ശരീര വേദന | ക്ഷീണം | ഉറക്കമില്ലായ്മ | Fibromyalgia

Sdílet
Vložit
  • čas přidán 3. 07. 2021
  • പല ചികിത്സകൾ നടത്തിയിട്ടും നിർണ്ണയിക്കപ്പെടാത്ത അതും ആശ്വാസം ലഭിക്കാത്തതു മായ ശരീരമാസകലം ഉള്ള പേശിവേദന - ഫൈബ്രോമയാൾജിയ
    ഇതിനുള്ള കാരണങ്ങളും, ചെയ്യാവുന്ന പ്രതിവിധികളും ഈ വീഡിയോയിൽ പറയുന്നു.
    കഴുത്തിലും പുറത്തും ആയി ഓടി നടക്കുന്ന വേദന - Myofacial Pain. കൂടുതൽ അറിയുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    • കഴുത്തിലും പുറത്തുമായി...
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysiotherapy.com/
    Instagram - chitraphysiothe...
    #Fibromyalgia #BodyPain #MusclePain #DrVinodRaj
  • Věda a technologie

Komentáře • 195

  • @sumasumamurali2415
    @sumasumamurali2415 Před 2 lety +34

    അള്ളാഹു അങ്ങേക്ക് ദീർഘായുസും കാരുണ്ണ്യവും എക്കാലത്തും നിലനിർത്തി തരട്ടെ എന്ന് വളരെ യധികം പ്രാർത്ഥിക്കുന്നു ☺️

  • @SalyChacko-mx4ry
    @SalyChacko-mx4ry Před 3 měsíci

    സാർ എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി ഈ പറഞ്ഞ എല്ലാം ലക്ഷണങ്ങളും ഉണ്ട് രണ്ട് വർഷമായി ഈ വേദന തുടങ്ങിയിട്ട് പല ഡോക്ടറെയും കണ്ടും മരുന്ന് കഴിച്ചു ഒരു പ്രയോജനവും ഇല്ല ഇനിയും സാറ് പറഞ്ഞതു പോലെ വ്യായാമങ്ങൾ ചെയ്യാം

  • @laisammaroy1702
    @laisammaroy1702 Před 10 měsíci +1

    Well said, thank you very much

  • @baijujohn3072
    @baijujohn3072 Před 2 lety

    Thanks for the good message

  • @sunandaprabhu8582
    @sunandaprabhu8582 Před 3 lety +4

    Thank you so much sir for valuable information..

  • @ramdasvalappil3616
    @ramdasvalappil3616 Před 10 měsíci +2

    ഹായ് സർ...നല്ല വിവരണം..

  • @vijayalekshmi1284
    @vijayalekshmi1284 Před 4 měsíci +1

    Thank you sir ee video orupadu usefull aayirunnu

  • @21.aleenaasok4
    @21.aleenaasok4 Před 3 lety +3

    Very effective sir thank you

  • @ponnytalks6571
    @ponnytalks6571 Před 3 lety +3

    Thanku sir

  • @thresiammacasphar1521
    @thresiammacasphar1521 Před 29 dny

    Thank you sir , for this video. I am diagnosed with fibromayalgia, but no one could explained this way. Its really helpful. I subscribed and continue to follow your instructions. Thank you once again & God bless you ❤

  • @ranganathannagarajan5270
    @ranganathannagarajan5270 Před 2 lety +6

    Dear dr.
    This session and topic is excellent. You shared wonderful information scientifically for the benefit of layman . The role of physiotherapy is unavoidable and especially fraternity of physiotherapists rarely explain this subject for society. As you said the role of food is prime along with exercise and medicines .
    Thanks for spreading awareness.
    Great session .

  • @thankammamanuel6490
    @thankammamanuel6490 Před 9 měsíci

    Thank you Doctor

  • @PAarts4547
    @PAarts4547 Před rokem

    100%
    I'm a rheumatoid arthritis patient

  • @jessychacko8538
    @jessychacko8538 Před 2 lety +4

    I hope you explain this way to your patients, if you do you are a great doctor.

  • @devikanishi5926
    @devikanishi5926 Před 3 lety +2

    Thank you so much sir

  • @soumyavarijakshan5559
    @soumyavarijakshan5559 Před 3 lety +2

    Thank You Sir

  • @preethysanthosh2048
    @preethysanthosh2048 Před 3 lety +2

    Tankyou സർ

  • @dreamergirl4386
    @dreamergirl4386 Před 10 měsíci

    എനിക്ക് right head nte ullil bhayangara pain ahn eppo 3 weeks ah pain pole ulla temptation ah. Ct scan cheythu kozhappam illa enn doctor paranju. Depression okke und ee condition ahno??

  • @marykuttyphilip3922
    @marykuttyphilip3922 Před 2 lety +1

    Very useful video.Thanks a lot.
    I have been suffering from pain above my neck.Sometimes on the cheek,sometimes on above the eyebrow. Sometimes pricking pains on different parts of the body and burning like sensation.I am very worried and confused about consulting which specialised doctor.Pls give some advice where to go for help.

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      If your condition has been diagnosed as fibromyalgia, then better not go on for drugs. Do Exercises as prescribed by me in my videos.Do it as told in each video in the told time.
      Then afterwards please do a Myofacial release treatment in a good Physiotherapy Clinic

  • @anandhu7814
    @anandhu7814 Před 3 lety +1

    Useful sir

  • @safeenabeeguma781
    @safeenabeeguma781 Před 5 měsíci

    Sir enik ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റ് aavan പറഞ്ഞിരിക്കയാണ്. തൈറോയ്ഡ് und. Disck probln und RA und. Ipol exam aayond povan pattunilla. Excise cheyund no medicinn
    Aftr 6 month kazinj poyal mathi aavo?

  • @sabeenat.k.6322
    @sabeenat.k.6322 Před 2 lety +1

    Thank you dr. Njanum e rogam moolam valare kashtapeduna aalanu.... nte dr enik paranj tharatha pala karyangalum dr paranju.... now i am in a depression stage and consulting a psycatrist... also doing self management tricks... now i am feeling littile bit better... but i am fed up with this desease

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety +1

      Please dont give up. Do follow the exercises I give and obviously you will start feeling better and will get relieved by 8-10 months.

  • @ayishabeevi7251
    @ayishabeevi7251 Před 2 lety +4

    Sir...sound kurachukoode aayal nannayirunnu..all the best..very informative topic🌷

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      Thank you so much. തീർച്ചയായും ശ്രദ്ധിക്കാം 👍🏻

    • @ayishabeevi7251
      @ayishabeevi7251 Před 2 lety

      @@chitraphysiotherapy7866 welcome sir🌷

  • @rasheedapp3967
    @rasheedapp3967 Před 2 lety +1

    Thanks "sir"

  • @vijimenon1487
    @vijimenon1487 Před 3 lety +1

    Thank u sir

  • @rafeequeth4508
    @rafeequeth4508 Před rokem

    Sir enikku masil kochalannu aadyam undaye pinne kidannu eneechappol shareeram motham vedana 😭monu feed cheyyympol bayankara vedana ithu fibromyalgia aanno?

  • @babysarada4358
    @babysarada4358 Před 2 lety +2

    Dr, hemifacial സ്പാസംത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir. Please 🙏

  • @prabhaprakash4643
    @prabhaprakash4643 Před 3 měsíci +1

    Thanks Dr 🙏🙏👍👍👌👌🙋 വളരെ നല്ല ഒരു അറിവ് പകർന്നു തന്നു ❤

  • @lijokj6754
    @lijokj6754 Před 2 lety +1

    E phone 📱 entea magante aane sir magane e karyam manassilaakkan oru replay tthannea pattu njan nirbantham pidichhathe orttho docotere kande fibromyalgia aane enne ssthireegarichhathane ente magan orttho doctor 👨‍⚕ e karyam paranjappol enikkye manassika rogamane enne paranje orupade varshhamayi enne kampi vadikkyum kykonde idichhum ennea mardhikkyunnu ithine ente husbantum kootte nilkkunnu palliyile vicari fatherine konde vanne batha

  • @jessychacko8538
    @jessychacko8538 Před 2 lety +2

    I”m suffering from Fibromyalgia for the last 10 yrs .You are explaining it so well,I live in US even then I ‘m not getting any proper treatment.

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety +2

      Even though it takes a bit time, fibromyalgia controllable. Please do the exercises prescribed in the videos, taking the time span I have mentioned.
      You will feel good for sure

    • @jessychacko8538
      @jessychacko8538 Před 2 lety +2

      Thank you for your response. Thank you your presentation is very good.

    • @aprilqueenvlogssssz2540
      @aprilqueenvlogssssz2540 Před 9 měsíci

      ​@@jessychacko8538my mum also suffering from this long years.every day she is crying....you got any relief madam...from this.

  • @lathasreekumar84
    @lathasreekumar84 Před 2 lety +1

    Where can we do physiotherapy .I mean place where they r doing well .some r for name sake that is y .can u tell ? Where r u and ur hospital situated and physiotherapy .need to know details

  • @rajamanimohan1093
    @rajamanimohan1093 Před 2 lety +1

    👌👌

  • @jessychacko8538
    @jessychacko8538 Před 2 lety +4

    Are you a medical Dr or a Physiotherapist? You are very good .

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      Thank you so much. I am a Physiotherapist

    • @jessychacko8538
      @jessychacko8538 Před 2 lety

      A very good one I'm sure you did the 6yrs course. Very commendable .Thank for talking this way to public

  • @lathasreekumar84
    @lathasreekumar84 Před 2 lety +1

    Where can we get good physiotherapy tratment in kochi .can u suggest a place ?

  • @sheebasajid1516
    @sheebasajid1516 Před 8 měsíci +1

    Good

  • @salbanakj8994
    @salbanakj8994 Před 2 lety +1

    Thanks sir

  • @tessithomas8574
    @tessithomas8574 Před 5 měsíci

    🙏

  • @bonabinu8357
    @bonabinu8357 Před 2 lety +1

    Thank u doctor....
    Fibromyalgia ollavarokkolla oru balanced diet video cheyyamo?
    Angane oru video nalla help aayene..

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety +1

      തീർച്ചയായും ചെയ്യാം 👍🏻

    • @rebekaleni7619
      @rebekaleni7619 Před 2 lety

      @@chitraphysiotherapy7866 sir diet video upload cheythenkil link idamo please

  • @chitramenon2154
    @chitramenon2154 Před 3 lety +2

    Very useful🙏

  • @Mumthas-my9rj
    @Mumthas-my9rj Před rokem

    Docter samsarikkan pattumo..?

  • @itsmevineetha2973
    @itsmevineetha2973 Před 2 lety +2

    എനിക്ക് ഇതിനു പുറമെ degenerative disc desease ഉം ഉണ്ട് exercise ചെയ്യാൻ ബുദ്ധിമുട്ട് ആണ് 😔🙄..

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety +1

      ഇതിന്റെ ഭാഗം ഒന്നിൽ പറയുന്ന വ്യായാമങ്ങൾ ഒരുമാസം ചെയ്യുക. മറ്റ് വ്യായാമങ്ങൾ ഒന്നും ഇപ്പോൾ ചെയ്യേണ്ട. ഒരു മാസത്തിനുശേഷം രണ്ടാം ഭാഗത്തിന് വ്യായാമങ്ങൾ ആരംഭിക്കുക

  • @mariyam406
    @mariyam406 Před 3 měsíci

  • @sajijoseph390
    @sajijoseph390 Před rokem

    ❤❤❤

  • @ashaavani2379
    @ashaavani2379 Před 2 lety +1

    Pls റിപ്ലൈ ഡോക്ടർ

  • @beastory1
    @beastory1 Před 10 měsíci

    Enik 26 vayasayi orupad masangalayi vallatha body pain ahnn even ente viralukalk polum vallatha vedanayan, orupad doctors ne kandu kore testukal cheythu calcium koravallatha matu preshnamonnullann dr parayunnu tablets kazhich oru matom illa,ippol idhodapam thala vedanayum bowel movementslum change vannu, idh karanam njnipo manasikamayi thalarnn povunna pole thonnunu, bayangara ksheenam ellayippozhum ndha cheyyande dr

  • @sajeeribrahim7996
    @sajeeribrahim7996 Před 5 měsíci

    Sir ethu test nadathiyal kandipidikkam

  • @sheenasunilkumar291
    @sheenasunilkumar291 Před 3 lety +4

    പറഞ്ഞാൽ ത്തിരാത്ത thanks

  • @lijokj6754
    @lijokj6754 Před 2 lety +1

    Palliyile vicari fatherine konde vanne enikkye 🦇 batha ozhippikkyan August 22 date 2021 veettil vannirinnu angane oru search nokkiyal ente 🦇 batha koodi ennea enikkye 🦇 thonniyittullu please oru replay magane kodukkanam

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      ക്ഷമിക്കണം ഞാൻ ഈ മെസ്സേജ് ഇപ്പോഴാണ് കണ്ടത്. ഫൈബ്രോമയാള്ജിയ എന്ന അസുഖത്തിന് ചികിത്സയില്ല എന്നത് സത്യമാണ്, എന്ന് കരുതി അത് നിയന്ത്രിക്കാനാവാത്ത ഒരു രോഗമല്ല. ടെസ്റ്റുകളിൽ കണ്ടുപിടിക്കാൻ പറ്റാത്തതുകൊണ്ട് പലപ്പോഴും ഈ വേദനകൾ ഒരു തോന്നലാണ് എന്ന് പറയാറുണ്ട്, പക്ഷേ ഇത് ഉള്ളതുതന്നെയാണ്. കൃത്യമായ രീതിയിൽ ഉള്ള വ്യായാമമുറകൾ കൊണ്ട് വർഷങ്ങൾ ആയിട്ടുള്ള ഫൈബ്രോമയാൾജിയ നിയന്ത്രണവിധേയമാക്കി ട്ടുണ്ട്. അതുകൊണ്ട് വിഷമിക്കേണ്ട, ഫൈബ്രോമയാള്ജിയ യുടെ വ്യായാമങ്ങളുടെ രണ്ട് വീഡിയോകൾ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അത് കണ്ടു നോക്കിയിട്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നെ വിളിക്കുക

  • @lijokj6754
    @lijokj6754 Před 2 lety

    Churikki paranjal pampine naduvil kottukittiyalengane aane athe pole

  • @neethujilmon7904
    @neethujilmon7904 Před 2 měsíci +1

    Dr enikum ithu pole vedana und.. Eniku stress kuduthal anu.. Epozum tension varunud.. Infertility treatment cheyunud.. Athinte tension anu kuduthalum.. Tension adichu kaziyumbo body pain undavum.. Burning sensationum und.. Epozum head ache und.. Kidakan ottum pattunila.. Body touch cheyumbo vedana anu epozum.. Ithuvare ithinu treatment cheythitila.. Ithu karanam raga bayam epozum und.. Ipo uragan polum pattanila.. Pine kidakumbo epozum nasal block varunu.. Breathing difficulty varunud.. Nose il koody breath edkan pattanila.. Ithoke ithinte symptoms ano? Eniku epozum tension anu..

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před měsícem

      ആദ്യം ഒരു 30 ദിവസം വോളിയം ഒന്നിൽ പറയുന്ന വ്യായാമങ്ങൾ മുടങ്ങാതെ ചെയ്യുക. വേദന ഒരല്പം കുറഞ്ഞു എന്ന് തോന്നുന്നെങ്കിൽ രണ്ടാമത്തെ വോളിയത്തിലേക്ക് പോകാം. അങ്ങനെ തുടർച്ചയായി ചെയ്യുക പൂർണമായിട്ടും ആശ്വാസം ലഭിക്കും

  • @susheelabalan2696
    @susheelabalan2696 Před 4 měsíci

    സർ ആയുർ വേദം ചികിത്സ എടുക്കാമോ

  • @sereenathomaskutty1871
    @sereenathomaskutty1871 Před 9 měsíci

    എന്റെ മകൾക് 14 വയസ് ഉണ്ട്‌ അവൾക്കു ഈ അവസ്ഥ യാത്ത് ഈ രോഗം കുട്ടികൾക്കും വരാറുണ്ടോ ഇതിനെ എന്ത് വ്യയാമമാണ് ചെയ്യണ്ടത്

  • @sulaiman3331
    @sulaiman3331 Před 2 lety +1

    Sir Randu chundinte idayilum naavilum veedana
    Endenkilum parihaaramundo

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      മറ്റ് പരിശോധനകൾ എന്തെങ്കിലും ചെയ്തായിരുന്നോ..
      കൂടുതൽ വിശദമായി പറയു

  • @anithavr1203
    @anithavr1203 Před 2 lety +2

    Doctor, body kk akath neeru undakuno fibromyalgia kaaranam?

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety +2

      നീർ ഉണ്ടാകില്ല... പക്ഷെ നമുക്ക് നീർ ഉള്ളത് പോലെ തോന്നും... ചിലപ്പോൾ myuofacia മുറുകുമ്പോൾ നീർ പോലെ തടിച്ചു വരുന്നതും കാണാം

    • @anithavr1203
      @anithavr1203 Před 2 lety +1

      @@chitraphysiotherapy7866 Thank you doctor

  • @JANAKIP-jb7wb
    @JANAKIP-jb7wb Před 19 dny

    Sir eniku neck pain and ethinu end cheyanam

  • @rasheedapp3967
    @rasheedapp3967 Před 2 lety +1

    Enikum iganythannyaanu. :sir"

  • @sujeshk8588
    @sujeshk8588 Před 2 lety

    Dr enik 27 years kazhiju enik full joint pain aanu njan uric acid Ra test eth normal aanu nerathe vitamin kurav ayirunnu eppol normal ayi but joint pain kooduthal aanu 6month ayi ,eppol 4 days ayi naduvinu bayakara vedana sahikkan pattunilla , enik tension kooduthal aanu enik serious asukam vallathum aano atho ee asugam aano, plz reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      കൂടുതലായി ജോലിയോ മറ്റും ചെയുമ്പോൾ ആണോ വേദന കൂടുന്നത് ?
      എപ്പോഴും ഒരേ സന്ധി കളിൽ ആണോ വേദന വരുന്നത്

    • @sujeshk8588
      @sujeshk8588 Před 2 lety

      @@chitraphysiotherapy7866 eppol 6 days ayittu naduvinum mathrama vedana edak kazhuthinum nalla vedana ud blood test normal aanu , njan lady aanu , vayattil muzha agane vallathum udekil egane udakumo?

  • @aswathymohan759
    @aswathymohan759 Před 3 lety +1

    After ഡെലിവറിക്കു ശേഷം എനിക്ക് വല്ലാത്ത ശരീരം വേദന ആണ്.. Expecially കഴുതും പുറവും.. ഇടക്ക് നെഞ്ചിലും വേദന പോലെ തോന്നാറുണ്ട്...

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 3 lety +1

      പ്രസവാനന്തരം പലപ്പോഴും പലരിലും കാണുന്ന ഒരു അവസ്ഥയാണിത്. ഇതാണ്Myofacial Pain Syndrome.
      ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ഈ ലിങ്ക് കാണുക.
      czcams.com/video/CWxwYTz8IJU/video.html

  • @fathimarasheed1533
    @fathimarasheed1533 Před 3 lety +3

    Enikkum eaprashnaghal ellam undu .fibromayalgia aayirunnu. Eppo sjogrins aanu hcqs200 2years kazhichu eppo kazhikkunnilla.

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 3 lety +1

      ഇപ്പോൾ എന്തൊക്കെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. കണ്ണുകളും വായും dry ആകുന്നുണ്ടോ

    • @fathimarasheed1533
      @fathimarasheed1533 Před 3 lety +1

      @@chitraphysiotherapy7866 Yes Doctor
      Ettavum koodudhal vedhana kaalin aanu

    • @shajishakeeb2036
      @shajishakeeb2036 Před 14 dny

      Enikkum same problem.njan ayurveda chikilsayanu.kashayangal tharum.

  • @manjushababy5422
    @manjushababy5422 Před rokem

    Sir, njan oru nurse anu, 35 yr, e oru condition karanam 3yr ayi veetilirkuanu, excercise cheyunnundu, first all joint pain ayirunnu, athu kuravundu, but neck pain mathram kurayunnila, cheriya oru weight polum edukanavunnila, athu konduthannae veetil erunnu madukuvanu, nursing joliyileku thirichu eranganavunnila, enthelum solution undo, joliyudae stress anennu thonnunu ethu thudangan karanam

  • @raihanathshaji8409
    @raihanathshaji8409 Před 2 lety

    ഇതിനെ നീറിറക്കം എന്ന് പറയുമോ

  • @rasee5132
    @rasee5132 Před 2 lety +3

    Vedanayund..ennalum athilum kooduthal pukachil anu..kayyum kaalum okke pollunne pole..angne arkkenkilum undo ??

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      തീർച്ചയായും പുകച്ചിൽ ഒരു പ്രധാന ലക്ഷണമാണ്. പുകച്ചിൽ ഉള്ള ഭാഗങ്ങളിൽ,കൈ ആയാലും കാൽ ആയാലും ചൂടുവെള്ളവും തണുത്ത വെള്ളവും മാറിമാറി ഒഴിക്കുന്നത് ഒരുപാട് പ്രയോജനം ചെയ്യും. അതിനോടൊപ്പം ഞാൻ പറഞ്ഞിരിക്കുന്ന വ്യായാമങ്ങൾ കൂടി ചെയ്യുക.

    • @shajishakeeb2036
      @shajishakeeb2036 Před 14 dny

      Menopausenu sesham hormone imbalance kondu chuttupollum.enikkundu.theere urangilla.

    • @Nivi589
      @Nivi589 Před 11 dny

      എനിക്ക് വേദനയും പുകച്ചിലും ക്ഷീണവും ഉണ്ട്

  • @bindhuaji8236
    @bindhuaji8236 Před 2 lety

    Sir pathanamthitta evideyanu sir Number tharumo pls

  • @kiranrs7959
    @kiranrs7959 Před 2 lety +1

    എനിക്ക് അമിത ക്ഷീണം ഉണ്ട്, ഷുഗർ ഉം കൊളസ്ട്രോൾ ഉം ഉണ്ട്. മാത്രമല്ല chest തൂങ്ങി വരുന്നുണ്ട്.

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കിയിരുന്നോ ?

    • @kiranrs7959
      @kiranrs7959 Před 2 lety

      @@chitraphysiotherapy7866 ഇല്ല, ലക്ഷണം കണ്ട് തോന്നുന്നു

  • @nazarkader5727
    @nazarkader5727 Před 2 lety +1

    Sir എവിടെയാ ട്രീറ്റ്മെന്റ് ചെയ്യുന്നേ
    Place parayamo

  • @sajnakarim4868
    @sajnakarim4868 Před rokem +1

    Anik bonesnte ullilum vadena und.unberable pain.may god give me relief.pettene immotens varum.njan ee vedio karanjit ane kaanunathe.because i suffer alot with pain.but no body can realise my situtation.,😢

    • @jinshajinu2084
      @jinshajinu2084 Před rokem +1

      Enikum same situation Kure doctors ne kandu blood test cheythu athilellam no problem ente pain mayhems kurayunilla oro divasavum oro bagsthane Ella bones nte ullil um kayyilum kalilum okke tight pant dresss onnum idsn pattunilla apoyekkeyum pain kudunnu ente situation arum manasilakunilla husband polum enik mental problem anenn ane pareyunnu 😢😢

    • @timepassvlog7597
      @timepassvlog7597 Před 8 měsíci +1

      ​@@jinshajinu2084Same avastha 😢😢😢jeevitham maduth poy

    • @salinianeeshshalu2842
      @salinianeeshshalu2842 Před 5 měsíci

      Same situation anu njanum anubhavikunath.

    • @sarithasajith5515
      @sarithasajith5515 Před 2 měsíci

      ഞാനും

  • @sunandaprabhu8582
    @sunandaprabhu8582 Před 2 lety +1

    Pathu varshamayi sir njan e rogam anubhavuikunnu..

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      ഞാൻ ഇട്ടിരിക്കുന്ന ആദ്യത്തെ വീഡിയോയിലെ വ്യായാമങ്ങൾ മുടങ്ങാതെ ഒരു മാസം ചെയുക. അതിന് ശേഷം രണ്ടാമത്തെ വീഡിയോയിലെ വ്യായാമങ്ങൾ അതിനോടൊപ്പം ചെയ്യുക.
      സാവകാശം പറയുന്ന വ്യായാമങ്ങൾ മുടങ്ങാതെ ചെയ്യുക, എട്ട് ഒമ്പത് മാസം കൊണ്ട് ബുദ്ധിമുട്ടുകൾ കുറഞ്ഞു കുറഞ്ഞു വരും

    • @aseezasi3114
      @aseezasi3114 Před 2 lety

      നിങ്ങക്ക് brest വേദന ഉണ്ടോ

  • @nazarkader5727
    @nazarkader5727 Před 2 lety +1

    ഉമ്മയുടെ രോഗം ഇതാണ്
    ഉമ്മയ്ക്ക് ടെൻഷൻ കൂടുതൽ ആണിപ്പോ
    ഡോക്ടറുടെ സ്ഥലം പറയാമോ pls

  • @user-lb6yr3es7s
    @user-lb6yr3es7s Před 4 měsíci

    ഞാൻ 10വർഷം ആയി ഇതു പോ ല thy ബുദ്ധി മുട്ട് അനുഭവിക്കു ന്നു

  • @Mariyam0202
    @Mariyam0202 Před 26 dny

    Ee asugam undenkil heartbeat koodumo sir

    • @shajishakeeb2036
      @shajishakeeb2036 Před 14 dny

      Enikku heart beat koodum.betacap tr 20 orennam kazhikkum.

  • @padmasree1994
    @padmasree1994 Před 2 lety +1

    Doctr, എനിക്ക് കഴുത്തിനു ഉളുക്ക് പോലെ വന്നതാ. Hospital poyi kanichu bt kuravilla. Pinned തലവേദന ഉണ്ടായി പുറകു വശത്ത്. Angne neurologist ine kanichu, blood tst cheithu, vitamin D3 kuravan. Pinne c reactive protien kooduthal aan ennok paranju. Medcne eduthu. Enik oru kuravum illa. Last MRI vare eduthuu.. Athil onnm oru problm um illa. Bt enik ipo body full pain. Idaykke heartbeat കൂടുപോലെ Pinne nalla sheenavum und. Ith Fibromyalgia aano

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety +1

      ഇത് ഫൈബ്രോമയാള്ജിയ അല്ല. കഴുത്ത് ഉളുക്കി അതിൽ നിന്നും ഉണ്ടായത് ആയതിനാൽ... ഇത് myofascial pain syndrome ആണ്.
      ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ എല്ലാം ചെയ്യുക.
      czcams.com/video/4ry1NGHQGOQ/video.html
      അതുപോലെ ഈ ലിങ്കിൽ പറയുന്ന കഴുത്തിന് ഭാഗത്തുള്ള റിലീസ് ചെയ്യുക
      czcams.com/video/khG7AapP7fA/video.html

  • @thahirashajahan6360
    @thahirashajahan6360 Před 2 lety

    6 yrs aayi nhan pain sahikkunu.innanu Dr ennood fibromyalgia anenn parnhat

  • @noushumoli7856
    @noushumoli7856 Před 2 lety +1

    Njanum ith anubhavikunnu.... Yeakdheasham 3 varsham aayi😔😔😔

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      ഒന്നാം ഭാഗത്തിൽ പറയുന്ന വ്യായാമങ്ങൾ 30 ദിവസം കൃത്യമായി ചെയ്യുക. അതിനുശേഷം രണ്ടാം ഭാഗത്തിലെ മൂന്നാം ഭാഗത്തിന് വ്യായാമങ്ങൾ ചെയ്യുക

  • @aseezasi3114
    @aseezasi3114 Před 2 lety +4

    Sir ഞാൻ ഒരു സ്ത്രീയാണ് എനിക്ക് വലതു ഭാഗം പുറം വേദന യാണ് തുടങ്ങീട്ട് അഞ്ചു വർഷമായി എല്ലുകളൊക്കെ ഭയങ്കര വേദനയാണ് ഇപ്പോൾ നെഞ്ചും ബ്രെസ്റ്റും ഒക്കെ വേദനയാണ് വലതു ഭാഗം മുഴുവൻ ഇപ്പോൾ വേദനയാണ് മൈഗ്രേൻ ഉണ്ട് വാരിയെല്ലുകൾ വേദനയും ഉണ്ട് ഇത് ഫൈബ്രോ മയാൾജിയ ആണോ ടെൻഷൻ അടിച്ചു തടി പോയി 35 wigt 31 വയസായി

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      ഫോണിൽ കൂടി മറുപടി പറഞ്ഞത് കൊണ്ട് ഇവിടെ എഴുതുന്നില്ല

    • @aseezasi3114
      @aseezasi3114 Před 2 lety

      @@chitraphysiotherapy7866 അതിന് ഞാൻ sir ന് വിളിച്ചില്ലല്ലോ പിന്നെ എങ്ങായാണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      @@aseezasi3114 Sorry ഇതേ complaints പറഞ്ഞു ഒരാൾ വിളിച്ചിരുന്നു... ഞാൻ വിചാരിച്ചു അതെ ആൾ തന്നെ ആണെന്ന്.

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      മറ്റ് ടെസ്റ്റുകളിൽ ഒന്നാം കുഴപ്പമില്ല എന്നുണ്ടെങ്കിൽ, ഇത് ഫൈബ്രോമയാള്ജിയ തന്നെയായിരിക്കും. പക്ഷേ വിഷമിക്കേണ്ട കാര്യമില്ല, ഞാൻ ഇടുന്ന വീഡിയോസിൽ പറയുന്ന വ്യായാമങ്ങൾ, കൃത്യമായി ചെയ്യുക. ആദ്യത്തെ വീഡിയോയിലെ വ്യായാമങ്ങൾ ഒരു മാസം ചെയ്തു കഴിഞ്ഞതിനു ശേഷം മാത്രമേ രണ്ടാമത്തെ വീഡിയോയിലെ വ്യായാമങ്ങൾ ആരംഭിക്കാവൂ

    • @aseezasi3114
      @aseezasi3114 Před 2 lety +1

      Sir നെ വിളിക്കാൻ കഴിയുമോ എപ്പോളാണ് വിളിക്കേണ്ടത്

  • @ramlathm445
    @ramlathm445 Před 3 lety +5

    എനിക്ക് ഉറക്കം ഉണ്ട്.

    • @anshiaji8631
      @anshiaji8631 Před rokem

      അൽഹംദുലില്ലാഹ്

  • @ajithkumarmg35
    @ajithkumarmg35 Před 2 lety +1

    Thanks dr എന്റെ വൈഫിനും ഇതേ അസുഖമാണ് ഞങ്ങൾ ആരെയാണ് കാണേണ്ടത്

  • @sheejajohn5171
    @sheejajohn5171 Před 3 lety +1

    IBS ullavar enthu cheyyum?

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      ഇതിനുള്ള വ്യായാമം ഉടനെ ഞാൻ വീഡിയോ ചെയ്ത് ഇടാം

  • @rohinimohanan5030
    @rohinimohanan5030 Před 3 lety +2

    Hello doctor

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 3 lety

      😊

    • @ramlahassan8827
      @ramlahassan8827 Před 2 lety +1

      Anik docter paranja alla vathanum und ithinulla priharam anthan anik 54 vayas pagal alla jeoliyum adukum vaigitt doctor paranjath peolea bayagara sheenam uragan theonnuka paksha urakam kittilla

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      @@ramlahassan8827 ഞാൻ ഈ അസുഖത്തിന് വ്യായാമത്തിനു വേണ്ടി ഇട്ടിരിക്കുന്ന ഒന്നാം ഭാഗത്തിലെ വ്യായാമങ്ങൾ ഒരു മാസം മുടങ്ങാതെ ചെയ്യുക. അതിനുശേഷം രണ്ടാം ഭാഗത്തിലെ വ്യായാമങ്ങൾ കൂടി അതിനോടൊപ്പം ചെയ്യുക. ഏതെങ്കിലും ഒരു വ്യായാമം ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ അത് ഒഴിവാക്കുക.

    • @ramlahassan8827
      @ramlahassan8827 Před 2 lety +1

      @@chitraphysiotherapy7866 ok thanks

  • @sunithasuni9292
    @sunithasuni9292 Před 2 lety

    Sir ന്റെ നമ്പർ തരുമോ

  • @sunithasuni9292
    @sunithasuni9292 Před 2 lety +2

    Sir, ഞാൻ 34 വയസ്സ് ഉള്ള ഒരു സ്ത്രീ ആണ് എനിക്ക് 4 വർഷം ആയി ശരീരം മുഴുവൻ വേദന ആണ് 4 വർഷം മുന്നേ ഞാൻ ഒന്ന് വഴുക്കി വീണതായി ഓർമ ഉണ്ട് but എന്ത് കൊണ്ട് ഇങ്ങനെ വന്നു അറിയില്ല ആദ്യം നടുവേദന വന്നു പിന്നെ കാല് വേദന അതിനു ശേഷം ബലക്കുറവ് പിന്നെ ഒരാളുടെ സഹായം ഇല്ലാതെ നടക്കാൻ പറ്റാതെ ആയി mri ചെയ്തപ്പോ ഡിസ്ക് ബൾജ് ആണ് ന്നു പറഞ്ഞു പിന്നെ മസിൽസിൽ പ്രോബ്ലം ആണ് പറഞ്ഞു കാലുകൾ വലിച്ചു വലിച്ചു ആണ് നടക്കുന്നത് ഒരുപാട് ട്രീറ്റ്മെന്റ് ഒക്കെ ചെയ്തു അതിനൊപ്പം ആയുർവേദയും ഫിസിയോ തെറാപ്പി യും ചെയ്തു എന്നിട്ടും ഒരു മാറ്റം ഇല്ല എപ്പഴും ശരീരം മൊത്തം വേദന യും കൂടാതെ മൈഗ്രെനും ഉണ്ട് ഉറക്കം തീരേ ഇല്ല വളരെ വൈകി ആണ് ഉറങ്ങുന്നത് ഇതിനു ന്തേലും പ്രതിവിധി ഉണ്ടോ ഡോക്ടർ ഈ പ്രായത്തിൽ തന്നെ ജീവിതം മടുത്തു പോയി കുട്ടികളെ ഓർത്തു മാത്രം ആണ് ജീവിതം മുന്നോട്ട് പോകുന്നത് അത്രേ വേദന സഹിക്കുന്നുണ്ട്

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      ഇതുവരെ എടുത്ത ടെസ്റ്റുകളുടെ റിപ്പോർട്ട് എനിക്ക് ഒന്ന് വാട്സ്ആപ്പ് ചെയ്തു തരൂ. ദൈവം എന്തെങ്കിലും ഒരു വഴി തുറന്നു തരട്ടെ 😊

    • @sunithasuni9292
      @sunithasuni9292 Před 2 lety +1

      @@chitraphysiotherapy7866 ശെരി sir മോർണിംഗ് sir ന് ayachu തരുന്നുണ്ട്

  • @sarithasajith5515
    @sarithasajith5515 Před 2 lety +1

    Sir എനിക്ക് 8 വർഷത്തോളമായി ഇത്തരത്തിൽ ഉള്ള വേദനകൾ തുടങ്ങിയിട്ട്
    Right side ചെവിയും backsidil നിന്ന് തുടങ്ങി കാലുവരെ
    Upper back scapula ഭാഗം ഒക്കെ ചില point കൾ അസഹ്യമായ വേദന ആണ്.
    ഉള്ളിൽ നിന്ന് പുകച്ചിൽ തരിപ്പ് മുറിഞ്ഞത് പോലെ ഒക്കയുള്ള ബുദ്ധിമുട്ട് സഹിക്കാൻ വയ്യ
    വര്ഷങ്ങളായി ചെയ്യുന്ന mri ഉൾപ്പെടെയുള്ള test കളെല്ലാം നോർമൽ
    Ortho doctor പറഞ്ഞു myofaciate ennu
    Neuro dr പറഞ്ഞു fibromyalgia ennu
    Tab കഴിച്ചു
    Physiotherapy ഇടക്കിടെ ചെയ്തു
    Chilappol മാത്രം ആശ്വാസം.
    വേദന കാരണം exercise continous ചെയ്യാൻ പറ്റുന്നില്ല
    Ortho dr exercise physiotherapy anu നിർദേശിച്ചത്.
    Neuro dr tab ഉം ചൂട് പിടിക്കാനും anu പറഞ്ഞത്.
    ശെരിക്കും എനിക്ക് myofaciate ആണോ fibromyalgia ആണോ
    Trigger point release ഒക്കെ upper backil ചെയ്തിട്ടും വേദന മാറുന്നില്ല.
    ഇടതു സൈഡും ഇപ്പോൾ തുടങ്ങി

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      ഈ പറഞ്ഞ ലക്ഷണങ്ങൾ കേട്ടിട്ട് ഫൈബ്രോമയാൾജിയ ആണെന്ന് തോന്നുന്നു. അതുകൊണ്ട് ഈ അസുഖത്തെ സാവകാശം ഉള്ള വ്യായാമങ്ങൾ കൊണ്ട് വേണം ചികിത്സിക്കാൻ. ഞാൻ ഇട്ടിരിക്കുന്ന വ്യായാമങ്ങളുടെ ആദ്യത്തെ വീഡിയോയിലെ വ്യായാമങ്ങൾ ഒരുമാസം മുടങ്ങാതെ ചെയ്യുക. പിന്നീട് രണ്ടാമത്തെ വീഡിയോയിലെ വ്യായാമങ്ങൾ അതിനോടൊപ്പം ചെയ്യുക. ചെറിയ വ്യായാമങ്ങൾ കൂടുതൽ കാലം ചെയ്ത് ചെയ്ത് മാത്രമേ ഈയൊരു സ്ഥലത്തെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. സാവകാശം ആണെങ്കിൽ കൂടി ഈ അസുഖം പൂർണമായും നിയന്ത്രിക്കാവുന്നതാണ്.

    • @sarithasajith5515
      @sarithasajith5515 Před 2 lety +1

      @@chitraphysiotherapy7866 ok thank you sir

    • @mubashirmkvvr90
      @mubashirmkvvr90 Před rokem

      Acupuncture is very effecrive, my wife is recovering after this treatment

    • @safeerasafeera-td1yk
      @safeerasafeera-td1yk Před 4 měsíci

      Pls mobile number​@@mubashirmkvvr90

  • @krishnakrishnaks2422
    @krishnakrishnaks2422 Před 3 lety +4

    എനിക്ക് ഇങ്ങനെ pain ഉണ്ട്‌... ക്ഷീണം... But ഉറക്കം ഉണ്ട്‌....

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 3 lety

      ഇതേ ലക്ഷണങ്ങൾ കാണിക്കുന്ന മറ്റൊരു രോഗം ആണ്, Myofacial Pain Syndrome. ഈ ലിങ്കിൽ ഉള്ള വീഡിയോ ഒന്ന് കാണുക
      czcams.com/video/CWxwYTz8IJU/video.html

  • @u2tech793
    @u2tech793 Před 2 lety +2

    സാർ എനിക്ക് ഫൈബ്രോമയാൾജിയ ആണ് ഞാൻ ആദ്യം അലോപ്പതി മരുന്നു കഴിച്ചിരുന്നു പിന്നീട് ഹോമിയോ കഴിച്ചു ഇപ്പോൾ ആയുർവേദം കഴിക്കുകയാണ് ഏത് മരുന്നു കഴിച്ചിട്ടും എനിക്ക് വേദനയ്ക്ക് ഒരു കുറവുമില്ല അതിശക്തമായ ശരീരം വേദനയാണ് ഞാൻ അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഫിസിയോതെറാപ്പി ചെയ്തിരുന്നു ഇപ്പോ ആയുർവേദം കഴിക്കുക യാണ് അതുകൊണ്ട് എന്തെങ്കിലും ഒരു കുറവ് കിട്ടുമോ എന്നെനിക്കറിയില്ല വേദന കാരണം എനിക്ക് എക്സസൈസ് ചെയ്യാനും പറ്റുന്നില്ല

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety +2

      ഭാഗം ഒന്നിൽ പറഞ്ഞിരിക്കുന്ന വ്യായാമങ്ങൾ സാവകാശം ചെയ്യാൻ നോക്കുക. ഒരു മാസം മുടങ്ങാതെ അത് ചെയ്തു കഴിയുമ്പോൾ, രണ്ടാമത്തെ ഭാഗത്തെ വ്യായാമങ്ങൾ ചെയ്യാൻ പറ്റുമോ എന്ന് നോക്കുക.
      ഇങ്ങനെ ചെറിയ ചെറിയ വ്യായാമങ്ങളിലൂടെ മാത്രമേ ഈ വേദനയെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. കൃത്യമായി ചെയ്താൽ എട്ട് ഒമ്പത് മാസം കൊണ്ട് ആശ്വാസം ലഭിച്ചു തുടങ്ങും.

  • @fathimahiba2527
    @fathimahiba2527 Před 3 lety +1

    ആദ്യം തലവേദനയായിരുന്നു. ഇപ്പോൾ കൈ വിരലുകൾ വേദനയും ഡിസ്ക് ബൾജ് ചെറിയരീതിയഇൽ ഉണ്ട്. പക്ഷെ കൈ കാലുകൾ ഭയക്കാര വേദനയാണ്. ഉറക്കം ഉണ്ട്. ഇതു ഡിഡ്ക്ക ബൾജ് കൊണ്ടാണോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 3 lety

      ഇത് disc bulge പ്രശ്നങ്ങൾ തന്നെയാണ്. എം ആർ ഐ റിപ്പോർട്ട് അയച്ചുതന്നാൽ കൂടുതലായിട്ട് എന്തെങ്കിലും പറയാം.

    • @fathimahiba2527
      @fathimahiba2527 Před 3 lety +1

      @@chitraphysiotherapy7866 റിപ്പോർട്ട്‌ അയക്കാനുള്ള നമ്പർ തരുമോ

    • @fathimahiba2527
      @fathimahiba2527 Před 3 lety +1

      Thanks

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 3 lety

      @@fathimahiba2527 9847264214

  • @shaji6264
    @shaji6264 Před 3 lety +4

    ഡോക്ടർ മുട്ടിനു താഴെ ഉണ്ടാകുന്ന അതി കഠിനമായാ വേദന ഇത് കൊണ്ടാണോ ,ortho ന്റെ ഡോക്ടറെ കാണിച്ചു x ray എടുത്തു പക്ഷെ മുട്ടിനു ഒരു പ്രശ്നവും ഇല്ല, കാലു നല്ല വേദന ആ കാലിനു ഭയങ്കര കഴപ്പ് അനുഭവപ്പെടുന്നു

    • @asmabiibrahim9481
      @asmabiibrahim9481 Před 3 lety

      .

    • @najumashemeer4770
      @najumashemeer4770 Před 3 lety

      Vitamin d check cheyyoo

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      അല്ല, മുട്ടിനുതാഴെ ഉണ്ടാവുന്ന വേദന ഞരമ്പിന് അല്ലെങ്കിൽ രക്തക്കുഴലിലെ പ്രശ്നം കൊണ്ട് ആവാം. കൃത്യമായി എവിടെയൊക്കെയാണ് വേദന അനുഭവപ്പെടുന്നത് അതിനോടനുബന്ധിച്ചു തരിപ്പോ മരവിപ്പോ ഉണ്ടോ. എപ്പോഴാണ് ഇതിന് ആശ്വാസം ലഭിക്കുന്ന തുടങ്ങിയ ഒന്ന് വിശദമായി പറയൂ

    • @shaji6264
      @shaji6264 Před 2 lety +1

      @@chitraphysiotherapy7866മുട്ടിനു താഴെ muscle കൾക്ക് ആണ് കഴപ്പ് അനുഭവപ്പെടുന്നത് ,കാൽ ഇടക്ക് ഇടക്ക് മരച്ചു കേറുന്നു ,തണുപ്പ് ഉള്ള സമയങ്ങളിൽ ഭയങ്കര വേദന ഉം കഴപ്പും അനുഭവപ്പെടും ,കാൽ വെറുതെ ഇരിക്കുമ്പോ തന്നെ മരക്കും ,അതിരാവിലെ ആണ് കൂടുതൽ വേദന അനുഭവപെടുന്നത്

    • @shaji6264
      @shaji6264 Před 2 lety

      @@najumashemeer4770 vitamin d ചെക്ക് ചെയ്തു നോർമൽ ആണ്

  • @vanajam9410
    @vanajam9410 Před 2 lety +1

    സർ, 12 വർഷങ്ങളായി അനുഭവിക്കുന്നു. ഫൈബ്രോമയാൾജിയ എന്നു doctor പറഞ്ഞു. പ്രത്യേകിച്ച് treatment ഒന്നും ചെയ്തില്ല. Exercise ചെയ്താൽ മാറുമോ? 51 Age . വീട്ടിൽ നിന്ന് ചെയ്താൽ മതിയോ?

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety +1

      മതി, ഫൈബ്രോമയാൾജിയ എന്ന അസുഖത്തിന് വ്യായാമം മാത്രമേ ഒരു ചികിത്സ ഉള്ളൂ.ആദ്യത്തെ വീഡിയോയിലെ വ്യായാമങ്ങൾ ഒരു മാസം തുടർച്ചയായി ചെയ്തതിനു ശേഷം മാത്രമേ പിന്നീടുള്ള വീഡിയോകളിൽ വ്യായാമങ്ങൾ തുടങ്ങാവൂ.
      ഏതെങ്കിലും വ്യായാമം ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എങ്കിൽ അത് ഒഴിവാക്കി ബാക്കിയുള്ളത് ചെയ്യുക.

  • @tominvlogs5048
    @tominvlogs5048 Před rokem

    /

  • @nivedithakrishna7639
    @nivedithakrishna7639 Před 2 lety

    Hello doctor enik ee problem und... Njan abroad anu... Eeyide aayit bayankra budhimut aayit oninum vayathirika... Natil vanu treatment cheyanm enorthirunapola doctor nde videos kanunath... Doctor ne kanan patuo direct ayit... Phone number undenkil tharuo? Alenkil enthenkilum contact details tharuo?

  • @ashaavani2379
    @ashaavani2379 Před 2 lety +1

    ഏത് ഡോക്ടർ നെ ആണ് കാണേണ്ടത്?

    • @chitraphysiotherapy7866
      @chitraphysiotherapy7866  Před 2 lety

      ഒരു ഫിസിഷൻ എ കണ്ട ഈ രോഗം ആണോ എന്ന് ആദ്യം നിർണയിക്കുക.
      ഇത് ആണ് എന്ന് ഡോക്ടർ പറയുന്നെങ്കിൽ ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യുക