മറ്റൊരു ലോകത്തെ അനുഭവങ്ങൾ വിവരിക്കുന്ന Near death experience Scooter accident വഴി മരണം. അതുഭതം

Sdílet
Vložit
  • čas přidán 6. 09. 2024
  • മറ്റൊരു ലോകത്തെ അനുഭവങ്ങൾ വിവരിക്കുന്ന Near death experience Scootter accident വഴി മരണം. അതുഭതം
    • ശരീരത്തിൽ നിന്നും വിട്...
    A video for educational purpose only
    #otherside
    #near
    #death
    #experience
    #nde
    #meditation
    #daily
    #motivational
    #inspirational
    #spiritual
    #video
    Thank you CZcams

Komentáře • 48

  • @b3tubemalayalam647
    @b3tubemalayalam647 Před 10 měsíci +4

    അകാലത്തിൽ മരണമടഞ്ഞു പോയ കുഞ്ഞുങ്ങളുടെ ഓർമ്മകളിൽ ദു:ഖിച്ചു ജീവിക്കുന്നവർക്ക് എന്തു പരലോകം, എന്ത് അന്യ ലോക ജീവിതം. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതു തന്നെ എന്ന ബോധമുദിക്കുമ്പോൾ അന്യ ലോകജീവിതം എന്തിനാണ് സഹോദരാ....

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci

      അങ്ങനെ ഒരു ജീവിതമില്ലല്ലോ ചങ്ങായി ..

  • @Bestrongwithinus
    @Bestrongwithinus Před 9 měsíci +1

    നന്ദി ഗുരുജി 🙏🙏🙏

  • @-bi1oasis8r2efr
    @-bi1oasis8r2efr Před 10 měsíci +3

    ആയിരക്കണക്കിന് പേര് ഒരു ദിവസം ഭൂമിയിൽ മരിക്കുന്നുണ്ട്. ആ സ്ഥിതിക്ക് അവിടെ നല്ല തിരക്ക് കാണേണ്ടതല്ലേ.
    ഈ വീഡിയോ വളരെ ഇഷ്ടമായി. മരണം എന്ന ഭയം മാറി 🥰🥰

    • @user-uv6wn2by4d
      @user-uv6wn2by4d Před 10 měsíci

      ഒരുപാട് soul തിരികെ ഭൂമിയിലേക്ക് janikunnu.

    • @jilsiyak8541
      @jilsiyak8541 Před 10 měsíci

      Space is endless

    • @user-kl3nw4jx1e
      @user-kl3nw4jx1e Před 9 měsíci

      Good

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci

      ​​@@jilsiyak8541 ആണോ അറിഞ്ഞില്ല😢
      ട്ടോ

    • @user-er2zo7rr9n
      @user-er2zo7rr9n Před 9 měsíci

      ആയിരമല്ല ഒരു ദിവസം ഭൂമിയിൽ 5.18,400 സെക്കൻഡിൽ 6

  • @vkbabu8163
    @vkbabu8163 Před 10 měsíci +2

    He explained reality. Thanchavoor is the real place to understand this explanation

  • @minijoseph678
    @minijoseph678 Před 10 měsíci +14

    ഗൈഡ് അല്ല കാവൽ മാലാഖ ആണത്

  • @KeralaVlog8
    @KeralaVlog8 Před 10 měsíci +1

    Thank you ❤️❤️❤️🙏🙏🙏

  • @user-cm8rv4nl6j
    @user-cm8rv4nl6j Před 10 měsíci

    നന്നായിരിക്കുന്നു സുരേഷ് ഭായ്...👌👏👏👏❤️

  • @-bi1oasis8r2efr
    @-bi1oasis8r2efr Před 10 měsíci +7

    ഖുർഷിദ് ഭാവനാഗ്രിയുടെ പരലോകജീവിതം എന്ന പുസ്തകത്തിലും പറഞ്ഞിട്ടുണ്ട് വൃദ്ധവസ്ഥയിൽ മരിച്ചാലും പരലോകത്തെത്തുമ്പോൾ അവർക്കു യൗവനം പ്രാപ്യമാകുമെന്ന്

    • @KERALAFAME
      @KERALAFAME Před 10 měsíci

      Thamil kanthilalo

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před 10 měsíci

      There may be many counselors there.@@-bi1oasis8r2efr

    • @santhoshkumar-ij4yj
      @santhoshkumar-ij4yj Před 10 měsíci +1

      അതെ ഈ ബുക്കിൽ പറയുണ്ട്, അതിന്റെ നല്ല വശം നമ്മുക്ക് എടുക്കാം.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci +1

      അത് മേത്തൻ നായ തൂറാൻ വെളുപ്പിക്കാൻ വേണ്ടി പറയുന്നതാ .
      അല്ലെങ്കിൽ ചത്തവന്
      എവിടെടോ ശരീരം...😢

    • @-bi1oasis8r2efr
      @-bi1oasis8r2efr Před 9 měsíci

      @@LittleboyLITTLEBOY-wy5uk എടൊ മുസ്ലിം വിരോധീ കുർഷിദ് എന്ന് കേട്ടപ്പോൾ muslim എന്ന് കരുതിയോ. എന്നാൽ അല്ല കേട്ടോ. 😂😂😂

  • @Thomas-s2h
    @Thomas-s2h Před 10 měsíci +2

    80urs il marichabadlinum 20yrs il maricha aalinum ore parigansnayano? 20 yrs il marichayal kurachalle bhoomiyil NINNUM padichitulloo.?

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Před 10 měsíci +1

      ഓരോ ജന്മവും പല കാര്യമാണ് പഠിക്കുന്നത് , അതും നിരവധി ജനനവും മരണവും അനുഭവിച്ച് .
      ഭൂമി ഒരു പാഠശാല മാത്രമാണ് , ഭഗവത് സന്നിദിയിൽ നിത്യം ലയിക്കുവാൻ ഉള്ള പൂർണതയ്കായുള്ള പഠനശാല.
      ഓം നമോ നാരായണായ🙏

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Před 10 měsíci +1

      80 വയസ്സുള്ള ആൾ പ്രായം കുറയാൻ കാരണം , അയാൾ നന്മകൾ അധികം ചെയ്തതും പോസിറ്റീവ് എനർജി (പുണ്യം) കൂടുതലുള്ള ആളായതിനാലും ആണ്.
      ഹരേ ക്രൃഷ്ണ 🙏

    • @Thomas-s2h
      @Thomas-s2h Před 10 měsíci

      @@telugumalayalamtamilchanne2486 janikkunnu....marikunnu.....paadom padikunnu.! ATHUKOND yenthu prayojanam.yenteyo ningaludeyo aathmavu yenikonnu janikane yennu aarodum aavasya pettittilla. Prapanchathil aadyamaayi undaya aathmav yengane undayi?. Aadyathe aathmavu thaniku janikkanam yennu so called daivathid aavasyapetto?!.illallo.Appol ningal parayunna karyangalku oru viswasyathayum illa. 😮

  • @subhakn763
    @subhakn763 Před 10 měsíci

    Very interesting and informative

  • @user-er2zo7rr9n
    @user-er2zo7rr9n Před 9 měsíci

    വിജയി൭യ എവിടെയും തെരഞ്ഞെടുക്കാള്ളൂ. സ്ഥിരതയില്ലാത്ത ഇവിടെ ഇങ്ങനെയെങ്കിൽ സ്ഥിരതയുള്ള അവിടെ എങ്ങനെ?

  • @solnemesis7263
    @solnemesis7263 Před 10 měsíci +1

    Super.. Next part നായി wait ചെയുന്നു..

  • @user-ry1qb5ei1b
    @user-ry1qb5ei1b Před 9 měsíci +1

    O God

  • @lathabhaskar1
    @lathabhaskar1 Před 10 měsíci

    Then how did he came back to life and why

  • @anilchembi1100
    @anilchembi1100 Před 10 měsíci +2

    🙏🙏🙏🙏👍

  • @user-ry1qb5ei1b
    @user-ry1qb5ei1b Před 9 měsíci

    🙏🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před 10 měsíci

    🙏🙏🙏🙏🌹🌹🌹🌹

  • @meenachristo1086
    @meenachristo1086 Před 10 měsíci

    Ithellam bible lil undu.❤

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci

      ബൈബിൾ ഇതൊക്കെ മോഷ്ടിച്ചു എഴുതിയത് ആണല്ലൊ ?
      അപ്പോ ഉണ്ടാവും..
      പോയി 💩തിന്ന്... 🥵

  • @ushamohanan5684
    @ushamohanan5684 Před 10 měsíci

    My daughter suicide but last year some astrological said 76 years vare ayuss undennanetha

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Před 10 měsíci

      ഈശ്വരന്‍ നിങ്ങൾക്ക് തുണയാവട്ടെ 🙏.
      ആത്മഹത്യ ഒരിക്കലും മുൻകൂട്ടി തീരുമാനിച്ചിട്ട് നടക്കുന്ന ഒന്നല്ല. നമ്മൾ ഓരോ സാഹചര്യങ്ങളെയും എങ്ങിനെ കൈകാര്യം ചെയ്യുന്നു നേരിടുന്നു എന്നുള്ളതും ഈ ഭൂമിയാകുന്ന പാഠശാലയിലെ പരീക്ഷണങളിൽ പെട്ട കാര്യം ആണ്. നമ്മുടെ സ്വന്തം ആലോചന (only physical reaction) മാത്രമാണ് ആത്മഹത്യ. നിങ്ങളുടെ മകളായി ജനിച്ച ആത്മാവിനായി എന്നും നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തോട് മനസ്സറിഞ് പ്രാർത്ഥിക്കുക, ആത്മാവിന് അത് ഉപകരിക്കും.
      ഒപ്പം നിങ്ങൾ കൂടുതൽ ഈശ്വര വിശ്വാസത്തോടെ , നിങളുടെ ജീവിതത്തിൽ മുന്നോട്ട് ജീവിക്കുക, നിങൾ കരയുന്നതും ദുഖിക്കുന്നതും മകളുടെ ആത്മാവിന് കൂടുതൽ ദോഷംചെയ്യും. ഈശ്വരനോട് കൂടുതൽ അടുക്കുക.
      ഈ ഭൂമിയെന്ന മായാലോകമാവുന്ന പഠനശാലയിലെ വലിയ പരീക്ഷണത്തിലൂടെയാണ് ഓരോരുത്തരും കടന്ന് പോകുന്നത് . ചിലര് തോല്ക്കും.... അവർക്കായി പ്രാർത്ഥന ചെയ്യണം...മറ്റൊരു മനുഷ്യ ജന്മത്തിനായുള്ള അവരുടെ കാത്തിരുപ്പ്ന്റ്റെ കാലാവധിയിൽ ഇളവുണ്ടാവാം.
      ഒരു കാരണവശാലും ദൈവത്തെ തള്ളിപറയരുത്, നിങ്ങളെ ഉള്ളിൽ ഉള്ള ആത്മാവിനുള്ള പരീക്ഷണമാണിത്. ഈശ്വര പ്റേമത്തോടെ മുന്നോട്ട് ദൈരൃമായി ജീവിക്കു.... മകളുടെ ആത്മാവിനും നിങൾക്കും നന്മ വരട്ടെ 🙏 ഓം നമോ നാരായണ:

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci

      എന്താ ആത്മ ഹത്യ ചെയ്യാൻ കാരണം ? 😢😢😢😢😢 പറ bro... പ്രേമം ആണോ കാരണം....?😢😢😢😢
      നിങ്ങള്ക്ക് മകളോട് സംസാരിക്കാൻ ആഗ്രഹമുണ്ടോ ? ഉണ്ടെങ്കിൽ വഴിയുണ്ട്...!!!!!😓😓😓😓😓😓

  • @bindhujanardhanan6137
    @bindhujanardhanan6137 Před 9 měsíci

    ഈ വെള്ളം കാണിക്കാതെ ഏതെങ്കിലും വേറെ പിക്ചർ കാണിക്കു, ഇത് എല്ലാവർക്കും ഇഷ്ടമാകില്ല 👍

  • @unnikrishnan8053
    @unnikrishnan8053 Před 10 měsíci

    ഭൂമിയിൽ വന്നു ഡിഗ്രീ എടുത്തു പോവാം

    • @user-er2zo7rr9n
      @user-er2zo7rr9n Před 9 měsíci

      ഡിഗ്രി എന്തോന്ന് എംബിബിഎസ് എന്തോന്ന് എൻജിനീയറിങ് എന്തോന്ന് അതെല്ലാം ഈ മണ്ണാകുന്ന മണ്ണിലെ

  • @sreeramdastr9810
    @sreeramdastr9810 Před 10 měsíci +2

    ലോകം അനുഭവമണ്ഡലം അല്ലാതെന്ത്. മായ 😂

    • @user-er2zo7rr9n
      @user-er2zo7rr9n Před 9 měsíci

      സകലവും മായ മായ മായ👍

  • @rasmins9548
    @rasmins9548 Před 9 měsíci

    🙏🙏🙏