രണ്ടു വര്ഷം വരെ കേടുവരാത്ത "കൊതിയൂറും ഉപ്പുമാങ്ങയും, ഉപ്പുമാങ്ങകൊണ്ടൊരുഅരച്ചുകലക്കിയും"/ Uppumanga
Vložit
- čas přidán 1. 06. 2021
- "കൊതിയൂറും ഉപ്പുമാങ്ങ..."പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാത്ത, കാലങ്ങളോളം കേടുവരാത്ത ഉപ്പുമാങ്ങ ഉണ്ടാക്കുന്ന വിധം.ഒപ്പം ഉപ്പുമാങ്ങ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അരച്ചുകലക്കിയും .വര്ഷം മുഴുവനും അച്ചാറും, കിച്ചടിയും, ചമ്മന്തിയും, അരച്ചുകലക്കിയും ഉണ്ടാക്കാൻ ഉപ്പുമാങ്ങ ഇട്ടുവയ്ക്കാം. ..
Varma's Ruchi World here by presenting traditional method of making uppumanga (Preserved Salt Mango)...Try & enjoy various uppumanga recipes as Achar (Pickle), Chammanthi, Kichadi during the offseason of mango.
So please click below..
• രണ്ടു വര്ഷം വരെ കേടുവര...
• രണ്ടു വര്ഷം വരെ കേടുവര...
Please follow my page in Facebook andjzejs Instagram
For trial pics and reviews..
/ varma's Ruchi World
Instagram
/ varmasruchiworld
With Lot's of Love
Varma's Ruchi World - Jak na to + styl
Ee Video Kandappol Pandu Tharavattil Ulla Mangakkalam Orma Vannu Thanks Allot Dear VARMAJI Nice Video 🙏🙏🙏🙏🙏🙏🙏
Thank you somuch for your valuable comment and Support
Thank you . Wonderful naadan preparation.
Will try thank you 😊 🙏
Super 👍
പ്ലാസ്റ്റിക് ബോട്ടിൽ ഇട്ട് വെക്കാൻ പറ്റുമോ ?
അടിപൊളി താങ്ക്സ് ഒന്ന് ട്രൈചെയ്തു നോക്കാൻ മൈൻഡ് വന്നു 😍
(Vasthavam )uppmango arach kalakki
Valuable
Can we add Green chillies along with this?, for some spice..
Moovandanmanga ith pole cheyamo
Thanks
👌👍
Uppilidumbol kandari mulak idavo
Kollam Super 😋
Thank you somuch for your valuable comment
പ്ലാസ്റ്റിക് ട്ടിന്ന് ഉപ്പിലിടാൻ ഉപയോഗിക്കാമോ ?
No
👌👌
Adipoli😋😋👌👌
Very useful video and thank for sharing this video
Thank you so much for your valuable comment and support
👌👌👌😋😋kothippichukalanghu..
Thank you somuch for your valuable comment and Support
Very useful vedio, thank u.
Thank you somuch for your valuable comment and Support
Arach kalakki choodakkande
Ee valuppathinu Oru 100 manga idan etra salt venam
Super
👍🏻
മൂവാണ്ടൻ മാങ്ങാ നന്നാവുമോ? പണ്ട് എന്റെ വീട്ടിൽ കോട്ട മാങ്ങാ കൊണ്ടാണ് ഉണ്ടാക്കാറുള്ളത്.
4kg uppu mango courier cheyyamo, kedillathathe.payment tharam plz
👌👌 undaakkaarundu
Ok. Thank you somuch for your valuable comment and Support
💙
ചെത്തിയ മാങ്ങ ഇത്പോലെ ഉപ്പിലിട്ട വെക്കാൻ പറ്റുമോ? അതിന്റെ റെസിപ്പി ഉണ്ടോ
അരച്ചു കലക്കി 👌👌👌😋😋😋😋😋😋😋😋😋😋😋😋😋
Thank you somuch for your valuable comment and Support
Good
Thank you somuch for your valuable comment and Support
❤️ uppumanga
Thank you somuch for your valuable comment and Support
👍👌
Thank you somuch for your valuable comment and Support
Plastic bottile uppilidaan use cheyyamo
Venger cherkunnillee
Uppumanga undakkanulla nalla manga evide kittum? Ethu type mangayanu nallathu? Enganeyanu nokki vanguka?
Nella pulium chunaum Ulla nattumangakalanu nallathu. Muvandan Manga vare uppilittu vaykkunnavarundu. Chantrakkaran mangayanengil pinne onnum nokkanilla.
Ethil puupal vannknallo
🌹🌹🌹🌹
Thank you so much for your valuable comment and support
ഈ മ്യൂസിക് ഒന്ന് ഒഴുവാക്കിയാൽ താങ്കൾ പറയുന്നത് ശെരിക്കും കേൾക്കാമായിരുന്നു
സ്റ്റീൽ പാത്രത്തിൽ മാങ്ങ ഉപ്പിലിടാൻ പറ്റുമോ?? Plzz reply
Illa steal pathrathil uppilidilla
മൂവാണ്ടൻ മാങ്ങ പറ്റുമോ??? റിപ്ലൈ me🙏🙏
Aa
@@fangirls7592 ഞാൻ ഇട്ടു ♥️♥️♥️♥️
ഉപ്പു മാങ്ങയുടെ വെള്ളം ഉപയോഗിക്കാൻ പറ്റുമോ
Upyogikkam...chammanthium arachukallkiumokkeundakkan uppumanga vellam upyogikkam
Dukh rha v hmm bl
Mukkalil pada varunnu.wby is it so.?
Pada saramilla... uppuvellam anagathe kurekkalam kidannal pada varum. But pooalum cheeyalum undakilla
Ok.Thank you
ഇതിൽ മുളക് ഇടാൻ പറ്റോ
Aa
ഞാൻ ഇതുപോലെ ഉപ്പുമാങ്ങ ഇട്ടുവച്ചിട്ട് 2 കൊല്ലത്തിലധികം ഒരു കേടും വരാതെ ഇരുന്നു.
Thank you somuch for your valuable comment and Support
👍👌
Thank you somuch for your valuable comment and Support
ഉപ്പുമാങ്ങാ മൺകലത്തിൽ ഇടാൻ പറ്റുമോ?
Mankalam ettavum nallathanu