Radio Mango Spotlight Ft. Basil Joseph & Tovino Thomas with RJ Karthikk
Vložit
- čas přidán 29. 08. 2024
- മലയാളികളുടെ സ്വന്തം Desi-Superhero Minnal Murali യുടെ ഏറ്റവും പുതിയ വിശേഷങ്ങളും ഷൂട്ടിംഗ് സമയത്തെ രസകരമായ സംഭവങ്ങളും മിന്നൽ മുരളിക്ക് Avengers ആയിട്ടുള്ള കണക്ഷൻ, VFX ഇല്ലാതെ ചെയ്ത trick-shots, മിന്നൽ മുരളിയെന്ന പേര് തീരുമാനിക്കാനുണ്ടായ കാരണവും Shaan Rahman & Sushin Shyam എന്നീ രണ്ട് മ്യൂസിക് ഡയറക്ടേഴ്സിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചും Basil Joseph & Tovino Thomas Radio Mango Spotlight-ൽ സംസാരിക്കുന്നു.
#RadioMango #Spotlight #MinnalMurali #BasilJoseph #TovinoThomas #ShaanRahman #SushinShyam #RJKarthikk #OrangeIsHappiness
► Subscribe: goo.gl/xY4tIm
► Visit our website:
www.radiomango.fm
► Follow us on Instagram:
/ radiomango
► Like us on Facebook:
/ radiomango
► Follow us on Twitter:
/ radiomango
Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,
Basil ന്റെ ആ ചിരി ...... സെമ്മ ഗജ ഗജ😂🔥
നിഷ്കളങ്കനായ ബേസിൽ ജോസഫ്... പിന്നെ സൂപ്പർ ഹീറോ ടോവിനോയും നിങ്ങൾ രണ്ടു പേരും മലയാളികളുടെ ഭാഗ്യമാണ്....
ടോവിനോയും ബേസിലും കട്ട ചങ്ക്സ് ❤️
മലയാള സിനിമയിലെ നികത്താൻ ആവാത്ത നഷ്ടം ആണ് മലയാളതിന്റെ ആദ്യ സൂപ്പർ ഹീറോയെ തിയേറ്ററിൽ കാണാൻ പറ്റാത്തത്....!
Scnd part verum😍
Theatre Realease Undalo...
@@abhirajsasidharan478 evidee
@@aiswaryabijoy idak undenoke news undarunlo...Matiyo Ath..??🥺
Netflix eduthondanu ethrom hype kittiyathu
Super filim 👌🏻👌🏻അഭിനേതാക്കൾ എല്ലാവരും മത്സരിച്ചു അഭിനയിച്ചു.... Basil you are Rocking 💐💐💐
FtQ, Behind woods,Ginger media entertainment ഇൻ്റർവ്യൂ കണ്ടു.ഇപ്പോ ഇവിടെയും ❤️
Njnum
എല്ലാവിടെയും നടന്ന് ഇന്റർവ്യൂ കാണുന്ന ഞാൻ ☺️☺️
Njanum😎😌
Live interview നടത്തല്ലേയ് നേരിട്ട് interview നടത്തു അത് ആണ് പൊളി
BASIL is a gem
Avengers okke kanda oru feel aannu... Nammal malayalikalkkum pattum super heroes ne undakkaan..proud moments💪
E movie kollillannu parayunna 35 to 40 years ulla chettan maar mannu vaaari thinnondanu idhu parayunnadhu .and basil is only 31 years and done a great job ..made us proud in malayalam industry. We should be proud to appreciate him.
ബെസിൽ ഒരേ തഗ്ഗ് ആണല്ലോ ..
ഇത്രയും fun ആയ interview വേറെ ഇല്ല .👍
Defenitely one of the best duos🔥 such a treat to watch.
10:32 മിന്നൽ മുരളി 2 കൺഫേംഡ് ഫ്രം ബേസിൽ.. ആ റിയാക്ഷൻ നോക്കിയാൽ മതി 😊
Athenno avr thanne cnfm cheyththa
Ivarde promotion interviews kand innale swapnathil njn Minnal Murali kurachonn kand.Baki ini 24thin kaanaam 😌
What a combo🤩, more most and the mostest enjoyed interview😍
This was most funniest one 😂🙌
Basil Tovi❣❣
Hospital scene nalla fun aayirunnu ennu thonnunnu
Minnal murali parakkum ennu njangalkku manasilayi😌
Kore scenes okke english cinema le pole thonni...but villan nte romance ❤️
My favorites tovi chettaa and basil chettaa❤❤
M i n n a l⚡️🔥
At 12:23 Basil imitating the slang of priyanka chopra😅😅
Basil.....aa chiri....ponnooo...supraa🥰😅
ഒരു അത്രേ പറയാൻ വിട്ട് പോയി അളിയാ😌😂😂
Ella place koodi ellareyum vach oru padam.. polikkanm... Basil macha
Tovino💓
7 Songs...
Trailer bgm സിനിമയിൽ എവിടെയും കേട്ടില്ല 😪😪😪
എന്താ ബേസിലെ തയ്യൽക്കാരെ വിട്ട് ഒരു കളിയില്ലല്ലോ
Amazing movie😍👍🏼
2:39 baasil josspeh 🤣🤣🤣🤣
Tosil❤❤❤
Minnal ⚡⚡
ivide nokkiyalum minnal murali promotion..fun fact - time laabikkaan ellaa chanelilum oru otta day raavile thodagi irunn promotion kodutha basil and tovino pever
Basil Joseph, what a story!!! Even the most impulsive mad scientist Mr.Elon Musk cant think about such a Revolutionary ,Visionary, Extra ordinate possibilities of Lightning effect. You are out of control.
Athreyum vendayirrunnu....oru new age director alle,within short career span pulliyee kondu pattunna athreyum pulli cheythille....oru name industry ill urappichille athu nisaram alla 😊.within 30 crore budget ill enghane pulli ithreyum cheythille....aa Marakkar inte budget okke undayirrunnu enkill Basil super aakiyeene
Elon Musk isn't a scientist genius.
cheap comment , chumma show irakkan pottatharam parayathirikuka
Tovino and basil jospeh ne kaanumbo Mohanlal and Sreenivasan combo ya orma varunne
പോളി interview 😂
ഒരു interviewയിലും നായികയെ പറ്റി chothichilallo 🤔
Nyayam ani🧐
Femina alle naayika
Twist ഉണ്ടാവും
Poyi onnude a trailer onnu kaanatte.. Their body lang during pc interview nd this... Cmfrt levels 😅
Never missed a moment...
The thought of not making it cringe with unnecessary or low VFX, is where Minnal Murali became a Hit 🔥
Continuously interview koduth maduthirikinna 2 per
Super Villain too
Basil& tovino 😍
⚡⚡
Randu perum poliyan❤
VILLAIN IS MY HERO
basil😹😹
ഇവര് ക്വാറന്റൈനിൽ ആണോ എല്ലാ ഇന്റർവ്യൂലും ഓൺലൈൻ ആണല്ലോ
❤🤗
Brand 🔥⚡
⚡
😘
🔥🔥🔥🔥
Appol shootinginidayil sherikkam minnalinte speed edukkendivarum
Poli
❤️⚡️⚡️❤️
Bring back shalini
Evide shibu
👍👍
Karanam athupolle kathirikkukayyana aaa cinema
Can I join as a RJ intern?
Poli 😂
Aare palline kuricha paraynn
Tovino dark circlevannallo,, diet sradhikku
😂
സത്യം പറയാമല്ലോ എനിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല . ഒരുപാട് കാലം കാത്തിരുന്നു ഇതു കാണാൻ സാധാ ഒരു സിനിമ കണ്ട feel ആണ് ...എന്റെ അഭിപ്രായം ആണ് ✋️
Budget prblm avarkku limitations undakki enna thoonunne
നിനക്കൊക്കെ പിന്നെ എങ്ങനുള്ള പടം ആണ് ഇഷ്ടപ്പെടുക....
@@human593 അത് നിന്നെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല...ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് ഇഷ്ടപ്പെട്ടില്ല അത് എന്റെ അഭിപ്രായം ആണ്....
sherrry ennaaal
True, very average movie. Why so much hype?
അയ്യേ ഇതും സൂം മീറ്റിങ് ... എന്തൊരു ബോറാണ്....
ഗുരു സോമസുന്ദരത്തിന് പകരം അബുസലീം വേണം എന്ന് ആഗ്രഹിച്ചവർ ഉണ്ടോ??
Illa
Illa bro
illa
⚡⚡⚡
⚡️⚡️
Aare palline kuricha paraynn