യുവാവിന്റെ മരണത്തില്‍ പെണ്‍കുട്ടിക്കെതിരെ പരാതി I Midhu Mohan I Neyyattinkara

Sdílet
Vložit
  • čas přidán 7. 01. 2024
  • നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹന്‍ (23) ജീവനൊടുക്കിയതിനുപിന്നിൽ പ്രണയപരാജയമെന്ന് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ നെയ്യാറ്റിൻകര പോലീസിൽ പരാതിനൽകി.
    #kerala #thiruvananthapuram #neyyattinkara #midhumohan #MM003 #ME004

Komentáře • 206

  • @renrk91
    @renrk91 Před 5 měsíci +242

    ആ പെൺകുട്ടിയുടെ മുഖം എന്താ മറച്ചുവച്ചിരിക്കുന്നത്??
    ഒരു പുരുഷനാണ് പ്രതിസ്ഥാനത്തെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമായിരുന്നോ??

  • @bindhusuresh9255
    @bindhusuresh9255 Před 5 měsíci +116

    പ്രേമിക്കുന്ന സമയത്ത് ഇങ്ങനെ ഉള്ള സമ്മാനങ്ങൾ വാങ്ങുന്ന പൈസ മോഹിക്കുന്ന പെണ്ണുങ്ങളെ വിശ്വസിക്കരുത്

    • @shancmshancm6636
      @shancmshancm6636 Před 5 měsíci +9

      Thattan..baskaraneyum...snehalethayeyum..orthupoyi.

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 5 měsíci

      ​@@shancmshancm6636പൊന്മുട്ട ഇടുന്ന തട്ടാൻ

    • @ayshaputhiya4587
      @ayshaputhiya4587 Před 5 měsíci

      @@shancmshancm6636 :😂😂

  • @alantabraham8601
    @alantabraham8601 Před 5 měsíci +93

    ഇവിടെ ഇന്ത്യയിൽ ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമം ആണ്.നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.ഒരു പെണ്ണ് ആണ് കാരണം മരണപെട്ടാൽ അത് മാധ്യമങ്ങൾ വാർത്ത ആകും. എന്നാൽ തിരിച്ചു ഒരു ആണ് പെണ്ണ് കാരണം മരണപെട്ടാൽ മാധ്യമങ്ങൾ അറിഞ്ഞ ഭാവം കാണിക്കുകയും ഇല്ല. നിയമങ്ങൾ തിരുത്തി എഴുതിപ്പെടേണ്ട സമയം ആയി

    • @VinodKumar-wm8cc
      @VinodKumar-wm8cc Před 5 měsíci +1

      Ivide ithonnum oru Raashtreeyakkaaranum charchayaakkilla suhruthe,avarkku vote venam,Athu kittunna vazhi adaykkaan Avar thayyaaralla,

    • @boomboom23023
      @boomboom23023 Před 5 měsíci +9

      ഇപ്പൊൾ ഈ വാർത്തയിൽ തന്നെ അവളുടെ പേരോ ഫോട്ടോയോ ഒന്നും കാണിച്ചില്ല. ഇത് നേരെ തിരിച്ചായിരുന്നു എങ്കിൽ ആണിൻ്റെ പേരും ഫോട്ടോയും അടക്കം സകല details ഉം കാണിച്ചേനെ....

    • @alantabraham8601
      @alantabraham8601 Před 5 měsíci

      @@boomboom23023 അതെ ആണിന് മേൽ ഒരു ആരോപണം മാത്രം മതി അവന്റെ കുടുംബചരിത്രം മുഴുവൻ പുറത്തു വിടാൻ

    • @goldenflowerschannel6963
      @goldenflowerschannel6963 Před 5 měsíci +2

      💯

  • @Santhoshammm
    @Santhoshammm Před 5 měsíci +87

    അവളുടെ മുഖം കാണിക്ക് ഇനി ഒരു ആൺകുട്ടിക്കും ഇങ്ങനെ വരരുത്. അവളെ ഇനി ആരും കെട്ടരുത്.

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 5 měsíci +3

      അങ്ങനെ കാണിച്ചാൽ.. ഭാവിയിൽ അവൾക്ക് നല്ല നല്ല ആലോചനകൾ വരേണ്ടതല്ലേ 😢????

    • @BK-oq3nx
      @BK-oq3nx Před 5 měsíci

      അവള് അടുത്തവനെ സെറ്റ് ആക്കിയിട്ടായിരിക്കും ഇവനെ ഒഴിവാക്കാൻ നോക്കിയത്. അവളെയും കെട്ടും ഓരോ പന്നികൾ വന്നു

    • @boomboom23023
      @boomboom23023 Před 5 měsíci +11

      ​@@SajiSajir-mm5pgഇപ്പൊൾ ഈ വാർത്തയിൽ തന്നെ അവളുടെ പേരോ ഫോട്ടോയോ ഒന്നും കാണിച്ചില്ല. ഇത് നേരെ തിരിച്ചായിരുന്നു എങ്കിൽ ആണിൻ്റെ പേരും ഫോട്ടോയും അടക്കം സകല details ഉം ഇവർ കാണിച്ചേനെ....

    • @akhilng6945
      @akhilng6945 Před 5 měsíci +7

      Instel midhu mohan account il highlight il und

    • @Santhoshammm
      @Santhoshammm Před 5 měsíci +3

      ​@@SajiSajir-mm5pgനിങ്ങൾ ആലോചിക്കുന്നുടോ. അവളുടെ ഭാവി ഓർത്തു വിഷമിക്കാൻ. 😃😃. ഒരു അമ്മ മകൻ നഷ്ട്ടപെട്ടത് ഓർത്തു നീറുന്നു. അപ്പോൾ അവൾക്ക് ഭാവിയോ. ഇനി അവളെ കേട്ടുന്നവനെയും തട്ടും. ഇത്ര കാര്യങ്ങൾ ആ പയ്യൻ വാങ്ങി കൊടുത്തപ്പോൾ അവൾക്ക് ഒരു സ്‌നേഹവും തോന്നിയെല്ലിയോ. ഇവിടെ കെട്ടിച്ചു വിട്ട വീട്ടിൽ ഭർത്താവ് ഒന്ന് സ്‌നേഹിക്കണേ എന്തെങ്കിലും വാങ്ങികൊടുക്കാനെന്നു എത്ര പെൺകുട്ടികൾ വിഷമിക്കുന്നു 😢😢😢

  • @ForGood-lq5ci
    @ForGood-lq5ci Před 5 měsíci +54

    നല്ല ആൺകുട്ടികൾക്ക് അതും extremely പാവം പിള്ളേർക്ക് ഭയങ്കരികളെ കിട്ടുന്നുള്ളു പാവം പെൺകുട്ടികൾക്കോ ഭയങ്കരന്മാരും

  • @harikrishnanas5355
    @harikrishnanas5355 Před 5 měsíci +56

    Justice for midhu

  • @g.vishnu3952
    @g.vishnu3952 Před 5 měsíci +28

    നിങ്ങൾ ചെയുന്ന ജോലിയോട് ഇത്തിരി എങ്കിലും നീതി പുലർത്തുന്നുണ്ടങ്കിൽ മറുനാടാ നിങ്ങൾ പെൺകുട്ടി എന്ന് പറയാതെ പേര് പറയുക അതിന് മടിയുള്ളവർ എന്തിന് ഞങ്ങടെ മിഥു ന്റെ പേര് ഇടുത്തു പറയുന്നു അവന്റെ പേര് പറയാൻ പോലും ഉള്ള ഒരു യോഗിതയും ഇല്ല നിങ്ങൾക് 😔

  • @ArunArun-li6yx
    @ArunArun-li6yx Před 5 měsíci +27

    ഇവളേ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണം . നിയമം എല്ലാവർക്കും ഒരുപോലെയാണ് . നിയമത്തിന്റെ ഒരു പരിഗണനയും ഇവൾ അർഹിക്കുന്നില്ല .

  • @sajeesh9189
    @sajeesh9189 Před 5 měsíci +15

    ഇതുപോലെ ഒരു പണി എനിക്കും കിട്ടിയത് ആയിരുന്നു... ഞാൻ ഇന്നും ജീവിക്കുന്നു

    • @shobhhh6544
      @shobhhh6544 Před 5 měsíci

      ശ്ശോ എന്താലേ

    • @Slicer400
      @Slicer400 Před 5 měsíci

      Midukan aan nee❤

    • @mariya.marina6848
      @mariya.marina6848 Před 5 měsíci

      മിടുക്കൻ നമ്മളെ വേണ്ടെങ്കിൽ നമ്മക്കും വേണ്ട... അല്ല പിന്നെ... കോപ്പ് 😂

  • @dinkuminkuvlog
    @dinkuminkuvlog Před 5 měsíci +9

    ആ പെണ്ണിന്റെ മുഖം എന്തിനാ മറച്ചത് 😡ഞാനും ഒരു സ്ത്രീ ആണ്, എന്ന് വെച്ച് എന്ത് ചെറ്റത്തരം കാണിച്ചാലും കുഴപ്പമില്ല എന്ന ധാരണ ചില പെണ്ണുങ്ങൾക്കുണ്ട്, ആ പെണ്ണിന്റെ മുഖം കാണിച്ചാലല്ലേ ഇനി അവളുടെ കെണിയിൽ ആരും പെടാതിരിക്കു,അതല്ല അടുത്ത ഒരു പയ്യനെക്കൂടി കൊലക്ക് കൊടുത്തോട്ടെ എന്നാണോ. ഈ മോന്റെ വീട്ടുകാർ ചെന്ന് അവളെ നന്നായി ഒന്ന് പെരുമാറണം എന്നാണ് എന്റെ അഭിപ്രായം, അല്ലാതെ നിയമം ഒന്നും ആരെയും ശിക്ഷിക്കില്ല, നമ്മൾ നടപ്പാക്കണം, ചെറുപ്പത്തിൽ കുടിച്ച മുലപ്പാൽ ഛർദിക്കണം ഇങ്ങനെ മറ്റുള്ളവരെ ആത്മഹത്യ യിലേക്ക് തള്ളി വിടുന്നവർ അവര് ആണായാലും പെണ്ണായാലും

  • @vavavaava6318
    @vavavaava6318 Před 5 měsíci +20

    അവളുടെ മുഖം എന്താണ് കാണിക്കാൻ പ്രയാസം, ഇത് ആ പെണ്ണാണ് കാണിച്ചിരുന്നെങ്കിൽ ആ പയന്റെയും വീട്ടുകാരുടെയും ഫോട്ടോയും കാണിച്ച് പീഡനത്തിന് കേസും എടുത്തേനേ, ഇപ്പോൾ ആൺകുട്ടികളെക്കാൾ പറ്റിക്കൽ പരിപാടി പെൺകുട്ടികൾ തന്നെയാണ്

  • @akshayes8570
    @akshayes8570 Před 5 měsíci +38

    തുല്യത പൊക്കി പിടിച്ചു നടക്കുന്നവർ എവിടെ....
    എവിടെ പെൺകുട്ടിയുടെ മുഖം കാണിക്കുന്നില്ല...
    പെൺകുട്ടി ആയതു കൊണ്ട് ആണോ ആ വിവേചനം

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 5 měsíci +4

      അവളുടെ മുഖം കാണിച്ചാൽ ഭാവിയിൽ അവൾക്ക് വിവാഹ ആലോചകൾ തടസപ്പെട്ടാലോ 😢

    • @Messigoat20223
      @Messigoat20223 Před 5 měsíci

      ​@@SajiSajir-mm5pg നീ പോയി kettata naari...

  • @mariya.marina6848
    @mariya.marina6848 Před 5 měsíci +15

    ഇതു പോലെ എന്റെ bro യിക്ക് കഴിഞ്ഞ ദിവസം ഒരു പണികിട്ടി 4വർഷം പ്രണയം. Phone . ക്യാഷ്. ഡ്രസ്സ്‌. എല്ലാം അവൾ മേടിച്ചു.ഇപ്പോൾ അവൾ വേറെ ഒരുത്തനും ആയി ചാറ്റിങ് ആണ് 😢😢

    • @abhijithvt723
      @abhijithvt723 Před 5 měsíci +1

      bro cool aano now

    • @mariya.marina6848
      @mariya.marina6848 Před 5 měsíci

      @@abhijithvt723. കൂൾ ആകാൻ കുറച്ച് time വേണം.ടെൻഷൻ മാറാൻ ട്രീറ്റ്മെന്റ് കൊടുത്തു.

  • @sreya2004
    @sreya2004 Před 5 měsíci +1

    ദയവു ചെയ്തു ആരും കെട്ടുന്നതിനു മുന്നേ വില കൂടിയ സാധനങ്ങൾ മേടിച്ചു കൊടുക്കരുത്. നിങ്ങളെ ആത്മാർഥമായി ഇഷ്ടപെടുന്ന ഒരാളും അത് ആവശ്യപ്പെടില്ല എന്ന് മനസിലാക്കുക.

  • @From_Earth199
    @From_Earth199 Před 5 měsíci +7

    Equality... ഫോട്ടോ എന്തിന് hide ആകുന്നു

  • @laaavvhhh24
    @laaavvhhh24 Před 5 měsíci +7

    എന്തിന് അവളുടെ മുഖം മറയ്ക്കണം 😡❓️ പെണ്ണായാലും ആണായാലും നീതി ഒരേപോലെ ആയിരിക്കണം..അത് ഒരു ആണ്‍ കുട്ടി ആയിരുന്നെങ്കില്‍ മുഖം കാണിക്കുമായിരുന്നു

  • @jsshorts4466
    @jsshorts4466 Před 5 měsíci +5

    ഇപ്പോഴത്തെ പെൺകുട്ടികളുടെ ८പണയ० എന്നുപറയുന്നത് കാമുകനെകൊണ്ട് അവളുടെ എല്ലാ കാര്യങ്ങളും ചെയ്യിയ്ക്കു०. അവസാനം എല്ലാ० ആയികഴിയു०പോൾ അവനെ വേണ്ട ഇതാണ് പലആത്മഹത്യയ്ക്കു० കൊലപാതകത്തിനു०കാരണമായി മാറുന്നത്

  • @BalachandranMp-hi7rx
    @BalachandranMp-hi7rx Před 5 měsíci +20

    ഹേയ്,, യുവതീ ഒന്നറിയണണം പുറത്തേക്കു വിട്ട ശ്വാസം തിരിച്ചു വലിക്കാൻ പറ്റി ഇല്ലെങ്കിൽ അതിന്റെ പേരാണ് മരണം,, ഞാൻ എന്ന ഭാവം ഇപ്പോഴത്തെ യുവതികൾക്ക് ഇച്ചിരി കൂടുതലാണ്

  • @goldenflowerschannel6963
    @goldenflowerschannel6963 Před 5 měsíci +3

    ഇതിൽ ഇവൾക്കെതിരെ കേസെടുക്കാൻ വകുപ്പൊന്നും ഉണ്ടാവില്ല എന്നതാണ് സത്യം.😢🥺

  • @jojothomas6412
    @jojothomas6412 Před 5 měsíci +21

    ആണുങ്ങൾക്ക് Justice വേണ്ട ..

    • @boomboom23023
      @boomboom23023 Před 5 měsíci +1

      സ്ത്രീ എന്നും എപ്പോഴും ഇരയാണ്, അബലയാണ്, അതിജീവിതയാണ്...etc etc..😫🤧

  • @pathanamthittakaran81
    @pathanamthittakaran81 Před 5 měsíci +6

    കേസ് കൊടുക്കണം വിടരുത് 🙏

  • @psctricks7117
    @psctricks7117 Před 5 měsíci +2

    ഒരു പെൺകുട്ടി പുതുയതായി എന്തെങ്കിലും കൊണ്ടുവന്നാൽ അത് എവിടെ നിന്ന് കിട്ടി എന്ന് മാതാപിതാക്കൾ ചോദിക്കത്തില്ലെ ആ പെണ്ണിന്റെ വീട്ടുകാരും കൂടി അറിഞ്ഞു കൊണ്ടുള്ളകളിയാണോ കിട്ടുന്നതു വരെ കിട്ടട്ടെ എന്നായിരിക്കും. പക്ഷെ ദൈവം ഉണ്ട് അനുഭവിക്കാതെ പോകില്ല. അവളുടെ ഫോട്ടോ കൂടി ഇടണം ഇനി ഒരു ആൺകുട്ടിക്കും ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ

  • @sajadsaju3481
    @sajadsaju3481 Před 5 měsíci +4

    ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അവൾക്കെതിരെ കേസ് എടുക്കണം

  • @JGeorge_c
    @JGeorge_c Před 5 měsíci +14

    Expose the lady

  • @koodharakoodhara5740
    @koodharakoodhara5740 Před 5 měsíci +2

    എന്തിനാണ് അവളുടെ മുഖം മറച്ചുവെച്ചത് എല്ലാവരും കാണട്ടെ അവളുടെ മുഖം ഒരു പുരുഷൻ തെറ്റ് ചെയ്താൽ അയാളുടെ മുഖം എല്ലാവരെയും കാണിക്കും ഇവർക്ക് എന്താ പ്രത്യേകത അവളുടെ മുഖവും എല്ലാവരും കാണട്ടെ ഇല്ലെങ്കിൽ ഇനിയും ഇതുപോലെത്തെ സംഭവങ്ങൾ ഉണ്ടാകും

  • @sunil99chandran
    @sunil99chandran Před 5 měsíci +4

    പെൺകുട്ടിയുടെ പേര് പറയാൻ പേടിയാണോ
    അവളുടെ പേരും ഇൻസ്റ്റാ id ഉം ഫേസ്ബുക് ഐഡിയും വീട്ടുകാരുടെ വിവരങ്ങളും പബ്ലിഷ് ചെയ്യണം
    ഒരു ആൺകുട്ടിയാണ് ഇങ്ങനെ ചെയ്തിരുന്നു എങ്കിൽ അതാണല്ലോ നാട്ടുനടപ്പും മാധ്യമ ധർമ്മവും

  • @Here_we_go..557
    @Here_we_go..557 Před 5 měsíci +21

    Single ആയതിൽ കെടന്നു കരയുന്ന teams ഇതൊക്കെ ഒന്ന് കാണുന്നത് നല്ലതാ...😂
    നമ്മളാൽ ആരെയും വലിപ്പിക്കാൻ ഇല്ല നമ്മളെ ആരെയും വലിപ്പിക്കാൻ ഇല്ല.
    ഇനി lover ഉള്ളവൻമാർ ഒക്കെ ഒന്ന് thychu വെച്ചോ

    • @ForGood-lq5ci
      @ForGood-lq5ci Před 5 měsíci +1

      Single alle നല്ലത്. Life സമാധാനപരമായി എൻജോയ് ചെയ്യാം

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot Před 5 měsíci

      ​@@ForGood-lq5ciathe single aane nallath but nigale kond pattuvo single aayi jevikkan parayan yelluppamane mashe

    • @ForGood-lq5ci
      @ForGood-lq5ci Před 5 měsíci +1

      @@JhonnyWalker-fh9ot അതൊക്ക ഓരോരോ ചിന്താഗതിയാണല്ലോ. ഒന്ന് ചിന്തിക്കണ്ടേ മാറി

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot Před 5 měsíci

      @@ForGood-lq5ci njan nigalode tharkikkan paranjathalla ketto penninayalum aaninayalum orupole thanne ane kallyanam nammal chinthichittonnum oru karayavum illa yethraper thalayil kayyum veche parayum kallyanam kazhikkalle yenne yennitt kelkku illa paraunnavanode paraum nee podaa nee yennittano poyi first kettiyathe inni ithum paranjukond aarum ponkala idan varralle anubhavathil varumbole ariyu

  • @raakheevijay5438
    @raakheevijay5438 Před 5 měsíci +2

    Justice for Midhu Mohan 😢

  • @lissisebastian119
    @lissisebastian119 Před 5 měsíci +14

    Penkutty aanu marichathenkil cherukkan veettukar muzhuvan jail il pokendivarumarunnu. Eratta neethi aanu😢

  • @padmakumar6677
    @padmakumar6677 Před 5 měsíci +7

    ഗ്രീഷ്മ 2 Reloaded.

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 5 měsíci

      രണ്ടിന്റേം തന്ത ഒന്നായിരിക്കും

  • @daisyanandhu3815
    @daisyanandhu3815 Před 5 měsíci +1

    മരണം ജിവിതത്തിൽ നിന്ന് ഉള്ള ഒളിച്ചോട്ടം അണ്.. അത് കൊണ്ട് ആര് തെച്ചിട്ട് പോയാലും അവരുടേ മുന്നിൽ ജീവിച്ചു കാണിച്ച് കൊണ്ട് വേണം ഇപ്പൊ ഉള്ള യുവ തലമുറയുടെ പ്രതി കാരം എന്ന് ഓർക്കുക... നീങ്ങൾ മരിച്ചു പോയാൽ നിങൾക്കും നിങ്ങളുടെ കുടുഭത്തിന് മാത്രം ആയിരിക്കും നഷ്ട്ടം വരുന്നത് എന്ന് ഓർക്കുക... മരണം ജിവിതത്തിൽ ഒന്നിനും ഒരു പരിഹാരമല്ല മാർഗ്ഗം അല്ല എന്ന് കൂടി ഓർക്കുക..

  • @kalippan.
    @kalippan. Před 5 měsíci +3

    ഇതൊന്നും ഒരു പ്രമുഖ മാധ്യമോം റിപ്പോർട്ട് ചെയ്യില്ലല്ലോ

  • @harris_zy
    @harris_zy Před 5 měsíci

    Why you blur her photo.??😅

  • @AnuMaanu-qz1vd
    @AnuMaanu-qz1vd Před 5 měsíci

    😢

  • @amalwyk3177
    @amalwyk3177 Před 4 měsíci +1

    ഈ പെൺകുട്ടിയുടെ side കേട്ടാൽ അറിയാം ആരാണ് ഇതിൽ തെറ്റുകാർ എന്ന്.

  • @itzmenavya2963
    @itzmenavya2963 Před 5 měsíci

    Ivlk theere ulup ilalo insta cmnt section off ahnle... Oru chereknte kayin vedikavunnth oke vedich ath kolayk koduthit ivlde thiru montha enthin blur chythekune🤧aa chknte id keri videos oke kndit thne sahiknila... 🤧

  • @nidheeshpareed3026
    @nidheeshpareed3026 Před 5 měsíci

    In situation like this u either become incredibly strong or dead

  • @anusree6152
    @anusree6152 Před 5 měsíci +2

    Why to go behind a girl who demands your money or expensive gifts from u
    Why giving such expensive things to your partner even before marriage and that too at a young age

  • @daisyjoseph3310
    @daisyjoseph3310 Před 5 měsíci +5

    She should be punished

  • @akhilng6945
    @akhilng6945 Před 5 měsíci

    Avalude face blur akkanda midhu mohan enna insta account highlight il avalde photo ishtam pole und

  • @subhashsasidharan4793
    @subhashsasidharan4793 Před 5 měsíci +6

    Avale enthina marach vekkunne

  • @praneshtp7199
    @praneshtp7199 Před 5 měsíci +1

    Enthina face blur cheyyunnath🤨🤮

  • @joseaugustine7988
    @joseaugustine7988 Před 5 měsíci +4

    തേപ്പ് അൽപ്പം കടന്നുപോയി. ആത്മഹത്യ ഒന്നിനും പരിഹാരമല്ല പ്രത്യേകിച്ചും കായിക താരങ്ങളിൽ😮😮😮

  • @prajithplackalayil6230
    @prajithplackalayil6230 Před 5 měsíci +1

    Nthnaa aaa ...... Mooldea face cover cheyunnathu

  • @sintokk9317
    @sintokk9317 Před 5 měsíci

    News genuine enkil avalude mukham kanikadi maprae

  • @boolankan
    @boolankan Před 5 měsíci +3

    നിക്കർ വരെ അടിച്ചു മാറ്റി

  • @neethusree2493
    @neethusree2493 Před 5 měsíci

    Onnum parayanilla.kaaranam mathapithakalekal kooduthalayi ee bhoomiyil arem snehikallu viswasikallu.pettammaye marannal jeevitham theerum avide

  • @priyanair8001
    @priyanair8001 Před 5 měsíci +9

    Pennupillaye hide akkathe😡

  • @LijoGeorge-hk3co
    @LijoGeorge-hk3co Před 5 měsíci

    Ee chaanal girlinte koodeyaanu enthamukham kaanikkathe

  • @ashiqueaq4711
    @ashiqueaq4711 Před 5 měsíci

    ആ ഫോട്ടോയിൽ എന്തുകൊണ്ടാണ് അവളുടെ (ആ സ്ത്രീയുടെ ) മുഖംവ്യക്തമാക്കാത്തത്.ഇത് തിരിച്ചാണ് സംഭവിച്ചിരുന്നെങ്കിൽ ആ പയ്യന്റെ മുഖം വ്യക്തമാക്കുമല്ലോ.. ഈ കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യ നിയമം ലഭിക്കണം.

  • @adarshss1676
    @adarshss1676 Před 5 měsíci +2

    Ivalokke pakka criminals aaanu😡😡😡😡😡

  • @sreejusree2272
    @sreejusree2272 Před 5 měsíci +1

    പെണ്ണിന്റെ മുഖം nthina മറക്കുന്നത്

  • @vaishnavs3202
    @vaishnavs3202 Před 5 měsíci +1

    Athin avala face maramkana enthinnn🤙🤙🤙

  • @user-sp2cg2fh3y
    @user-sp2cg2fh3y Před 5 měsíci

    Enikkonnum ingane snehikkunna orale kittiyathumilla. Angane enkil njn ethrayo santhoshathode avaneyum snehich jeevikkumaayirunnu. Avalude okke entha manasu

  • @vaishnavs3202
    @vaishnavs3202 Před 5 měsíci +1

    Avan aayirunnu cheyyathinki avante aadar number, photo, Ellam kottikhishikkum aarnalloo.....
    Oooh....avalkk vere oru jeevitham venam aarkkum alley😡

  • @deepnadas4437
    @deepnadas4437 Před 5 měsíci +1

    എന്തിനാ ആ പെണ്ണിന്റെ മുഖം മറച്ചു വെക്കുന്നെ??????? 😡😡😡

  • @SPEK21
    @SPEK21 Před 5 měsíci

    😪

  • @gokulg1655
    @gokulg1655 Před 5 měsíci

    ഫേസ് എന്തിനാ ഹൈഡ് ചെയ്യണേ ഉളുപ്പുണ്ടോ

  • @arjundinesan1440
    @arjundinesan1440 Před 5 měsíci

    ഇതുപോലത്തെ പണി കാണിച്ചിട്ട് എന്തിനു ഇവളുടെ മുഖം മറയ്ക്കണം.

  • @marshalcb8606
    @marshalcb8606 Před 5 měsíci

    Penninte perum photo um kanikulla....

  • @greenleaf9352
    @greenleaf9352 Před 5 měsíci +6

    അവളുടെ DNA ടെസ്റ്റ്‌ ച്യ്തലറിയാം.....?

  • @jinujoy1815
    @jinujoy1815 Před 5 měsíci +3

    എന്തിനു മറച്ചു വെക്കണം അവളുടെ മുഖം

  • @sreeraj7465
    @sreeraj7465 Před 5 měsíci

    Ethupoloru pani ippol kittikond erikkunnu😢

  • @pranavsreeku1905
    @pranavsreeku1905 Před 5 měsíci +4

    Koduthath Pora 😢

  • @dollyscurryworld666
    @dollyscurryworld666 Před 5 měsíci

    Eniku parayan uladhu ee kalathu penkuttigalanu thechu pogunadhu. I wanted to say that if you have true love then don’t give any gifts or spend money on them.

  • @francisviji6903
    @francisviji6903 Před 5 měsíci

    Konnavaludefacenthamarachirickunnathekarapanundo?

  • @Ummazvlog
    @Ummazvlog Před 5 měsíci +1

    അവളുടെ മുഖംകാണിക്ക് ഒരു അമ്മയുടെ വേദന അവൾ അറിയണം ആ ദുഷ്ടാ

  • @lopamudra.sjitha5644
    @lopamudra.sjitha5644 Před 5 měsíci

    Y u cover girl's face.🙄🙄🙄

  • @girishpulikkode4960
    @girishpulikkode4960 Před 5 měsíci

    നാളേക്ക് നാളെ എവനെങ്കിലും ഒരു ഗേൾ നെ സ്നേഹഭ്യർത്ഥന കൊടുത്തു pregnent ആക്കിട്ടു കൈ ഒഴിയും അപ്പോൾ മാത്രം നിയമം അവനെതിരെ കേസ് എടുക്കണം ബാക്കി അപ്പോൾ പറയാം 👍

  • @heroguy8643
    @heroguy8643 Před 5 měsíci

    Seems the whole biological mentality of women is unfair to men this is why they can do things like this & also in arranged marriage they keep having extremely high expectations & strict preferences & remain single for long

  • @sayoojcm1198
    @sayoojcm1198 Před 4 měsíci

    Njngal ann kuttikalk nithi venam

  • @alexmathew6613
    @alexmathew6613 Před 5 měsíci

    Oru streeyeyum kannumatachu viswasikkaruthu onthinte niram marunnathu pole ivattakalude niram marum

  • @shant8693
    @shant8693 Před 5 měsíci

    shahana casel arrest cheythalo prathiye?avante familyde details vare paranju.ithil entha pennine kanikkathath😮

    • @myworld-gp5xx
      @myworld-gp5xx Před 5 měsíci +1

      Aa case um ee case um thammil difference und. Because dowry keralathil strictly prohibited and offensive um aanu.. Athukond aanu aa case athrayum issue aayath.. Ivide aa payyan swantham ishtaprekaram aanu gifts um money oke koduthath.. Venamenkil prerana kuttathinu avalkku ethire case edukkam but athinu valiya value undakumennu thonnunnilla..

    • @JayasankarNair
      @JayasankarNair Před 5 měsíci

      Aa case boy side ketitilla. Anugalkum reject cheyam ​@@myworld-gp5xx

  • @sreekala7287
    @sreekala7287 Před 5 měsíci +1

    ഇവളുടെയൊന്നും മുഖം മറക്കരുത്

  • @Joe_Joe_99
    @Joe_Joe_99 Před 5 měsíci +1

    love failure kaaranam oru aaanu pen karanam athmahathya cheythal case edukkilla..pakshe pennu athmahathya cheythal case edukkum..

  • @sindhureghu6246
    @sindhureghu6246 Před 5 měsíci

    Aa menakettavalude muham kanikyanam ,, alle iniyum ithe pole pavam aan kuttikal jeevan kalayendi varum,,

  • @Haripriyas-lt9so
    @Haripriyas-lt9so Před 5 měsíci

    Dayavu cheitu penkuttiyude face blur cheyarutu

  • @GirishKumar-nt8hh
    @GirishKumar-nt8hh Před 5 měsíci

    Aah nayinde ,mole pic ending hide cheyyunu

  • @user-ek2dq9bv9q
    @user-ek2dq9bv9q Před 5 měsíci

    Oumbiya mediya..... Oumbiya നിയമം.... ഔമ്പിയ പോലീസ്.....

  • @____vVv
    @____vVv Před 5 měsíci

    ഇവൾടെ പേരും ഫോട്ടോയും എന്താണ് കാണിക്കാത്ത?

  • @psyclowngaming
    @psyclowngaming Před 5 měsíci

    Penkuttiki perilla ithippo anungal anel adhar card vara kanikkallo

  • @smokeymol5767
    @smokeymol5767 Před 5 měsíci

    ഇതുപോലെ ഒരുത്തി എന്റ ഫണ്ടിന്റ ക്യാഷ് എല്ലാം മുടിപിച്ചിട്ടു അവനെ തേച്ചു പാവം ഗൾഫിൽ കിടന്നു വിഷമിക്കുന്നു. രണ്ടു പ്രാവശ്യം അവൻ ആശുപത്രി ആയി. എന്നിട്ടു അവളുടെ ഒരു ഡയലോഗ് ഇവനുനെതിരെ കേസ് കൊടുക്കുന്നു 🤣ഇപ്പോൾ വേറെ ബെസ്റ്റീസ് ആയിട്ടു കറങ്ങി നടന്നിട്ടു സ്റ്റാറ്റസ് ഇട്ടു നടക്കുന്നു.

  • @neetaspirant1299
    @neetaspirant1299 Před 5 měsíci

    Ndh kond aa pennite pic kaaniknla.... evde equality?

  • @Jki67
    @Jki67 Před 5 měsíci

    ഗാഥാ എന്നാ ആ അലവലാതിടെ പേര് 😐

  • @shebamathew6703
    @shebamathew6703 Před 5 měsíci

    എന്തിനാണവളുടെ മുഖം മറയ്ക്കുന്നത്?

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky Před 5 měsíci

    Enthina,ponnumone,orupenninu,vendi,jeevan,kalanjath,jeevichu,kanichu,kodukkanam,

  • @Ringmaster12
    @Ringmaster12 Před 5 měsíci

    എന്തിനാ അവളുടെ face മറച്ചു വെക്കുന്നെ

  • @user-nj1ou9uv7c
    @user-nj1ou9uv7c Před 5 měsíci

    Eee pooori mole Veruthe vidarutheeeee😢😢😢😢😢

  • @aathu2020
    @aathu2020 Před 5 měsíci

    എന്തിനാ അവളുടെ മുഖം മറക്കുന്നത് 😡ഇനി അടുത്ത ഒരുത്തൻ കൂടെ ചാവുമ്പോ പുറത്തു വിടനാണോ

  • @plado2199
    @plado2199 Před 5 měsíci

    Oo sorry namude നിയമം വച്ച നോക്കുമ്പോൾ പെണ്ണുങ്ങൾക് എന്തു അവളോ അത് ചോദിക്കാൻ പോയ അവൾ എങ്ങാനും എന്ധെലും ചെയ്താലോ സോറി പെങ്ങളെ

  • @sajadsaju3481
    @sajadsaju3481 Před 5 měsíci +1

    അവളെ അറസ്റ്റ് ചെയ്യണം

  • @vikingsfc6615
    @vikingsfc6615 Před 5 měsíci

    ചുമ്മാ അറിയാത്ത കാര്യം പറയാതെ നിശ്ചയം ഒന്നും നടത്തിട്ടില്ല.

  • @user-ff6mr2df2x
    @user-ff6mr2df2x Před 5 měsíci

    Avale Verde vidarudh

  • @revathys2346
    @revathys2346 Před 5 měsíci

    😢aa vediyaanu aval.atha..aa mugham kanikathadhe..?? Eni vere oruthaente jeevanedukaanano..??😊 plan nallavarku cheetha pennu .nalloru penninu 😂😂 cheetha 😂😂 endhoru logham😂

  • @teddyr4475
    @teddyr4475 Před 5 měsíci

    Polayadeecheeday. Photo kanikku

  • @varunrb1428
    @varunrb1428 Před 5 měsíci

    Ndhe ee pudachida mugam kanikkathe

  • @icxcnika345
    @icxcnika345 Před 5 měsíci

    Karma 😂

  • @unboskingachu4431
    @unboskingachu4431 Před 5 měsíci

    അവൾക് കക്കാൻ പൊക്കുടേ

  • @a.skozichena9100
    @a.skozichena9100 Před 5 měsíci +1

    ഇതുപോലെയുള്ള ഒരു പൊട്ടൻ

  • @jyothip9995
    @jyothip9995 Před 5 měsíci

    Justice for midhu