ഈ ബസുകൾ KSRTC ഒഴിവാക്കിയതോ 🤔 സോഷ്യൽ മീഡിയ പരത്തുന്ന വാർത്ത ശരിയാണോ? വീഡിയോ കാണുക

Sdílet
Vložit
  • čas přidán 28. 05. 2023
  • #scania #ksrtc #kerala #maharaja
    ▪️For CZcams Promotions & Enquiries
    Call/Whatsapp +91 9605513364
    ▪️Follow Our Facebook Page
    / bijinilamburvlogs
    ▪️Follow Our Instagram Page
    / bijinilamburvlogs
    ▪️Follow Our Whatsapp Channel
    whatsapp.com/channel/0029VaA9...
    ▪️Follow Our Telegram Channel
    t.me/bijinilamburvlogs

Komentáře • 28

  • @jominjoychacko
    @jominjoychacko Před rokem +16

    ഒരു സാധനം വാടകക്ക് എടുത്താൽ തിരിച്ച് കൊടുക്കണ്ടേ😂😂.

  • @gopikrishnan7302
    @gopikrishnan7302 Před rokem +3

    Ee busukal companyil ayyach rework cheth k Swift hand over cheyyanam ,

  • @anandhusatheesan4490
    @anandhusatheesan4490 Před rokem +7

    Kashtam alle bro. Ksrtc kk vilkkamayirunnallo avarkk. Trissur il vechu keriya orma und tl 5 il . Ippo kandappo oru sankadam.

    • @user-el6tw8yz2m
      @user-el6tw8yz2m Před rokem +3

      Vagikuilla main reason high maintenance cost.lack of parts . 6 old vandi maximum athu use chyethu cash undake .

  • @pradeepu9067
    @pradeepu9067 Před rokem +8

    Appol Biji,, ഈ വാടക വണ്ടി KSRTC കരാർ കഴിഞ്ഞെങ്കിൽ എന്തിനാ ഈ സ്ഥലത്ത് തന്നെ ഉപേക്ഷിക്കപ്പെട്ട പോലെ ഇടുന്നെ...??? അവരുടെ സ്വന്തം garage il കൊണ്ട് പോകേണ്ടതല്ലേ...???
    എല്ലാ scania bus coach പലയിടത്തും ആയി കിടക്കുന്നുണ്ട്... കാരണം കമ്പനി നിറുത്തി.. പാർട്സ് കിട്ടുന്നില്ല.... അത് കാരണം ആണെങ്കിലും
    Why they are using KSRTC land Property...????
    ഒന്നു കൂടി ഉണ്ട്... Garuda Maharaja സർവീസ് KSRTC ഓരോന്നായി നിറുത്തി കൊണ്ടിരിക്കുന്നു...അതിനെ പറ്റി Biji ഒന്ന് നോക്കുമോ

    • @BijiNilamburVlogs
      @BijiNilamburVlogs  Před rokem +5

      അതും ഒരു ചോദ്യമാണ്. അന്വേഷിക്കാം

    • @user-el6tw8yz2m
      @user-el6tw8yz2m Před rokem +3

      Avarku free ayethu parking area athra ollu . Also cc pending kannum

    • @gopikrishnan7302
      @gopikrishnan7302 Před rokem +1

      Company bus manufacturing nirthi pakshe service available ann Kerala lines corona samayath ketti Etta bus Bangalore scannia yardil kond poy rework Pani cheyyunund,ath pole ksrtck cheyyam ,lease bus rc owner mahavoyage company annekil avaek ith ksrtck hand over cheyyam ,kswift part akki mattanam

  • @nirmalk3423
    @nirmalk3423 Před rokem +2

    Nice video brother

  • @criminalff9552
    @criminalff9552 Před 7 měsíci

    Ithupole alapuzha cherthala yil maithara yil kidappund

  • @harisheh7001
    @harisheh7001 Před 4 měsíci

    🙏Why don't the KSRTC (Karnataka State Road Transport Corporation) KESRTC (Kerala State Road Transport Corporation) try the Route 1:- Goa to Delhi Route Via Mumbai,Ahmedabad,Pune,Sangamner, Shirdi. Route 2:- Kollur Mookambika to Delhi. Route 3:-Trivandrum to Delhi via Madurai, Bangalore,Hubli. Route 4:-Trivandrum to Delhi via Kollam, Bangalore and Hubli. Route 5:-Hyderabad to Shirdi. Route 6:- Ahmedabad to Delhi. Route 7A:-Chennai to Delhi via Hyderabad. Route 7B:-Chennai to Delhi via Bangalore, Mumbai,Ahmedabad.Route 7C:-Chennai to Delhi via Vizag, KolkataRoute 8:-Delhi to Mangalore Route 9:- Delhi to Shirdi.

  • @akku_tuhe2088
    @akku_tuhe2088 Před měsícem +1

    വാടക ബസിൻ്റെ വില തന്നെ ആയോ😂ആവോ നമ്മുടെ കെഎസ്ആർടിസി❤😂
    ഏതായാലും ഇതോടെ മഹാവോയിജ് LLP പൂട്ടികെട്ടി ന്നു തോനുന്നു.😂

  • @abbaabenjaminmancaud3384

    തേവരയിൽ കുറെ low floor വണ്ടികൾ ഇതുപോലെ ഉണ്ടായിരുന്നല്ലോ. അതിന്റെയൊക്കെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? സ്വിഫ്റ്റ് പോലും ഇപ്പോൾ വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലാണ് പാലക്കാട്‌ നിന്ന് തിരുവനന്തപുരത്തേക്ക് സ്വിഫ്റ്റ് ഗരുഡ വണ്ടി റദ്ദാക്കി, റിസേർവ് ചെയ്തവർക്ക് പകരം സംവിധാനമോ refund ഓ കൊടുക്കാതെ, വേറെ കാശുമുടക്കി യാത്രചെയ്തോളാൻ പറഞ്ഞത്. സ്വിഫ്റ്റും ksrtc (യൂണിയൻ ഭരിക്കുന്ന) യും തമ്മിൽ ഒരു coordination ഉം ഇല്ല. Ksrtc യുടെ വെബ്സൈറ്റിൽ സ്വിഫ്റ്റ് വണ്ടികൾ കാണില്ല, swift ന്റെ വെബ്സൈറ്റിലേക്ക് ഒരു ലിങ്ക് കൊടുത്താൽ തീരുന്ന കാര്യമേയുള്ളൂ. അതുപോലും ചെയ്യില്ല. ഈ കാര്യങ്ങളൊക്കെ താങ്കൾ ആധികാരികമായി ഒന്ന് അവതരിപ്പിച്ചാൽ വളരെ ഉപകാരപ്രദമാകും. പുതിയ വണ്ടിയുടെ ചന്തം മാത്രം പറഞ്ഞാൽ പോരാ.

    • @BijiNilamburVlogs
      @BijiNilamburVlogs  Před rokem +3

      ആർക്കും CMD ക്ക് പരാതി അയച്ചു ഈ കാര്യങ്ങൾ അവതരിപ്പിക്കാം. അത് വീഡിയോ ആയി ചെയ്യണം എന്ന് ഇല്ല. ഇത്രയും കമന്റ്‌ ഇട്ട നിലക്ക് അത് അന്വേഷിക്കും.

    • @user-el6tw8yz2m
      @user-el6tw8yz2m Před rokem +1

      Ethra knowledge ulla bro oru video agu chyethal poreaa

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 Před rokem +1

      @@BijiNilamburVlogs എന്റെ കമന്റ്‌ ശ്രദ്ധിച്ചതിനും മറുപടി തന്നതിനും നന്ദി! ഉടനടിയല്ലെങ്കിലും താങ്കൾ ഞാൻ പറഞ്ഞ വിഷയങ്ങൾ പരിഗണിക്കുമെന്ന് അറിയാം. അതുകൊണ്ടാണ് നീളൻ കമന്റ്‌ ഇട്ടത്. എനിക്ക് താങ്കളിൽ വിശ്വാസമുണ്ട്! ആശംസകൾ!

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 Před rokem +1

      @@user-el6tw8yz2m വീഡിയോ ചെയ്യാൻ ഇത്ര knowledge പോരാ ബ്രോ. കൂടുതൽ knowledge നു വേണ്ടിയാണ് ഈ വീഡിയോ ഒക്കെ കാണുന്നത്. അപ്പോൾ എന്നെക്കാൾ knowledge ഉള്ളവരോട് ചോദിക്കും. അവർക്ക് വീഡിയോ ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യട്ടെ. ഞാൻ പറഞ്ഞ വിഷയങ്ങളിൽ താങ്കളുടെ അഭിപ്രായം എന്താണ്?

  • @nithinap4689
    @nithinap4689 Před měsícem

    സ്കാനിയ കമ്പനി ഇന്ത്യയിൽ നിന്ന് പായും തലയിണയും കൊണ്ട്.. പോയി.... കൂടിയാൽ ഒരു ഏഴ് വർഷം കൂടെ മാത്രം..... ഈ ബസ്സുകളുടെ ലോകത്തിലെ കിരീടം വെക്കാത്ത രാജാവിനെ നിരത്തിൽ കാണുകയുള്ളൂ.....

  • @shyamchandran1992
    @shyamchandran1992 Před rokem +1

    ഇത് ലാഭം ആയിരുന്നെങ്കിൽ rent vandi ksrtc ku വാങ്ങിയാൽ പോരായിരുന്നോ?? ഓണർ വേണ്ട എന്ന് പറയുമ്പോ വിലക്ക് എടുക്കാൻ പറ്റില്ലേ 🤔

  • @saisingermusiclover9232
    @saisingermusiclover9232 Před rokem +2

    Karar theernnalum ithrem nalloru vehicle ingane nashippikano..?

    • @nighthacker-07
      @nighthacker-07 Před rokem

      കരാറ് തീർന്നപ്പോഴേക്കും അതിന്റെ ഊപ്പാട് ഇളകി 🤭 പിന്നെ അതിന്റെ ഓണഴ്സ് എന്തുചെയ്യാന... കഷ്ടം

    • @user-el6tw8yz2m
      @user-el6tw8yz2m Před rokem +2

      Athu bus owner odu chotiku

  • @Sahad24
    @Sahad24 Před rokem

    6 വർഷം തികച്ച് ഉപയോഗിച്ചിട്ടില്ല 😢

  • @sudheesh.sudi9018
    @sudheesh.sudi9018 Před rokem

    😭😭

  • @saisingermusiclover9232
    @saisingermusiclover9232 Před rokem +1

    Verthe oronnu cheythu vaykum naadhanilla kalari pole ayi keralam

  • @vishnu3040
    @vishnu3040 Před 11 měsíci

    Ksrtc യെ വെള്ള പൂശാൻ നോക്കണ്ട

    • @BijiNilamburVlogs
      @BijiNilamburVlogs  Před 11 měsíci +2

      ഉള്ള കാര്യം പറയുന്നതിന് എന്തിന് വെള്ള പൂശൽ 😄