How to go En ooru Tribal Village Wayanad | En ooru wayanad details | Wayanad En ooru Tribal Village

Sdílet
Vložit
  • čas přidán 1. 07. 2022
  • സംസ്ഥാനത്തെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമത്തിലേക്കു യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലാന് ഈ വീഡിയോ ചെയ്തിരിക്കുന്നത്.
    En ooru, the first tribal heritage village in the State set up on 25 acres on the slope of a hillock at Pookode.The comprehensive tribal development project was aimed at setting up a permanent platform to showcase the diverse tribal traditional knowledge and heritage as well as to enhance the livelihood options of tribal communities. The ₹10-crore project is jointly implemented by the Tourism and the Scheduled Tribe Development departments.
    Jeep Fee 30 (മുൻപ് 20 ആയിരുന്നു )
    Entry Fee : 50
    Timing 9 am to 5 pm ( after 3.30 pm ticket counter close cheyyan sadhyatha und )
    En ooru/ എൻ ഊര് location 👇🏻
    goo.gl/maps/KMqLzZs3HPcLYGCU9
    #techtravelbyfaizal
    #wayanad
    #en_ooru
    My travel Diary
    Wayanad
    Wayanad Brahmagiri PeakTrekking Details | How to go Wayanad Brahmagiri
    ബ്രഹ്മഗിരി ട്രെക്കിംഗ് വയനാട്
    • Wayanad Brahmagiri Pe...
    Wayanad Chembra Peak trakking details
    വയനാട് ചെമ്പ്ര
    • Chembra Peak Trip Plan...
    Wayanad Budget Farm Stay
    • Zyamadhari Organic Far...
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
    Official email&Business Enquiry mailfskmedia@gmail.com
    Follow my Insta : / tech_travel_by_faizal
    Followm My FB: / techtravelbyfaizal
    ------------------------------

Komentáře • 195

  • @bennythogmail
    @bennythogmail Před rokem +8

    Thanks so much for the video Faizal. Very useful :)

  • @abdurahman8636
    @abdurahman8636 Před 4 měsíci +3

    എന്റെ നാട്ടിൽ നിന്ന് 16 കിലോ മീറ്റർ മാത്രമുള്ള ഈ സ്ഥലം ഞാൻ ഇതുവരെ പോയി കണ്ടില്ല കാണിച്ചു തന്നതിന് നന്ദി

  • @captbiju755
    @captbiju755 Před rokem +3

    Very detailed...Keep it up.The parking area coverage was the highlight.It helps a lot.

  • @sureshsura1905
    @sureshsura1905 Před rokem +11

    നടന്നു തന്നെ പോവണം
    മനോഹരമായകഴിച്ചയാണ്

  • @shameerfida3205
    @shameerfida3205 Před 2 lety +2

    En oorine Patti Ella vivarangalum Kitti or u paad thanks iniyum ithu pole Ulla video cheyyane

  • @josephthyparampil2858
    @josephthyparampil2858 Před rokem +1

    I have visited, it is a good experience. More grama food, handi crafts may be arranged.

  • @sarafudeeenek9515
    @sarafudeeenek9515 Před 2 lety +6

    Adipoli video ella information undallo keep it up

  • @ibrahimtd2985
    @ibrahimtd2985 Před 2 lety +5

    Good informations 👍

  • @venugopalkb4385
    @venugopalkb4385 Před rokem +3

    Valare nalla vedio Thanks bro kooduthal vediokal Cheyuka.❤️❤️❤️❤️❤️❤️🌹🌹🌹.

  • @shahalushahal9135
    @shahalushahal9135 Před 2 lety +3

    Informative video

  • @ashiquevlogger9080
    @ashiquevlogger9080 Před rokem +2

    അടിപൊളി 👌

  • @karimk326
    @karimk326 Před 2 lety +6

    nice place

  • @YoosufThottathinKadave.Kozhiko
    @YoosufThottathinKadave.Kozhiko Před 10 měsíci +1

    നല്ല ഭംഗി .. ഒന്ന് പോയ് കാണാം

  • @suhaibkp482
    @suhaibkp482 Před 2 lety +1

    Video polichuuuuuu nalla information

  • @rettimol1783
    @rettimol1783 Před rokem +1

    Food supper aane

  • @athiraviswambharan2982
    @athiraviswambharan2982 Před rokem +1

    Nicz ann .. ❤️

  • @heylooy5456
    @heylooy5456 Před rokem +2

    Thank you so much for this video❤️

  • @sawansheriff1940
    @sawansheriff1940 Před 4 měsíci +1

    Good presentation 🎉

  • @muhammedsalmanulfarisn8865

    Good vlog

  • @ShakheelaShakheela
    @ShakheelaShakheela Před rokem +1

    Good information 👌👌

  • @sajid3123
    @sajid3123 Před rokem +14

    ടൈം ആൻഡ് മണി വേസ്റ്റ്
    2 കിലോമീറ്റർ ചെങ്കുത്തായ കയറ്റം. അവിടെ മൂന്നാല് റൂം ഉണ്ടാക്കി അതിന് ആദിവാസി കൂടിൽ എന്ന ഒരു പേരും ഇട്ടു.
    ഞാൻ പോയതാണ് വെറുതെ എന്റെ കാശ് കളഞ്ഞു

    • @dillysafaru2427
      @dillysafaru2427 Před rokem +3

      Sathyam👍

    • @jabz_wrld4972
      @jabz_wrld4972 Před rokem

      ആദ്യമായിട്ട്...സത്യമായിട്ട് ഒരു comment കണ്ടു...

  • @mspworld884
    @mspworld884 Před 9 měsíci +1

    informative ❤

  • @jabz_wrld4972
    @jabz_wrld4972 Před rokem +23

    ആരും അങ്ങോട്ട് പോവല്ലേ guyz... പ്രത്യേകിച്ചും നടന്നിട്ട്...Side ആവും...അനുഭവം ഗുരു...എന്നിട്ട് അതിന്റെ മണ്ടേൽ എത്തിയാലോ...ഒന്നും ഇല്ല...വെയില്... വെറും വെയിലെ...Vayanad പോയി ആദ്യം അങ്ങോട്ട് ആണ് പോവുന്നതെങ്കിൽ...പിന്നീട് വേറെ എങ്ങോട്ടും പോവാൻ ഉള്ള energy നിങ്ങക്ക് ഉണ്ടാവില്ലേ...Trip തന്നെ നിങ്ങക്ക് മടുക്കും...സത്യം...

  • @Abhi-nf8lx
    @Abhi-nf8lx Před 10 měsíci

    Laggage / ക്ലോക്ക് റൂം അവൈലബിൾ ആണോ?

  • @rettimol1783
    @rettimol1783 Před rokem +1

    Coffee powder suuuupper

  • @kunnukarascb711
    @kunnukarascb711 Před rokem +1

    തിങ്കൾ ദിവസം അവധി വല്ലതും ആണോ

  • @passenger_8926
    @passenger_8926 Před rokem +1

    Students ന് ടിക്കറ്റിൽ ഇളവ് ഉണ്ടോ

  • @anudibu1662
    @anudibu1662 Před rokem +2

    Kuttikalk fee undo

  • @TheBabu52
    @TheBabu52 Před 2 lety +3

    എന്ടറൻസിലേക്ക് വണ്ടി പോകുമോ

  • @sreejasreedharan2486
    @sreejasreedharan2486 Před 8 měsíci +1

    ഇതിന് അടുത്ത് reasonable ഹോം സ്റ്റേ ഉണ്ടൊ

  • @sajnarahees
    @sajnarahees Před rokem +2

    Entevaakku kelakathe poyaal abide ethumpol nigalk manailaavum

  • @abidajabbar689
    @abidajabbar689 Před rokem +3

    ഞാനിവിടെ പോയതാണ്

  • @swapnakoodu1528
    @swapnakoodu1528 Před rokem +5

    സൂപ്പർ സ്ഥലം ❤

  • @sreerajbhasuran2036
    @sreerajbhasuran2036 Před rokem +3

    കഴിഞ്ഞ മാസം വയനാട് പോയപ്പോ പൂക്കോട് ബസ് നിർത്തിയപോ ഈ ക്യാമ്പസ് എൻട്രി കണ്ട്, but ഇങ്ങനെയൊന്ന് അകത്തുള്ളതായിട്ട് അറിഞ്ഞില്ല..
    അടുത്ത യാത്രയിൽ മിസ്സ് ചെയ്യില്ല🤙
    Thanks for the vdeo dear bro❤

  • @sajnarahees
    @sajnarahees Před rokem +2

    Aarum pokaruth

  • @sabithasanoj57
    @sabithasanoj57 Před rokem

    Ticket time

  • @ASARD2024
    @ASARD2024 Před rokem +61

    ആദിവാസി വീടുകൾ ഇങ്ങനെയല്ല ഇത് ന്യൂജൻ ആദിവാസി വീടുകൾ ആയിരിക്കും😄

    • @kunjukelan5863
      @kunjukelan5863 Před rokem +6

      ശരിയാണ് ഞാൻ 1980 - 84 കാലഘട്ടത്തിൽ sugandhgiri യിൽ ജോലി ചെയ്തിട്ടുണ്ട് അതുകൊണ്ട് എനിക്ക് അവരുടെ ജീവിതം നേരിട്ട് അറിയാം

    • @ansarpp5990
      @ansarpp5990 Před rokem +1

      Kachodam verenth

  • @Rolodexpropaganda-ry1my
    @Rolodexpropaganda-ry1my Před rokem +1

    അവിടെ ഇപ്പോൾ open ആണോ..16-7-2022 അടുത്ത ശനിയാഴ്ച അവിടെ ഓപ്പൺ ആണോ?

    • @TechTravelbyFaizal
      @TechTravelbyFaizal  Před rokem +1

      15.07 വരെ ക്ലോസ് ആണ് അതിനു ശേഷം ഉള്ള അപ്ഡേറ്റ്സ് വന്നിട്ടില്ല

  • @shimnashimnav8434
    @shimnashimnav8434 Před rokem +2

    Pisa mothallagum yane yanike thonunilla 😊

  • @Kukku974
    @Kukku974 Před 2 měsíci +1

    Trivandrum ninnum engananu varam patunat which bus and which tym?

  • @marafi2696
    @marafi2696 Před rokem

    ഇവിടെ പുലി ഇറങ്ങുമോ

  • @cricketforever9442
    @cricketforever9442 Před 6 měsíci

    Kalpetta yil ninnum enghott poghuna bus il aahnu kerendath???

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 Před rokem +1

    Ningal Sunday aano പോയത്

  • @Singingbeetsfm7864
    @Singingbeetsfm7864 Před rokem +1

    ബ്രോ ഞാൻ പോകുന്നുണ്ട് 🌸🌺👍നല്ല ഇൻഫർമേഷൻ 👏👏i subscribed you

  • @kunnukarascb711
    @kunnukarascb711 Před rokem +2

    ഏതെങ്കിലും ദിവസം അവധി ഉണ്ടോ?

  • @kannanathi9443
    @kannanathi9443 Před rokem +2

    ഇത് ഗവണ്മെന്റ് പൈസ ഉണ്ടാക്കാൻ വേണ്ടി നിർമിച്ച പോർട്ടുഗീസ് കോളനി ആണോ🤔🤔🤔👍👍👍...

  • @wonderbeauty8170
    @wonderbeauty8170 Před rokem +1

    Angott pokunna road nallathanao. ഗർഭിണികൾക്ക് പോകാൻ പറ്റുമോ. Pls rply

    • @TechTravelbyFaizal
      @TechTravelbyFaizal  Před rokem

      road kuzappam illa aa samayathu..

    • @jabz_wrld4972
      @jabz_wrld4972 Před rokem +1

      എന്റെ പൊന്നേ...pregnent ആണേൽ ഒരിക്കലും പോവരുത്...Road ഒക്കെ നല്ലത് തന്നെയാ...പക്ഷെ..Health ഇന് നല്ലത് പോവാതിരിക്കുന്നതാ...pregnancy last ആണേൽ...കയറി ഇറങ്ങി നേരെ ഹോസ്‌പിറ്റലിൽ പോയി baby yem കൊണ്ട് പോരാം...Risk എടുക്കാതെ ഇരിക്കുന്നതാ നല്ലത്

    • @jabz_wrld4972
      @jabz_wrld4972 Před rokem

      Cash കൊടുത്തു ജീപ്പിൽ പോവുന്നവരുടെ cash ഉം പോവും..നടന്നു പോവുന്നവരുടെ...Healthum പോവും...എനിക്ക് ജീവനുണ്ടേൽ ഞാൻ ആ പരിസരത്തേക്ക് പോവില്ല...ഇതു പോലെ ഒരു വീഡിയോ കണ്ട് പോയതാ ഞാൻ...ഇനി മേലിൽ ഇല്ല

  • @user-hz7yj1cr5g
    @user-hz7yj1cr5g Před měsícem

    Innale poyirunnu

  • @rumanasiddiqua3235
    @rumanasiddiqua3235 Před rokem +1

    You did not show what is inside the huts

  • @sangeethamv5038
    @sangeethamv5038 Před rokem +3

    Bike ulliledk edkkan pattuoo?

  • @sreethulip1859
    @sreethulip1859 Před rokem +2

    Bike avidek allowed aaano

  • @user-zv3pm1yx3z
    @user-zv3pm1yx3z Před rokem +1

    Hi, bro
    എത്ര സമയം എടുക്കും മൊത്തത്തിൽ കറങ്ങാൻ....
    ഏതു സമയത്തു പോകുന്നതാണ് best

    • @TechTravelbyFaizal
      @TechTravelbyFaizal  Před rokem

      bro food ellam.kazikkuvanel oru 2.5 hour full karangi kaanan pidikkum

  • @deepugeorge8985
    @deepugeorge8985 Před rokem +13

    എല്ലായിടത്തും ഒരു കൃത്രിമത്വം തോന്നുന്നു , വേണ്ടത്ര വാഹനങ്ങളും ലഭ്യമല്ല
    തിരിച്ചു നടന്നു വരുന്നത് രസമാണ്

    • @TechTravelbyFaizal
      @TechTravelbyFaizal  Před rokem +5

      കൃത്രിമത്വം എന്നത് സത്യമാണ് കാരണം അതിലെ വീടുകളുടെ ഉള്ളിൽ കയറി മുകളിലോട്ട് നോക്കി കഴിഞ്ഞാൽ അറിയാം എല്ലാം ഇരുമ്പിൻ്റെ ഷീറ്റ് കൊണ്ട് മേഞ്ഞതാണ് അതിനു മുകളിൽ വൈക്കർൽ കച്ചി ഇട്ടിരിക്കുകയാണ്... സത്യമാണ് നിങ്ങൾ പറഞ്ഞത്

    • @swapnakoodu1528
      @swapnakoodu1528 Před rokem +6

      കുറച്ചു പഴകി പായൽ ഒക്കെ ആയി കഴിയുമ്പോ നാച്ചുറൽ ഫീൽ കിട്ടുമായിരിക്കും.😁

  • @kiransouth9740
    @kiransouth9740 Před 2 lety +1

    Ethra maniku open aakum morning

  • @rinsisandeep3390
    @rinsisandeep3390 Před rokem +1

    Ella divasavum undaville

  • @alishafeeq4455
    @alishafeeq4455 Před rokem +1

    By Shafeeq Ali Tv Charumkulam Kerala From Palakkad Mannrakkad Deaf Know News Letter you About Give Learning Need Shere Help Chat Family Friends People Love you Idea 🌍❤️👍👂

  • @sajnarahees
    @sajnarahees Před rokem +3

    Athivasi ennum parannu 5 artificial kudilukal mathram

  • @ssssn654
    @ssssn654 Před rokem +1

    Bike kayatti vidule ? Arelum plz reply me

  • @hasnaaaah
    @hasnaaaah Před 6 měsíci +1

    Entry fees ethreya athu paranjude😐

    • @TechTravelbyFaizal
      @TechTravelbyFaizal  Před 6 měsíci

      വീഡിയോയിൽ പറയുന്നുണ്ടല്ലോ 04:57

  • @ananthavallycrc2297
    @ananthavallycrc2297 Před rokem +2

    കുട്ടികൾക്ക് ടിക്കറ്റ് എടുക്കണോ?

    • @Firozkh_an
      @Firozkh_an Před rokem +1

      14 വയസ്സിന് താഴെ ഉള്ളവര്‍ക്ക് ടിക്കറ്റ് ആവശ്യമില്ല

  • @jitheshparayil1084
    @jitheshparayil1084 Před 14 dny +1

    Opening Time?

  • @jashir100
    @jashir100 Před rokem +1

    Etra km nadakkanund.

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 Před rokem +1

    ഇപ്പൊ ഓപ്പൺ undo

    • @TechTravelbyFaizal
      @TechTravelbyFaizal  Před rokem

      മലയോര മേഖല എവിടേയും ഇപ്പൊ പോകാതിരിക്കുന്നതാ നല്ലത്

  • @sajnarahees
    @sajnarahees Před rokem +2

    Innum kananilla

  • @safwanmuhammad740
    @safwanmuhammad740 Před rokem +1

    കാർ ഉള്ളിലേക്കു കൊണ്ട് പോകൻ പറ്റുമോ അവിടെ കാർ കാണുന്നുണ്ട് ❓️❓️

  • @libinben5011
    @libinben5011 Před rokem +1

    Hii.. Anybody know tmrw open.. 28/7/22.Friday

  • @ARMAN-bq6bt
    @ARMAN-bq6bt Před rokem +1

    Varukayanegil November. December. Month varuka allate vararuth

  • @vishnupriyakv4920
    @vishnupriyakv4920 Před rokem +1

    Helloo.. ethre time vare ticket kodukumm??

  • @Bapupawara
    @Bapupawara Před měsícem +1

    जय आदिवासी जय जोहार

  • @uchurami9681
    @uchurami9681 Před rokem +2

    Bro ടിക്കറ്റ് അവിടെ നിന്ന് എടുത്താൽ പോരെ,, onlime എടുക്കണോ ഒന്ന് പറഞ്ഞു തരണേ broo plzz

    • @TechTravelbyFaizal
      @TechTravelbyFaizal  Před rokem

      randum cheyyamm

    • @uchurami9681
      @uchurami9681 Před rokem +1

      @@TechTravelbyFaizal broo രാവിലെ okke എത്തിയാൽ ടികെറ്റ് കിട്ടൂലെ ഓൺലൈൻ എടുക്കണം എന്ന് നിർബന്ധം ഒന്നും ഇല്ലെല്ലോ?? Plzz replyy

    • @TechTravelbyFaizal
      @TechTravelbyFaizal  Před rokem

      holiday, weekend samayath thirakkundaavum

  • @dillysafaru2427
    @dillysafaru2427 Před rokem +2

    Arum pokalle.kaanaan mathram onnum illa.poyi time kalayanda

  • @rizamehfinriza4700
    @rizamehfinriza4700 Před rokem +3

    Closing time ?

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Před rokem +2

    ഇവിടെ രാവിലെ എത്ര മണി മുതൽ ആണ് ഓപ്പൺ ആകുന്നത്?

  • @psclover409
    @psclover409 Před rokem +1

    മഴ ആയതു കൊണ്ട് പോയാൽ എൻജോയ് ചെയ്യാൻ കഴിയുമോ

  • @afsathfirous3728
    @afsathfirous3728 Před rokem +1

    ആ ജീപ്പിൽ പോയാൽ അതിന്റെ ഉള്ളിൽ നിൽക്കുന്നതിനും തിരിച്ചു വരുന്നതിന്നും അവർ പറയുന്ന സമയത്ത് പോരണ്ടി വരോ

    • @TechTravelbyFaizal
      @TechTravelbyFaizal  Před rokem

      വേണ്ട.. 5 മണിക്കുമുൻപ് എപ്പൊ വേണേലും തിരിച്ചു വരാം

  • @sajnarahees
    @sajnarahees Před rokem +1

    Full business

  • @bijinr708
    @bijinr708 Před rokem +2

    Opening time?

  • @persioncatsmalappuramnidhu9425

    Avidekk ethanan prasnam

  • @ARMAN-bq6bt
    @ARMAN-bq6bt Před rokem +3

    Vararuth 10 paisaki illa . 19/3/2023 njan vannu moochi poi

    • @jabz_wrld4972
      @jabz_wrld4972 Před rokem

      Same..അങ്ങോട്ട് നടന്നു കയറിയ കാര്യം ആലോജിക്കുമ്പോ...ഇപ്പഴും കിതപ്പാണ്.. കരച്ചിൽ വരും😢😭😭😭

  • @parvathysaji698
    @parvathysaji698 Před rokem +3

    വയനാട് ബസ് സ്റ്റാൻഡിൽ നിന്ന് ഇൗ സ്ഥലത്തേക്ക് എത്ര ദൂരം ഉണ്ട്

    • @pratheesh10
      @pratheesh10 Před rokem +1

      വയനാട് ബസ് സ്റ്റാൻഡ് എന്നൊന്ന് ഇല്ല

    • @sidheeqp3434
      @sidheeqp3434 Před rokem +1

      ​@@pratheesh10 കൽപ്പറ്റ ബസ് സ്റ്റാൻഡ്

    • @pratheesh10
      @pratheesh10 Před rokem +1

      @@sidheeqp3434 17 km

  • @mubeenamusthafa2418
    @mubeenamusthafa2418 Před rokem +1

    Tickets available only till 9Am

  • @PRAFUL__DAS_K.K
    @PRAFUL__DAS_K.K Před rokem +2

    Bike ൽ പോവാൻ പറ്റോ

  • @sisirasisira4493
    @sisirasisira4493 Před rokem +1

    Opening time eppozhaanu?

  • @salihkallaiclt
    @salihkallaiclt Před rokem +1

    Hlo ഇത് ഓപ്പൺ ആയോ

  • @mr.catboy4662
    @mr.catboy4662 Před rokem +2

    Bike poville angott

  • @bindubindu8831
    @bindubindu8831 Před rokem +1

    Aadivaasi oorukal ഇങ്ങനെയാണ് എന്ന് ആരാ പറഞ്ഞെ 😄😄

  • @youcan8748
    @youcan8748 Před rokem +1

    Ijjathi thirakk aanel njan angot illa

  • @muhammadshamal6408
    @muhammadshamal6408 Před 2 lety +7

    എൻ ഊരിൻ്റെ എൻട്രൻസ് വരെ കാർ പോകുമോ??

  • @sreyasaheesan3692
    @sreyasaheesan3692 Před rokem +3

    Is it open now?

  • @shabeenrahman8761
    @shabeenrahman8761 Před rokem +1

    Closing time

  • @Zoro_918
    @Zoro_918 Před rokem +2

    How many kilometres walk

    • @TechTravelbyFaizal
      @TechTravelbyFaizal  Před rokem

      താഴേ നിന്ന് എൻ ഊര് വരെ 3 km ഉണ്ടാവും എൻ ഊര് മുഴുവൻ ചുറ്റി കാണുകയാണെങ്കിൽ ഒരു 3 km വേറേയും

  • @hathibchemmangad5637
    @hathibchemmangad5637 Před 9 měsíci +1

    ഇതിലും നല്ലത് മുത്തങ്ങ ഫോറെസ്റ്റ് ആണ്. ആദിവാസി വീട് ആലം ന്യൂ ജൻ വീട് നോ റിയൽ

  • @alanvidhu975
    @alanvidhu975 Před rokem +2

    ഞാൻ ഇന്നലെ പോയി..

    • @TechTravelbyFaizal
      @TechTravelbyFaizal  Před rokem

      എങ്ങനെ ഉണ്ടായിരുന്നു

    • @alanvidhu975
      @alanvidhu975 Před rokem +1

      വിചാരിച്ചത്ര പോരാ.

  • @user-hm2ed9zu6z
    @user-hm2ed9zu6z Před 9 měsíci +2

    Anyum koottumo

  • @photograffi5188
    @photograffi5188 Před rokem

    സൂപ്പർ എന്റെ Instagram ൽ ഉണ്ട് വിഡിയോ

  • @Poocha-sir1
    @Poocha-sir1 Před rokem +1

    Onnu kanan illa

  • @ayshamavady8462
    @ayshamavady8462 Před rokem +2

    ഞാൻ വയനാട് ജില്ല ക്കാ രിയാ ണ് സുൽത്താൻ ബത്തേ രി യാണ് വീട് എനിക്ക് കാണാൻ ഒരു പാട് ആഗ്രഹമുണ്ടാ യിരുന്നു പക്ഷേ ഞാൻ കണ്ടി ല്ലേ എ നി പോകുന്നില്ല

  • @shifanayoosuf2042
    @shifanayoosuf2042 Před rokem +1

    നടന്ന് പോവുകയാണെങ്കിൽ 20 രൂപ കൊടുത്ത് ടിക്കറ്റ് എടുക്കേണ്ട ആവശ്യം ഇല്ലല്ലോ

  • @ihsanrp4398
    @ihsanrp4398 Před rokem +1

    പ്രൈവറ്റ് വാഹനം കടത്തി വിടില്ലേ.... ജീപ്പിൽ മാത്രമേ പോകാൻ പറ്റു

  • @asiftey3083
    @asiftey3083 Před rokem +9

    ആരും വെറുതെ സമയം കളയേണ്ട ഒരു കുന്തവും ഇല്ല കാണാൻ പൈസയും പോയി സമയവും പോയി