Mrutyuvinte Sargathmakatha l Subhash Chandran l Route to the Root

Sdílet
Vložit
  • čas přidán 2. 12. 2020

Komentáře • 13

  • @ramaniparamannil21
    @ramaniparamannil21 Před 3 lety +1

    മരണത്തിലേക്കുള്ള ചവിട്ടുപടിയാണ്‌ ജീവിതം. അവനവനു സന്തോഷം തരുന്നത് അവന്റെ സൃഷ്ടി ആണ്‌. മരണം സർഗാത്മകത യെ ഉണർത്തുന്നു. സുന്ദരൻ ചിന്താഗതികൾ 🌹🌹

  • @lightworld4347
    @lightworld4347 Před 2 lety +2

    "നിൻ്റെ ജീവിതത്തെ അതിസുന്ദരമാക്കാൻ മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവൻ എത്ര അനുഗ്രഹീതൻ "
    അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഈ ഖുർആൻ വചനങ്ങൾ മനസ്സിലൂടെ കടന്ന് പോയി.

  • @Kumarsriks
    @Kumarsriks Před 3 lety +2

    നല്ല പുതിയ അറിവുകൾ കേൾക്കാനായി, നന്ദി

  • @bhagyamcreations7034
    @bhagyamcreations7034 Před 2 lety +2

    പ്രിയങ്കരനായ സാഹിത്യ താരം 😍

  • @pandittroublejr
    @pandittroublejr Před rokem +1

    Subash Chandran...🔥🔥🔥

  • @radheyam410
    @radheyam410 Před 3 lety +1

    ജീവിതം തന്നെയല്ലോ മരണവും, കുട്ടീ!!!!

  • @binduks5249
    @binduks5249 Před 3 lety +3

    സൃഷ്ടിയിൽ സ്രഷ്ടാവിന്റ മഹത്വം ഉൾചേർന്നിരിക്കുന്നു.

  • @simijoy7639
    @simijoy7639 Před 3 lety +2

    പറഞ്ഞ കാര്യങ്ങളിൽ ഒരുപാട് സത്യങ്ങൾ... സ്വന്തം ജീവിതത്തെ കാവ്യമാക്കാൻ സാധാരണക്കാരനും സാധിക്കും, മരണം നമ്മുടെ പ്രിയപ്പെട്ടവരെ കവർന്നെടുക്കുന്നത് കാണുമ്പോൾ നമ്മുടെ ജീവിതത്തെ കാവ്യമാക്കാൻ,, ഓരോ നിമിഷവും സുന്ദരമായ വരികളാക്കാൻ, അമൂല്യമായ ഓരോ നിമിഷത്തിലും സൗന്ദര്യം കാണാൻ, രചിക്കാൻ സാധാരണക്കാരനും സാധിക്കും... നന്ദി സുഭാഷ്,ഗഹനത്തെ ലളിതമാക്കി പറഞ്ഞു തന്നതിന്

  • @sudhasreekumar9345
    @sudhasreekumar9345 Před 3 lety +1

    ആഴത്തിലുള്ള അപഗ്രഥനം

  • @bindusajeevan4945
    @bindusajeevan4945 Před 3 lety +1

    ❤️❤️❤️❤️

  • @malhar7078
    @malhar7078 Před 3 lety +1

    👍

  • @anilkumarpk3868
    @anilkumarpk3868 Před 10 měsíci +1

    😑

  • @banasirnoushad9814
    @banasirnoushad9814 Před 3 lety +1

    എത അർത്ഥവത്തായി സംസാരിക്കുന്നു