Vidhuprathap Kuyilinte maninaadham kettu Ragarjunam

Sdílet
Vložit
  • čas přidán 18. 11. 2018

Komentáře • 141

  • @rajeevpadmanabhan9606
    @rajeevpadmanabhan9606 Před 2 lety +5

    ഇത് ദാസേട്ടൻ പാടി ഹിറ്റായ ഈ പാട്ട് നന്നേ ചെറുപ്പത്തിലേ കേട്ട് ഭയങ്കരമായി ഇഷ്ടപ്പെട്ട ഈ പാട്ട് നമ്മുടെ വിധു പ്രധാപ് അദ്ദേഹത്തിന്റെ സ്വരമാധുരിയിൽ ഭംഗിയായി പാടിയിരിക്കുന്നു. ഇത് കേൾക്കുന്തോറും പിന്നേയും കേൾക്കാൻ ഇഷ്ടപ്പെടുന്നു🙏🙏🙏🙏🌹🌹🌹👍🙏

  • @p.k4996
    @p.k4996 Před 2 lety +12

    ഒരേയൊരു ശ്രീകുമാരൻ തമ്പി♥♥♥

    • @rajanvelayudhan7570
      @rajanvelayudhan7570 Před 2 lety +3

      You are true,
      ഏതു പാട്ടും ഇഷ്ടപ്പെട്ടു കഴിഞ്ഞു രചന നോക്കുമ്പോൾ തമ്പി സർ ആയിരിക്കും.
      ശരിക്കും ഈ വൈകിയ വേളയിൽ എങ്കിലും അദ്ദേഹത്തിന് ഒരു ദേശീയ പുരസ്‌കാരം നല്കി ആദരിച്ചില്ലെങ്കിൽ ഈ പാട്ടുകളൊന്നും കേൾക്കാൻ ഒരു മലയാളിയും അർഹരല്ലഎന്നുതന്നെ പറയേണ്ടിവരും.
      ഇത്രയും കവിതാ സമ്പുഷ്ടമായ രചനകൾ ,ലാളിത്യവും അർത്ഥസമ്പുഷ്ടവും ആയ വരികൾ.
      ഈ വർഷം അദ്ദേഹത്തിന്റെ പേര് ദേശീയ പുരസ്‌കാര ലിസ്റ്റിൽവരണം.
      വന്നില്ലെങ്കിൽ ഓരോ മലയാളിയും കുറ്റക്കാരാണ്

  • @muralidharank1375
    @muralidharank1375 Před 6 dny

    എന്റെ ഡിഗ്രി കോളേജിലേക്ക് ഒരു തിരിഞ്ഞ് നോട്ടത്തിലേക് നയിക്കുന്ന പാട്ട് ആണ്. Oru nodtalgia.

  • @sundara.p.9891
    @sundara.p.9891 Před 23 dny +1

    Superbly sung by Vidhu Great

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 Před 2 lety +16

    വിധുപ്രതാപിനെപ്പോലെ യുവഗായകരെ വളർത്തിക്കൊണ്ട് വരണം. മലയാളികൾ അങ്ങിനെ ചെയ്യുന്നുമുണ്ട്. എന്നാൽ ദാസേട്ടനെക്കാൾ കേമൻമാരാണ് പുതിയ പിള്ളേരെന്ന് ചിലർ തള്ളുന്നത് കാണുമ്പോൾ സത്യത്തിൽ ചിരി വരും. ദാസേട്ടന്റെ ഒരു ഹമ്മിംഗ് പോലും നേരേ ചൊവ്വേ പാടാൻ ഒരുത്തനും ജനിച്ചിട്ടില്ല... ജനങ്ങൾക്ക് ദാസേട്ടൻ കൊടുക്കുന്ന ഫീൽ .... ആയിരം വർഷം കഴിഞ്ഞാലും അത് ഗന്ധർവ്വ നാദത്തിന് മാത്രമേ കഴിയൂ...

    • @saihema810
      @saihema810 Před rokem +1

      സത്യം..സത്യത്തെ മറച്ചു പിടിക്കുന്നവർ ഇതു കേൾക്കട്ടെ..

    • @pradeepr6064
      @pradeepr6064 Před měsícem

      "...... എൻ്റെ ജീവനെ പുൽകി പടർന്നു " എന്ന ഭാഗം ദാസേട്ടൻ പാടുന്നത് കേൾക്കണം. "എൻ്റെ ജീവനെ" എന്ന ഭാഗത്ത് കൊടുക്കുന്ന ആ ഭാവം ഹൃദയത്തിൽ നിന്ന് വരുന്ന ആ മാസ്മരികത.... ദാസേട്ടാ ...... അങ്ങയെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്.....❤❤❤❤❤❤❤❤❤

    • @user-in5ft7iq3x
      @user-in5ft7iq3x Před dnem

      അടിപൊളി

    • @broadband4016
      @broadband4016 Před dnem

      @@joseph.m.xjoseph8557 വിധു പ്രതാപ് പോരാ.ഒരു സാധാരണ ഗായകൻറെ നിലവാരം മാത്രം.ഭാവിയില്ല

  • @vipinanmattammal9923
    @vipinanmattammal9923 Před rokem +4

    എത്ര മനോഹരമായി പാടുന്നു , ഇയാൾ

  • @abdullatheef8482
    @abdullatheef8482 Před 6 měsíci +1

    വിധു നന്നായി പാടി, thank you so much...❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JobyJacob1234
    @JobyJacob1234 Před 4 lety +13

    0:34 കുയിലിന്റെ മണിനാദം കേട്ടു
    Music: എം കെ അർജ്ജുനൻ
    Lyricist: ശ്രീകുമാരൻ തമ്പി
    Singer: കെ ജെ യേശുദാസ്
    Film/album: പത്മവ്യൂഹം
    കുയിലിന്റെ മണിനാദം കേട്ടു - കാട്ടിൽ
    കുതിര കുളമ്പടി കേട്ടു
    കുറുമൊഴിമുല്ല പൂങ്കാട്ടിൽ
    രണ്ട്‌ കുവലയപൂക്കൾ വിടർന്നു
    കുയിലിന്റെ മണിനാദം കേട്ടു
    മാനത്തെ മായാവനത്തിൽ - നിന്നും
    മാലാഖ മണ്ണിലിറങ്ങി
    ആ മിഴിത്താമര പൂവിൽ നിന്നും
    ആശാ പരാഗം പറന്നു
    ആ വർണ്ണ രാഗപരാഗം
    എന്റെ ജീവനിൽ പുൽകി പടർന്നു
    കുയിലിന്റെ മണിനാദം കേട്ടു
    ആരണ്യസുന്ദരി ദേഹം - ചാർത്തും
    ആതിരാ നൂൽചേല പോലെ
    ഈ കാട്ടുപൂന്തേനരുവീ മിന്നും
    ഇളവെയിൽ പൊന്നിൽ തിളങ്ങി
    ഈ നദീതീരത്തു നീയാം
    സ്വപ്നമീണമായ്‌ എന്നിൽ നിറഞ്ഞു
    കുയിലിന്റെ മണിനാദം കേട്ടു - കാട്ടിൽ
    കുതിര കുളമ്പടി കേട്ടു
    കുറുമൊഴിമുല്ല പൂങ്കാട്ടിൽ
    രണ്ട്‌ കുവലയപൂക്കൾ വിടർന്നു
    കുയിലിന്റെ മണിനാദം കേട്ടു

  • @pradeepr6064
    @pradeepr6064 Před 5 měsíci

    എന്തൊരു സംഗീതം, വരികൾ... നന്നായി പാടാൻ ശ്രമിച്ചു. ആ പാട്ട് സീൻ കണ്ടാൽ എന്തൊരു feel ആണ്.❤❤❤

  • @venugopalahalya4775
    @venugopalahalya4775 Před 3 lety +7

    നസീർ വിജയശ്രീ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ വിജയശ്രീയുടെ വശ്യ സ്വന്ദര്യവും അന്ന നടയും ക്യാമറയിൽ പകർത്തിയ ഗാനം.....

  • @rajanvelayudhan7570
    @rajanvelayudhan7570 Před 2 lety +14

    വിധു ഏത് പാട്ടും ഒറിജിനൽ ആയിപ്പാടും. സൂപ്പർ
    നന്നായി പാടി

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 2 lety +4

    വിധുവിന്റെ ടാലെന്റ് യൂസ് ചെയ്യാൻ കഴിയുന്ന മ്യൂസിക് ഡയറക്ടർസ് വേണം

  • @anilkumarkurup247
    @anilkumarkurup247 Před 4 lety +6

    അതിമനോഹരം

  • @mohammedalimk1086
    @mohammedalimk1086 Před 2 lety +1

    മനോഹരം
    എൻ്റെ ഇഷ്ട യുവഗായകൻ

  • @gopinathantb1645
    @gopinathantb1645 Před 4 měsíci

    നന്നായി പാടി എല്ലാവരും പാടി പഠിക്കട്ടെ all the very best ❤️💗

  • @harideva6554
    @harideva6554 Před 4 lety +4

    Valare nannayi Vidhu

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 Před 2 lety +2

    Super വിധൂ ❤

  • @mahadevan.r668
    @mahadevan.r668 Před 17 dny +1

    Marvelous

  • @mssalil4288
    @mssalil4288 Před 3 lety +2

    It is a romantic song. But he sings it like sad song. Not at all done jistice to the original song having the mesmerizing voice and haunting singing of great kJY

  • @geethababu7332
    @geethababu7332 Před 2 lety

    Atra kettalum kothi theeratha Patt vidhu athi manoharamayi padi very good adipoli

  • @sailajadivakaran957
    @sailajadivakaran957 Před 3 lety +2

    Super vidhu❤️

  • @infocountry16
    @infocountry16 Před 3 lety +8

    An amazing singer. You did justice to Dasettan

  • @justusjoseph4604
    @justusjoseph4604 Před 4 lety +4

    So beautifully sung. Good

  • @p.k4996
    @p.k4996 Před 2 lety +1

    വിധു പ്രതാപ് ..തന്നോടൊന്നും കൂട്ടിയാ കൂടൂല...

  • @basheervadakkethil3363
    @basheervadakkethil3363 Před 3 lety +3

    ദിവസവും ഒരുവട്ടം കേൾക്കും.., യദുവിന്റെ മണിനാദം..!

  • @leelammajohnson5525
    @leelammajohnson5525 Před rokem +4

    ദൈവം അനുഗ്രഹിക്കട്ടെ വിധു n8ങ്ങളുടെ കുടുംബത്തെയും

  • @harimohanmohan9976
    @harimohanmohan9976 Před 4 lety +2

    Super vidhu super👍

  • @tjsaji2454
    @tjsaji2454 Před 3 lety +5

    nostalgic song

  • @jayanpillai9850
    @jayanpillai9850 Před 5 měsíci

    Super vidhu great nannayi paadundu

  • @manojmohitha4995
    @manojmohitha4995 Před 2 lety +2

    NAMASKARAM.Vidhu

  • @SajeendrakumarVR-dv8wl

    ഇത്രയും മിടുക്കനായ വിധുവാണ് ഇപ്പോൾ മഴവിൽ മനോരമയിൽ പേക്കോലംകെട്ടിയിരിക്കുന്നത്. കഷ്ടം. അതുപോലെ ഈകാട്ടുപൂന്തേനരുവി മിന്നും ഇളവെയിൽ പൊന്നിൽ തിളങ്ങി എന്നാണ്. വിധു പാടുന്നത് മിന്നും എന്ന സ്‌ഥാനത്ത്‌ നിന്നും എന്നാണ്.

  • @Like_international
    @Like_international Před 2 lety +2

    ആ കുഴിലിന്റെ മണിനാദം ഇപ്പോഴും കാതുകളിൽ ഉണ്ട്

  • @nidish.vnidhish5690
    @nidish.vnidhish5690 Před 3 lety +5

    please hear the original in 'maninaadam kettu' .

  • @deviramankutty6390
    @deviramankutty6390 Před 2 lety

    One of my very favorite sings ...... Wonderfully rendered by Vidhu Prathap...

  • @premchandran.a.divakar2678
    @premchandran.a.divakar2678 Před 5 měsíci

    Excellent 👌👌 superrr

  • @jayanthrissur3744
    @jayanthrissur3744 Před rokem

    വിധു അറിയാൻ:- ആരണ്യ സുന്ദരി "ദേഹം "
    ദേഹം എന്നതിൽ ഒരു സംഗതിയുണ്ട്. അത് മനസ്സിലാക്കാൻ ശ്രമിക്കണം.

  • @manojmohitha4995
    @manojmohitha4995 Před 2 lety +1

    Super.Vidhu

  • @sudhikumar2909
    @sudhikumar2909 Před 7 měsíci

    Old.is.gold.thampi
    Sir.and.arjun.mash.namovakam.premnazer.sir.sudhi

  • @sethumadhavan4960
    @sethumadhavan4960 Před 3 lety +1

    Suuuper 🌹

  • @swarank3402
    @swarank3402 Před 2 měsíci

    ബ്യൂട്ടിഫുൾ 👌

  • @bijoyjp7282
    @bijoyjp7282 Před 3 lety +1

    aaaaaha...💕..

  • @reenaroymusicalmix7752
    @reenaroymusicalmix7752 Před měsícem

    Beautiful

  • @kuriangeorge3374
    @kuriangeorge3374 Před rokem

    Congratulion.. Super

  • @rajendranpillaiv9182
    @rajendranpillaiv9182 Před 2 měsíci

    Orkassta verigood,but alapan good

  • @prasanthp.k1427
    @prasanthp.k1427 Před 13 dny

    ❤super

  • @hashimmzain6449
    @hashimmzain6449 Před 10 měsíci

    വിധു ♥️♥️♥️

  • @cpjayakrishnan6949
    @cpjayakrishnan6949 Před měsícem

    Super

  • @rajendrankunjilan3670

    Superrr

  • @reneeshnellikkunnu2027

    സൂപ്പർ

  • @rajendranpillaiv9182
    @rajendranpillaiv9182 Před 2 měsíci

    Kollam

  • @SimiSimi-wv9ej
    @SimiSimi-wv9ej Před 4 měsíci

    🎉👍

  • @madhud7937
    @madhud7937 Před 3 lety

    👍👍👍👍🌹

  • @mohanvilayil7256
    @mohanvilayil7256 Před 6 měsíci

    Super❤❤❤

  • @zebyvarghese1278
    @zebyvarghese1278 Před 2 měsíci

    Ethdu kuyillllaaa😂😂😂😂😂

  • @Ponnuzz674
    @Ponnuzz674 Před rokem

    🥰🥰🥰

  • @user-th7vv5xy2u
    @user-th7vv5xy2u Před 2 měsíci

    INIYUM ORU GANAGANDHARVAN
    MALAYALATHIL UNDAAKUMO..?

  • @broadband4016
    @broadband4016 Před 3 lety +4

    അവതാരക അലോസരം.ഗായകൻ
    മണിനാദം..കാട്ടിൽ..ഇറങ്ങീ..പരാഗം.നൂൽചെല...എല്ലാം ശരിയാകാനുണ്ട്.

    • @lalupillai
      @lalupillai Před 2 lety

      absolutely agree .. aadhyam arjunan master chittappeduthiya pole "kettu" enna vaakku paadatte

    • @user-in5ft7iq3x
      @user-in5ft7iq3x Před dnem

      നന്നാക്കി കൊടുക്കടാ

    • @broadband4016
      @broadband4016 Před dnem

      കാട്ടുപോത്തിനോട് വേദമോതിയിട്ട് കാരൃമില്ല

  • @JayK.2002_
    @JayK.2002_ Před 11 měsíci

    Original KG Markose sir alle padiyarthu

  • @lalupillai
    @lalupillai Před 2 lety +1

    Aa Paattu atleast nere kettu padichu paadanamaayirunnu Vidhoo... at least pallavi engilum. Ee casual approach seriyayilla. Master upayogicha "things" kure engilum padichu paadanam aayirunnu.

  • @vijaybaiju6791
    @vijaybaiju6791 Před 3 lety

    super

  • @user-zn7dk7vb4p
    @user-zn7dk7vb4p Před 6 měsíci

    Monavalaranannayi

  • @THATWAMASI3002
    @THATWAMASI3002 Před 4 lety

    Athimanoharam.... kettirunnu poyi

  • @radhakrishnan3270
    @radhakrishnan3270 Před 7 měsíci

    👍

  • @asifvtp4049
    @asifvtp4049 Před 2 lety

    Vijayasree aghalathil manjupoya rathnam

  • @seenathseenath5300
    @seenathseenath5300 Před rokem

    മിന്നും ഇളം വെയിൽ എന്നാണ്

  • @justusjoseph4604
    @justusjoseph4604 Před 4 lety

    ,good

  • @surijab8974
    @surijab8974 Před 11 měsíci

    🎉

  • @kkartha
    @kkartha Před 2 lety +1

    Beautiful... well sung..

  • @padmanabhapillai2553
    @padmanabhapillai2553 Před 6 měsíci

    Vidhu,padiyapol,Mattoru,sugham,Verygood,,yesudas,mathramallallo,pattu,padan,kazhivullathu

  • @Padmakumar-gk5ux
    @Padmakumar-gk5ux Před rokem

    രചന.. സംഗീതം.. ആലാപനം ഒത്തിണങ്ങിയപ്പോൾ ഏറെ മധുരിതം

  • @LeemalijuLeema
    @LeemalijuLeema Před 13 dny

    🎉😂🎉

  • @seenathseenath5300
    @seenathseenath5300 Před rokem

    പൂങ്കാറ്റിൽ അല്ല പൂങ്കാട്ടിൽ ആണ്

  • @user-uc4mp1wq4x
    @user-uc4mp1wq4x Před 10 měsíci

    അസാധ്യം

  • @abhijithsn2260
    @abhijithsn2260 Před 10 měsíci

    അടിപൊളി❤❤

  • @gopakumark4332
    @gopakumark4332 Před 3 lety

    K G markpsr

  • @shajudeenkunju1382
    @shajudeenkunju1382 Před 3 lety +2

    ഇൗ കാട്ടു പൂന്തേന രുവിയിൽ മിന്നും
    എന്നാണ് വിധൂപ്രതാപെ അല്ലാതെ
    അറുവിയിൽനിന്നും എന്നല്ല ok

    • @santhoshkumar4866
      @santhoshkumar4866 Před 2 lety

      ഈ കാട്ടു പൂന്തേനരുവീ മിന്നും ഇളവെയിൽ പൊന്നിൽ തിളങ്ങീ... എന്നാണ്

  • @vasudevannair485
    @vasudevannair485 Před rokem

    നന്നായി പാടി കാണാൻ എത്ര സുന്ദരൻ പയ്യൻ ഇപ്പോൾ താടി തലമുടി നീട്ടി വികൃത വേഷം പാട്ടു മോശമായിട്ടില്ല വേഷം മാത്രം

  • @jt-zn1pe
    @jt-zn1pe Před 3 lety +3

    vow man,,THE FEEL !! better feel than yesudas! ( yesu fans excuse me)

    • @mbdas8301
      @mbdas8301 Před 3 lety +5

      You don't seem to have heard the original Yesudas version.

    • @jt-zn1pe
      @jt-zn1pe Před 3 lety

      Familiarity breeds contempt എന്നല്ലേ 😏

    • @raman287
      @raman287 Před 3 lety +4

      Never. Original is far and far better than this. This isn't atleast 20 % of original in feel!!

    • @Arjun-ej7fj
      @Arjun-ej7fj Před 3 lety +2

      Uvva.. Dasettan paadiyathinte ezh ayalath illa ithinte feel

    • @ananthan7206
      @ananthan7206 Před 3 lety +1

      @@jt-zn1pe uvva.
      അതിന്റെ അടുത്ത പോലും വരില്ല

  • @seenathseenath5300
    @seenathseenath5300 Před rokem

    വരികൾ തെറ്റാണ്

  • @user-ig3ms1oz6f
    @user-ig3ms1oz6f Před 2 měsíci

  • @sivankavil3570
    @sivankavil3570 Před 4 měsíci

    കുറുമൊഴി മുല്ല പൂ കാട്ടിൽ രണ്ടു രണ്ടു കുവലയ പൂക്കൾ വിടർന്നു എന്നല്ലേ വരി വിധു പ്രതാവ് പൂകാറ്റിൽ രണ്ടു കുവലയ പൂക്കൾ വിടർന്നു എന്നാണ് പാടുന്നത് വരി ശ്രദ്ധിച്ചു പാടു കുട്ടി

    • @user-in5ft7iq3x
      @user-in5ft7iq3x Před dnem

      പാട്ട് നല്ലവണ്ണം കേൾക് എന്നിട്ടു പറ

    • @user-in5ft7iq3x
      @user-in5ft7iq3x Před dnem

      4 kuvalaya pookkal illa

  • @johnsondcruz556
    @johnsondcruz556 Před 3 lety

    പൂംകാറ്റിൽ അല്ല പൂo കാട്ടിൽ, എന്നല്ലേ, 😆

    • @Ancientdays07
      @Ancientdays07 Před rokem

      അതെ. പൂങ്കാട്ടിൽ

  • @pothujanam7733
    @pothujanam7733 Před 3 lety +1

    എത്ര അരോചകമായ anchoring ആണ് ഈ സ്ത്രീയുടെ......ആകെ ഒരു പരുങ്ങൽ.... ആരൊക്കൊയോ പണ്ട് പറഞ്ഞു വെച്ചത് ഓർത്തു പറയുന്നപോലെ...

  • @sivanandanm-il5ro
    @sivanandanm-il5ro Před rokem

    നല്ലപാട്ട് വിഥുപ്രതാപ് നന്നായിപാടി പക്ഷെ പാട്ടിനെ പറ്റി വിശദിക്കരിച്പറഞ്ഞ ആ സ്ത്രി ടെ സംസാരം മഹാബോറു

  • @Sudheercns1
    @Sudheercns1 Před rokem

    ഈ കാട്ടു പൂന്തേനരുവീ 'മിന്നും'...
    എന്നല്ലേ..?
    'നിന്നും' എന്നല്ലല്ലോ..?

  • @bijubiju7422
    @bijubiju7422 Před 7 měsíci +1

    വിധു പരമാവധി പാട്ടു൬ുണ്ട് എങ്കിലു൦ഈ പാട്ടിൻെറ ഭ൦ഗി പോരാ. കുറവു പറയു൬തു കൊണ്ടു എ൬ോടു വിരോധം തോ൬രുത്. വിധുവിൻേറയു൦ നെജീ൦ മിൻേറയു൦ ശബ്ദം പാട്ടിന് അനുയോജ്യമായതല്ല കാരണം ഈ രണ്ടു ഗായകരുടേയു൦ ഹസ്കി വോയിസ് എന്തെ൬ാൽ ശബ്ദത്തിലു൦ കൂടുതൽ കാറ്റു മാത്രമേ വരു൬ുളളൂ എൻെറ വലിയ കർശനമായ ജഡ്ജ്മെൻെറാണ് തോ൬ിയത് ഞാൻ പറയുന്നതു എ൬ോട് ദേഷ്യം തോ൬രുത് കോട്ടോ.

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 Před 6 měsíci

    നീ പാടിയത് തീരെ ഇഷ്ടമായില്ല ആ പാട്ടിനെ കൊന്നു കൊലവിളിച്ചു

  • @jomonvm623
    @jomonvm623 Před 2 lety +12

    മോനെ എടുത്താൽ പൊങ്ങാത്ത പാട്ട് നീ മേലാൽ എടുക്കരുത്, ഈ പടം ഇറങ്ങിയകാലത്തുള്ളുവരാ, ഞങ്ങൾ, ദയവുചെയ്ത് അത് നശിപ്പിക്കരുത് അപേക്ഷയ ഒന്നും തോന്നരുത്..

    • @asokank5117
      @asokank5117 Před 8 měsíci

      താങ്കൾ പറഞ്ഞത് ശരിയാ. ഒരു 45 വർഷത്തോളമായി ഈ പാട്ടുകേൾക്കാൻ തുടങ്ങിയിട്ട്. അത്രക്ക് മനസ്സിൽപതിഞ്ഞതാണ്. യേശുദാസിന്റെ ത് Perfect ശബ്ദമാണ്. വേറെ ആരെങ്കിലും പാടുമ്പോഴാണ് പോരായ്മ മനസ്സിലാവുക.

    • @gurudivakar6983
      @gurudivakar6983 Před 7 měsíci +3

      ഇയാൾ ഒന്ന് പാടി നോക്ക് അപ്പോൾ പൊങ്ങുമോ എന്ന് നോക്ക് കുരു പൊട്ടിയല്ലേ അസൂയ എന്നെ ഇതിന് പറയാൻ പറ്റൂ 😂😂😂

    • @tpvyudhankannan
      @tpvyudhankannan Před 5 měsíci +2

      വിധുപ്രതാപ് പാടിയതിൽ എന്താ തെറ്റ്,, പറയു,,,ജഡ്ജസ് ആവല്ലേ,,,, പാട്ട് കേൾക്കുക,,, വിധുപ്രതാപിന് യേശുദാസ് ആവാൻ പറ്റില്ല ,,,

    • @tpvyudhankannan
      @tpvyudhankannan Před 5 měsíci

      ​​@@gurudivakar6983പിന്നല്ലാതെ ,, എന്തേലും കുറ്റം പറഞ്ഞു വരും,,,,😅𒔓രോരുത്തർ ?

    • @asokank5117
      @asokank5117 Před 5 měsíci +1

      @@gurudivakar6983 അയ്യോ താങ്കൾ തെറ്റിദ്ധരിച്ചു. എനിക്ക് പാടാനൊന്നും അറിയില്ല. വിമർശിക്കാൻ ആളുമല്ല. യേശുദാസുമായി ഒന്നു താരതമ്യം ചെയ്തു എന്നേയുള്ളൂ. വിധു പ്രതാപ് അനുഗൃഹീത ഗായകനാണ്. പിന്നെ താങ്കൾ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറയട്ടെ. അക്ഷരത്തെറ്റ് പറ്റിയിട്ടുണ്ട് വിധുപ്രതാപിന് . വരികളിൽ . ഇനി ഇതിന്റെ പേരിൽ എന്നെ വഴക്ക് പറയരുതേ...

  • @jayachandrannair2557
    @jayachandrannair2557 Před 5 měsíci

    ഇവൻ പടാതിരിക്കുന്നത നല്ലത്

  • @pradeepnair6349
    @pradeepnair6349 Před 10 měsíci

    പൊങ്ങുന്നില്ല മോനെ . തരക്കേടില്ല.

  • @mohammedshoukathaliop8871
    @mohammedshoukathaliop8871 Před 5 měsíci

    വിധു പ്രതാപിന്റെ ശബ്ദത്തെക്കാൾ മനോഹരമായിരിക്കും യേശുദാസ് വിടുന്ന വളിയുടെ ശബ്‌ദം.😂ഇവനോയൊക്കെ സ്റ്റേജിൽ കയറ്റി പട്ടു പാടിപ്പിക്കുന്നവരുടെ കൊതത്തിൽ മുളക് തേക്കണം. 🤩

  • @babukishkindatrikkaripur2677

    സൂപ്പർ