Anpin Roopi Yesu | Creation to Creator (c2C) | Finny Cherian | Malayalam Christian Song
Vložit
- čas přidán 7. 09. 2019
- Anpin Roopi Yesu | Creation to Creator (c2C) | Finny Cherian | Malayalam Christian Song
LYRICS (Scroll down to see lyrics in English Transliteration)
അൻപിൻ രൂപി യേശുനാഥാ
നിൻ ഇഷ്ട്ടം എന്നിഷ്ടമാക്കാ (2)
കുരിശിൽ തൂങ്ങി മരിച്ചവനെ
എന്നെ തേടി വന്നവനെ ... അൻപിൻ
മൃത്യുവിൻറെ താഴ്വരയിൽ
ഞാൻ തെല്ലും ഭയപ്പെടില്ല (2)
പാതാളത്തെ ജയിച്ചവനേ
നിന്നിൽ നിത്യം ആശ്രയിക്കും ... അൻപിൻ
എന്തു ഞാൻ നിനക്കു നൽകും
എന്നെ വീണ്ടെടുത്ത ദൈവമേ (2)
ഏഴയായി ഞാൻ കിടന്നു
എന്നെ തേടി വന്നവനെ ... അൻപിൻ
എൻ ഹൃദയത്തെ നീ എടുത്തു
നിത്യം എന്നിൽ വസിച്ചീടേണം (2)
എൻ സ്വന്തം യേശുവേ നീ താൻ
നിൻ സ്വന്തം ഞാൻ എന്നുമെന്നും ... അൻപിൻ
-----------
Anpin roopi yesu naadhaa
Nin ishttam ennishttamakka
Kurisil thoongi marichavane
Enne thedi vannavane ... Anpin
Mruthyuvinte thaazhvarayil
Njaan thellum bhayappedilla
Paathaalathe jeyichavane
Ninnil nithyam aasrayikkum ... Anpin
Enthu njaan ninakku nalkum
Enne veendedutha dheivame
Ezhayaayi njaan kidannu
Enne thedi vannavane ... Anpin
En hrudhayathe nee eduthu
Nithyam ennil vasichidenam
En swantham yesuve nee thaan
Nin swantham njaan ennumennum ... Anpin - Hudba
"Nin ishtam yen ishtam aakan" / "yendu njan nalkum yennae veedutha Daivamai" - Praise His name
Great song and great voice 😊 God bless you 🙏
Nize
Blessed worshiping
Good song god bless you 🙏
Great song and great voice. May God bless you abundantly 🙏🙏🙏
May God bless you.
Awesome singing achacha... God bless...
Nice,God bless
very good nice
പഴയ ഞാനാ കിർത്താനം
ക്രിസ്തിയ ഗീതം പാടാൻ പറ്റുമോ
Blessed rendition! Any info on who wrote the lyrics?
K.M. John Channapetta aka John upadeshi. He was a evangelist entered into glory 28 Dec 2009.