അപകർഷതയുള്ളവനാണ് വെല്ലുവിളിക്കുന്നത് |MARAMON CONVENTION EP 2| MAAC TV

Sdílet
Vložit
  • čas přidán 7. 03. 2021
  • #MARTHOMASTHARAYIL@MARAMONCONVENTION#

Komentáře • 97

  • @lissygeorge6128
    @lissygeorge6128 Před 3 lety +33

    പിതാവേ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എനിക്കൊന്നും അഭിമാനമേയുള്ളൂ ഞാൻ ഒരു ക്രിസ്ത്യാനി ആയതുകൊണ്ട് ഇനിയും ഇങ്ങനെയുള്ള നല്ല നല്ല ഉപദേശങ്ങൾ തന്നു ഞങ്ങളെ സഹായിക്കുക 🙏🙏🙏

  • @jainjobin575
    @jainjobin575 Před 3 lety +18

    പിതാവിന്‍റെ വാക്കുകള്‍ക്ക് ഒരുപാട് നന്ദി.ഈകാലഘട്ടത്തിന്‍റെ യഥാര്‍ത്ഥ ഇടയന്‍👏👏

  • @sajijacob7995
    @sajijacob7995 Před 3 lety +50

    പിതാവിന്റെ സന്ദേശം രണ്ടാമത് കേൾക്കുന്നവർ ഇവിടെ come on

  • @linetsh4849
    @linetsh4849 Před 3 lety +28

    പിതാവിന്റെ വാക്കുകൾ ഉൾപ്പുളകത്തോടെ കേൾക്കാൻ എല്ലാവർക്കും കഴിയട്ടെ

  • @kcjosephveluthadathukalathil

    പിതാവ് എപ്പോഴും ചിരിച്ചുകൊണ്ട് സംവതി ക്കുപോൾ വളരെ ശ്രധ്യോയാട് വചനം ഗ്രഹിക്കും

  • @sijopaulose9344
    @sijopaulose9344 Před 3 lety +19

    Voice of fire 🔥 തറയിൽ പിതാവ് ❤️

  • @heavenofhome3439
    @heavenofhome3439 Před rokem +1

    കൃസ്ത്യാനിയായി ജനിച്ചതാണ് എന്റെ ഭാഗ്യം ത്രിതേക ദൈവത്തിനും അമ്മമാതാവിനും കോടാനുകോടി നന്ദി

  • @jithinjacobsabu216
    @jithinjacobsabu216 Před rokem +4

    പിതാവിന് ഒരുപാട് സന്ദേശങ്ങൾ നൽകുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @daisyjos7260
    @daisyjos7260 Před 3 lety +9

    പിതാവേ കാലത്തിനു അനുസരിച്ച് വചനാഗ്നി അയക്കുവാനായി കൃപയാൽ കർത്താവ് അനുഗ്രഹിച്ച ഒരു ദൈവദാസൻ. ഞങ്ങൾ അഭിമാനിക്കുന്നു പിതാവേ.

  • @sunnymathai438
    @sunnymathai438 Před rokem +4

    പിതാവി൯റ പ്രസംഗം അനിവാര്യമാണ് 🙏👏👏👍

  • @tezkunnathettu7064
    @tezkunnathettu7064 Před 3 lety +11

    Excellent message 🙏🙏🙏

  • @alicegeorge4692
    @alicegeorge4692 Před 3 lety +5

    വൈദികന്റെ സ്ഥാനത്തു ബലഹീനത ഇല്ലാത്ത നമ്മുടെ യേശുകർത്താവാണ് ഇരിക്കുന്നതെന്നോർത്താൽ എത്ര പാപിയായ വൈദികൻ കുമ്പസാരക്കൂട്ടിൽ ഇരുന്നാലും അദ്ദേഹത്തിലൂടെ നമ്മിലേക്ക് അനുരഞ്ജനമാണ് ലഭിക്കുന്നത്. അതിലുടെ ഡെയ്‌വിക കൃപകൾ നമ്മിലേക്ക് ഒഴുകുന്നത് പല പല അനുഗ്രഹങ്ങളാണ്. അനുഗ്രഹം തന്നെയും ദൈവം ഫ്രീ ആയി തരുന്ന അഭുതങ്ങൾ ഒക്കെ തന്നെയാണ്.

  • @jincyulahannan1779
    @jincyulahannan1779 Před 2 lety +11

    സത്യം വിജയിക്കട്ടെ!!!!അപ്പോൾ വിജയിക്കുന്നത് ക്രിസ്തു തന്നെയാണ്, സഭ ഒന്നിക്കട്ടെ, എവിടെയും ഒന്നിച്ചു നിൽക്കാൻ നമുക്ക് സാധിക്കട്ടെ!!!

  • @srreemanangachiveetil7759

    Excellent Message Sr Reema

    • @mercyjoseph132
      @mercyjoseph132 Před 3 lety +2

      v.good messege for all catholic🙏🙏🙏

  • @sajipulickal3317
    @sajipulickal3317 Před 3 lety +3

    Very good അച്ചോ ,എവിടെ യായിരുന്നു ,കളളൻ മാരെയും കൊളളകാരെയും എതിർക്കുന്നത്. തെറ്റല്ല

  • @limarose5934
    @limarose5934 Před rokem +2

    Excellent talk Rev.Bp.Thomas.Congrats.

  • @marykuttya1008
    @marykuttya1008 Před 3 lety +8

    Very good message,Pithave.

  • @lincyvarghese5204
    @lincyvarghese5204 Před 2 lety +3

    വിശ്വസം ദൈവത്തോടുള്ള പ്രണയം 👍👍👍

  • @babyjoseph225
    @babyjoseph225 Před 2 lety +5

    Excellent reflective talk inspiring and motivating.
    Appreciated.

  • @cicilydevassia7746
    @cicilydevassia7746 Před rokem +3

    ബഹുമാനപ്പെട്ട പിതാവെ അങ്ങയുടെ ഒരോ വാക്കുംകളഠ വിലപ്പെട്ട ത്

  • @sajumonjoseph8968
    @sajumonjoseph8968 Před 3 lety +8

    Very good message praise the Lord

  • @chackomv9053
    @chackomv9053 Před 3 lety +6

    പിതാവിൻറെ സന്ദേശം എപ്പോഴും ഊർജസ്വലവും ആത്മ നിറവുള്ളതും ആണ് ശക്തമായിട്ട് കാലഘട്ടത്തിൻറെ സുവിശേഷം പറയാൻ ഈശോ അനുഗ്രഹിക്കട്ടെ

  • @laiju1109
    @laiju1109 Před 3 lety +4

    ഭക്ഷണ ഷാമമല്ല വചനം കിട്ടാത്തതു കൊണ്ടുള്ള ക്ഷാമം
    വിള വോ അധികം വേലക്കാരോ ചുരുക്കം വിളവിന്റെ നാഥാ വേലക്കാരെ അയക്കണമേ
    വചനം നൽകുന്നവരെ അയക്കണമേ

  • @thomaslonappan1082
    @thomaslonappan1082 Před 3 lety +5

    My dear father, thanks for your kind
    preeching

  • @mylovingpetsandanimals9284

    ഒരു ധ്യാനം കൂടുന്ന ആശ്വാസമാണ് പിതാവിന്റെ പ്രസംഗങ്ങൾ.

  • @salylalu6856
    @salylalu6856 Před 3 lety +4

    Very Good Message 🌹

  • @limarose5934
    @limarose5934 Před rokem +2

    Super.excellent talk.congratulations Bishop Thomas Tharayil.

  • @sebastianjoseph5486
    @sebastianjoseph5486 Před 3 lety +4

    Super

  • @sebastianjoseph5486
    @sebastianjoseph5486 Před 3 lety +5

    Nalla sannesham

  • @srleenajoseph474
    @srleenajoseph474 Před 3 lety +4

    Super message

  • @devassycp2273
    @devassycp2273 Před 3 lety +4

    Thank you father 🙏🙏

  • @josephthomas6461
    @josephthomas6461 Před 3 lety +3

    Good message pithave

  • @dmconventvincentinum2296
    @dmconventvincentinum2296 Před 3 lety +2

    Nice Message Pithave

  • @Rajesh-.G-.S
    @Rajesh-.G-.S Před 3 lety +3

    സൂപ്പർ 👍👍🌷🌷

  • @manjuambrose1408
    @manjuambrose1408 Před rokem +1

    God bless you Father 🙏

  • @mercyjoseph132
    @mercyjoseph132 Před 3 lety +3

    beautiful and v.good messege

  • @jobinjmadukkakuzhy9549
    @jobinjmadukkakuzhy9549 Před rokem +1

    What a brilliant talk

  • @mariamathew3593
    @mariamathew3593 Před 3 lety +2

    Very good message. Pithave

  • @mercyjohn345
    @mercyjohn345 Před 3 lety +3

    Great message

  • @elsymalieyekal7044
    @elsymalieyekal7044 Před 3 lety +2

    Very nice speech I appreciate you

  • @johnabraham2318
    @johnabraham2318 Před 2 lety +2

    ഭാവിയിലെ പൗവ്വത്തിൽ തിരുമേനി

  • @sistercissy3622
    @sistercissy3622 Před 3 lety +3

    Very good message 🙏

  • @merlinjosephsdp2615
    @merlinjosephsdp2615 Před 3 lety +2

    Great

  • @josephm.a637
    @josephm.a637 Před rokem

    Praise the Lord Great Msg Pithave

  • @danielalex8999
    @danielalex8999 Před 3 lety +2

    Very good.God bless.

  • @annamayohannan355
    @annamayohannan355 Před 3 lety +1

    Thank you pithave, very good speech

  • @choicerubbers6517
    @choicerubbers6517 Před 3 lety +1

    As usual excellent speech. Talked the right facts about our channels .

  • @sajipulickal3317
    @sajipulickal3317 Před 3 lety +6

    എല്ലാ പള്ളികളിലും സുവിശേഷ പ്രസംഗകാരെ വിളിച്ചു പ്രസങിപ്പിക്കുക ,സഭാ വെതയ്യാസമില്ലതെ.

  • @nancyantony8312
    @nancyantony8312 Před 2 lety +1

    Very good message

  • @vincentthomas2783
    @vincentthomas2783 Před rokem +1

    ഈ കാലഘടത്തിൽ സിറോമലബാർ സഭക് ഒരു കോമൺ ചാനൽ അത്യാവശമാണ്.

  • @annammathomas6107
    @annammathomas6107 Před rokem +1

    പിതാവിന്റെ സന്തേഷം എന്റെ മനസിന് കരുത്തു തരുന്നു

  • @elsymalieyekal7044
    @elsymalieyekal7044 Před 3 lety +1

    Very good speech for today's situation

  • @roughbook-toughthoughts9572

    പഴയ മിഷനറിമാർ ചെയ്തതും പറഞ്ഞിരിക്കേണ്ട സമയം അല്ലിത്. നമ്മൾ മിഷനറിയായി തീർന്നു പ്രവർത്തിച്ചു ജീവിക്കേണ്ട സമയം.

  • @mercybabu6492
    @mercybabu6492 Před 3 lety +4

    🙏🙏👍

  • @sejusimon1796
    @sejusimon1796 Před rokem

    Very good mesage 🙏 🙏

  • @agnasibimukkada6345
    @agnasibimukkada6345 Před rokem

    Praise the lord

  • @ancymartin5149
    @ancymartin5149 Před 3 lety +2

    Great talk

  • @thresiammavarkey7696
    @thresiammavarkey7696 Před 3 lety

    Ithupole thiricharivukalu nalkunna messages i iniyum daralam praghozhikan pithaavinu kazhiytte ennu parisudhaadmavinodu prarthikunnu amen

  • @kirangeorge3817
    @kirangeorge3817 Před rokem +1

    My god pour beloved bishop's uniterrupted enthusiasm on the church and love towards Jesus

  • @elsymalieyekal7044
    @elsymalieyekal7044 Před 3 lety +1

    Thank you for sharing

  • @MotherMaryVoice
    @MotherMaryVoice Před rokem +1

    A message for the hour........

  • @paulvarghese9977
    @paulvarghese9977 Před 3 lety +1

    Very good

  • @sujajose5041
    @sujajose5041 Před rokem

    Thanks acha

  • @jeenetjomon4800
    @jeenetjomon4800 Před rokem

    Good message 🙏🏻

  • @elsymalieyekal7044
    @elsymalieyekal7044 Před 3 lety +1

    Very correct

  • @ligimolpeter2362
    @ligimolpeter2362 Před rokem +1

    🙏🙏🙏

  • @vincentthomas2783
    @vincentthomas2783 Před rokem +1

    🙏 👍

  • @jobinjmadukkakuzhy9549
    @jobinjmadukkakuzhy9549 Před 11 měsíci

    Magical

  • @rosmithomas4615
    @rosmithomas4615 Před 2 lety +1

    Pithave nalla talk

  • @sheebathomas404
    @sheebathomas404 Před rokem +2

    🌹🌹🌹🌹🌹🌹🌹🌹

  • @HolyTrinity898
    @HolyTrinity898 Před rokem +1

    👍

  • @JosephFernandez-ix1dk

    Prabu yesunada karthvant anughammane devadasan samannam ame'n
    Prabu yesunada karthvant namthal ellvarm anughammane ame'n
    Prabu yesunada ennodu karuana thonane ame'n
    Esho mishiha stuthiayrikatte ame'n

  • @alicegeorge4692
    @alicegeorge4692 Před 3 lety +1

    🙏

  • @albinthomas4112
    @albinthomas4112 Před rokem +1

    👌👌👌👏👏👏🙏🙏🙏🙏❤️❤️🌷🌷

  • @knockout5942
    @knockout5942 Před rokem

    ❤️🌹🌹🌹🌹🌹

  • @annammadsouza3867
    @annammadsouza3867 Před 2 lety +1

    God's messenger, church need voice

  • @jollychiramel4783
    @jollychiramel4783 Před 3 lety +1

    Thanks wishes Frjolly

  • @antonyjoseph9342
    @antonyjoseph9342 Před rokem

    1 Chr chapter 16:22
    Psalm chapter 105:1-15

  • @bincyantony6922
    @bincyantony6922 Před rokem

    🌹🌹🌹🌹✝️
    ✝️✝️✝️✝️🌹

  • @josephkp4399
    @josephkp4399 Před rokem

    എങ്കിൽപറയൂഎങ്ങനെ ആണ്ആലഞ്ചേരിbishopന് കോടികളുടെ businessനടത്തേണ്ടിവരുന്നത്?ജാമ്യംകിട്ടാൻ ഓടിക്കൊണ്ടിരിക്കുന്നത്?

  • @anilyakoob1954
    @anilyakoob1954 Před 3 lety +1

    എല്ലാ അചൻമാർ ഒരേപൊലേയല

  • @derlycharly5288
    @derlycharly5288 Před rokem

    bhayankara buthi high chithagathiyulla bishop

  • @tonymathew6789
    @tonymathew6789 Před 2 lety

    Aranavar vibhagiyatha paduthanavar

  • @mariammajoseph2306
    @mariammajoseph2306 Před 3 lety

    Dont be jealous mr shibu thomas this is 21st centuary god has given car and eerything

  • @mercygeorge5889
    @mercygeorge5889 Před 3 lety

    When we Christian institutions decide to give admission to the Christian students and give free education to the 3rd and 4t child
    the people will think of having more children.

  • @shibuthomas9950
    @shibuthomas9950 Před 3 lety +1

    ഇങ്ങേർ എത്ര ലക്ഷത്തിന്റ കാറിലാണ് യാത്ര !കർത്താവും പല യാത്രകൾ നടത്തിയിരുന്നു

    • @secilrods5170
      @secilrods5170 Před 3 lety

      Communist karanaya nee atrarupayuda caril anu nadakunatu

    • @chackomv9053
      @chackomv9053 Před 3 lety +3

      ഞാനൊരു 25 ലക്ഷത്തിന് കാർ വാങ്ങിയാൽ എൻറെ ഇടയന് 50 ലക്ഷത്തിൻറെ കാർ വാങ്ങണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, കാരണം അദ്ദേഹം എന്നെ വീണ്ടെടുക്കാനാണ് ജീവിക്കുന്നത്

    • @secilrods5170
      @secilrods5170 Před 3 lety +2

      @@chackomv9053
      Hats off , this should be the reply for those against church

    • @ajipeter5429
      @ajipeter5429 Před 3 lety +4

      എന്നാൽ നടന്നുപോകാൻ പറഞ്ഞാലോ . കഷ്ട്ടം . എന്തിലും നന്മ കാണാൻ പഠിക്കു സുഹൃത്തേ .

    • @JohnsonKJJohn
      @JohnsonKJJohn Před 3 lety

      They do not practice what they preach😂

  • @soyappanm.a9796
    @soyappanm.a9796 Před rokem +1

    🙏🙏🙏

  • @anchurojan2688
    @anchurojan2688 Před 2 lety

    Great