Video není dostupné.
Omlouváme se.

സ്ത്രീകളുടെ പൂരുരുട്ടാതി |ഉപാസകൻ

Sdílet
Vložit
  • čas přidán 9. 01. 2022
  • പൂരുരുട്ടാതി നക്ഷത്രത്തിൽ പിറന്നസ്ത്രീകളുടെ ഫലം

Komentáře • 1,5K

  • @ShyamalaBalakrishnan-zk4zy
    @ShyamalaBalakrishnan-zk4zy Před 2 měsíci +10

    എല്ലാ കാര്യവും കൃത്യമായി പറഞ്ഞിട്ടുണ്ട് പറഞ്ഞതെല്ലാം ശരിയാണ് ഞാനും പുരട്ടാതി നക്ഷത്ര കാരിയാണ്

  • @rekham6648
    @rekham6648 Před 2 lety +60

    സ്നേഹിച്ചവരും, ഉപകരിച്ചവരും, ആണ്, ഏറെ വേദനിപ്പിച്ചത്... !!

  • @syamalaamma1158
    @syamalaamma1158 Před rokem +14

    ഞാൻ 78 വയസ്സുള്ള പൂരുരുട്ടാതി നക്ഷത്രക്കാരി. അങ്ങു പറഞ്ഞത് ഒരക്ഷരം പോലും മാറാതെ ഞാൻ തന്നെയാണ്. ഇത്രയും കൃത്യമായി ഇന്നോളം ഒരാളും പ്രവചിച്ചു കേട്ടിട്ടില്ല. രാത്രി 11 മണിക്കാണ് കേട്ടത്. ഇനി ഉറങ്ങിയില്ലെങ്കിലും സാരമില്ല. എന്നെ കൃത്യമായി വരച്ച കാട്ടിയതിലുള്ള സുഖം. നന്ദി നന്ദി നന്ദി.

  • @sujathasivadas8501
    @sujathasivadas8501 Před 11 měsíci +14

    ഇത്രയും സത്യ സന്ധമായി കിറു കൃത്യമായി പുരുരുട്ടത്തി നക്ഷത്ര ത്തെ കുറിച്ച് പറയുന്നത് ഞാൻ മുൻപ് കേട്ടിട്ടില്ല ഇദ്ദേഹം ജോതിഷത്തെ വളരെ നന്നായി പഠിച്ച ഒരു മഹത് വ്യക്തി ആണ്

  • @komalak.a.p8645
    @komalak.a.p8645 Před 8 měsíci +20

    എന്റെ ജീവിതത്തിൽ സർ പറഞ്ഞതെല്ലാം ശരിയാണ്. എന്ത് ത്യാഗം ചെയ്താലും വിദ്വേഷവും, വെറുപ്പുമേ കിട്ടാറുള്ളു 🙏🙏🙏❤

  • @jayarajesh5994
    @jayarajesh5994 Před 2 lety +288

    കണ്ണ് നിറഞ്ഞു കൊണ്ട് ഓരോ വാക്കുകൾ കേട്ടു, എന്റെ കാര്യത്തിൽ 100%ശരിയാണ് 🙏🙏🙏🙏🙏🙏

  • @manikutty2440
    @manikutty2440 Před 2 lety +94

    ഒരുപാടു കരഞ്ഞു... കാരണം എന്റെ ജീവിതകഥ പറഞ്ഞു കേൾക്കുന്നതുപോലെ തോന്നി.. Suicide ചെയ്യാൻ പലവട്ടം തോന്നിയിട്ടുണ്ട്... ആർക്കും വേണ്ടാത്ത ജന്മം ആണെന്ന് തോന്നിയിട്ടുണ്ട്... എത്ര സ്നേഹിച്ചാലും ആരും അത് മനസിലാകുന്നില്ല..താങ്ക്സ് സർ... 🙏🙏🙏

  • @soumyapv2206
    @soumyapv2206 Před rokem +17

    100 % പരമമായ സത്യം .... ഇത്ര കൃത്യമായി മറ്റൊരാളും പറഞ്ഞു കേട്ടിട്ടില്ല .... Your great👍

  • @afeefashafi1707
    @afeefashafi1707 Před 10 měsíci +31

    എന്റെ നാളും പൂരൂരുട്ടാതി ആണ്..... ഞാനൊരു മുസ്ലിം സ്ത്രീ ആണ് എങ്കിൽപോലും മുഴുവൻ കേട്ടുതീരുന്നമുന്നേ കണ്ണ് നിറഞ്ഞുപോയി... അത്രേമേൽ വാസ്തവമായ കാര്യങ്ങൾ ആണ് ഇദ്ദേഹം പറഞ്ഞത്....

    • @sairashaiba-os7np
      @sairashaiba-os7np Před 10 měsíci +2

      Correct

    • @jissypeter239
      @jissypeter239 Před 3 měsíci

      Exactly.... Very true..

    • @jayag9872
      @jayag9872 Před 3 měsíci

      Correct 9:34

    • @preethadinesh7179
      @preethadinesh7179 Před měsícem

      Ningalokke nakshatram nokkumo?

    • @Krishna__2.0
      @Krishna__2.0 Před 23 dny

      ജനന സമയം കൃത്യം ആയി അറിയാം എങ്കിൽ google പറഞ്ഞു തരും full ജാതകം......​@@preethadinesh7179

  • @ntamilselvi9527
    @ntamilselvi9527 Před 2 lety +102

    100 % സത്യം🙏 സ്നേഹിക്കാൻ ആരുമില്ല😭 കാര്യം നേടാൻ സ്നേഹം നടിക്കുന്നവർ ധാരാളം. ഈ ഒരു കാര്യം മാത്രമാണ് ജീവിതത്തിൽ വലിയ ദുഃഖം😭😭

  • @girlinwonderland7768
    @girlinwonderland7768 Před 2 lety +94

    Sir പറഞ്ഞതെല്ലാം ശരിയാണ്. ഇത് കേട്ടപ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞു.💯 എന്റെ കാര്യത്തിൽ ശരിയാണ്.😊

  • @divyabipin6132
    @divyabipin6132 Před 2 lety +23

    ഒരുപാട് പേരുടെ ഇത്തരം വിഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ കിറുകൃത്യം ആയി അളന്നുകുറിച്ച് പറഞ്ഞു ഞാൻ കെട്ടിട്ടുമില്ല കണ്ടിട്ടുമില്ല......100%സത്യമാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത് 🙏🏻🙏🏻🙏🏻

  • @vinthavijayan4517
    @vinthavijayan4517 Před 2 lety +117

    എന്റെ കാര്യത്തിൽ ജ്യോ ൽസർ പറഞ്ഞത് 100%ശരി ആണ്. വീട്ടിൽ നിന്നും പോലും നമ്മളെ മാസിലാക്കില്ല. അതാണ് നമ്മളെ കൂടുതൽ തകർക്കുന്നത്.

  • @reenasanthosh7560
    @reenasanthosh7560 Před 2 lety +112

    ഇതൊക്കെ പറയുന്നത് കേട്ടപോൾ സത്യത്തിൽ കണ്ണ്നിറഞ്ഞു. കാരണം പറഞ്ഞത് മുഴുവൻ 100 ൽ 150% സത്യംതന്നെ എൻറെ കാര്യത്തിൽ....

    • @sindhuaby9693
      @sindhuaby9693 Před 2 lety +2

      എന്റെയും

    • @reenasanthosh7560
      @reenasanthosh7560 Před 2 lety +2

      @@akhiljithanil ഇതൊന്നും വിശ്വസിക്കുന്നതുകോണ്ടല്ല. ജീവിതവുമായി അതുപോലെ സാമൃമുണ്ട് 100% ... കേട്ടാൽ ആർക്കും വിശ്വസിക്കാൻ പറ്റില്ല...

    • @saifudeenmifraahsaif9837
      @saifudeenmifraahsaif9837 Před 2 lety +1

      S

  • @NishaKumari-et4pk
    @NishaKumari-et4pk Před 2 lety +40

    ഇതിൽപറഞ്ഞത് എല്ലാം സത്യമാണ് പിന്നെ ചിലകാര്യങ്ങൾ ഉണ്ട്. ഞാൻ തെറ്റ് എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ എന്നോട് ചെയ്താൽ മരണം വരെ ക്ഷമിക്കില്ല. പിന്നെയൊന്നുകൂടി ഉണ്ട്. ഞാൻ മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കാറില്ല. ഞാൻ എന്ത് ചെയ്യുന്നു എന്ന് മാത്രമേ നോക്കാറുള്ളു. സ്നേഹത്തിനു വേണ്ടി ആരെയും ഡിപ്പെന്റ്റ് ചെയ്യാറില്ല. അതിനുവേണ്ടി കാത്തുനിൽക്കാറുമില്ല. പുരുരുട്ടത്തി നക്ഷത്രത്തിലെ സ്ത്രീകളെ പറ്റി ഇത്രയും കൃത്യമായി പറഞ്ഞത് എന്റെ അറിവിൽ ആദ്യമായാണ്. കൊള്ളാം. 👏👏👏👍🌹

    • @ambilyktrajesh7021
      @ambilyktrajesh7021 Před 2 lety +1

      ഞാനും.... പുരുരുട്ടാതി

    • @smithasmitha4880
      @smithasmitha4880 Před rokem

      Njaanum
      Aareyum
      Depend cheyyarilla
      Husbandine polum
      Njaanu aarude karyathilum edapedarilla

    • @presennasreekutty7858
      @presennasreekutty7858 Před rokem

      Super പറഞ്ഞതെല്ലാം correct aanu God bless u

  • @minez9973
    @minez9973 Před 2 lety +46

    '😭😭😭 🙏🏻എല്ലാം കൃത്യം ആണ് തിരുമേനി 👍ഒരു മാറ്റവും ഇല്ല സമ്മതിച്ചിരിക്കുന്നു 👌🏻

  • @adarshachu1571
    @adarshachu1571 Před 2 lety +8

    സാമി സ്വാമി പറഞ്ഞത് 100% ശരിയാണ് ഞാൻ ഇത് കേട്ടത് എന്റെ കണ്ണുനിറഞ്ഞുപോയി എനിക്ക് ഒരുപാട് സന്തോഷവും തോന്നുന്നു സ്വാമി പറഞ്ഞതെല്ലാം ശരിയാണ് നന്ദി

  • @jyothisree5228
    @jyothisree5228 Před 2 lety +6

    എല്ലാം എന്റെ കാര്യത്തിൽ വളരെ സത്യം , ഒരു മാറ്റവുമില്ല. എത്ര കൃത്യമായിട്ടാണ് സർ പറഞ്ഞി രി ക്കുന്നത് .Thank you sir,🙏🙏🙏🙏🌹🌹🌹

  • @sheejamavingal2161
    @sheejamavingal2161 Před rokem +52

    നിങ്ങൾ പറഞ്ഞത് ഞാൻ എന്ന പൂരുരുട്ടാതി സ്ത്രീയെ സംബന്ധിച്ച് 100% സത്യമാണ് 🙏🏻

  • @binithac.k140
    @binithac.k140 Před 2 lety +8

    അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ്. ഇത്രയും കൃത്യമായി പ്രവചിച്ചതിന് നന്ദി അർപ്പിക്കുന്നു.

  • @rajeevr2826
    @rajeevr2826 Před 4 měsíci +6

    Sir എന്റെ കൂട്ടുകാരിയുടെ കാര്യത്തിൽ ഞാനറിഞ്ഞതിൽ വെച്ച് സാർ പറഞ്ഞ കാര്യങ്ങൾ മൊത്തവും സത്യമാണ് 🙏 ഒരു പരിചയമില്ലാത്ത ഒര ആളുടെ വിഷമം കണ്ടാൽ പോലും അയാളുടെ നെഞ്ചു പിടയുന്നത് ഞാൻ കണ്ടിട്ടുണ്ട് .പിന്നെ പെട്ടെന്ന് ദേഷ്യം വരുന്നവരാണ് പക്ഷേ പെട്ടെന്ന് മാറും ചിരിച്ച മുഖം ആയിരിക്കും 🥰കണ്ണടച്ച് വിശ്വസിക്കാം ചതിക്കില്ല അതൊക്കെ ഇവരുടെ കോളിറ്റി ആണ് സത്യമായിട്ടുള്ള കാര്യങ്ങൾ ആണ് സാർ പറഞ്ഞത് ശരിക്കും കണ്ണ് നിറഞ്ഞു 😢

  • @sreedeviravi7423
    @sreedeviravi7423 Před 2 lety +91

    ഇത്ര കൃത്യമായി ഒരാൾ പോലും പറയുന്നത് കേട്ടിട്ടില്ല.... വന്ദനം.... ഇനിയും കീർത്തി ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @rajlakshmymenon1643
    @rajlakshmymenon1643 Před 2 lety +28

    ഗുരുനാഥൻ, താങ്കൾ പറഞ്ഞത് മുഴുവനും എന്റെ കാര്യത്തിൽ 100 ശതമാനം correct aanu താങ്കൾ പറഞ്ഞത് പോലെ ഞാൻ കൂടുതൽ വിശ്വസിക്കുന്ന എന്റെ ശിവഭഗവാന്റെ അടുത്താണ് പരാതി പറയുന്നതും ദേഷ്യം പെടുന്നതും onnum parayanilla ellam correct aanu eni jeevitham santhosham aavumennum വിശ്വസിക്കുന്നില്ല 🙏🙏🙏

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  Před 2 lety +6

      നിരാശ വേണ്ട,, എല്ലാം അറിയുന്നവൻ ശിവൻ,,, മനസും മോഹവും സ്വപ്നങ്ങളും എല്ലാം അറിയുന്നു കൈലാസനാഥൻ,,തീർച്ചയായും വേണ്ടത് എല്ലാം വേണ്ട സമയം അദ്ദേഹം അറിഞ്ഞു തന്നിരിക്കും

    • @rajeswariamma651
      @rajeswariamma651 Před 2 lety +1

      100/.. sariyanu

    • @sarasammapadman815
      @sarasammapadman815 Před rokem +1

      Muzhuvan kettilla kettathathrayum sathyam thanne aru vayassu muthal eightytwo vayassu anubhavickukayum anubhavichukondirickukayum anu kettathu sankadam vannilla maravicha manasanullathu oru samadhanom mthram jeevican oru varumanom undennullathanu sir valare snehathode smarickunnu

    • @thankampolppadi9571
      @thankampolppadi9571 Před 6 měsíci

      എന്റെ ജീവിതം അങ്ങനെ തന്നെ

  • @sheebashaiju5167
    @sheebashaiju5167 Před 2 lety +13

    കേട്ടപ്പോൾ വളരെ സന്തോഷം തോന്നി 100% എൻറെ കാര്യത്തിൽ ശരിയാണ് എന്താ ആഗ്രഹിച്ചാലും പെട്ടെന്ന് തന്നെ എനിക്ക് കിട്ടാറുണ്ട് പക്ഷേ ദേഷ്യം വന്നാൽ ഭദ്രകാളിയുടെ ചേച്ചിയാണ്

  • @sreekalapillai4047
    @sreekalapillai4047 Před 2 lety +3

    വളരെ നന്ദിയുണ്ട് sir. ഇത്രയും വ്യക്തമായി ഈ നാളിനെപ്പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല. ചില കാര്യങ്ങൾ കേട്ടപ്പോ ചിരി വന്നു. എത്ര correct ആണെന്നോർത്ത്. സത്യമായ കാര്യങ്ങൾ പറഞ്ഞതിന് ഒരായിരം നന്ദിയുണ്ട് sir. ചിലപ്പോ ആലോചിക്കാറുണ്ട് എന്തേ എനിക്കിങ്ങനെയെന്ന്. ഇപ്പോ വ്യക്തമായി നാളിന്റെ യാണെന്ന്. സമാധാനമായി. thanku Sir 🙏🙏🙏🙏

  • @abx8587
    @abx8587 Před 2 lety +42

    ഞാൻ പുരുരുട്ടാതി
    ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം 100%സത്യം തന്നെ എന്റെ ജീവിതകഥാ അങ്ങ് പറഞ്ഞപോലെ
    തന്നെ

    • @geethasuresh4843
      @geethasuresh4843 Před 2 lety +1

      എന്റെ മോളുടെ കാര്യം ഇതു പോലെ ആണ് നല്ല മോളാണ്

    • @Izza824
      @Izza824 Před 10 měsíci

      Ammaye nashtpedumo

  • @happyvishu8471
    @happyvishu8471 Před rokem +27

    സാധാരണ comment ഇടുന്ന ആളല്ല but here..........പറ്റുന്നില്ല sir കണ്ണ് നിറഞ്ഞു, ഒപ്പം ഒരു അഭിമാനവും തോന്നി. Thank you so much sir🙏🙏 God bless you always sir🙏🙏

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  Před rokem +1

      🙏

    • @jithu4632
      @jithu4632 Před rokem

      🙏🙏🙏 സത്യം തിരുമേനി

    • @ANITHARAMANATHAnu-ky8nf
      @ANITHARAMANATHAnu-ky8nf Před 4 měsíci

      സത്യം എന്റെ യും അനുഭവം ഇതു തന്നെ പക്ഷേ ഞാൻ വിജയിക്കും ഉറപ്പ് ആരെക്കെ തള്ളി പറജ്‌ഞിട്ടും ഞാൻ പിടിച്ചു നിന്നു ഇപ്പോൾ ഞാൻ ഹാപ്പിയാണ് ♥️♥️♥️

    • @haridas9888
      @haridas9888 Před měsícem

      ....
      100%

  • @lijijoseph265
    @lijijoseph265 Před 2 lety +31

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും എനിക്ക് ഇതൊക്കെ വിശ്വാസമാണ്. അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം അക്ഷരാർത്ഥത്തിൽ ശരിയാണ് 100%.

  • @sruthisruthi1151
    @sruthisruthi1151 Před rokem +9

    സത്യം ആണ് അങ്ങ് പറഞ്ഞത് 🙏🙏
    എത്ര ചെയ്ത് കൊടുത്താലും തിരിച്ചു ഒരു നന്ദിയും ഇല്ല 😔😔ഇനി അത് മാറാനും പോവുന്നില്ല,,, ആഗ്രഹിച്ചത് അല്ല വന്നു ചേരുന്നത് 😔😔പഠിച്ചിട്ടുണ്ട് ജോലി ഒന്നും ശരിയാവുന്നില്ല,, 🙏🙏ഭർത്താവിനും അങ്ങനെ തന്നെ എത്ര ചെയ്താലും മനസ്സിലാക്കാൻ പറ്റാത്ത ഒരു സ്വഭാവം ആണേ,, പഠിച്ചതിനുള്ള ജോലിയും ശരിയാവുന്നില്ല,, അതുണ്ടെങ്കിൽ കുറച്ചു ഒക്കെ പിടിച്ചു നിന്ന് പോവാൻ പറ്റും എന്ന വിശ്വാസം ഉണ്ട് 😔😔ഇനി എന്തായാലും ജീവിതം മനസ്സിലാക്കി ജീവിക്കാൻ പറ്റും എന്നു തോന്നുന്നു,,, എല്ലാം സഹിക്കാൻ ഉള്ള മനസ്സ് ചിലപ്പോൾ കിട്ടും,, അങ്ങ് പോയി ഇങ് വരുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ട്,,, ഈശ്വരന്ടെ അനുഗ്രഹം ആവും ചിലതൊക്കെ സഹിക്കാൻ പറ്റുന്നതും പൊറുക്കാൻ കഴിയുന്നതും 🙏🙏

  • @shimnakrishna7782
    @shimnakrishna7782 Před 2 lety +52

    100%സത്യം സ്വാമി.. കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏🙏🙏🙏🙏

    • @ummaathoufeek1967
      @ummaathoufeek1967 Před 8 měsíci

      തിരുമേനി പറഞ്ഞതു വളരെ ശരിയാണ് 🙏🙏🙏❤❤❤😂😂😂

  • @jalajapk8058
    @jalajapk8058 Před 5 měsíci +4

    ഇത്രക്കും കൃത്യമായി എന്റെ ജീവിതം ഒപ്പി എടുത്തതുപോലെ തിരുമേനി പറഞ്ഞു. ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേ.

  • @sreejaunni5661
    @sreejaunni5661 Před rokem +100

    പൂരുരുട്ടാതി നക്ഷത്രക്കാരെക്കുറിച്ച് ഇത്രയും സത്യസന്ധമായി മറ്റാരും പറയുന്നത് ഇതു വരെ കേട്ടിട്ടില്ല. സ്വന്തം മാതാപിതാക്കളിൽ നിന്നു പോലും സ്നേഹം കിട്ടാൻ വിധിയില്ലാത്തവരാണിവർ .

  • @sreeranjini9620
    @sreeranjini9620 Před 2 lety +7

    ഞാൻ ജാതകത്തിലും നാളിലും ഒന്നും വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇത്ര crystal clear ആയി പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ല

  • @vijayakala2048
    @vijayakala2048 Před 2 lety +43

    ഞാനും ഇതേ നക്ഷത്രത്തിൽ ജനിച്ചയാൾ ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 99.9% ഉം ശരിയാണ്. 😍

  • @umavijayachandran3532
    @umavijayachandran3532 Před 2 lety +19

    വളരെ വളരെ സത്യസന്ധമായ കാര്യങ്ങൾ 🙏🙏101% എന്റെ കാര്യത്തിലും 🙏🙏🙏

    • @lekshmiv4799
      @lekshmiv4799 Před 2 lety +2

      വളരെ വളരെ സത്യസന്ധമായ കാര്യങ്ങൾ 🙏101 % എന്റെ ജീവിതത്തിലും.

  • @karthysuresh1858
    @karthysuresh1858 Před 2 lety +63

    ഈ നാളിനെക്കുറിച്ചു ഇത്രയും സത്യസന്ധമായി പറഞ്ഞുകേൾക്കുന്നത് ആദ്യമായിട്ടാണ് 101% true 🙏🙏🙏🙏

  • @remyaj3755
    @remyaj3755 Před 2 lety +63

    ശരിക്കും സത്യം ആണ് സ്വന്തം .വീട്ടുക്കാർ പോലും മനസ്സിലാക്കാത്ത അവസ്ഥ ആണ് സഹിക്കാൻ പറ്റാത്തത്

  • @remyasanthosh223
    @remyasanthosh223 Před 2 lety +32

    എന്റെ പൊന്നോ സൗന്ദര്യം ഒഴിച്ച് ബാക്കി എല്ലാം ശരിയാണ്

  • @athiras1920
    @athiras1920 Před 2 lety +75

    എന്റെ കാര്യത്തിൽ 100% ശെരിയാണ്..
    കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😔

    • @rambogaming8339
      @rambogaming8339 Před 2 lety +2

      എന്റെ കാര്യത്തിലും 100% സത്യമാണ് sir

    • @sindhuvb759
      @sindhuvb759 Před 2 lety +1

      @@rambogaming8339 corre tnh thankct 💯

    • @smithurs3208
      @smithurs3208 Před 2 lety +1

      Sathyam

  • @Jiluabraham78
    @Jiluabraham78 Před rokem +10

    ശെരിയാണ്... Emotional fool aanu njan..ജീവിതത്തിൽ എല്ലാം കിട്ടി...ആരോഖ്യം സൗന്ദര്യം ഉയർന്ന വിദ്യാഭ്യാസം...പക്ഷേ എപോഴും ഞാൻ എവിടെ എങ്കിലും ഓക്കേ തോറ്റു കൊണ്ടേ ഇരിക്കും.....എനിക്ക് സ്വന്തമയി ഒരു ഉയർച്ച കിട്ടുന്നില്ല. എപ്പഴും കരച്ചിൽ വരും...

  • @KidoosTwinningbrothers510
    @KidoosTwinningbrothers510 Před 8 měsíci +8

    കണ്ണ് നിറഞ്ഞു പോയി, എന്റെ ജീവിതം ആണ് ഇത് 100% ശെരി 😢😢

  • @welkinmedia4813
    @welkinmedia4813 Před 2 lety +28

    കാതിലൂടെ കേട്ടു. 😭കണ്ണിലൂടെ ഒഴുകി.. കൊല്ലം കുറെ ആയി കഷ്ട്ടപ്പെടുന്നു മോനെയും കൊണ്ട്.. സ്നേഹംനടിച്ചവരെ ഉള്ളു... സ്നേഹിക്കപ്പെടാൻ ഒരുപാട് കൊതിച്ചു... കൗമാര ക്കാലത്തു തന്നെ കോടതി കയറിയിറങ്ങി.. സത്യം തിരുമേനി.. 😭എല്ലാം പറഞ്ഞത് സത്യം

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  Před 2 lety +6

      ഈശ്വരനെ ഉള്ളു തുറന്നു സ്നേഹിക്കുക തീർച്ചയായും ആത്മാർത്ഥമായി ഉള്ള സ്നേഹം ഈശ്വരൻ തിരിച്ചു അറിയുമ്പോൾ ചോദിക്കാതെ എല്ലാം മനസറിഞ്ഞു നല്കപ്പെടും

    • @welkinmedia4813
      @welkinmedia4813 Před 2 lety

      @@OMCHINTHAMANIM9332 🙏🙏🙏

  • @bindusreenath6256
    @bindusreenath6256 Před 2 lety +40

    എത്രയോ പ്രവചനങ്ങൾ കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു.😲😲 ഇത്, പക്ഷേ, വേറെ ലെവൽ🥰🥰🔥🔥

  • @jinimol1616
    @jinimol1616 Před 2 lety +5

    Njan pooruttathi nalukariyanu. Ente kaaryathil swamiyude vaakkukal 100%currect swami👌👌👌👌👌👌. Iam proud of puruttathi nalukari. Kshama padichuvarunnu swami. Jinimol from Palakkad.

  • @archanasajeev5025
    @archanasajeev5025 Před 8 měsíci +4

    നമസ്‍കാരം തിരുമേനി 🙏🏻
    എന്റെ അനുഭവത്തിൽ ജീവിതത്തിൽ അങ്ങു പറഞ്ഞത് എല്ലാം തന്നെ വാസ്തവം ആണ്.. ഒരുപാട് നന്ദി തിരുമേനി 😁..

  • @Sobi272
    @Sobi272 Před 2 lety +21

    എന്റെ നാൾ പൂരുരുട്ടാതി ആണ് ഈ പറഞ്ഞദ് മുഴുവൻ ശെരിയാണ് ട്ടോ 🥰😄👍🏽

    • @Izza824
      @Izza824 Před 10 měsíci

      Ammaye nashtpedumo

  • @athiraathira1104
    @athiraathira1104 Před 2 lety +51

    സത്യമാണ്. സർ പറഞ്ഞത് 100 അല്ല 1000 ശതമാനം correct ആണ്. ഇത്രയും സത്യസന്ധമായി ആരും പറഞ്ഞു കേട്ടിട്ടില്ല. 🙏

  • @MusicCornerBindhusureshs
    @MusicCornerBindhusureshs Před 2 lety +22

    ഈ വീഡിയോ കാണുന്നതിന് മുൻപ് കമന്റുകൾ വായിച്ചപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു എന്ന് എഴുതിയിയിരിക്കുന്നത് കണ്ട് അവിശ്വാസത്തോടെ ആണ് ഞാൻ ഈ വീഡിയോ കണ്ടത്. സത്യം പറയാമല്ലോ.... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഞാനും അറിഞ്ഞില്ല 😥😥😥😥കാരണം എന്റെ നക്ഷത്രവും പൂരുരുട്ടാതി ആണ്. 🙏

  • @praseethajohnson983
    @praseethajohnson983 Před 2 lety +10

    പറഞ്ഞത് മുഴുവൻ വളരെ ശരി ആണ്. ഇത്ര കൃത്യമായി ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല.

  • @powervideos1296
    @powervideos1296 Před 2 lety +22

    എല്ലാം വളരെ ശെരിയാ കണ്ണ് നിറഞ്ഞു പോയി 🙏

  • @vimalagopalakrishnan380
    @vimalagopalakrishnan380 Před 2 lety +5

    ഞാൻ വളരെ വൈകിയാണ് പൂരുരുട്ടാതി നക്ഷത്ര കുറിച്ച് പറഞ്ഞത് കേട്ടത്. എന്നെ സംബന്ധിച്ച ഈ പറഞ്ഞതനൂറുശതമാനവും ശരിയാണ്.

  • @seemakrishnan9530
    @seemakrishnan9530 Před 17 dny +2

    എത്രയോ സത്യം ആണ് ഈ പറയുന്നത് 100%ശേരിയാണ്
    വാശി ആണ് ജീവിതത്തിൽ രെക്ഷ പെടാൻ 🙏🙏🙏

  • @btsforever7893
    @btsforever7893 Před 2 lety +5

    100% ശരിയാണ് ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ. നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @mayavipindas6127
    @mayavipindas6127 Před 2 lety +22

    സത്യം സത്യം👍🏻👍🏻👍🏻 ഞാൻ പൂരുരുട്ടാതി നക്ഷത്രക്കാരി🙏🏻

  • @vasanthijayaprakash5549
    @vasanthijayaprakash5549 Před 11 měsíci +6

    ഇതിൽ പറഞ്ഞ ഓരോ വാക്കുകളും എന്റെ ജീവിതത്തിൽ സത്യമാണ് 🙏

  • @KomalamPA-od2yx
    @KomalamPA-od2yx Před 6 měsíci +2

    എന്ത് പറയണം എന്ന് എനിക്ക് അറിയില്ല. വളരെ സത്യസന്ധമായ വാക്കുകൾ. എnde അനുഭവം ആണ്, ദൈവം അനുഗ്രഹിക്കട്ടെ എന്നും കാത്ത് കൊള്ളട്ടെ

  • @shivanisradio3767
    @shivanisradio3767 Před 2 lety +10

    കണ്ണ് നിറഞ്ഞു 🙏. എന്നെക്കുറിച്ചാണ് പറയുന്നതെന്ന് തോന്നി🙏

  • @ramyasanthosh1317
    @ramyasanthosh1317 Před 2 lety +25

    എന്റെ കാര്യത്തിൽ വളരെ ശരിയാണ് കണ്ണ് നിറഞ്ഞു പോവും ഓരോ വാക്ക് കേൾക്കുബോളും 100%

  • @bssnair779
    @bssnair779 Před 2 lety +23

    വളരെ വാസ്തവം 🙏🙏🙏🙏🙏🙏🙏🙏👌അങ്ങയെ നമിച്ചിരിക്കുന്നു 🙏🙏അത്ഭുതകരം

  • @sandhyasurya3007
    @sandhyasurya3007 Před 2 lety +12

    സർ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ 100%ശെരി ആണ്. 🙏🏻

  • @user-zx9hc3ct6q
    @user-zx9hc3ct6q Před 4 měsíci +3

    പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ അനുഭവം 100%സത്യം ആണ്

  • @binduramakrishnan5254
    @binduramakrishnan5254 Před 2 lety +63

    പറഞ്ഞതെല്ലാം 100% സത്യം .. ഞാൻ പൂരുരുട്ടാതി നക്ഷത്രം 🙏🙏🙏

  • @resminath5429
    @resminath5429 Před 2 lety +24

    101%ശരി ആണ്, ഞാൻ ഈ നക്ഷത്രം ആണ്. 🙏

  • @sathyanovbyx6967
    @sathyanovbyx6967 Před 2 lety +8

    എന്റെ എല്ലാ സങ്കടങ്ങളും ഞാൻ ദൈവത്തിനോടാണ് പറയാറ് മറ്റുള്ളവരുടെ മുന്നിൽ പറയില്ല.

  • @nidhikochumon7502
    @nidhikochumon7502 Před 2 lety +5

    💯 Sathyam Anu. Eathu Prathisandhikalum Chirichu Kondu Neridum. Aarkkum Tholpikkan Kazhiyilla. Thank you Sir 🙏

  • @Ajayparppidam
    @Ajayparppidam Před 2 lety +5

    എൻ്റെ സഹോദരി ഈ നാളുകാരി
    100 % ശരി

  • @geethabalagopal9486
    @geethabalagopal9486 Před 2 lety +27

    Absolutely right sir, thank you,God bless you 🙏🙏💐👌👍💚👏👏👏

  • @aavish7688
    @aavish7688 Před rokem +2

    എന്റെ കാര്യത്തിൽ ഒരു ചെറിയ മാറ്റം പോലുമില്ല തിരുമേനി പറഞ്ഞത് മുഴുവൻ സത്യം കണ്ണു നിറഞ്ഞു

  • @minipadmanabhan5330
    @minipadmanabhan5330 Před rokem +2

    തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയാണ്. സത്യം തന്നെയാണ്. നന്ദി തിരുമേനി 🙏🙏🙏

  • @rejanisunil2350
    @rejanisunil2350 Před 2 lety +7

    സാർ പറഞ്ഞത് എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്. ഞാൻ ആഗ്രഹിച്ച കാര്യം ഒന്നും കിട്ടിയില്ല അതാണ് സത്യം 🙏🙏

  • @brounysworld2471
    @brounysworld2471 Před 2 lety +18

    എന്റെ കാര്യത്തിൽ ജ്യോൽസ്യർ പറഞ്ഞത് മുഴുവനും correct ആണ്... 🙏🙏

    • @ushae8268
      @ushae8268 Před 2 lety +1

      സർ പറഞ്ഞത് എന്റെ കാര്യത്തിൽ 100%ശരിയാണ്

  • @sajithaarjun232
    @sajithaarjun232 Před 2 lety +27

    സാർ പറഞ്ഞതെല്ലാം ശേരിയാണ് എല്ലാവരും പറഞ്ഞ പോലെ കണ്ണ് നിറഞ്ഞു പോയി.

  • @welkinmedia4813
    @welkinmedia4813 Před 2 lety +7

    സത്യം 6 മക്കളിൽ ഇളയതാ യിരുന്നു..19 വയസ്സിൽ ഒറ്റപ്പെട്ടുപോയി... വീട്ടിൽ അംഗീകാര്യമില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും ചടങ്ങുകളിൽ മാത്രം അവരെ കാണുന്നു.. സത്യം തന്നെ.. പഠിച്ചത് നേഴ്സ് ആയിരുന്നു.. പക്ഷെ ഒറ്റക്കുള്ള പോരാട്ടത്തിൽ ഇപ്പൊ തിരുമേനി പറഞ്ഞത് പോലെ പാട്ട് പാടും നാടകം 2 ട്രൂപ്പിൽ കളിക്കുന്നു.... സിനിമയിൽ അറിയപ്പെട്ടു തുടങ്ങി 2016 ൽ..തുടങ്ങി ..ഒരു ജോലിയും ഉണ്ട്... മോനെ പഠിപ്പിച്ചു ഒരു നല്ല ജോലിയിൽ ആക്കണം.പിന്നെ ദൈവം കൂടെ ഉണ്ട് എപ്പോഴും.... ചോറ്റാനിക്കര ചൊവ്വയും.. വെള്ളിയും പോകുന്നു... മാസത്തിൽ ഒരുദിവസം ഗുരുവായൂർ ദർശനം.... അവരോട് ഞാൻ എന്റെ വിഷമം പറയും... സത്യം തന്നെ.. എല്ലാവർക്ക്‌ മുന്നിൽ ജീവിച്ചു കാണിക്കുന്നു.. കുറ്റപ്പെടുത്തിയവരും.. പരിഹസിച്ചവരും... വേദനിപ്പിച്ചവരോടും തിരിച്ചു മറുപടി പറഞ്ഞില്ല. പകരം മനസ്സിൽ സ്വയം പറഞ്ഞു 🥰ഒരു ഫീനിക്സ് പക്ഷിയെ പോലെ ഞാൻ ഉയർത്തെഴുനേൽക്കുമെന്ന് 🥰

  • @shimimk8581
    @shimimk8581 Před 2 lety +3

    Ellam valare correct oronnum anubavam undayitulla karyangal 🙏

  • @ajithaajithabiju5177
    @ajithaajithabiju5177 Před 2 lety +2

    100%ശരിയാണ് എന്റെ കാര്യത്തിൽ ഒരുപാട് അനുഭവിച്ചു. ഈശ്വരനോട് ഒരുപാട് പ്രാർത്ഥിക്കുണ്ട് നന്മകൾ ഉണ്ടാകാൻ 🙏🏻🙏🏻🙏🏻🙏🏻 കൂടെ ഉണ്ട് ഭഗവാൻ

  • @leesymool2522
    @leesymool2522 Před 2 lety +5

    എന്റെ ദൈവമേ ഇതെല്ലാം പറഞ്ഞതെല്ലാം ശരിയാ 🙏🙏🙏👌👌👌 ഇങ്ങനെയുള്ള കാര്യങ്ങളെ വിശ്വാസം ഇല്ലാത്തതായിരുന്നു ചുമ്മാതെ കൊണ്ട് നോക്കിയതാ പറഞ്ഞതത്രയും നൂറിൽ നൂറ് ശതമാനം കറക്റ്റ്

    • @Ganga90359
      @Ganga90359 Před 2 lety +1

      Sathyam

    • @binithac.k140
      @binithac.k140 Před 2 lety +1

      അതെ. എനിക്കും ഇങ്ങനെ ഉള്ള കാര്യങ്ങൾ വിശ്വാസം ഇല്ലായിരുന്നു. പറഞ്ഞത് എല്ലാം തന്നെ ശെരിയാണ്‌.

  • @nairmani1454
    @nairmani1454 Před 2 lety +53

    എന്റെ ഭാര്യ ഈ നാളുകാരി ആണ് സാർ. ഇ പറഞ്ഞത് ഒക്കെ സത്യമാണ്.100%. 🙏🙏

  • @nandhanidheesh9920
    @nandhanidheesh9920 Před 2 lety +11

    Njan pooruruttathi nakshathrama.ee paranjathoke 100 % sathyama. eppazhum tention anenkilum vallathoru confidenceaa.nalla kalam varuvarikum allee....

    • @chinzzvlogs
      @chinzzvlogs Před 2 lety +1

      Varum theerchayaayum dear👍👍👍

  • @remanikuttyamma4567
    @remanikuttyamma4567 Před 7 měsíci +2

    Adikodukkandadath adi koduthirikkum.. Sir. Paranjath valare corect ane. nandi. 🙏

  • @bindhushaju5166
    @bindhushaju5166 Před 2 lety +6

    എന്റെ ജീവിതത്തിൽ ആദ്യമായി 100% correct ayi പറയുന്നു പറഞ്ഞതെല്ലാം ശരി ഒന്ന് പോലും തെറ്റില്ല 🙏🙏🙏

  • @kichuskurumbi7259
    @kichuskurumbi7259 Před 2 lety +13

    ഒന്നും പറയാനില്ല 🙏🙏🙏
    എൻ്റെ കാര്യത്തിൽ എല്ലാം വളരെ ശരിയായിരുന്നു
    ഇത്രയും ശേരിയയിട്ട് ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല

  • @binduem8552
    @binduem8552 Před 2 lety +8

    Ellam valare shariyanu 👍👍👍👍👍👍njanum purooruttathi aanu

  • @geetharamesh7163
    @geetharamesh7163 Před 2 lety +5

    Sir, പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% ശെരിയായ കാര്യമാണ്. ഇനി അനുഭവിക്കാൻ ബാക്കിയില്ല. ജീവൻ ഉണ്ടെന്നുമാത്രം. ഇതുവരെ ആരും ഇത്ര കൃത്യമായി പറഞ്ഞുകേട്ടിട്ടില്ല.കരഞ്ഞുകൊണ്ടാണ് എല്ലാം കേട്ടിരുന്നത്. 🙏🙏🙏

  • @kusumamgopinath6414
    @kusumamgopinath6414 Před 10 měsíci +5

    100% ശരിയായ പ്രവചനം🙏🙏🙏

  • @resiyaalfi4554
    @resiyaalfi4554 Před 2 lety +5

    Sir parannath valare correct anu, enta naal pururuttathi anu. Orupad alakalae helpu cheithitu undu but athakkae last parayaye varum, avar nammuda shathrukkal ayearum athanu avastha

  • @leelavimal3784
    @leelavimal3784 Před 2 lety +19

    എന്റെ നാൾ... ഇനി അനുഭവിക്കാൻ.. ബാക്കി ഒന്നും ഇല്ല... എന്നാലും... ദൈവം ഒന്ന് കൊണ്ട് ഭൂമിയിൽ ബാക്കി ആയി 100'/' ഇൽ 101ഉം ശരി..... സർ

  • @kshithiwithme3546
    @kshithiwithme3546 Před 2 lety +7

    പൂരുരുട്ടാതി നക്ഷത്രക്കാരിയാത് കൊണ്ട് മാത്രം സ്കിപ് ചെയ്യാതെ ആദ്യമായി കണ്ട വിഡിയോ..

  • @devusworld9840
    @devusworld9840 Před 8 měsíci +2

    ഇന്നാണ് ഞാനീ വീഡിയോ കാണുന്നത് 😢😢😢 സഹിക്കാൻ പറ്റുന്നില്ല സത്യം 😢😢 ഓരോ വാക്കുകളും പരമ സത്യം... അങ്ങയുടെ കാൽക്കൽ ഞാനൊന്നു വന്ദിക്കട്ടെ😢😢😢

  • @jithu4632
    @jithu4632 Před 2 lety +16

    ഇത് 100 വട്ടം ശരിയാണ് സാർ ..നമിച്ചു സാർ🙏🙏🙏🙏 ഞാൻ ഒരു ക്രസ്ത്യ നിയാണ്🙏🙏

    • @ajscrnr
      @ajscrnr Před 10 měsíci +1

      Same bro,But it's touching.

  • @dheeraj.m7124
    @dheeraj.m7124 Před 2 lety +19

    സത്യമാണ് സാർ ഒരു മാറ്റവുമില്ല 🙏🙏🙏

  • @PriyaVas-ek9vh
    @PriyaVas-ek9vh Před rokem +4

    95% correct predictions sir, well analysed & explained sir👌 please release the video on pururuttathi 2023 predictions sir. Thanks

  • @bachubachu7906
    @bachubachu7906 Před rokem +3

    Ellaam sheriyanu guruji🙏👍

  • @jayachandrangopalan5345
    @jayachandrangopalan5345 Před 2 lety +5

    Sir എനിക്ക് നല്ല ക്ഷമ ഉണ്ടു, വളരെ സ്‌പ്പീഡ് ആണ്‌ ജോലി ചെയ്യാൻ. ജോലി കിട്ടുമോp s c പഠിച്ചു. BCom vare പഠിച്ചു. പിന്നെ ലിസ്റ്റ് വരുമ്പോൾ ഒന്നുകിൽ അതിൽ നിന്നും ഒരാളെയും അടുക്കില്ല. Adukkunmathanenil 1 അറിഞ്ഞില്ല. Ksrtc 1st vannath lgs Dcb co operative inspector. Lgs inspector suppli ayirunnu. Supply co അറിഞ്ഞില്ല. Husband parayunnath sms vannath ക ണ്ടില്ല.. എന്നിട്ടും വഴക്ക് ഉണ്ടാക്കില്ല.. പിന്നെ psc പിള്ളേരെ പഠിപ്പിച്ചു അവർ ജോലി കിട്ടി പോയി. ജോലി ഇനി കിട്ടുമോ ഡേറ്റ് ofbirth 10/2/1980. Husbandndum e നാൾ ആണ്‌.2ആൺ മക്കൾ. Sir പറഞ്ഞത് വളരെ ശരിയാണ്. ഇതുപോലെ ഇതുവരെ ആരും പറഞ്ഞിട്ടില്ല. 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤❤🌹👍👍👍

  • @jayasreesivakumar3442
    @jayasreesivakumar3442 Před 2 lety +7

    Thank you sir Yourspeech is very correct we have support only fromGod physically and mentally to all

  • @sreedevisuresh6699
    @sreedevisuresh6699 Před 2 lety +11

    I don't believe in astrology. Accidentally കണ്ടതാണ് വീഡിയോ, but പറഞ്ഞതൊക്കെ 100% true ആണ് 🙂

  • @subithaprahalad168
    @subithaprahalad168 Před 2 lety +5

    🙏🙏🙏 ഓരോ വാക്കും സത്യം. എന്റെ കാര്യത്തിൽ 100% currect... Thankuuu Sir🙏🙏🙏🙏

  • @babykumari4861
    @babykumari4861 Před 2 lety +8

    🙏🙏🙏🙏വളരെ വളരെ വളരെ സത്യം എന്റെ കാര്യത്തിൽ പ്രണാമം തിരുമേനി 🙏🙏🙏🌹👍

  • @sevinirajan1893
    @sevinirajan1893 Před 2 lety +22

    നമസ്കാരം തീരുമേനി ഈ . പറഞ്ഞത്/💯 ശതമാനം അല്ല അതിൽ കൂടുതൽ ഞാൻ അനുഭവിക്കുന്നു തിരുമേനി പറഞ്ഞത്. എന്നെ ഉദ്ദേശിച്ച് പറഞ്ഞത് പോലെ എനിക്ക് തോന്നി ഞാൻ ഇത് കേട്ട് വലിയ വയിൽ കരഞ്ഞു പോയീ ഇതിൽ നിന്നും ഒരു മാറ്റം മരിച്ചു കഴിയുംപ്പോളോ ഉള്ളോ തിരുമേനി 🙏🙏🙏🙏

  • @geethavr2920
    @geethavr2920 Před rokem +2

    ഞാൻ ഗീത പൂരുരുട്ടാതി നക്ഷത്രത്തിൽ ജനനം ഈ പറഞ്ഞതിൽ മുഖസൗന്ദര്യം എന്നതൊഴികെ ബാക്കിയെല്ലാം എൻെറ ജീവിതത്തിൽ വളരെ വളരെ ശരിയാണ്

  • @poppysaja2328
    @poppysaja2328 Před 2 lety +14

    ഞാൻ ഒരു ക്രിസ്ത്യൻ ആണു എന്റെ നാളും പുരുരുട്ടാതി ആണു ഈ പറഞ്ഞതൊക്കെ 100% സത്യം ആണു..