Thatteem Mutteem | Episode 274 - Arjunan's "Panam Payattu " scheme | Mazhavil Manorama

Sdílet
Vložit
  • čas přidán 27. 08. 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Arjunan tries to "Panam Payattu" in his own home to help ease his money problems. This new scheme adds another feather to his collection of nonsense ideas.
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

Komentáře • 301

  • @muneeredv301
    @muneeredv301 Před 4 lety +141

    അർജുനേട്ടെനേ ഭാര്യ മക്കൾ കമൽഹാസൻ ആരൊക്കെ കളിയാക്കിയാലും ചിത്ത പറഞ്ഞാലും മനസിന് ഒരു വേദനയും ഇല്ല ഇതുപോലുള്ള ഹൃദയം ഉള്ള ആളുകൾ അപൂർവങ്ങളിൽ അപൂർവം കാണാൻ പറ്റു അർജുനേട്ടേൻ ആണ് താരം 😍😍👍

    • @messimedia8925
      @messimedia8925 Před 4 lety +1

      manjil virinja poovu today episode - czcams.com/video/wqgGl7e__Jw/video.html

    • @nafid7572
      @nafid7572 Před 4 lety +1

      @@messimedia8925 podooo

    • @snehajyothish9429
      @snehajyothish9429 Před 4 lety +5

      കമൽഹാസൻ അല്ല കമലാസനൻ

    • @muneeredv301
      @muneeredv301 Před 4 lety +1

      @@snehajyothish9429 😁😁😁😂

    • @SS-ft5vm
      @SS-ft5vm Před 4 lety +1

      @@snehajyothish9429 😂😂

  • @adarshsk3803
    @adarshsk3803 Před 4 lety +139

    കമലാസനൻ പണപ്പയറ്റിനു വാളും പരിചയും ആയി വന്നത് കണ്ടു കുറെ ചിരിച്ചു 😂😂

  • @lathee.mplathee6003
    @lathee.mplathee6003 Před 4 lety +212

    നമ്മുടെ കമലാസൻ 2 കുഞ്ഞുങ്ങളെ ഇതുവരെ
    കാണിച്ചില്ല കാണിക്കണം
    പ്ളീസ്

    • @greeshmasuresh3637
      @greeshmasuresh3637 Před 4 lety +4

      Njnum parayan irikkuvayirunnu

    • @lathee.mplathee6003
      @lathee.mplathee6003 Před 4 lety +3

      @@greeshmasuresh3637 പ്രതിഷേധം 🙋🙋🙋🙋

    • @messimedia8925
      @messimedia8925 Před 4 lety +3

      @@lathee.mplathee6003 manjil virinja poovu today episode - czcams.com/video/wqgGl7e__Jw/video.html

    • @messimedia8925
      @messimedia8925 Před 4 lety +2

      @@greeshmasuresh3637 manjil virinja poovu today episode - czcams.com/video/wqgGl7e__Jw/video.html

    • @josephthampy
      @josephthampy Před 4 lety +2

      Next episode cheyam don't worry

  • @shahidshana8876
    @shahidshana8876 Před 4 lety +115

    അർജുനൻ and കമൽഹാസൻ rocks
    ഇഷ്ടമുള്ളവർ like adi 😍🤩

  • @porkvibe7210
    @porkvibe7210 Před 4 lety +36

    Kamalasan entry😂😂😂😂😂😂🙂🙂🙂🙂🙂🙂🙂

    • @blessymolgeorge1088
      @blessymolgeorge1088 Před 3 lety +1

      Yeptet

    • @blessymolgeorge1088
      @blessymolgeorge1088 Před 3 lety +1

      Dfdwhu dh drttsgjoqaeedddfgggfffhfhjlhfzcujjjyygxgghkkkkvgxtttsgghcjjkdgtttsjghogsfbvffzggvjbkjvgdtxuujhxgdgxujhhhc gcglpllxrtyuocgjohfdfuioijzgjiojfddgh😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🥰

  • @Jay-qu3ws
    @Jay-qu3ws Před 3 lety +13

    Thankamanide sound poliyaa🥰

  • @shanavas123salam4
    @shanavas123salam4 Před 4 lety +28

    മലബാർ ഏരിയായിൽ പ്രത്യകിച്ച്
    വടകര ഏരിയയിൽ ഇപ്പോഴും
    കണ്ടു വരുന്ന ഒരു പരുപാടിയാ
    പണ പയറ്റ് നല്ല കാര്യമാണ്

    • @sahalmuhammad2172
      @sahalmuhammad2172 Před 3 lety +1

      ഞാനും വടകര ഭാഗത്താണ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před rokem +1

      @@sahalmuhammad2172 ഞങ്ങളുടെ നാട്ടിൽ കല്യാണതലേന്നു ആണ് പരിപാടി അതിന് കുറിയിൽ ഞങ്ങൾ കുറിയുടെ അടിയിൽ സ്വീകരണം.. തലേ ദിവസം 3 മണി മുതൽ എന്ന് പ്രിന്റ്‌ ചെയ്യും, പുതിയ പുര വെച്ചാലും അതിന്റെ താമസത്തിനു ഈ പരിപാടി ഉണ്ടാകും പെൺകുട്ടികളുടെ വിവാഹത്തിന് ആണ് ഈ സ്വീകരണം ഉള്ളത് പെൺകുട്ടികൾ ഇല്ലാത്തവർ ആണെങ്കിൽ ആണ്മക്കളുടെ വിവാഹത്തിന് ഈ പരിപാടി ഉണ്ട്, പണ്ട് കാലത്തു അവൽ മിക്സ്ചർ ഹൽവ ബിസ്കറ്റ് മോറിസ് പഴം എക്കെ ആയിരുന്നു ഇപ്പോൾ മാറി ബിരിയാണി പൊറോട്ട ബീഫ് എക്കെ ആണ്, ഏതായാലും സാധാരണക്കാർക്ക് വലിയ ആശ്വാസം ആണ്,...70-80 കളിൽ മാർക്ക കല്യണം ( സുന്നത് ) വെച്ച് ചിലർ ഇങ്ങനെ സംഭാവന സ്വീകരിക്കും ആയിരുന്നു

  • @kureshimanushan764
    @kureshimanushan764 Před 4 lety +145

    നമ്മുടെ നാട്ടിൽ ഇ പരുപാടി ക്ക് കുറികല്യണം എന്ന് പറയും.. ചായയും കോഴിമുട്ടയും...

  • @rejaniskitchen5544
    @rejaniskitchen5544 Před 4 lety +70

    വാടക വീട് ആണെന്നല്ലെ നേരത്തെ പറഞ്ഞത്. പിന്നെയെങ്ങനെയാണ് ജിപ്തി വരുന്നത്. പറയുന്ന കാര്യത്തിന് ഒരു കൃത്യത വേണം.

    • @bangtanworld9985
      @bangtanworld9985 Před 4 lety +11

      Mayavathi ammede sthalamanu

    • @josephthampy
      @josephthampy Před 4 lety +8

      Sorry tharavad veedan udeshichat

    • @nppottyomkaram1781
      @nppottyomkaram1781 Před rokem +2

      എഴുത്ത് കാരന്റെ കഴിവ് കേട്

    • @abdulfasil2107
      @abdulfasil2107 Před 8 měsíci +1

      മായാവതി അമ്മക് നാട്ടിൽ പറമ്പ് ഉണ്ടല്ലോ😂

    • @Dr_Mohamed_Basheer
      @Dr_Mohamed_Basheer Před 6 měsíci

      ഇതിൽ ഓൾറെഡി പറയുന്നുണ്ട് മായാവതി അമ്മക്ക് വേറെ പറമ്പ് ഉള്ള കാര്യം 😊

  • @sinasartandcrafts9369
    @sinasartandcrafts9369 Před 4 lety +39

    Aadhi fans like 👍

  • @okm912
    @okm912 Před 4 lety +51

    മലപ്പുറത്ത് എന്റെ ഈ അടുത്തകാലംവരെ ഇത് ഉണ്ടായിരുന്നു അതിന്റെപേര് കുറിക്കല്യാണം എന്നുപറയും പെൺ കുട്ടികളുടെ കല്യാണാവശ്യം ആയിരുന്നു

    • @AnilkumarAnilkumar-wv3os
      @AnilkumarAnilkumar-wv3os Před 4 lety +3

      എപ്പോഴും ഉണ്ട്

    • @okm912
      @okm912 Před 4 lety +6

      @@AnilkumarAnilkumar-wv3os ഞാൻ മലപ്പുറം കോട്ടക്കൽ ടൗണുകളുട ഇടയിലാണ് താമസം ആചുറ്റളവിൽ ഇപ്പോൾ ഇതില്ല ഇപ്പോൾ പാവങ്ങളെ മനസിലാക്കി അവർക്ക് സഹായം നല്കുന്ന പരുപാടിയൊള്ളു
      കുറിച്ച് വെക്കുന്ന പരുപാടിയില്ല

    • @fousiyasafeed8212
      @fousiyasafeed8212 Před 4 lety +1

      Malapuram ss

    • @ruksanathasni842
      @ruksanathasni842 Před 4 lety

      @@okm912 sheriya

  • @Kannurvala
    @Kannurvala Před 4 lety +49

    കണ്ണൂരിൽ പാവപ്പെട്ട കുടുമ്പത്തിലെ പെണ്ണിന്റെ വിവാഹത്തിന് കൊടുക്കാറുണ്ട് അത് തിരിച്ചു കിട്ടാൻ വേണ്ടിയല്ല

  • @ramshidvellilat2023
    @ramshidvellilat2023 Před 4 lety +53

    Adhi fans adi oru like ♥️♥️♥️

    • @messimedia8925
      @messimedia8925 Před 4 lety +1

      manjil virinja poovu today episode - czcams.com/video/wqgGl7e__Jw/video.html

  • @behappyy8213
    @behappyy8213 Před 4 lety +70

    ഇത് ഞങ്ങളുടെ നാട്ടിൽ ഉള്ളതാ.... കല്യാണത്തിനും ഹൌസ് വാർമിംഗിനും ഉണ്ട്..... ഇത് ഒരു സേവിങ്സ് ആണ്.... ഇത് വടക്കൻ മലബാറിൽ മാത്രം അല്ല...

    • @haidarkunnath3363
      @haidarkunnath3363 Před 4 lety +1

      കുറികല്യാണം എന്ന് പറയും പല പേരാണെങ്കിലും എല്ലായിടത്തും ഉണ്ട് ഇത്.

    • @messimedia8925
      @messimedia8925 Před 4 lety +1

      @@haidarkunnath3363 manjil virinja poovu today episode - czcams.com/video/wqgGl7e__Jw/video.html

    • @asharafshabna2927
      @asharafshabna2927 Před 4 lety +7

      ഇത് ഞങ്ങളുടെ നാട്ടിലും ഉണ്ട് ,പാലക്കാട്..കല്ല്യാണത്തിന് കാശ് കൊടുക്കും,കുറി കല്ല്യാണം എന്നാ പറയാ..അതും പെണ്‍കുട്ടികളുടെ കല്ല്യാണത്തിനാണ് വെക്കാറ്,ആണുങ്ങളുടെ കല്ല്യാണത്തിന് കവറില്‍ പൈസ ഇട്ട് കൊടുക്കും പണ്ട്,ഇപ്പോ അതൊന്നും ഇല്ല.പെണ്‍കുട്ടികളുടെ കല്ല്യാണത്തിന് ഇപ്പോഴും ക്യാഷ് കവറിലാക്കി കൊടുക്കാറുണ്ട്..അത് പിന്നീട് എഴുതി വെക്കും..ആര്‍ക്കെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ അവരുടെ മക്കളുടെ കല്ല്യാണത്തിന് തിരിച്ച് കൊടുക്കും..പിന്നെ ഹൗസ് വാമിങ്ങിന് വീട്ട് ഉപകരണങ്ങളാണ് കൊടുക്കറ്..ചിലര്‍ പൈസ കൊടുക്കും

    • @A372575
      @A372575 Před 4 lety +1

      Pakshe north malabaril kasinu avashyam ullappol payattu nadathi cash collect cheyyam..

    • @sukumon1965
      @sukumon1965 Před 4 lety +1

      czcams.com/video/1enMSOXKoRA/video.html.ഉല്ലി അപരത.നോക്കി നിനോ. Verum 3 G. 😁😁

  • @user-jf6gy8fi8l
    @user-jf6gy8fi8l Před 3 lety +8

    ആരും വന്നില്ലല്ലേ വിഷമമുണ്ട്.... പാവം മായാവതിയമ്മ ഒരുപാട് ആഗ്രഹിച്ചു...

  • @pvabrahamvarghese5972
    @pvabrahamvarghese5972 Před 4 lety +76

    Arjunan mohanavalli ( like )
    Sahadevan vidu ( comment )

  • @akhileshkukku8842
    @akhileshkukku8842 Před 2 lety +5

    കരടിക്കുഴിയിൽ കമലാസനൻ😀😀😀

  • @muaadv5305
    @muaadv5305 Před 3 lety +15

    കമലാസനൻ സാർ പൊളിച്ചു...😂😉😂😂😉😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤

    • @kukkumani2776
      @kukkumani2776 Před 2 lety +1

      മലപ്പുറം ജില്ലയിൽ പണപ്പയറ്റ് എന്നല്ല കുറിക്കല്യാണം എന്നാണ് പറയുന്നത്.

  • @anjushaji8458
    @anjushaji8458 Před 4 lety +21

    Nice episode 😍kamalu rockss ♥️♥️

  • @abdulfasil2107
    @abdulfasil2107 Před 3 lety +5

    Panampayattu... Is in Tamilnadu.... "Moivirundh"

  • @santhoshbabybabykutty9713
    @santhoshbabybabykutty9713 Před 4 lety +35

    ഇന്ന് സഹദേവൻ ആണ് താരം 😀

  • @fuiy5ofd656
    @fuiy5ofd656 Před 3 lety +4

    even sahu did not give cash usually he has a nice mind

  • @juraid-dq7ri
    @juraid-dq7ri Před 4 lety +20

    ഇത് ഞങ്ങളുടെ നാട്ടിലെ പരിപാടിയാണ് പണപ്പയറ്റ്..... ഇപ്പോളും സുലഭമായി നടക്കുന്നു....

  • @hadhiya965
    @hadhiya965 Před 4 lety +26

    തട്ടീം മുട്ടീം ഇഷ്‌ട പെട്ടവർ ലൈക് തരുമോ

  • @Dions972
    @Dions972 Před 2 lety +10

    നല്ല episode 😂😂😂എനിക്ക് ചിരി മതിയാല്ല

  • @Riza-et2ro
    @Riza-et2ro Před 11 měsíci +1

    Mayavathiamma and mohanavali🎉polichu super cute little girl is so good morning my friend

  • @iamranid9017
    @iamranid9017 Před 3 lety +4

    The last letter is 100% true
    good scripting

  • @sadanandanp.m8308
    @sadanandanp.m8308 Před 4 lety +5

    I like this episode very much and so comedy

  • @Rainy.days7
    @Rainy.days7 Před 4 lety +14

    അർജുനനെ അറിയാവുന്ന അമ്മ ഇതിൽ ഇടപെടരുതായിരുന്നു.ആളുകളുടെ എണ്ണവും അവർക്കായി കൊണ്ടുവെച്ച 30 ചായ 10 ബിസ്ക്കറ്റ്
    സ്ക്രിപ്റ്റ് ൽ അപാകതയുണ്ട്.

  • @saleenabasheer7867
    @saleenabasheer7867 Před 4 lety +2

    Kamalasanan kalakki

  • @si.mba8668
    @si.mba8668 Před 3 lety +3

    കുടുംബത്തോടെ ഉടായിപ്പും ആയി ഇറങിയെകാണ്.........🥴🥴🥴

  • @user-ws8hj7ft9h
    @user-ws8hj7ft9h Před 4 lety +3

    ഞങ്ങളുടെ നാട്ടിൽ കോഴിക്കോട് ഇതു ഇപ്പോഴും ഉണ്ട് ചെറുപ്പന്ന് അച്ഛൻ പയറ്റിന് (പണപയറ്റു എന്നൊന്നും പറയില്ല പയറ്റിന് പോവണം ) പോവുമ്പോൾ എന്നെയും കൊണ്ടു പോവുമായിരുന്നു

    • @user-yf4ri8fh1l
      @user-yf4ri8fh1l Před 4 lety

      Yes നാട്ടിൽ ഇപ്പോഴും ഉണ്ട് പയറ്റ് ഒക്കെ

    • @nafid7572
      @nafid7572 Před 4 lety

      Atheeeee

  • @abhishekjayaraj8710
    @abhishekjayaraj8710 Před 3 lety +3

    Vilakku Kathikumpo Thallakku Chilakkaande Ninnoode!!😁😁 Meenakshi illathathu konda Panam payattu Polinjathu , Undayirunnenkil Meenakshiye kaanan vendiyenkilum aarenkilum Varumayirunnu!!!😍😍😍

  • @mehanafathimacp5014
    @mehanafathimacp5014 Před 4 lety +29

    എനിക്ക് നല്ല ഇഷ്ടപ്പെട്ടു
    Pinne njan ellam ദിവസം കാണും

    • @blessymolgeorge1088
      @blessymolgeorge1088 Před 3 lety

      Vcvhhdlfuhff

    • @blessymolgeorge1088
      @blessymolgeorge1088 Před 3 lety

      Ffhjvcvjjhhgfdffvbjkjfffghihgxxxcgguggffftyuujgtgjjjkkjgdssrdtyttyhgfghhggygtg🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😮😮🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😎😎😎😎🥳😎😎🥳😎😎🥳😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎hgw8trtrgrgjteassdfhjjkopkfddghhiihgffgghjjdrrtuufddghikjgddghhuhffffhjkjfsxggghgfggffghgffgfdg

    • @azeemnizu5775
      @azeemnizu5775 Před 2 lety +1

      Hi

  • @marjan3731
    @marjan3731 Před 4 lety +21

    Thatteem mutteem fans like adi 👍

  • @salisworld9868
    @salisworld9868 Před 4 lety +16

    മീനാക്ഷി ഫാൻസ്‌ like

  • @abdul_latheef8
    @abdul_latheef8 Před 4 lety +2

    Manju Pillai fans like adii

  • @kavithajoseph292
    @kavithajoseph292 Před 4 lety +12

    രഞ്ജിത് കുമാർ

  • @shiju5698
    @shiju5698 Před 4 lety +2

    Pwli

  • @shahidshana8876
    @shahidshana8876 Před 4 lety +29

    ആധിയെ ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @fathimafathi2391
    @fathimafathi2391 Před 3 lety +2

    Super

  • @adithyakrishnan300
    @adithyakrishnan300 Před 3 lety +2

    Karadikuzhiyil veedu😂😂

  • @shajipaul5402
    @shajipaul5402 Před 3 lety +3

    Kamalasanaaaaaaaa🙏🙏🙏🙏🙏🙏

  • @shajipaul5402
    @shajipaul5402 Před 3 lety +4

    Ini.. music illenkilum.....kamalaasana..undenkil...👍👍👍👍

  • @abdul_latheef8
    @abdul_latheef8 Před 4 lety +5

    10 like tharumoo

  • @arifanazeer6044
    @arifanazeer6044 Před 4 lety +14

    Pavam arjunan fans likee

  • @abhilashabhilash5999
    @abhilashabhilash5999 Před 4 lety +6

    Sura....shyam sir alle....mavelikkarayil ulla....enne padippicha sir aanu...

  • @karthikpr4017
    @karthikpr4017 Před 4 lety +15

    Pettanu pettanu upload cheyyu....please

  • @SS-ft5vm
    @SS-ft5vm Před 4 lety +3

    Aavashyathinum anavshyathinum lakshangal veeshunna sahadevanu ammakk oru cheque koduthal porayirunno? Angane avasanippikkairunnu.

  • @AtoZ76411
    @AtoZ76411 Před 3 lety +1

    പയറ്റു ചെറു പയറും അവിലും കഴിച്ചത് ഓർമ വരുന്നു 😁😁

  • @madhusudhanan169
    @madhusudhanan169 Před 2 lety +1

    സൂപ്പർ

  • @shuhaib5482
    @shuhaib5482 Před 3 lety +2

    സൂപ്പർ എപ്പിസോഡ് **

  • @karthikkrishnan1443
    @karthikkrishnan1443 Před 4 lety +6

    Niyangal mallayaligal abhimanethode villikunna “pAndi mArr”anu ...thateem muteem nu paranjalu,niyangal kudumbathinde jeevitham anu ...engal kudumbathinodoppam valarnnu varunna oru kidilam serial Ananu nu parayunadhillu ,valare sandosham anu....
    Idhulu varuna yella characters um adipoli anu ..specially arjunan and his cheenda kavidha 😂and mohanavalli ,my best
    Achammai(kpc Lalitha) ku ennda pranAmangal🙏🏻🙏🏻🙏🏻 kamalahassanan kurichu yendhengillum parayanundo, aa dhegam kidilam,ugrAn performance,i m abig fan of him.
    Oru kAllum ee oru serial Ne niruthardhu nu idhunde sponsernodum ,team nodum valare bhahumanam kondu abhekshikuayAnnu...
    Best wishes team ...
    Good luck

    • @nafid7572
      @nafid7572 Před 4 lety +1

      Thann korayi ee karyam eyuthnne

    • @karthikkrishnan1443
      @karthikkrishnan1443 Před 4 lety

      chettA ,idhill ningalkku yendhuvA prashnAm,niyan message iddunadhill....onnu dhayavAi parayamoo....??parchiyamiladavaroduu yendhinaa ithree chudavunnee....spread love and peace chettA.....if i hurt u in any way i regret for that chetta...

    • @shark1821
      @shark1821 Před 3 lety +1

      @@karthikkrishnan1443 chelakanda poda

  • @vinoddamodar2231
    @vinoddamodar2231 Před 2 lety

    Kamalahasan entry first class

  • @faslukym1444
    @faslukym1444 Před 4 lety +4

    Mahaa kavi arjunan 🤣🤣🤣(kathu)

  • @sthayi
    @sthayi Před 4 lety +2

    വടകരയാണ് പണപ്പയറ്റിൻ്റെ പ്രധാന സ്ഥലം.

  • @babithaajoy2074
    @babithaajoy2074 Před 4 lety +14

    Kamalasanan valpayattum ayi varana kandPol thanne chirichu chathu

  • @michithayal8613
    @michithayal8613 Před 4 lety +2

    Adila is good game

  • @Travelblog999
    @Travelblog999 Před 4 lety +16

    അപ്പോള്‍ ഈ പരിപാടി ആ ഭാഗങ്ങളിലൊന്നും ഇല്ലേ

  • @shajipaul5402
    @shajipaul5402 Před 3 lety +2

    Eee..kalary..evidunne..padichoo..kamalooo😁😁😁😁😁😁

  • @pratheeshkumar29
    @pratheeshkumar29 Před 4 lety +45

    വീട് റെന്റ് അല്ലേ പിന്നെ എന്തു ജപ്തി ചെയ്യുക ???

  • @vpn3586
    @vpn3586 Před 4 lety +8

    ആദി മീനാക്ഷി ഫാൻസ്..♥️

  • @Sameer-wo3ye
    @Sameer-wo3ye Před 4 lety +5

    Idh ishtayavar inik oru like tharumo

  • @myname1279
    @myname1279 Před 4 lety +2

    Minaakshi fans like

  • @fromthelandofgreatwallakhi3128

    Kozhikode vatakarakar adichalla🤚

  • @georgena1947
    @georgena1947 Před 2 lety +2

    GD morning sir please find

  • @joserajesh9374
    @joserajesh9374 Před 4 lety +1

    Good

  • @user-jf6gy8fi8l
    @user-jf6gy8fi8l Před 3 lety +1

    എന്റെ നാട്ടിലിത് പയറ്റ് ആണ്..
    പയറ്റ് പല തരം ഉണ്ട്...

  • @renjithvelloor692
    @renjithvelloor692 Před 4 lety +2

    Thatteem mutteem#Kamalsanan Marimayam#Pyari..Ivar randuperumanu ente heros..#

  • @mohammedpn7312
    @mohammedpn7312 Před 3 lety +1

    Suppar

  • @Doragopz
    @Doragopz Před 4 lety +1

    Latest episodes upload cheyu plz

  • @Doragopz
    @Doragopz Před 4 lety +1

    Full episodes ellam kandu kazhinju.eni edanulla episodes update cheyu plz

  • @shahalaanazshahalaanaz9645

    Kamalahasan sir poliiiye 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣✌️✌️✌️

  • @chandhranchandhran4145
    @chandhranchandhran4145 Před 4 lety +2

    Pls reply

  • @majeedmajji4535
    @majeedmajji4535 Před 4 lety +6

    Kamalasana 😂😂😂

  • @shajipaul5402
    @shajipaul5402 Před 3 lety +1

    Episode ellaam.. super 👍👍...re music 🎶🎶🎶🎶.. Very..bore..aakunnu.....repetition.... over....
    Citivetine..cheraatha... music.....

  • @ajmalparvaesh78
    @ajmalparvaesh78 Před 4 lety +15

    Entha meenakshi pregnant aya episode idathe

  • @sumayyaummer
    @sumayyaummer Před 3 lety +1

    hello

  • @zanus6
    @zanus6 Před 4 lety +4

    Kozhikode

  • @teamfortechandgaming8923
    @teamfortechandgaming8923 Před 4 lety +11

    Poli

    • @messimedia8925
      @messimedia8925 Před 4 lety

      manjil virinja poovu today episode - czcams.com/video/wqgGl7e__Jw/video.html

  • @jabbarmoh7643
    @jabbarmoh7643 Před 3 lety +1

    Super video ...please like

  • @v.r5413
    @v.r5413 Před 3 lety +1

    പണപ്പയറ്റ് എന്റെ നാട്ടിൽ പറയുക കല്യാണക്കുറി പോലെ കത്ത് അടിച്ചു വീടുകളിൽ വിതരണം ചെയ്യും

  • @ramshiramshi347
    @ramshiramshi347 Před 4 lety +3

    Kamalasnan rocks

  • @harshithkumar4677
    @harshithkumar4677 Před 4 lety +1

    I see that before

  • @Sameer-wo3ye
    @Sameer-wo3ye Před 4 lety +2

    Ha ha ha 😀😀😀

  • @shafeeqhusain7935
    @shafeeqhusain7935 Před 3 lety

    തെക്കേമലബാറിൽ കുറിക്കല്യാണം, വടക്കേ മലബാറിൽ പണപ്പയറ്റ്/ചായപ്പയറ്റ്

  • @shajigeorge9501
    @shajigeorge9501 Před 4 lety +7

    they are uploading this orderlessly

  • @saikrishnas400
    @saikrishnas400 Před 4 lety +5

    Nanamillatha arjunan Kavi

  • @chilankaajeshsiva7116
    @chilankaajeshsiva7116 Před 4 lety +2

    Kidu kidukachi😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @riyasakriyas5843
    @riyasakriyas5843 Před 4 lety +5

    കോഴിക്കോട് കാരൻ

  • @cfx8399
    @cfx8399 Před 3 lety

    Midhu ishtam

  • @razijr4337
    @razijr4337 Před 4 lety +6

    Flex shadavan maaare aaana shadavan

  • @jasnap9664
    @jasnap9664 Před 4 lety +2

    Aathiyettan super chiriyaa

  • @prasithakv1529
    @prasithakv1529 Před 3 lety

    These type of things are not in northern malabar. Arjunetta chumma parayalle. Thattippu vela manassil vechal mathi

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam Před 4 lety +10

    👌👌👌👌

  • @kunhabdullauv3696
    @kunhabdullauv3696 Před 4 lety +2

    Arjunan fans adi like

  • @cgmamanyt1508
    @cgmamanyt1508 Před 3 lety +1

    Hai bro

  • @sayanorasayanora4068
    @sayanorasayanora4068 Před 4 lety

    Sahu eattan mund ittapol glamer ayi😘😘

  • @MichaelJosephdance
    @MichaelJosephdance Před 4 lety +12

    Vaalpayit kamalasanan✌️

    • @messimedia8925
      @messimedia8925 Před 4 lety

      manjil virinja poovu today episode - czcams.com/video/wqgGl7e__Jw/video.html

  • @hazeedashafeeq7163
    @hazeedashafeeq7163 Před 4 lety +1

    Heloo