ഇതുപോലൊരു വീരൻ ചരിത്രത്തിൽ വേറെ ഉണ്ടാവില്ല

Sdílet
Vložit
  • čas přidán 29. 08. 2024
  • Next part👇👇👇
    • സ്പാർട്ടക്കസ് 14 | ഒരു...
    • സ്പാർട്ടക്കസ് 15 | അവൻ...
    • സ്പാർട്ടക്കസ് 15 | അവൻ...

Komentáře • 540

  • @basheebasheer5806
    @basheebasheer5806 Před 11 měsíci +602

    എന്റെ പൊന്നു മല്ലു ഭായി എനിക്ക് നിന്നോട് ഒരുപാട് നന്നിയുണ്ട്.... ജോലി പരമായി ഒരുപാട് ഡിപ്രെഷൻ അനുഭവിക്കുന്ന ആളാണ് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കം വരാറില്ല... ഓരോന്നു ആലോചിച്ചു തലപുകയും... നിന്റെ സ്റ്റോറി ടെല്ലിങ് കേട്ടാണ് ഞാൻ ഇപ്പോൾ ഉറങ്ങുന്നത് 😊😊

  • @rajrajubhai8001
    @rajrajubhai8001 Před 9 měsíci +17

    സീരീസ് മുഴുവൻ ഒറ്റയടിക്ക് ഇരുന്നു കണ്ടുതീർത്ത് സൂപ്പർ.... ഇനിയും വരട്ടെ പുതിയ പദ്ധതികൾ...

  • @BabithaAnil-hm1wz
    @BabithaAnil-hm1wz Před 11 měsíci +10

    പോകാം നമുക്ക് കഥകളുടെ മായാലോകത്തേക്ക് അതിപ്പോൾ പറയുന്നില്ലല്ലോ എന്തുപറ്റി അത് കേൾക്കാൻ എന്ത് രസമാണ് മൂവി സൂപ്പർ

  • @anushkats2777
    @anushkats2777 Před 11 měsíci +76

    Spartacus 1,2 സീസണിൽ സ്പാർട്ടക്കസ് ആയി അഭിനയിച്ച Andy Whitfield കാൻസർ വന്നു 2011 ഇൽ മരണമടഞ്ഞു. Spartacus ആയി അഭിനയിച്ചു കൊണ്ടിരുന്ന സമയത്തു തന്നെ Andy ക്ക് കാൻസർ ആയിരുന്നു.ചുരുങ്ങിയ career പീരീഡിൽ, ഓർമയിൽ തങ്ങി നിൽക്കുന്ന tv സീരിസുകളിൽ അഭിനയിച്ച Andy യുടെ ഏറ്റവും memorable ആയ കഥാപാത്രം തീർച്ചയായും Spartacus തന്നെ ആയിരിക്കും.
    Rest In Power Andy Whitfield.
    You will be remembered forever ❤️.

    • @Sorrowtravel
      @Sorrowtravel Před 10 měsíci +2

      🌹🙏🏻🌹

    • @vishwanathv2369
      @vishwanathv2369 Před 9 měsíci +2

      😥🌹🌹🙏🏻🙏🏻

    • @alex4969....
      @alex4969.... Před 8 měsíci +1

      pulli aan mass.. randamath vanna hero atra pora..

    • @jomongeorge5477
      @jomongeorge5477 Před 7 měsíci

      E series Netflixill oru padu thavana kanditundu.. ❤❤

  • @shyamkumarsyam2188
    @shyamkumarsyam2188 Před 11 měsíci +18

    എന്ട പൊന്നു മല്ലു സ്പാടാക്കസ് നിങ്ങൾ എത്ര പ്രാവിശ്യം ഇട്ടാലും ഞങൾ ഇരുന്നു കാണും സ്പാർട്ടാക്കസ് ഉയിർ ❤❤

  • @klphoenix5250
    @klphoenix5250 Před 11 měsíci +8

    ഇത് ഞൻ കണ്ടതാ പക്ഷെ സ്പാർട്ടക്കസ് എന്നാ പേര് വീണ്ടും കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോമാഞ്ചം ഹോ തീ 🔥🔥🔥

  • @sayoofrazu
    @sayoofrazu Před 11 měsíci +122

    ഞാൻ കണ്ടതിൽ വെച്ച് one of the best രോമംഞ്ചി ഫിക്കേഷൻ series 🔥🔥

  • @fiyavlogs6089
    @fiyavlogs6089 Před 11 měsíci +200

    സ്പാർട്ടക്കസ് അടിപൊളിയാ എത്രയോ time കണ്ടിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം ആണ് ഈ story

  • @muhammedishad.t
    @muhammedishad.t Před 10 měsíci +3

    ഇത് കണ്ട ഒരു സീരിസ് ആണ് എന്നാലും ഈ വീഡിയോ കണ്ടിരുന്നു പോയി... ഇജ്ജാതി ഐറ്റം

  • @nithyapp6707
    @nithyapp6707 Před 11 měsíci +121

    Uff mallu-വിന്റെ ഈ ഒരു സീരിസിന് explanation-ന് വേണ്ടി കാത്ത് ഇരുന്ന പോലെ വേറെ ഒരു സീരിസിന് വേണ്ടിയും കാത്ത് ഇരുന്നിട്ടില്ല💯💯🔥

  • @hypernobil6878
    @hypernobil6878 Před 11 měsíci +5

    Kidilan story adipwli voice pinne engane kelkkathe irikka ethra kettalum madukkilla 💯% professional

  • @lightzz1
    @lightzz1 Před 11 měsíci +8

    Njan ithu munne kanditilla. Thanks for posting even when busy 👍

  • @sajidkhandcc
    @sajidkhandcc Před 10 měsíci +13

    മല്ലുവിന്റ ഏറ്റവും ഹിറ്റ്‌ അടിച്ച ഓരോ ദിവസവും പുതിയ എപ്പിസോഡ് ന് വേണ്ടി കാത്തിരുന്ന ഒരേയൊരു സീരിസ് ഇതാണ് സ്പാർട്ടക്കസ് 😍💪

  • @appuanju5674
    @appuanju5674 Před 11 měsíci +7

    Spartcus അത് veralevel ആണ് my favorite story ആണ് ഇത് ❤️

  • @mashoora379
    @mashoora379 Před 11 měsíci +9

    Punnu Mallu നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല പൊളി സൂപ്പർ ബാഗ്രൗണ്ട് മ്യൂസിക് സൂപ്പർ ❤

  • @puttus
    @puttus Před 10 měsíci +5

    😮😮😮😮😮😮 ഇമ്മാതിരി ഒരു സീരീസ് ...യൂടൂബിൽ ആദ്യമായിട്ടാ അനുഭവിച്ചത്..😮😮😮😮😮

  • @vidhukumard511
    @vidhukumard511 Před 10 měsíci +2

    ബിഗ് സല്യുട്ട്.മാഷേ...അവിതരണം സൂപ്പർ....
    .

  • @saidpulasheri
    @saidpulasheri Před 11 měsíci +3

    അടിപൊളി സുഹൃത്തേ തുടർന്നും പ്രതീക്ഷിക്കുന്നു 🌹 xpaine അടിപൊളി

  • @shukoor.s1903
    @shukoor.s1903 Před 8 měsíci +2

    ഈ വീഡിയോയുടെ സെക്കൻഡ് പാർട്ട് കാണാൻ ഭയങ്കര ആഗ്രഹമായി, ഞാനിവിടെ എല്ലാം കിടന്നു തപ്പി കിട്ടിയില്ല അതിന്റെ ലിങ്ക് ഒന്ന് അയച്ചു തന്നാൽ വളരെ ഉപകാരമായി 😢

  • @user-moyoko
    @user-moyoko Před 11 měsíci +6

    എത്ര കണ്ടാലും മതി അവുല സ്പാർട്ടകസ്

  • @kichuachulachu2266
    @kichuachulachu2266 Před 11 měsíci +2

    Mallu bro bakhuyula videos ഒരു ഒറ്റ
    Video അക്കി edamoo

  • @viking5457
    @viking5457 Před 11 měsíci +8

    Spartacusലെ ചില പ്രത്യേക ഭാഗങ്ങൾ ഞാൻ കുറേ വട്ടം കണ്ടിട്ടുണ്ട് 🥲😁😁

  • @malayali924
    @malayali924 Před 11 měsíci +16

    ഒരേ എപ്പിസോഡിന് വേണ്ടി കാത്തിരുന്നു നിമിഷങ്ങൾ അതാണ് Spartacus

  • @Gamingzizu
    @Gamingzizu Před 11 měsíci +94

    അങ്ങനെ രണ്ടാമത്തെ പ്രാവിശവും Series channel ലെ video ഇട്ട് പറ്റിച്ചിരിക്കുന്നു എന്ന്
    മനസ്സിലാക്കിയവരുണ്ടോ 😞❤️‍🩹

    • @sathusathar4801
      @sathusathar4801 Před 11 měsíci +1

      Crct. Veruthe samayam kalayaan 😇😇. Spartacus spr aaan. But orikkal kanda series veendum idunnath enthinaaan bro

    • @safnissafnis5386
      @safnissafnis5386 Před 11 měsíci

      പോയി ചാവട എത്ര കഷ്ടപ്പെട്ടാണ് മല്ലു video ഇടുന്നത് മരമണ്ട😡😡😡😡😡

  • @sameersameer-cl8kq
    @sameersameer-cl8kq Před 11 měsíci +3

    Doctor sleep explanation ചെയ്യുമൊ
    Please

  • @mubashir_keelakunnikkam
    @mubashir_keelakunnikkam Před 10 měsíci +3

    എനിക്ക് ഏറ്റവും ഒറ്റപെട്ട സീരിസ് 💯 നന്ദി മല്ലു 😍

  • @ApputtyammuKrishnan-pp3rz
    @ApputtyammuKrishnan-pp3rz Před 11 měsíci +2

    Detective china town onn cheyuvoo

  • @muhsinasameer4241
    @muhsinasameer4241 Před 11 měsíci +6

    Hi മല്ലു games of thrones സീരീസ് parayoo

  • @faisalvaabdulkareem1100
    @faisalvaabdulkareem1100 Před 11 měsíci +2

    Bro katha okka issttam ayi but background music sound kurachu kurakarnu athu cheriya borayi thoni

  • @sharhabilbillu9909
    @sharhabilbillu9909 Před 2 měsíci +1

    യുദ്ധത്തേക്കാളും കൂടുതൽ സ്വകര്യ നിമിഷങ്ങളാണ് 😂

  • @skyatlantis4142
    @skyatlantis4142 Před 11 měsíci +7

    ഞാൻ കണ്ടതാ എന്നാലും കാണും ❤

  • @sivadath140
    @sivadath140 Před 3 měsíci +1

    This really an interesting story ever I heard in my life❤

  • @kingshorts316
    @kingshorts316 Před 11 měsíci +7

    പൊളിച്ചു മച്ചാനെ😍😍❤️

  • @____v___i___p___e___r____
    @____v___i___p___e___r____ Před 11 měsíci +35

    Finally Spartacus 🔥🔥

  • @MajuAnju
    @MajuAnju Před 11 měsíci +3

    Bro plz🙏 ee videoyil theme music ethanenu onu pranju tharo?plz

  • @Nithinsneha
    @Nithinsneha Před 3 měsíci +1

    Dear mallu ithinte link onn ഇവിടെ tharaamo pls

  • @Sanus988
    @Sanus988 Před 11 měsíci +15

    My favourite series Spartacus ❤❤

  • @blessy215
    @blessy215 Před 11 měsíci +12

    One of my favorite explanation സീരീസ് from mallu explanier ❤❤❤🎉

  • @vineevijay143
    @vineevijay143 Před 11 měsíci +3

    ഒറ്റ ഇരുപ്പിൽ തന്നെ കണ്ടു തീർത്തു...😍

  • @arunkumarka2039
    @arunkumarka2039 Před 11 měsíci +28

    2nd season waiting.....❤

    • @_tom19
      @_tom19 Před 11 měsíci

      Bro ee series sherikkum Kaananam.
      Ath kazhinjitt explanation kettollu.
      Ithra nalla series okke just kelkuka maathram cheythal entha Gunam.
      Ee video kanditt Spartacus:God Of Arena Kaananam ennitt venam season 2 kaanan

    • @muhammedrashid5633
      @muhammedrashid5633 Před 11 měsíci

      Season1 ethra eppisod und

    • @rahulks7542
      @rahulks7542 Před 10 měsíci

      ​@@muhammedrashid563313

    • @HARIKRISHNA-te7ti
      @HARIKRISHNA-te7ti Před 10 měsíci

      ​@@muhammedrashid5633 13

  • @CL_Smocky-pg7zm
    @CL_Smocky-pg7zm Před 11 měsíci +2

    broyude house wayanattil edayoorkunnil ano.enna njanum avide thanneya. replay tharuvo pls

  • @MidhunKannan-u6h
    @MidhunKannan-u6h Před 2 měsíci +2

    ഇത് മച്ചാന്റെ വോയ്‌സിൽ എത്ര തവണ കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും ❤️♥️

  • @safamariyam6298
    @safamariyam6298 Před 10 měsíci +2

    Ee videoyil background il song name please

  • @yaseen337
    @yaseen337 Před 11 měsíci +3

    Nthan vrohh korach day aayalla itta video thanne itt kond nikkn 👨🏽‍🦯🤦‍♂️

  • @A3pr123
    @A3pr123 Před 11 měsíci +10

    സത്യം പറയട്ടെ ഇത് ഫുൾ ഞാൻ കണ്ടൂ യമണ്ടൻ movie ❤🔥🔥🔥

    • @_tom19
      @_tom19 Před 11 měsíci

      Bro ee series sherikkum Kaananam.
      Ath kazhinjitt explanation kettollu.
      Ithra nalla series okke just kelkuka maathram cheythal entha Gunam.
      Ee video kanditt Spartacus:God Of Arena Kaananam ennitt venam season 2 kaanan

    • @_nadil_
      @_nadil_ Před 10 měsíci +1

      Rdrf

    • @_nadil_
      @_nadil_ Před 10 měsíci

      53:47

    • @_nadil_
      @_nadil_ Před 10 měsíci

      3:16:36 3:16:37 3:16:38

  • @user-mt1pt5kc3g
    @user-mt1pt5kc3g Před 11 měsíci +2

    brooo aa background music bayankara irritating aanu............

  • @gamer360official9
    @gamer360official9 Před 2 měsíci +1

    Machane pollichu❤❤❤

  • @_akkuuhhh__7
    @_akkuuhhh__7 Před 11 měsíci +11

    Spartacus 🥵🔥

  • @masmts
    @masmts Před 11 měsíci +9

    Thanks for ur efforts and lengthy vedio❤

  • @BLADEREDXKING
    @BLADEREDXKING Před 11 měsíci +3

    Zombie movie cheyy mallu

  • @Black._and_White
    @Black._and_White Před 11 měsíci +4

    ചെയ്തത് തന്നെ ചെയ്ത് തന്നെ ചെയ്തത് തന്നെ ചെയ്തത് തന്നെ ഇട്ടോണ്ടിരിക്കും..... 👨🏽‍🦯

  • @tiniltony5853
    @tiniltony5853 Před 11 měsíci +4

    video play ahavunnilla 🙄

  • @NA-bx6fc
    @NA-bx6fc Před 11 měsíci +4

    Ettaa ethuu arelum kanathee erikkuooo atharakku poli alleee ❤️‍🔥

  • @chithrakm9480
    @chithrakm9480 Před 11 měsíci +4

    Bro Nun2 plz

  • @ajeshkj9710
    @ajeshkj9710 Před 11 měsíci +2

    Bgm kurach kurako

  • @traveldiaries6208
    @traveldiaries6208 Před 10 měsíci +1

    Broo sathyam parayaloo adipolii ithupole oru channel vere njj kandittillaa ippo urangan kidakkumbo headsetil ithu thanne ket urangumm ❤❤

  • @simikunjappan8873
    @simikunjappan8873 Před 11 měsíci +9

    Spartacus 😢😢❤❤🔥🔥🔥

  • @Anaghahhh___X___2167
    @Anaghahhh___X___2167 Před 11 měsíci +2

    Chetta nun part 2 explain cheyyamo

  • @shameensalim6046
    @shameensalim6046 Před 10 měsíci +1

    Vere level…. Pwoli presentation

  • @sreejurajn386
    @sreejurajn386 Před 11 měsíci +2

    ആഷിറിനെ കണ്ടിട്ട് ജയസൂര്യയുടെ ചെറിയൊരു chaya

  • @Johanlokajil
    @Johanlokajil Před 11 měsíci +2

    Narnia explain cheyo

  • @nishikanthprasad3314
    @nishikanthprasad3314 Před 11 měsíci +1

    Oru rekshayum illa skip adikkan thonunnilla adyam muthal avasanam varey kandu

  • @muhammadadil8694
    @muhammadadil8694 Před 11 měsíci +3

    Ante mwn scn movie😮💥💥💥

  • @jomongeorge5477
    @jomongeorge5477 Před 7 měsíci +1

    My favourite seriesill onnanu ethu baki evide..?

  • @SafuwanSafu-my8nq
    @SafuwanSafu-my8nq Před 11 měsíci +7

    Bro kindom web serise season 2kitiyo 🙏😊

  • @sadi3655
    @sadi3655 Před 11 měsíci +3

    Idh oru pravashyam series chanalil upload cheythadale

  • @hassanvallikkadan9345
    @hassanvallikkadan9345 Před 11 měsíci +1

    Powliyaanu🎉 mallu Troy onnu cheydittundoooo

  • @pow24
    @pow24 Před 11 měsíci +2

    Discription box I'll koduthit ind nnu paranjet kanunilalo?

  • @minhhaj
    @minhhaj Před 11 měsíci +2

    Movie nte sherikku name nthaa

  • @cr7...777
    @cr7...777 Před 11 měsíci +3

    Cristiano 🔥🐐7️⃣

  • @muhd____zaid2852
    @muhd____zaid2852 Před 11 měsíci +3

    Mallu bro Code 8 enna cinema explain cheyooo.....

  • @genstrendingfashion9020
    @genstrendingfashion9020 Před 11 měsíci +3

    Enn etta video load awunnila

  • @jjvlogemalayalam
    @jjvlogemalayalam Před 11 měsíci +2

    ഞാൻ കഡ്ഢതാണ് എങ്കിലുംപിന്നേയുംകാണാൻ
    തൊണുകയാണ്☺️☺️☺️☺️☺️

  • @Indian-qy7ez
    @Indian-qy7ez Před 10 měsíci +1

    മല്ലു സഹോദരാ..... അടിപൊളി സൂപ്പർ

  • @haseebvt8789
    @haseebvt8789 Před 11 měsíci +4

    Like kgf 1

  • @Cinemahub194
    @Cinemahub194 Před 11 měsíci +2

    ബ്രോ baki ssingle watch idumo

  • @ambadyachu7477
    @ambadyachu7477 Před 11 měsíci +1

    Hello... Plz reply ithe spartacus god of the arena ano....?

  • @vincentjacobv2077
    @vincentjacobv2077 Před 9 měsíci +3

    Spartacus -andy Whitefield
    Ceasar -john Hannah
    Crixus-manu Bennett
    Adeera Peter mensah
    Memory from HBO Webseries

  • @hishamkunjon6910
    @hishamkunjon6910 Před 11 měsíci +1

    Broo secend part venam please

  • @darkbeatz9540
    @darkbeatz9540 Před 11 měsíci +2

    Hell phone movie adutha video aakkamo👀

  • @nash_01
    @nash_01 Před 11 měsíci +3

    Thank you

  • @nobinjoseph9704
    @nobinjoseph9704 Před 11 měsíci +4

    Jurassic world backi enthyee 😢

  • @zax3505
    @zax3505 Před 11 měsíci +7

    Spartacus old fanss like adi

  • @idukkivlogs2023
    @idukkivlogs2023 Před 11 měsíci +2

    ഹായ് ബ്രോ സുഖാണോ.😊.
    കഫെ ഒക്കെ എങ്ങനെ ഉണ്ട് 😊

  • @Rinshan77
    @Rinshan77 Před 11 měsíci +2

    Thanks bro❤ single view venam ennu vicharichathaan🎉❤pinne bronde old voice and background music 🎶 ellam koodi settan

  • @user-vj5be6nv8d
    @user-vj5be6nv8d Před 11 měsíci +2

    My favorite channel ❤ 💕 💓

  • @ajaykrishnan4414
    @ajaykrishnan4414 Před 11 měsíci +7

    Spartacus 🔥❤️ Mallluuuuu❤️❤️

  • @lisaelisa2880
    @lisaelisa2880 Před 11 měsíci +3

    Spartakas poli storyannu, 😍

  • @MG__YT
    @MG__YT Před 11 měsíci +3

    breaking bad vennam

  • @38942
    @38942 Před 11 měsíci +1

    Bro bad breaking chayyamooplzzzz🙏
    Or Vikings chayyamoo plzzzzz🙏

  • @rahulks7542
    @rahulks7542 Před 10 měsíci +1

    Ithinte second part cheyyuo bro

  • @user-cu1qp3bm9x
    @user-cu1qp3bm9x Před 11 měsíci +2

    8 th Street Korean horrer movie cheyo ethra nalayi nokkunna cinema anenno pls 😢

  • @SafuwanSafu-my8nq
    @SafuwanSafu-my8nq Před 11 měsíci +8

    ❤ mallu fans like

  • @skyatlantis4142
    @skyatlantis4142 Před 11 měsíci +5

    Spartacus fav 🫶🏻❤️‍🔥

  • @Wizz93_1
    @Wizz93_1 Před 7 měsíci +1

    Ithinte game ind ippazhum kalikkum craze anu🔥

  • @parayoulla3964
    @parayoulla3964 Před 11 měsíci +3

    My favourite series in the world

  • @thrilokff5331
    @thrilokff5331 Před 11 měsíci +2

    Bro kanan pattunill

  • @TheReghuram
    @TheReghuram Před 11 měsíci +13

    ബ്രോ നല്ല അവതരണം, ആസ്വാദ്യകരം.ഒരു ചെറിയ വിജോയോജിപ്പുള്ളതു എന്തെന്നാൽ character name അതിലെ പേരുകൾ തന്നെ കൊടുക്കാമായിരുന്നു like സ്പാർട്ടക്കസിന്റെ വൈഫ് നെയിം sura എന്നാണ് അത് പോലെ തന്നെ glaber.caeser അല്ല batiatus ആണ് അവരുടെ dominus ആയി വരുന്നത് ✌🏻𝖺𝗇𝗒𝗐𝖺𝗒 𝗀𝗈𝗈𝖽 𝖾𝗑𝗉𝗅𝖺𝗇𝖺𝗍𝗂𝗈𝗇 𝖻𝗋𝗈𝗂𝗂𝗂❤

  • @shxnu
    @shxnu Před 11 měsíci +3

    Njaanum karthi spartacus season 2 aahnnn❤️‍🔥🥺

  • @iam_sinu1460
    @iam_sinu1460 Před 11 měsíci +2

    Broo adtha episode idu