Komentáře •

  • @lalkrishna7100
    @lalkrishna7100 Před rokem +32

    പ്രിയ സുഹൃത്തേ ഞാനൊരു അനുഭവം പറയാം. ഒട്ടുമിക്ക എല്ലാ സിനിമയും തിയേറ്ററിൽ പോയി കാണുന്ന ആളാണ് ഞാൻ. കേശു ഈ വീടിൻ്റെ നാഥൻ ott റിലീസ് കാത്തിരുന്നു. റിലീസ് ഡേ രാത്രി ഹോട്ട് സ്റ്റാറിൽ ടിവിയിൽ കാണാനിരുന്നു. 10 മണി കഴിഞ്ഞത് കൊണ്ട് വീട്ടിലെ മെമ്പേഴ്സ് മിക്കവരും ഉറക്കമാർന്നു.ദിലീപിൻ്റെ വേഷപ്പകർച്ച നന്നായി തോന്നി. സിനിമ ഒരു അവറേജ് കോമഡി പടമായി തോന്നി. രാവിലെ ഫേസ്ബുക്ക് തുറന്നപ്പോ സിനിമക്കെതിരെ ട്രോൾ മഴ. ഒരാഴ്ച കഴിഞ്ഞ് വീട്ടിൽ എൻ്റെ പെങ്ങൾ വന്നു, ഫാമിലിയുമായി.കേശു ടി വി യിൽ ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ ഉണ്ടെന്ന് മറുപടി നൽകി. ചേച്ചി വന്നു ആ സിനിമ വെച്ചു. ചേച്ചീടെ കൊച്ചിന് ചോറു കൊടുത്തോണ്ട് കുറച്ച്നേരം ഇരിക്കാമെന്ന് അമ്മയും കരുതി. അവർ കണ്ട് കൊണ്ട് ചിരി തുടങ്ങി.റൂമിലിരുന്ന് അവരുടെ ചിരി കേട്ട് ഞാൻ പുറത്തിറങ്ങി.ഞാൻ കണ്ട സിനിമയല്ലേ ഇത് .ഇതിലെന്താ ഇത്ര മട്ടിലുള്ളത് എന്ന് കരുതി ഞാനും ഒപ്പമിരുന്നു. സത്യം പറഞ്ഞാൽ അവരുടെ കൂട്ടച്ചിരിക്കൊപ്പം ഞാൻ ചിരിച്ചു തുടങ്ങി. നന്നായി ആസ്വദിക്കാൻ തുടങ്ങി. ചില സമയങ്ങളിലെ ദിലീപിൻ്റെ സൗണ്ട് മോഡുലേഷനിലെ രീതിയിൽ പരിസരം മറന്ന് ചിരിച്ചു. അച്ഛനും അമ്മൂമ്മയും വന്നിരുന്നു. ചുരുക്കി പറഞ്ഞാൽ ആരും സിനിമ തീരുന്നവരെ എഴുന്നേറ്റില്ല. ഞാനുൾപ്പടെ എല്ലാവരും നന്നായി enjoy ചെയ്തു ... ഇതിപ്പോ എന്ത് മാജിക്കാ നടന്നെതെന്ന് ആലോചിക്കുവാർന്നു.. സിനിമ നിരുപകർക്ക് പല രീതിയിൽ വ്യാഖ്യാനം ചെയ്യാം. 100 പേരെടുത്താൽ ഒരു അഞ്ച് പേർ നല്ല നിരുപണ വൈദഗധ്യം ഉള്ളവരാണ്.ഒരു 15 പേര് സിനിമയോട് ഒരു താത്പര്യം ഇല്ലാത്തവരാണ്. പക്ഷെ ബാക്കി 80 പേരുണ്ടല്ലോ അവർ കുടുംബ പ്രേക്ഷകരാണ്. അവരെ സംബന്ധിച്ച് രസിക്കുക എന്നത് മാത്രമാണ് ഉദ്ദേശം. ദീ ലിപ് സിനിമകളുള്ള തിയേറ്ററിൻ്റെ പാർക്കിംഗ് നോക്കിയാൽ മനസ്സിലാകും. കൂടുതലും കാറുകളാണ്. ഫാമിലി ആയി വരുന്നവരാണ്.കുടുംബ പ്രേക്ഷകർ ഇത്രയേറെ ഇഷ്ടപ്പെടുന്ന മറ്റൊരു നടനില്ലെന്ന് ഉറപ്പ് പറയാം. എന്തെങ്കിലുമൊക്കെ കാര്യമോർത്ത് ടെൻഷനടിച്ച് ഇരിക്കുമ്പോൾ ടിവിയിൽ.cid മൂസ or മീശ മാധവൻ പിന്നെ ഒരു പിടി ചോറും സാമ്പാറും പൊരിച്ച മീനും.... മലയാളികളുടെ ഏറ്റവും വലിയ റിലീഫ് ആണ്.

    • @DJK1616
      @DJK1616 Před rokem +3

      He is Not just a Superstar
      More than,,,,,,,,,,,,,
      The Janapriyanayakan DILIEEP ❤️🔥

    • @babudivakaranex.municipelc8055
      @babudivakaranex.municipelc8055 Před rokem

      അത് ഇവർ മിമിക്രി താരങ്ങളുടെ പ്രത്യേകത. പക്ഷേ സിനിമയെ ഗൗരവമായി സമീപിക്കുന്ന കൂട്ടർക്കിടയിൽ നിന്നും ദിലീപും ടീമും ഒഴിവായി. തമാശയിലും നിലവാരം നോക്കിതുടങ്ങി ജനം. ഇനി പഴയത് പോലെ ഏൽക്കില്ല. അതാണ് താങ്കൾ പറഞ്ഞ നിരൂപണമായി വരുന്നത്. പിന്നെ വ്യക്തി വിരോധവും അതിന്റെ കാരണം അറിയാമല്ലോ

    • @kavitha9882
      @kavitha9882 Před rokem +3

      മലയാള സിനിമയുടെ നിലവാരം അറിയണങ്കിൽ ചുരുളി കണ്ടാൽ മതി. ദിലീപുൾപ്പെടെയുള്ള മിമിക്രി താരങ്ങളുടെ സിനിമ കാണാൻ ഇപ്പോഴും കുടുംബ പ്രേക്ഷകർക്ക് താൽപര്യം ഉണ്ട് . അയാളുടെ പേഴ്സണൽ ലൈഫ് നോക്കിയല്ല തങ്ങളുടെ കാശ് മുതലാകുമോ എന്ന് മാത്രമേ ചിന്തിക്കൂ . രാമലില സിനിമയുടെ വിജയം ഉദാഹരണം. ഒറ്റ സിനിമ കൊണ്ട് സംവിധാനത്തിന്റെ തമ്പുരാൻ ആയി മാറിയ നടന്റെ രണ്ടാമത്തെ ചിത്രം കുടുംബ സമേതം കാണാൻ പറ്റാത്തതാണ്. നിലവാര തകർച്ച മിമിക്രി ക്കാർക്ക് മാത്രമല്ല ബുദ്ധിജീവിയെന്ന് നടിക്കുന്ന മലയാള സിനിമയിലെ എമ്പുരാന്മാർക്കും ഉണ്ട്

    • @ekru6717
      @ekru6717 Před rokem +5

      @@babudivakaranex.municipelc8055 പഴയത് പോലെ ഏൽക്കില്ല എന്നൊന്നും പറയാൻ പറ്റില്ല... എല്ലാ കാലത്തും മലയാളത്തിലെ മികച്ച brand ആയിട്ട് തന്ന അയാൾ നില്കുന്നു എങ്കിൽ ഇനിയുമെത്രയോ വിജയങ്ങൾ സ്വയം സൃഷ്ടിക്കാൻ കഴിയും.... മെരിറ്റിൽ വന്നവനെ ഇങ്ങനെ തഴയല്ലേ

  • @abhilashv7689
    @abhilashv7689 Před rokem +34

    ദിലീപ് 🥰🥰

  • @jadulhaq7093
    @jadulhaq7093 Před rokem +37

    Dileepettan 🔥❤️

  • @harishi9838
    @harishi9838 Před rokem +13

    നിങ്ങൾ എന്നും നല്ല കൂട്ടുകാർ. 🥰🥰

  • @donlinejoy7094
    @donlinejoy7094 Před rokem +17

    12:30 - 13:00
    Well said💯💯

  • @vishnupriyancj6244
    @vishnupriyancj6244 Před rokem +7

    👍

  • @hussainhassan199
    @hussainhassan199 Před rokem +6

    ഞമ്മൾ ഒറ്റയ്ക്ക് രാത്രി ഏതെങ്കിലും വഴി കളിലൂടെ പോകുമ്പോൾ പേടി തോന്നാതിരിക്കാൻ ഉറക്കെ പാട്ട് പാടും ചിലപ്പോൾ..
    ആ അവസ്ഥയിൽ ആണ് ഇപ്പോൾ താങ്കളും ഗോപുവും.. ഒരു പേടിയും ഇല്ല എന്ന് മറ്റുള്ളവരെ ബോധ്യ പെടുത്തുക സത്യത്തിൽ നല്ല പേടി ഉണ്ട് താനും.. 🤣

  • @sreevyasps8252
    @sreevyasps8252 Před rokem +8

    👏👍

  • @afsarmasood243
    @afsarmasood243 Před rokem +6

  • @hilalsaji777
    @hilalsaji777 Před rokem +3

    👍👍👍👍👍👍👍

  • @muhammedkinattingal4424
    @muhammedkinattingal4424 Před rokem +9

    Dileep♥️♥️

  • @dileepkaimal5794
    @dileepkaimal5794 Před rokem +13

    കലക്കി ബ്രോ

  • @DJK1616
    @DJK1616 Před rokem +6

    Nadirshahkka ❤️

  • @aaronthomas5012
    @aaronthomas5012 Před rokem +2

    💙❤️

  • @user-tz1fp1im4h
    @user-tz1fp1im4h Před rokem +2

    😎😎😎😎

  • @anishcs6815
    @anishcs6815 Před rokem +2

    😘😘😘

  • @DWARAKA555
    @DWARAKA555 Před rokem

    ❤❤❤❤

  • @akeshbittukv3813
    @akeshbittukv3813 Před rokem

    ഫ്രണ്ട്ഷിപ് ഈസ് always owsum.

  • @ashifonp2945
    @ashifonp2945 Před rokem +10

    Nadirsha 🔥🔥🔥❤️❤️

  • @Emily-c8x
    @Emily-c8x Před rokem +7

    kesu. Njangal kku bayankara ishtamayi

  • @donlinejoy7094
    @donlinejoy7094 Před rokem +6

    👍👍👍

  • @dileepanvm2599
    @dileepanvm2599 Před rokem +4

    Eeso kandu. Good film.

  • @sabu5727
    @sabu5727 Před rokem +8

    ദിലീപ്. ഭാവന വീണ്ടും ഒരുമിച്ചു അഭിനയിക്കട്ടെ 👌🏻👍🏻🔥

  • @arunraju2841
    @arunraju2841 Před rokem +20

    ഹെഡിങ് തന്നെ തള്ള് അത് കേട്ട് തള്ളാൻ കുറെ പേട്ടൻ ഫാൻസും

    • @raimazwonderworld
      @raimazwonderworld Před rokem +3

      😂😂😂sathyam

    • @anishcs6815
      @anishcs6815 Před rokem +1

      ഇത് പേട്ടൻ ഫാൻസിനുള്ളതാ അതിന് നീ എന്തിനാണ് കഴക്കുന്നേ

    • @samsamad1168
      @samsamad1168 Před rokem

      Indandi

  • @pranavam781
    @pranavam781 Před rokem +2

    Dileep

  • @dileepanvm2599
    @dileepanvm2599 Před rokem +3

    Kesu ee veedinte nathan nalla film anu. Oru 90s model film anu. That's all. Oru plain comedy film.

  • @slx10
    @slx10 Před rokem +3

    Dileep ❤️

  • @remyaasremyaas2013
    @remyaasremyaas2013 Před rokem

    ♥️♥️

  • @nikhilthalassery9548
    @nikhilthalassery9548 Před rokem +1

    Mosham avastayilum produser kku labham nedikodutha dileep

  • @achuhash2456
    @achuhash2456 Před rokem +27

    ഞാൻ കണ്ട മലയാളത്തിലെ ഏറ്റവും മോശം പടം ആണ് കേശു.. ഇത്രേം തള്ളണ്ട ഇക്കാ.. കണ്ടിട്ട് നദിർഷാ ഇക്കാനെ തന്നെ വെറുത്തു പോയി.. ഇതൊരു നെഗറ്റീവ് കമന്റ്‌ ആയി കാണണ്ട.. അത് കാണേണ്ടി വന്ന പ്രേക്ഷകന്റെ സങ്കടം ആയിട്ട് കണ്ടാൽ മതി.. കോമഡി ഒക്കെ കാണിക്കുമ്പോൾ ഇതു 2022 ആണെന്ന് ഓർക്കുക ഇക്കാ..

    • @jose-qb6zm
      @jose-qb6zm Před rokem

      Athu pulikku manasilakende. Dileep movie ayathu kondum OTT ayathu kondum padam prashnamillarunnu. Athre ollu.

    • @akhilmohan9630
      @akhilmohan9630 Před rokem +3

      Doo padam thallipoliyanu but ott rights 38 cr tane anu

  • @the_real_arun_singer
    @the_real_arun_singer Před rokem

    keshu ee veedinte Nathan muzhuvan kettu maduth comedy aarrunnuu...onnu matram aarrunnu athilu interesting dillepettante abhinya..kettu maduth comedy aayyond athum serrikk aaswadikkan pattilla

  • @arjavv6152
    @arjavv6152 Před rokem +8

    Dileepinte cash evan thinu jeevikunnu athrey ollu athanu sathym 😹❤️

    • @Eluminatti666
      @Eluminatti666 Před rokem +6

      Oooh embra angu parayunna pole🙏🏻🥴

    • @arjavv6152
      @arjavv6152 Před rokem

      @@Eluminatti666 allathe pny nadhirshayude kayil evidunna 2 flat vangikan PanAm 😂

    • @anishcs6815
      @anishcs6815 Před rokem +3

      @@arjavv6152 അത് നിനക്ക് എഴുതി തരാൻ പറയു

    • @arjavv6152
      @arjavv6152 Před rokem

      @@anishcs6815 veruthe tharumenn parajjalum ah purimonte onum Venda allengilum ipo eduthvechekunene bro ipo paraymenn enik ariym

    • @ekru6717
      @ekru6717 Před rokem +1

      എന്ന് അയൽ കൂട്ടം ന്യൂസ്‌ റിപ്പോർട്ടർ 😄😄😄

  • @mdnew6117
    @mdnew6117 Před rokem +2

    ദിലീപ് സൂപ്പർ സ്റ്റാറോ
    അത് മൂന്ന് പേരെ ഒള്ളൂ
    ജയറാം ആയിട്ടില്ല എന്നിട്ടാണ് പേട്ടൻ

    • @ekru6717
      @ekru6717 Před rokem +7

      Super star ആകേണ്ടവർ ഇവന്റെടുത് പേര് കൊടുക്കുക 🤣🤣

  • @ayushsiju8240
    @ayushsiju8240 Před rokem +10

    എന്റെ ചേട്ടാ കേശു സിനിമ എന്തിനു കൊള്ളാം... എങ്ങനെ ഇങ്ങനെ തള്ളാൻ തോന്നുന്നു

  • @sunilpascal
    @sunilpascal Před rokem +3

    They had the criminal mind set from their young age
    Very funny 😂😂😂😂

  • @hilalsaji777
    @hilalsaji777 Před rokem +1

    👍