വീട്ടിൽ നടാൻ പറ്റിയ 15 ഇനം മാവുകൾ | PRS Kitchen | Krishi Tip

Sdílet
Vložit
  • čas přidán 7. 09. 2024
  • വീട്ടിൽ നടാൻ പറ്റിയ15 ഇനം മാവുകൾ | PRS Kitchen | Krishi Tip
    രുചിയിൽ മുന്നിൽ നിൽക്കുന്ന 15 ഇനം മാവുകൾ
    .
    .
    .
    PRS Kitchen CZcams Channel Focus on Homely Krishi or Cultivation, Remedies & Tips. We hope you will find my videos useful & joyful to watch and share it with your friends & family. Tc 😊
    --------------------------------------------------------------------------------------------------
    Subscribe For More Videos : 🙏
    rb.gy/tr30u5
    Follow and Support US
    🔸CZcams : rb.gy/tr30u5
    🔹Facebook : rb.gy/0qzsk8
    Follow this link to join my WhatsApp group: chat.whatsapp....
    --------------------------------------------------------------------------------------------------
    For Promotions, Collaborations and Other Business Enquiries
    📧 Mail : storysomedia@gmail.com
    --------------------------------------------------------------------------------------------------
    ANTI-PIRACY WARNING
    This content is Copyrighted to PRS Kitchen. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #prskitchen #organicfarming #fruitplant #exoticfruittrees #TerraceFarming #garden #farming #farmer #keralafarming #vegetablecultivation #homegarden #homemade #farmingknowledge #farmingtricks #farmingtips #keralatourism #organicfarming #organicvegetable #organicfood #mango #mangorecipe #mangofarming #mangofarm #mangofarmers

Komentáře • 19

  • @prskitchen
    @prskitchen  Před 4 měsíci +2

    നമ്മുടെ വീട്ട് മുറ്റത്ത് നട്ടുവർത്താൻ പറ്റുന്ന നല്ലയിനം മാവുകളുടെ പേര് ഇടാട്ടോ
    1 മൂവാണ്ടൻ
    2 പ്രിയൂർ
    3 കൊളമ്പ്
    4 അൽഫോൺസ
    5 സിന്ദൂരം
    6 മല്ലിക
    7 കോശ്ശേരി
    8 ഓൾ സീസൺ മാവ്
    സ്ഥല സൗകര്യം ഇല്യാത്തവർ പോലും നിർബന്ധമായും ഡ്രമ്മിൽ ഇത് നടണം ബഡ് തൈകൾ തന്നെ നടണം
    അപ്പോ അധികം ഉയരം വരാതെ 2 വർഷം കൊണ്ട് വിളവെടുക്കാം
    ഇനി ബാക്കിപേരുകൾ പറയാം
    9 ചന്ദ്രകാരൻ
    10 ഇമാംപസന്ത്
    11 കേസരി
    12 കോട്ടൂർകോണം
    13 മൽഗോവ
    1 4 നാസിപസന്ത്
    15 കർപ്പൂരം

    • @lekshmyp3684
      @lekshmyp3684 Před 4 měsíci

      ഞാൻ തിരുവനന്തപുരതാണു. അവിടെ വരാൻ പറ്റുന്ന ആരോഗ്യം ഇല്ല . അതുകൊണ്ടാണ് കൊറിയർ അയച്ചുതരുമോ എന്നു ചോദിച്ചത് .മൂവാണ്ടൻ , സിന്ദൂരം , കിളിച്ചുണ്ടൻ ഇവ ആയിരുന്നു ആഗ്രഹിച്ചത്. സാരമില്ല. വിവരം അറിയിച്ചല്ലോ. അതിന് നന്ദിയും സന്തോഷവും ഉണ്ട്.

    • @tssalil
      @tssalil Před 4 měsíci

      ഇതിൽ പറയാത്ത ഒരു സൂപ്പർ മാവ് ആണ് കാലപാടി

    • @tpplants
      @tpplants Před 4 měsíci

      കാലാപാടി മാവ് എവിടെ?
      കോശ്ശേരി ആദ്യ ലിസ്റിൽ പെട്ടത് ശരിയായില്ല

  • @leenamols1683
    @leenamols1683 Před 4 měsíci

    വളരെ ഉപകാരമുള്ള വീഡിയോ ❤❤വളരെ നന്ദി പ്രിയമ്മ

  • @kandrasseri
    @kandrasseri Před 4 měsíci

    Nalla vivaranam

  • @soniathomas1877
    @soniathomas1877 Před 4 měsíci

    Nalla thaikal aanu PRS supply cheyyunne. Priyama parayunna pole paricharanam nalkiyaal, nalla fruits kittum.

  • @ShinyJohnson-fz7sm
    @ShinyJohnson-fz7sm Před 4 měsíci

    Super

  • @myyoutubestorykitchenchoic1422

    👌👌👌 നല്ല വിവരണം അടിപൊളിയായിട്ടുണ്ട് 👌👌

  • @geetha_pk
    @geetha_pk Před 4 měsíci

    Kosseri atra nallathalla

  • @VYASAN_Mangattidam.
    @VYASAN_Mangattidam. Před 4 měsíci +2

    ഇവർ പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല. ബഡ്ഡ് ചെയ്ത മാവുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒട്ടുമാവ് ആയിരിക്കും. ഒട്ടിക്കുന്നതിലെ ഒരു മെത്തേഡ് മാത്രമാണ് ബഡ്ഡിംഗ്. ഇവർക്ക് അതൊന്നും വലിയ പിടിയില്ലെന്ന് തോന്നുന്നു. മാവിനെപ്പറ്റി കുറച്ചെങ്കിലും അറിയെങ്കിൽ കോശ്ശേരിയും ഓൾ സീസണും ഈ ലിസ്റ്റിൽ പെടുത്തില്ല. കാലപ്പാടിയെ ഉൾപ്പെടുത്താത്തത് അറിവില്ലായ്മ.

  • @hinusworld6930
    @hinusworld6930 Před 4 měsíci

    പാലക്കാട് കൊല്ലങ്കോട് പോയാൽ മതി.അവിടെ മാങ്ങ കൃഷി ഉണ്ട്.രണ്ട് മാസം മുന്നേ മുതൽ ഡൽഹിയിലേക്ക് കയറ്റി അയക്കാൻ തുടങ്ങി

  • @lekshmyp3684
    @lekshmyp3684 Před 4 měsíci +1

    ഈ പറഞ്ഞിരിക്കുന്ന മാവുകൾ PRS ൽ ഉണ്ടോ. കോറിയറിൽ അയച്ചുതരുമോ ? ഈ മാവുകളുടെ വിലകളും ഒന്ന് അറിയിക്കുമോ ?

    • @priyama8936
      @priyama8936 Před 4 měsíci

      നമ്മുടെ അടുത്ത് എല്ലാം ഉണ്ട്
      പക്ഷെ കൊരിയർ ചെയ്യാൻ പറ്റില്ലാ
      100 രൂപ മുതൽ
      വലുപ്പം അനുസരിച്ച് 500 രൂപ വരെ ഉണ്ട്

  • @rekhaajith9990
    @rekhaajith9990 Před 4 měsíci +1

    Good information

  • @sunilnair3868
    @sunilnair3868 Před 4 měsíci

    മാഡം കലാപടി നല്ലതല്ലേ

  • @saleenaammotty3824
    @saleenaammotty3824 Před 4 měsíci

    Super

  • @komalampr4261
    @komalampr4261 Před 4 měsíci

    Super