ഈ കല്ലുകാണാൻ കുടുംബമായി ഹിമാചലിലെ മലകയറിയതാ! പക്ഷെ..Our experience in Himachal Forest

Sdílet
Vložit
  • čas přidán 27. 08. 2024
  • ഈ വിഡിയോയിൽ കണ്ട ഗ്രാമത്തിൽ വരാനും താമസിക്കാനും താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം
    +91 8129857307

Komentáře • 280

  • @ashrafexcel
    @ashrafexcel  Před měsícem +184

    കുറച്ച് വലിയൊരു ഇടവേളക്കുശേഷമാണ് നമ്മൾ കാണുന്നത്. വ്യക്തിപരമായി കുറച്ച് പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു. അതിനിടക്ക് ചെറിയൊരു ആക്സിഡന്റും പറ്റി. വലിയ കുഴപ്പം ഒന്നും ഉണ്ടായില്ല. കുറേ ദിവസം നടക്കാൻ പറ്റിയിരുന്നില്ല. യൂട്യൂബിൽ മാത്രമല്ല, ഓൺലൈനിൽ എവിടെയും ഞാൻ ഉണ്ടായിരുന്നില്ല. കുറേപേര് നിരന്തരം അന്വേഷിക്കുന്നുണ്ടായിരുന്നു. എല്ലാവരോടും സ്നേഹം. അവസാനം കുടുംബമായി നടത്തിയ യാത്രയിൽ ബാക്കിയുള്ളതാണ് ഈ വീഡിയോ. ഇനി ഇവിടെയൊക്കെ കാണും❤️

    • @arunpg4328
      @arunpg4328 Před měsícem +9

      കാണണേ ബ്രോ. നിങ്ങളുടെ വീഡിയോ മിസ്സ്‌ ചെയ്യാറുണ്ട്.

    • @aamybabs8100
      @aamybabs8100 Před měsícem +2

      I was waiting for your vlogs.. njn personal insta msgs ayachirunu febiithakum bt reply onum kandilla. Anyway happy to see u bk

    • @rahees.nronald4971
      @rahees.nronald4971 Před měsícem

      Insha allah ellam pettannuthanne mari poorna aarogyathodukude njangalkki munnil varansathikkattee❤❤

    • @manjuviswan3398
      @manjuviswan3398 Před měsícem +1

      ❤❤❤

    • @natural_beauty0.1
      @natural_beauty0.1 Před měsícem +2

      ഇനി ഇവിടെ ഒക്കെ കാണും എന്ന് എഴുതേണ്ട ഞാൻ എവിടെയെങ്കിലും കാണും എന്ന് എഴുതൂ 😅

  • @reenarajan4658
    @reenarajan4658 Před měsícem +57

    ഭായ് ഒരപേക്ഷ താങ്കൾക്ക് എന്താണ് പറ്റിയത് എന്ന് ഒരു വീഡിയോ ഇടുമോ. കാരണം താങ്കളെയും കുടുംബത്തെയും അത്രയ്ക്കും ഞങ്ങൾ മിസ് ചെയ്തു.

  • @umasankarprasadm5245
    @umasankarprasadm5245 Před měsícem +10

    താങ്കളുടേയും ബിപിൻ തോമസിൻ്റെയും ചാനലുകളാണ് പൂർണ്ണമായി ആസ്വദിച്ചു കാണുന്നത്.
    May God

  • @akkulolu
    @akkulolu Před měsícem +6

    നിങ്ങളുടെ വീഡിയോ കാണാതായപ്പോൾ എന്തോ സംഭവിച്ചു എന്ന് തോന്നി. എല്ലാ ദിവസവും നോക്കും. വിഷമവും തോന്നിയിരുന്നു. 🥰🥰

  • @muralimelettu7724
    @muralimelettu7724 Před měsícem +4

    ജനങ്ങൾ മറക്കാൻ മാത്രം ഇടവേള പാടില്ല .
    ഞാനൊക്കെ നിങ്ങളുടെ ഒരോ വീഡിയോകളുടെയും കടുത്ത ആരാധകനാണ്
    അതിന്റെ കണ്ടൻ്റ് അല്ല ഞാൻ നോക്കുക അത് എങ്ങനെ പറയുന്നു കാണിക്കുന്നു എന്നതാണ് .
    എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കാണത്തൊരിടം കാണിച്ചു തരുമ്പോൾ അത് അങ്ങേയറ്റം താല്പര്യപൂർവ്വം കാണും . എന്തുമാവട്ടെ എവിടെയുമാകട്ടെ..
    എത്രയും വേഗത്തിൽ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു .

  • @rashidritz7017
    @rashidritz7017 Před měsícem +5

    എവിടായിരുന്നാലും happy ആയി ഇരിക്കട്ടെ

  • @user-kv1sd7dn3m
    @user-kv1sd7dn3m Před měsícem +13

    നിങ്ങൾ നിങ്ങളുടേതിനേക്കാൾ കൂടുതൽ ഞങ്ങളുടേതാണ് എന്ന് ഓർമ്മ വേണം.
    കുറേ നാൾ ഒരു വിവരവുമില്ലാത്തതിനാൽ ടെൻഷൻ അടിച്ചു കേട്ടോ ...

  • @KunjuMon-sm1pv
    @KunjuMon-sm1pv Před měsícem +1

    ഹോ വന്നല്ലോ ബ്രോ.. കുറെ ആയി വീഡിയോ കാണാഞ്ഞിട്ട് എന്തെങ്കിലും പറ്റിയോ എന്നു പേടിച്ചിരുന്നു.. അറിയാൻ ഒരു വഴിയും ഇല്ലാത്തോണ്ട് ഇടക്കിടക്ക് വീഡിയോ വന്നോന്നു നോക്കാറുണ്ട്.. നോട്ടിഫിക്കേഷൻ വരാഞ്ഞത് കൊണ്ട് ഇന്നലെയാണ് വീഡിയോ കണ്ടത് ന്തായാലും പരിക്കൊക്കെ ഭേദം ആയെന്നറിഞ്ഞതിൽ സന്തോഷം ❤❤

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 Před měsícem +1

    എല്ലാ പ്രശ്നങ്ങളും പെട്ടന്ന് റാഹത് ആകട്ടെ... ഇടക്ക് ഇടക്ക് സോഷ്യൽ മീഡിയ മൊത്തം തിരയാറുണ്ട് ❤️❤️

  • @KwidTechsolutions1
    @KwidTechsolutions1 Před měsícem +3

    ഒരുപാട് മിസ് ചെയിതു 🥰 welcome back my dear. നിങ്ങൾടെ കുടുംബം ഞങ്ങൾക്കൊരു അന്യരായി തോന്നാറില്ല അതുകൊണ്ട് കാണാതെ ആകുമ്പോൾ വേവലാതി വരും അത് ഒഴിവാക്കാൻ എവിടെയെങ്കിലും ഒരു അറിയിപ്പ് തരണം. എല്ലാം മംഗളമായി ഭവിക്കട്ടെ ❤

  • @ziyadvalamkottil9856
    @ziyadvalamkottil9856 Před měsícem +3

    എന്ത് പറ്റിന്നു വിചാരിച്ചിരുന്നു common ഉഷാറാവട്ടെ 👍

  • @sirajpp2591
    @sirajpp2591 Před měsícem +4

    എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് മാറട്ടെ.. 🤲🏻... ഇടക് ഇടക് എസ്‌കേപ്പ് ആവുന്നദ് നിങ്ങളുടെ ചേനലിനെ ബാധിക്കും. ശ്രദ്ധിക്കുക.. സ്നേഹത്തോടെ ❤️

  • @jackyiralo1562
    @jackyiralo1562 Před měsícem +2

    കല്ല്,,, കയ്യിൽ കിട്ടുമ്പോൾ കാണിക്കണേ,,,,,,,, ❤happy family

  • @suhasinisomam7685
    @suhasinisomam7685 Před měsícem +1

    ❤Pokan kazhinjhillenkilum itholke kanichuthanhathinu nooru nanhi

  • @shameera.m4760
    @shameera.m4760 Před měsícem +1

    Thank you so much for the new video after long long time…anyway get well soon…

  • @seemagk6345
    @seemagk6345 Před měsícem +5

    എവിടെ അയീരുന്നു ബ്രദർ.. ഞാൻ ദിവസവും താങ്കളുടെ ചാനൽ ഓപ്പൺ ചെയ്തു നോക്കും വീഡിയോ ഇട്ടോ എന്നു എനിക്ക് നോട്ടിഫിക്കേഷൻ വരാത്തതാണോ എന്നു കരുതി. 😢.. ബി ബ്രോ വീഡിയോ യിൽ കമന്റിൽ ഞാൻ ചോദിച്ചിരുന്നു താങ്കൾക് എന്ത് പറ്റി എന്നു അവിടെയും റിപ്ലൈ കിട്ടില്ല..

  • @molly6371
    @molly6371 Před měsícem +1

    I was worried about you guys.any way so good to hear from you again.please be safe ❤

  • @ReframexYT
    @ReframexYT Před měsícem +4

    വന്നല്ലോ ! സന്തോഷം ❤❤

  • @ummerfarooq9156
    @ummerfarooq9156 Před měsícem +2

    ഒരുപാട് കാത്തിരുന്നിട്ട് ക്ഷമ നശിച്ചെങ്കിലും വീഡിയോ വന്നപ്പോൾ അടിപൊളി അനുഭവമായി..
    എന്താണ് നിങ്ങൾക്ക് പറ്റിയത് എന്ന് ചുരുക്കി എങ്കിലും അറിയിക്കണേ

  • @k.c.thankappannair5793
    @k.c.thankappannair5793 Před měsícem +2

    Welcome back again with a BANG🎉❤

  • @eajas
    @eajas Před měsícem +2

    First comment vayicha karanam ini vedios late ayath anyeshikunnilla,appo welcome back 🥰✌️

  • @FoodNTravelByShabeer
    @FoodNTravelByShabeer Před měsícem +6

    എവിടെയായിരുന്നു ❤️ കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @RatheeshM-p9h
    @RatheeshM-p9h Před měsícem +1

    Kurachu nalu kazhingu kannuva appu adhi valarnallooooooo❤❤❤❤❤

  • @ibnibn3985
    @ibnibn3985 Před měsícem +1

    ഒടുവിൽ താൻ വന്നു അല്ലേ.. welcome back❤

  • @keralagreengarden8059
    @keralagreengarden8059 Před měsícem +1

    വീണ്ടും ഇതിലെക്ക് തിരിച്ചു വരേണ്ടി വന്നു😊😊😊

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 Před měsícem +2

    അവിടങ്ങളിൽ ഇതിന്റെ ജൂസ് തയ്യാറാക്കി വിൽക്കാൻ വെച്ചിട്ടുണ്ട് ചെറിയ കടകളിൽ

  • @user-dk8nu1mb9v
    @user-dk8nu1mb9v Před měsícem +2

    അ ഷ് റ ഫ് ഭായ് എവിടെ യാ യിരുന്നു നി ങ്ങ ളുടെ വീടി യൊ കാ യി എ ന്നും കാ ത്തി രി ക്കും ❤️എന്താ പറ്റി യ ത് എ ന്ന റി യാ തെ....

  • @achuachu3518
    @achuachu3518 Před měsícem

    Ente mol lkg aanu padikkunnath avalde ishtta channel aanith ennum chothikkum route records vekkan puthiya video illa kunja ennu parayum njan...ethayalum vannallo santhosham....❤❤❤❤

  • @thankav6808
    @thankav6808 Před měsícem +2

    Entu rasa kazchakal❤❤

  • @MALIMM606
    @MALIMM606 Před měsícem +4

    അഷറഫ് ക്കാ ❤️❤️👍🏻👍🏻

  • @asnaks
    @asnaks Před měsícem +2

    വിഷമിക്കണ്ടന്നേ.. ഞങ്ങളൊക്കെ കൂടെയുണ്ട് എപ്പോഴും

  • @hariprasad9536
    @hariprasad9536 Před měsícem +2

    Finally after 2 months of waiting. 😍

  • @celinpaul7811
    @celinpaul7811 Před měsícem

    നിങ്ങൾ നിങ്ങ ളുടെ ക്കാൾ ഞങ്ങളുടെയാണ് ഒരു കമൻ്റ് കണ്ടതാണ് അതാണ് സത്യം❤❤❤❤❤

  • @farooqmadathil9940
    @farooqmadathil9940 Před měsícem +1

    എവടെ ആയിരുന്നു 🌹🌹🌹വന്നല്ലോ സന്തോഷം 👍👍👍

  • @elisabetta4478
    @elisabetta4478 Před měsícem

    Yes,, hiking poles/sticks would ease the fatigue and give you balance when hiking.

  • @sainulabid7854
    @sainulabid7854 Před měsícem +2

    Veendum welcome back

  • @artoflovedrawing1775
    @artoflovedrawing1775 Před měsícem +1

    ആഹാ വന്നല്ലോ 😄😄കുറച്ചു നാളായല്ലോ കണ്ടിട്ട്

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před měsícem

    We miss u....എവിടെ ആയിരുന്നു ഇക്കാ

  • @sidheeqpathari4050
    @sidheeqpathari4050 Před měsícem +1

    Happy you are back❤

  • @VETTA-Wibe
    @VETTA-Wibe Před měsícem +1

    Thiriiiichu Power aaayi vaaa

  • @mohammedhashimm.a8658
    @mohammedhashimm.a8658 Před měsícem +1

    Welcome back❤

  • @ravindranparakkat3922
    @ravindranparakkat3922 Před měsícem +1

    എന്തുപറ്റി സുഖം ഉണ്ടായിരുന്നില്ലേ 🤝👍👍

  • @anasanshad6231
    @anasanshad6231 Před měsícem +1

    I am from Andaman Nicobar Island. I always watch your travel videos. Suddenly your video stopped and I was stressed.

  • @sumayyasumi3610
    @sumayyasumi3610 Před měsícem +1

    വെക്കേഷൻ നു പോയതാണ് ഇപ്പോൾ സ്കൂളും തുറന്നു മഴയും ആയി നാട്ടിൽ വരുന്നില്ലേ എന്ത് പറ്റി ഇക്കാ safe അല്ലേ എല്ലാരും

  • @yousufvp2900
    @yousufvp2900 Před měsícem +2

    ഒന്നും സംഭവിക്കാതിരിക്കട്ടെ, എന്നു ആത്മാർഥമായി പ്രാർത്ഥിച്ചിരുന്നു❤, what about family?

    • @ashrafexcel
      @ashrafexcel  Před měsícem +1

      എല്ലാവരും സുഖമായിരിക്കുന്നു ❤️

  • @sajeshpvasu766
    @sajeshpvasu766 Před měsícem +1

    ❤❤❤❤❤❤❤❤❤❤

  • @shimnamta7118
    @shimnamta7118 Před měsícem +1

    ashraf ikka miss uuur video

  • @reenarajan4658
    @reenarajan4658 Před měsícem +2

    എവിടെ ആയിരുന്നു

  • @aleyammamathew2213
    @aleyammamathew2213 Před měsícem +1

    For trekking you should wear running shoes

  • @asharafmk
    @asharafmk Před měsícem +1

    എവിടെയാണ് ചങ്ങായി എത്ര കാലായി കണ്ടിട്ട്

  • @umasankarprasadm5245
    @umasankarprasadm5245 Před měsícem

    ദൈവത്തിന് നന്ദി. ഒരു മാസമായി ആകെ ടെൻഷനായിരുന്നു.
    എന്തുപറ്റി?

  • @sudhia4643
    @sudhia4643 Před měsícem +1

    ഇവർ ആരാണെന്ന്. മനസ്സിലായവർ. ഒന്ന്. പറയണേ. 🙏. S. Ernakulam.

  • @naasvisioncare3103
    @naasvisioncare3103 Před měsícem

    ഞാൻ നിങ്ങൾക്ക് വേണ്ടി വോട്ട് ചെയ്തു തുടങ്ങിയതാണ് . പക്ഷെ continuity നഷ്ടപ്പെട്ടാൽ കാണാനുള്ള രസം പോകും.

  • @kirankishor4099
    @kirankishor4099 Před měsícem

    ❤❤❤❤❤❤❤❤ബ്രോ കാത്തിരിക്കുകയായിരുന്നു ഞാൻ ❤❤❤❤ഇപ്പോൾ എങ്ങനെ ഉണ്ട് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം

  • @user-ve5yb7nn8e
    @user-ve5yb7nn8e Před měsícem +2

    ഞമ്മന്റെ നാട്ടുകാരൻ 🥰🥰🥰

  • @Haseena123-c7u
    @Haseena123-c7u Před měsícem +1

    Bro avidayirunnu

  • @sheejashajahan1002
    @sheejashajahan1002 Před měsícem +1

    Ella divasavum nokkumayirunnu video vanno ennu atrakkum ashraf neyum family yeyum miss chyghu

  • @nawazali1986
    @nawazali1986 Před měsícem +1

    Mr. asraf where ? Long time we are missing.

  • @kabeemk848
    @kabeemk848 Před měsícem +1

    എവിടെയായിരുന്നു ഇത്രനാൾ രണ്ടുമാസമായി വീഡിയോ വന്നിട്ട്

  • @mjabir1
    @mjabir1 Před měsícem +2

    😮unexpeted

  • @jafarkmuhammed9457
    @jafarkmuhammed9457 Před měsícem +1

    എവിടെ ആയിരുന്നു ഭായ് ഒരു വിവരവും ഇല്ല 🥰🥰🥰

  • @FahilRahman
    @FahilRahman Před měsícem

    2 months കാത്തിരുന്നതിന് ശേഷം അടുത്ത episode വന്നു..
    മിക്കവാറും അടുത്ത എപ്പിസോഡ് ഇനി ഒരു കൊല്ലം കഴിഞ്ഞിട്ടായിരിക്കും അല്ലെ അശ്‌റഫ്‌ക്കാ...

  • @thankav6808
    @thankav6808 Před měsícem +1

    Appu appu ennu muttakutteyute pare kalkkunnella

  • @vibiag343
    @vibiag343 Před měsícem +2

    വീഡിയോ മുടക്കല്ലേ ഇക്ക aaaaaaaaaaaaa👍👍👍👍👍👍👍

  • @ismupmoidu5754
    @ismupmoidu5754 Před měsícem +1

    എവിടെ യായിരുന്നു 😅

  • @shanu7043
    @shanu7043 Před měsícem +1

    Adipoli

  • @shihabbhr3299
    @shihabbhr3299 Před měsícem +1

    കുറച്ച് വാലിയൊരു ഇടവേള.ശരിയാണ് എന്നും നോക്കാറുണ്ട് വീഡിയോ ഉണ്ടോ എന്ന് ഇപ്പോളെല്ലേ കാര്യം മനസ്സിലായത്.

  • @malikvlogzz
    @malikvlogzz Před měsícem

    ഹായ് ഇക്കാ സുഖമല്ലേ?ഇനിയുള്ള എപ്പീസോഡുകൾ കൃത്യമായി തന്നെ അപ് ലോഡ് ചെയ്യില്ലേ?

  • @vinodks-hf2nn
    @vinodks-hf2nn Před měsícem +3

    മുങ്ങൽ വിദഗ്ധൻ ഒരിടവേളയ്ക്ക് ശേഷം പൊന്തി അല്ലോ?❤

  • @user-vm4le8zu8q
    @user-vm4le8zu8q Před měsícem

    ഇന്ജെ അഷറഫ്ഇക്ക ഈങ്ങളെ എത്ര തവണ മെസ്സജ് അയച്ചില്ലെ എന്തു പറ്റിയത എന്നു പറഞ്ഞിട്ട് രണ്ടു മാസങ്ങളായിട്ടും രാത്രി 8മണിക്ക് നോക്കുന്നു ❤❤❤

  • @SatishKumar-ml7zo
    @SatishKumar-ml7zo Před měsícem

    Suggest your family uses sneakers or shoes with good grip on the hilly terrain. Trekking with slippers are not safe as the chances of slipping is high. Anyways wishing safe and pleasant trekking

  • @askaraskar4305
    @askaraskar4305 Před měsícem +1

    Maaveli vediyo vannnuuuu

  • @shameem4089
    @shameem4089 Před měsícem +1

    എവിടെ സാർ

  • @RshiDeeps
    @RshiDeeps Před měsícem +1

    ഇന്ന് ഒരാളോട് പറഞ്ഞതേയുള്ളൂ നിങ്ങളെക്കുറിച്ച്

  • @indianpunk742
    @indianpunk742 Před měsícem +2

    ഇപ്പോഴെങ്കിലും വരാൻ തോനിയല്ലോ, ഇനി അടുത്ത വ്ലോഗ് ക്രിസ്മസിന് ആവും ലേ..🎉

  • @aydhinzaman9566
    @aydhinzaman9566 Před měsícem

    ഇന്നലെ എന്റെ 6 വയസ് ഉള്ള മകൻ എന്നോട് ചോദിച്ചിരുന്നു.... ഉമ്മ എന്താ നിങ്ങളുടെ വീഡിയോ വെക്കാത്തത് എന്ന്. Waiting ayirunnu

  • @ismailch8277
    @ismailch8277 Před měsícem +1

    super👍👍👌👌

  • @jasimk7491
    @jasimk7491 Před měsícem +1

    Super

  • @shibinm5074
    @shibinm5074 Před měsícem

    എവിടെ മൻസാ ഇങ്ങള് ❤

  • @jitheshev5635
    @jitheshev5635 Před měsícem

    ഞാൻ ഈ വീഡിയോ ശ്രദ്ധിക്കുന്നതിനു മുമ്പാണ് fb-ൽ സന്ദേശം അയച്ചത്. ഞാൻ മിക്ക ദിവസവും താങ്കളുടെ video പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ സുഖം ആയില്ലേ? സ്നേഹം മാത്രം❤

  • @EazyHome
    @EazyHome Před měsícem +2

    👍👍👍

  • @rdsworld6060
    @rdsworld6060 Před měsícem +1

    എവടെ ഇങ്ങൾ

  • @BasirBasir-tl7oe
    @BasirBasir-tl7oe Před měsícem

    Ee village nte per endhaan...

  • @SanthoshSanthosh123-l4t
    @SanthoshSanthosh123-l4t Před měsícem +1

    Haye❤

  • @syamdasps9415
    @syamdasps9415 Před měsícem +1

    മടി ആണോ

  • @musthfavalapuram
    @musthfavalapuram Před měsícem

    ഹായ് വന്നല്ലോ വനമാല ആ അപ്പോ എങ്ങനെ ഇവിടൊക്കെ തന്നെ കാണുമല്ലെ അല്ലെ

  • @jafar117
    @jafar117 Před měsícem +1

    ഇനി ചോദിക്കാൻ ആരും ഇല്ല അഷറഫ് എവിടെ എന്ന് ആരും ഉത്തരം തന്നില്ല ലിനി ചേച്ചി പറഞ്ഞു യാത്രയിൽ ആണെന്ന് എന്നാലും ഒന്ന് അറിയാമായിരുന്നു😢

  • @sheebupk945
    @sheebupk945 Před měsícem +1

    AARA IPOO ITH EE VANNIRIKKUNATH ? SUGALLE BRO? VENDUM KANDATHILL SANTHOSHAM

  • @fayislong2534
    @fayislong2534 Před měsícem

    Halllooo Ashraf what happened

  • @hamzathpasha4064
    @hamzathpasha4064 Před měsícem +1

    Ashaf Bro ❤❤❤👍

  • @NoushadPk-it3ow
    @NoushadPk-it3ow Před měsícem +2

    👍👍

  • @albysdesignworld
    @albysdesignworld Před měsícem

    Ashraf what happened to you...... We missed u a lot........ Dont forgot to acknowledge us if u have any problem ..... We all are with u... waiting for ur enriched content and diffenent experiences in your video......Get well soon. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @riyasthekkepurayilmahammoo5340

    Hi bro it’s long tym. Not c

  • @nishathankachan6924
    @nishathankachan6924 Před měsícem +2

    ❤❤❤❤❤

  • @mohamedshihab5808
    @mohamedshihab5808 Před měsícem +1

    👌👌👌👌

  • @senkumarmg4247
    @senkumarmg4247 Před měsícem +2

    👍🏻👍🏻

  • @lalyjohn439
    @lalyjohn439 Před měsícem

    Athe deevadaru tree ane

  • @beenajomy2625
    @beenajomy2625 Před měsícem

    😂 super Bowl

  • @jinoraju8874
    @jinoraju8874 Před měsícem +2

    🎉🎉

  • @VinodVinod-bt5hk
    @VinodVinod-bt5hk Před měsícem

    നിങ്ങൾ എവിടെയായിരുന്നു ബ്രോ