിയുടെ വീട്ടിലേക്ക് 🌹 Kalabavan Mani's Home Visit At Chalakudy By Hridayaragam
    this video vlog is about the memories of Kalabavan Mani and Chalakudy

Komentáře • 533

  • @jithinhridayaragam
    @jithinhridayaragam  Před 3 lety +65

    അത് മണിച്ചേട്ടന്റെ വണ്ടി ആകാമെന്നു ഞാൻ സംശയം പ്രകടിപ്പിക്കുകയാണ് ചെയ്യ്തത്.
    ചാലക്കുടിക്കാരൻ ചങ്ങാതി, Ben 100, കുന്നശ്ശേരിൽ, മണിച്ചേട്ടന്റെ വീടിനടുത്ത്.. ഇതൊക്കെ കണ്ട് ഒരാൾക്ക് അങ്ങനെ തോന്നിയാൽ എന്താണ് തെറ്റ്?? ആരുടെ ആയാലും മണിച്ചേട്ടനെ അഡ്രസ് ചെയ്യുന്ന ആ വണ്ടി അവിടെ ആ നിലയിൽ... അതുപോട്ടെ വെള്ളം കയറിയ കാരവാൻ പോലും.. അതിനകത്തെ മദ്യക്കുപ്പിയും വെയിസ്റ്റും ഒക്കെ വെള്ളം കൊണ്ടുവന്നിട്ടു. എന്ന്??? പിന്നെ പാടിയുടെ അവസ്ഥയെപ്പറ്റി എന്താ ഒന്നും മിണ്ടാഞ്ഞത്??? അതൊക്കെ ഒന്ന് തൂത്തു തുടച്ചിടാൻ സമ്പത്തിക ഭദ്രത ഇല്ല അല്ലേ???

    • @parvathycshiva9027
      @parvathycshiva9027 Před 3 lety +14

      തൽക്കാലം അവർക്ക് അതിനുള്ള സാമ്പത്തിക ഭദ്രത ഇല്ല. അവനവന്റെ കാര്യം നോക്കിയാൽ മതി. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടരുത്. മഴവെള്ളം കയറിയ വണ്ടി ആണ് അത് കേടായി ഇനി അത് ശരിയാക്കി എടുക്കണമെങ്കിൽ ഒരുപാട് പൈസ ചെലവുണ്ട്. അവരവർക്ക് അവരുടെതായ തിരക്കുകൾ ഉണ്ടാകാം. ഒരു സമാധാനപരമായ അന്തരീക്ഷം തിരക്കില്ലാത്ത സമയത്ത് അവർ അതിന്റെ നടപടി ചെയ്തോളും. താങ്കൾ അതോർത്ത് വിഷമിക്കേണ്ട..

    • @shhs2673
      @shhs2673 Před 3 lety +6

      മണിച്ചേട്ടൻ ഇല്ലാത്ത പാടി നമുക്ക് വേണ്ട 😔

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +2

      😢

    • @ajithchandran378
      @ajithchandran378 Před 3 lety +2

      @@parvathycshiva9027 thankal ithra rosham kollan ayal thankalude veetile vlog allallo cheithathu

    • @parvathycshiva9027
      @parvathycshiva9027 Před 3 lety

      @@ajithchandran378 ആ ബെസ്റ്റ് ആരുടെ ആയാലും എന്താണ് അവരുടെ വീട്ടുകാർ ഈ വീഡിയോ ഇട്ടപ്പോൾ സോഷ്യൽ മീഡിയയിൽ പരാതി ആയി പറഞ്ഞു

  • @leenajasmin7072
    @leenajasmin7072 Před 3 lety +78

    മണി കൂടാരങ്ങളും പാടിയും കാണിച്ചു തന്നതിൽ നന്ദി. മനസിലൊരു വിങ്ങലും.😔

    • @silvinsona
      @silvinsona Před 3 lety +3

      മണിചേട്ടന്റെ പാട്ടിൽ ചേട്ടൻ പാടുന്ന ചാലക്കുടിയിലെ എല്ലാ സ്ഥലങ്ങളും ഈ വിഡിയോയിൽ ഉണ്ട്. കണ്ട് നോക്കു.
      czcams.com/video/z9fCV1rgXcM/video.html
      ചേട്ടന് ബെർത്ത്ഡേ ട്രിബ്യുട്ട്

    • @shaheelahammed3400
      @shaheelahammed3400 Před 3 lety +1

      Leenechi

  • @JerishTraveller
    @JerishTraveller Před 3 lety +179

    മണിച്ചേട്ടൻ മരിക്കില്ല ഓർമകളിൽ ഒരിക്കലും 🙏

  • @abhishthomas7901
    @abhishthomas7901 Před 3 lety +7

    ഇപ്പോഴും വിശ്വാസിക്കാൻ പറ്റാത്ത മരണമാണ്‌ മണി്ചേട്ടന്റെ......,,🌹🌹🌹

  • @michuzzvlog9639
    @michuzzvlog9639 Před 3 lety +5

    മണി ചേട്ടന് ഒരു ആയിരം 🙏🙏🙏🙏. Thanks bro

  • @socialmediaonlineofficial
    @socialmediaonlineofficial Před 3 lety +65

    മണിച്ചേട്ടൻ ഒരു സംഭവം തന്നെയായിരുന്നു

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +2

      നിലക്കാത്ത മണിക്കിലുക്കം

  • @shaijukattappanaofficial4969

    കണ്ടിട്ട് സങ്കടം തോന്നുന്നു 🌷

  • @user-pc4mw5vv6z
    @user-pc4mw5vv6z Před 2 lety +5

    ഒരിക്കലും മറക്കില്ല കലാഭവൻ മണിയെ..😢

  • @infomediavlog
    @infomediavlog Před 3 lety +73

    Nice

  • @jaisonjoy1399
    @jaisonjoy1399 Před 3 lety +6

    ഈ വീഡിയോ കണ്ടപ്പോൾ വളരെ മനസ്സിന് വിഷമം തോന്നി, മണിച്ചേട്ടൻ ഇന്നും മരിച്ചിട്ടില്ല ഞങ്ങളുടെ ഓർമ്മയിൽ ഇന്നും ഉണ്ട്

  • @sunupg3895
    @sunupg3895 Před 3 lety +109

    മണിച്ചേട്ടന് പ്രണാമം 🙏🙏🙏🙏

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +5

      നിലക്കാത്ത മണിക്കിലുക്കം

  • @vishnuvijayan4108
    @vishnuvijayan4108 Před 2 lety +4

    കണ്ടിട്ട് സങ്കടം വരുന്നു.... മറക്കില്ല ഒരിക്കലും 😔

  • @Ay_s_haah
    @Ay_s_haah Před 3 lety +11

    മണിച്ചേട്ടൻ ഓർമ്മകളിൽ മരിച്ചിട്ടില്ല 🙏❤❤❤❤

  • @kuttu_Y1X
    @kuttu_Y1X Před 3 lety +10

    മരിച്ചാലും മറക്കില്ല മണിച്ചേട്ടനെ 😔😔😭

  • @manilams259
    @manilams259 Před 3 lety +7

    സിനിമാ ലോകത്തിന്റെ വലിയൊരു നഷ്ടം .🔔🌹🌹🍁🌹🍁

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +1

      പകരംവക്കാനില്ലാത്ത കലാ പ്രതിഭ

  • @MMMTraveller
    @MMMTraveller Před 3 lety +26

    മനസിലൊരു നൊമ്പരം 🌹🌹

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +1

      നിലക്കാത്ത മണിക്കിലുക്കം

  • @mahinmurali4883
    @mahinmurali4883 Před 3 lety +16

    ഒരായിരം കണ്ണീർപ്പൂക്കൾ മണിച്ചേട്ടാ 💐🙏

  • @srcfmedia6267
    @srcfmedia6267 Před 3 lety +6

    മണി ചേട്ടാ ഈ ലോകത്ത് ഇപ്പോഴും ജീവിക്കുന്നു

  • @its_aravind
    @its_aravind Před 3 lety +5

    മണി ചേട്ടൻ... ഒരു നോവ് ആണ് ഇന്നും.....
    കുറച്ചു നാൾ ആയി നോട്ടിഫിക്കേഷൻ വരാറുണ്ടായില്ല..,, 11000സബ് തികഞ്ഞതിൽ സന്തോഷം.....
    😍😍😍
    👏👏👏
    ഒരു 3000മുതൽ കൂടെയുണ്ട്...

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +1

      😍😍😍😍😍
      ഒരുപാട് നന്ദിയുണ്ട് അരവിന്ദ്

    • @its_aravind
      @its_aravind Před 3 lety

      @@jithinhridayaragam
      സ്നേഹം മാത്രം😍❤️❤️❤️

  • @gopangs8839
    @gopangs8839 Před 3 lety +38

    മണിചേട്ടന് ഒരായിരം പ്രണാമം🌹🌹🌹🌹🌹🌹🙏🙏🙏

  • @aathichakka6625
    @aathichakka6625 Před 2 lety +4

    മൂനമത്തെ നില മണി ചേട്ടന്റെ അനിയൻ നടത്തുന്ന സംഗീതം നൃത്തം തുടങ്ങിയ കലകൾ നടത്തുന്ന സ്ഥലം

  • @lockdownfun6324
    @lockdownfun6324 Před 3 lety +35

    😭❤️mani etta ❤️adi like

  • @friendstech5308
    @friendstech5308 Před 3 lety +5

    മണി ചേട്ടൻ എന്റെ മനസ്സിലും മരിച്ചിട്ടില്ല ഞാൻ മണി ചേട്ടന്റെ വലിയ ഒരു ഫാൻ ആണ് മണി ചേട്ടന്റെ പാട്ട് എനിക്ക് ജീവൻ മണി മണി ചേട്ടാ 😭😭🌹🌹

    • @jithinhridayaragam
      @jithinhridayaragam  Před 3 lety

      😢
      Thank You 🌹For Watching

    • @friendstech5308
      @friendstech5308 Před 3 lety

      ഞാൻ പിന്നെ മണി ചേട്ടന്റെ വീഡിയോ കാണാതെ പിന്നെ ഞാൻ ആരുടെ വീഡിയോ ആണ് കാണേണ്ടത് എനിക്ക് എല്ലവരേക്കാൾ മണി ചേട്ടനെ ആണ് ഇഷ്ട്ടം

  • @thevibesoftravel5686
    @thevibesoftravel5686 Před 3 lety +6

    ഒരുപാട് സങ്കടം ഉണ്ട് മണിച്ചേട്ടന്റെ ഓട്ടോ ഈ ഒരു അവസ്ഥയിൽ കണ്ടപ്പോ ഒരു അനാഥ പ്രേതം പോലെ 😭😭

    • @sanuameya6742
      @sanuameya6742 Před 2 lety

      Thanks so much for you 🤗💞👍🤗😆

    • @sanuameya6742
      @sanuameya6742 Před 2 lety

      My name is ameya my mother name is preethy jayachandran my father name is sanu

    • @sanuameya6742
      @sanuameya6742 Před 2 lety

      My from Kerala is

  • @DharassilDharassil
    @DharassilDharassil Před 3 lety +17

    Mani yennu vilikkathe Mani cheetta yennu vilikinadaa

  • @Lazycash0X
    @Lazycash0X Před 3 lety +7

    ആ മണിനാദം ഇന്നും മുഴങ്ങുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aswathysuneev2269
    @aswathysuneev2269 Před 3 lety +1

    ഇത് നല്ല വീഡിയോ ആണ് പശ എനിക്കിഷ്ടപ്പെട്ടു ചാലക്കുടി പുഴ കടന്നു വന്നു ഞങ്ങളുടെ ചാലക്കുടിപ്പുഴ

  • @shahinashihas7805
    @shahinashihas7805 Před 3 lety +8

    Helllllooooo.... ചേട്ടാ 😊😊😊😊. ചേട്ടനെങ്കിലും തോന്നിയല്ലോ ഇങ്ങനെ ഒകെ ഒന്ന് പോകാൻ. മണിച്ചേട്ടൻ പറഞ്ഞത് പോലെ അദ്ദേഹം മരിച്ചതിന് ശേഷം അദ്ദേഹത്തെ കുറിച് എല്ലാവരും നല്ലത് പറയും എന്ന്. അത് സത്യമാണ്. ആ ഓട്ടോ ആർക്കെങ്കിലും ഒന്ന് സംരക്ഷിക്കരുന്നു.😔😔😔. കഷ്ട്ടം ൾ.. ആ വീടും, വണ്ടികളും ഒക്കെ കാണുമ്പോൾ ശെരിക്കും സങ്കടം വരുന്നു. മണിച്ചേട്ടന് പ്രണാമം 🙏🙏🙏🙏

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +1

      സ്മാരകത്തിനു മുന്നിൽകിടക്കുന്ന കാരവാൻ ഒന്ന് ക്ലീൻ ചെയ്തിട്ടൂടെ അല്ലേ

    • @shahinashihas7805
      @shahinashihas7805 Před 3 lety +3

      @@jithinhridayaragam സത്യം. മണിച്ചേട്ടൻ മരിച്ചതിന് ശേഷം അത് ഉപയോഗിച്ചിട്ടില്ലെന്ന് തോന്നുന്നു. ആർക്കെങ്കിലും ഉപയോഗിക്കാൻ കൊടുത്തിരുന്നെങ്കിലും അത് നന്നായിരുന്നേനെ. അവരുടെ വീട്ടുകാർക്ക് പോലും അങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ. കഷ്ട്ട്o. ആ മനുഷ്യൻ ജീവിച്ചിരുപ്പാൾ ചെയ്ത കാര്യങ്ങൾ എങ്കിലും ഓർത്തു എല്ലാർക്കും അതൊക്കെ സംരക്ഷിക്കായിരുന്നു.. എല്ലാവരും സ്വാർത്ഥരാണ്. ആരെയെങ്കിലും കാണിക്കാൻ വേണ്ടി മാത്രം എല്ലാരും എല്ലാം ചെയ്യും. അവസാനം അത് മറന്നു തുടങ്ങിയാൽ ആ വഴിക് പോലും തിരിഞ്ഞു നോക്കില്ല. അദ്ദേഹത്തിന്റെ പണത്തിനെ മാത്രമാണ് ഇപ്പോഴും എല്ലാവർക്കും വേണ്ടതെന്നു theliyikkunna ഒരുപാട് കാര്യങ്ങൾ ഇന്ന് എനിക്ക് ഈ വിഡിയോയിൽ തോന്നി...സന്തോഷത്തിനും അപ്പുറം ഇന്നത്തെ കാഴ്ചകൾ കണ്ട് വളരെ അധികം വിഷമം ആണ് ഉണ്ടായത് 😔😔😔😔

  • @ratheeshpillai6618
    @ratheeshpillai6618 Před 3 lety +3

    Ningal ithil paranja pala karyangalum ningalkku urappillathathanu...Pakshe keralathile nursery kuttikal polum ithinekkalum urappode samsarikkum...karanam..vishayam Mani chettan 💞aayathukondu....

  • @Theblackqueen-ew8op
    @Theblackqueen-ew8op Před 3 lety +6

    വഴി side vandi kandappo വല്ലാതെ വിഷമം ayiii മണിച്ചേട്ടന്റെ ഓർമ്മകൾ ഒരിക്കലും മരിക്കില്ല 😢

    • @jithinhridayaragam
      @jithinhridayaragam  Před 3 lety

      ഇപ്പോൾ ആ വണ്ടി സംരക്ഷിക്കുന്നുണ്ട് ബ്രോ
      Thank Y😍u

  • @sijeshvk1674
    @sijeshvk1674 Před 3 lety +2

    മണി ചേട്ടന്റെ അമ്മയെ അച്ഛനെയും ചെറിയ മക്കൾക്ക് വരെ അറിയാം

  • @statusvideos8500
    @statusvideos8500 Před 3 lety +2

    Thanku മണി കൂടാരം കാണിച്ചു തന്നതിന് ഞാൻ മണി ചേട്ടൻ്റെ ഒരു ഫാൻ ആണ്

  • @programmingwithnithin3148
    @programmingwithnithin3148 Před 3 lety +24

    ഒരിക്കലും മായാത്ത മണി കിലുക്കം 🙏🙏

  • @kkpstatus10
    @kkpstatus10 Před 3 lety +5

    മണിച്ചേട്ടൻ ഇപ്പോഴും വേണമായിരുന്നു 😓❣️

  • @A4_annan
    @A4_annan Před 3 lety +9

    💔💔💔manichettan ishttam❤️❤️

  • @vathalam6653
    @vathalam6653 Před 2 lety +1

    ഇനിയും മണി ചേട്ടന്റെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമോ 🥰🥰❤

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ഇല്ല 😀 ഇതിനു തന്നെ എന്നെ പഞ്ഞിക്കിട്ടില്ലന്നെ ഉള്ളൂ

  • @anoop.lovefromindia4495
    @anoop.lovefromindia4495 Před 3 lety +2

    Thanks CZcamsr 🙏🙏🙏🙏

  • @sujithchalakkudy
    @sujithchalakkudy Před 3 lety +3

    Manichettan uyir. .❤️❤️❤️

  • @sanjaysanjay4098
    @sanjaysanjay4098 Před 2 lety

    Ha ...athenthayalym very good ❤️👍👍❤️😍 Aa ...chetandey details & other Ariyallo ..👍👍

  • @arunkumarsp5926
    @arunkumarsp5926 Před 3 lety +9

    മുകളിൽ ഏതോ അല്ല... അദ്ദേഹത്തിന്റെ അനുജൻ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്....

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +1

      ആണല്ലേ
      Thanks For Watching 🌺

    • @vimalp.m9170
      @vimalp.m9170 Před 3 lety +1

      തൃശൂർ ജില്ലയിലുള്ള ആൾകാർക്ക് അല്ലെ ചാലക്കുടി ഉള്ള സ്മാരക മന്ദിരത്തിൽ ഉള്ളത് അറിയൂ... മറ്റു ജില്ലക്കാർ കമന്റ്സ് ഇടുമ്പോൾ... കാര്യങ്ങൾ പറഞ്ഞു കൊടുത്താലേ നമ്മളെ പോലുള്ളവർക്കു മനസ്സിലാക്കു...👍👍

    • @jithinhridayaragam
      @jithinhridayaragam  Před 3 lety

      Thanks Bro for watching🌹

  • @sachinr6421
    @sachinr6421 Před 3 lety +3

    മരിക്കില്ല ഒരിക്കലും 🙏🌹

  • @sumolsunny2143
    @sumolsunny2143 Před 2 lety +2

    Kalabhavan mani ennuparayathe chettan

  • @so7467
    @so7467 Před 3 lety +1

    Oru sthalath pokumbo athine patti padichitt venam pokaan.......prethyekich mani chettaneyokke.....ninghal ell samshayathinte reethiyilaam ellam parennath

  • @dhaneshramia1902
    @dhaneshramia1902 Před 3 lety +1

    മണി ചേട്ടന്റെ ചേട്ടന്റെ മകൻ ഓടികയുന്ന വണ്ടിയാ മണിച്ചേട്ടൻ ഇടക്ക് ഓടിക്യും

  • @PRASADPRASAD-gq7dx
    @PRASADPRASAD-gq7dx Před 3 lety +19

    അവതരണം അറിയില്ലകിൽ padikanam muthew

  • @sayyidsinan6646
    @sayyidsinan6646 Před 3 lety +3

    Mani chettane ishttamullavar likke adi

  • @rahulradhakrishnan6385
    @rahulradhakrishnan6385 Před 3 lety +3

    Hey man.. mani allla manichettan keep respect him..☹️

  • @aswathyravindrannair2097
    @aswathyravindrannair2097 Před 3 lety +4

    മണിക്കിലുക്കം... ഒരു നൊമ്പരമായി...

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +1

      നിലക്കാത്ത മണിക്കിലുക്കം

  • @sumeshct8746
    @sumeshct8746 Před 10 měsíci +1

    രണ്ടു ദിവസത്തെ യാത്ര ഞാനും എൻറെ കുടുംബവും അമ്പല ദർശനത്തിനു പോയതായിരുന്നു തൃശ്ശൂരിൽ എത്തിയപ്പോൾ മണിച്ചേട്ടൻ്റെ വീട് ഒന്ന് കാണണമെന്ന് ആഗ്രഹം തോന്നി. ആദ്യമായിട്ടാണ് അവിടെ എത്തിയത് അദ്ദേഹത്തിൻറെ അനിയനെ നേരിൽ കാണാൻ പറ്റി ഭാഗ്യം. അതിനുമുന്നേ മണിച്ചേട്ടൻ ജീവിച്ചിരുന്ന കാലത്ത് തൃശൂർ ഭാഗത്തുകൂടി പോയപ്പോഴും അദ്ദേഹത്തെ വീട്ടിലേക്ക് പോയിട്ടില്ല 🥲💔

  • @dhaneeshbabu5657
    @dhaneeshbabu5657 Před 3 lety +5

    Supper 👌👌

  • @sajiths4415
    @sajiths4415 Před 3 lety +18

    നീയക്കെ എന്തിനാട മണി മണി എന്ന് വിളിക്കുന്നത് മണിച്ചേട്ട എന്ന് മാത്രം വിളിക്കട

    • @jithinhridayaragam
      @jithinhridayaragam  Před 3 lety

      Sorry Mr. Sajith

    • @Haran23
      @Haran23 Před 3 lety +6

      സത്യമാ.... ഈ വീഡിയോ തുടങ്ങിയപ്പോളെ മണി, മണി എന്നെക്കെയാ വിളിക്കണേ.
      ഒരുമാതിരി ബഹുമാനമില്ലാത്തതുപോലെ

    • @muhammadanasjananasjan3248
      @muhammadanasjananasjan3248 Před 3 lety

      @@jithinhridayaragam Nth sry da

    • @ajithchandran378
      @ajithchandran378 Před 3 lety

      @@muhammadanasjananasjan3248 manichettante peru aanu ayal paranjathu allathe vere mosamayi onnum paranjilla

    • @villagecook2867
      @villagecook2867 Před 3 lety

      മണിയെക്കൾ പ്രായം ഉള്ളവർ എന്ത് വിളിക്കണം ...

  • @ISHAQUE.
    @ISHAQUE. Před 3 lety +5

    പാടി സെർച്ച് ചൈതും ഞാനും എത്തിയത് ഇതെ സ്ഥലത്ത് തന്നെ😀

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +2

      😍😍😍😍😍
      നമ്മളെ കൂടാതെ വേറെ പലരും കാണും അവിടെ ചെന്നവർ

  • @rdxgaming4350
    @rdxgaming4350 Před 2 lety +2

    ഓട്ടോ കണ്ടപ്പോൾ സങ്കടം വന്നു..

  • @sijothomas6263
    @sijothomas6263 Před 3 lety +4

    Manichettan ♥️♥️💖💖💖💔

    • @jithinhridayaragam
      @jithinhridayaragam  Před 3 lety

      നിലക്കാത്ത മണിക്കിലുക്കം

  • @sarathlal7284
    @sarathlal7284 Před 3 lety +9

    മണിച്ചേട്ടൻ 😔💔

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +1

      🌹

    • @maheshk7789
      @maheshk7789 Před 3 lety +1

      നല്ല അവതരണം ഒരു ജാടയും ഇല്ല... എവിടുന്നു വരുന്നേടോ താൻ ഒക്കെ.. പിന്നെ മണിച്ചേട്ടന്റെ വണ്ടിയും അവിടുത്തെ അവസ്ഥകൾ ഒക്കെ കാണാൻ സാധിച്ചു... വീട്ടിൽ ചെന്നിട്ട് എന്താ അവിടെ കയറിയില്ലേ... മര്യാദ ഇല്ലെ തനിക്ക്..😡😡

    • @jithinhridayaragam
      @jithinhridayaragam  Před 3 lety

      മണിച്ചേട്ടൻ വീട്ടിൽ കാണാറില്ലല്ലോ.. അതാ നേരെ പാടിലോട്ടു..

  • @jishavijayan1696
    @jishavijayan1696 Před 3 lety +5

    Super❤

  • @sujithchalakkudy
    @sujithchalakkudy Před 3 lety

    Yaathra kazhinj varumbol roadilkoode pass cheyth poya New Mahindra Thar kandavar adi like.... Mahindra ishttam ❤️🔥😍

  • @hemavino8720
    @hemavino8720 Před 3 lety +8

    Manichetta missing you everyday

  • @parudheesasiraj
    @parudheesasiraj Před 3 lety +1

    വണ്ടി തെരുമെങ്കിൽ ഞാൻ എടുത്തോളം അങ്ങനെ കാണുബോൾ സങ്കടം വന്നു അത് കൊണ്ട് ചോദിച്ചതാണ്,,

  • @akhilnazim1025
    @akhilnazim1025 Před 3 lety +4

    We miss you mani chetta

    • @jithinhridayaragam
      @jithinhridayaragam  Před 3 lety

      നിലക്കാത്ത മണിക്കിലുക്കം

  • @jishashinu6860
    @jishashinu6860 Před 3 lety +4

    Super 👍

  • @sajithas90
    @sajithas90 Před 3 lety +3

    Nanamille chetta Mani Mani ennu Kure paraunnundallo... Manichettan ennu paranjal entha kuzapam....

  • @neonmp4editz886
    @neonmp4editz886 Před 3 lety +4

    HE IS IN OUR MIND HE DIDN'T DIE

    • @jithinhridayaragam
      @jithinhridayaragam  Před 3 lety

      Never Die.
      പകരം വെക്കാൻ പേരിനുപോലും ഒരാളില്ലാത്ത അപൂർവ ജന്മം

  • @shamin369
    @shamin369 Před 3 lety +1

    Sherikm miss chhyunnu mani chettne😔marikilla orikalm nmmde mani muth innum inni ethra kaalam kazhighlm mnsl kaanm

  • @thomasvj9239
    @thomasvj9239 Před 3 lety +2

    Mani chetan,💝💝

  • @sarathtk8512
    @sarathtk8512 Před 3 lety +4

    തന്റെ സംസാരം എനിക്ക് തീരെ പിടിച്ചില്ല, തീരെ ബഹുമാനം ഇല്ലാത്തത് പോലെ യുള്ള സംസാരം 😡

    • @jithinhridayaragam
      @jithinhridayaragam  Před 3 lety

      നന്ദി 🌹

    • @sarathtk8512
      @sarathtk8512 Před 3 lety

      @@jithinhridayaragam 😖😠😠😠

    • @ajithchandran378
      @ajithchandran378 Před 3 lety

      @@sarathtk8512 ninakku nalla samsakaram undallo athumathi

    • @sarathtk8512
      @sarathtk8512 Před 3 lety

      @@ajithchandran378 ഓ ആയിക്കോട്ടെ

    • @sarathtk8512
      @sarathtk8512 Před 3 lety

      @@ajithchandran378 നിനക്ക് ഉണ്ടോ സംസ്‍കാരം അപ്പൊ അത് മതി

  • @Gopan4059
    @Gopan4059 Před 3 lety +1

    Ithokke kanubol oruoadu vishamam thonunnu
    Orikkalum marakkatha kalakaran
    MANI

  • @devikanyakumarikebhakt3282

    നന്ദി 🙏👍👍👏👌

  • @user-eh6hr3cu2d
    @user-eh6hr3cu2d Před 3 lety +1

    കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ലല്ലോ .
    എന്റെ മണിച്ചേട്ടാ 😔

  • @nandhunandhu1717
    @nandhunandhu1717 Před 3 lety +1

    അതെ അത് മണി ചേട്ടന്റെ ഓട്ടോ തന്നെ 😂 Been100

  • @AbhijithM3355
    @AbhijithM3355 Před 3 lety +5

    🤩🤩 😢🙏🙏

  • @ebull322
    @ebull322 Před 2 lety +1

    ❤❤❤❤❤

  • @adithyankj4156
    @adithyankj4156 Před 3 lety +2

    Manichetta miss you

  • @kochumonpulimoottil2740
    @kochumonpulimoottil2740 Před 3 lety +3

    Manichettan oru kadayude varanthayil irunnu pathram vaayikunna oru photo undu
    Aaa kadayilannu ningal manichettante Veedu chothichathu😥😥

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +1

      അയ്യോ ആണോ??????
      Missed

    • @rafiovingal4930
      @rafiovingal4930 Před 3 lety

      Correct ബ്രോ എനിക്കാ കട കണ്ടപ്പഴേ മനസ്സിലായി..

  • @akshayappus6124
    @akshayappus6124 Před 3 lety +3

    Miss you money chatda

  • @ghosthunter8664
    @ghosthunter8664 Před 3 lety +5

    Mani chettanda outo polum samrakishan pattantha Nadu kashtam🤦mani chettan e Nadine ano snehichathe🥺

  • @Immortalkalki
    @Immortalkalki Před 3 lety +3

    കാര്യം അറിയാതെ വസ്തു നിഷ്ടപരമായി വ്ലോഗ് എന്നപേരിൽ കാട്ടികൂട്ടുന്ന തെമ്മാടിത്തരം.... മണി ചേട്ടന്റെ അനുജൻ പറഞ്ഞു... താൻ കാര്യം അറിയാതെ വന്നു ഓരോന്ന് പറഞ്ഞത്.... ഇനിയെങ്കിലും കാര്യം അറിഞ്ഞു വ്ലോഗ് ചെയ്യെടോ

  • @nidhinnandanan9641
    @nidhinnandanan9641 Před 3 lety +5

    Ath maniyude auto onnumalla ariyatha karyam ezhunnallikkand irikku

  • @perfectokey8930
    @perfectokey8930 Před 3 lety

    Manichettan uyir

  • @thomaschacko9194
    @thomaschacko9194 Před rokem

    Manibhavn kanichuthannathinu nanni

  • @ratheeshpillai6618
    @ratheeshpillai6618 Před 3 lety +3

    Suhruthe...Oru karyam enikku manasilayi..Mani chettan arayirunnu ennum...enthayirunnu ennum oru ideayum illatha oru vyakthiyanu thankal...manichettante kudumba peru kunnisseril ennalla kunnisseri ennanu...Aa buildinginte mukalilninnum kelkkunna vadyopakaranathinte sound veronnumalla athu manichettante aniyan RLV Ramakrishnan kuttikale dance padippikkukayanu....iniyenkilum oru vlog cheyyumbol cheyyan pokunna vishayathekkurichu minimum dharana undakanam...illenkil enneppole manichettane daivathinu thulyam kanunna oru vyakthikkum ulkollan pattilla...Manichettante maranam vittu cash undakkan nokkalle...Plz...🙏🙏Manichettan uyir...alla Pranan...😥😥

  • @amjathamjuamjathaamjuamjat5874

    REALLY MISS YOU MANICHETTAAAAAA 😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Kozhikodan3747
    @Kozhikodan3747 Před 3 lety +2

    Monea first seat belt itt vandi odikan sremik be care ful

  • @shafeeku9910
    @shafeeku9910 Před 3 lety +3

    Manichettan.prenamam

  • @thoppibootcambbous
    @thoppibootcambbous Před 3 lety

    Thanks

  • @jyothisphyscovlogs5580
    @jyothisphyscovlogs5580 Před 3 lety +3

    മണിച്ചേട്ടന് പ്രണാമം

  • @statusvideos8500
    @statusvideos8500 Před 3 lety

    എനിക്ക് നേരിട്ട് കാണാൻ കൊതി അകുവാ

  • @FOULGAMERYT
    @FOULGAMERYT Před 3 lety +1

    നല്ല ഒരു നടൻ ആയിരുന്നു.. മണിച്ചേട്ടന്റെ കേസ് എന്തായി.🤔

    • @jithinhridayaragam
      @jithinhridayaragam  Před 3 lety

      പകരം വെക്കാനില്ലാത്ത എന്ന് ഉറച്ചു പറയാൻ പറ്റുന്ന ഒരേ ഒരു ആൾ

  • @vavas5520
    @vavas5520 Před 3 lety +2

    ചേട്ടാ ഏതാ ക്യാമറ... പറഞ്ഞു തരുമോ

  • @grameenmediathirunelly7713

    മണിച്ചേട്ടന്റെ അച്ഛൻ അമ്മ ആയിരിക്കുമെന്ന് ഞങ്ങൾ അങ്ങ് കരുതുകയാണ്
    എന്തോന്ന് അവതരണം ആടോ ഇത്

  • @manackalathnirmal
    @manackalathnirmal Před 3 lety +1

    Speed koodi poyee. Onnum sherikkum kanan pattiyilla. Paavam mani chettan😭

  • @aneeshdk5086
    @aneeshdk5086 Před 2 lety +1

    മണിച്ചേട്ടൻറെ ആ ഓട്ടോ കൊടുക്കുമോ?

  • @binukrishna8392
    @binukrishna8392 Před 3 lety +1

    സൂപ്പർ എഡിറ്റിംഗ്..
    ഏതാ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ

  • @adhila1596
    @adhila1596 Před 3 lety +2

    ആ ഓട്ടോ കണ്ടപ്പോൾ ഒരു വിഷമം 😔

  • @shamnadshamnad5830
    @shamnadshamnad5830 Před 3 lety +47

    നിന്റെ സംസാരം വളരെ മോശമാണ്

  • @jessyjames4176
    @jessyjames4176 Před 3 lety +6

    ആ മനുഷ്യൻ എന്തോരം കഷ്ടപ്പെട്ട് ഉണ്ടാക്കിയ വണ്ടി ഒക്കെയാണ് അതൊക്കെ wife ഉം അനുജനും എല്ലാം ഉണ്ടായിട്ടും എല്ലാം നശിപ്പിച്ചു കളയാൻ എങ്ങനെ തോന്നുന്നു കഷ്ട്ടം...

  • @roshinshafi363
    @roshinshafi363 Před 3 lety +2

    Bro channel inte name ezhuthi kanikumbol ulla bgm etha?

    • @jithinhridayaragam
      @jithinhridayaragam  Před 3 lety +2

      🤪🤪🤪🤪
      ഒരു പഴയ ബോംബ് കഥ.
      മൂവാണ്ടൻ മഞ്ചോട്ടിൽ...

    • @roshinshafi363
      @roshinshafi363 Před 3 lety +1

      😁👍

  • @Inspire
    @Inspire Před 3 lety +2

    Supr 🥰🥰

  • @moosanc6678
    @moosanc6678 Před 2 lety

    Good work.

  • @user-bf2hd8yc5k
    @user-bf2hd8yc5k Před 3 lety +1

    E video kandappol orupaad vishamam thonnunnu😥