അമ്മാവനും അമ്മായിയും കല്യാണം വിളിക്കാൻ വന്നപ്പോൾ സംഭവിച്ചത് @josh with jo

Sdílet
Vložit
  • čas přidán 23. 06. 2024
  • അമ്മാവനും അമ്മായിയും കല്യാണം വിളിക്കാൻ വന്നപ്പോൾ സംഭവിച്ചത് @josh with jo
    #entertainmentvideos #josh #comedy #joshentertainments
  • Zábava

Komentáře • 35

  • @ancyjoseph984
    @ancyjoseph984 Před měsícem +4

    ആങ്ങളയുടെ മുഖഭാവം കണ്ടു ചിരിച്ചുപോയി. നാലുപേരെ എത്ര ഭംഗിയായാണ് ജോഷ് അവതരിപ്പിച്ചുരിക്കുന്നത്. ആങ്ങളക്കും നാത്തൂനും ഓരോ ഗ്ലാസ്‌ ചായ കൊടുക്കാമായിരുന്നു. പ്രത്യേക അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉

  • @Sajiniaksajiniak
    @Sajiniaksajiniak Před měsícem +1

    Jo 🥰വളരെ നന്നായിട്ടുണ്ടെടോ, അടിപൊളി 🎉🎉മാമന്റെ റോൾ super ❤️❤️❤️

  • @meenaram8055
    @meenaram8055 Před měsícem

    👌😄...enjoyed this video
    uncle and aunt both humorous 😂
    as always your acting in all roles(serious ,comedy,youth,mother etc any character)awesome.
    👌👍❤

  • @deeparamesh5483
    @deeparamesh5483 Před měsícem

    ന്റെ അമ്മാവാ ഫോണിന്റെ ആവിശ്യം ഇല്ലായിരുന്നു 🤪🤭🤭🤭🤭🤭 അമ്മാവൻ അടിപൊളി ആയിരുന്നു 🥰🥰🥰❤️

  • @user-kv5sn7ie1g
    @user-kv5sn7ie1g Před měsícem

    സൂപ്പർ ചേച്ചി... അഭിനയിക്കാനും വേണം ഒരു കഴിവ്

  • @ushakumaris7752
    @ushakumaris7752 Před měsícem

    എന്തായാലും ആങ്ങളയ്ക്കൊരു വെള്ളമുണ്ട് ഉടുക്കാരുന്നു..😂.പുതിയ പരിണാമം നന്നായിട്ടുണ്ട്. ...😂😂

  • @AN-zv1mi
    @AN-zv1mi Před měsícem

    Kannur evidaya vidu?...

  • @sudhavijayan78
    @sudhavijayan78 Před měsícem

    Super 4. perude acting jeyyunnudu yeganeyanue adipoli acting

  • @sreedhrannambiar8384
    @sreedhrannambiar8384 Před měsícem

    Super sruthi from dubai hailing from kannur at thillankeri

  • @ranijose6181
    @ranijose6181 Před měsícem

    ചിരിച്ചു, ചിരിച്ചു,ഒരു,, പരുവം, ആയി ❤❤❤❤

  • @sreedeviv9128
    @sreedeviv9128 Před měsícem

    സൂപ്പർ ❤️

  • @niralanair2023
    @niralanair2023 Před měsícem

    കൊള്ളാലോ അമ്മാവൻ!

  • @vanajakumari2244
    @vanajakumari2244 Před měsícem

    Nice❤️

  • @padminivarma9942
    @padminivarma9942 Před měsícem

    നാലു പേരാണെന്നേ തോന്നു .. അസാദ്ധ്യ talent

    • @Joshwithjo
      @Joshwithjo  Před měsícem

      Thank u 🥰🥰🙏🏻🙏🏻

  • @Shanoos346
    @Shanoos346 Před měsícem

    😂😂

  • @gopikasunil8611
    @gopikasunil8611 Před měsícem +1

    Super

  • @user-tp6my3xg8k
    @user-tp6my3xg8k Před měsícem

    😄😄😄😄😄😄

  • @mariaantony9432
    @mariaantony9432 Před měsícem

    Super ❤

  • @ammuunnikrishnan910
    @ammuunnikrishnan910 Před měsícem

    Simply Silly Things CZcams Channel കാണാറുണ്ടോ..?