മാൾട്ടയിൽ പണി വരുന്ന ഓരോ വഴികളെ | 2024 ലെ പുതിയ നിയമങ്ങൾ | 2024 New Rules & Regulation

Sdílet
Vložit
  • čas přidán 21. 12. 2023
  • 2024 ജനുവരി മുതൽ മാൾട്ടയിലെ വിസയിലും ജോലി ലഭിക്കുന്നതിനും ഒരുപാട് നിയന്ത്രങ്ങൾ കൊണ്ടുവരുന്നുണ്ട്, അതിനെ കുറിച്ച് ഐഡന്റിട്ട സിഇഒയുമായി മാൾട്ടയിൽ ന്യൂസ് പേപ്പർ ആയ ടൈംസ് ഓഫ് മാൾട്ട നടത്തിയ ഇന്റർവ്യൂ ആണ് ഈ വീഡിയോയുടെ ഉള്ളടക്കം, ഇതിൽ പറയുന്ന കാര്യങ്ങൾ ഒരുപക്ഷെ മാൾട്ടയിലേക്ക് ജോലി നോക്കുന്നവർക്ക് വിഷമം ഉണ്ടാകുന്നതാണ്, എന്നാൽ മാൾട്ടയിൽ നടക്കുന്ന റിയാലിറ്റി നിങ്ങൾ അറിയുന്നില്ല എങ്കിൽ വീണ്ടും വീണ്ടും നമ്മൾ മലയാളികൾ ചതിക്കപ്പെടും.
    IDENITY MALTA CEO INTERVIEW
    timesofmalta.com/articles/vie...
    NEW SKILLED CARD REQUIRED
    timesofmalta.com/articles/vie...
    #casinojobsmalta #casinojobs #jobsinmalta #malta #dealer #maltajobs #onlinegaming #dealerjobsmalta #livedealer #igaming #mrecruitment #hospitality #onlinedealer #gaming #casino #jobs #valletta #sliema #workinmalta #work #hostess #vacancies #instamalta #lovinmalta #visitmalta #employment #lovemalta #stjulians #livegames #doors
    Join our Telegram group
    t.me/+3LdmwENIL_JiNThk
    For Signup LinkedIn
    / signup
    For MaltaPark.com
    www.maltapark.com/signup
    Ceek recruitment
    ceek.com.mt/
    Join our Facebook page
    / jocreationsmalta
    Join our Instagram page
    jocreationsmalt...
    Join Our tiktok page
    / jo_creations_malta
  • Zábava

Komentáře • 116

  • @Fidhal_vlog
    @Fidhal_vlog Před 6 měsíci +1

    അടിപൊളി❤

  • @akkuthesmiler9916
    @akkuthesmiler9916 Před 6 měsíci +1

    Thank you so much brother ❤

  • @AJViewsTech
    @AJViewsTech Před měsícem

    Ippo malta yil student visa yil part time job cheydu kondirikkunnu..May 2024 il work visa kk apply cheyyanam...unskilled job anu...ee course cheyyendathayit varumo?

  • @janishv9062
    @janishv9062 Před 6 měsíci +1

    Good work bro

  • @daniyajoseph1420
    @daniyajoseph1420 Před 6 měsíci +1

    💯

  • @jithintom3807
    @jithintom3807 Před 6 měsíci +1

    Good ℹ️nformation

  • @fintoputhoor9093
    @fintoputhoor9093 Před 6 měsíci +1

  • @vinuvm115
    @vinuvm115 Před 6 měsíci +1

    👍❤️

  • @beenakp8914
    @beenakp8914 Před 6 měsíci +1

    Good information

  • @sandrasivakumar
    @sandrasivakumar Před měsícem

    student visele ipo vannal paadupedumo parayoo plz

  • @supercilous9523
    @supercilous9523 Před 6 měsíci +2

    Titan international company in malta how is your opinion about , can you share me about

    • @jocreationsmalta
      @jocreationsmalta  Před 6 měsíci

      നേരിട്ട് ഒന്നും അറിയില്ല ബ്രോ

  • @gireeshp.m1542
    @gireeshp.m1542 Před 5 měsíci +1

    Welders jobsnu e niyamam badhakam ano bro plz reply 🙏

    • @jocreationsmalta
      @jocreationsmalta  Před 4 měsíci

      ഇല്ല എന്നാണ് അറിഞ്ഞത്

  • @anuradha0716
    @anuradha0716 Před 5 měsíci +2

    2024 students nu part-time job kitto malteku study visa ku apply cheythittunundu survive cheyyan patto

    • @jocreationsmalta
      @jocreationsmalta  Před 5 měsíci +1

      ഇപ്പോ part time കുറവാണ് എന്ന് കേട്ടു, എങ്ങനെ ആയാലും പാർട്ട്‌ ടൈം പെർമിറ്റ്‌ എടുത്തു മാത്രം ജോലി ചെയുക, last week permit ഇല്ലാതെ പാർട്ട്‌ ടൈം വർക്ക്‌ ചെയ്ത 10. സ്റുഡന്റ്സിനെ ഡിപ്പോർട്ട് ചെയ്തു so careful guys

  • @royalhawkmedia
    @royalhawkmedia Před 6 měsíci

    ❤❤

  • @gamingplanet8032
    @gamingplanet8032 Před 6 měsíci +1

    Students visa updates parayo

  • @nitheeshmohan1386
    @nitheeshmohan1386 Před 2 měsíci

    Chetta vfs interview nannayi attend cheythillel refuse verumo avar malta ye patti chodhichapol athikam onnum paranjilla

    • @jocreationsmalta
      @jocreationsmalta  Před měsícem

      അത് കൊണ്ട് refusel വരാൻ ചാൻസ് കുറവാണ്. Hope the best

  • @KunjukunjuRL805
    @KunjukunjuRL805 Před 6 měsíci +1

    Hispitality pg ullavar test ezhuthano.

    • @jocreationsmalta
      @jocreationsmalta  Před 6 měsíci

      അതിനെ കുറിച്ചു ഒന്നും പറഞ്ഞിട്ടില്ല , വേണ്ടിവരില്ല കാരണം qualified ആയവർക്ക് safe avumw

  • @gselvadas2229
    @gselvadas2229 Před 5 měsíci +1

    6:47

  • @gayathrisyam2359
    @gayathrisyam2359 Před 5 měsíci +1

    Bridging program chayyan varunnavarkku enthelum problem undo

  • @user-wn7my5ng7c
    @user-wn7my5ng7c Před 4 měsíci +1

    Logistics suply managmentin സാധ്യത ഉണ്ടോ

    • @jocreationsmalta
      @jocreationsmalta  Před 3 měsíci

      സാധ്യത ഉണ്ടാവും, പക്ഷെ നല്ല സ്ഥാപനം അറിയാനാണ് ബുദ്ധിമുട്ട്. #hopethebest

  • @nithing4432
    @nithing4432 Před 4 měsíci +1

    Aa list edana chetta

  • @abinkuriakose4253
    @abinkuriakose4253 Před 2 měsíci +1

    Ee niyamam ippol undo... housekeepinglek skill card vashyam undo

    • @jocreationsmalta
      @jocreationsmalta  Před 2 měsíci

      ആയിട്ടില്ല എന്നാണ് അറിഞ്ഞത് 👍

  • @dencyreymond967
    @dencyreymond967 Před 6 měsíci +1

    I am a teacher from kerala. Can you help me for getting a job in malta pls brother

    • @jocreationsmalta
      @jocreationsmalta  Před 6 měsíci

      ഇപ്പോ നേരിട്ട് അറിയുന്ന വാക്കൻസി ഒന്നും ഇല്ല, sorry

  • @sajuravi967
    @sajuravi967 Před 6 měsíci +1

    Eathokkea job anu ennu onnu list cheyth parayavo

    • @jocreationsmalta
      @jocreationsmalta  Před 6 měsíci

      ലിസ്റ്റ് ആയിട്ട് ഒന്നും കിട്ടിയില്ല പക്ഷെ ടുറിസം, ഹോട്ടൽ related എല്ലാം ഇതിൽ ഉൾപെടും എന്നാണ് അറിഞ്ഞത്

  • @d._raptor926
    @d._raptor926 Před 6 měsíci +1

    Student visa updates koodi cheyyamo

  • @jissoaugustine382
    @jissoaugustine382 Před 5 měsíci +1

    Ready for final approval an 2 month ayitt entha issue enn ariyavoo

    • @akhilsreekaryam
      @akhilsreekaryam Před 4 měsíci

      Maltayil ethiya shesham card nu vechapol aano engane kanikunnath?

  • @madinsports3532
    @madinsports3532 Před 5 měsíci +1

    ബ്രോ ഇപ്പോ ബോൾട്ട് കമ്പന്യിൽ ഡെലിവറി ഏജന്റ് ആയിട്ടു വാക്കൻസി ഉണ്ടെന്നു പറഞ്ഞു 3.9 lkah ചോദിക്കുന്നുണ്ട്. കേറി വന്നാൽ സീൻ ആകുമോ

    • @jocreationsmalta
      @jocreationsmalta  Před 5 měsíci

      അങ്ങനെ ചോദിച്ചാൽ ഡ്രൈവർ വിസക്ക് rectrictions ഉണ്ട് പലർക്കും ബ്ലൂ പേപ്പർ കിട്ടാനും താമസം ഉണ്ട് ഇതൊക്കെ ഉറപ്പ് തരുനെങ്കിൽ, ഇവിടെ വന്നുള്ള risk എടുക്കാൻ തയാറാണെങ്കിൽ ഏജന്റിനോട് സംസാരിച്ചു നോക്ക്

  • @user-go8jj8qf6k
    @user-go8jj8qf6k Před 6 měsíci +1

    Carer aayi varunavark eth bathakam aano.. apply cheythit 3 month kazhinju.. ethuvare approval letter kittittilla... enthenkilum issues undo

  • @supercilous9523
    @supercilous9523 Před 6 měsíci +1

    Have any good scope for forklift operator in malta, how much salary we can earn

    • @jocreationsmalta
      @jocreationsmalta  Před 6 měsíci

      ഇപ്പോൾ ജോലികൾക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് lets see

  • @muzammilyousaf1372
    @muzammilyousaf1372 Před 6 měsíci +2

    Students vedio edamo

  • @abhiramps9485
    @abhiramps9485 Před 6 měsíci +1

    Health care assistant jobinu exam undako ?

    • @jocreationsmalta
      @jocreationsmalta  Před 6 měsíci +1

      ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

  • @fajarnasathar3375
    @fajarnasathar3375 Před 6 měsíci +1

    Student visakku enganund

    • @jocreationsmalta
      @jocreationsmalta  Před 5 měsíci

      part time കുറവാണ് എന്നാണ് കേട്ടത്

  • @geethuvinoyvinoy1895
    @geethuvinoyvinoy1895 Před 6 měsíci +1

    Carer ayi vanal exam ezhuthano

    • @jocreationsmalta
      @jocreationsmalta  Před 6 měsíci

      ഇപ്പോൾ carer ആയവർക്ക് മാറ്റങ്ങൾ ഒന്നും പറഞ്ഞു കേട്ടില്ല

  • @selmaselvaraj5435
    @selmaselvaraj5435 Před 4 měsíci +1

    Cosmatology vacancy കിട്ടുമോ female നു

    • @jocreationsmalta
      @jocreationsmalta  Před 3 měsíci

      sorry നേരിട്ട്അറിയില്ല.
      #hopethebest

  • @priyankabenny20
    @priyankabenny20 Před 6 měsíci +2

    Ladiesnu enthoke job indakum

  • @husainkk7720
    @husainkk7720 Před 6 měsíci +1

    Hi

    • @husainkk7720
      @husainkk7720 Před 6 měsíci

      ജോബ് വേക്കൻസി ഉണ്ടോ

    • @husainkk7720
      @husainkk7720 Před 6 měsíci

      ഇലക്ട്രീഷ്യൻ പ്ലംബർ മെയിന്റനൻസ്

  • @PrasannaKumarAdhur
    @PrasannaKumarAdhur Před 5 měsíci +1

    Avide bus driver jobn IELTS nirbandham aano?

    • @jocreationsmalta
      @jocreationsmalta  Před 5 měsíci

      No

    • @PrasannaKumarAdhur
      @PrasannaKumarAdhur Před 5 měsíci

      Thank you. Innu interview kainju... result update aayitilla

    • @safvansafvan7368
      @safvansafvan7368 Před 5 měsíci

      Bro job enganeya kittiyath agency vazi aano

    • @PrasannaKumarAdhur
      @PrasannaKumarAdhur Před 5 měsíci

      @@safvansafvan7368 yes. Continental Cochin

    • @malappuramkaka
      @malappuramkaka Před 4 měsíci

      ​​@@PrasannaKumarAdhurചേട്ടാ നമ്പർ തരാമോ?ഇന്റർവ്യൂനെ കുറിച്ചുള്ള കുറച്ച് doubts ചോദിക്കാൻ ആണ mail id യോ insta idyo ആയാലും മതി്

  • @lijo..
    @lijo.. Před 4 měsíci +1

    Bro Malta it filed engane annu scope undo

    • @jocreationsmalta
      @jocreationsmalta  Před 4 měsíci

      Yes, LinkedIn try ചെയ്‌തു നോക്ക് ബ്രോ, gaming segment കൊറേ വാക്കൻസികൾ ഉണ്ടാകും

    • @lijo..
      @lijo.. Před 4 měsíci

      @@jocreationsmalta bro njan it support engineer ayi oru job Visa nokunudu agency വഴി

  • @shifanasherif
    @shifanasherif Před 4 měsíci +1

    ചേട്ടാ സഹോദരന് വിസയ്ക്ക് കൊടുത്തിട്ടു ഏകദേശം 4 മാസം ആയി... ഇതുവരെ റിപ്ലൈ ഒന്നുമില്ല
    പിന്നെ സഹോദരൻമാർ അവിടെ ഉണ്ട് അവരാണ് വിസ എടുക്കുന്നത്...
    ലേബർ വിസ ആണ് അത് ഒരുപാട് ലേറ്റ് ആവോ

    • @jocreationsmalta
      @jocreationsmalta  Před 4 měsíci

      delay ഉണ്ട് പക്ഷെ careful, ഒരു നല്ല ഏജന്റ് വിസ വരാതെ പൈസ വാങ്ങില്ല. ഇപ്പോ കൊറേ ഉടായിപ്പ് ഏജന്റ്മാരെ ഇവിടെ പിടിക്കുണ്ട്. ഡീറ്റെയിൽസ് വീഡിയോ coming soon. നന്ദി

    • @shifanasherif
      @shifanasherif Před 4 měsíci

      @@jocreationsmalta വീഡിയോക്ക് വേണ്ടി വെയിറ്റിങ് ആണ്...
      റിപ്ലൈ തന്നതിന് tnx ചേട്ടാ...

  • @aleenaeldhose5850
    @aleenaeldhose5850 Před 2 měsíci

    Cleaner's veno skill pass

  • @shyamaprasad7323
    @shyamaprasad7323 Před 4 měsíci +1

    Electrician ആയി വർക്ക്‌ ചെയ്യാൻ വരുന്നവർക്ക് skill card -course പഠിക്കേണ്ട കാര്യമുണ്ടോ

    • @jocreationsmalta
      @jocreationsmalta  Před 3 měsíci +1

      ഇതുവരെ അങ്ങനെ കേട്ടിട്ടില്ല. പക്ഷെ എന്നും നിയമങ്ങൾ മാറുന്നതുകൊണ്ടു ഒന്നും പറയാൻ പറ്റില്ല

    • @shyamaprasad7323
      @shyamaprasad7323 Před 3 měsíci

      @@jocreationsmalta tq

  • @waseemm2687
    @waseemm2687 Před 2 měsíci +1

    Malta public transport jobs ok ano

  • @mithunthomas4186
    @mithunthomas4186 Před 6 měsíci +1

    ചേട്ടാ malta public transportil bus driver job interview പാസ്സിയി പ്രോസസ്സ് സ്റ്റാർട്ട്‌ ചെയ്തു.. ഈ ജോബിന് ഇത് ബാധകം ആണോ

    • @TravellfuddbyRamsha
      @TravellfuddbyRamsha Před 6 měsíci +1

      Bro engnaya job kittyath

    • @abdulrahimanp913
      @abdulrahimanp913 Před 6 měsíci +1

      Agent വഴി യാണോ

    • @mithunthomas4186
      @mithunthomas4186 Před 6 měsíci +1

      ഇപ്പോൾ നാട്ടിൽ ഇന്റർവ്യൂ നടക്കുണ്ട് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടിൽ എച്ച്ആറിൽ നിന്നും ഇന്റർവ്യൂ ഉണ്ടായിരുന്നു. ഞാൻ ഏജൻസി വഴിയാണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്തത്. ഞങ്ങളുടെ ഏജൻസിയിൽ 30 പേർ ഇന്റർവ്യൂ അറ്റൻഡ് ചെയ്തതിൽ നാലു മഞ്ചും പേരും മാത്രമാണ് പാസ് ആയിരിക്കുന്നത്. എന്റെ ഫ്രണ്ട്സ് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടിൽ വർക്ക് ചെയ്യുന്നുണ്ട്.

    • @mithunthomas4186
      @mithunthomas4186 Před 6 měsíci +1

      ഐഡന്റിറ്റി മൾട്ടിനുള്ള പേപ്പർ എല്ലാം സെയിം ചെയ്തു. മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി ഓഫർ ലെറ്റർ വന്നു. പിന്നെ വർക്ക് പെർമിറ്റിനുള്ള പൈസ ഐഡന്റിറ്റി മാൾട്ടയിൽ അടച്ചു. അത് പെയ്മെന്റ് ഡയറക്ട് ആണ് ചെയ്തത്.

    • @rusnafaisal1752
      @rusnafaisal1752 Před 6 měsíci +1

      Hi

  • @nayana_nayans
    @nayana_nayans Před 5 měsíci

    Sir... Student visa kk varunnath risk aano

    • @user-kv9xi6pu8i
      @user-kv9xi6pu8i Před 5 měsíci +1

      Padikkkan pokan nilkuvano

    • @nayana_nayans
      @nayana_nayans Před 5 měsíci +1

      @@user-kv9xi6pu8i yes

    • @jocreationsmalta
      @jocreationsmalta  Před 4 měsíci +1

      സ്റ്റുഡന്റ് വിസ കിട്ടാൻ കുറച്ചു difficult ആണ് എന്ന് കേട്ടു,. Rejection ആവുന്നുണ്ട് കൊറേ

  • @lenivarghese9354
    @lenivarghese9354 Před 4 měsíci +1

    Fijo,ആൻറി മനീഷേടെ അമ്മ. അഖിടെ friend.അനിയത്തീടെ മകൻറെ student visa reject aayi.Ajithinu ഒരു work visa കിട്ടോ മോനെ

    • @jocreationsmalta
      @jocreationsmalta  Před 4 měsíci

      ഇപ്പോൾ വർക്ക്‌ വിസ കിട്ടാൻ കുറച്ചു ബുധിമുട്ടാണ്. കൊറേ rejection വരുന്നുണ്ട്

  • @akshaykp142
    @akshaykp142 Před 6 měsíci +1

    How can i contact u?

  • @anaschonnatil
    @anaschonnatil Před 6 měsíci +2

    ഏട്ടാ ഞാൻ ജോബ് ചേഞ്ച് ചെയ്യണ് ഇപ്പൊ ഹോട്ടൽ ആണ് വർക്ക് ചെയ്യുന്നത് ഇവടെ നിന്ന് ചേഞ്ച് ചെയ്തു Marriott hotel ലെക് മാമാറാണ് പ്രിൻസിപ്പൽ അപ്രൂവൽ ലെറ്റർ കിട്ടി പക്ഷെ ഐഡന്റി മാൾട്ടാ ഇൽ അപ്പോയിന്മെന്റ് ജനുവരി 9 ന് ആണ് അപ്പൊ അത് സീൻ ആകോ

    • @jocreationsmalta
      @jocreationsmalta  Před 6 měsíci

      Termination date എന്നാ? After termination 10 ഡേയ്‌സ് കഴിയുന്നതിന് മുൻപ് നിങ്ങൾ ന്യൂ അപ്ലിക്കേഷൻ sumbit ചെയ്താൽ safe ആണ്

  • @Jezlinmariya
    @Jezlinmariya Před 6 měsíci +1

    Good information