How to start fresh water Pearl farming. ശുദ്ധജല മുത്ത് കൃഷി എങ്ങനെ തുടങ്ങാം.Part-1

Sdílet
Vložit
  • čas přidán 13. 09. 2024
  • One of the Pearl farm in Kasaragod district ശുദ്ധജല മുത്ത് കൃഷി. Shooted on 18/04/2019

Komentáře • 246

  • @georgeenasajan
    @georgeenasajan Před 5 lety +26

    Super.....all your videos are really helpful and informative

  • @maheshpillai5873
    @maheshpillai5873 Před 5 lety +79

    കെമിസ്ട്രി ക്ലാസ്സിൽ ഇരുന്നത് പോലെ ഉണ്ടു....

  • @muralidharan1901
    @muralidharan1901 Před 4 lety +10

    He was affected by stroke but still he did not give up

  • @brutalbgm7789
    @brutalbgm7789 Před měsícem

    Use full video thank you

  • @jishajisha8339
    @jishajisha8339 Před 5 lety +3

    Thank u Sajeesh.nalla oru Arivu thannathinu

  • @shajutm8889
    @shajutm8889 Před 5 lety +14

    ഇതിന്റെ ആദായത്തെ കുറിച്ചോ വിപണിയെ കുറിച്ചോ ഒന്നും വിശദീകരിച്ചില്ലല്ലോ മാഷേ??

  • @dracu3468
    @dracu3468 Před 2 měsíci

    Great video

  • @sajithkumar4113
    @sajithkumar4113 Před 5 lety +5

    ഇതിന് എന്ത് വില കിട്ടും വിൽക്കുമ്പോൾ കക്ക വാങ്ങുമ്പോൾ എന്താണ് വില

  • @jasnaaneesh830
    @jasnaaneesh830 Před 5 lety +29

    എല്ലാം മനസ്സിലായി. 🤔🤔🤔🤔🤔 ഇതിന്റെ മലയാളം വീഡിയോ ചെയ്യാമോ brother??? ഞാൻ humanities ആണ് പഠിച്ചത്. അത് കാരണം. Chemistry യും biology യും ഒന്നും ശരിക്കും പഠിക്കാൻ പറ്റിയില്ല!

  • @AshokKumar-ef8yi
    @AshokKumar-ef8yi Před 22 dny

    Ethane kungugel evide kittum

  • @pioneer46
    @pioneer46 Před 5 lety +3

    Ithu seriyayilla.. Pulliku oru thalparyamillathapole..ithinte market price,kakka enganeya athil set cheyyunnathu, ennokke parayanamarunnu.. Pinneyum kurekaryangal vittupoyapole.. Onnum poornamayillaa..

  • @GM777
    @GM777 Před 5 lety +8

    ഇടക്ക് ശ്വാസം വിടാം കേട്ടോ

  • @naseeranp413
    @naseeranp413 Před 5 lety +6

    എന്തോ ഒരു മഴ മഴം

  • @bijujacob6474
    @bijujacob6474 Před 5 lety +1

    We can't marketing, he is one and only trader in Kerala

  • @neelgauri
    @neelgauri Před 4 lety +1

    Teacher question chodhichaal padich kaanappadam parayunnapole...ethrakollam engane padichu paranjathanu...

  • @RamaniA-wx5sn
    @RamaniA-wx5sn Před 3 měsíci

    Orr kakka endhh rate veedham varum

  • @vijeshnambayil7088
    @vijeshnambayil7088 Před 5 lety +6

    കക്കയോടൊപ്പം മീൻ വളർത്തുവാൻ പറ്റുമോ ?

  • @vijaybabu325
    @vijaybabu325 Před 5 lety +30

    Uncle പറയുന്ന വേർഡ്‌സ് പഠിക്കാൻ തന്നെ ഒരു സമയം വേണ്ടി വരും 🤭

    • @sunilmk999
      @sunilmk999 Před 5 lety +2

      അത് പ്രായത്തിന്റെ പ്രശ്നം ആണ്.

    • @Iamjishnu
      @Iamjishnu Před 5 lety +2

      ,😆

    • @badushas0512
      @badushas0512 Před 2 lety +1

      അദ്ധേഹത്തിന് സ്ട്ട്രോക് വന്നതാണ് Bro.😊

  • @shinto557
    @shinto557 Před 5 lety +2

    camera sarikum pidik bro,,,,,,,,,,,,,,,ayalk parayan thalparyam illel bro thane explain cheythal pore,,,,

  • @dhilusdhilu4948
    @dhilusdhilu4948 Před 5 lety +7

    ഇതിന്റെ മലയാളം വിഡിയോ ഇടുമോ സർ

  • @Kutty105
    @Kutty105 Před 3 lety +3

    Fraud business, he is making money through training, no any students doing farming till today, he will not share details, only outside details will be shared. If you want to make money by pearl farming, its waste only, just for training its ok.

  • @akhilraj3617
    @akhilraj3617 Před 4 lety +1

    ഇതു കുളം എങ്ങിനെ നിർമിക്കാം എന്നുള്ള വീഡിയോ ആണല്ലേ.... അടുത്ത പ്രാവിശ്യം മുത്തു കൃഷിയെ പറ്റി പറയണേ...

  • @mathewvarkey8550
    @mathewvarkey8550 Před 5 lety +9

    മുത്തെടുക്കുന്നതോ ഒന്നും കാണിച്ചില്ല. അതുകൂടി കാണിച്ചിരുന്നെങ്കിൽ നന്നായേനെ

  • @vipinb4854
    @vipinb4854 Před 4 lety +1

    Ethigeru enna samsarama

  • @Fill_Energy_Full
    @Fill_Energy_Full Před 5 lety +1

    Market value and demand onnum paranjilla...?

  • @eachneverything4230
    @eachneverything4230 Před 5 lety +3

    Kettiyittu valarthal dhrohamalle.

  • @asrafkankolkankol4730
    @asrafkankolkankol4730 Před 5 lety +3

    namuk chodichariyam ennu parayunnathinu pakaram .... adheehathodu entha parayanullath enn nookam .eee rithiyaanu nallath. enkil ella vivaravum kittum

  • @subindominic4161
    @subindominic4161 Před 5 lety +2

    Fish nte koode pearl um farm ചെയ്യാൻ പറ്റുമോ

  • @kolhapurpearlfarmingmotiki6948

    Sir I am from maharashtra i m pearl farmer . Ur vdo likes me very much but not understanding ur language make vdo in hindi or english

  • @nbsalertnbs7972
    @nbsalertnbs7972 Před 5 lety

    Q അല്ല എന്താ ഈ കക്ക യും കൊക്കോ യും തമ്മിലുള്ള ബന്ധം
    ans രണ്ടിലും ക ഉണ്ട്, രണ്ടിലും കായും ഉണ്ടാകും, രണ്ടും വിറ്റാൽ കാശു കിട്ടും

  • @artictern1437
    @artictern1437 Před 4 lety +2

    Is it necessary to cover the tank when raining?

  • @mallucivilhouse3903
    @mallucivilhouse3903 Před 5 lety +2

    Ee muthu market rate , demand okke egene undu. Pine ethere time venam full muthu mature aavam

  • @kannakiathiraachu2419
    @kannakiathiraachu2419 Před 5 lety +1

    Nalla video

  • @Nobody13113
    @Nobody13113 Před 5 lety +5

    Pulli രാവിലെ fit ആണല്ലോ

  • @jj-qc1iw
    @jj-qc1iw Před 5 lety +1

    😱😱😱😱wow.superb

  • @Folks_channel
    @Folks_channel Před 5 lety +1

    Bro ivarude contact kittumo

  • @bhargavia5508
    @bhargavia5508 Před 5 lety +1

    superb👌👌👌

  • @Fasilkochu
    @Fasilkochu Před 5 lety +3

    Ith undakan sugaman pakshe ith vilkan budhimuttan

  • @sulfeenasulfi6954
    @sulfeenasulfi6954 Před 5 lety +1

    ചേട്ടാ. വീഡിയോ എടുക്കുമ്പോ ഫോൺ സൈലന്റ് മോഡിൽ ഇടണം

  • @anshadkochu6987
    @anshadkochu6987 Před 4 lety +2

    ഒന്നും കാണിച്ചില്ലല്ലോ... മുത്തെവിടെ

  • @shoukathaliali5305
    @shoukathaliali5305 Před 5 lety

    Nailsante ammavan aano?

  • @Luluindia2003
    @Luluindia2003 Před 5 lety +3

    ഇങ്ങനെയും കൃഷി ഉണ്ടോ???

  • @anwarozr82
    @anwarozr82 Před 5 lety +3

    ക്യാമെറയിൽ നോക്കി സംസാരിക്കുന്നത് തന്നെയാണ് നല്ലത്...

  • @jojijohn1834
    @jojijohn1834 Před 5 lety +3

    Pandithan ahnennu thonnunu

  • @arunss3492
    @arunss3492 Před 5 lety +1

    Ethu enthina upayogikkunne

  • @vipinb4854
    @vipinb4854 Před 4 lety

    Eggeru fittano

  • @Kchallenge-ge3xe
    @Kchallenge-ge3xe Před 5 lety +6

    Oru chemistry class kazhinja feel 😂😂

  • @josekpjose8696
    @josekpjose8696 Před 2 lety +1

    ഇങ്ങേരുടെ വീട് ചുരുളിലാണോ

  • @meenusworld6438
    @meenusworld6438 Před 5 lety +2

    Angerude muth arelum aduthond pokumoyenna bhavamanu kandal. 😄😄😄😄😄

  • @lavanyanambiar9070
    @lavanyanambiar9070 Před 5 lety +1

    Nice vedio

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 5 lety

      👍

    • @shajigopi8047
      @shajigopi8047 Před 5 lety +1

      @@SAJEESHGOVINDAN ഹായ്. അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ. എന്റെ വാട്ട്സ്ആപ്പ് നമ്പർ 9526247441

  • @ashrafc
    @ashrafc Před 5 lety +2

    കുറച്ച് ഉടായിപ്പ് ഇല്ലാതില്ല.,
    സയൻ്റിഫിക് പേര് കാച്ചുന്നത് കൊണ്ട് പിടിച്ചു നിൽക്കാം.
    കണക്കുകൾ ഒന്നു ശരിയാക്കണം..,
    രണ്ടാമത്തെ ടാങ്ക്: 5 m നീളം, നാല് മീറ്റർ വീതി. പ്ലിന്ത് ഏരിയാ എങ്ങനെയാ 2500 sqFt ആകുന്നെ? 215sqFt only.
    വിജയാശംസകൾ

  • @vidhyuthvidhu1912
    @vidhyuthvidhu1912 Před 4 lety +1

    Aalde samsaram kettit enik vare swasam mutti poyi...

  • @jyothilekshmi613
    @jyothilekshmi613 Před 2 lety

    പേൾ ഒരണ്ണം ആയിട്ട് വിൽപ്പന ഉണ്ടോ

  • @Kichuzlife
    @Kichuzlife Před 5 lety +3

    Ante bro... Uncle parayane onnum namuku manasilayulaa...

  • @chitrat6904
    @chitrat6904 Před 5 lety +1

    താമര പൂവിടുന്നില്ല എന്തു വളം ആണ് ഇടുക

  • @nasuthayal396
    @nasuthayal396 Před 5 lety +1

    👌👍

  • @RajeshBejjangala
    @RajeshBejjangala Před 4 lety +1

    Correct location pls

  • @editedvideos3367
    @editedvideos3367 Před rokem

    മുത്തു കൃഷിയെക്കുറിച്ച് ഇദ്ദേഹം ഒന്നും തുറന്നു പറയില്ല.
    ഇദ്ദേഹത്തെക്കുറിച്ച് പലരും വീഡിയോ ചെയ്തിട്ടുണ്ട്.

  • @jobinantony25
    @jobinantony25 Před 5 lety +2

    Nice, how is the market and initial setup like pond preparation, water preparation?
    We need step by step instructions, because don't know anything.
    Please do it if possible.
    Appreciate your dedication.

  • @umarabdulla1972
    @umarabdulla1972 Před 5 lety +7

    പൊന്ന് കൃഷി എവിടേലുമുണ്ടോ

    • @razilkuttiyil1060
      @razilkuttiyil1060 Před 5 lety +1

      Umar Abdullah enta veetil und

    • @umarabdulla1972
      @umarabdulla1972 Před 5 lety +1

      @@razilkuttiyil1060 Hi Hi

    • @entertainment6806
      @entertainment6806 Před 5 lety +1

      9048559564 വാട്സ്ആപ്പ് നമ്പർ വിശദീകരിച്ചു തരോ

  • @nutthoughts
    @nutthoughts Před 5 lety +1

    Did he show you any pearl this guy made by him...??

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 5 lety

      Yes, thangal video randu partum kandirunno.

    • @nutthoughts
      @nutthoughts Před 5 lety +1

      @@SAJEESHGOVINDAN I have heard about this guy that his main business is selling the nucleus. He is not focusing in farming. That's why I asked.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 5 lety

      That i dont know dear.. He showed me pearls

    • @nutthoughts
      @nutthoughts Před 5 lety +1

      @@SAJEESHGOVINDAN OK, THANKS FOR YOUR RESPONSE

    • @PlanetZeroChannel
      @PlanetZeroChannel Před 4 lety

      @Ratheesh Siva narayanan
      Kakkayol nucleus veykkunath athra epuppammalla , athinte training aayirikkum.
      czcams.com/video/TtfkSMCFo0A/video.html

  • @bijujacob6474
    @bijujacob6474 Před 5 lety +1

    ആര് മേടിക്കും എന്ന് പറഞ്ഞോ?

  • @aldrin6053301
    @aldrin6053301 Před 5 lety +2

    audio valare mosham. information is good

  • @premarajp9129
    @premarajp9129 Před 5 lety +5

    ഈ കൃഷി ചെയ്യുന്ന ആരെങ്കിലും ഉണ്ടോ കേരളത്തിൽ?

  • @shalukumar4372
    @shalukumar4372 Před 5 lety +1

    എന്നിട്ടു മുത്ത് എവിടെ ഉടായിപ്പു വീഡിയോ

  • @rekhadileep1411
    @rekhadileep1411 Před 5 lety +5

    onnum manassilvunnilla

  • @tomato7087
    @tomato7087 Před 4 lety +3

    ആണ് ഒന്നും അങ്ങോട്ട് തുറന്നു പറയുന്നില്ല.
    എന്തക്കയോ മറച്ചു വെച്ചു സംസാരിക്കുന്നു.
    മറ്റാരെങ്കിലും ഈ പണി ചെയ്യുമോ എന്നുള്ള ഒരു ഭയം ആ.. മനസ്സിലുണ്ടോ..?

  • @chef9461
    @chef9461 Před 5 lety +3

    Onnum manasilayillaa

  • @abbasparammal5127
    @abbasparammal5127 Před 5 lety

    Yentuvade

  • @arunks9078
    @arunks9078 Před 3 lety

    ചേട്ടോ. 5m നീളം. 4m വീതി. 20.sqrm. 20*10.76=215 sqr ft. Aanu. അല്ലാതെ 2000 alla

  • @premkumargangadharan438
    @premkumargangadharan438 Před 5 lety +1

    ട്രെയിനിങ് അറ്റൻഡ് ചെയ്യാൻ എങ്ങിനെ ആണ്
    നമ്പർ തരാമോ?

  • @DIXSLOVESEARCH
    @DIXSLOVESEARCH Před 5 lety +1

    Sir Hindi ya English me ho video to hume bhi ku6 pata chale

  • @munnaaz868
    @munnaaz868 Před 5 lety +1

    *പ്ലിൻതേരി*

  • @MrRashadk
    @MrRashadk Před 5 lety +5

    ഇയാൾ പറയുന്നത് തിരിയുന്നില്ല

  • @thandavcreations
    @thandavcreations Před 5 lety +1

    Enthonnadey ithu??? Angerkku kudikkan vallathum kodukku... Arogyam vakkatte...
    Pearl farming enn paranju ithu oru agricultural class aay....
    Dislike!!!!!

  • @eduworld842
    @eduworld842 Před 5 lety +1

    Nice

  • @jithinchacko6986
    @jithinchacko6986 Před 2 lety

    Nice Video Bro.😊👌👌👌👍 Bro, Pearl krishi cheyyaan, contact and details therumo,,,?

  • @rejijoseph9069
    @rejijoseph9069 Před 5 lety +25

    ഉടായിപ്പൻ ആണെന്ന് തോന്നുന്നു ഒന്നും അങ്ങു വിട്ടു പറയുന്നില്ല .ഇതിലും ഫെതം പറയാതെ ഇരിക്കാം

  • @prajink583
    @prajink583 Před 5 lety +2

    സഹിക്കാൻ വയ്യ. അയാളുടെ സംസാരം.

  • @satheesanpatteth6067
    @satheesanpatteth6067 Před 5 lety +2

    Sajesh realy puthiya arivu

  • @lucytitus9137
    @lucytitus9137 Před 5 lety +1

    Ante ponne.

  • @ajaymohan7804
    @ajaymohan7804 Před 4 lety

    Pylliyude contact tharumo bro

  • @suharafathima568
    @suharafathima568 Před 5 lety +2

    Ethinta marketing' ennaa onnum mansilaillmm

  • @geethapt7235
    @geethapt7235 Před 5 lety +1

    👍👌

  • @ghab70
    @ghab70 Před 4 lety +1

    English substitute much better for understanding

  • @jiyamol3878
    @jiyamol3878 Před 5 lety +1

    Ba ba ba ba

  • @winchester2481
    @winchester2481 Před 5 lety +2

    ഒന്നും വിട്ട് പറയരുത്.ഇതു ആറ്റിലും തോട്ടിലും ഒക്കെ ഇഷ്ടം പോലെ ഉണ്ട്. കഴിക്കാൻ പറ്റില്ലാന്ന് പറയരുത് ഒരുമാസം മുൻപ് ആറു കിലോ മിച്ചം ഞാൻ പിടിച്ചു തിന്നിട്ടുണ്ട്.

  • @a1onlinebd138
    @a1onlinebd138 Před 4 lety +1

    Sale

  • @sujith.s6336
    @sujith.s6336 Před 5 lety +1

    അസോളക്ക് എന്താണ് വില അസോള കുറച്ചു കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @mahroofmusthafa9631
    @mahroofmusthafa9631 Před 5 lety +2

    Details theroo?

  • @PrincyEvaniya-kg3yw
    @PrincyEvaniya-kg3yw Před rokem

    അത്യാവശ്യ ചോദ്യങ്ങൾക്ക് മറുപടി തരില്ല..ചില കമൻ്റിനു റീപ്ലേ ചെയ്തിട്ടുണ്ട് .....പുള്ളി ഒന്നാന്തരം selfish ആണെന്ന് ഇതിൽ മനസ്സിലാകും

  • @a031435294
    @a031435294 Před 5 lety +1

    😀😀😀🤔🤔🤔 ithilum nallethu parayaathirinaaal mathiyaaayirunu

  • @anildatir7363
    @anildatir7363 Před 4 lety

    मैने Maharashtra Pearl farming & Practice Center shirampur मे Training लीया . कुछ भी सुविधाये नही थी .
    Training भी ठीक से नही दिया . Training के बाद मे भी संपर्क नही रखा . कुल सीर्फ पैसे कमाने का उद्देश दिखायी दिया . भुल कर भी वहाँ (Maharashtra Pearl farming center shrirampur Dist. Ahmadnagar Maharashtra , Run by sumit Kapoor सुमीत कपूर Training न करें . बहूत फ्रॉड है .

  • @sabeeralikpsabeeralikp9609

    ഇവരുടെ ഫോണ്‍ നമ്പര്‍ തരുമോ

  • @chithirafamily4929
    @chithirafamily4929 Před 5 lety +1

    onnum manasselayellallo

  • @bulletguy7135
    @bulletguy7135 Před 5 lety

    Cla cla clee clee clu clu

  • @anjithaanjuanju785
    @anjithaanjuanju785 Před 5 lety +1

    Mathan chettante nambar tharamo

  • @vigneshvinu4416
    @vigneshvinu4416 Před 5 lety

    Mmmmm mmmm
    Ha ha

  • @rafeeq1436
    @rafeeq1436 Před 4 lety

    Send number pearl Krisi chaiyunnalude

  • @rajeevuaq7259
    @rajeevuaq7259 Před 5 lety +1

    ഇയാൾ എന്താ പറയുന്നേ